ഈ ചൂടൻ അന്സിഫ് ന്റെ കൂടെ കുഞ്ഞോൾ കും പോയികൂടെ. ..അന്സിഫ് അയിനെ വേർപിക്ക കുഞ്ഞോൾ കണ്ടപോത്തിന് എടുത്തത് കണ്ടോ അതാണ് ഉമ്മ ❤..അത് ഇപ്പോഴും ചെറുതാണ് ട്ടോ അയിന്റെ താഴെ രണ്ട് കുഞ്ഞുങ്ങൾ ഉണ്ടെന്ന് വെച്ച് അയിനെ വല്ല്യ വരോട് പെരുമാറുന്നെത് പെരുമാറരുത് പാവം ഇബ്രൂ. ..
@NehasDreams Жыл бұрын
ഇബ്രു കുട്ടിക്ക് വേഗം അസുഖം എല്ലാം മാറട്ടെ 🥰🥰🥰
@BismiBismi-ju4og Жыл бұрын
ഇബ്രൂ കരയുമ്പോൾ അതിന്റ ഒപ്പം ഞാനും കരയുന്നുണ്ട് ഓനെ കണ്ടിട്ട് തന്നെ ഒരു എടങ്ങേറ് അല്ലെങ്കിൽ തന്നെ അതൊരു പച്ചപ്പാവമാണ് anshif ആണെങ്കി പനിക്കുന്ന കുട്ടിയെ വണ്ടിയിൽ ഇട്ട് മൂക്ക് ക്കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ അയ്നെ ഇട്ട് ചോദ്യം ചെയ്തിട്ട് എടങ്ങേറ് ആക്കുക പടച്ചോനെ ആ പാവം കുട്ടിന്റെ പനി എത്രയും പെട്ടെന്ന് ശിഫയാക്കി കൊടുക്കണേ നാഥാ.. ആമീൻ
@Jaasisaahi Жыл бұрын
മരുന്നി കൊടുത്ത് ഉടൻ വെള്ളം കൊടുക്കുന്ന ഉമ്മമാർ ലൈക് അടിക്കു
Avante kuttikalod avan allathe pinne ara sound ida.vappa umma paranju koduthath alle kuttikal anusarikka that’s all🙂🤝
@Daffodils-i8y Жыл бұрын
ഞാൻ ഇതുവരെ വീഡിയോൽ കമന്റ് ഇട്ടിട്ടില്ല ഇന്ന് ഇബ്രുന kandapol സങ്കടായി അത് ചെറിയ കുട്ടിയല്ലേ അവനെ ഇടക്കൊക്ക edukanatto
@rinurifuridhu6175 Жыл бұрын
പാവം ഇബ്രു❤❤❤❤❤❤
@farsanajasmine3487 Жыл бұрын
അൻഷിഫ്ക്കാക്ക് അവകാശപ്പെട്ട പൂരിയും ചായയും കൊടുക്കാത്തതിൽ പ്രതിഷേധിച്ച് ഇന്നെല്ലാവരും ഒരു like മാത്രേ കൊടുക്കാവൂ guyz... പ്രതികരിക്കണം നമ്മൾ....ശക്തമായി തന്നെ... ചോദിക്കാൻ നമ്മളൊക്കെയില്ലേ ഇവിടെ... Hhmmmm... കുഞ്ഞുങ്ങൾക്ക് അസുഖം വന്നാൽ വിഷമം തന്നെയാ.. എത്രയും വേഗം മാറട്ടെ... ആമീൻ 🤲
@sabnasvibe8533 Жыл бұрын
ഇബ്രൂ സംസാരിക്കുമ്പോ എനിക്ക് എപ്പോഴും തോന്നാറുണ്ട് അവന്റെ മൂക്കിന് എന്തോ കുഴപ്പം ഉണ്ടന്ന്
@FahmidhaJunaid Жыл бұрын
Pavam ibru karanjapo edager ava😢 pani vegam maratee