#malayattoor മലയാറ്റൂർ മല കയറിയവരും, കയറാൻ ആഗ്രഹിക്കുന്നവരും ഈ വീഡിയോ കാണണം
Пікірлер: 330
@jomonanthony818810 ай бұрын
ഇന്ന് മല കയറാൻ അവസരം തന്നതിന് ഒരുപാടു നന്ദി മുത്തപ്പാ 👏🏻✝️
@reethamathew6110 Жыл бұрын
നേർച്ച നേർന്നാൽ അത് സംഭവിക്കും കേട്ടോ....കരിഉറുമ്പുകളെ കൊണ്ട് ബുദ്ധിമുട്ടിയ ഞാൻ കുഞ്ഞുങ്ങൾ വീട്ടിൽ ഉള്ളത് കൊണ്ടു ഒരു കീടനാശിനിയും ഉപയോഗിച്ചില്ല...അങ്ങനെ മലയാറ്റൂർലേക്ക് ഉറുബു അപ്പം ഉണ്ടാക്കാം എന്ന് നേർച്ച നേർന്നു....നേർച്ച നടത്തി തിരിച്ചു വന്നപ്പോൾ ഒരു ഉറുമ്പ് പോലും വീട്ടിൽ ഇല്ലാ... കർത്താവായ യേശു ക്രിസ്തു വിൻെറ അതി പരിശുദ്ധ നാമതിന് മഹത്വം ഉണ്ടാവട്ടെ... തോമാശ്ലീഹ യുടെ മാത്യസ്ഥത്തിന് നന്ദി!!!💓🌹🌹
@josephkm8635 Жыл бұрын
T.
@HardFarmer Жыл бұрын
സൈയിം അനുഭവം എനിക്യും ഉണ്ട്
@vargheseattokkaran7743 Жыл бұрын
,,,,,,,
@annakuttyalaxandder3694 Жыл бұрын
p
@Sacristandiary Жыл бұрын
❤
@GracyThomas-fr9mp10 ай бұрын
എന്റെ വീടിനെ ഉപദ്രവിച്ചു കൊണ്ടിരിക്കുന്ന പെരുച്ചാഴികളെ ഞങ്ങളുടെ പ്രദേശത്തു നിന്നും നീക്കിത്തരണമേ. എന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ ആമ്മേൻ
@cicisojan2847 Жыл бұрын
മലയാറ്റൂർ മുത്തപ്പാ വിളിച്ചാൽ വിളി കേൾക്കുന്ന അങ്ങയുടെ ശക്തി ഞങ്ങളിൽ ഓരോരുത്തരിലും അനുഗ്രഹം ചൊരിഞ്ഞു തരേണമേ🙏🏻🙏🏻🙏🏻✨️✨️🙏🏻🙏🏻🙏🏻
@rijosimon3531 Жыл бұрын
ഏഏോഏഇഴഏ😅ൊ
@seansanwhybaptisingmakesch1930 Жыл бұрын
What muthappan? Muthappan is a hindu god..Why copy hindu rituals and practisec?? If you like hinduism, they why did you/your forefathers convert to christianity?? SZ
@syamks1000 Жыл бұрын
കഷ്ടം, ബൈബിൾ വായിച്ചിട്ടുണ്ടോ?
@seansanwhybaptisingmakesch1930 Жыл бұрын
@@syamks1000 What muthappan? Muthappan is a hindu god..Why copy hindu rituals and practisec?? If you like hinduism, they why did you/your forefathers convert to christianity?? SZ
@a-techietalk11 ай бұрын
@@seansanwhybaptisingmakesch1930what is Hindu?? Does any granthas say about Hindu??Does lord Krishna nor Rama nor Shiva say about Hindu 😂😂and still u ur self call as Hindu 😂😂
@Sethoogopal10 ай бұрын
2005 ലാണ് ഞാൻ ആദ്യമായി മലയാറ്റൂർ മല കയറുന്നത്. കയറാൻ പറ്റുമെന്ന് വിചാരിച്ചതല്ല. കാരണം ഒന്നാമത് ഞാൻ ഒരു ഭിന്ന ശേഷി ഉള്ള ആളാണ്. രണ്ടാമത്തെ കാര്യം വലതു കാലിന്റെ ഉപ്പൂറ്റിയിൽ അതി ഭയങ്കര വേദന ഉണ്ടാരുന്നു.ജീപ്പിൽ ആണ് പോയത്. അടിവാരത്തെത്തി മുകളിലേക്ക് പോകണോ, ജീപ്പിൽ തന്നെ ഇരിക്കണോ എന്ന ചിന്തയുമുണ്ടായി. ഞങ്ങൾ 8 പേര് പോയി.. അതിൽ ഒരു സ്ത്രീ പൂർണ മായും മലകേറാൻ വയ്യാത്ത ആളുമാരുന്നു എന്തായാലും കേറാൻ തീരുമാനിച്ചു. എന്നെ തന്നെ അത്ഭുതപ്പെടുത്തി ഞാൻ വേഗത്തിൽ മലകയറുകയും, കയറ്റത്തിൽ വേദന അറിയുകയും ചെയ്തില്ല.. അതേ കുറിച്ച് ഓർത്തതുമില്ല.. ഇന്നും അതിശയമാണ്..❤❤
@abhiramiparu175610 ай бұрын
കർത്താവിന് നന്ദി ഇതുവരെ മലയാറ്റൂർ പള്ളിയെക്കുറിച്ച് എനിയ്ക്ക അറിയില്ല ദൈവകൃപയിൽ കേൾക്കാൻ കഴിഞ്ഞതിൽ വളരെയധികം നന്ദി അവിടെ വരാൻ ദൈവം അനുഗ്ര നിക്കണം നന്ദിആമേൻ👃👃👃
@shylajaroy69723 ай бұрын
എനിക്കും 🙏🙏
@saradhag458010 ай бұрын
പൊന്നിൻ കുരിശു മുത്തപ്പാ ഞാനും എന്റെ ഭർത്താവും പിരിഞ്ഞു ഇരിക്കുന്ന ഞങ്ങളെ ഒന്നിച്ചു ജീവിക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏
@johnypp67916 ай бұрын
കർത്താവിന്റെ ഇഷ്ട്ടം അതാണ് എങ്കിൽ വേർപിരിയുക. 🙌👏🙏
@leelammaabraham687310 ай бұрын
പൊന്നും കുരിശു മുത്തപ്പാ അങ്ങയോട് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി എന്റെ കാലിന്റെ വേദന പൂര്‍ണ്ണമായും സുഖപ്പെട്ടു,യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ മഹത്വം ❤❤❤❤❤❤❤❤❤
@johaansabuabraham8980 Жыл бұрын
പൊന്നിൻ. കുരിശു. മുത്തപ്പാ. എന്റെ. കുഞ്ഞുങ്ങളെ. കാത്തു കൊള്ളണമേ
@elsytomy2190 Жыл бұрын
പൊന്നിന്കുരിശ്മുത്തപ്പാ എന്റെ മക്കളെ അനുഗ്രഹിക്കേണമേ വിശ്വാസം വർധിപ്പിക്കണമേ മരുമകൾ മാമോദിസ സ്വീകരിക്കാൻ ഇടയകേണമേ ആമേൻ
@lookoslookos9833 Жыл бұрын
😊
@Santhoshks1000 Жыл бұрын
തിർച്ചയായും ഒണക്
@MalabarAyurvedaNursery Жыл бұрын
ആദ്യമായാണ് ഈ ചാനലിൽ... Very useful👍🏻 thank you🤍
@celinepmani5724 Жыл бұрын
എന്റെ പൊന്നിൻ കുരിശ് മുത്തപ്പാ അടുത്ത വർഷം എന്നെ മലകയറാൻ അനുവദി കണമേ ame🙏🙏🙏🙏🙏🙏
@seansanwhybaptisingmakesch1930 Жыл бұрын
What muthappan? Muthappan is a hindu god..Why copy hindu rituals and practisec?? If you like hinduism, they why did you/your forefathers convert to christianity?? SZ
@syamks1000 Жыл бұрын
കഷ്ടം 😞😞
@abrahamlonappan1988 Жыл бұрын
@@seansanwhybaptisingmakesch1930നിന്റെ മനസ്സിൽ നീ ഒരാളെ അപ്പൻ എന്നോ അച്ഛൻ എന്നോ ഡാഡി എന്നോ പപ്പാ എന്നോ ഒക്കെ ഒക്കെ വിളിക്കുമ്പോൾ തോന്നുന്ന വികാരം എന്തോ അതാണ് ആ വാക്ക് അതിൽ ജാതിയോ മതമോ ഇല്ല.
@seansanwhybaptisingmakesch1930 Жыл бұрын
@@abrahamlonappan1988 Ohh.. just see how christian conversion mafia is copiying and then ruining hindu culture..All your forefathers were hindus..You may like to call anyone and anyone your father..but everyone is not like that.
@marygeorge393010 ай бұрын
ഒരു കുഞ്ഞിന് ജന്മം നൽകാൻ എന്നെ അനുഗ്രഹിക്കണം മുത്തപ്പാ 🙏🙏
@videowatcher3062 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിശുദ്ധനും തീർത്ഥാടനകേന്ദ്രവും ❤️❤️❤️
@raniselvaraj695 Жыл бұрын
😋😋😎
@jessythomas3422 Жыл бұрын
Enikum
@seansanwhybaptisingmakesch1930 Жыл бұрын
What muthappan? Muthappan is a hindu god..Why copy hindu rituals and practisec?? If you like hinduism, they why did you/your forefathers convert to christianity?? SZ
@Toy.rapheal...10 ай бұрын
എന്റെ കടം മാറ്റി തരണേ 🎉🎉
@devudiyafans8836 Жыл бұрын
പൊന്നിൻ കുരിശു മുത്തപ്പാ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏എന്റെ രോഗവസ്ഥ മാറ്റിത്തരേണമേ 🙏എനിക്കു അങ്ങ് നൽകിയവരെ സമർപ്പിക്കുന്നു 🙏
@bijueldho2007 Жыл бұрын
കമ്മ്മ്മ് മ്മ്മ്മ്മ്മ്മ് മംമ്തക്ക് മ്മ്മ്മ് m മ്മ്മ് m m m m m m എംകെക്ക്ക്ക്യ്ക്കമ്മ്മ് മമ്മക്കക്ക് കെഎം മ്മ്മ്മ്മ്മ്മ്മ്മ്മ്മ കമ്മ്മ്മ്മ്മ്മ്കമ്മ്മ്മ്മ് മം മം കുറച്ചു m m എംകെ മം kmm മ്മ്മ് mmmmkm m m m മ്മ്മ്മ് m, മം m mmmmm എംകെ മ്മ്മ്മ്മ്മ മം m മം മം മ്മ്മ്മ്മ്മ്മ്സക്മ്മ്മ് മ്മ്മ്മ് മ്മ്മ് mmm m mmmm mm k mm mm mmmmmmm mmmmmmm m mmmm mm k , കുറച്ചു m m m m കുറച്ചു മ്മ്മ്മ്മ്മ്മ്മ്മ് m മ്മ്മ് mm m മ്മ്മ്മ്മ്മ് മ്മ്മ്മ്മ്മ് മ്മ്മ്മ്മ്മ്മ്മ് മം മ്മ്മ് m മ്മ്മ്മ്മ്മ്മ്മ്മ്. M........... M. M. മ്മ്മ്മ്. M... മ്മ്മ്മ്. മം.., m. M. മ്മ്മ്മ്, m. m... M., മം..,, m,,, m,.., m,,.,. M, m.... മം,.,,,.,,,, m,, m,.,. മം, m.. M,.., m...... മം.. മം..... മം. മം..,....., m.. M,,..,,,..,,,,, m, m.,.,,,,, m.,,,,,,,.,,,,, m.,.,,, m, m,,, മം, m,., m,.,,, m,,,.,,. M, മം,,, മം, m. മം,. M,..,, മ്മ്മ്മ്.,.,,.. M,, m.,.,,,,,,, m,,, m, m, m,,,,,,.,,.,,,, m,,,, m,,,,.,,,.,,,, m,.,.,., m.,.,., m,,., m,,, m,,,, m,. m,... M,, m,,, m,., m, m,, മം,. M,.. M,,,, m,, m,..,,.,, മ്മ്മ്മ്മ്..,,,,.,., m,,,, m,,,,,.,.,,,.,,,,,, മം,, m,, m, m,,,,, m,, m,,,,,,, m,, മം, m,,,m, മം,,,. മം,,,,, m,,, മം,, m,,..,,,, m.,, m. M, m,, m,,.. M,,., m, m, m,..,...,. M. M,., മം,,, മ്മ്മ്,, മം, മ്മ്മ്മ്മ്. M. മം, m. M,,..,,..,,., m.,, മ്മ്മ്. M. മം,, മം, m,,, m,,,,,,,.,, m, m, m,, മം, മ്മ്മ്മ്മ്മ്. മം, m, മ്മ്മ്മ്മ്, m, m.. മം, മം.., മ്മ്മ്മ്, മ്മ്മ്മ്.,, m, മം,. മ്മ്മ്മ്., മം,. M,. M, m, m, m, മ്മ്മ്,. M, m,, m,,, m., മം, m,, മം,, m,. M., m,.,,, m....,,,, m,.,,.,.... മ്മ്മ്മ്മ്,,,,, m, m,. M, m,, മം,,. M, മ്മ്മ്,, m,,. M.,, m,,.,,,, m,,,,,,,,,.,,,,, m,, m,,,,,, m, m,,, m, മുൻ,,, m,,,,,,,,,,, m, മം,, m,,,,,,,,,,,,, m,,.,,,, m,,.,,, m,,. ണം, m,, മ്മ്മ്., മം,., മ്മ്മ്,, m, മ്മ്മ്മ്,,., m,,,,.,, m,,,.,,,,, മം.., മ്മ്മ്,,,.... മ്മ്മ്, m....., m, മം,,.,,,,m, മം. M.,,.,, ണം,.., m,. മം.,, മം..,.,. M.. മം... M... മ്മ്മ്മ്.... M... M. M., മ്മ്മ്, മം. M... M. M,. M.,,, മം.... M. M, m.., m,,,., മം,,,,. M,,,,,,,, മം,,., m, m,.,,,,,,, m,,....,,. M. M,., m,.,.. M,,,,.., m, മ്മ്മ്.,., മം,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,.,,,,.,,,,,,,.,,,,,,,,,,,,,,,,,,, m,,,,, m. M, മ്മ്മ്,,,,m
@davidjohndj8074 Жыл бұрын
തോമസ്‌ലിഹ ദൈവത്തിന്റെ പുത്രമായ യേശുവിന്റെ ശിഷ്യൻ മാത്രമായിരുന്നു. തോമസ്‌ലിഹയോട് രക്ഷിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നതിൽ ഒരു അർത്ഥവും ഇല്ല. മനുഷ്യനും ദൈവത്തിനും ഇടയിൽ ഏക മാധ്യസ്ഥൻ യേശു മാത്രമാണ്.
@johnchakkalamattath7695 Жыл бұрын
Eesho madhyastam alla. Prethutha daivamanu. Eesho orrikollum madhyastanalla
@annammajoseph793710 ай бұрын
എൻ്റെ മുത്തപ്പാ എൻ്റെ മകൾക്ക് ഒരു കഞ്ഞിനെ നൽകി അനുഗ്രഹിക്കണമെ
@antonyo6652 Жыл бұрын
എശുവിനെ ഞങ്ങൾക്ക് നൽകിയ വന്ദ്യ പിതാവേ അങ്ങേക്കു വണക്കം അങ്ങേ ഗുരുവും ഞങ്ങളുടെ രക്ഷകനുമായ കർത്താവിനു സ്തുതിയും സ്തോത്രവും എന്നും എന്നേക്കും കർത്താവെ അബദ്ധ സിദ്ധാന്തം ഞങ്ങളിൽ അടിച്ചേല്പിക്കുവാൻ ഇടയ്ക്കല്ലേ
പൊന്നിൻ കുരിശ് മുത്തപ്പാ ഞാൻ അനുഗ്രഹം തേടി വരും.ആവലാതികൾ എല്ലാം വളരെ പെട്ടന്ന് നടപ്പിലാക്കി തരണേ
@seansanwhybaptisingmakesch1930 Жыл бұрын
@@edwardsirling9075 What muthappan? Muthappan is a hindu god..Why copy hindu rituals and practisec?? If you like hinduism, they why did you/your forefathers convert to christianity?? SZ
@seansanwhybaptisingmakesch1930 Жыл бұрын
What muthappan? Muthappan is a hindu god..Why copy hindu rituals and practisec?? If you like hinduism, they why did you/your forefathers convert to christianity?? SZ
@syamks1000 Жыл бұрын
ബൈബിൾ വായിച്ചിട്ടുണ്ടോ? എന്നാലും കുറച്ചെങ്കിലും, അങ്ങനെ എങ്കിൽ ഈ മെസ്സേജ് അയയ്‌ക്കുകിലായിരുന്നു 😞😞😞
@SureshKumar-wp8fx Жыл бұрын
പൊന്നും കുരിശു മുത്തപ്പാ ഞങ്ങളുടെ എല്ലാവരുടെയും അസുഖങ്ങൾ മാറ്റിത്തരേണമേ
@georgejosephnagaparampil25949 ай бұрын
well explained fr.verghese manavalan. i pray for all sucesses in your new assianment as vicar of st. Mary,s bassilica.
What muthappan? Muthappan is a hindu god..Why copy hindu rituals and practisec?? If you like hinduism, they why did you/your forefathers convert to christianity?? SZ
@vijoymon81373 ай бұрын
Poda pulle@@seansanwhybaptisingmakesch1930
@omanajohn4623 Жыл бұрын
Very well explained the valuable information,
@HelgaPradeep-xy8nl Жыл бұрын
പൊന്നിൻ കുരിശുമലമുത്തപ്പാ എന്റെ josmi ചേച്ചിക്ക് എത്രയും പെട്ടന്ന് ഒരു കുട്ടി ജനിക്കാണേ. We trust in our Lord Jesus Christ. ST. Thomas, please pray for our family. Please pray for getting a good job for me. and also a baby for my sister-in-law. We love you Jesus. ❤️🙏 Amen 🙏😍❤️
@georgevarghese1184 Жыл бұрын
Praise the lord, hallelujah. Thanks for this valuable video.
@ajukumar75547 ай бұрын
എനിക്ക് 51 വയസുണ്ട് എന്റെ കുഞ്ഞുനാൾ മുതൽ ഇവിടെ വരുന്നു ഇപ്പോൾ 13 വർഷ o സ്ഥിരമായി വരുന്നു 2025ലും മല കയറുവാൻ മുത്തപ്പ ഞങ്ങൾക്ക് ആരോഗ്യവും കൃപയും തരണമേ ആമേൻ
@leelammaabraham687310 ай бұрын
പൊന്നും കുരിശു മുത്തപ്പാ എന്റെ കാലിലെ വെരിക്കോസ് മാറ്റിത്തരണമേ .❤❤❤❤❤❤❤❤❤
@zenroblox4810 Жыл бұрын
എന്റെ പൊന്നുംകുരിശുമല മുത്തപ്പാ എനിക്ക് പരീക്ഷയിലും പഠിത്തത്തിലും ഒക്കെ കൂടെ ഉണ്ടായിരിക്കേണമേ കൂടാതെ ജോലിയിലും കൂടെ ഉണ്ടായിരിക്കേണമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ എല്ലാം കഴിഞ്ഞു ഒരു ദിവസം നേർച്ച നേരണം അതിനായി എന്നെ മല ചവിട്ടാൻ അനുവദിക്കണമേ
@dericbosco Жыл бұрын
As Neha said, even though I undertake pilgrimage to this shrine every Good Fridays, I didn’t know many facts until I watched this video 📹 ❤
@riyarsrosariyars6631 Жыл бұрын
പൊന്നും കുരിശ് മുത്തപ്പാ ഈ വർഷം ഞങ്ങൾക്ക് എല്ലാവർക്കും വരാനുള്ള കൃപ നല്കണമേ. ആമേൻ
@syamks1000 Жыл бұрын
ബൈബിൾ വായിച്ചിട്ടുണ്ടോ? ദൈവത്തെ കുറിച്ച് പഠിച്ചിട്ടുണ്ടോ?
@sangeethavishnu-e1z10 ай бұрын
Ente muthappa,njan oru hindu aanu,engane angaye prarthikkanam ennariyilla,enkilum chunk potti vilikkukayanu...enik makkal illa,Aarogyamulla kunjungale nalki enne anugrahikkane daivame 🙏🙏🙏🙏
@daisyaby927810 ай бұрын
Ente makalk pr kittuvan prarthkunnu. 🙏🙏🙏
@elizabethjacob37172 жыл бұрын
Oru Velivu Labhichu.Very informative.
@antobiji611210 ай бұрын
❤❤ 20:13
@jacobgeorge3733Ай бұрын
Ente ammune oru doctor akkane, rijommayude back pain mattane, appoonte hedache matti kodukkename uyarnna jeevida sahachryam kodukkename muthappa
@mallumoviestatus8556 Жыл бұрын
Muthappaa❤️❤️❤️❤️
@thomasmj9635 Жыл бұрын
Blessed moments
@ThomasJoseph-f3n10 ай бұрын
Fr മണവാളൻ. വിമത കൂട്ടായ്മ യെ കുറിച്ച് അല്ലെ സംസാരിക്കാൻ ഇഷ്ടം
@nixonbaros Жыл бұрын
പൊന്നും കുരിശ് മുത്തപ്പാ പൊന്മല കയറ്റം ❤
@seansanwhybaptisingmakesch1930 Жыл бұрын
What muthappan? Muthappan is a hindu god..Why copy hindu rituals and practisec?? If you like hinduism, they why did you/your forefathers convert to christianity?? SZ
What muthappan? Muthappan is a hindu god..Why copy hindu rituals and practisec?? If you like hinduism, they why did you/your forefathers convert to christianity?? SZ
പൊന്നിൻ കുരിശു മുത്തപ്പാ എന്നിക്ക് നല്ലൊരു ജോലി തരേണമേ
@jollysajeev8543 Жыл бұрын
Ente karthavee ente daivamee 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anuvarghese4110 ай бұрын
Ponnukurushu muthappa🙏🏻pray for myfamily 🙏🏻🙏🏻hallelujah amen🙏🏻🙏🏻
@antonymaliakkel8266 Жыл бұрын
❤🔔🔔🔔thank you
@molyjoy1155 Жыл бұрын
Ponninkurishu muthappa ente kudumbathile oro angangaleyum anugrahikane njangalude magaludeyum, maganteyum vivaham ethrayum pettennu nadannu kittane muthappa. Amen
@lalut6434 Жыл бұрын
താങ്കൾക് ഇതിന് കുറിച്ച് അറിയില്ല എങ്കിൽ പറയരുത്.. അച്ഛൻ എന്നു ഞാൻ വിളിക്കില്ല.. അതിന്റെ അർത്ഥം അറിയാൻ.. ഉല്പത്തി വായിച്ചു നോക്കിയാൽ മതി.. ഒരു കാര്യം താങ്കൾ പറഞ്ഞത് ശരി ആണ് 🙏🙏🙏🙏
@aaliceaalice406510 ай бұрын
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@josenepolian6144 Жыл бұрын
Good simple & super presentation God bless you ❤ 👍🙏
@Shaluvlogs12311 ай бұрын
അച്ചൻ പറഞ്ഞ ലാസ്റ്റ് പോയ്ന്റ്സ് മാസ്സ് ആണ്.. കൃപ ഉള്ള വൈദികന് മാത്രമേ ഇ രീതിയിൽ പറയാൻ സാധിക്കുകയുള്ളൂ... God bless u father
തോമാ ശ്ലീഹാ, കേരളത്തിൽ വന്നു എന്നും പക്ഷേ കപ്പലിറങ്ങിയ സ്ഥലം പാലയൂർ പള്ളി എന്നും ചരിത്രം. ശ്ലീഹാ.. പിന്നെ തമിഴ്നാട് എന്നിവിടങ്ങളിൽ സഞ്ചരിച്ചു. എന്നും ചരിത്രം. മലയാറ്റൂർ രാമകൃഷ്ണൻ ഇതിൻ്റ സത്യം തേടി ഒരു കേസ്സ് കൊടുത്തു. അത് എങ്ങും എത്തിയില്ല. മുത്തപ്പൻ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഒരു പുണ്യ ള്ളൻ ബൈബിളിൽ പറയുന്നില്ല.
@Annwithnature10 ай бұрын
ബൈബിളിൽ അല്ലെങ്കിലും പുണ്യവാളന്മാരെക്കുറിച്ചു പറയില്ല.സഭ പ്രഖ്യപിച്ചിരിക്കുന്നതാണ് പുണ്യവാളന്മാരെ. ഈ വീഡിയോ മുഴുവൻ കണ്ടാൽ താങ്കളുടെ സംശയങ്ങൾ മാറിക്കിട്ടും.
@georgemg876010 ай бұрын
ത്യാഗപൂർണ്ണമായ മലകയറ്റമായാലും ജീവിതമായാലും ചെറുപ്പം മുതൽ മക്കളെ ശീലിപ്പിക്കുന്നത് വലുതാകുമ്പോൾ കഷ്ടപ്പാടുകൾ ഭാരം കുറഞ്ഞതായി തീരും. അതിനാൽ നടക്കാൻ തുടങ്ങിയാൽ മക്കളെയും കൊണ്ട് മലകയറാൻ സാധിക്കുന്നവർ കൊല്ലം തോറും മലകയറി പ്രാർത്ഥിച്ച് ഇറങ്ങി വന്ന് ആ നദിയിൽ കുളിച്ച് വീട്ടിലേക്ക് മടങ്ങാം .
@daisyaby927810 ай бұрын
Ponnin kurizu muthapa anugrahikaname
@JancyBabu-g8l Жыл бұрын
Bless us God in the name of Marthomasleeha.Babu plathrakuzhiyil &Jancy Varghese Ashi Babu Anns Babu.Aanickad kt.dt.