Super vedieo🙏🙏🙏 ഒത്തിരി ഇഷ്ടപ്പെട്ടു .ദൈവം. താങ്കളെ ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🙏🙏 (കാരണം ഈ ജൻമം മുഴുവൻ വിചാരിച്ചാലും എനിക്കും അത് പോലെ പലർക്കും ഇത്തരത്തിലുള്ള വിശുദ്ധ നാട് കാണാൻ സാധിക്കുമെന്ന് തോന്നുന്നില്ല താങ്കളെ പോലുള്ളവരുടെ വീഡിയോ വഴിയെങ്കിലും ഞങ്ങൾക്ക് കാണാൻ സാധിച്ചുവല്ലോ ഒത്തിരി താങ്ക്സ്👍)
@sanjovlogs2020 Жыл бұрын
Thank you so much 🥰 God bless you ❤️
@rosythomas3267 Жыл бұрын
I have seen all these places with my own eyes. Praise theord.
@yesudasanmakkarivdcruz105 Жыл бұрын
Pppppppppppppppppp0 Zee
@maryjose5005 Жыл бұрын
i..
@gracyjacob9546 Жыл бұрын
,
@Anotheruser756 Жыл бұрын
എന്റെ കർത്താവിന്റെ പാദം പതിഞ്ഞ മണ്ണ്... ഹാലേലൂയാ സ്തോത്രം സ്തോത്രം സ്തോത്രം
@sanjovlogs2020 Жыл бұрын
🥰❤️
@kaladevipn18032 ай бұрын
യേശുദേവനെ കുറിച്ചു ള്ള അറിവുകൾ ഞങ്ങൾക്കു തരുന്നതിന് താങ്കൾക്ക് ഒരായിരം നന്ദി❤❤❤
ഈശോ അനുഗ്രഹിക്കട്ടെ ആ അത്ഭുതസ്ഥലത്തെക്കുറിച്ച് വ്യക്തമായി പറഞ്ഞുതന്നതിന് ഹൃദയത്തിൽ നിന്നും ഒരു big സല്യൂട്ട് 👍👍👍
@sanjovlogs20207 ай бұрын
Thank you 🥰 God bless you ❤️
@santhoshaloysius4835 Жыл бұрын
നേരിട്ട് അല്ലെങ്കിലും വളരെ വ്യക്തമായ രീതിയിൽ ഖബർനാമിനെ കുറിച്ചും പത്രോസിന്റെ ഭവനത്തെക്കുറിച്ചും വീഡിയോയിലൂടെ കാണിച്ചതിന് ദൈവം സഹോദരിയെ അനുഗ്രഹിക്കട്ടെ എല്ലാവിധ പ്രാർത്ഥനകളും🌹
@sanjovlogs2020 Жыл бұрын
Thank you 🥰 God bless you ❤️
@jessyjohn9734 Жыл бұрын
ഇത്ര വ്യക്തമായി കഫർനാം കേൾക്കാനും കാണാനും ഞങ്ങൾക്ക് അവസരം തന്ന സഹോദരിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤
@sanjovlogs2020 Жыл бұрын
Thank you 🥰 God bless you ❤️
@christopherrodrigues4330 Жыл бұрын
❤
@annammajohn76778 ай бұрын
@@sanjovlogs2020എന്റെ പൊന്നുതമ്പുരാൻറെ പുണ്യപാദം പതിഞ്ഞ പുണ്യഭൂമി കാണാൻ സാധിച്ചതിൽ ദൈവത്തിനു നന്ദി പറയുന്നു 🙏🏼മോളെ ദൈവം അനുഗ്രഹിക്കട്ടെ
@sanjovlogs20208 ай бұрын
@@annammajohn7677 amen 🙏🏻 God bless you too ❤️
@jominibabu9978 ай бұрын
God bless you ❤❤
@jacobjosephvellathottam9090 Жыл бұрын
വളരെ വ്യക്തമായി കാണാൻ സാധിച്ചു നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ ഇതെല്ലാം സത്യമായ കാര്യം യേ ശു വേ എല്ലാവരിലും വിശ്വാസം വർ ദ്ധിപ്പിക്കണമേ ആൽമാവേ പരിശുദ്ധാൽ മാവേ എല്ലാവരിലും എഴുന്നള്ളി വരണമേ എല്ലാ മക്കയിലും വന്നു നിറയണമേ ആമേൻ
@sanjovlogs2020 Жыл бұрын
Amen 🙏🏻 God bless you ❤️
@daisammamathew9140 Жыл бұрын
12 വർഷം മുൻപ് കണ്ട കഫർണാം ഇപ്പോൾ കാണാൻ ഇടയായതും കൂടുതൽ അനുഭവവേദ്യമാക്കിയതിനും വളരെ നന്ദി. സഹോദരീ വളരെ മനോഹരമായി ചിത്രീകരിച്ചു❤❤❤❤
@sanjovlogs2020 Жыл бұрын
Thank you 🥰❤️
@andikoyathangal8 ай бұрын
kzbin.info/www/bejne/pJeXdK19pNGlqs0
@MeenaJacob-j4h23 күн бұрын
യേശുവിനെ കുറിച്ച മള്ള കാര്യങ്ങൾ മററസ്സിലക്കി തന്നതിന് നന്ദി വീഡിയോ വളെരെ ഭംഗിയായിരിക്കുന്നു.👍👍 :👍 :
@sanjovlogs202022 күн бұрын
God bless you ❤️
@samoommen2177 Жыл бұрын
യേശു നടന്ന മണ്ണ്. യേശുവേ നന്ദി.
@sanjovlogs2020 Жыл бұрын
😇❤️
@valsamma1415 Жыл бұрын
Ente jesus നടന്ന മണ്ണു abbaye jesus
@silsongeorge2550 Жыл бұрын
വളരെ ഒരുങ്ങി ചിട്ടയോടെ ചെയ്തിരിക്കുന്നു അഭിനന്ദനങ്ങൾ 👍. ഇതും ഒരു പ്രേഷിത വേലയാണ് ദൈവം അനുഗ്രഹിക്കട്ടെ 🙏
@sanjovlogs2020 Жыл бұрын
Amen 🙏🏻 God bless you ❤️
@simisimi7707 Жыл бұрын
കർത്താവു അനുഗ്രഹിക്കട്ടെ 🙏🙏👌🙌🙌🙌👌👌👌😭😭
@sanjovlogs2020 Жыл бұрын
Amen 😇❤️🙏
@varghesep58012 ай бұрын
ഈ സ്ഥലം കാണണം എങ്കിൽ വീഡിയോയിൽ കാണാൻ പറ്റത്തുള്ളൂ എന്തായാലും പെങ്ങള് ദൈവത്തിന്റെ നാട്ടിൽ പോവാനും ദൈവത്തിന്റെ അനുഗ്രഹം നിറഞ്ഞ ആ പുണ്യ സ്ഥലത്തു പോകാൻ പെങ്ങൾക്ക് ഒരു ഭാഗിയം ദൈവത്തിന്റെ അനുഗ്രഹം കിട്ടി 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻🙏🏻
@sanjovlogs2020Ай бұрын
അതേ 😊 ❤️
@varghesep580113 күн бұрын
പെങ്ങളെ പുണ്യ സ്ഥലത്തെ പോകാൻ മനസു കണി ച്ചതിൽ ഭയങ്കര ഭാഗിയം ഇതു പോലെ ഉള്ള വീഡിയോസ് ഇടന്നേ എനിക്ക് കാണാൻ എനിക്ക് ഭാഗിയം ഇല്ല
@aksabijoy Жыл бұрын
നല്ല വീഡിയോ ❤️❤️ദൈവം സിസ്റ്ററെ ധാരാളമായി അനുഗ്രഹിക്കട്ടെ ❤️❤️🥰🥰🥰
@sanjovlogs2020 Жыл бұрын
Amen 🙏🏻 God bless you ❤️
@rjrealestate6885 Жыл бұрын
വളരെ വ്യക്തമായിട്ട് പറഞ്ഞു മനസ്സിലാക്കി തന്നു കർത്താവ് അനുഗ്രഹിക്കട്ടെ കൂടുതൽ വീഡിയോകൾ ഇനിയും ചെയ്യാൻ പറ്റട്ടെ🙏🙏🙏🙏
@sanjovlogs2020 Жыл бұрын
Amen 😇❤️ Thank you 🥰
@andikoyathangal8 ай бұрын
kzbin.info/www/bejne/pJeXdK19pNGlqs0
@sindhujoseph5516 Жыл бұрын
യേശുവേ നന്ദി 🙏🙏🙏
@sanjovlogs2020 Жыл бұрын
🙏🏻😇❤️
@TripleesworldReenaFrance-tb4wn Жыл бұрын
കാണാൻ കൊതിച്ച സ്ഥലങ്ങൾ. ഈശോ നടന്ന വഴിത്താരകൾ.. ഇങ്ങനെയെങ്കിലും കണ്ടല്ലോ..എന്റെ സ്ഥലത്തിന്റെ കച്ചവടം നടന്നാൽ ഞാൻ ഇസ്രായേൽ സന്ദർശിക്കും..ഉറപ്പ്. അതിന് എന്റെ ഈശോ എന്നെ ഇടയാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@sanjovlogs2020 Жыл бұрын
God bless you 🙏🏻❤️
@merythomast90906 күн бұрын
അവിടെ വന്നു കാണാ കഴിവില്ലാത്തവർ. ഇങ്ങനെ ' ഒരു വീഡിയോ നൽകിയതിനു് നന്ദി നന്ദി
@sanjovlogs20204 күн бұрын
😊❤️
@paulnk968Ай бұрын
Well reported, best way and style of presentation. Thanks for sharing 🎉
@sanjovlogs2020Ай бұрын
Thank you 🥰
@lisajosekutty94 Жыл бұрын
Beautiful vedieo. Thank you for sharing.May god bless you everyone .
@sanjovlogs2020 Жыл бұрын
Thank you 🥰 God bless you 😇
@reshmagopan642510 сағат бұрын
നന്നായിട്ടുണ്ട് 🙏🙏യേശുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ❤️
@roymathewkunnath7358 Жыл бұрын
ഹായ്.... അടിപൊളി വീഡിയോ ദൈവം അനുഗ്രഹിക്കട്ടെ.... 🙏🏿🙏🏿🙏🏿
@sanjovlogs2020 Жыл бұрын
Amen 🙏🏻 Thank you ❤️
@mariammajacob130 Жыл бұрын
Dear sister u narrated history very well🙏 we expect more videos like this. God bless u
@sanjovlogs2020 Жыл бұрын
Thanks for the support ❤️ God bless you too 😇
@andikoyathangal8 ай бұрын
kzbin.info/www/bejne/pJeXdK19pNGlqs0
@clarasabu8092 Жыл бұрын
വീഡിയോ വളരെ ഇഷ്ടപ്പെട്ടു.തങ്ങളെ ദൈവം അനുഗ്രഹി കറ്റെ.
@sanjovlogs2020 Жыл бұрын
God bless you too ❤️
@manichanemmanuel449029 күн бұрын
എന്റെ സ്നേഹനാഥന്റെ... സ്ഥലം 🙏
@agnesthomas22248 ай бұрын
Thank u? Nallaavthrnanm🎉
@jayasreenair48659 ай бұрын
Super video 🙏 ellam kanichu thannathinu othiri nanni parayunnu 🙏 God Bless you 🙏
@sanjovlogs20209 ай бұрын
Thank you 🥰 God bless you too ❤️
@rajammatitus5451 Жыл бұрын
ശെരിക്കും തേനും പാലും ഒഴുകുന്ന സ്ഥലം 😍❤️
@sanjovlogs2020 Жыл бұрын
😇❤️
@bijumonpulikkottil6882 Жыл бұрын
ഈശോ മിശിഹായ്ക്കും സ്തുതിയായിരിക്കട്ടെ . സഹോദരിയെ ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ . ബൈബിൾ വചനം കോട്ട് ചെയ്ത് അത് നടന്ന സ്ഥലങ്ങൾ വചനാടിസ്ഥാനത്തിൽ വിവരിയ്ക്കുന്നത് ദൈവ കൃപയുള്ള ഒരു പ്രവർത്തിയായി കാണുവാൻ സാധിക്കുന്നു.
@sanjovlogs2020 Жыл бұрын
Amen 🙏. Thank you so much ❤️
@MARAJU-es8ey19 күн бұрын
Good information.Thanks
@xaviervarghese1291 Жыл бұрын
It is marvelous...God's own country..Jesus is alive...He gives everything for the good only. Let us pray..!!
@sanjovlogs2020 Жыл бұрын
Amen 🙏🏻
@mathaichacko8074 Жыл бұрын
Thanks for your best picturisation... May God bless you...
@sanjovlogs2020 Жыл бұрын
Thank you ❤️ God bless you 😇
@varghesep58012 ай бұрын
ദൈവത്തിന് കുറിച്ച് അറിവുകൾ പറഞ്ഞു തരുന്നതും സ്ഥലം കാണിച്ചു തന്നതിനു ദൈവത്തിന് അനുഗ്രഹം
@sanjovlogs20202 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ♥️
@josephjoseph206221 күн бұрын
Thanks for video
@babychanchan13762 ай бұрын
THANK YOU JESUS AMEN HALLELUJAH HOSSANNA LOVELY FATHER JESUS CHRIST BLESS SAVES LOVES YOURS FAMILY AMEN ALMIGHTY LIVING GOD JESUS CHRIST COMING SOON..HOLY BIBLE
@sanjovlogs20202 ай бұрын
God bless you.
@BijuPalatty-e3b2 ай бұрын
Wonderful video,,
@sanjovlogs20202 ай бұрын
Thank you 🥰
@Sharon.35 Жыл бұрын
Ente jeevante jeevanaya yesuappachante sthlangal kandu kondirikkan orupadishttamanu
ലക്ഷ്യം.. ഈശോയെ മറ്റുള്ളവർക് പങ്കുവെക്കൽ കൂടി ആയിരിക്കട്ടെ. God bless you 🙏🏻 👍🏻
@sanjovlogs2020 Жыл бұрын
God bless you too ❤️
@shirlythomas3681 Жыл бұрын
Thanks for the explanation mole.Very nice presentation.
@sanjovlogs2020 Жыл бұрын
Thank you 🥰
@jayeshe.ggeorgee.l3130 Жыл бұрын
Yesuvinte nattil kalukuthanamenkil special god blessing venam sisternu athu orupadund manasantharam agrahichu parajayappettupokunna enikuvendiyonu prarthikkane god bless you
@sanjovlogs2020 Жыл бұрын
God bless you ❤️🙏🏻
@sr.martina29689 ай бұрын
Amazing details.mayGod bless you for this information