Oppenheimer of Mollywood 🔥😎💥💥💣💣 Dhyan sreenivasan 🥵😂😂
@sajipp393217 күн бұрын
😂😂😂👍
@Mortalkombat80817 күн бұрын
സ്ഫോടനം തുടങ്ങിയിട്ടേയൊള്ളു.. Just wait and see
@thecoolest372317 күн бұрын
Now I became a god 😂 destroyer of the world ☠️☠️☠️☠️🥴🥴🥴
@rafitechy17 күн бұрын
😂😂
@Sreekumar-l4d17 күн бұрын
സത്യം ഇത്രയും സിനിമ പൊട്ടിയിട്ടു ഇവനൊക്കെ എങ്ങനെയാണ് ഇത്രയും സിനിമ കിട്ടുന്നത് എന്നാണ് ഞാൻ ആലോചിക്കുന്നത് 🤔
@AmeenFahim17 күн бұрын
JAILER - JAILOR IDENTITY - ID
@Jkjustkidding-b9j17 күн бұрын
But identity and id bomb aayi🤣
@ProfessorDinkan17 күн бұрын
A@@Jkjustkidding-b9jIdentity nalla padam aanu
@highrangerailways201916 күн бұрын
Adidas Abibas 🤣
@Sallar6216 күн бұрын
😁😁സെരിയാണല്ലോ
@bittboy160416 күн бұрын
Rakshasarajavu- Rakshasaragnji
@prasanthgmuttath838416 күн бұрын
ഇറങ്ങുന്ന എല്ലാ പടങ്ങളും എട്ടുനിലയിൽ പൊട്ടിക്കുന്ന ധ്യാനിനെ വച്ച് പടങ്ങൾ എടുക്കുന്ന നിർമ്മാതാക്കൾക്ക് ഒരു 100 അഭിനന്ദനങ്ങൾ 🔥🔥🔥
@Arunsivavilasam17 күн бұрын
പ്രിയപ്പെട്ടവരേ... ഞാൻ ഈ സിനിമയുടെ സംവിധായകൻ അരുൺ ശിവവിലാസം. പ്രിയപ്പെട്ട Aswanth താങ്കളുടെ റിവ്യൂവിനെ ഞാൻ പൂർണമായും മാനിക്കുന്നു. എന്നാൽ... ഏതാണ്ട് രണ്ടര വർഷം മുൻപ് ചിത്രീകരിച്ച ചിത്രമാണ് 'ID' പക്ഷെ പല സാങ്കേതിക കാരണങ്ങളാലും സിനിമ പ്രേക്ഷകരുടെ ഇടയിലേക്കെത്താൻ ഇത്രയും വൈകി. AI, Deep Fake തുടങ്ങിയവയ്ക്ക് ഇന്നുള്ള പ്രചാരം അന്നില്ലായിരുന്നു എന്നതാണ് ഒരു വസ്തുത. എനിക്ക് ഏറ്റവും വേണ്ടപ്പെട്ടവർക്ക് ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ഞാൻ കടന്നു പോയേക്കാവുന്ന അവസ്ഥ മാത്രമാണ് ഈ സിനിമ ചെയ്യുന്ന സമയം എന്റെ മനസ്സിൽ ഉണ്ടായിരുന്നത്. ഇന്നും തന്റെ പ്രിയപ്പെട്ടവരുടെ, അമ്മയുടെയോ, പെങ്ങളുടെയോ, ഭാര്യയുടെയോ, ഒക്കെ ചിത്രങ്ങൾ അത് ഏത് AI യുടെ സഹായത്തോടെ രൂപം മാറ്റിയതാണെങ്കിലും അതിനെ തള്ളിക്കളയുക താങ്ങളെ പോലെ എല്ലാവർക്കും കഴിയണമെന്നില്ലല്ലോ. സിനിമയിൽ ഞാൻ mention ചെയ്ത പേജ് കളോട് സമാനമായവ ഇന്നും സോഷ്യൽ മീഡിയയിൽ സജീവമാണ്. AI യുടെയോ Deep fake ന്റെയോ ഒക്കെ സഹായത്തോടെ നിർമിച്ചതാണ് എന്ന് അറിയാമെങ്കിലും അതുകണ്ട് ആസ്വദിക്കുന്നവർ എത്രപേരെന്നു ഇത്തരം പേജുകൾ ഫോള്ളോ ചെയ്യുന്ന ആളുകളുടെ എണ്ണം നോക്കിയാൽ തന്നെ വ്യക്തമാകും. പലപ്പോഴും തനിക്കോ തന്റെ കുടുംബത്തിനോ ഒരു ദുരനുഭവം ഉണ്ടാകും വരെ എല്ലാം എല്ലാവർക്കും വായിച്ച് ആസ്വദിക്കാൻ ഉള്ള കഥകൾ മാത്രമാകും. നല്ല വണ്ണം ഉള്ള ഒരാളെ പൊതു മധ്യത്തിൽ തടിയാ തടിച്ചി എന്നൊക്കെ വിളിച്ചാൽ തന്നെ അത് ഒരു trauma ആയി മനുഷ്യരിൽ അവശേഷിക്കാറുണ്ട്. തന്റെ നഗ്ന ചിത്രം പ്രചരിക്കുമ്പോൾ അതിന്റെ മുഖം ആയി മാറുന്ന ഒരാളും (എന്റെ അറിവിൽ ) അതിനെ പെട്ടന്ന് ചിരിച്ചു തള്ളുന്നവർ ആയിക്കൊള്ളണമെന്നില്ല. ആദ്യ സിനിമയെന്ന നിലക്ക് ഇതിൽ വന്ന അപാകതകൾ എനിക്കും പൂർണമായും വ്യക്തമാണ്. ഇനി വരുന്ന ചിത്രങ്ങളിൽ എല്ലാ അപാകതകളും തിരുത്തി നല്ല സിനിമകൾ പ്രേക്ഷകരിലേക്കെത്തിക്കാൻ ഞാൻ ശ്രമിക്കുന്നതായിരിക്കും. താങ്കളുടെ വിലപ്പെട്ട സമയം ഈ സിനിമ കാണാനും സിനിമയെ കുറിച്ച് review പറയാനും കാണിച്ച മനസിന് ഒരുപാട് നന്ദി.
@adithyaashok227517 күн бұрын
Best wishes bro. After every setback there is a comeback👍 Continue the hustle and upskilling - updating to achieve your dream project.
@arunp221417 күн бұрын
ഇത്തരം സിനിമകൾ ആസ്വദിക്കുന്ന പ്രേക്ഷകർ ഉണ്ട്, പക്ഷേ പരസ്യം ചെയ്യുമ്പോൾ കാടടച്ചു വെടി വെക്കുന്നതിന് പകരം ഏതു തരം പ്രേക്ഷകരെ ഉദ്ദേശിച്ചാണോ സിനിമ ചെയ്യുന്നത്, അവരെ ടാർഗറ്റ് ചെയ്തു വേണം പരസ്യം ചെയ്യാൻ. ഇത് നിങ്ങളോട് മാത്രമല്ല എല്ലാ സിനിമക്കാരോടും എനിക്ക് പറയാനുള്ളതാണ്. കുറച്ചൊക്കെ നേരും നെറിയും കാണിച്ചാൽ സ്ഥിരം പ്രേക്ഷകർ ഉണ്ടാകും. അവർ മാത്രം മതി ഏതു സിനിമയും ഓടാൻ. പണം ഒരു പ്രശ്നം ആണെന്ന് എനിക്ക് തോന്നുന്നില്ല. ധ്യാൻ്റെ സിനിമകൾ തന്നെ അതിന് തെളിവ്. ഞാൻ അടക്കം ചിലർക്ക് തിയറ്ററിൽ പോയി സിനിമ കണ്ടിട്ട് പോര എന്ന് തോന്നിയാൽ പിന്നെ കുറേ കാലത്തേക്ക് ആ വഴി പോകില്ല. വെറുത്തു പോകും. അതുകൊണ്ട് പറഞ്ഞതാണ്.
@akshayprem507417 күн бұрын
Brooo❤
@Zulfx232317 күн бұрын
Gud luck man ....🎉 full support... Definitely I will be watching this with my homies🎉
@shaijuk497217 күн бұрын
All the very best..... Hope we get a good movie from you...
@rejipappu776117 күн бұрын
വര്ഷം ഏതുമാകട്ടെ... ആദ്യ ഗുണ്ട് ധ്യാനിന്റെ വക എന്നത് ഒരു ആചാരമായി മാറി 💯👍
@vivisview-view16 күн бұрын
😂😂😂😂😂
@മോനേ..ടിനി16 күн бұрын
Ee vattam adhya gund tovino pinne dhyan😂
@ameenmehaboob10 күн бұрын
Athetha padam @@മോനേ..ടിനി
@withmeabhayp7 күн бұрын
😂😂😂
@syamsuresh329817 күн бұрын
കോക്കിന്റെ റിവ്യൂ വരുമ്പോഴാണ് ധ്യാൻ പോലും സിനിമ റിലീസായതറിയുന്നത്!🥴
*എല്ലാ ആഴ്ച്ചയിലും ദീപാവലി ആഘോഷിക്കുന്ന ഒരേ ഒരു നടനാണ് ധ്യാൻ ശ്രീനിവാസൻ💣💣😁*
@Jishnu-x6f17 күн бұрын
😂😁
@ABHIJITHKRISHNANU17 күн бұрын
Dhyan is back💥🥳
@Anandhudas11117 күн бұрын
Dhyan to Kok: you know the business and i know the chemistry. I think we should cook 😂😂😂😂
@abhikky17 күн бұрын
അക്ഷയക്കാരെ കുറിച്ച് താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. 🔥🔥സൂര്യന് താഴെയുള്ള എന്ത് വിഷയത്തെ കുറിച്ച് ചോദിച്ചാലും മറുപടി പറയേണ്ട അവസ്ഥ യാണ് അക്ഷയ ജീവനക്കാർക്ക്. ഒരേ സമയം പല ഡിപ്പാർട്മെണ്ടുകളിലെ സർട്ടിഫിക്കറ്റ് കൾക്ക് വേണ്ട കാര്യങ്ങളും സ്കോളർഷിപ്പുകളെക്കുറിച്ചും ഒരേ സമയം പൊതുജനങ്ങൾക്ക് പറഞ്ഞു കൊടുക്കേണ്ടി വരുന്നുണ്ട്. എങ്കിലും പഴി കേൾക്കുന്നത് മാത്രം മിച്ചം
@vijayraj212717 күн бұрын
Dhyan 2024 releases 15 movies total 14 💣 1 blockbuster varshangalkku shesham (multistar) Dhyan ettan oru sambhavam thana 🥵🥵 Lets hope his films in 2025 will be full 💣 💣 💣 💣 Dhyan ettan flexing 💪
@stringfromheaven783617 күн бұрын
ഏട്ടനും പേട്ടനും മേട്ടനും ഇക്കയും ഒക്കെ കോടികൾ വാങ്ങി വർഷത്തിൽ ഒന്നോ രണ്ടോ പൊട്ടിക്കും... ധ്യാൻ 25ലക്ഷം വാങ്ങി 6,7 എണ്ണം പൊട്ടിക്കുന്നു.. അതാണ് വ്യത്യാസം 😌
@NazeerAbdulazeez-t8i17 күн бұрын
😂
@Stallion_104417 күн бұрын
ഇങ്ങനെ പോയാൽ മിക്കവാറും ശിവകാശിയിലെ പടക്ക കച്ചവടക്കാർക്ക് വരെ ധ്യാൻ ഒരു വൻ ഭീഷണിയാകും.
@sreekanthk464117 күн бұрын
നേട്ടൻ 😂🔥
@vibezmalayalam747217 күн бұрын
@@sreekanthk4641ഒരു നേട്ടവും ഇല്ല..
@Adwaitheeeeeeee17 күн бұрын
@@Stallion_1044❤️🔥❤️🔥😂
@shihabshihab376917 күн бұрын
മലയാള സിനിമയുടെ കണ്ണ് കടി മാറ്റാൻ എപ്പോഴും ഗുണ്ടുമായി എത്തുന്ന ഗുണ്ട് ദ്യാനിന് പൊതുവത്സാരാശംസകൾ, എന്നിട്ടും ഈ ചങ്ങായി ഫീൽഡ് ഔട്ട് ആവുന്നില്ലെല്ലോ, അതാണ് നമ്മുടെ ഗുണ്ട് dyan😂
@abhisheklal641517 күн бұрын
ഈ വർഷം 12 മാസം അല്ലെ ഒള്ളു.. പക്ഷെ ധ്യാന് 14 സിനിമ ഒണ്ട് 😂😂
@lenylenymr469716 күн бұрын
Nepo
@Travelking-g6k16 күн бұрын
ചാനലു കാരുടെ interview ഉണ്ടല്ലോ അതുകൊണ്ട് പുള്ളി feeld out ആവൂല...
@Thunder__Thangu15 күн бұрын
Pulli padam pottumen arinjitt paisak vendi abhinayikunnu, angerude abhinayathin prashnamonumila
@messihaedits15 күн бұрын
I watch good filim nothing bad
@sreesanthrp17 күн бұрын
Bomb star Friday star Weekend star Interview star The one and only "Dhyan Sreenivasan" 😂😂😂💣💣💣🔥🔥🔥
പണ്ടൊക്കെ No Smoking 🚬🚭 എന്ന emblem കണ്ടാൽ അത് ചെയ്യരുത് എന്നാണ് അർത്ഥം.ഇപ്പൊൾ ഒരു സിനിമയിൽ dhyan ഉണ്ട് എന്നറിഞ്ഞാൽ ഈ വഴി പോകരുത് എന്ന് അർത്ഥം
@RishiVardhan-f7c14 күн бұрын
😆🤣
@ashok_KA17 күн бұрын
Dhyan's first Oppenheimer of 2025 💣🔥
@gr0wnup517 күн бұрын
Thank you Dhyan for the best fireworks show to start 2025 👏👏👏
@Hari.39817 күн бұрын
കള്ള പണം വെളുപ്പിക്കാൻ വേണ്ടി ഒരു നടൻ 😂😂😂
@sivaprasadsiva908817 күн бұрын
അത് സത്യം
@Levi_Ackerman.0716 күн бұрын
Sathyam 💯
@gigeeshmathew215716 күн бұрын
Athu matramaanu sathyam😅
@dijithdevendran199316 күн бұрын
Kallapanam star 🎉
@smn388717 күн бұрын
08:12 ഈ സിനിമ നൽകുന്ന മെസ്സേജ്, ആരും Pics Art യൂസ് ചെയ്യരുത്.😂😂😂
@AstroRVe16 күн бұрын
Njan use cheyyuvada. Why should I. By the by..
@linisnardnahc17 күн бұрын
Divya Pillai- garbini with sindooram 😂😂😂😂 Kok god level roasting 🔥🔥🔥🔥
@Balram__17 күн бұрын
2024: വർഷങ്ങൾക്ക് ശേഷം ഇറങ്ങുന്നതോടെ ധ്യാനിന്റെ കരിയർ മാറും🔥 2025:
@DinkiriVava17 күн бұрын
കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും കൺസിസ്റ്റൻസി മേയ്ൻ്റേൻ ചെയ്യാൻ ധ്യാൻച്ചേട്ടന് സാധിക്കട്ടെ..!! 💥💥💥
@nidheeshmk569817 күн бұрын
2025 ലെ ആദ്യ പടക്കത്തിന് ധ്യാൻ തിരി കൊളുത്തിയ വിവരം അറിയിച്ചുകൊള്ളുന്നു..💥💥
@kevin596817 күн бұрын
Atomic nuclear star of malaylam film industry Dhyan 💥🤯☢️
@ogviewer00917 күн бұрын
Le Dhyan: മലയാള സിനിമ കൊളംതോണ്ടാൻ എനിക്ക് വേറൊരു തെണ്ടിടേം സഹായം വേണ്ട😂
@sachuleo614217 күн бұрын
Varshangal marum but dhyanum bombum🤣🔥
@anandhuranganath906417 күн бұрын
Jailer irangiyappol Dhyan nte vaka jailer... Ippol Identity irangiyappol ath short aakki ID irakki 😄
@BILAL-rq8cg17 күн бұрын
Title cardle തന്നെ directer brilliant... The ഗർഭം കലക്കി 😅😅😅
@abhishekambady345617 күн бұрын
Greatest Mallu bomber of all time!!! DHYAN SREENIVASAN🐐📈
@abinand653117 күн бұрын
Oppenheimer dhyaaan❤❤❤ BTW happy 2025 first bombb🔥🔥🔥🔥🔥🔥🔥🔥🔥🔥 Waiting for upcoming 💣 💣 💣 filmssss
@darkfang534617 күн бұрын
Dhyan is back with another banger at the begining of 2025 💥💥💣💣
@reel_man17 күн бұрын
2025 bro 🎉
@darkfang534617 күн бұрын
@@reel_man yeah bro my mistake 😅 didn't come out of the hangover of 2024
@reel_man17 күн бұрын
@@darkfang5346 haha 😹
@Miscxpres17 күн бұрын
ധ്യാണ് ഇപ്പൊ പൈസ ഉണ്ടാക്കുക ആണ് ലക്ഷ്യം...അവൻ കഥയൊന്നും കേൾക്കാതെ എല്ലാവർക്കും ഡേറ്റ് കൊടുത്തു കുർച്ചു കാലം കൊണ്ട് മാക്സിമം ക്യാഷ് ഉണ്ടാക്കുക...പിന്നെ അവൻ്റെ പടങ്ങൾ എല്ലാം ലോ ബജറ്റ് ആണ്...അപ്പോ അവൻ്റെ പടങ്ങൾ ഒന്നും നഷ്ടത്തിൽ പോകുന്നില്ല..അതു കൊണ്ടു കൂടുതൽ പടങ്ങൾക്കിട്ടുന്നു..
@userag17 күн бұрын
8:18 ആരും picsart ഉപയോഗിക്കരുത് 😂😂😂
@Kozhikode_agent16 күн бұрын
😅
@appuappus62317 күн бұрын
ന്യൂ ഇയർ ആയിട്ട് ഗുണ്ട് പ്രതീക്ഷിച്ചു ബോംബ് കിട്ടി 😌💣💣💣💥💥💥
@Leo-ry4pn17 күн бұрын
മലയാളത്തിന്റെ oppenheimer ധ്യാൻ 🔥💣💥💥💥💥💥 Is back
@vijayraj212717 күн бұрын
Dhyan started 💣 💣 Dhayan supremacy 🔥 💪
@shanaspmohammedp717 күн бұрын
" അറ്റോമിക് സ്റ്റാർ 2024" എതിരാളികളില്ലാതെ വിജയിച്ച ധ്യാനിന്റെ 2025 ലെ ആദ്യത്തെ ഇൻവെസ്റ്റ്മെന്റ് 💣💥💥💥 നാഗസാക്കി സ്റ്റാർ ധ്യാൻ 😘💣💣💥💥💥💥
@subinmsubair6282Күн бұрын
Whenever I feel low, I watch this video. Now watching for the 10th time. Thanks, Dhyan.
@IlahGod17 күн бұрын
Trailerന് പോലും view's കിട്ടാത്ത ഒരു പടം , കാണാൻ കാണിച്ച kok-അണ്ണൻ മനസ്സ് നമ്മളാരും കാണാതെ പോകരുത്..🙏🙏
@arjun7890G17 күн бұрын
വേറെ ഏത് പടം കാണും, ഇതേ കണക്കുള്ള പടങ്ങളാ ഇന്ന് ഇറങ്ങിയ മറ്റുള്ളതും
@BineshKattoor16 күн бұрын
Trailer nu view kiteelelun channel il views kitum
@nandhukrishna219417 күн бұрын
ധ്യാനിന്റെ ഇതുവരെ ഉള്ള പടക്കങ്ങളുടെ എണ്ണം പറയുന്നവർക്ക് ലൈഫ് ടൈം settlement 😂😂
@enigmaticbloke112916 күн бұрын
അത് ധ്യനിന് പോലും നിശ്ചയം ഉണ്ടാകില്ല😂
@jibinjibin68917 күн бұрын
ഇങ്ങനെ ഒരു പടം ഇറങ്ങിട്ടുണ്ടെന്ന് kok ന്റെ review കണ്ടശേഷം ആണ് അറിയുന്നത്
@pranadharshan598317 күн бұрын
പ്രതീക്ഷ തെറ്റിക്കാത്ത ഒരേ ഒരു നടൻ ❤ dhyan🎉
@taurian131217 күн бұрын
From household : nee entha sound kuttiyum korachu kalikuvano.....Lol This guy talks softly all of sudden raises his voice...
@anoopm202216 күн бұрын
Perfect example of Salim Kumar dialogue Evide Parupadi Avatharipichalum ethu thaney avante gathi
@arun907516 күн бұрын
Bomb 💣🧨 ⭐ ✨ Dhyan Sreenivasan
@Righturn.117 күн бұрын
Review ഒക്കെ അവിടെ നിക്കട്ടെ ഈ മുടി ഇങ്ങനെ വളരാൻ എന്താണ് ചെയ്യുന്നത്
@king-jl8fn17 күн бұрын
Kunnapaal kudicha mathi ivanepole
@RedRose-by1hp17 күн бұрын
ശരിക്കും marco സിനിമയിൽ ഉണ്ണിക്ക് പകരം ദ്യാൻ ആയിരുന്നെങ്കിൽ ഇപ്പോൾ easy ആയിട്ട് 1000 cr അടിച്ചേനെ അതു പോലെ dedication ആണ് കൊടുക്കുന്നത് 😜😜😅😅😇😇😇😇😇
@vibezmalayalam747217 күн бұрын
ധ്യൻ ഡബിൾ റോളിൽ വരണം.. മാർക്കൊസ് 😍😍 പാട്ടുകാരൻ മാർക്കോസിന്റെ ക്ലൈമാക്സിൽ ഗസ്റ്റ് റോളും ഉണ്ടെങ്കിൽ 2000cr തൂക്കും.. 🔥🔥
@wonderful-x9e16 күн бұрын
Magharasankranthi star unni യെ paranchal indalo seen aavum ttoo🚀🏳🌈
@vishnua805016 күн бұрын
Dhyan nte ഗുണ്ട് ഉണ്ടാക്കാൻ ഉള്ള കഴിവ് ഇവിടെ തന്നെ നിര്ത്താതെ Pan Indian പടമെടുത്ത് Pan Indian ഗുണ്ട് ഇറക്കണം എന്ന് ആഗ്രഹിക്കുന്നവര് ആണ് നമ്മളിൽ 98.7432% പേരും
@gokulhariharan554317 күн бұрын
എൻ്റെ പുണ്യാളാ.. . ഫാൻ.❤❤❤
@roseproduction661516 күн бұрын
Last paranjathu very correct 👌👌👌👌👌
@Jijithpthankachan17 күн бұрын
6:43 - short film : yes, i am good 🎉
@Stallion_104417 күн бұрын
ഇങ്ങനെ പോയാൽ മിക്കവാറും ശിവകാശിയിലെ പടക്ക കച്ചവടക്കാർക്ക് വരെ ധ്യാൻ ഒരു വൻ ഭീഷണിയാകും.
Mg സോമൻ 48 films 1978 Mammoty 36 films 1984 Mohanlal 34 films 1986 Jayan 21 films 1980 Dhyan 17 films 2024 🔥🔥🔥 എല്ലാം ഗജേന്ത്ര ഗുണ്ട്
@jose-qb6zm16 күн бұрын
Nalla padangalum undarunnu.
@manon2wheels77117 күн бұрын
Jailer - Jailer Identity - ID ധ്യാൻ അണ്ണൻ ഈ കാര്യത്തിൽ പണ്ടേ തീയാ 🔥
@politiktalks_31317 күн бұрын
🤣🤣 Jailer 😂
@anu.aneesha00817 күн бұрын
ഈ വർഷം ഇനി എന്തൊക്കെ കാണണോ എന്തോ 😢
@IlahGod17 күн бұрын
Weekly Star Dhyan sreenivasan പുതുവർഷത്തിലെ ആദ്യ ആഴ്ച പടക്കം കൊളുത്തി ആഘോഷിച്ചു.. katta wating for next week മലംകാട്ട് movie review
@nandakumarps299217 күн бұрын
5:37 ഇടിക്കും ഞാൻ 😂😂
@x-villain43817 күн бұрын
Was waiting for this 😆 🤣
@abhijith540517 күн бұрын
Weekly star back on track 🤣
@aldrinnicolasjosephnicolas371717 күн бұрын
7:27കുലുക്കിതക 🤣
@fayizek480617 күн бұрын
Actually ee film 2 varsham munne shoot kayinjatha so annu ai and deep fake okey undo ?? Ee aduth alle ithoke polpular ayath ??😊
@sanchoice39616 күн бұрын
Ee parayuna athra bor ayi enik thoniyilla , ethilum abhadam aya ethra movie und , e parayuna pole bor onum ila story nallath anu , director new anu athinte oru palicha und allathe ethrem parayan mathram negative ila.
@thomasshelby153217 күн бұрын
Predicted Review 😂😂😂 Kerala Oppenheimer ❤Dhyan
@ruediepop597916 күн бұрын
7:57 Bougainvillea 😂😂😂
@Adwaitheeeeeeee17 күн бұрын
1:04 angane njangade nattukaran air il ayi director arun sivavilasam😂😂 arangam alakode swedheshy😂😂
@vinodb891515 күн бұрын
സിനിമാ റിവ്യൂവിന്റെ അവസാനം അക്ഷയകേന്ദ്രത്തിൽ ജോലി ചെയ്യുന്നവർക്ക് (സ്ത്രീകൾക്ക് )വേണ്ടികൂടി സംസാരിച്ച.. കോക്ക് അണ്ണൻ👍🏻👍🏻 👍🏻👏🏻👏🏻
@ashwinajay572217 күн бұрын
ധ്യാൻ, ദിലീപ് കോമ്പോ ഇൽ അടുത്ത പടക്കം ലോഡിങ്."ബ ബ ബാ "🧨
@deeps83816 күн бұрын
😂😂😂oh god ! It’s so much fun to watch ur review 😂😂