Jailer Malayalam Cinema Review | Dhyan Sreenivasan | Sakkir Madathil | Manoj K Jayan

  Рет қаралды 469,000

Aswanth Kok

Aswanth Kok

Күн бұрын

Пікірлер: 1 500
@BILAL-rq8cg
@BILAL-rq8cg Жыл бұрын
സിനിമ കണ്ടു കാശ് പോയതും പോരാഞ്ഞിട്ട് മാലപ്പടക്കവും കാഷ് കൊടുത്തു വാങ്ങിയ കോക്കിന്റെ മനസ്സ് 🔥🔥🔥
@kingisback4005
@kingisback4005 Жыл бұрын
Kok patiya director ljp an,ljp enthe padam eduthalum kok ne adipwoli an
@vinuchandran5674
@vinuchandran5674 Жыл бұрын
ഓണം ഒക്കെയല്ലേ കാശ് നഷ്ടമാവില്ല, ശെരിക്കും നെന്മാറ, ഉത്രാളികാവ്, ഒക്കെ പൊട്ടിക്കുന്ന ഡൈനകൾ രണ്ടെണ്ണം സൈഡിൽ വെക്കേണ്ടിയിരുന്നു.
@ma-cm6sn
@ma-cm6sn Жыл бұрын
ഈ കൊക്കിനു പറ്റിയ ക്യാപ്ഷൻ ആണ് മലങ്കൾട്ട് 😂😂😂
@kannanamb64
@kannanamb64 Жыл бұрын
@@kingisback4005 ni ee padathil work cheythitund le ninte karachil kandapo mansilaayi
@anaghsasi
@anaghsasi Жыл бұрын
​@@kannanamb64producer annu 😂
@siyadnettayam5629
@siyadnettayam5629 Жыл бұрын
ഈ വർഷത്തെ മലങ്കൾട്ട് സ്റ്റേറ്റ് അവാർഡ് നേടിയ ജെയ്ലർ ടീമിന് അഭിനന്ദനങ്ങൾ 👏👏😂😂
@N0NAM4483
@N0NAM4483 Жыл бұрын
ജെയ്ലർ (മലയാളം -/ ബഡ്ജറ്റ് ഫ്രണ്ട്‌ലി )
@eleven4599
@eleven4599 Жыл бұрын
what is malankaltt?
@sanjay-ky2wb
@sanjay-ky2wb Жыл бұрын
No international level item🥵
@adnx6039
@adnx6039 Жыл бұрын
@@eleven4599 Serious movie but feel like a comedy one . We can enjoy it in that way , thats called malamcult .
@N0NAM4483
@N0NAM4483 Жыл бұрын
@@eleven4599 malangalt means the film is very bad even though we can enjoy it in a manner of enjoying stupidness of it...
@sooraj3641
@sooraj3641 9 ай бұрын
ധ്യാനിന്റെ ഈ മലങ്കൾട്ട് ജയിലർ ഒരിക്കലും കാണില്ലെങ്കിലും ഈ റോസ്സ്റ്റിംഗ് ഇടക്കിടക്ക് കാണും.... അമ്മാതിരി റിപ്പീറ്റിങ് വാല്യൂ ഉള്ള മൊതലാണിത് ❤
@surendranb6584
@surendranb6584 9 ай бұрын
Satyam
@Vbvibess
@Vbvibess Жыл бұрын
ബാക്കി ഉള്ളവർ പടം കാണാൻ തെറ്റി കയറിയപ്പോൾ KOK annan മാത്രം പടം കാണാൻ വേണ്ടി കയറി 😂 മാസ്സ് ഡാ !
@AnandA2155
@AnandA2155 Жыл бұрын
അവൻ ഒറ്റക്കാണ് വന്നത്. 😂
@lakshmi7031
@lakshmi7031 Жыл бұрын
😂😂😂
@sojageorge5159
@sojageorge5159 Жыл бұрын
Tit
@sojageorge5159
@sojageorge5159 Жыл бұрын
Tit
@_hellofriends
@_hellofriends Жыл бұрын
വയ്യ Award ലഭിച്ച Nepo King ധ്യാന് അഭിനന്ദനങ്ങൾ 🤣
@adithyansr734
@adithyansr734 Жыл бұрын
Interview star dhyan annan😂
@maheshanchal
@maheshanchal Жыл бұрын
"വയ്യ" സക്കീർ മഠത്തിൽ
@s___j495
@s___j495 Жыл бұрын
​@@adithyansr734ഇന്റർവ്യൂ തന്നെ ഇപ്പൊ മടുപ്പാ 😂
@sreeragkp3122
@sreeragkp3122 Жыл бұрын
😂😂😂
@anudavid111
@anudavid111 Жыл бұрын
@@sreeragkp3122 ××==÷÷=$%
@s_a_k3133
@s_a_k3133 Жыл бұрын
ഇന്റർവ്യൂ സ്റ്റാർ -ധ്യാൻ പൊന്നെടാ ഉവ്വേ - ബിനു അടിമാലി ഇഹ് ഇഹ് - പ്രിത്വിരാജ് തുഹാ തുഹാ - ഇന്ദ്രൻസ് ഞാൻ ബറോസ് - ലാലേട്ടൻ മെഹാ നടൻ - മമ്മുക്ക അഗ്രിക്കൾച്ചർ സ്റ്റാർ - ജയറാം എന്താണിക്ക - സൃന്ദ ളെഡി സൂപ്പർസ്റ്റാർ - മഞ്ജു വാരിയർ നന്മമരം സ്റ്റാർ - ജയേട്ടൻ Unknown ലാംഗ്വേജ് - ഷൈൻ ടോം പൊന്നി പൊന്നി - ഫഹദ് . . kok യൂണിവേഴ്സ് 😂
@josephjomon5150
@josephjomon5150 Жыл бұрын
Myda naayagn- vijay😂
@Ronin83197
@Ronin83197 Жыл бұрын
Junglee rummy lal പങ്കാളികളെ എഗ്ഗ് white star
@jithinsachu984
@jithinsachu984 Жыл бұрын
Nammal pwolikkunnu - saiju kurup😂
@JK-wd9mb
@JK-wd9mb Жыл бұрын
Super staar sureeeessh guooopi ...with that thalayatam plus konjanam kuthal....😂😂😂
@romeyzach9157
@romeyzach9157 Жыл бұрын
Aduthathu Gandhi gramam star Dulquer 😂😂
@AJAY-bz5kd
@AJAY-bz5kd Жыл бұрын
ജയിലെറിന് കടുത്ത വെല്ലുവിളി ഉയർത്തിക്കൊണ്ട് മാലപ്പടക്കം സ്റ്റാറിൻ്റെ കുന്നംകുളം ജയിലർ...The epic clash begins 🔥
@user-dq1bb1lo4y
@user-dq1bb1lo4y Жыл бұрын
😂😂
@dannienebu
@dannienebu Жыл бұрын
കോകിന് ഒര് 2 മില്യൺ subscription ഒക്കെ ആയാൽ പകുതി പ്രൊഡ്യൂസേഴ്സ് ഫീൽഡ് വിടും... Keep going kok🎉🎉
@nefiabraham
@nefiabraham Жыл бұрын
But endanu areele sub angot kerunilla.. enna views und thanum..
@nichinchandran5913
@nichinchandran5913 Жыл бұрын
Correct 💯
@sivaprasadsiva9088
@sivaprasadsiva9088 Жыл бұрын
🤣🤣😂
@vishnupopzz5016
@vishnupopzz5016 Жыл бұрын
​@@nefiabrahamnjan epm review kanan vendi mathram vanne ah ethu vere sub cheythattilla 😹
@akhilbhadran4437
@akhilbhadran4437 Жыл бұрын
@@nefiabraham sathyam😄😄
@hazeebtk8900
@hazeebtk8900 Жыл бұрын
കുന്നംകുളം ജെയ്ലർ മാറ്റി തീയേറ്ററിൽ കോക്ക് അണ്ണന്റെ ഈ റിവ്യൂ പ്രദർശിപ്പിച്ചാൽ ഇൻഡസ്ട്രി ഹിറ്റ് ഗ്യാരണ്ടി 🔥🔥😂😂
@mrvloggerseb
@mrvloggerseb Жыл бұрын
Ath sathyam 😂
@vaishnavs4926
@vaishnavs4926 Жыл бұрын
😂👍🏻
@sbrview1701
@sbrview1701 Жыл бұрын
🤣🤣🤣
@thomaspj1247
@thomaspj1247 Жыл бұрын
ന്റെ പൊന്നോ!!
@abhilashbhaskar9762
@abhilashbhaskar9762 Жыл бұрын
ഒരു അഭ്യർത്ഥനയുണ്ട് സിനിമയെ നാടകത്തോട് ഉപമിച്ച് നാടകത്തെ അപമാനിക്കരുത്... അത് നല്ല നാടകങ്ങൾ കളിക്കുന്ന കലാകാരന്മാരോട് ചെയ്യുന്ന ഒരു അപരാധം ആയിരിക്കും... 👍✌️
@myawoo
@myawoo Жыл бұрын
വെള്ളരി നാടകം എന്ന കാറ്റഗറിയാണെന്നാണ് പറഞ്ഞത്
@ananthankmohan5871
@ananthankmohan5871 Жыл бұрын
സൂപ്പർസ്റ്റാറിന്റെ ജെയ്ലറിനു വെല്ലുവിളി ആയി നമ്മുടെ ഇന്റർവ്യൂ സ്റ്റാറിന്റെ ജയ്ലർ... മലയാളത്തിനു അഭിമാനം... 🤩🤩🤩🤩
@shanaspmohammed8325
@shanaspmohammed8325 Жыл бұрын
ഇത്രേം ചിരിപ്പിച്ച ഒരു റിവ്യൂ അടുത്തൊന്നും കണ്ടിട്ടില്ല 👌🏼😂😂 ധ്യാനിനും സംഘത്തിനും അഭിവാദ്യങ്ങൾ 👍🏼⚰️🚀
@rabeehnalakath_
@rabeehnalakath_ Жыл бұрын
🌹🌹🌹🌹
@sanutiewda2585
@sanutiewda2585 10 ай бұрын
സത്യത്തിൽ ആദരാഞ്ജലികൾ ആണ് പറയേണ്ടത് 😂😂
@arshadmodon9638
@arshadmodon9638 Жыл бұрын
*"ഉള്ളിക്ക് വളം ഇടുന്നതാണ് ഇതിലും Better"...🤣🤣🤣🤣🤣🤣 video ഇത്രേം length കൂടിയപ്പഴേ മനസ്സിലായി കുറച്ച് ചിരിക്കാനുണ്ടാവും എന്ന്...🤣🤣🙏*
@manumission2023
@manumission2023 Жыл бұрын
ധ്യാൻ തന്നെ ഒരു ഇന്റർവ്യൂയിൽ പറഞ്ഞിട്ടുണ്ട് പഞ്ചായത്ത്‌ പണിക്കു പോവുമ്പോലെയാണ് സിനിമ അഭിനയിക്കാൻ പോകുന്നതെന്ന്, രാവിലെ എണിക്കുന്നു ഏതെങ്കിലും സെറ്റിൽ പോയി അഭിനയിക്കുന്നു. അല്ലാതെ ധ്യാനിനു ഒരു കമ്മിറ്റിമെന്റും ഇല്ല, പിന്നെ കുറഞ്ഞ ചിലവിൽ സിനിമ എടുക്കാന് മോഹം കൊണ്ടുനിൽക്കുന്ന ഏതെങ്കിലും ex മുതലാളിയും കൂടെ കിട്ടിയാൽ ഇതുപോലുള്ള അവരാതം സിനിമകൾ ഇനിയും ഇണ്ടാവും.
@JK-wd9mb
@JK-wd9mb Жыл бұрын
Pullik aake commitment ulath swandam achane kutam paraynm kaliyakanm mathrm aanu😂😂😂😂😂
@Registrationat
@Registrationat Жыл бұрын
ധ്യാനിന്റ കൊള്ളാവുന്ന ഒരു സിനിമ പോലും ഇതുവരെ കണ്ടിട്ടില്ല
@anujoseph_10
@anujoseph_10 Жыл бұрын
So avante movies kaanaruth. He doesn't care about his films then why the hell should we watch them?
@jithus6592
@jithus6592 Жыл бұрын
​@@anujoseph_10Athinu ayale kananalallo cinema kanunnath
@anujoseph_10
@anujoseph_10 Жыл бұрын
@@jithus6592 pinne miss cheyyan pattatha bhayankara movies aanallo🤣
@sweetdoctor3367
@sweetdoctor3367 Жыл бұрын
ഇലക്ഷന് അപരന്മാർ മത്സരിക്കുന്നത് കണ്ടിട്ടുണ്ട്.. വോട്ടേഴ്സിനെ പറ്റിക്കാൻ.... ഇപ്പൊ ദേ സിനിമയിലും അപരൻ.. 😂😂😂
@cpbharath7205
@cpbharath7205 Жыл бұрын
A huge achievement by team Jailer( malayalam) for receiving MALAM CULT PRO MAX award which no movie has ever clinched 🎉
@praveenkurup2987
@praveenkurup2987 Жыл бұрын
Broooo 😂😂😂😂😂😂😂😆😆😆😆😆😆
@mr.McMahn
@mr.McMahn Жыл бұрын
ഇരുട്ടിന്റെ യാമങ്ങളിൽ അവൻ വന്നു😂ഒരു മലംഗൾട്ടും ആയി🎉❤
@akashbenny5397
@akashbenny5397 Жыл бұрын
😂😂😂😂😂
@aneeshgbanerjee
@aneeshgbanerjee Жыл бұрын
🤣🤣🤣🤣🤣
@ajithps8609
@ajithps8609 Жыл бұрын
😂😂😂😂
@user-SHGfvs
@user-SHGfvs Жыл бұрын
😂
@earthen8552
@earthen8552 11 ай бұрын
ഈ മലങ്കൾട്ട് എന്നുവച്ചാൽ എന്താണ്??
@akhilbr3623
@akhilbr3623 Жыл бұрын
ധ്യാൻ സിനിമ ചെയ്യുന്നത് പണത്തിന് വേണ്ടി മാത്രമാണ് കഥ ഒന്നും നോക്കാറില്ല അവൻ ഇന്റർവ്യൂവിൽ തന്നെ പറഞ്ഞിട്ടുണ്ട് 😁😁
@amalraj1039
@amalraj1039 Жыл бұрын
പടം പൊട്ടി പൊട്ടി പിന്നെ ഇവനെ വച്ച് വച്ച് ആരും പടം എടുക്കാത്തവും അപ്പൊ മനസിലായി കൊള്ളും
@akhilbr3623
@akhilbr3623 Жыл бұрын
@@amalraj1039 ഈ പോക്ക് ആണെങ്കിൽ താമസിക്കാതെ ഫീൽഡ് ഔട്ട് ആയിക്കോളും
@sojjjvj
@sojjjvj Жыл бұрын
ഓരോരുത്തരും ഒരു ചാൻസ് കിട്ടാൻ നോക്കിനടക്കുവാ അപ്പോഴാണ് ഇങ്ങെനെ ഓരോന്ന് ഉള്ള സൗഭാഗ്യം നശിപ്പിച്ചു കളയുന്നത് 😡
@vaishnavs4926
@vaishnavs4926 Жыл бұрын
അങ്ങനെയെങ്കിൽ വല്ല പണിക്ക് പോകാൻ പറ ജനങ്ങളെ ഊമ്പിപ്പിക്കാതെ
@vijay-vx9hh
@vijay-vx9hh Жыл бұрын
Ellavarum panathinu vendiyalle bro abhiniyakkunnath pakshe dhyaninte films okke malamcultaanu
@ameghmp4022
@ameghmp4022 Жыл бұрын
ഈ തവണ ധ്യാൻശ്രീനിവാസന് വയ്യ അവാർഡ് 😂💯
@vishnuthulasi5248
@vishnuthulasi5248 Жыл бұрын
ധ്യാനോക്കെ ഈ പണി നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു🤣🤣🤣
@ams619
@ams619 Жыл бұрын
​@@Jomit3440 ധ്യാൻ തന്നെ സംവിധാനം ചെയ്ത സിനിമയെ കുറ്റം പറഞ്ഞവന😂
@sreeragkp3122
@sreeragkp3122 Жыл бұрын
സത്യം
@jigj700
@jigj700 Жыл бұрын
😂😂😂😂Pattilla...eniku puthiya kaaar vanganam😂😂😂😂
@vyshnavp8672
@vyshnavp8672 Жыл бұрын
​@@5me6797pidichu nikkunnundallo
@AJChannelMashup
@AJChannelMashup Жыл бұрын
ധ്യാൻ തമിഴ് പടം ചെയ്യാൻ പോകുന്നു...അവർ ഇങ്ങോട്ട് വന്നു ഓഫർ കൊടുത്തു എന്നാ കേട്ടത്
@akshayram8458
@akshayram8458 Жыл бұрын
മലംകൾട്ട് Pro max award കിട്ടിയ ടീം മലയാളം ജയ്ലറിന് അഭിനന്ദനങ്ങൾ 🎉🎉🎉🎉🙏🏻🙏🏻🙏🏻🙏🏻
@s_a_k3133
@s_a_k3133 Жыл бұрын
ധ്യാൻ പോലും ഈ റിവ്യൂ കണ്ട് ചിരിച്ചു ചത്തു കാണും 😂
@thequietkidquiet
@thequietkidquiet Жыл бұрын
@@arunaruns5625 jailer il kore kanum alle
@SASUKE-qb8yy
@SASUKE-qb8yy Жыл бұрын
​@@arunaruns5625ath Mathre ullu vro, kooduthal velupikaan nikalle😂
@mubaraktn9738
@mubaraktn9738 Жыл бұрын
മലങ്കൾട്ട് സിനിമയുടെ കൊടുമുടി കയറിയ സംവിധായകന് അഭിനന്ദനങ്ങൾ!❤
@christophernolan2628
@christophernolan2628 Жыл бұрын
ഇത്തരം സിനിമകൾ ഇനിയും ഇറങ്ങണം... എന്നാലേ ഞങ്ങൾക്ക് ഇതുപോലെ ചിരിക്കാൻ പറ്റു😂
@asharafsalam
@asharafsalam Жыл бұрын
ചോളം കൃഷി ചെയ്തു തക്കാളിയും വെണ്ടയും വിളവെടുത്ത് ഈ വർഷത്തെ കാർഷിക അവാർഡ് നേടിയ jailer മലയാളത്തിന് അഭിനന്ദനങ്ങൾ
@imthiyazaliimthiyaz7622
@imthiyazaliimthiyaz7622 Жыл бұрын
😅
@brightmoon1627
@brightmoon1627 11 ай бұрын
😂
@RRCV
@RRCV Жыл бұрын
ഈ വർഷം സൂപ്പർ ഹിറ്റ് ആയതും ദുരന്തം മലം കൾട്ട് ആയതും.... ജയിലർ 🎉🎉🎉🎉
@user-iw5js1gi4n
@user-iw5js1gi4n Жыл бұрын
ഡവിളാ... ഡവിള്..✌️. കുമ്പിടി 😂😂
@Adarsh-wy8ov
@Adarsh-wy8ov Жыл бұрын
ധ്യാൻ ശ്രീനിവാസൻ ഒട്ടും അപ്ഡേറ്റ് ആകാത്ത നടനാണ്.പുള്ളിയുടെ അടുത്ത് വരുന്ന സിനിമ ഏതായാലും കഥ പോലും കേൾക്കാതെ ആയിരിക്കും ചിലപ്പോൾ അഭിനയിക്കുന്നത്.എനിക്ക് ആകെ അടി കപ്യാരെ കൂട്ടമണി, കുഞ്ഞിരാമായണം മാത്രമാണ് ധ്യാൻ അഭിനയിച്ചതിൽ ഇഷ്ടമുള്ളത്.
@jithinsjk7327
@jithinsjk7327 Жыл бұрын
Thira nyc aarnnu
@hariknr3025
@hariknr3025 Жыл бұрын
പുള്ളി കാശിനു വേണ്ടി മാത്രം ആണ് അഭിനയിക്കുന്നത്
@gireeshpv1217
@gireeshpv1217 Жыл бұрын
തിര കാണൂ...
@joseyjohn8776
@joseyjohn8776 Жыл бұрын
ശ്രീനിവാസന്റെയും.. വിനീതിന്റെയും... പേര് കളയാൻ... ഒരു... 🤭
@joseyjohn8776
@joseyjohn8776 Жыл бұрын
Kok.... രജനി Jailer റിലീസ് മാറ്റിവെച്ചിരുന്നെങ്കിൽ...100..കോടി ക്ലബ്ബിൽ കയറേണ്ട.. സിനിമ.. 😂
@akhilcprakash205
@akhilcprakash205 Жыл бұрын
ധ്യാൻ ഒരു വിധം കുഴപ്പമില്ലാതെ അഭിനയിച്ച സിനിമകൾ നോക്കുവാണേൽ തിര ,ഒരേ മുഖം , കുഞ്ഞി രാമായണം ഈ മൂന്ന് സിനിമകൾ മാത്രമെ എനിക്ക് പഴ്സനാലി ഫീൽ ചെയ്തുള്ളു .. പുള്ളി തന്നെ ഈ ടടുത്ത ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് പൈസക്ക് വേണ്ടി മാത്രമാണ് ഞാൻ ഇപ്പോൾ അഭിനയിക്കുന്നത് .....അല്ലാതെ തന്റെ ഉള്ളിലെ നടനെ മെച്ചപ്പെടുത്താൻ പുള്ളി താല്പര്യപെടുനതെ ഇല്ല ....എന്നിട്ടും പുള്ളിക്ക് ഇപ്പോളും ഒരു പാട് ചിത്രങ്ങൾ കിട്ടുന്നു അതാണ് അത്ഭുതം......
@ali33540
@ali33540 Жыл бұрын
adi kapyare kootamani kollam
@anju8923
@anju8923 Жыл бұрын
Nepo kid... പടം കിട്ടാൻ ഒരു പാടും ഇല്ല
@gdgggggg
@gdgggggg 9 ай бұрын
ഈ പ്രൊഡ്യൂസർമാർക്ക് തലക്ക് ഓളം ആണോ എന്നാണ് ഞാൻ വിചാരിക്കുന്നത്. മലയാള സിനിമ ഇന്നത്തെ ഈ അവസ്ഥയിൽ എത്താൻ കാരണം അവരാണ്.
@Leyman06
@Leyman06 7 ай бұрын
അടി കപ്യാരെ കൂട്ടമണി
@himabr8217
@himabr8217 Жыл бұрын
ഈ വർഷത്തെ മികച്ച മലങ്കൾട്ട് pro max അവാർഡ് നേടിയ ജയിലർ മൂവിക്ക് അഭിനന്ദനങ്ങൾ
@cinematica19
@cinematica19 Жыл бұрын
All Kerala Padakkam Star Dhyan Sreenivasan nte padam malamcult hit aayathinaal adutha 5 year free aayi padakkam nalkaan sivakaasi fireworks association theerumaanichittund So all the best for your next 5 year padakkams 🧨🧨🥇
@vishnuspikey26
@vishnuspikey26 Жыл бұрын
പൊതുവെ സിനിമ ട്രൈലെറുകൾ കാണാത്ത ഞാൻ ഇതുപോലുള്ള പടത്തിന്റെ kok റിവ്യൂ കണ്ടതിനു ശേഷം പോയി ട്രൈലെർ കാണാറുണ്ട്... 😌
@sarathm005
@sarathm005 Жыл бұрын
മലങ്കൾട്ട് PRO MAX 💣🔥 എന്ന അവാർഡ് കിട്ടിയ "Jailer Malayalam" Movie യ്ക്ക് അഭിനന്ദനങ്ങൾ 🤣😂 19:29 ടപേ ടപേ ടപേ ഭൂം 😂🧨💣
@aryavarun8663
@aryavarun8663 Жыл бұрын
Bro ee malancult entha sambhavan?
@paramesh8804
@paramesh8804 Жыл бұрын
​@@aryavarun8663Bro Best Hotelsin MICHELIN STAR kodukunna pole..... Avaratham Padathin KOK kodukunna award aan MALANKALTU... 😄
@brightmoon1627
@brightmoon1627 Жыл бұрын
​​@@aryavarun8663 Serious situation but comedic execution. Malan Cult enna mood il maathram Kandh enjoy cheyyam. 💥😂
@sarathbhanu
@sarathbhanu Жыл бұрын
Cult meaning aadhyam search cheyyu. Athe mansilayal next malayalathil malam annal endha annu alojiku… annite randum koodi vayicha ardham mansilaavum😂
@nidheeshkrishnan6048
@nidheeshkrishnan6048 Жыл бұрын
​@@aryavarun8663cult classic movies ennokke parayunnathinte opposite aayi malayalam reviewers kandethiya word aanu. Ffcil vanna word aanu.
@sheffinabimon8486
@sheffinabimon8486 Жыл бұрын
ധ്യാൻ അച്ഛന്റെ സ്വാധീനം കൊണ്ട് മാത്രം സിനിമ കിട്ടുന്നു പൂർണ്ണമായും പരാജയപ്പെട്ട വൃത്തികെട്ട നടൻ..... അഞ്ച് പൈസയ്ക്കില്ല
@vinuvinu-un3zf
@vinuvinu-un3zf Жыл бұрын
മാറി കേറിയവർ 10 മിനിറ്റ് കഴിഞ്ഞപ്പോൾ ഇറങ്ങിപ്പോയി😂😂😂😂🙏
@neethuachu6596
@neethuachu6596 Жыл бұрын
കോക് vs ദ്യാൻ ശ്രീനിവാസൻ ഇന്റർവ്യൂ കണ്ടിട്ട് ഇത് ഒന്ന് കൂടി കാണാൻ വന്നവർ ഉണ്ടോ 😁
@Ro-Hi-Th---Ra-Veen-dran
@Ro-Hi-Th---Ra-Veen-dran Жыл бұрын
Video open ആക്കും മുൻപ് ഫോട്ടോയിൽ ആ പടക്കം കഴുത്തിലിട്ടത് എഡിറ്റ്‌ ആണെന്ന് കരുതി open ആക്കിയപ്പോ ആദ്യം തന്നെ ചിരിയാണ് വന്നത് 😂😂😂 നിങ്ങളെ സമ്മതിച്ചു ചേട്ടാ...........😂😂😂🙏🏼🙏🏼
@antonyps8646
@antonyps8646 Жыл бұрын
കഥ പറയിവാൻ മടി കാണിക്കുന്ന 😍കൊക്ക് അണ്ണൻ😍.. മൂവി കഥ മുഴുവൻ കേട്ടു നിർവൃതി അടഞ്ഞ njan🙄
@user-hf4mo3mf4v
@user-hf4mo3mf4v Жыл бұрын
Jailer തമിഴ് സിനിമയുടെയും മലയാളം സിനിമയുടെയും റിവ്യൂകൾ അടുത്തടുത്ത് ഇടാനുള്ള ഭാഗ്യം കൊക്കിന് കിട്ടി കാണാനുള്ള ഭാഗ്യം പ്രക്ഷകർക്കും കിട്ടി
@brightmoon1627
@brightmoon1627 Жыл бұрын
​@@BruceWayne___🤣
@Mpk353
@Mpk353 Жыл бұрын
പറഞ്ഞത് കറക്റ്റ്.... Dyaanod ഒരു അട്ടച്ച്മെന്റ്റ് ഉണ്ട് ആൾക്കാർക്ക്... അത് കളയലാണ് ഇപ്പോഴുള്ള പടം മുഴുവൻ
@brightmoon1627
@brightmoon1627 Жыл бұрын
Ini undakilla
@syammn5417
@syammn5417 Жыл бұрын
ഈ റിവ്യൂ 2 അര മണിക്കൂർ ആക്കി തീയേറ്റർ റിലീസ് ചെയ്യണം 🥰🥰🥰
@emmanuelthomas1100
@emmanuelthomas1100 Жыл бұрын
അണ്ണാ king of kotha യിൽ വയ്യ അവാർഡ് ലിസ്റ്റ് ആരൊക്കെ കട്ട waiting
@sreenathm2593
@sreenathm2593 Жыл бұрын
ആ മാല കളയണ്ട ഓണം റിലീസുകൾ ഇനിയും വരാനുണ്ട്
@Outposken
@Outposken Жыл бұрын
Anyone waiting for our KOK's *KOK* Review 😁
@theaj2564
@theaj2564 Жыл бұрын
Ookal aavum thonindu 🤣
@Outposken
@Outposken Жыл бұрын
Erekure😁
@Habibil7373
@Habibil7373 Жыл бұрын
Ningalude kok review enne pole wait chayyunavar undo?
@user-ic3nj3nb8w
@user-ic3nj3nb8w Жыл бұрын
ഈ വർഷത്തെ ഏറ്റവും വലിയ malam kaltt അവാർഡ് നേടിയ ധ്യാനിനും കൂട്ടർക്കും അഭിനന്ദനങ്ങൾ 😹😹💥💥💣
@brightmoon1627
@brightmoon1627 Жыл бұрын
😂😂
@prakashmuriyad
@prakashmuriyad Жыл бұрын
ചോള പാടത്ത് തക്കാളി കൃഷി ചെയ്യാൻ കാണിച്ച ഡയറക്ടറുടെ ആ മനസ്സ് 😅
@Cinema_123-w2z
@Cinema_123-w2z Жыл бұрын
നിരത്തി ബോംബ് ഇടുന്ന ഡ്യാൻ sir ന് അഭിനന്ദനങ്ങൾ 🔥
@shareefsha400
@shareefsha400 Жыл бұрын
1:00മലങ്കൾട്ട് Pro Max 😂😂 5:16 - അതാ പടക്കം താഴെ പോയി😂😂
@anushpradeep3692
@anushpradeep3692 Жыл бұрын
എന്നാലും ഈ ഓണത്തിന് പൂവ് വാങ്ങാതെ പടക്കം വാങ്ങി ദീപാവലിയും വിഷുവും ഒന്നിച്ചു ആഘോഷിക്കാൻ കോക്ക് അണ്ണനെ സഹായിച്ച ജയിലെർ ടീം 😂😂🤣
@muttaroast7154
@muttaroast7154 Жыл бұрын
ആദ്യമായാണ് ഒരു സിനിമയുടെ crew മുഴുവൻ മലങ്കൾട്ട് അവാർഡ് നേടുന്നത് ഇത് ചരിത്ര മുഹൂർത്തം 🔥
@unknowndiaries4492
@unknowndiaries4492 Жыл бұрын
What u said about dhyan ie; absolutely correct🙂🙂
@Rcr321
@Rcr321 Жыл бұрын
Interview ile kadha kal pole pulli oru responsibility illathe career munoot kond pokunu 😶
@jomonambrose3742
@jomonambrose3742 Жыл бұрын
Jailer(Thamil)-Vinayakan Jailer(Malayalam)-Binu adimali🔥🔥🔥🔥 Malayali poliyada🔥🤣🤣🤣🤣
@DrSpidey.999
@DrSpidey.999 Жыл бұрын
😂😂😂
@viveknarayanan5087
@viveknarayanan5087 Жыл бұрын
How many people after interview...?
@Digital-Swami
@Digital-Swami Жыл бұрын
absolutely honest review, a typical Malayali can relate to.
@vinodb8915
@vinodb8915 Жыл бұрын
പടക്കങ്ങളും, കുഴിബോംബ് കളും കൊണ്ട് ആഘോഷിയ്ക്കുന്ന ഉത്സവപ്പറമ്പുകൾ. അവിടെ കാണിയ്ക്കാൻ കഴിയുന്നൊരു വെള്ളരി മലങ്കൾട്ട് മൂവിയിൽ വന്നു ആരുമില്ലാത്ത തരിശ് ഭൂമിയിൽ കളിപ്പാട്ടങ്ങൾ വിൽക്കുന്ന "ദിവ്യാ പിള്ള "യ്ക്ക് 🎊🎊അഭിനന്ദനങ്ങൾ 👏👏👏🎊🎊
@DrFaem
@DrFaem Жыл бұрын
😂😂😂 fun is here
@HaneedAnugrahas
@HaneedAnugrahas Жыл бұрын
🤚🏽
@vishnuharipad4919
@vishnuharipad4919 Жыл бұрын
ശ്രീജിത്ത്‌ രവിയുടെ മീശ : ചകിരി കരിഓയിലിൽ മുക്കിയിട്ട് വെയിലത്ത്‌ ഇട്ട് ഉണക്കി എന്നിട്ട് അതിൽ പൌഡർ ഇട്ട് നരച്ചപോലെ ആക്കിയിട്ട് കടിച്ച്പിടിക്കാൻ കൊടുത്തു. 😅😂😂 😂
@deepu1744
@deepu1744 Жыл бұрын
😂😂😂
@Registrationat
@Registrationat Жыл бұрын
😀😀🙄
@the_chainsaw_man
@the_chainsaw_man Жыл бұрын
Ijjathi🤣
@ronnier9245
@ronnier9245 Жыл бұрын
😂😂😂
@unnikrishnang6367
@unnikrishnang6367 Жыл бұрын
😂😅
@vktheman9904
@vktheman9904 Жыл бұрын
ധ്യാനിന്റെ പടത്തിന് എന്തോന്ന് കിട്ടാനാ 😂😂😂 ഇവനൊക്കെ better Interview thanneya 😂😂😂
@lawrence-2023
@lawrence-2023 Жыл бұрын
Kok അണ്ണനെ കണ്ടപ്പോൾ പടക്കം ബഷീറിനെ ഓർമ വന്നു🥲🪄.. പടക്കം kok😇
@vinayak90417
@vinayak90417 Жыл бұрын
10:49 ഇജ്ജാതി 🤣🤣🤣🤷🏻‍♂️🤣🤣🤣
@emptypaper007
@emptypaper007 10 ай бұрын
Kok is not pregnant, but still he delivers.😂😂
@BILAL-rq8cg
@BILAL-rq8cg Жыл бұрын
കോക്കിന്റെ King of kothayude review 1million അടിച്ചിരിക്കും.... Waiting for that🔥🔥
@mr.McMahn
@mr.McMahn Жыл бұрын
Kunna
@WalterWhite-nc9vj
@WalterWhite-nc9vj Жыл бұрын
മോനൂസിന്റെ kotha പൊളിയും
@user-kc9eh4sm6b
@user-kc9eh4sm6b Жыл бұрын
😂😂😂ഓണം വെക്കേഷന് അല്ലെ.. പിള്ളേർ എൻജോയ് chey
@camerapp
@camerapp Жыл бұрын
​@@WalterWhite-nc9vjaano monuse😢😢
@നെപ്പോളിയൻ
@നെപ്പോളിയൻ Жыл бұрын
​@@WalterWhite-nc9vjനിന്റെ കൊതം പൊളിഞ്ഞ ലക്ഷണം ഉണ്ടല്ലൊ 😁
@Suriyaahhh
@Suriyaahhh Жыл бұрын
King of kotha ijjathi thalli marakkal
@sreeshnavp6870
@sreeshnavp6870 Жыл бұрын
കൊത്ത റിലീസ് ആവുന്നതിനേക്കാൾ waiting ആണ് കോക്കിന്റെ Review varan
@Escanoresca
@Escanoresca Жыл бұрын
😢😢
@rajeshkrishnan670
@rajeshkrishnan670 Жыл бұрын
ക്വാളിറ്റി സിനിമകൾ മാത്രമേ തിയേറ്ററിൽ റിലീസ് ചെയ്യൂ എന്ന് ഈയിടക്ക് ഏതോ മഹാന്മാർ വാർത്താ സമ്മേളനം വിളിച്ചു കൂട്ടി വിളമ്പിയിരുന്നു 🤣🤣
@VimalRaj-cr3ip
@VimalRaj-cr3ip Жыл бұрын
സിനിമ അവസാനം വരെ ക്ഷമയോടെ കണ്ട ആശ്വന്തിനു എന്റെ അഭിനന്ദനങ്ങൾ 👌👌👌👌
@prasanthgmuttath8384
@prasanthgmuttath8384 Жыл бұрын
ഒരു സിനിമ റിവ്യൂ അതും 19 മിനുട്ടിൽ കൂടുതൽ കോക്ക് അണ്ണന്റെ പവർ മനസ്സിലായോ സാറെ. റിവ്യൂ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ മലപ്പടക്കത്തിന് തീ പിടിക്കാത്തത് ഭാഗ്യം. കോക്ക് അണ്ണന്റെ റിവ്യൂസ് കാണാൻ ആൾക്കാർ കാത്തിരിക്കുന്നു എന്നതിന്റെ തെളിവാണ് തമിഴ് ജയിലർ 6 ലക്ഷത്തിനടുത് ആളുകൾ കണ്ട വീഡിയോ
@abinand6531
@abinand6531 Жыл бұрын
19:30 min nte mooonee ejjathii review 🔥🔥🔥🔥🔥 Dhyan 💣💣💣💣💣💣💣 kinggggggg
@jithurajeev7293
@jithurajeev7293 Жыл бұрын
His reviews are always a treat to watch ❤❤❤
@robinjohnsda
@robinjohnsda Жыл бұрын
😂😂😂😂വീഡിയോ തുടങ്ങുന്നേ മുന്നെ മാലപ്പടക്കം മാല ഇട്ടു ഇരുപ്പു കണ്ടു ചിരിച്ചു 😂😂😂എങ്ങനെ സാധിക്കുന്നു kok ഇതൊക്കെ 😂😂😂😂😂
@iSuperstar
@iSuperstar Жыл бұрын
Bruh exactly
@primelpious8316
@primelpious8316 Жыл бұрын
@hatepolitics4575
@hatepolitics4575 Жыл бұрын
😅😅😅
@cutepsycho2653
@cutepsycho2653 Жыл бұрын
HUKKUM DHYAN KAA HUKKUM ( INTERVIEW STAAR) 🎇🎇🎆🎆🎆🔥🔥🔥
@shihabea6607
@shihabea6607 Жыл бұрын
10 -15 ലക്ഷം രൂപ കൊടുത്താൽ script പോലും വായിക്കാതെ ധ്യാൻ വന്ന് പടം ചെയ്ത് കൊടുക്കും . വർഷത്തിൽ പത്ത് പൊട്ട പടങ്ങൾ വേണ്ടി വന്നാൽ പുള്ളി ചെയ്യും.. ടിക്കറ്റ് എടുത്ത് തിയേറ്ററിൽ പോകുന്നവരുടെ പൈസക്കും സമയത്തിനും സെൻസിബിലിറ്റിക്കും ഒരു വിലയും കൊടുക്കാത്ത വേട്ടാവളിയൻ.
@MikeVijayan-2.0
@MikeVijayan-2.0 Жыл бұрын
😂😂😂😂😂
@extreamestone1561
@extreamestone1561 Жыл бұрын
​@@MikeVijayan-2.0thanik thalparyam illengil kannada aareyum thallikanikkunnumilla
@Lathi33
@Lathi33 Жыл бұрын
അവനു പൈസ കിട്ടും.. അത്ര തന്നെ. കിട്ടിയ സമയം കുറച്ചു പൈസ ഉണ്ടാക്കുന്ന അവൻ അല്ലേ ബുദ്ധിമാൻ..
@M._A._Z
@M._A._Z Жыл бұрын
Avan bhudhi und nammal audience aan ath manasillaakathath
@_QWERTY___
@_QWERTY___ Жыл бұрын
ഇവന്റെ എല്ലൊം പടം എന്തിന് പോയി കാണുന്നു കാണുന്നവനെ മടൽ വെട്ടി അടിക്കണം 😂
@AJAY-ts1gz
@AJAY-ts1gz Жыл бұрын
Dhyan Ka Hukum 🔥
@iSuperstar
@iSuperstar Жыл бұрын
Myr🤣🤣🤣🤣
@travelstoriesofjbr2417
@travelstoriesofjbr2417 Жыл бұрын
Ookk aayirikkum
@Dr_Lucifer_
@Dr_Lucifer_ Жыл бұрын
​@@travelstoriesofjbr2417😂
@songoku9094
@songoku9094 Жыл бұрын
Dhyan ka ookkum😂
@Role377
@Role377 Жыл бұрын
മലങ്കട്ട് അവാർഡ് നേടിയ നമ്മുടെ ധ്യാനിനും കൂട്ടർക്കും അഭിനന്ദനങ്ങൾ 😁
@adeniumlotus3389
@adeniumlotus3389 Жыл бұрын
വേഗം വീഡിയോ ഇടണ്ണ.. എല്ലാരും waiting ആണ് 😂😂😂
@mrinalp
@mrinalp Жыл бұрын
Uff superstar rajnikanth വരെ കാത്തിരുന്ന റിവ്യൂ 🥵🥵
@sanalkumar9650
@sanalkumar9650 Жыл бұрын
ഉറങ്ങാതെ വെറുതെ mobile കുത്തി ഇരുന്നതിന് ഗുണമുണ്ടായി.......!!!കൊക്ക് അണ്ണൻ എത്തി
@stech5534
@stech5534 Жыл бұрын
ചോളകൃഷി ചെയ്തിട്ട്..... തക്കാളി....... പൊന്നു ടാവേ ചിരിച്ചു ചത്തു 😂😂😂😂😂😂😂😂😂
@abhi__23
@abhi__23 Жыл бұрын
After United match..... കുറച്ച് ആശ്വാസം താങ്ക്സ് കൊക്കണ്ണാ....😢
@ra.japanfrcs4274
@ra.japanfrcs4274 Жыл бұрын
അവിടെ ഗുണ്ട് evide ഗുണ്ട്😂😂
@saihanps2162
@saihanps2162 Жыл бұрын
Annaalum spurs kane illand adch bithiyil kettiyallo enn aloikkumbo🥹💀
@mlvngrg55
@mlvngrg55 Жыл бұрын
Sathyam bro 😢
@user-cd3dj3yf3f
@user-cd3dj3yf3f Жыл бұрын
സത്യം 🙂. എന്നാലും സ്പഴ്സ്
@Valeedkmk
@Valeedkmk Жыл бұрын
😢😢
@SreeHari777
@SreeHari777 Жыл бұрын
waiting for kok review by kok🥵😂😂😂
@akshaychathanzz4804
@akshaychathanzz4804 Жыл бұрын
Kok റിവ്യൂ for kok സ്വന്തം പേരിന് തനെ ookan ponu😂😂
@sabeel9060
@sabeel9060 Жыл бұрын
Kok pls review kok
@arafathm9668
@arafathm9668 Жыл бұрын
നിങ്ങൾ എവ്ടാണ് അണ്ണാ... കോക് റിവ്യൂ കോക് തന്നെ പറയണം.. Waiting🥲
@afijithsubhash2668
@afijithsubhash2668 Жыл бұрын
True I feel like he is nt an extra ordinary talented, but he have the caliber,but he is nt putting any effort fr selecting his projects or he is nt trying to increase his acting skills.
@ananthurnair4910
@ananthurnair4910 Жыл бұрын
ശരിക്കും ഈ പടതിനൂ മുടകിയെ കാശ് പോയി എന്നു വിചാരിച്ച് ഇരുന്നപ്പോൾ ആണ് kok അണ്ണൻ്റെ review വന്നത് , ഇപ്പഴാണ് കൊടുത്തെ കാശ് മുതൽ ആയതു , മനുഷ്യൻ ചിരിച്ചു ചത്തൂ... സിനിമ കണ്ടൊണ്ട് മാത്രം അല്ലേ ഇത്ര relate ചെയ്യാൻ പറ്റിയെ...verae level experience 🤣🤣🤣
@Shalinjohn
@Shalinjohn Жыл бұрын
Kok annan reference of padakkam was literally 🔥🔥🔥😂😂
@simbacreations4884
@simbacreations4884 Жыл бұрын
Unda എന്ന പേര് മമ്മൂക്ക സിനിമയ്ക്കു ഇട്ടത് നന്നായി.. ഈ രണ്ടു സിനിമയുടെയും പേര് ഉണ്ട എന്ന് ഇടാഞ്ഞത് നന്നായി... ടിക്കന്റ് ചോദിക്കുമ്പോൾ ധ്യാന്റെ ഉണ്ട കാണാൻ 2 ടിക്കറ്റ് അല്ലേൽ അണ്ണന്റെ ഉണ്ട കാണാൻ 2 ടിക്കറ്റ് എന്ന് പറയേണ്ടി വന്നേനെ....😅
@shekhar5285
@shekhar5285 Жыл бұрын
Swabhavikam! Expected this movie to be Malancult even by glancing the film poster. Thanks Aswanth for being upfront and having to sacrifice your time and money to save us all the time and money. Like Adipurush, this movie will surely be in Netflix as well; beware all and mark my words.
@arunbabu3011
@arunbabu3011 Жыл бұрын
13:57 director brilliance wow😄😄
@brianoconner6111
@brianoconner6111 Жыл бұрын
പടക്കം സ്റ്റാർ 🔥 ദ്യാൻ
@joykidappus
@joykidappus Жыл бұрын
Dhyan:പടക്കങ്ങൾ എന്നും എന്റെ ഒരു weakness ആണ് 😌
@soumyas.greenleaf
@soumyas.greenleaf Жыл бұрын
സിനിമ കണ്ടതിനേക്കാൾ കൂടുതൽ കോക്കിന്റെ റിവ്യൂ കാണാൻ ആളുണ്ട് 😂😂😂❤❤❤
@akhilkumarbabu4058
@akhilkumarbabu4058 Жыл бұрын
Kok Anna king of kotha review idaaa
@Vinayak2k3
@Vinayak2k3 Жыл бұрын
ഒരു സിനിമയെ ജീവനോടെ കൊല്ലാൻ പറ്റുവോ സക്കീർ ഭായ്ക്ക്. കൊക്കാച്ചി : പറ്റും മെക്കളെ.
@statusmedia8341
@statusmedia8341 Жыл бұрын
King of kotha review waiting
@athulmappala5093
@athulmappala5093 Жыл бұрын
King of kotha review wetting
@jishnuganesh7539
@jishnuganesh7539 Жыл бұрын
വിഷു കഴിഞ്ഞു മാലപടക്കം ഓണം വരെയും പടക്ക സിനിമകൾ ക് വേണ്ടി പൊട്ടിക്കാതെ ഭദ്രമായി വച്ച് കോക്.... ✨️✨️✨️✨️
@thealean777
@thealean777 Жыл бұрын
ഇനി ith പോലുള്ള malamcult padam review പടക്കകട യിൽ നിന്ന് എടുത്താൽ pwolikkum..😅
@v.a2979
@v.a2979 Жыл бұрын
മാലപടക്കം കഴുത്തിൽ കെട്ടി തൂക്കി അണ്ണന്റെ റിവ്യു പറച്ചിൽ കേട്ട് സിരിച്ചു സിരിച്ചു സത്തു🤣🤣🤣
@mallumarar4460
@mallumarar4460 Жыл бұрын
സക്കീർ മഠത്തിൽ muthaane ❤❤❤❤ Nepo King ❤ Malam cultivation 🎉 ഞാൻ പടം ഇന്നല കണ്ട് നല്ല movie Climax super ane ❤ Suspense Thrilller ane 😂
When you discover a family secret
00:59
im_siowei
Рет қаралды 32 МЛН
Real Or Cake For $10,000
00:37
MrBeast
Рет қаралды 58 МЛН
Veekam Review | Dhyan Sreenivasan | Sagar | Sheelu Abraham
11:27
Aswanth Kok
Рет қаралды 202 М.
Malayalam Cinema 2023 Evaluation | Part 1
21:04
Aswanth Kok
Рет қаралды 326 М.
Vinayakan | Melting Point | RJ Vivek | Red FM Malayalam
13:40
Red FM Malayalam
Рет қаралды 494 М.
Godfather Review Malayalam | Chiranjeevi | Salman Khan | Mohan Raja
14:42