Doctor Kunhali : 9847007470 #cardiologist #awareness #interview #drKunhali #doctorKunjali #mallumagellan
Пікірлер: 1 000
@abdulvahid9299 Жыл бұрын
മരിച്ചു എന്ന് കരുതിയ എന്റെ grandfather calicut മിംസ് ഹോസ്പിറ്റലിൽ സകിൽസിച്ചിട്ടും രക്ഷപെടില്ല,ബ്ലോക് തീരില്ല എന്ന് പറഞ്ഞിട്ട്... 18 വർഷങ്ങൾക്കു ഇപ്പുറം ഇന്നും എന്റെ വല്ല്യപ്പ സന്തോഷത്തോടെ ഓടിനടക്കുന്നത് ഈ കുഞ്ഞാലി ഡോക്ടർ എന്ന ഒറ്റ മനുഷ്യന്റെ care ആണ് 😘😘
@ushakrishnakumar7950 Жыл бұрын
Ente aniyan Heart operation kazhinuu 6months kazhinnu marichuudan thanne cheythu
നല്ല അഛനും അമ്മയ്ക്കും പിറന്ന ഡോക്ടർ. താങ്കൾക്ക് ദീർലായുസ് , നൻമകളും ദൈവം തരും.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@goldenstar3120 Жыл бұрын
കുഞ്ഞാലി ഡോക്ടർ നല്ല വ്യക്തി , ദൈവം ദീർഗായുസ്സ് കൊടുക്കട്ടെ!
@AbdulRahman-kn3ub Жыл бұрын
ആമീൻ
@indiratp5699 Жыл бұрын
Don't believe him : so msny people live after open heart surgery : I can prove before you : why this people ate writing nonsense?
@skariarose9105 Жыл бұрын
@@indiratp5699 താന്‍ ഒരു ഡോക്ടറാണല്ല്യോ ഗ്രീഡിയായ ഡോക്ടര്‍ 😅😂😂
@Chocco282 Жыл бұрын
Aameen ya rabbal aalameen
@goldenstar3120 Жыл бұрын
@@indiratp5699 ഇയാൾ ഏതോ ഹോസ്പിറ്റൽ നടത്തിപ്പ് കാരൻ ആണെന്ന് തോന്നുന്നു
@suseeladevi8031 Жыл бұрын
വളരെയധികം വിലപ്പെട്ട അറിവുകൾ ജനങ്ങളിലേക്കു എത്തിച്ചതിനു ഡോക്ടർ ക്കു വളരെയധികം നന്ദി അറിയിക്കുന്നു.🎉
@murali7840 Жыл бұрын
ഇത്രയും വിലപ്പെട്ട ഒരു അറിവ് പങ്കു വച്ച ഡോക്ടർക്കും, ചാനൽ പ്രവർത്തകർക്കും അളവറ്റ നന്ദിയും, ആശംസകളും നേരുന്നു 🙋🥰
@FaisalAyyappankavil-tz5sy3 ай бұрын
My frd already done anchiyo graft test and advise bypass surgery 😢 in uae. Tommarow
@azeezmachale1686 Жыл бұрын
ഡോക്ടർ പറഞതകെണ്ട് എല്ലാം മനസ്സിൽ അയിനന്ദി സാർ അള്ള ഹു അനുഗ്രഹിക്കട്ടെ ആമീൻ
@PrinceXavier-sb4hm Жыл бұрын
ഈ സത്യം എനിക്ക് 7. വർഷമായിട്ട് മനസിലായി. എന്റെ സഹോദരന് അറ്റാക്ക് വന്നു. ലിസി ഹോസ്പിറ്റലിൽ ചെന്നപ്പോൾ 3ബ്ലോക്ക് ഉണ്ടെന്നു പറഞ്ഞു. ഒരുലക്ഷം രൂപ അടച്ചു ഇപ്പോൾ തന്നെ സർജറി ചെയ്യാൻ പറഞ്ഞു. ഞങ്ങൾ പൈസ ഇല്ലാത്തതു കൊണ്ട് തിരിച്ചു പോന്നു. ഇന്നും എന്റെ സഹോദരൻ പണിയെടുത്തു ജീവിക്കുന്നു. ഏഴു വർഷം കഴിഞ്ഞു.
@manayilmukundan1725 Жыл бұрын
ഇത്തരം വിശാല മനസ്സുള്ള Dr ടെ സൗമ്യമായ പെരുമാറ്റം തന്നെ രോഗികൾക്ക് പകുതി രോഗം മാറും.. പൈസക്ക് അത്യാഗ്രഹമില്ലാത്ത ദൈവ വിശ്വാസിയായ ഇദ്ദേഹത്തിന് ദീർഘായുസ്സ് നൽകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. നീണാൾ വാഴട്ടെ!
@ecoorganic1 Жыл бұрын
വളരെയധികം വിലപ്പെട്ട അറിവുകൾ പകർന്ന് നൽകിയ Dr- ക്ക് ഒര് Big Thanks🎉🎉
@abunoorani Жыл бұрын
സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമാക്കാതെ ഇങ്ങനെ സത്യ സന്തമായി കാര്യങ്ങൾ തുറന്ന് പറഞ്ഞ് രോഗികൾ രക്ഷപ്പെടണം എന്ന് വിചാരിക്കുന്ന ആത്മാർഥതയുള്ള ഡോക്ടേഴ്സാണ് സമൂഹത്തിന് ആവശ്യം..
@abdurahimanm3155 Жыл бұрын
എന്റെ എന്റെ സഹോദരൻ 1987 ഡിസംബറിൽ ബൈപ്പാസ് സർജറി ചെയ്തതാണ് അദ്ദേഹം ഇപ്പോഴും സുഖമായി ജീവിക്കുന്നു
@antoantonyjose5 ай бұрын
എന്തെങ്കിലും ഭക്ഷണ നിയന്ത്രണം പാലിക്കാറുണ്ടോ കൂടാതെ വ്യായാമം കൃത്യമായി ചെയ്യാറുണ്ടോ
@relnahariАй бұрын
Evidunna cheythe
@anasvarkala2980 Жыл бұрын
ചോദ്യങ്ങൾ വളരെ നിലവാരം പുലർത്തി അത് പോലെ തന്നെ കൃത്യമായ മറുപടിയും മൊത്തത്തിൽ നന്നായിട്ടുണ്ട് വീഡിയോ❤❤❤
@AliceM.J-pz6fc Жыл бұрын
My God, This is our Dr. Kunjalikutty sir❤❤ He was worked Baby memorial Hospital in Calicut during 1990 onwards. Really I'm very happy about his vedio. He was very talented and kindly behaving to patient's ❤❤❤❤ May God bless to him always 🙏 ❤️ 💖 ❤
@sakkeerhusain3030 Жыл бұрын
Dr ആരോഗ്യത്തിനും ദീഘായുസിനും വേണ്ടിപ്രർത്ഥിക്കുന്നു. സാദാരണകാക്ക് പോലും മനസിലാവുന്ന സത്യം പറഞ്ഞതിന് നന്ദി
@mohammedpambodan3894 Жыл бұрын
ഇങ്ങനെയുള്ള ആൾക്കാരെ വളരെ അപൂർവമായി ഉണ്ടാവുകയുള്ളൂ എന്തായാലും ഡോക്ടർക്ക് നന്ദി നല്ല സന്ദേശം ജനങ്ങളിലേക്ക് എത്തിച്ച് അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്ത ആ ൾക്കും നന്ദി
@rajeenatony10 ай бұрын
സൂപ്പർ ഡോക്ടർ . സത്യം തുറന്നു പറയുന്നു . താങ്ക്സ്🙏🌹😊
@prakashgopalakrishnan6050 Жыл бұрын
ഡോക്ടർ വ്യക്തമായി പറയുന്നുണ്ട് സമയമാണ് പ്രധാനമാണെന്ന്. സർജറി സമയബന്ധിതമായി ഉടനടി ചെയ്താൽ ഫലം ഉണ്ട് പക്ഷെ താമസിച്ചു ചെയ്തിട്ട് ഒരു കാര്യമില്ല എന്നാണ് അദ്ദേഹം പറയുന്നത്. വളരെ informative ആയ പ്രഭാഷണം. അദ്ദേഹത്തിന്റെ അനേക വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ ജനനന്മ ഉദ്ദേശിച്ചു പറഞ്ഞ അറിവുകൾക്ക് വളരെ നന്ദി. 🙏
@bindhugopalan559 Жыл бұрын
എൻ്റെ പിതാവിന് താമസിച്ചാണ് ചെയ്തത്,.ഒരു കുഴപ്പവും ഇല്ല.
@snowbellpets8743 Жыл бұрын
Ente brothernu 10 age ullapol bypass surgery(1980 ) sreechitrayil cheythh, 26 th agel anu marichathu, athuvare pblms onnum illarunnu, attack vannanu marichathu
@abdulkareem974 Жыл бұрын
ഇ പറഞ്ഞത് ശരിയല്ല അത് അയാളുടെ നിഗമനമാണ് ബൈപാസ് കഴിഞ്ഞു 15 വർഷം കഴിഞ്ഞട്ടും ഇപ്പോഴും ജീവിച്ചു ഇരിക്കുന്നവരഎനിക്ക് അറിയാം
@joyp904 Жыл бұрын
L
@mariammamathee6732 Жыл бұрын
Pp
@rkramachandramoorthy6966 Жыл бұрын
വളരെ നന്ദി. ദീര്‍ഘായുസ്സിനായി പ്രാര്‍ഥിക്കിന്നു
@hamsapp3719 Жыл бұрын
അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
@sanojk.35059 ай бұрын
ഇവിടേം വന്നോ തള്ളാഹു, കഷ്ടം
@indirap5331 Жыл бұрын
ജീവിതത്തിൽ മൂല്യങ്ങൾ പുലർത്തുന്ന ഡോക്ടർ ഇയാളാണ് നമുക്ക് ദൈവം ആയുഷ്മാൻ ഭവ
@georgekuttyk.k461 Жыл бұрын
മാങ്ങാത്തൊലി.ഇവരൊക്കെ എങ്ങനെ മനുഷ്യരെ പിഴിയണം എന്ന് ആലോചിച്ചു നടക്കുന്നവരാണ്.സംശയമുണ്ടെങ്കിൽ കോഴിക്കോട് നാഷണൽ ഹോസ്പിറ്റലിലും മണാശേരി കെ എം സി റ്റി യിലും ഒന്നു പോയാൽ മതി.
@Hyy2024y Жыл бұрын
Dre name ntha
@tajanmmmedackal52122 ай бұрын
25 വർഷം മുൻപ് എന്റമ്മക്ക് പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ബൈപാസ് വേണം എന്നുപറഞ്ഞു. അമ്മക്ക് പേടിയും സാമ്പത്തികമായി ബുദ്ധിമുട്ടും കാരണം ഡോക്ടർ മരുന്ന് കഴിച്ചു നോക്കാം എന്ന് പറഞ്ഞു.. അമ്മ ഇപ്പോഴും അത്യാവശ്യ ജോലികൾ ചെയ്തു ജീവിക്കുന്നു
@mallumagellan2 ай бұрын
🙏🏻👍🏻😍
@muhammadasees5514 Жыл бұрын
Dr. Kunjali, wish you good luck and all the best.
@Kl10പോരാളി Жыл бұрын
🤲🏻🤲🏻🤲🏻🤲🏻 അല്ലാഹു സുബ്ഹാനവുതാഹലാ ഡോക്ടർക്ക് ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ
@titoanand200711 ай бұрын
ഞാൻ 98% Block വന്ന് Admit ആയി ആഞ്ചിയോഗ്രാമും ഉടനേ ആഞ്ചിയോ പ്ലാസ്റ്റ് ഉം നടത്തി ഇപ്പോ 17 വർഷം ആകുന്നു , മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ മുന്നോട്ടു പോകുന്നു
@HafsathThasli Жыл бұрын
അറിവ്. നൽകിയത്തിന്. നന്ദി.
@zaimu_channel178 Жыл бұрын
ലോകത്തിലെ ഏറ്റവും വലിയ ചീറ്റിംഗ് നടക്കുന്ന മേഖല മെഡിക്കൽ field ആണ്. 💯 ശതമാനം വിശ്വസിക്കാൻ പറ്റാത്ത ഒരു വിഭാഗം ഉണ്ടെങ്കിൽ അത് ഡോക്ടർമാർ ആയി കഴിഞ്ഞു
@granitefinefloors6195 Жыл бұрын
correct
@PadmaKv-h6s10 ай бұрын
Njan neril kanda sir nalla doctor salswabavi aayurarogia soukiangall nerunu ithupolulla sirne kanan kazhiyunathu thane maha bagiamai kananam
@StevieJoseph-mw5gc7 ай бұрын
I am person who underwent an angioplasty four years ago in Mumbai, I follow all the procedures and still going strong by God's Grace and I am 68 now 🙏
@jamesplappally416 Жыл бұрын
ഇദ്ദേഹം പറഞ്ഞത് ശരിയാണ് എനിക്ക് 4 വർഷം മുൻപ് heat attack ഉണ്ടായി bypass ചെയ്തില്ലെങ്കിൽ മരണം ഉറപ്പെന്ന് പ്രശസ്ത സ്വകാര്യ ആശുപത്രി വിധിയെഴുതി അവിടുന്ന് discharge ആയ ശേഷം ഞാൻ ആ report മായി government hospital ലെ പ്രശസ്ത cardiologist നെ കണ്ടു അദ്ദേഹം നിർദ്ദേശിച്ച മരുന്നും വ്യായാമവുമായി ഇന്നും ഞാൻ പൂർണ്ണ ആ രോഗ്യവാനായി ഈ messages എഴുതുന്നു
@eldhosepappana6968 Жыл бұрын
God bless you 🙏
@philip.thomas Жыл бұрын
PVT ഹോസ്പിറ്റലിൽ ടാർഗറ്റ് ഉണ്ട് അത് നേടി എടുക്കാൻ ആണ് അവർ സർജറി suggest ചെയുന്നത്.
@ashtaman Жыл бұрын
@@philip.thomas ...ടാർഗറ്റ് മാത്രമോ.. അടുത്തുള്ള ക്ലിനിക്കൽ ലാബുകൾക്കു൦........
@remanijagadeesh1671 Жыл бұрын
Deerkhayus undakatte🙏🙏🙏🙏🙏
@gopinarayanan6612 Жыл бұрын
ഞാൻ ബൈപാസ് സർജറി കഴേഞ്ഞ് 9വർഷം കഴിഞ്ഞ് സുഖമായി ഇരിക്കുന്നു.
@niyasnazar Жыл бұрын
എന്റെ വാപ്പ 16 വർഷം മുമ്പ് ചികിത്സക്കായി കുഞ്ഞാലി ഡോക്ടറുടെ മുമ്പിൽ എത്തിയതാണ്... കോഴിക്കോട് നാഷണൽ ഹോസ്പിറ്റലിൽ... ഇപ്പോഴും വാപ്പ ജീവനോടെ സുഖമായി ജീവിക്കുന്നു 🙏🙏🙏🙏
@beautyofgodscreation9919 Жыл бұрын
Doctor number undo
@shareefashihabshareefa9939 Жыл бұрын
Dr nomber undo ഈ Dr എവിടെയാ പ്ലീസ് ഒന്ന് റീപ്ലേ തരൂ
@mathyasj8470 Жыл бұрын
ഡോക്ടർ ഇപ്പോൾ എവിടെയാണ് പ്രാക്ടീസ് ചെയ്യുന്നത് , അദ്ദേഹത്തിന്റെ നമ്പർ എഴുതിവിടാമോ
@haleemakv1510 Жыл бұрын
Malabar Hospital Calicut
@hameedp2057 Жыл бұрын
ബൈ പാസ്സ് ചെയ്ത് ആൾക്ക് dr. ട്രീറ്റ് മെന്റ് ചെയ്യുമോ?
@kpsyoutube1786 Жыл бұрын
കോഴിക്കോട് മലബാർ ഹോസ്പിറ്റലിൽ ആണ് ഈ ഡോക്ടർ ജോലി ചെയ്യുന്നത്...... നല്ല അറിവ് പറഞ്ഞു തന്നതിന് thanks sir♥
@shamsuddeensm8454 Жыл бұрын
ഗവണ്മെന്റ് ഹോസ്പിറ്റലാണോ
@sananoushad87635 ай бұрын
Ippozhum consultation undoo?
@recallsitАй бұрын
ഞാൻ ഈ ഡോക്ടറുടെ ചികിത്സയിൽ 3 വർഷത്തോളം മരുന്നും വ്യായാമവും ഡയറ്റുമായി കഴിഞ്ഞു. പക്ഷെ ente ഹാർട്ട് വേദന മാറിയില്ല. പിന്നീടു അഞ്ചിയോ പ്ലാസ്റ്ററി ചെയ്തു. നാലു മാസം കഴിഞ്ഞു വേദന വീണ്ടും കൂടി വന്നു. ബൈ പാസ്സ് സെർജറി ചെയ്തു. 6 മാസമായി സുഖമായി വരുന്നു. എന്നോടൊപ്പം ഈ ഡോക്ടർ കുഞ്ഞലിയുടെ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു സുഹൃത്തോട് ഒരു വർഷം കഴിഞ്ഞപ്പോൾ സർജറി ചെയ്യാനാണ് പറഞ്ഞത്. അദ്ദേഹം സെർജറി കഴിഞ്ഞു സുഖമായി ജോലി നോക്കുന്നു.
@yaaraworld8702 Жыл бұрын
Good information dr ക്ക് നല്ലത് വരട്ടെ
@saleemkps3080 Жыл бұрын
ഇവിടെ കമൻറ് ബോക്സിൽ വിസർജ്ജിച്ചിട്ട പലർക്കും ഇദ്ദേഹം ഒരു ആദ്യകാല കാർഡിയോളജിസ്റ്റ് ആണെന്ന വിവരം അറിയില്ല. പത്തു മുപ്പതിലധികം വർഷങ്ങൾക്കു മുമ്പ് കോഴിക്കോട് ഫാത്തിമ സ്കാൻ ആന്റ് റിസർച്ച് സെന്ററിലാണ് കോഴിക്കോട്ട് ആദ്യമായി സ്കാനിംഗ് തുടങ്ങിയത്.ഒരുവേള മലബാറിലെ തന്നെ ആദ്യ സ്കാനിംഗ് കേന്ദ്രം. എൻറെ പെങ്ങളുടെ കുട്ടിക്ക് സ്കാനിങ്ങിന് ആയി അവിടെ പോയി. ഡോ.കുഞ്ഞാലിയാണ് സ്കാനിങ് നടത്തിയത്. അവൾക്ക് ഹൃദയഭിത്തിയിൽ ചെറിയ തുളയായിരുന്നു എന്ന് സ്കാനിങ്ങിൽ കണ്ടു..ഇതിന് പ്രത്യേക ചികിത്സ വേണ്ടെന്നും കുറച്ചു പ്രായമാകുമ്പോൾ ശരിയാകുമെന്നും പറഞ്ഞു. അവൾ വലുതായപ്പോൾ അത് സുഖപ്പെട്ടു. ഇന്നവൾക്ക് രണ്ടു കുഞ്ഞുങ്ങളുണ്ട്.
@chandramathykallupalathing413 Жыл бұрын
താൻ വിസര്‍ജ്ജിച്ച് ഇട്ടത് ആണ് അനാവശ്യം. ഇവിടെ എല്ലാവര്‍ക്കും മനസ്സിലായി ഇദ്ദേഹം cardiologist ആണെന്ന്, കാരണം interview ചെയ്യുന്ന ആള്‍ അത് പറഞ്ഞാണ് ഇദ്ദേഹത്തെ പരിചയപ്പെടുത്തിയത്.
@saleemkps3080 Жыл бұрын
@@chandramathykallupalathing413 നേരോ?
@ThePositive-rp4er Жыл бұрын
"വിസർജ്ജിച്ചിട്ട "എന്ത് വൃത്തികെട്ട ഭാഷയാടോ തന്റേത്, എവിടെയാ നാട്
@harikrishnant59345 ай бұрын
@@saleemkps3080appol video kaanatheyaanu than comment Ittathu
@saleemkps30805 ай бұрын
@@harikrishnant5934 അദ്ദേഹത്തെ ഒരു കാർഡിയോളജിസ്റ്റ് ആയി കാണാൻ കൂട്ടാക്കാത്തവരെക്കുറിച്ചാണ് പറഞ്ഞത്.
@baseenamoideen1557 Жыл бұрын
എന്റെ ഉപ്പ 23 വർഷം kunchali സാറിന്റെ ചികിത്സ യിൽ ആയിരുന്നു സാറിന്റെ ആയുസിനും ആരോഗ്യത്തിന് ഞാൻ പ്രാർത്ഥിക്കുന്നു ഒരുപാട് നന്ദിയുണ്ട് സാർ
@pmk_naturals6106 Жыл бұрын
Dr.nte contact number undo
@ganesanpalaparammth7163 Жыл бұрын
Vishnu
@mufnaskomban5807 Жыл бұрын
@@pmk_naturals6106sir entha പ്രശ്നം
@zami4324 күн бұрын
ഇപ്പോൾ ഉള്ള ന്യൂജനറേഷൻ ഡോക്ടർമാരും ഹോസ്പിറ്റലിലും ഒക്കെ ബിസിനസ് ആയിട്ടാണ് കാണുന്നത്, സത്യസന്ധനായ ഡോക്ടർ ദീർഘായുസ്സോടെ ദീർഘകാലം ജീവിക്കട്ടെ.
@benjaminplakad6770 Жыл бұрын
ഞാൻ സ്റ്റാന്റ് ഇട്ടു 10 വർഷം കഴിഞ്ഞു, ദൈവസഹായത്തിൽ എപ്പോഴും നല്ലതുപോലെ ജോലി ചെയ്തു ജീവിതം മുന്നോട്ട് പോകുന്നു 🙏🙏🙏🙏🙏
@babymukkath7666 Жыл бұрын
ചെയ്തില്ലെങ്കിലും നമുക്ക് വിധിച്ച അരിയിൽ ബാക്കിയുണ്ടെങ്കിൽ അതുംകഴിച്ചിട്ടേ പോകു....ആയുസ്സുതീരാതെമനുഷ്യൻമരിക്കില്ലആയുസ്തീർന്നെങ്കിൽ ഡോക്ടർ കൈമലർത്തും.
@humanbeing3030 Жыл бұрын
@@babymukkath7666 ആ പറഞ്ഞ 'അരി' ഒഴിവാക്കിയാൽ മതി. ഷുഗറും അറ്റാക്കും വരില്ല
@entertainmentworld2365 Жыл бұрын
Stud alle
@mufnaskomban5807 Жыл бұрын
@@babymukkath7666ആയുസ് ഉണ്ടാകും പക്ഷെ ആ ആയുസ് വരെ ജീവിക്കാൻ ആരോഗ്യം വേണ്ടേ ബെഡിൽ കടന്ന് തീർന്നാമതിയോ
@JayalakshmiSoman Жыл бұрын
🙏🙏
@saidalavikvk7609 Жыл бұрын
എനിക് ഇഷ്ടമാണ് ടോക്ക്ടറെ ഞാൻ നേരിട്ട് എനിക്ക് വേണ്ടി പോയിട്ടുണ്ട് ആ ഫിയത്തുള്ള ദീർഗാ യു സ് നൽകട്ടെ
@baijumgm2332 Жыл бұрын
എൻ്റെ ഉപ്പാക്ക് ഉടനെ ബൈപാസ് സർജറി നടത്താൻ പറഞ്ഞിടുണ്ടായിരുന്ന് .എൻ്റെ ഒരു കൂട്ടുകാരൻ ആണ് കുഞ്ഞാലി സർ നെ പറഞ്ഞു തന്നത് സർ നേ പോയി കണ്ടൂ അഡ്മിറ്റ് ചെയ്തു യോഗ ഫുഡ് കൺട്രോൾ കുറച്ചു വ്യായാമം ഒക്കെ കൊണ്ട് 10 days കൊണ്ട് ബ്ലോക് മാറി ഡിസ്ചാർജ് ചെയ്തു alhamdulillah.daivam അനുഗ്രഹിക്കട്ടെ ❤️✌️
@ShamlaShahidКүн бұрын
Ippo medicine kazhikkunnundo
@symosyed5313 Жыл бұрын
മിടുക്കനായ docter ❤❤❤❤❤.....
@MiniGeorge-jh8ri6 ай бұрын
ദൈവാനുഗ്രഹമുള്ള ഡോക്ടർ🙏 ദീർഘായുസ്സും ആരോഗ്യവുo നല്കി ദൈവം അനുഗ്രഹിക്കട്ടെ !🙏🙏
@happyland7152 Жыл бұрын
ഇദ്ദേഹത്തിന്റ അടുത്ത് ഞാൻ എന്റെ ഉപ്പയെ ട്രീറ്റ്‌മന്റ് ചെയ്യാൻ പോയിരുന്നു അദ്ദേഹത്തിന്റ സ്വീഭാവം കാരണം ഞാൻ അവിടെ പിന്നെ പോയില്ല, പെരിയാരം മെഡിക്കൽ കോളേജിലുള്ള ഒരു ഡോക്ടറെ കാണിച്ചു അഞ്ചോപ്ലാസ്റ്റ ചൈതു അത് കയ്യിന്നു one ആഴ്ച കഴിഞ്ഞപ്പോൾ ഉപ്പ മരണപെട്ടു
@noushadkunnath3053 ай бұрын
ഞാൻ ഇദ്ദേഹത്തിന്റെ അടുക്കൽ ചികിത്സ ചെയ്തത് ആണ്.... എന്നോട് stend പോരാ ബൈപാസ് തന്നെ വേണമെന്ന് വേറെ ഒരു ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞപ്പോ ഞാൻ ഇദ്ദേഹം പറഞ്ഞത് അനുസരിച്ചു ഇപ്പോ ഒരു കുഴപ്പവും ഇല്ല... അൽഹംദുലില്ലാഹ്..
@sanjithpremkumar81 Жыл бұрын
Great sir Thanks to channel, giving truthful information to public
@suresharchitect3446 Жыл бұрын
എനിക്ക് 4വർഷം മുൻപ് സ്ട്രോക് വന്നു, എനിക്ക് 57വയസ്സുണ്ട്.,വലതുവശം തളന്നു പോയി. പിന്നെ അഞ്ചിഗ്രാം ചെയ്തു, പിന്നെ അഞ്ചിപ്ലാസ്റ്ററി ചെയ്യാൻ പറഞ്ഞു, പിന്നെ ബൈപാസ് വേണ്ടിവരും എന്നുപറഞ്ഞു, ഞാൻ ഒന്നും ചെയ്തില്ല, എന്നാൽ excercis start ചെയ്തു, ഇപ്പോൾ ഞാൻ healthy ആണ്, ഇപ്പോൾ മിനിമം 20km cycling ചെയ്യും, ഞാൻ happy ആണ്,
@abdullaelambilat30219 ай бұрын
👍 mobile number please
@BalaKrishnan-ns6bs Жыл бұрын
എൻറെ ഒരു സുഹൃത്ത് 25 വർഷം മുൻപ് ആൻജിയോ പ്ളാസ്റ്റി നടത്തിയിരുന്നു. ചിട്ടയായ ജീവിത ശൈലി ഉള്ളതിനാൽ ഇന്നും ആരോഗ്യകരമായി ഇരിക്കുന്നു.
@mohammednalamkandam7350 Жыл бұрын
17വർഷമായി ഞാൻ dr കുഞ്ഞാലിയുട മരുന്നുകഴിച്ചു സുഗമായി ജീവിക്കുന്നു. ഉടനെ ആഞ്ജിയോപ്ലാസ്റ്റി വേണമെന്ന് എന്നോടും പറഞ്ഞിരുന്നു
@sreedharantps7243 Жыл бұрын
, , 👍🏻good
@hr.lohiaruvikkara392510 ай бұрын
ചിട്ടയായ ജീവിതരീതി ഉണ്ടെങ്കിൽ ആഞ്ചിയോപ്ലാസ്സ്റ്റിയോ ബൈപ്പാസോ ആവശ്യമില്ല. 👍🏼
@zorotdmgaming55913 ай бұрын
നിങ്ങളുടെ സുഹൃത്ത് എന്താ ചെയ്തു എന്റെ husin ഇപ്പൊ ആഞ്ജിയോ പ്ലാസ്റ്റി ചെയ്ത് ക്കാണ് ഒരു റിപ്ലൈ tharo
@omanakuttanmalepparapil59402 ай бұрын
ഈ ആൻജിയോപ്ലാസ്റ്റിയുടെ ആവിർഭാവം ഏത് വർഷമാണ് കേരളത്തിലുണ്ടായത്?
@maakbar9223Ай бұрын
ഡോക്ടർ അങേക്ക് അള്ളാഹു ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ
@madhup2395 Жыл бұрын
എന്റെ അചഛൻ ആൻജിയോപ്ലാസ്റ്റികഴിഞ്ഞ് 15 വർഷമായ് ഇപ്പോൾ എൺപത്തഞ്ച് കഴിഞ്ഞു. ഇപ്പോഴും സുഖമായിരിക്കന്നു.
@Rekha_111 Жыл бұрын
Food nalonm sradhikundo? Exercise cheyarundo?
@bgmexpert8 ай бұрын
Diet parayumo
@zeenet3798 ай бұрын
Reply ille? മരിച്ചോ
@surendranpr26146 ай бұрын
എട്ടു കൊല്ലം മുൻപ് അഞ്ചിയോ പ്ലാസ്റ്റർ ചെയ്തു. 2 ബ്ലോക്ക്mch tvpm. Mch.
@t.hussain6278 Жыл бұрын
Hydrotherapy ൽ വളരെ ഈസി ആയി ഫസ്റ്റ് എയ്ഡ് ഉണ്ട്. 71 വയസായ ഞാൻ 20 വർഷം മുൻപ് നെഞ്ചു വേദന വന്നപ്പോൾ ഒരു തോർത്ത് നീളത്തിൽ മടക്കി വെള്ളം ഒഴിച്ച് നനച്ചു പിഴിഞ്ഞ് നെഞ്ചത്ത് ചുറ്റി വെക്കും. ഒരു മണിക്കൂർ. അര മണിക്കൂറിനു ഇടയ്ക്കു വീണ്ടും നനക്കും. വേദന പമ്പ കടക്കും. ഇപ്പോഴും വല്ലപ്പോഴും ചെയ്യും. ഇത് ഫസ്റ്റ് എയ്ഡ് മാത്രമാണ്. അതിന്റെ കൂടെ യോഗയും. ഗുഡ് ലക്ക്.
@saleemnv4481 Жыл бұрын
12 വര്ഷം മുൻപ് ...ഇപ്പോൾ bypass ചെയ്യണം എന്ന് പറഞ്ഞ (3 ഡോക്ടർ )ഒരേ സ്വരത്തിൽ പറഞ്ഞ വ്യക്തി ഇപ്പോളും healthy ആയി ഇരിക്കുന്നു ...🙏
@devanandkatangot2931 Жыл бұрын
ആ 3 ഡോക്ടർ മാരിൽ എത്രപേർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ? ചിലപ്പോൾ ആരും ഇല്ലെന്നും വരാം. അപ്പൊൾ ആ ഡോക്ടർ മരായിരുന്നൂ അന്ന് യദാർത്ഥ രോഗികൾ എന്ന് പറയാം
@philip.thomas Жыл бұрын
ഡോക്ടർ മാർ പറയുന്നത് മാനേജ്‍മെന്റ് ടാർഗറ്റ് കൊണ്ടാണ്. ചെറിയ മുട്ട് വേദന ആയി ചെന്ന ആളോട് സർജറി ഉടൻ ചെയ്തില്ലെങ്കിൽ ഇനി നടക്കാൻ പറ്റില്ല എന്ന് പറഞ്ഞു, ഇതുവരെ ചെയ്തിട്ടില്ല ഒരു കുഴപ്പവും ഇല്ല,6 കൊല്ലം കഴിഞ്ഞു 😂😂
@mufnaskomban5807 Жыл бұрын
Ippo healty aano
@anilpapa7171 Жыл бұрын
ശരിയാണ്
@starsteelglass3 ай бұрын
ചാക്കിൽ ഗുളികയും സ്പൂണിൽ ചോറ് അവസാനം ബൈപ്പാസ് അനുഭവം ഗുരു
@nawaza39210 ай бұрын
Exactly doctor is right.
@ashmen8229 Жыл бұрын
എന്റെ അയൽവാസിയായ ഒരാൾക്ക് അജിയോ ചെയ്തു 3വർഷം കൊണ്ട് മരണപ്പെട്ടു അയാളുടെ ബന്ധു ചെയ്തിട്ടുമില്ല അവർ ഇപ്പോഴും ഉണ്ട്
@kuttykkmd3 ай бұрын
രണ്ട് പേർക്കും വളരെ നന്ദി 🙏
@anniegeorge7756 Жыл бұрын
ആന്റിഓ plaza കഴിഞ്ഞ എന്റെ father ന് ഒരു കാര്യവും ഉണ്ടായില്ല,2വർഷം പോലും തികഞ്ഞില്ല, അതിനു മുൻപ് 😢മരുന്ന് കഴിക്കുന്ന കൂട്ടുകാർ ഇപ്പോഴും ജോലികൾ ചെയ്യുന്നു
@sajeevkp523511 ай бұрын
Good 👍 information 👍.
@mujeebrahmanck Жыл бұрын
ഡോക്ടറെ നേരിട്ട് കാണാനും പരിചയപ്പെടാനും ഭാഗ്യമുണ്ടായിട്ടുണ്ട്..❤❤
@Rubeena-c6t Жыл бұрын
Number ഉണ്ടോ
@sakthi_the_healer3 ай бұрын
Well said dr👌Proud of you doctor ❤
@saujathkm8110 Жыл бұрын
സത്യം തുറന്നു പറഞ്ഞ dr big സല്യൂട്ട് എന്റെ ഉമ്മയും മരിച്ചത് അതുകൊണ്ടായിരിക്കും
@MeeraTk-k6hАй бұрын
ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്
@madhusoodhanans6021 Жыл бұрын
ഇങ്ങനെ കേൾക്കുമ്പോഴാണ് ചില പ്രൈവറ്റ് ആശുപത്രികളിലെ കാർഡിയോളജിസ്റ്റുകളെ പിടിച്ചു കിണറ്റിലിടാൻ തോന്നുന്നത്🙏🙏🙏
@binumathew8887 Жыл бұрын
kinattiliduka yalla Angana yallavare Thiranja Pidichu Kollanam
@SubramanianPerumbil3 ай бұрын
May not be correct in the case of all patients@@binumathew8887
Statistics. Must be studied, taught and applied. In every course curriculum. Data Analytics is the answer key to every problem.
@santhoshcherukat4180 Жыл бұрын
My mother Malini was a patient of kunhalisar with his treat she lived more than 15 years intact after 10th year kunhalisar went abroad the we started treatment with Ravindran doctor and he recommended a heart surgery by that time she had some complications and left this world still I remember this great doctor on behalf of my mother. He helped my mom with medicines to sustain her health for great 10 years without undergoing a heart surgery .still I put garland on his feet a great doctor with no greed with lot of love to patient .the funniest part is after his come back from abroad my mother met kunhalisar with her 10 year prescription doctor sar was astonished and shared her feelings to other doctors about my mother such a great man all good wishes to him
@JshehehJsjeheh-yc4mp Жыл бұрын
🎉
@remadevi6911 Жыл бұрын
Valuable messages, doctor 💐💐💐
@s.p.6207 Жыл бұрын
I had angeoplasty on5/12/2022 for heart attack in midnight and was immediately treated at manipal hospital banglore. One stench was introduced in my heart for coronary block. Iam taking tablets as prescribed by cardiologist and consulting him every 3months.Dr in his interview says only tablets needed not operation. So worried about the angeoplasty. Pl. Clarify as most of cardiologists ask for operation after heart attacks.
@muhammdkutty4577 Жыл бұрын
ഈ പറഞ്ഞതിന് ഞാൻ വിരുദ്ധനാണ് കാരണം ഞാൻ ബൈപ്പാസ് 11 കൊല്ലമായി എന്റെ ഒരു സ്നേഹിതൻ ഉണ്ട് 15 വർഷമായി ബൈപ്പാസ് ചെയ്തിട്ട് മരിക്കുക നിങ്ങൾ എപ്പോഴും മരിക്കും അത് ബൈപ്പാസ് ചെയ്തിട്ടാണെന്ന് വേണ്ട സമയമെടുത്താൽ എല്ലാവരും പോകും എല്ലാവർക്കും ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ
@malappuramcookbook3871 Жыл бұрын
Full kelkkeee
@shahinafaju5479 Жыл бұрын
Ameennn
@sidrashaji5977 Жыл бұрын
Ameen
@sidrashaji5977 Жыл бұрын
Ente Husbandinu Bypass surgery kazinchu 1 varsham kazinchu.41 vayass ullu .Nangalkk 4 cheriya makkala.Ellavarum ente Husbandinu aroghyavum Afiyathum deergayusinum vendi prarthikkanam.Ameen
@shahinafaju5479 Жыл бұрын
@@sidrashaji5977 ameen
@chandrasekharannair7507 ай бұрын
It is very good information to a patient of cronary block, yourgooself. I would like to know after angioplasty what exercises are to be practiced by the patients in their remaining period of life may be kind enough to be suggested.
@gopinadhankalappurakkal5206 Жыл бұрын
കുഞ്ഞാലി കുട്ടി സാർ❤
@jpvadakkekara75983 ай бұрын
32 years ago at 50, I had 4 bypasses lifel Co tinued well.Last year I had 3 stents.The previous 4 bypasses were still in good condition.
@shereefp2492 Жыл бұрын
Dr. വിഡ്ഢിത്തരം പറയരുത്. നിങ്ങളുടെ കാലത്ത് angio ഉണ്ടാകില്ല. ഇപ്പോൾ അതൊക്കെ നിങ്ങൾക്ക് അറിയാത്തതുകൊണ്ട് എതിർക്കരുത്.
@jobvacancybusiness47478 ай бұрын
Doctore kurichu padikkuka
@moosankuttyn5763 Жыл бұрын
ബൈപ്പാസ്ചെയ്യണമെന്ന് പറഞ്ഞിട്ട് വേണ്ട ഞാൻ മരുന്നു കഴിച്ചോളാം എന്നു പറഞ്ഞ് ഗൾഫിൽ പോയി രണ്ടു വർഷം ജോലി കഴിഞ്ഞു തിരികെ വന്നു. അൽഹംദുലില്ലാഹ് ഇപ്പോൾ 11 വർഷമായി കഴിഞ്ഞു കൂടുന്നു
@shantakumary9714 Жыл бұрын
God bless you always doctor 😊
@balamuralivs18636 ай бұрын
Dr, നമസ്കാരം നിങ്ങളെപോലുള്ളവരാണ് സത്യത്തിൽ നമ്മുടെ സമൂഹത്തിനാവശ്യം. ❤❤❤🙏🏼🙏🏼🙏🏼
@mohankutty7372 Жыл бұрын
അനുഭവമാണ് ഗുരു സത്യം തുറന്നു പറഞ്ഞു ഡോക്ടർ ഇതൊന്നും ആശുപത്രിക്കാർ സമ്മതിക്കുകയില്ല
@pauljoseph2340 Жыл бұрын
ഡോക്ടർ സൂക്ഷിച്ചോ വലിയൊരു സത്യം തുറന്ന് പറഞ്ഞതിനാൽ ഇവിടുത്തെ ആശുപത്രി മാഫിയകൾ വെറുതെയിരിക്കില്ല.
@kmali1258 Жыл бұрын
ഇയാൾ ഇതൊക്കെ വളരെ പണ്ടേ പറയുന്നതാ ഇയാൾ ഏറ്റവും വലിയ കത്തിയാണ് 😂
@kamarudheenthuluvath6736 Жыл бұрын
വളരെ ശരിയാണ് പ്രതേകിച് വണ്ടിയോടിക്കുമ്പോഴും മറ്റും
@pavithranalora4917 Жыл бұрын
❤
@ShobhamShobham-vk2ud Жыл бұрын
സത്യം👍
@fasalbabumanchery7192 Жыл бұрын
IMA ne.... 1:56 prathyakam sredhikanam.
@User.1-110 ай бұрын
കൊഴുപ്പുള്ള ആഹാരങ്ങൾ ഒഴിവാക്കുക എണ്ണ ഐറ്റങ്ങൾ പലഹാരങ്ങൾ ആഹാരസാധനങ്ങൾ ഒഴിവാകുക പച്ചക്കറികൾ ധാരാളം കഴിക്കുക വെള്ളം കുടിക്കുക
@sasikumarpv3218 Жыл бұрын
I had heart attack on 14/11/2000 and recovered from it after 8 days treatment at Alappuzha M.C. Later I made further investigation at Amritha, Kochi and found 5 blocks above 90%. Coronary artery had 95% block. Then underwent CABG in Feb 2001. Till today I had no problem and having normal life. Now I am 67 years and doing physical work for abut 4 to 5 hrs daily and having a healthy life even now. HFT shown about 73%.
@avbalakrishnan3120 Жыл бұрын
What’s CABG..?
@toms5050 Жыл бұрын
You are really a lucky person. Because 90% means extremely critical.
@@toms5050 my father had 95 percentage block. He took treatment in Amrita
@toms5050 Жыл бұрын
@@marygreety8696 That is great. Normally when they put stent, no need for too much worry. Life long blood thinner is nessaray.
@MuneerC-m5v Жыл бұрын
Ee doctore pattyi yenikk 1.5 varsham munp ariyan kayinjirunenkil yente ummachi innum njangalude koodeyundavimayirunnu, Doctor parayunnath 💯 sariyanu.
@johnsebastian526 Жыл бұрын
ഓപ്പറേഷൻഇല്ലാത് ഇൻജെക്ഷ ൻകൊണ്ടുമാത്രംസുഖപ്പെടുത്തു ന്ന, റിട്ടയേർഡ് ഡോക്ട്ടേർസ് നട ത്തുന്ന സ്ഥലം കോട്ടയം പുതുപ്പ ള്ളി കോട്ടയം റൂട്ടിൽ -മണ്ണാർക്കാ ട് എന്ന സ്ഥലത്തു " ചെറിയാൻ സ് " ആശ്രമം എന്ന സ്ഥാപനം ഉണ്ട്. വിശ്വാസ യോഗ്യം ചിലവ് കുറവ്. (ഉപകാര പ്പെടട്ട് എന്നു കരുതി ഇടുന്നു )🙏👍🌹
@gopalakrishnankuruvali84710 ай бұрын
എല്ലാ ജീവജാലങ്ങൾക്കും മരണമുണ്ട്. അതിന്റെ സമയം അടുത്താൽ ഒരാൾക്കും രക്ഷിക്കാൻ കഴിയില്ല. പിന്നെ മരണത്തിലേക്കുള്ള യാത്ര സമയം മന്ദ ഗതിയിലാക്കും. അത്ര തന്നെ.
@vidhiyakv6128 Жыл бұрын
Dr thurannnu aranjath adhehathinte manasinte valippam . Thanku so much
@ashrafkk5815 Жыл бұрын
Good speech, Good Doctor ❤
@bindhuabraham1549 Жыл бұрын
ആൻജിയോഗ്രാം test ne കുറിച്ച് കൂടി sir ഒന്ന് പറഞ്ഞിരുന്നെങ്കിൽ... നല്ല വീഡിയോ ..🙏 god bless you all ❤️
@musthaheenathrafeeq-sl8xg Жыл бұрын
Angiogram ചെയ്യുന്നത് നമ്മുടെ രക്തക്കുഴലിൽ കൊഴുപ്പ് അടിഞ്ഞു block ഉണ്ടോ എന്ന് അറിയാൻ.ഒരു കളർ കയ്യിലോ കാലിലോ ഉള്ള രക്ത കുഴലിലൂടെ അഥവാ ഞരമ്പിലൂടെ ഇൻജെക്ഷൻ ചെയ്യുന്നു എന്നിട്ട് heart ലേക്ക് രക്തം എത്തിക്കുന്ന രക്ത കുഴലുകളുടെ vedeo എടുക്കുന്നു അപ്പോൾ എത്രത്തോളം രക്ത കുഴൽ block ആയി എന്ന് കണ്ടു പിടിക്കുന്നു
@bindhuabraham1549 Жыл бұрын
@@musthaheenathrafeeq-sl8xg അതിൻ്റ ഒരു ആവശ്യകത ഞാൻ ഉദ്ദേശിച്ചത് .... Thank you sir...❤️
@sebastianpt3830 Жыл бұрын
Great 👌
@mufnaskomban5807 Жыл бұрын
@@sebastianpt3830👍
@n.mohammedkunhiainson6448 Жыл бұрын
എന്തുകൊണ്ടാണ് സാറിൻറെ രോഗികളോട് ആൻജിയോഗ്രാം ചെയ്യണ്ട എന്ന് സാർ പറയുന്നത് ? ആൻജിയോഗ്രാം ചെയ്ത സിഡിയും റിപ്പോർട്ടുമായി സാറിനെ സമീപിച്ച് ചികിത്സ ആരംഭിച്ച ശേഷം ഒരു വർഷം അല്ലെങ്കിൽ 2 വർഷം കഴിഞ്ഞ് ഒരു ആൻജിയോഗ്രാം ചെയ്ത് നോക്കിയാൽ അല്ലേ ചികിത്സ ആരംഭിച്ച ശേഷം ഉണ്ടായ മാറ്റം അറിയാൻ പറ്റൂ അതിന് സാർ സമ്മതിക്കുന്നില്ല, അതിൻറെ ആവശ്യം ഇല്ല എന്നാണല്ലോ പറയാറ്,...
@nowshadsalima91787 ай бұрын
അല്ലഹു തങ്ങൾക്ക് ദീർഗയുസും ആരോഗ്രവും തരുമാകട്ടെ
@maimoonapgodbleusyou8356 Жыл бұрын
20 വർഷം മുൻപ് 4 ബ്ലോക്ക് എന്റെ ഭർത്താവിന് :മരുന്ന് കഴിച്ച് നിന്ന ആൾ ഇന്നും വലിയ കുഴപ്പമില്ല. അൽഹംദുലില്ല
@mufnaskomban5807 Жыл бұрын
Advanced aayurvedic product und block aliyichu കളയും 100% sure
@thulasithulasi3287 ай бұрын
എന്താണത്.
@jamsheedkoonamkandy9276Ай бұрын
എന്റെ ഒരു കൂട്ടുകാരന് 3 ബ്ലോക്ക് ഉണ്ട് അവൻ പേടിച്ചിട്ട് ഒന്നും ചെയ്തില്ല 5 വർഷമായി. വേറൊരു കൂട്ടുകാരന് ഹാർട് പ്രഫക്റ്റ് ആയിരുന്നു അവൻ ആത്മഹത്യ ചെയ്തു 5 വർഷം ആയി.. ഗുണപാഠം. നമ്മുടെ സമയം ആയാലേ നമ്മൾ പോകുള്ളൂ.. രോഗം ഒക്കെ വെറും കാരണം മാത്രം
@sreekalachadran254 Жыл бұрын
Thanks for advice Sir ji.
@Faseela.tPachu7 ай бұрын
One of the best dr cardio
@bakermoosa7090 Жыл бұрын
എന്റെ പേര്,പോക്കർ. ഡേറ്റ് ഓഫ് ബർത്ത്. 16.2.1959. ഞാൻ 1998ൽ ബൈപാസ് ചെയ്തു...2005ൽ. ആഞ്ജിയോ പ്ലാസ്റ്റ് ചെയ്തു. ഇപ്പോൾ എനിക്ക് ഇതുവരെ കുഴപ്പം ഇല്ല. 22.10.2023.
@mallumagellan Жыл бұрын
നന്നായിരിക്കൂ ❤️
@savinsamuel24889 ай бұрын
Great information 👍 May I know where this doctor is practicing now? Thankyou
@muhammadrafeeq7655 Жыл бұрын
മരണപ്പേടി കൊണ്ട് ഡോക്ടർമാർ പറയുന്നത് കേട്ട പാതി കേൾകാത്ത പാതി എടുത്തു ചാടി സർജറി ചെയ്യും. 25 വർഷം മുൻപ് ഹാർട്ട് അറ്റാക്ക് ഉണ്ടായ വ്യക്തി ആണ് ഞാൻ. മരിച്ചു എന്ന് വരെ ബന്ധുക്കൾ വിചാരിച്ചു. ബൈപാസ് നിർദ്ദേശം വന്നു. ചെയ്തില്ല. പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. പിന്നെ ചെയ്ത കാര്യം പേക്ക് ചെയ്തു വരുന്ന എണ്ണ ഉപയോഗം നിർത്തി. വ്യായാമം ദിവസവും ചെയ്തു. പിന്നെ മധുരം, ഉപ്പ് കുറച്ചു. ഇപ്പോഴും പൂർണ്ണ ആരോഗ്യവാൻ.
@shamsi6839 Жыл бұрын
Masha Allah
@ramashanpv67257 ай бұрын
സാർ നമസ്കാരം
@ShanthiSha-f1u Жыл бұрын
Dr.sir ,wish u gd luck snd sll the best.god bless u
@georgeoommen-yw5bj Жыл бұрын
Very good Suggestions. 👍
@pauloseck33493 ай бұрын
God bless you docter sir
@Seek7557 Жыл бұрын
ഇതൊക്കെ തന്നെ അല്ലെ മോഹനൻ വൈദ്യരും പറഞ്ഞിരുന്നത്
@rajupalathayi76743 ай бұрын
Great🙏🏻
@marselns5045 Жыл бұрын
Great message 🙏 sir
@RogerFamily9 ай бұрын
എന്റെ പപ്പ ആൻജിയോപ്ലാസ്റ്റി കഴിഞ്ഞു 20 വർഷത്തിനുശേഷം ആണ് ഒന്നൂടെ ആൻജിയോപ്ലാസ്റ്റി ചെയ്തത് വീണ്ടും 10 വർഷം കഴിഞ്ഞു … പപ്പ ഫുഡ് കൺട്രോൾ ചെയ്യില്ലാത്ത ഒരാൾ ആണ്.. എന്നാൽ ഹെൽത്തി ഫുഡ് items ആണ് കഴിക്കുന്നത്,,,ദൈവാനുഗ്രഹത്താൽ കുഴപ്പമില്ല… എല്ലാം എല്ലാവർക്കും ഒരുപോലെ അല്ല എന്നാണ് എനിക്ക് തോന്നുന്നത്. ട്രീറ്റ്മെൻറ് വേണ്ട അവസരങ്ങളിൽ ഒഴിവാക്കരുത് എന്ന് തോന്നുന്നു..
@nadansmart2606 Жыл бұрын
Dr. വടക്കാഞ്ചേരി പറഞ്ഞത് അംഗീകരിക്കേണ്ടി വരുന്നു നമുക്ക്!
@abdulaziznottanveedan9925 Жыл бұрын
അതെ ശരിയുള്ളു
@frustratedDoc Жыл бұрын
ഏറ്റവും വലിയ fraud വടക്കാഞ്ചേരി
@abdulrehmantara5531 Жыл бұрын
വളരെ നല്ല ഡോക്ടർ .. നമ്മുടെ മുതുകാടിനെപ്പോലെ "എനിക്കുശേഷം പ്രളയം" റീടൈറ്മെന്റാവുമ്പോൾ കുറച്ചു സത്യം വിളിച്ചു പറയുക , ആൻജിയോപ്ലാസ്റ്റി, ബൈപാസ് നടത്തിയവരുടെ ആത്മവിശ്വാസം തകർക്കുക അല്ലാതെ ....
@motherslove686 Жыл бұрын
ഇദ്ദേഹം പറഞ്ഞത് വളരെ വാസ്തവം ആണ് എന്ന് തോന്നുന്നു. ആരും ഇദ്ദേഹത്തെ സത്യം പറഞ്ഞതിന് ക്രൂശിക്കരുത് എന്ന് അപേക്ഷിക്കുന്നു
@muhammdkutty4577 Жыл бұрын
ഇദ്ദേഹം കുറേക്കാലം മെഡിക്കൽ കോളജിൽ സർജനായിരുന്നു പെൻസൻ ഒക്കെ പറ്റി ഇപ്പോൾ കാര്യം മനസ്സിലായപ്പോൾ പറയുകയാണ് അയാളെ സർജൻ ആയിരിക്കുന്ന സമയത്ത് അയാളുടെ അടുത്ത് വരുന്ന രോഗികളുടെഅടുത്ത് പറഞ്ഞിരുന്നോ ഓപ്പറേഷൻ വേണ്ട ഇതുകൊണ്ട് ഫലം ഇല്ല എന്ന്