Idea star singerഷിബു രോഗശയ്യയിൽ |സെലിബ്രിറ്റികൾ ഷിബുവിനെ മറന്നോ| Idea Star Singer| Asianet| season4|

  Рет қаралды 1,149

sHe the explorer

sHe the explorer

3 ай бұрын

ഷിബുവിന്റെ g pay No-9061618048
ഷിബുവുമായി സംസാരിക്കുവാൻ +91 90616 18048 എന്ന നമ്പറിൽ വിളിക്കുക.
Bank Account Details 👇
Thankamma P. (mother of Shibu)
Account No-520191028147452
Union bank
IFSC Code-UBIN0900907
Chennapetta Branch

Пікірлер: 12
@user-ui9bq5ng4o
@user-ui9bq5ng4o 3 ай бұрын
പറ്റുന്നപോലെ എല്ലാവരും ഇദ്ദേഹത്തെ സഹായിക്കണം ഒരുപാട് ഉയർച്ചയിൽ അല്ല ഒരാളുടെ കൂടെ നിൽക്കേണ്ടത് ഇപ്പോഴാണ് നാം ഓരോരുത്തരും ഇദ്ദേഹത്തിനു വേണ്ടി ഉണർന്ന് പ്രവർത്തിക്കേണ്ടത് 🙏🙏
@shajikesavan778
@shajikesavan778 3 ай бұрын
ഇങ്ങനെ ഉള്ളവരെ നമുക്കു കഴിയും പോലെ സഹായിക്കുക. പല തുളളി പെരുവെള്ളം എന്നാണല്ലോ. ആ അമ്മ ഈ പ്രായത്തിലും മകനെ സംരക്ഷിക്കാൻ വേണ്ടി അനുഭവിക്കുന്ന കഷ്ടതകൾ കാണുമ്പോൾ വലിയ വിഷമം തോന്നുന്നു.
@user-re1ci2lh6e
@user-re1ci2lh6e 3 ай бұрын
മറ്റൊരു നല്ല വീഡിയോ, വളരെ നന്നായി അവതരിപ്പിച്ചു... ഷിബുവിന്റെ ജീവിതം കൃത്യമായി അടയാളപ്പെടുത്തി..ഷിബുവിന്റെ അമ്മയാണ് താരം..ആ കണ്ണുകളിൽ ജ്വലിക്കുന്ന ധൈര്യവും, ആത്മവിശ്വാസവും അഭിനന്ദിച്ചേ മതിയാകു🙏🙏🙏 തരംഗമായിരുന്നു ഐഡിയ സ്റ്റാർസിംഗർ. വരുമ്പോൾ ഷിബുവിനെ ബാഹ്യമായകാഴ്ച ഇല്ലായിരുന്നു. trpക്കു വേണ്ടി ആ ചാനൽ ഷിബുവിനെപ്പോലുള്ളവരെ നന്നായി വിറ്റിട്ടുണ്ട്. അന്ന് കള്ളകണ്ണീർ ഒഴിക്കിയ ജഡ്ജിമാർ എവിടെയാണ്?? അതിൽ പലരുടേയും തനിരുപം ജനങ്ങൾ അറിഞ്ഞു.വെറുപ്പിന്റെ കറുത്ത മനസ്സുമായി ചിരി അഭിനയിച്ചു നടക്കുന്ന വാനമ്പാടികൾ..ഇവർ വരില്ല!! എന്നാൽ ഈ നാട് ഈ വലിയ കലാകാരനെ കൈവിടില്ല💯💯💯😍
@pradeepvasudevan2773
@pradeepvasudevan2773 3 ай бұрын
ഷിബുവിന്റെ വീഡിയോ ഇട്ടത് വളരെ നന്നായി. പുള്ളിയുടെ ചികിത്സയ്ക്ക് എനിക്കും contribute ചെയ്യാൻ കഴിഞ്ഞു👍🏼
@asharafkp9684
@asharafkp9684 3 ай бұрын
കൂടെ ഉണ്ട്.....🙏🙏🙏🤝🤝🤝🌹🌹🌹
@jakal1591
@jakal1591 3 ай бұрын
Good video chechi.
@ashrafpoochakkad483
@ashrafpoochakkad483 3 ай бұрын
Good👍🏻
@parvathyparu2667
@parvathyparu2667 3 ай бұрын
ചേച്ചി കുട്ടി ❤️❤️❤️❤️❤️❤️
@simipradeep8826
@simipradeep8826 3 ай бұрын
Great 👍🏻. Let this video be an inspiration to viewers to help that poor family
@Sumesh_tirur
@Sumesh_tirur 3 ай бұрын
Contributed…..ഷീബാ ഗ്രേറ്റ്
@santhoshkaimal7055
@santhoshkaimal7055 3 ай бұрын
❤❤❤
@manojlohidakshan2181
@manojlohidakshan2181 3 ай бұрын
👍🏻
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 25 МЛН
ИСТОРИЯ ПОВТОРЯЕТСЯ🧨
0:16
RFC Fighting Championship
Рет қаралды 6 МЛН
Проверил, как вам?
1:00
Коннор
Рет қаралды 4,4 МЛН
Challenge matching picture with Alfredo Larin family! 😁
0:21
BigSchool
Рет қаралды 23 МЛН