No video

വിശ്വാസങ്ങളിലെ ശാസ്ത്രീയത?| Scientific temper| Fake viral videos| ശാസ്ത്രലോകം ബൈജു| Fact finding|

  Рет қаралды 8,748

sHe the explorer

sHe the explorer

Ай бұрын

Пікірлер: 133
@VPKrocks12
@VPKrocks12 Ай бұрын
ശാസ്ത്രം മാത്രമാണ് സത്യം... അതിനു മാത്രമേയുള്ളു ജീവിക്കുന്ന തെളിവുകൾ !!! 👍👍👍👍
@VPKrocks12
@VPKrocks12 Ай бұрын
💯💯💯💯👍
@jojojames5053
@jojojames5053 Ай бұрын
എന്താണ് സത്യം എന്നു മൂക്കിൽ പഞ്ഞി വയ്ക്കുന്നതിന് മുൻപ് അറിയാം. ശാസ്ത്രം, വിശ്വാസം, അന്തവിശ്വാസം, അവിശ്വാസം അതി വിശ്വാസം എല്ലാം എല്ലാം.
@mohamedrafipulakal7633
@mohamedrafipulakal7633 Ай бұрын
​@@jojojames5053അന്ധവിശ്വാസം ..🎉
@joyjoseph435
@joyjoseph435 Ай бұрын
വിശ്വാസി ചാല്‍ ഉണ്ട് എന്ന് പറയുന്നത് ഒരു തോന്നല്‍ മാത്രം ആണ്. ഇതിന്‌ അത്യാവശ്യമായി വിശ്വാസം വേണം. എന്നാൽ സത്യത്തിന് വിശ്വാസം വേണം എന്നില്ല. എന്നാൽ ഉറപ്പ് ഇല്ലാത്തതിനാല്‍ വിശ്വാസം ആവശ്യം ആയീ വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല. ജീവന്‍ ഒരു അവസ്ഥയാണ്. വിളക്ക് കത്തിച്ചു വെച്ച ശേഷം, അണഞ്ഞാൽ.... വെളിച്ചം എങ്ങോട്ടുപോയി.? അത് എല്ലാ സാഹചര്യവും ഒത്തുവരുമ്പോൾ ഉള്ള അവസ്ഥയാണ്. അതുതന്നെ ജീവനും, പണവും, സ്നേഹവും, സ്ഥല പേരുകളും, രാജ്യവും. ഇതെല്ലാം മനുഷ്യനു മാത്രം ഉണ്ടാക്കിയത്, മനസ്സിലാവുന്നത്.....
@kochipropertymall5240
@kochipropertymall5240 Ай бұрын
താങ്കളുടെ ഈ ദൗത്യം കൂടുതൽ പ്രയോജനപ്രദം ആകട്ടെ.
@VPKrocks12
@VPKrocks12 Ай бұрын
❤❤❤
@rajeshrajan3124
@rajeshrajan3124 Ай бұрын
ശാസത്രത്തിൻ്റെ എല്ലാ സാധ്യതയും ഉപയോഗിക്കുന്നവർ തന്നെ ആണ് അന്ധവിശ്വസികളും അതിൻ്റെ പ്രചാരകരും അവുന്നത് ഇതു പോലെ ഉള്ള വരുടെ ശ്രമങ്ങൾ കുറച്ചു മനുഷ്യർക്ക് എങ്കിലും വെളിച്ചം ഉണ്ടാക്കാൻ ഇടയാകും
@mohamedrafipulakal7633
@mohamedrafipulakal7633 Ай бұрын
ഏറ്റവും ശരിയായ കമൻറ് ❤
@mohamedrafipulakal7633
@mohamedrafipulakal7633 Ай бұрын
താങ്കളുടെ പ്രവർത്തനം തുടങ്ങരുക ...!❤
@joyjoseph435
@joyjoseph435 Ай бұрын
👍 👍 👍
@DewallVlog-ee9ji
@DewallVlog-ee9ji Ай бұрын
ഭൂമിക്കു എങ്ങിനെയാണ് ഭാരം വരുന്നത് എല്ലാ വസ്തുക്കളും ഭൂമിയുടെ ഉള്ളിൽ ഉള്ളത് തന്നെയെല്ലേ?
@jayanr4548
@jayanr4548 Ай бұрын
താങ്കൾ വീഡിയോ മുഴുവനായി കേട്ടിട്ടില്ല
@user-sk6cp5nt7l
@user-sk6cp5nt7l Ай бұрын
ഇതുപോലുള്ള കൂടുതൽ വീഡിയോകൾ ഇടണേ...
@VPKrocks12
@VPKrocks12 Ай бұрын
@@user-sk6cp5nt7l ❤️❤️❤️
@k.v.thomas287
@k.v.thomas287 Ай бұрын
Meteorite, star dust എന്നിവയൊക്കെ ഭൂമിയിൽ പതിക്കുമ്പോഴേ ഭൂമിയുടെ ഭാരം കൂടുകയുള്ളു.
@joyjoseph435
@joyjoseph435 Ай бұрын
ഒരിക്കലും ദൈവം പറഞ്ഞ കാര്യങ്ങള്‍ തെറ്റായ വിവരങ്ങള്‍ ആകരുത്. ഇതിനകം തന്നെ പല കാര്യങ്ങളും തെറ്റാണെന്ന് സയൻസ് കണ്ടെത്തിയിരിക്കുന്നു. പണ്ടത്തെ മനുഷ്യൻറെ അറിവ് അനുസരിച്ചാണ് പണ്ടത്തെ ബുക്കുകളിൽ എഴുതിവെച്ചിരിക്കുന്നത്. ഇപ്പോൾ സയൻറിഫിക് ആയി കാര്യങ്ങളെ മനസ്സിലാക്കിയപ്പോൾ പലതും തെറ്റാണെന്ന് മനസ്സിലാക്കുന്നു. ഇനിയും ഒരുപാട് പണ്ടത്തെ അറിവുകൾ മാറാൻ കിടക്കുന്നതേയുള്ളൂ. സയൻസിലെ ഏറ്റവും ഗുണം അത് ശരിയിൽനിന്ന് കൂടുതൽ ശരിയിലേക്ക് മാറുന്നു എന്നതാണ്. മനുഷ്യൻറെ സയൻസ് ഇപ്പോൾ കണ്ടെത്തിയ കാര്യങ്ങളിൽ ഇനിയും ഭാവിയിൽ കൂടുതൽ വ്യക്തമാകുമ്പോൾ അതിലേക്ക് മാറും. മാറണം മാറ്റം അത് നല്ലതാണ്
@joyjoseph435
@joyjoseph435 Ай бұрын
വിശ്വാസി ചാല്‍ ഉണ്ട് എന്ന് പറയുന്നത് ഒരു തോന്നല്‍ മാത്രം ആണ്. ഇതിന്‌ അത്യാവശ്യമായി വിശ്വാസം വേണം. എന്നാൽ സത്യത്തിന് വിശ്വാസം വേണം എന്നില്ല. എന്നാൽ ഉറപ്പ് ഇല്ലാത്തതിനാല്‍ വിശ്വാസം ആവശ്യം ആയീ വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല. ജീവന്‍ ഒരു അവസ്ഥയാണ്. വിളക്ക് കത്തിച്ചു വെച്ച ശേഷം, അണഞ്ഞാൽ.... വെളിച്ചം എങ്ങോട്ടുപോയി.? അത് എല്ലാ സാഹചര്യവും ഒത്തുവരുമ്പോൾ ഉള്ള അവസ്ഥയാണ്. അതുതന്നെ ജീവനും, പണവും, സ്നേഹവും, സ്ഥല പേരുകളും, രാജ്യവും. ഇതെല്ലാം മനുഷ്യനു മാത്രം ഉണ്ടാക്കിയത്, മനസ്സിലാവുന്നത്.....
@joyjoseph435
@joyjoseph435 Ай бұрын
തെറ്റുകൾ, കുറവുകള്‍, ആണ് കൂടുതല്‍.... 👍 തെറ്റു ചെയ്തു ജീവിക്കാന്‍ വേണ്ടിയുള്ള അവസരം കൂടുതല്‍.... നല്ലത് ചെയ്യാന്‍ ബുദ്ധിമുട്ട്‌ ആണ്. നിഷ്പക്ഷമായി ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും. ദൈവം ഉണ്ടെങ്കിൽ ഇങ്ങനെ ഉണ്ടാകില്ല. കാരണം ദൈവം നല്ലത് ചെയ്യുന്ന വര്‍ക്ക്, തെറ്റ് ചെയ്തവര്‍ക്കും എല്ലാം ഒരുപോലെ..... ഭാവിയില്‍ വിധിയുടെ ന് പറയുന്നു. ഓള്‍ഡ് book ഇല്‍ ആണ്. അതിലുള്ളത് പലതും സത്യമല്ല എന്ന് science തിരിച്ചറിയുന്നു. പഴയ അറിവുകൾ കണ്ടതും കേട്ടതും ആണ്. പുതിയ അറിവുകള്‍ കൂടുതല്‍ സുതാര്യമായ രീതിയില്‍ ആണ്. Science is the best way of true.....ദൈവം തെരഞ്ഞെടുത്ത ദൈവജനത്തിന് ഏറ്റവും കൂടുതൽ കഷ്ടപ്പാട് ഇന്നും കഷ്ടപ്പാടും ദുരിതവും മാറിയിട്ടില്ല എന്തുകൊണ്ട് കാരണം ദൈവം തെരഞ്ഞെടുത്തു എന്നു പറയുന്നത് ശരിയല്ല അത് ഊഹാപോഹങ്ങളും സത്യവിരുദ്ധവും ആണ് പഴയ ബുക്കുകളിൽ ഉണ്ട് എന്നതുകൊണ്ട് അത് സത്യമാണ് എന്നില്ല ഭൂമി പരന്നപ്പോൾ എഴുതിയ ബുക്കുകളിൽ ഉള്ളത് പലതും സത്യങ്ങളല്ല ഭാവനകൾ നുണകൾ ആണ്. എഴുതിയ മനുഷ്യരുടെ ചിന്തകളാണ് കുറച്ചു ചരിത്രവും സസ്യങ്ങളും ഉണ്ട് എന്നത് ശരിതന്നെ ഭൂമി ഉരുണ്ട ശേഷം എഴുതിയ ബുക്കുകളും പല അസത്യങ്ങളും ഭാവനകളും ഉണ്ട്. ബുക്കുകളിൽ സത്യവും അസത്യവും ഉണ്ടാകും സത്യം എപ്പോഴും അത് മനസ്സിലാക്കി എടുക്കുക എന്നത് ഒരു വെല്ലുവിളിയാണ് ആരു പറയുന്നു എന്നല്ല എന്തുപറയുന്നു എന്നാണ് നോക്കേണ്ടത് സത്യമെന്താണെന്ന് മനസ്സിലാക്കുക പഴയ കാലത്തെ മനുഷ്യർ പലതും ചെയ്തിട്ടുണ്ടാവും പല തെറ്റുകളും ചെയ്തിട്ടുണ്ട് പല നല്ലതും ചെയ്തിട്ടുണ്ട് പറഞ്ഞിട്ടുണ്ട് സത്യവും അസത്യവും എഴുതിയിട്ടുണ്ട് സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചിട്ടുണ്ട് അതൊക്കെ ചരിത്രവും കഥകളുമാണ് ബുദ്ധിയുള്ള മനുഷ്യർ ചെയ്യേണ്ടത് ഉള്ള കാലം സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാനുള്ള മാർഗം തേടലാണ് പുതിയ രീതികൾ കണ്ടെത്തലാണ് അതിന് ഏറ്റവും ഉചിതം ശാസ്ത്രീയ വഴിയാണ് പൂർവികർ ചെയ്ത തെറ്റുകൾക്ക് നമ്മൾ എന്ത് ചെയ്യാനാ അത് ആവർത്തിക്കാതിരിക്കുക ബുദ്ധിപൂർവ്വം പ്രവർത്തിക്കുക. എല്ലാവർക്കും ജീവിക്കാൻ ഉള്ളതാണ് ലോകം അത് ആരുടെയും സ്വന്തമല്ല പരസ്പര സഹകരണത്തോടെ പഴയ കാര്യങ്ങൾ മാറ്റിവെച്ച് ജീവിച്ചാൽ അവനവന് കൊള്ളാം എല്ലാവർക്കും അല്ലെങ്കിൽ പഴം പുരാണം പറഞ്ഞു തമ്മിൽ തമ്മിൽ വീരവാദം മുഴക്കി നല്ലകാലം പാഴാക്കാൻ...
@joyjoseph435
@joyjoseph435 Ай бұрын
ശരിക്കുള്ള സത്യം മനസ്സിലാക്കിയാല്‍ പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് തിരിച്ചറിയുന്നു. പണ്ടത്തെ സത്യമായ വിശ്വാസങ്ങള് ഇപ്പോൾ അന്ധവിശ്വാസം ആയി. എന്നാൽ ശെരിക്കും ഉള്ള സത്യത്തിന് വിശ്വാസം വേണം എന്നില്ല, അത് എല്ലാ കാലത്തും മാറില്ല. എന്നാല്‍ വിശ്വാസം ആവശ്യം ആയീ വരുന്ന കാര്യത്തിന് കാലങ്ങള്‍ കഴിയുമ്പോൾ ശെരിയായ തിലേക്ക് മാറുന്നു.
@joyjoseph435
@joyjoseph435 Ай бұрын
ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം.. പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക ഫാക്ട് ഒരിക്കലും മാറില്ല. ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍യേശു പറഞ്ഞത് പ്രവർത്തിക്കാൻ ആർക്കും പറ്റുന്നില്ല, യേശുവിന്റെ മാര്‍ഗം പിന്തുടര്‍ന്നു കൊണ്ട്‌ അല്ല സഭകള്‍ വളര്‍ന്നത്, അത് പ്രസംഗിച്ചു കൊണ്ട്‌.... അതിന്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന നേതൃത്വം ഉണ്ടായത് കൊണ്ട്. 👍 പ്രവൃത്തി യില്‍ കാലോജിതേമായ മാറ്റങ്ങള്‍ വരുത്തി, യുക്തികള്‍കു അനുസരിച്ച് യേശുവിന്റെ പാതയില്‍നിന്നും മാറിയാണ് സഭകള്‍ പോകുന്നത്. ഈ സാഹചര്യത്തില്‍ യേശു ക്രിസ്തു വന്നാൽ ഒരു സഭയുടെ പ്രവര്‍ത്തനതയും അംഗീകരിക്കാന്‍ കഴിയില്ല എന്ന് തോന്നുന്നു. കാരണം സത്യസന്ധത, സത്യം, നീതി, എന്നിവക്ക് ആരും തന്നെ വില കൊടുക്കുന്നില്ല ഞാന്‍ അടക്കം. 👍(വില കൊടുത്താൽ പ്രവര്‍ത്തിക്കാന്‍ പറ്റില്ല. അപ്പോൾ adjustment. സത്യം പറഞ്ഞാല്‍ ഈ അഡ്ജസ്റ്റ് യേശു ക്രിസ്തു പഠിപ്പിച്ച മാര്‍ഗവും ആയി യോജിപ്പില്ല)നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. 👍 👍 മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. 👍 വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം.. പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക ഫാക്ട് ഒരിക്കലും മാറില്ല. ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല. 👍
@rafeekhpm3378
@rafeekhpm3378 Ай бұрын
Baiju is a person with good knowledge and Scientific temper. Congratulations🌹🌹
@VPKrocks12
@VPKrocks12 Ай бұрын
❤❤❤❤
@nikhilnikhil1922
@nikhilnikhil1922 Ай бұрын
Very nice😊😊
@assainmasterpunathil8340
@assainmasterpunathil8340 Ай бұрын
വിശ്വാസവും അന്ധവിശ്വാസവും കൂട്ടി കലർത്തരുത്.
@wesolveeasy9011
@wesolveeasy9011 Ай бұрын
നാം പലതും റോക്കറ്റായിട്ടും സ്പേസ് സ്റ്റേഷനായിട്ടും ടല സ്ക്കോപ്പായിട്ടും ശുന്യാകാശത്തെക്ക് കയറ്റി വിട്ടിട്ടുണ്ട് ഇപ്പോഴും വിടുന്നു ഇനിയും വിടും അപ്പോൾ ഭൂമിയുടെ ഭാരം കുറയുമല്ലൊ അല്ലെ?
@manojk44
@manojk44 Ай бұрын
Good 👍
@sasikv4255
@sasikv4255 Ай бұрын
ഞാൻ എഴുതിയ കമന്റിനു മറുപടി പറഞ്ഞവർക്ക് വീണ്ടും പലപ്രാവശ്യം മറുപടി എഴുതിയത് എന്തിനാ ഡിലിറ്റ് ചെയ്യുന്നതു. അവർ വിചാരിക്കും മറുപടി പറയാത്തവിധം വായടച്ചെന്നു.വിഡ്ഡിത്തം പടച്ചുവിട്ടാൽ മറുപടി കേൾക്കാനും തയ്യാറാകണം.
@VPKrocks12
@VPKrocks12 Ай бұрын
ആരാ ഡിലീറ്റ് ചെയ്‌തത്‌ ??? നിങ്ങൾ വീണ്ടും വീണ്ടും മണ്ടത്തരം പറയുകയാണ് .മതചിന്ത നിങ്ങളുടെ തലക്ക്‌ പിടിച്ചിരിക്കുകയാണ്.. ഇപ്പോൾ മതത്തിന് ന്യായികരിച്ചു അതിന്റെ കാവലാളാവുന്നു...
@Turbojose358
@Turbojose358 Ай бұрын
@sasikv4255 korachu mayathil thallu seta, athum ee oru vivaram ilathe comment aru delete cheyan,😂😂 satharane theri , allangil youtube guidelines aganist ayitu comment ital athu verililla chelepol.
@balachandrabhat5816
@balachandrabhat5816 Ай бұрын
ഭൂമിയുടെ ഭാരം കൂടുന്നു.വലിയ മണ്ടത്തരം.
@santhoshkaimal7055
@santhoshkaimal7055 Ай бұрын
👍👍👍
@joyjoseph435
@joyjoseph435 Ай бұрын
Best Wishes 🤝 👍 വിശ്വാസി ചാല്‍ ഉണ്ട് എന്ന് പറയുന്നത് ഒരു തോന്നല്‍ മാത്രം ആണ്. ഇതിന്‌ അത്യാവശ്യമായി വിശ്വാസം വേണം. എന്നാൽ സത്യത്തിന് വിശ്വാസം വേണം എന്നില്ല. എന്നാൽ ഉറപ്പ് ഇല്ലാത്തതിനാല്‍ വിശ്വാസം ആവശ്യം ആയീ വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല. ജീവന്‍ ഒരു അവസ്ഥയാണ്. വിളക്ക് കത്തിച്ചു വെച്ച ശേഷം, അണഞ്ഞാൽ.... വെളിച്ചം എങ്ങോട്ടുപോയി.? അത് എല്ലാ സാഹചര്യവും ഒത്തുവരുമ്പോൾ ഉള്ള അവസ്ഥയാണ്. അതുതന്നെ ജീവനും, പണവും, സ്നേഹവും, സ്ഥല പേരുകളും, രാജ്യവും. ഇതെല്ലാം മനുഷ്യനു മാത്രം ഉണ്ടാക്കിയത്, മനസ്സിലാവുന്നത്.....
@Turbojose358
@Turbojose358 Ай бұрын
Great information and good video👏👏
@VPKrocks12
@VPKrocks12 Ай бұрын
❤❤❤❤
@simipradeep8826
@simipradeep8826 Ай бұрын
Very informative video 👍👌
@krishnakumarkichu727
@krishnakumarkichu727 Ай бұрын
Classic and informative
@VPKrocks12
@VPKrocks12 Ай бұрын
❤❤❤❤
@E-series_2023
@E-series_2023 Ай бұрын
Sound clear alla
@rameshdevaragam
@rameshdevaragam Ай бұрын
All the best Byju
@user-re1ci2lh6e
@user-re1ci2lh6e Ай бұрын
good message 😍😍😍
@vijayakumaranadiyil6299
@vijayakumaranadiyil6299 Ай бұрын
What about absorption of solar energy?.Doesn't it increase the weight of earth?.
@sreejithvs4176
@sreejithvs4176 Ай бұрын
🎉
@VPKrocks12
@VPKrocks12 Ай бұрын
❤❤❤
@rajbalachandran9465
@rajbalachandran9465 Ай бұрын
ചന്ദ്രയാൻ മംഗൾയാൻ തുടങ്ങിയ റോക്കറ്റുകൾ വിക്ഷേപിക്കുംപോൾ ഭൂമിയുടെ ഭാരം കുറച്ചു കുറയും. 😂😂
@user-zf7gl2cx9p
@user-zf7gl2cx9p Ай бұрын
Satyam ❤👍🏻
@user-zf7gl2cx9p
@user-zf7gl2cx9p Ай бұрын
ശാസ്ത്രം. 🥰👍🏻🙏🤣🩷
@HussainRawther-kr3qr
@HussainRawther-kr3qr Ай бұрын
The truth only will prevail.
@user-zf7gl2cx9p
@user-zf7gl2cx9p Ай бұрын
ൽ ലിനോ ല ലിനോ 🥰👍🏻🖐🏻
@user-zf7gl2cx9p
@user-zf7gl2cx9p Ай бұрын
പ്രതിഭാസം 🥰👍🏻😅
@anilkuruvillathomasettan6867
@anilkuruvillathomasettan6867 29 күн бұрын
അമ്മേടെ മുലപ്പാല് കുടുപ്പിക്കണം എങ്കിലേ മക്കള് ഇതിലെന്താ ചില മണ്ടത്തര
@VPKrocks12
@VPKrocks12 29 күн бұрын
എന്താണ് ഉദ്ദേശിച്ചതു ??? ഒന്നും മനസ്സിലാകുന്നില്ല
@kesavadas5502
@kesavadas5502 Ай бұрын
അന്ധ വിശ്വാസം ഒരു നല്ല വിശ്വാസം ആണ്. ഞാൻ ഒരു അന്ധ വിശ്വാസി ആണ്. അത് ഒരു സുഖം ആണ് 😆🤭😂
@VPKrocks12
@VPKrocks12 Ай бұрын
@kesavadas5502 ഏതു രീതിയിൽ ???
@remasancherayithkkiyl5754
@remasancherayithkkiyl5754 Ай бұрын
@@kesavadas5502 മദ്യപാനം പോലേ
@meshastudio5475
@meshastudio5475 Ай бұрын
മന്ദബുദ്ധി
@rajunlsm39
@rajunlsm39 Ай бұрын
അന്ത വിശ്വാസം ഒരു വിശ്വാസമാണ് എന്നതാണ് ശരി😂
@user-zf7gl2cx9p
@user-zf7gl2cx9p Ай бұрын
🥰👍🏻🖐🏻🤣🙏🩷
@gowarigowari4771
@gowarigowari4771 Ай бұрын
ശാസ്ത്രം അവസാനിക്കുന്നിടത്ത് ആത്മീയം ആരംഭിക്കുന്നു
@antonyjoseph1218
@antonyjoseph1218 Ай бұрын
ശാസ്ത്രം അവസാനിക്കുന്നിടത്ത് അറിവില്ലായ്മ ആരംഭിക്കുന്നു.
@harikillimangalam3945
@harikillimangalam3945 Ай бұрын
ആത്മീയം ആരംഭിക്കുന്നിടത്ത് മാനവ പുരോഗതിയും അവസാനിക്കുന്നു
@josethomas9760
@josethomas9760 Ай бұрын
ശാസ്ത്രം അവസാനിക്കുന്നില്ലല്ലോ ഗൗരി.
@mathewmm2193
@mathewmm2193 Ай бұрын
@@josethomas9760true
@blackhole194
@blackhole194 24 күн бұрын
തന്തായില്ലായ്മ തുടങ്ങുന്നു 😂​@@antonyjoseph1218
@dhyshnaranjith1475
@dhyshnaranjith1475 Ай бұрын
Help anty
@shetheexplorer9121
@shetheexplorer9121 Ай бұрын
Next വീഡിയോ നമ്മുടേതാണ് 🥰
@ashrafpoochakkad483
@ashrafpoochakkad483 Ай бұрын
👍🏻👍🏻👍🏻
@HussainRawther-kr3qr
@HussainRawther-kr3qr Ай бұрын
But fazil Basheer is best .
@pushpajajg2134
@pushpajajg2134 Ай бұрын
ഭൂമിയുടെ ഭാരം കൂടുന്നില്ല കാരണം ഒരു വസ്തുവും ഭൂമിയുടെ atmosphere നു പുറത്ത് നിന്ന് വരുന്നില്ല. അതായത് ഭൂമിയിൽ ഉള്ള വസ്തു തന്നെ ഒരു തരത്തിൽ വേറെരു വസ്തു ആയി രൂപാന്തറിച്ചു എന്നേ യുള്ളൂ.
@mayinthidil8653
@mayinthidil8653 Ай бұрын
അപ്പൊ സിസ്റ്റർ ഒരു ചെറിയ വിത്ത് ടൺ കണക്കിന് ഭാരം ഉള്ള മരം ആയി തീരുന്നില്ലേ ? ജസ്റ്റ്‌ എ ഡൌട്ട് .
@mayinthidil8653
@mayinthidil8653 Ай бұрын
അപ്പൊ സിസ്റ്റർ ഒരു ചെറിയ വിത്ത് ടൺ കണക്കിന് ഭാരം ഉള്ള മരം ആയി തീരുന്നില്ലേ ? ജസ്റ്റ്‌ എ ഡൌട്ട് .
@amalraj4961
@amalraj4961 Ай бұрын
​@@mayinthidil8653 ചെറിയൊരു വിത്ത് വെറുതെ ഒരു മരമാകുന്നില്ലല്ലോ . അതിന് വെള്ളം വേണം, ആവശ്യമായ വളം വേണം , പ്രകാശം, പിന്നെ ഊർജം തുടങ്ങി അനേകം ഘടകങ്ങൾ ചേർന്നിട്ടല്ലേ . അപ്പൊ അതൊക്കെ കുറഞ്ഞിട്ടല്ലേ അതെല്ലാം ചേർന്ന മരം ഉണ്ടായത്.
@sajidpoyilil4187
@sajidpoyilil4187 Ай бұрын
അതിനു വേണ്ട സാധനങ്ങൾ ഭൂമിയിൽ നിന്ന് എടുക്കുന്നുണ്ടാവും ​@@mayinthidil8653
@jacobpm4301
@jacobpm4301 Ай бұрын
നാറാണത്ത് ഭ്രാന്തൻ്റെ കാലിലെ മന്ത് പോലെ അല്ലെ?
@jacobpm4301
@jacobpm4301 Ай бұрын
Equilibrium change ആകാം
@rajjtech5692
@rajjtech5692 Ай бұрын
👆ഭൂമിയുടെ weight കുറഞ്ഞുകൊണ്ടിരിക്കുന്നു,കാരണം :Satellite ഭൂമിക്കു പുറത്തേക്കു പോകുന്നു.
@darkestsunmoon
@darkestsunmoon Ай бұрын
@14:13 ഭൂമിയുടെ ഭാരം കൂടി കൂടി വരികയല്ലേ എന്തുകൊണ്ടെന്ന് വെച്ചാൽ വണ്ടികളുടെ എണ്ണം, കെട്ടിടങ്ങൾ !!!!! ... ബ്ളാഹ് ബ്ളാഹ്ഹ്ഹ് മരങ്ങളുടെ എണ്ണം കുറയുന്നു കെട്ടിടങ്ങളുടെ എണ്ണം കൂടുന്നു ഷോപ്പിംഗ് മാളുകൾ കൂടുന്നു , വണ്ടികളുടെ എണ്ണം കൂടുന്നു - അപ്പൊ ഭൂമിയുടെ ഭാരം കൂടി വരികയാണോ ? അടിപൊളി - ബാ പോകാം
@VPKrocks12
@VPKrocks12 Ай бұрын
@darkestsunmoon നിങ്ങൾ കണ്ണും കാതും തുറന്നുവച്ചു വീഡിയോ കാണുക. ഭൂമിയുടെ ഭാരം എങ്ങനെയാണ് കുടുന്നതെന്ന് വ്യക്തമായി പറയുന്നുണ്ട്.
@sasikv4255
@sasikv4255 Ай бұрын
​@@VPKrocks12വട്ടു.
@darkestsunmoon
@darkestsunmoon Ай бұрын
@@VPKrocks12 STUPID QUESTION !!
@VPKrocks12
@VPKrocks12 Ай бұрын
@@sasikv4255 ഗലീലിയോയേം സോക്രട്ടീസിനേയും ഇതു തന്നെയാണ് നിങ്ങൾ വിളിച്ചത് . സത്യം ജനം തിരിച്ചറിയുന്നതോടെ നിങ്ങളുടെ കച്ചവടം പൂട്ടിപോകും 💯💯
@VPKrocks12
@VPKrocks12 Ай бұрын
@@darkestsunmoon നിങ്ങളോടെ എന്തെങ്കിലും ചോദ്യം ചോദിച്ചോ ? വീഡിയോ ഫുൾ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാകും ഭൂമിയുടെ ഭാരം എങ്ങനെ മാറുന്നുയെന്ന് ..
@dhyshnaranjith1475
@dhyshnaranjith1475 Ай бұрын
Ena ormaundo
@shetheexplorer9121
@shetheexplorer9121 Ай бұрын
ഓർമയുണ്ടല്ലോ മോളെ 🥰
@sasikv4255
@sasikv4255 Ай бұрын
ഏതായാലും ശാസ്ത്ര ലോകം ബൈജു എന്ന പേരിൽ കൂറെ അധികം വിഡ്ഡിത്തം കേൾക്കാൻ കഴിഞ്ഞു. ഏതെങ്കിലും ഒരു തെളിവു തരാൻ കഴിയുമോ? ഭൂമിയുടെ ഭാരം കൂടുന്നു എന്നത് എങ്ങനെ അറിഞ്ഞു. അതും ക്രതൃമായി നാൽപതിനായിരം ടൺ പ്രതിവർഷം കൂടുന്നു. എന്താണു തെളിവു. പത്തുകിലോമീറ്റർ വലിപ്പമുള്ള ഒര കല്ലു വന്നുവീണപ്പോൾ ഡൈനോസർ മുതലായ ജീവികൾ ചത്തു പോയി. അന്നുണ്ടായ ആഘാതത്തിൽ മണ്ണും പൊടിയും രണ്ടു വർത്തോളം ആകാശത്തു പറന്നു നടന്നു സൂരൃനെ മറച്ചു അതുകൊണ്ടു ചെടികൾ ഒക്കെ നശിച്ചു പോയി. ഒരു വലിയ നക്ഷത്രം പൊട്ടിത്തെറിച്ച് അതിൻ്റെ പൊടികളും കഷ്ണങ്ങളിൽ നിന്നും ചന്ദ്രനും സൂര്യനും, ഭൂമിയും ഒക്കെ ഉണ്ടായി.ഇതൊക്കെ വെറും അനു മാനങ്ങൾ മാത്രമല്ലേ കൾക്കുമ്പോൾ വളരെ ദുഖം തോന്നുന്നു. ദൈവം ഇല്ലായെന്നു തെളിയിക്കാനുള്ള തത്രപ്പാടിൽ തെളിവില്ലാത്ത കുറെ കാരൃങ്ങളെ എഴുന്നെള്ളിക്കുന്നു. ഈ ലോകം ഭൂമിയും ആകാശവും നശിപ്പിച്ചു പുതിയ ഭൂമിയും ആകാശവും സ്രഷ്ടിക്കുമെന്നു ദൈവം തീരുമാനിച്ചിരിക്കുന്നു. ദൈവം ഉണ്ടെന്നും അതു ബൈബിൾ പറയുന്ന ദൈവമാണെന്നും വൃക്തമായ historical തെളിവുകൾ എത്ര വേണം.അതൊന്നും ശാസ്ത്രം വിശ്വസിക്കില്ല. പക്ഷെ പുതിയ ഭൂമിയും ആകാശവും സ്രഷ്ടിക്കുമെന്നും അതിൽ നിതൃമായി വസിക്കാനായി ഈ ഭൂമിയിൽ നിന്നു കുറേ പേരെ തിരഞ്ഞെടുത്തു അവർക്കു നിതൃമായ ജീവിതം കൊടുക്കുമെന്നും തീരുമാനിച്ചു അവരുടെ പേരുകളെ ജീവന്റെ പുസ്തകത്തിൽ എഴുതി വെച്ചിരിക്കുന്നു.അവർ ദൈവത്തെ വിശ്വസിക്കും. അവർമാത്രം.
@VPKrocks12
@VPKrocks12 Ай бұрын
@sasikv4255 നിങ്ങൾ പറയുന്ന പുസ്തകം or ഇതേ രീതിയിലുള്ള ഏതെങ്കിലും പുസ്തകപ്രകാരമാണ് ഈ ഭൂമിയും പ്രപഞ്ചവുമെല്ലാം ഉണ്ടായതെന്ന് ഏതെങ്കിലും ക്ലാസ്സിൽ നിങ്ങൾ പഠിച്ചിട്ടുണ്ടോ ??എക്സാമിനു big bang തിയറിക്കുപകരം നിങ്ങൾ പറയുന്നതുപോലെ എഴുതിവച്ചാൽ മാർക്ക് കിട്ടുമോ ??? തെളിവുണ്ടന്നല്ലേ നിങ്ങൾ പറയുന്നത്. എന്നാൽ ശാസ്ത്രലോകം ബൈജു പറയുന്നതിനെല്ലാം തെളിവുണ്ട്..,💯💯💯 അതുകൊണ്ടാണ് എല്ലാ യൂണിവേഴ്സിറ്റികളിലും സ്കോളുകളിലും സയൻസ് പഠിപ്പിക്കുന്നത്. അതുകൊണ്ട് ഈ നൂറ്റാണ്ടിൽ ഇത്തരം ശുദ്ധ മണ്ടൻ തമാശകളുമായി വന്ന് സ്വയം അപഹാസ്യനാകരുതേ ..!!
@user-re1ci2lh6e
@user-re1ci2lh6e Ай бұрын
@@VPKrocks12 100%👌👌👌
@sebeersabeer4339
@sebeersabeer4339 Ай бұрын
ഭൂമിയിൽ ആദിമനുഷ്യനായി ആദമിനെയും ആദമിൽ നിന്ന് ഹവ്വയെയും അവർക്ക് രണ്ട് ആൺമക്കളെയും സൃഷ്ട്ടിച്ച ദൈവം മക്കളുടെ ഇണയെ സൃഷ്ട്ടിച്ചിരുന്നോ? ഒന്നു പറഞ്ഞു തരുമോ
@sasikv4255
@sasikv4255 Ай бұрын
@@sebeersabeer4339 ബൈബിളിനേക്കുറിച്ചു ഏതാണ്ടൊക്കെ അറിയാം എന്നു തോന്നുന്നു. ഉത്പത്തി 5-അദ്ധ്യായം വായിച്ചാൽ സംശയം തീരും. ഇനിയും സംശയം കാണും.സഹോദരങ്ങൾ തമ്മിൽ ഇണ ചേർന്നു എന്നു.അതെ വംശം വർദ്ധിക്കുക അതായിരുന്നു ലക്ഷൃം.മനുഷൃനു വൃവസ്ഥ കൊടുക്കുന്നതു വരെയും അവർ മ്രഗ തുലൃർ എന്നു പറയുന്നതിനും കുഴപ്പമീല്ല.അഥവാ മനുഷൃൻ ജനിച്ചപ്പോളെ സംസ്ക്കാരം ഉള്ളവനാണ് എന്നു വല്ല തെളിവും ഉണ്ടോയെന്ന് അറിഞ്ഞാൽ കൊള്ളാം.
@sasikv4255
@sasikv4255 Ай бұрын
@@sebeersabeer4339 ബൈബിൾ ഉത്പത്തി 5-അദ്ധ്യായം വായിച്ചാൽ സംശയം തീരും.
@ktashukoor
@ktashukoor Ай бұрын
അവതാരക 👊 shut up
@shetheexplorer9121
@shetheexplorer9121 Ай бұрын
അവതാരക എന്ന വാക്കിന്റെ അർത്ഥം അറിയില്ലേ? ഞാൻ മിണ്ടാതിരുന്നാൽ താങ്കൾ ചോദിക്കുമോ? ഞാൻ കഷ്ടപ്പെട്ട് തുടങ്ങിയ ചാനലിൽ ഞാൻ മിണ്ടാതിരിക്കാൻ എന്നോട് പറയാൻ ഒരു മര്യാദ വേണ്ടേ? പിന്നെ ഇടി അത് വീട്ടിൽ ഇരിക്കുന്നവർക്ക് കൊടുത്താൽ മതി 🤣
@VPKrocks12
@VPKrocks12 Ай бұрын
@ktashukoor നീ ഭയങ്കര ഇടിക്കാരനാണോടാ!!?? നിനക്കൊക്ക് ഇനി എന്നു നേരം വെളുക്കും 😢
@ktashukoor
@ktashukoor Ай бұрын
@@shetheexplorer9121 OK
@ktashukoor
@ktashukoor Ай бұрын
@@VPKrocks12 OK
@thottitharavavajoy9639
@thottitharavavajoy9639 Ай бұрын
ഒരോരൊ ഉടായിപ്പ്
@VPKrocks12
@VPKrocks12 Ай бұрын
എന്താണ് നിങ്ങൾക്ക് ഉടായിപ്പായി തോന്നിയത്. സയൻസ് മാത്രമാണ് ശരി മറ്റെല്ലാമാണ് ഒരു തെളിവുമില്ലാത്ത ഉഡായിപ്പുകൾ 💯👍
@Sumesh_tirur
@Sumesh_tirur Ай бұрын
👍👍👍
@georgekp1522
@georgekp1522 Ай бұрын
👍👍🤍
@VPKrocks12
@VPKrocks12 Ай бұрын
❤❤❤❤
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 6 МЛН
Это реально работает?!
00:33
БРУНО
Рет қаралды 4,3 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 6 МЛН