How To Store Fish In Freezer മീൻ ഫ്രഷ് ആയി മാസങ്ങളോളം എങ്ങനെ സൂക്ഷിക്കാം

  Рет қаралды 259,191

Tips Of Idukki

Tips Of Idukki

Күн бұрын

Пікірлер: 257
@royjoseph3774
@royjoseph3774 3 жыл бұрын
I do fishing in Florida by my boat. I freeze use vacuum for air tight. Thank you
@khkarim697
@khkarim697 3 жыл бұрын
ഉണക്ക മീനിന്റെ രുചിയെ കിട്ടൂ. ടിനു കളിൽ വെള്ളം നിറച്ച് ഇട്ട് വെച്ചാൽ പ്രഷ് മീനിന്റെ രുചി ലഭിക്കും
@vijayalekshmi7122
@vijayalekshmi7122 3 жыл бұрын
നിത്യജീവിതത്തിൽ വളരെ ഉപകരിക്കുന്ന വീഡിയോ..... Share ചെയ്തു try ചെയ്യും
@TipsOfIdukki
@TipsOfIdukki 3 жыл бұрын
Thanks dear😍🙏🏻
@athiravijayan4196
@athiravijayan4196 3 жыл бұрын
Orupadd nall enganaiii vachalummm freshnessum tastum kanillaaaaa ..2 or 3 or one week ethilll kooduthall fridgil sukeshichoodaa
@sumaks2345
@sumaks2345 3 жыл бұрын
Ethilum nallath fish oru plastic paathrathil vachit fishinte mukalil vellam nilkathakkavidhathil ozhichu vachal mathy fish vattathe thanne 3 weeks erikum fresh aait
@TipsOfIdukki
@TipsOfIdukki 3 жыл бұрын
ഞാനും നോക്കി സൂപ്പർ ആണ് thanks 🙏🏻
@indiraabraham9807
@indiraabraham9807 3 жыл бұрын
Njan uppu cherkilla mulakum manjapodiyum cherku. Uppu cherthal unakkameen curry polea erikum.uppu cherkatha nallathu
@claravj8779
@claravj8779 3 жыл бұрын
ഉപ്പിട്ട് വച്ചാൽ ഉണക്ക മത്സ്യത്തിന്റെ ടേസ്റ്റ് വരും. മുളകും മഞ്ഞളും മാത്രം ചേർത്താൽ ഫ്രഷ് ആയി ഒരാഴ്ച യോളം ഇരിക്കും
@littlehuts7376
@littlehuts7376 3 жыл бұрын
Very useful video chechiii ഒരുപാട് പേർക്ക് ഉപകാരപ്പെടും. തുടർന്നും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@sinijobin8713
@sinijobin8713 3 жыл бұрын
Chechi evideya veedu
@ellanjanjayikum9025
@ellanjanjayikum9025 3 жыл бұрын
Useful tippp God bless you Thanks for vedio
@saseendranks3080
@saseendranks3080 3 жыл бұрын
ഫ്രീസറിൽ എങ്ങിനെ മത്സ്യം വച്ചാലും ഫ്രഷ്‌നെസ്സ് നഷ്ടപ്പെടും
@jasminjasmin7743
@jasminjasmin7743 3 жыл бұрын
ശെരിയാ
@AbdulRasheed-mw3sx
@AbdulRasheed-mw3sx 3 жыл бұрын
പാത്രത്തിൽ മീൻ വച്ചിട്ട് അതിൽ വെള്ളം നിറച്ചു മീൻ അതിൽ വച്ചാൽ ഫ്രഷ് ആയി തന്നെ ഇരിക്കും ഇങ്ങനെ വച്ചാൽ ഉണക്കമീൻ പോലെ ആകും
@bindhupatric872
@bindhupatric872 3 жыл бұрын
Exactly
@sindhur3676
@sindhur3676 3 жыл бұрын
Correct, njan anganeya cheyyarullathu
@molycherian2343
@molycherian2343 3 жыл бұрын
Exactly. Njan vellam ozhichanu vaykkaru
@vkv9801
@vkv9801 3 жыл бұрын
ഒക്കെ കൊള്ളാം ചേച്ചി പക്ഷെ കറന്റ്‌ ഇല്ലെങ്കിൽ സംഗതി മൂഞ്ചി പോവത്തില്ലേ
@riyasudheeno7826
@riyasudheeno7826 3 жыл бұрын
സൂപ്പർ ചേച്ചി 💕♥️💞❤🌹👌👍
@fasalukadayil1460
@fasalukadayil1460 3 жыл бұрын
സൂപ്പർ..... 👌... ഒരുമാസംവരെ ഫ്രിഡ്ജിൽ ഇരിന്നാൽ റ്റെയ്സ്റ്റ്‌ നഷ്ട്ടപെടുല എന്ന് കേട്ടപ്പോൾ തീർർച്ചയായും പരീക്ഷിച്ചു നോക്കും..... പുതിയ ടിപ്പ്സുമായി വിഡിയോ പ്രതീക്ഷിക്കുന്നു..... നന്ദി....
@TipsOfIdukki
@TipsOfIdukki 3 жыл бұрын
Thanks dear😍
@binduchandran9953
@binduchandran9953 3 жыл бұрын
Super chechi 💖
@TipsOfIdukki
@TipsOfIdukki 3 жыл бұрын
Thanks for comg 😍
@anilkumarani9499
@anilkumarani9499 3 жыл бұрын
Super 🙏🙏🙏🙏🙏🌺
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
Very useful and informative 👍🏻
@TipsOfIdukki
@TipsOfIdukki 3 жыл бұрын
Thank you so much🙏🏻😍
@jasmineabraham2301
@jasmineabraham2301 3 жыл бұрын
Very good , Thanks for sharing, it is very helpful
@sarathr5117
@sarathr5117 3 жыл бұрын
Super Chechi
@TipsOfIdukki
@TipsOfIdukki 3 жыл бұрын
Thanks
@krishnammaj5564
@krishnammaj5564 3 жыл бұрын
I I I I I I I I I I I I I I I I I
@fathisana6604
@fathisana6604 3 жыл бұрын
Njangal oru pathrathil fish clean cheyth itt nirachu vellam ozhichu adachu vekkaranu pathiv. 2 week vare fresh aayi irikum. Ithum nalla tip anutto
@zeenaiqbal3441
@zeenaiqbal3441 3 жыл бұрын
ഞാനും ഇത്തരത്തിൽ ആണ് വെക്കുന്നത്. എത്ര ദിവസം കഴിഞ്ഞു എടുത്താലും ഫ്രഷ് പോലെയിരിക്കും 👌
@fathisana6604
@fathisana6604 3 жыл бұрын
@@zeenaiqbal3441 CRT aa😊😊
@ItsmyworldmalayalambyASEENA
@ItsmyworldmalayalambyASEENA 3 жыл бұрын
Same
@Sreeragam2012
@Sreeragam2012 3 жыл бұрын
ഞാനും ഇത്തരത്തിൽ ആണ് വെക്കുന്നത്
@najeebae5246
@najeebae5246 3 жыл бұрын
Vellam ice ayippovoole, apol muzhuvan fishum edukkendi varille
@nafiyajiha3451
@nafiyajiha3451 3 жыл бұрын
Meen 2 divasam vekkumbozhekkum cheenju povaarund..eni tip onnu try cheyth nokkanam👍🏻
@apg7556
@apg7556 3 жыл бұрын
Onnum cherkkenda meen vekkunna boxil meen mungikidakunna reedhiyil vellam azhichu vechal mathi
@vasanthaprabhakaran1387
@vasanthaprabhakaran1387 3 жыл бұрын
ഇതാണേറ്റവും നല്ല രീതി. മുളകും മഞ്ഞളുമൊക്കെ പുരട്ടി വെക്കുയാണെങ്കിൽ ഒരമാസം വേണ്ട, പത്ത് ദിവസം കഴിയുമ്പോഴേക്കും ഉണക്കമീന്റെ taste ആകും. അതിന് പകരം മീനിന് മുകളുവരെ വെള്ളം ഒഴിച്ച് വെച്ച് ഫീസറിൽ വെക്കുകയാണെങ്കിൽ ഒരുമാസം കഴിഞ്ഞ് ഉപയോഗിച്ചാലും fresh മീന്റെ സ്വാദാണ് കിട്ടുക. എല്ലാവരും ഈ method ഉപയോഗിച്ച് നോക്കൂ ട്ടോ
@preethakc470
@preethakc470 3 жыл бұрын
Shariya njanum enganeya cheyyunnathu ever parayunna polle onnum cheyyenda kareyam illa
@mercymary1004
@mercymary1004 3 жыл бұрын
@@vasanthaprabhakaran1387 unakka meen taste onnum undakaarilla. Kazhinga 30 varshamaayittu njan inganeyaannu upayokkaru . Ente chechikkum aniyathikkum friendsnum okke njan ee tip paranju koduthattundu. Avarellam inganeyaannu meen fridgil sookshikkunnathu. Pitte divasam upayogikkan plan cheyyunna fish thale divasam rathri eduthu fridginte thazhathe thattil vachaal mathi. Appo thayyarakkiya fresh fish mathiri undakkum athu. Steel chettupathrathil vakkum. Oru chottupathram eduthu use cheyyum . Maravi ullavarkku pathrathinte mele meeninte Peru ezhuthi vachalathi
@stelladmello8624
@stelladmello8624 3 жыл бұрын
Yes, I do keep the fish emerged in water in a container.it stays fresh for long
@sushyroy5585
@sushyroy5585 3 жыл бұрын
@@vasanthaprabhakaran1387 correct njan inghaneya cheyyunnathu.
@johnvarghese20
@johnvarghese20 3 жыл бұрын
Very nice 👌mollu
@rosemarylobo1532
@rosemarylobo1532 3 жыл бұрын
Thank you Dear Good tips
@sarathr5117
@sarathr5117 3 жыл бұрын
Adipoli 👌👌 👌👌👌👌
@krishnammaj5564
@krishnammaj5564 3 жыл бұрын
I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I I
@sweetameera2631
@sweetameera2631 3 жыл бұрын
wow...this is an awesome tip...very useful for me...
@susanabraham4905
@susanabraham4905 2 күн бұрын
You fill the plastic box with water then put your fish in it.
@padmajadd383
@padmajadd383 3 жыл бұрын
മീൻ കൂടുതൽ കിട്ടുന്ന അവസര ത്തിൽ ഈ ടിപ്സ് ഉപകരിക്കും, നല്ല ഫ്രഷ് ആയിട്ടുള്ള മീൻ കണ്ടിട്ട് നാളുകൾ ആയി, ട്രൈ ചെയ്തു നോക്കാം
@TipsOfIdukki
@TipsOfIdukki 3 жыл бұрын
Thanks dear ഇവിടെയും കിട്ടാൻ നല്ല പാട
@geethababu8077
@geethababu8077 3 жыл бұрын
Sathyam
@sarathr5117
@sarathr5117 3 жыл бұрын
Mathi meen clean cheyyunna video onn upload cheyyo chechi
@paruseenusworld9862
@paruseenusworld9862 3 жыл бұрын
Super..use full video.ok. dear
@laluchackalackal2987
@laluchackalackal2987 3 жыл бұрын
എറണാകുളത്ത് ഉലുവ ചേർക്കാറില്ല, കൊള്ളാം, നന്നായിട്ടുണ്ട്
@TipsOfIdukki
@TipsOfIdukki 3 жыл бұрын
Thanks
@sulaikhamammootty293
@sulaikhamammootty293 3 жыл бұрын
freezeril ingine vekkunnafilum nallad meen fillavunnaf vare vellam ozhichu vekkunnadanu nalladanjal mulakittu vechl unakka meen chuva undakum
@Naazcreations1
@Naazcreations1 3 жыл бұрын
Etra divasam fresh ayittirikkum njaan water ozhichu vekkum
@PositivePoint12345
@PositivePoint12345 3 жыл бұрын
Useful tip.thanks for sharing 🥰
@TipsOfIdukki
@TipsOfIdukki 3 жыл бұрын
Thank you dear😍
@rajagopalank1661
@rajagopalank1661 3 жыл бұрын
ഗുഡ് 👌👍
@TipsOfIdukki
@TipsOfIdukki 3 жыл бұрын
Thank you🙏🏻
@vaisakhkc7405
@vaisakhkc7405 Жыл бұрын
Use full video
@TipsOfIdukki
@TipsOfIdukki Жыл бұрын
Thanks 🙏
@ranjithgopalakrishnan6987
@ranjithgopalakrishnan6987 3 жыл бұрын
Meeninte kannu kalayille?
@aifahmishal8962
@aifahmishal8962 3 жыл бұрын
മീൻ കുറേദിവസം സൂക്ഷിക്കാൻ ആണെങ്കിൽ ഉപ്പ് ചേർക്കാതെ വെറും മഞ്ഞൾ മാത്രം പുരട്ടി ഫ്രീസറിൽ വെക്കുന്നതാണ് ഏറ്റവും നല്ലത്. മീൻ മുറിച്ചിട്ട് കഴുകാതെ ഒരു boxil സൂക്ഷിച്ചു വെക്കുവാണെങ്കിൽ കൂടുതൽ fresh taste ലഭിക്കും
@seemaantony4114
@seemaantony4114 3 жыл бұрын
🙏 ചെറിയ മീനുകൾ കഴുകാതെ വെച്ചാൽ കുഴപ്പമില്ല . ഞാൻ ചൂര മത് സ്യം [ ട്യൂ ണ ] ഇത് പോലെ വെച്ചിട്ടു മൂന്നാം ദിവസം ഫ്രീസറിൽ നിന്നും എടുത്തപ്പോൾ അമോണിയ യുടെ ഗന്ധം കൊണ്ട് എന്റെ തല ചെകിടിച്ചു പോയി . മുഴുവനും കള യേണ്ടിവന്നു . പിന്നെ ഞാൻ ഒരു മീനും വെട്ടാ തെ .... കഴുകാതെ ..... ഫ്രീസറിൽ വെച്ചിട്ടില്ല . 🌹😍
@perumpralsebastian269
@perumpralsebastian269 3 жыл бұрын
@@seemaantony4114 i
@vasanthkumaranmadhavantham2856
@vasanthkumaranmadhavantham2856 3 жыл бұрын
പ്ളാസ്റ്റികിനു പകരം ഉണങ്ങിയ വാഴയില ഉപയോഗിക്കുന്നത് നല്ലതാണ്
@seemaantony4114
@seemaantony4114 3 жыл бұрын
@@vasanthkumaranmadhavantham2856 thanks 🥰
@balachandrant6443
@balachandrant6443 3 жыл бұрын
സൂപ്പർ.... നല്ല voice
@TipsOfIdukki
@TipsOfIdukki 3 жыл бұрын
Thank you 🙏🏻
@shamsuddinsharemarkettips5933
@shamsuddinsharemarkettips5933 3 жыл бұрын
Cute.......
@shamsuddinsharemarkettips5933
@shamsuddinsharemarkettips5933 3 жыл бұрын
Thanks
@jozamany8227
@jozamany8227 3 жыл бұрын
nalla tip,very useful for many.
@TipsOfIdukki
@TipsOfIdukki 3 жыл бұрын
Thank you 😍🙏🏻
@khalidtharakkal1220
@khalidtharakkal1220 3 жыл бұрын
ഇതിലുംനല്ലത് ഒരു പ്ലേറ്റിൽ ഇടക്ക് പ്ലാസ്റ്റിക്ക് കവർ വെച്ച് തട്ട് തട്ടായി വെക്കുക. ഐസായി കഴിഞ്ഞാൽ പ്ലേറ്റിൽ നിന്നും മാറ്റി കവറിൽ കെട്ടി വെക്കുക .( ഓരോന്നായി എടുത്ത് ഉപയോഗിക്കാം)
@Aman-vl1hf
@Aman-vl1hf 3 жыл бұрын
ithu kollallo. njangalkk daily fish kittathathu kond eppozhum store cheythu vekkar aanu pathivu. ee tip enikkoru puthiya ariv aan
@sallyjose9612
@sallyjose9612 3 жыл бұрын
Good job!!!❤️❤️
@sathisathi5048
@sathisathi5048 3 жыл бұрын
വെയ്ക്കുന്നതേ കാണിച്ചുള്ളൂ . രണ്ടാഴ്ച കഴിഞ്ഞു എടുക്കുന്നത് കൂടി കാണിക്കണം.എങ്ങനെയിരിക്കും എന്നറിയണമല്ലോ .
@TipsOfIdukki
@TipsOfIdukki 3 жыл бұрын
😍
@ajmalcv1905
@ajmalcv1905 3 жыл бұрын
Ingane cheydhal onakkameen polakum
@jessysunny5177
@jessysunny5177 3 жыл бұрын
Yess
@manjur8242
@manjur8242 3 жыл бұрын
മീൻ കട്ട് ചെയിതിട്ടു വെള്ളം ഒഴിച്ച് ഫ്രീസറിൽ വെച്ചാലും നല്ല പച്ച മീൻ പോലെ ഇരിക്കും
@TipsOfIdukki
@TipsOfIdukki 3 жыл бұрын
ഒക്കെ thank you😍🙏🏻
@ummerkuttykutty595
@ummerkuttykutty595 3 жыл бұрын
Taangal parayunna pola gulfilulla nhan angineyaa care cheyunnade
@shailashukoor9281
@shailashukoor9281 3 жыл бұрын
ഞാൻ engana cheyare. ഫ്രഷ് ആയിട്ടിരിക്കും
@Naazcreations1
@Naazcreations1 3 жыл бұрын
Yes
@shyammenon8240
@shyammenon8240 3 жыл бұрын
This method is the best. I do this for long time for Gish and meat. It’ll be fresh
@kareemusman5693
@kareemusman5693 3 жыл бұрын
വളരെ നല്ല വിവരണം എനിക്കിഷ്ടായി
@TipsOfIdukki
@TipsOfIdukki 3 жыл бұрын
Thank you so much🙏🏻
@nanukallyani2319
@nanukallyani2319 3 жыл бұрын
WELCOME with another, thanks
@sadashivan6766
@sadashivan6766 3 жыл бұрын
Aluminium foil use cheyamo
@revathysajeev862
@revathysajeev862 3 жыл бұрын
Njangal ivde fish vaangumpo ithupoleya store cheyyunnath...orupaaduperkk useful aaya upload aanu chechi
@seemaantony4114
@seemaantony4114 3 жыл бұрын
ഹായ് ! 👍.... പുതിയ അറിവാണ് മുളക് പൊടിയുടെയും ഉലുവ യുടെയും പ്രയോഗം .... 🌹🥰
@sindhukg3250
@sindhukg3250 3 жыл бұрын
അപ്പോൾ മീൻകറിയിൽ മുളകുപൊടി ഇടാറില്ലേ...പിന്നെ എരിവിന് വേണ്ടി എന്താ ചേർക്കുന്നെ.. 🤔🤔
@seemaantony4114
@seemaantony4114 3 жыл бұрын
@@sindhukg3250 പച്ച മുളക് ധാരാളം ഇട്ടു അല്പം (പേരിനു ) മുളകുപൊടിയും ചേർത്ത് പാല് കറി . വറുക്കാൻ കുരുമുളക് പൊടി ❤മുളകുപൊടിയും ഉലുവയും പുരട്ടി വെക്കാറില്ല.
@sindhukg3250
@sindhukg3250 3 жыл бұрын
@@seemaantony4114 👍
@sunujadas8082
@sunujadas8082 3 жыл бұрын
Very useful idea fridgil ninnu adutyhit clean cheyimo
@philomenapj7109
@philomenapj7109 2 жыл бұрын
ഫ്രീസറിൽ ഇത്രയധികം സ്ഥലം ഉണ്ടാവുമോ
@ahiyad79
@ahiyad79 3 жыл бұрын
Enta nattil 2divasathil kuduthal meen freezer il vekkarilla.meen orupadundankil ayalvasikalkk koduthu theerkkum.allenkil unakki sukshikkum.
@njangaludearea9749
@njangaludearea9749 2 жыл бұрын
👍🤲🏻♥️
@Arthunkalvision1
@Arthunkalvision1 3 жыл бұрын
Supre👍
@najaashraf644
@najaashraf644 3 жыл бұрын
e tips nannayit thonni meen vangichaal ini try chethu nokaam
@anjalec2155
@anjalec2155 3 жыл бұрын
Edhokay allavarkkum ariyunnadhallay
@nandukutty5174
@nandukutty5174 3 жыл бұрын
Meen kooduthal kittumpol ene ee tip chyyam very useful video
@mathews371
@mathews371 3 жыл бұрын
With out cleaning does it works
@sarathr5117
@sarathr5117 3 жыл бұрын
Fish cleaning videos okay upload cheyyo chechi
@TipsOfIdukki
@TipsOfIdukki 3 жыл бұрын
Sure👍🏻
@jubiestips2021
@jubiestips2021 3 жыл бұрын
👌Nalla upakaramulla video
@anithajacobjacob2709
@anithajacobjacob2709 3 жыл бұрын
Where is your house
@rijunaismail5887
@rijunaismail5887 3 жыл бұрын
spr aanallo e tips parikishich nokaam
@mathukrishnan1148
@mathukrishnan1148 3 жыл бұрын
Thank u chechi
@TipsOfIdukki
@TipsOfIdukki 3 жыл бұрын
😍🙏🏻thanks for comg
@kochutharesiammakm3408
@kochutharesiammakm3408 3 жыл бұрын
Kollam, nice tips
@mufissweetkitchen8747
@mufissweetkitchen8747 3 жыл бұрын
Like 4👍 useful video 😍👍
@TipsOfIdukki
@TipsOfIdukki 3 жыл бұрын
Thank you😍
@kumariharilal1561
@kumariharilal1561 3 жыл бұрын
Njan engane aanu fridil vaykkuka
@TipsOfIdukki
@TipsOfIdukki 3 жыл бұрын
Thanks dear
@marymetteldajohn9764
@marymetteldajohn9764 3 жыл бұрын
I think u do not know how to clean sardine.u have kept the head.
@marymetteldajohn9764
@marymetteldajohn9764 3 жыл бұрын
After applying salt,turmeric,chilly powder and vinegar ,keep the fish on the lower shelf of fridge for one day.Next day ony put it into deep freezer.There will be no change in the taste even after three four months later if u fry these fish.
@TipsOfIdukki
@TipsOfIdukki 3 жыл бұрын
👍🏻👍🏻thanks 😍
@sarojiniarun1073
@sarojiniarun1073 3 жыл бұрын
Oo
@darkside5353
@darkside5353 3 жыл бұрын
@@TipsOfIdukki à
@fabinasjourney2268
@fabinasjourney2268 3 жыл бұрын
Nalla tips 👍
@sinijobin8713
@sinijobin8713 3 жыл бұрын
Chechi ella videos kanarunt super anu
@TipsOfIdukki
@TipsOfIdukki 3 жыл бұрын
Thank you🙏🏻
@tomjkumbuckal
@tomjkumbuckal 3 жыл бұрын
Tips of Idukki ennu kandapol ithu Idukki kaari aanu ennu orthu.. karanam Idukki yil kada puram illao
@TipsOfIdukki
@TipsOfIdukki 3 жыл бұрын
Yes aanu thodupuza.idukki kari thanne
@tomjkumbuckal
@tomjkumbuckal 3 жыл бұрын
@@TipsOfIdukki ഞാനും thodupuzha തന്നെ വീഡിയോ പറയണേ കടപ്പുറത്ത് വാങ്ങിയ എന്ന് നമുക്ക് കടപ്പുറം ഇല്ലാ but udesikkane അവിടെ പോയപ്പോൾ വാങ്ങി എന്ന് ആണ് എന്നു കരുതുന്നു
@nourfarooki7079
@nourfarooki7079 3 жыл бұрын
Fish cook cheyyumpol veendum kazhuki masalayokke veendum add cheyyande?
@TipsOfIdukki
@TipsOfIdukki 3 жыл бұрын
വേണ്ട.. തണുപ്പ് മാറ്റി use ചെയ്യാം..
@shajanphilip4232
@shajanphilip4232 3 жыл бұрын
Wow!! Stunning
@bindubennychakramakkil7687
@bindubennychakramakkil7687 3 жыл бұрын
ഇങ്ങനെ വെച്ചാൽ ഉപ്പുമീനിന്റെ ടേസ്റ്റ് വരില്ലേ
@TipsOfIdukki
@TipsOfIdukki 3 жыл бұрын
Ellatto try cheythu nokku. 😍thanks dear
@luckyroll-eq2pd
@luckyroll-eq2pd 3 жыл бұрын
Nalla tips aanallo👌👌... Ini fish ethra kittiyalum kuzhappamillaalo👍👍. Thanku dear🤝
@TipsOfIdukki
@TipsOfIdukki 3 жыл бұрын
Thank you so much😍🙏🏻
@velayudanmelath6074
@velayudanmelath6074 3 жыл бұрын
Curri vakkunna time wash cheyiyanda
@TipsOfIdukki
@TipsOfIdukki 3 жыл бұрын
Venda
@susanabraham4905
@susanabraham4905 2 күн бұрын
This method is wrong. Fish will taste like old fish. I have tried it. You have to use it in a week. Sardines l don't buy so l don't know.
@Learnwithnash
@Learnwithnash 3 жыл бұрын
useful tips👌
@TipsOfIdukki
@TipsOfIdukki 3 жыл бұрын
Thanks dear
@aswinmg-fz5se
@aswinmg-fz5se 3 жыл бұрын
മീൻ ചുട്ടു തിന്നാം.. വെയിലത്ത് ഉണക്കി സൂക്ഷിക്കുക... നല്ല മത്സ്യം കിട്ടി യ കാലം മറന്നു....മീനിനുംകൊറോണയായോ.😁
@TipsOfIdukki
@TipsOfIdukki 3 жыл бұрын
സത്യം 😂🤣
@geethababu8077
@geethababu8077 3 жыл бұрын
Maayam cherkaaths meen evitunn kittum
@rintumol2130
@rintumol2130 3 жыл бұрын
മീൻ കിട്ടാൻ ബുദ്ധിമുട്ട് ആണ് ഇപ്പോൾ... എന്തായാലും ഈ വീഡിയോ ഉപകരിച്ചു 👍
@daisyjohn8016
@daisyjohn8016 3 жыл бұрын
കറി വയ്ക്കാൻ മീൻ എടുക്കുമ്പോൾ വീണ്ടും കഴുക്കേണ്ടേ
@TipsOfIdukki
@TipsOfIdukki 3 жыл бұрын
വേണ്ട 👍🏻
@donaannakuruvilla161
@donaannakuruvilla161 3 жыл бұрын
Super
@shileebshileebkk8366
@shileebshileebkk8366 3 жыл бұрын
👍👍👍👍👍👌
@pindira9335
@pindira9335 3 жыл бұрын
ഇങ്ങനൊക്കത്തന്നെയല്ലേ ഫ്രീസറിൽ സാധാരണ വൈക്കാറ്.. പക്ഷേ ഉപ്പ് ചേർക്കാറില്ല..
@lijokmlijokm9486
@lijokmlijokm9486 3 жыл бұрын
Nice
@NirmalaDevi-tp1pb
@NirmalaDevi-tp1pb 3 жыл бұрын
Use cheyyan
@babut2796
@babut2796 3 жыл бұрын
Adipoli.meen.
@binji4147
@binji4147 3 жыл бұрын
ഇടുക്കിയിൽ എവിടാ കടപ്പുറം 🤔
@TipsOfIdukki
@TipsOfIdukki 3 жыл бұрын
😀eppol tvpm aanu nadu thodupuza
@binji4147
@binji4147 3 жыл бұрын
@@TipsOfIdukki ഓക്കേ 👍🏻
@geethababu8077
@geethababu8077 3 жыл бұрын
Maayam cherkkaatha meen avite kittumo
@mohideenmohideen7278
@mohideenmohideen7278 3 жыл бұрын
അലൂമിനയോം പൊയിൽ പകരം വാഴയുടെ ഇല വെച്ചാലോ
@bijuantony2187
@bijuantony2187 3 жыл бұрын
News paper mathi
@leenajasmin9672
@leenajasmin9672 3 жыл бұрын
Ee mean pineed kazhukande
@TipsOfIdukki
@TipsOfIdukki 3 жыл бұрын
വേണ്ട
@sunithasam5192
@sunithasam5192 3 жыл бұрын
👍👍
@TipsOfIdukki
@TipsOfIdukki 3 жыл бұрын
😍
@samadelayedath7145
@samadelayedath7145 3 жыл бұрын
,ഇടുക്കിയിലെ കടപ്പുറം....
@TipsOfIdukki
@TipsOfIdukki 3 жыл бұрын
Thanks for comg
@usaftk187
@usaftk187 3 жыл бұрын
നമ്മുടെ ഫ്ഡ് ജിൽ വിഷം ഇല്ലാത്തത് കൊണ്ട് സൂക്ഷിക്കാൻ പറ്റില്ല നിങ്ങൾ എങ്ങനെ പറഞ്ഞാലും കിട്ടില്ല ഒർജിനൽ മത്തൽ പൊടിയും കുറച്ച് ഓയല്ലമായി മിക്സ് ചെയ്താൽ പുരട്ടി വെച്ചാൽ രണ്ട് ദിവസം കൂടുതൽ ഇരിക്കും
@TipsOfIdukki
@TipsOfIdukki 3 жыл бұрын
Thank you.
@addidevdev4066
@addidevdev4066 3 жыл бұрын
നോക്കാട്ടോ 😄എന്നിട്ട് പറയട്ടോ ഒത്തിരി ഇട്ടോ ആയിട്ടോ 😄പിണങ്ങണ്ട ട്ടോ 😄😄
@lathikajoseph481
@lathikajoseph481 3 жыл бұрын
😄
@UsmanUsman-px7uf
@UsmanUsman-px7uf 3 жыл бұрын
ട്ടോട്ടോ എന്ന് സംസാരത്തിടയിൽ പല ജില്ലക്കാരും പ്രയോഗിക്കുന്നതാണ് അതിനെ പരിഹസിക്കേണ്ട കാര്യമില്ല -ട്ടോ-
@sumayyasirajuddin6453
@sumayyasirajuddin6453 3 жыл бұрын
Pinna eee meen kazhukano
@TipsOfIdukki
@TipsOfIdukki 3 жыл бұрын
Venda
@karthikskumar7866
@karthikskumar7866 3 жыл бұрын
Sooooper
@NirmalaDevi-tp1pb
@NirmalaDevi-tp1pb 3 жыл бұрын
Freezeril plastic use Chettan padillennanallo
@lechuss7340
@lechuss7340 2 жыл бұрын
Don't use salt, it will taste like dry fish, avoid salt to keep fish longer. Please experiment first before uploading videos.
@jayarexrex8020
@jayarexrex8020 3 жыл бұрын
ഉപ്പ് ചേർക്കുമ്പോൾ ഉണക്കമീൻ്റെ ടെയിസ്റ്റ് വരുമോ
@TipsOfIdukki
@TipsOfIdukki 3 жыл бұрын
ella njan enganeya sookshikkuka eethu fish aayslum ruchi pokilla
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 593 М.
Freezing and Storing Fresh Fish
9:10
UK Martin-Gatton CAFE
Рет қаралды 28 М.
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН