നാഥാ നീ ദീർഘായുസ്സും ആഫിയത്തും നൽകണേ ആമീൻ യാ റബ്ബൽ ആലമീൻ
@kaoulakaoula5471 Жыл бұрын
Ameen yarabbal alameen 🤲
@yasirpk8216 Жыл бұрын
ഉസ്താദിൻറെ ഇങ്ങനെയുള്ള പ്രസംഗങ്ങൾ ഒക്കെശ്രദ്ധിച്ചു കേൾക്കണം കാരണം എത്ര നല്ല രീതിഉള്ളതാണ്സംസാരം ഒരിക്കലും ഓരോ വ്യക്തികളെയും ബുദ്ധിമുട്ടിക്കാതെ ഉള്ള സംസാരമാണ് ഇവിടെ കേട്ടത് ... എന്നും സ്നേഹമാണ് സമസ്ത❤️❤️❤️❤️
എന്റെ പ്രിയപ്പെട്ട ഉസ്താദ്..... Proud to be a SAMASTHAKKARAN
@muhammedbasheerkk8793 Жыл бұрын
സയ്യിദുൽ ഉമ്മയുടെ വാക്കുകൾ വ്യക്തം സ്പഷ്ടം സത്യം
@athhashimparambil Жыл бұрын
സമസ്ത എന്നത് കേവലം ഒരു രാഷ്ട്രീയ പാർട്ടിക്കും മുന്നിലും വഴി പെടേണ്ടതല്ല എന്നും ഇസ്ലാമിക പാരമ്പര്യ സുന്നി ആശയ ആദർശങ്ങൾ ആരുടേയും മുന്നിലും പറയുവാൻ കഴിവുളള നേതാവ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ കാലം കാത്തിരുന്ന നേതാവ്❤❤❤
@sunnikeralam Жыл бұрын
*സയ്യിദുൽ ഉലമയെ മാധ്യമ പ്രവർത്തകർ വിലയിരുത്തുന്ന വിധം...* വായിക്കുക.... ജിഫ്രി തങ്ങളുടെ ഒരുപാട് പത്ര സമ്മേളനങ്ങൾ അറ്റണ്ട് ചെയ്ത ഒരാളാണ് ഞാൻ.സമസ്തയുടെ കോഴിക്കോട് ഓഫീസിലും തങ്ങളുടെ മുണ്ടക്കുളം കാമ്പസിലുമായി മാധ്യമ പ്രവർത്തകർ തങ്ങളുടെ അഭിപ്രായം തേടുമ്പോൾ പ്രത്യേകിച്ച് അതിന് വല്ല രാഷ്ട്രീയ പ്രാധാന്യവുമുള്ളതാണെങ്കിൽ എന്തെങ്കിലുമൊന്ന് കിട്ടാൻ വേണ്ടി വളഞ്ഞ ചോദ്യങ്ങൾ ഉന്നയിക്കുന്ന സഹ പ്രവർത്തകരുണ്ട്.എന്നാൽ അവർക്ക് തലയിൽ കിട്ടിയ അടിപോലെയാണ് ഉത്തരമുണ്ടാകുക.രണ്ടാമതൊരു ചോദ്യത്തിന് പിന്നെ പ്രസക്തിയുണ്ടാവില്ല.കൃത്യമായ ഉത്തരമുണ്ടാകും.ഒരുപാട് മാനങ്ങളുള്ള ഉത്തരം. പലപ്പോഴും മാധ്യമ പ്രവർത്തകർ തന്നെ പറയും തങ്ങൾ ഒരു സംഭവം തന്നെയാട്ടോ എന്ന്. ഈയടുത്ത് സിപിഎം സെമിനാറിന്റെ സംഘാടക സമിതിയിൽ സമസ്തയുടെ അറിവില്ലാതെ സമസ്ത പ്രതിനിധിയെ സിപിഎം ചേർത്തത് മാധ്യമ പ്രവർത്തകർ തങ്ങളോട് ചോദിച്ചു.അന്റെ കല്യാണത്തിന് ഞാൻ വന്നാൽ ബിരിയാണി തിന്നും എന്നാൽ കല്യാണം ഞാൻ നടത്തി തരേണ്ടതില്ലല്ലോ എന്ന മറുപടി കേട്ട റിപ്പോർട്ടറിലെ സുഹൃത്ത് രഞ്ജിത്ത് ആയിരം നാവുള്ള വാക്കുകളോടെയാണ് എന്നോടിത് പങ്കുവെച്ചത്.തങ്ങൾ ഒരു സംഭവമാണെന്ന്. മുൻപ് ഇകെ നായനാരായിരുന്നു എന്താണ്ഡ്രോ എന്ന് അഭിസംബോധന ചെയ്യൽ.അതൊരു ശൈലിയായിരുന്നു.ഇവിടെ തങ്ങൾ അന്റെ കല്യാണത്തിന് എന്നതിൽ അന്റെ എന്ന് പറയുമ്പോഴും അവർക്കാനുഭവപ്പെടുന്ന ഒരു സ്നേഹ കരുതലുണ്ട്.ആ കരുതലാണ് തങ്ങളേ വ്യത്യസ്തനാക്കുന്നത്.എന്നുവെച്ച് തങ്ങൾ എല്ലാ സമയവും ഇങ്ങനെ അഭിസംബോധന ചെയ്യാറുമില്ല. കൃത്യമായി അളന്നു മുറിച്ച വാക്കുകൾ,ചോദ്യങ്ങളിലെ അപകടം തിരിച്ചറിയാനുള്ള കഴിവ്,ഏത് കൊടുങ്കാറ്റിലും വൈകാരിക വിക്ഷോപ സമയത്തും സംയമനം കൈവിടാതെയുള്ള,തിങ്കഞ്ഞ മതേതര ജനാധിപത്യ നിലപാടുകൾ ഒക്കെ തങ്ങളിൽ കാണാം.നിമിഷ നേരം കൊണ്ട് മറുപടി പിഴക്കാതെ പറയാൻ കഴിയുന്നു എന്നതാണ് ആ കഴിവ്.പല രാഷ്ട്രീയ നേതാക്കളും പലപ്പോഴും പിഴക്കുന്നതും ഉത്തരം പറയാൻ സമയമെടുക്കുന്നതും കാണാറുണ്ട്.എന്നാൽ ചോദ്യം തീരും മുൻപ് ഉത്തരമെത്തിയിരിക്കും. പല പത്രസമ്മേളനങ്ങൾ കഴിഞ്ഞ് റിപ്പോർട്ടർമാർ പുറത്ത് വന്ന് കൂട്ടം കൂടി അഭിപ്രായം പറയും.എല്ലാവരും തങ്ങളുടെ കഴിവിനെ പ്രശംസിക്കുന്നതല്ലാതെ ഞാൻ കണ്ടിട്ടില്ല. ബാബരി മസ്ജിദ് വിഷയത്തിൽ ഹിന്ദുമഹാസഭക്ക് അനുകൂല വിധിവന്ന ദിവസമാണ് തങ്ങളെ ഞാൻ ഏറ്റവും സങ്കടപ്പെട്ട അവസ്ഥയിൽ കാണപ്പെട്ടത്. അന്ന് ഉച്ചക്ക് 2 മണിയോടെ തങ്ങൾ കോഴിക്കോട് ഓഫീസിൽ മാധ്യമങ്ങളെ കാണാൻ എത്തുന്നു.പതിവ് ചിരിയില്ല.കൂടുതൽ സംസാരമില്ല.വിഷയത്തിലെ അതൃപ്തിയും സമസ്തയുടെ നിലപാടും വ്യക്തമാക്കി മാത്രം സംസാരിച്ചു.രംഗവും സാഹചര്യവും മനസ്സിലാക്കിയ മാധ്യമ പ്രവർത്തകർ ആവശ്യമായ ഒന്നുരണ്ടു ചോദ്യങ്ങൾ മാത്രം ചോദിച്ച് കൂടുതൽ ചോദ്യങ്ങൾ ഒഴിവാക്കി വാർത്താ സമ്മേളനം അവസാനിപ്പിക്കുന്നു. ഇടക്കിടക്ക് ഞാനാ പഴയ വീഡിയോ എടുത്ത് നോക്കും. തങ്ങളെക്കുറിച്ച് മാധ്യമ സാമൂഹിക മേഖലയിലുള്ള ആളുകൾ വിലയിരുത്തുമ്പോൾ ജേർണലിസം വിദ്യാർത്ഥികൾക്ക് തങ്ങൾ ഒരു പഠന പുസ്തകം കൂടിയാവുന്നത് സാഹചര്യങ്ങളെ അനുകൂലമാക്കുന്നു എന്നതുകൊണ്ടും വാക്കുകളിലെ കൃത്യതയും ദീർഘ വീക്ഷണവും കൊണ്ടാണ്. -KVR-
@zubairbaqavi Жыл бұрын
സയ്യിദുൽ ഉലമ കാലം കരുതി വെച്ച നേതാവ്
@Team_Knowledge Жыл бұрын
Sayyid Jifri MuthuKoya Thangal...He is a leader of diamond-like attitudes.. 🤍
മാഷാഅള്ളാ ...ശൈഖുനാ കാന്തപുരം ഉസ്താദിന്റെ അതേ നിലപാടിലേക്ക്....തങ്ങളേ ഇതില്‍ ഉറച്ചു നിൽക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ...
@afeefafi5749 Жыл бұрын
😂 Podo.. Kanthapuram appopo kanunnavane appa enu vilikkunnavn .😂 BJP ku Oppam koodi communist karude koode koodi Ipo Muslim league karude koodeyum Allenkilum mujahidukal ulla muslim leaguene enthinanu chernu nilkan thalparyam prakadipikunnath😅
@muhammedsanu2426 Жыл бұрын
😄😄 സിരിപ്പിക്കല്ലേ...
@generalvisionmalabar8018 Жыл бұрын
@@afeefafi5749 ലീഗിന്റെ കളി നടക്കില്ല
@joona7655 Жыл бұрын
😂😂😂 ചിരിപ്പിച്ച് കൊല്ലല്ലെ
@AmSavaD Жыл бұрын
അപ്പക്കണ്ടവനെ അപ്പാ എന്ന് വിളിക്കുന്ന കാന്തപുരമോ ..? 😂😂😂 ഞഞ്ഞായി. കാന്തപുരത്തിന്റെ അതേ നിലപാട് .. പോയി തൂങ്ങി ചാവ്
Now super popular leader in kerala jifri thangal 👍
@sidhiqm8268 Жыл бұрын
യസയ്യിദീ പേര് പോലെ മുത്താണ് ഞങ്ങൾക്ക്
@thoibahaadiyah784 Жыл бұрын
Maasha Allah
@ameerayma Жыл бұрын
Masha allha muth thangal ❤
@alfazameer5579 Жыл бұрын
💚💚💚💚💚തങ്ങൾ 🤲🏻🤲🏻🤲🏻🤲🏻
@abdulgafoor1786 Жыл бұрын
തങ്കൾ അവർകളുടെ വളരെ പക്വ വും ലളിതവുമായ മറുപടി ആരേയും പ്രീതിപ്പെടുത്തുന്നതും സന്തോഷജനകവുമാണ് തങ്ങൾ സമസ്ഥ യുടെ തലപ്പത്ത് വന്നതിന് ശേഷം സഘടനക്ക് പുതിയ ഉണർവ്വും വെളിച്ചവും നൈവന്നിട്ടുണ്ട് ചാനലിന്റെ ചോദ്യങ്ങൾക്ക് തങ്ങൾ കൊടുത്ത മറുപടി ആരേയും ചിന്തിപ്പിക്കുന്നതാണ. അല്ലാഹു അദ്ധേഹത്തിന് ദീർഘായുസ്റ്റ് പ്രധാനം ചെയ്യട്ടെ.ആമീൻ :