Koodevide Serial Story Reveal ചെയ്ത് ഋഷി | BIPIN JOSE PART - 2 | Koodevide Asianet | Indiaglitz

  Рет қаралды 60,959

IndiaGlitz Malayalam

IndiaGlitz Malayalam

Күн бұрын

Пікірлер: 153
@rajanishivap1622
@rajanishivap1622 2 жыл бұрын
ഏറ്റവും നല്ല പെയർ ഋഷിയ ❤️❤️❤️
@Irfu9417
@Irfu9417 2 жыл бұрын
ഇങ്ങേര് ഭയങ്കര genuine ആണ്. Pure soul 😊
@sneha617
@sneha617 2 жыл бұрын
സത്യം .ബിപിയെ ഇങ്ങനെ ബിപിനായി തന്നെ കാണുമ്പോൾ ആ ഇഷ്ടം കൂടുന്നു.🥰🥰🥰.ആ വ്യകതിയേ ഒരുപാടിഷ്ട്ടപ്പെട്ടു പോകുന്നു.
@rajanishivap1622
@rajanishivap1622 2 жыл бұрын
ഋഷി സൂര്യ എന്ന കഥാപാത്രത്തെ മാത്രമല്ല ബിപിൻചേട്ടനെയും അൻഷിയെയും ഒത്തിരി ഇഷ്ട്ടാണ് ❤️❤️❤️❤️❤️
@Namra_Naina
@Namra_Naina 2 жыл бұрын
No Bipin. അതൊക്കെ പണ്ടാണ്, വേറെ oru പണിയും ഇല്ലാത്തവർ ഇരുന്നു serial കാണുന്നത്. ഞങ്ങൾ ഒക്കെ TV il കാണാൻ time കിട്ടാത്തത് കൊണ്ട്, pay ചെയ്തു Hotstar എടുത്തിട്ട് ആണ്, നിങ്ങളുടെ serial കാണുകയും support ചെയ്യുകയും ഒക്കെ ചെയ്യുന്നത്... അത് നിങ്ങളുടെ അഭിനയം കണ്ടിട്ട് തോന്നിയ ഇഷ്ടം കൊണ്ട് തന്നെ ആണ്.
@shinlakrishnankutty3982
@shinlakrishnankutty3982 2 жыл бұрын
🥰🥰😍😍🔥🔥look 👌smile കിടു bipinchetta. പാട്ട് നന്നായി പാടി
@misty_mountaion
@misty_mountaion 2 жыл бұрын
ഋഷി സൂര്യ combo ഒരുപാട് ഇഷ്ടമാണ്.....🔥🔥🔥🔥🔥🔥 എത്ര തിരക്കാണെങ്കിലും ഞങ്ങൾ ഹോട്സ്റ്ററിൽ പകലും TV yilum kaanum
@sreekalasanthosh4914
@sreekalasanthosh4914 2 жыл бұрын
Anshi bipin Rishi Surya ❤️ ellam eshttam annu 👌👌👌🌹🌹💓💓💓
@rajeswarysuru2919
@rajeswarysuru2919 Жыл бұрын
Bibin ❤️rishiya
@adithya.m346
@adithya.m346 2 жыл бұрын
Bipin ❤️ Anshitha
@ashinshad4238
@ashinshad4238 2 жыл бұрын
ചേട്ടായി പൊളി 👍👍👍👍👍കൂടെ അൻഷിയും 👍👍👍👍💕💕💯💯💯💯💯💯
@deepikadeepus6212
@deepikadeepus6212 2 жыл бұрын
ayoo bibin chettaaai nigl lookaata poliyataa 💞💞suryene kondrarnnu pavm sangdapeduthilee eni rishya ennum nilanilknm nigl orumich filmil abinyiknamnnanu agrhm😁😁😁😁😁😁😁😁🥰🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@parvathyrnair9023
@parvathyrnair9023 2 жыл бұрын
Bipin chettaa paatt pwlichu 🎶 Nice voice 🔥😍😍😍
@hemagopakumar4763
@hemagopakumar4763 2 жыл бұрын
Very nice interview 👌👌, Bipin..All the very Best ❤️😍 God bless you dear 🙏 May your dreams come true.. waiting to see you on big screen 🥰🥰🥰, very natural and talented actor
@FS-pm2yf
@FS-pm2yf 2 жыл бұрын
വയസ്സായവർ മാത്രമല്ല സീരിയൽ കാണുന്നത് ചെറുപ്പക്കാരായ വീട്ടമ്മമാരും ഉണ്ട്, ആകെ കാണുന്നത് ഒരു സീരിയൽ, കൂടെവിടെ,
@geetsam.7605
@geetsam.7605 2 жыл бұрын
It was really nice listening you BJ♥️😍. Enjoyed your singing too👌❣️
@vidyaprakkottil4954
@vidyaprakkottil4954 2 жыл бұрын
ഒന്നും പറയാനില്ല. എപ്പോഴത്തെയും പോലെ നന്നായിട്ടുണ്ട്. ആശംസകൾ ❤️❤️👌💕💕💕എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ ✌️✌️✌️
@Fellusss
@Fellusss 2 жыл бұрын
Bipin chettayiii❤ Chettan nannayi padumenne ariyam muzhuvanavanayayum a song padamayirunnu.ini thotte pishukkarude....
@sneha617
@sneha617 2 жыл бұрын
അതേയതേ ഒന്നു പാടണമെങ്കിൽ കമ്പും കോലും ഇട്ട് കുത്തണം🤣🤣പാടാൻ പറയുമ്പോൾ ചേട്ടന് ചെറിയ ചമ്മലുണ്ട്.😂😂അതാ ഇത്ര താമസം🤭
@sindudeep
@sindudeep 2 жыл бұрын
Bipzzz 😍👍 very nice dear ❤️ paattu kidu aarunnu 😍👍 humble simple gentleman😍❤️
@rannariyas1490
@rannariyas1490 2 жыл бұрын
Risiya super
@sindudeep
@sindudeep 2 жыл бұрын
@@rannariyas1490 yes always our Rishiya 😍👌😘
@sneha617
@sneha617 2 жыл бұрын
വന്നപ്പോൾ മുതൽ ആ താടി പിടിച്ചു വലിക്കുന്നുണ്ടല്ലോ .നല്ല സ്റ്റൈൽ താടി ആണ്.🥰🥰 വലിച്ച് വലിച്ച് അത് പറിച്ചെടുക്കുവോ🤣🤣🤣😜🥰🥰🥰🥰🥰🥰ചേട്ടനെ ഒന്നു പാടിപ്പിക്കാൻ വലിയ പാടാണ്.thanks Chechi.👍
@Mufee_Muhd
@Mufee_Muhd 2 жыл бұрын
Angane valichal onum parnpovillada....nalla thick allee🤪🤣
@sneha617
@sneha617 2 жыл бұрын
@@Mufee_Muhd ,😂😂അതെ.ഞാൻ ഇന്നലെ ഇതിന്റെ ആദ്യത്തെ പാർട്ട് മുതൽ ഇത് ശ്രദ്ധിക്കുന്നതാ😂😂😂
@shinirosh5033
@shinirosh5033 2 жыл бұрын
@@sneha617 ഞാനും 🥰🥰😜
@shinirosh5033
@shinirosh5033 2 жыл бұрын
🤩🤩
@sneha617
@sneha617 2 жыл бұрын
@@shinirosh5033 😂🥰🥰
@sethuscorner
@sethuscorner 2 жыл бұрын
Bipinchetan 🥰🥰pattu super👏👏👏
@sneha617
@sneha617 2 жыл бұрын
🥰🥰
@shinirosh5033
@shinirosh5033 2 жыл бұрын
🥰🥰
@aswathyka7092
@aswathyka7092 2 жыл бұрын
❤️Chettan superaaaaa........❤️
@athulyavinod5284
@athulyavinod5284 2 жыл бұрын
All the best Bipin chettaaaaa......
@smithaskumar8819
@smithaskumar8819 2 жыл бұрын
Addipoli.. you are a gem, Bipin 💎
@Suresh1234-up8
@Suresh1234-up8 2 жыл бұрын
ഞാൻ കാണുന്ന ഒരേഒരു സീരിയൽ കൂടെവിടെ യാണ്.ബിബിൻ ചേട്ടന്റെ ഹെയർ സൂപ്പർ ആണ്.. സൂര്യ ഋഷി സൂപ്പർ ജോഡി ആണ്
@sneha617
@sneha617 2 жыл бұрын
അയ്യോ ഭൂതം🥵🥵😂😂😂ഷൂട്ടിംഗ് സെറ്റിൽ ചെല്ലുമ്പോൾ അൻഷിതയെ കാണാതെ മുങ്ങിനടന്നോ.🤣ഇല്ലെങ്കിൽ അൻഷിതയുടെ ഇടി കിട്ടി ഗ്ലാമർ പോകാനുള്ള ചാൻസുണ്ട്🤣🤣🤣 ആളറിയാതെ ആണെങ്കിലും അൻഷിതയെ ഭൂതം എന്നുവിളിച്ചതിന്🤣🤣🤣🤣🤣😂നിങ്ങള് വളരെ cute ആണ് ചേട്ടാ🥰🥰🥰
@sethuscorner
@sethuscorner 2 жыл бұрын
🙋‍♀️
@sneha617
@sneha617 2 жыл бұрын
@@sethuscorner 🥰🥰🥰
@shinirosh5033
@shinirosh5033 2 жыл бұрын
😄😄
@sneha617
@sneha617 2 жыл бұрын
@@shinirosh5033 നീ ഇപ്പോഴാണോ കൺമണി ഇതു കണ്ടേ🤣🤣🤣😂🥰
@shinirosh5033
@shinirosh5033 2 жыл бұрын
@@sneha617 അതേടാ 😄no power supply phone off ഇപ്പഴേലും കാണാൻ പറ്റിലോ
@Fellusss
@Fellusss 2 жыл бұрын
He is a gem person❤❤
@sneha617
@sneha617 2 жыл бұрын
♥️♥️♥️
@shinirosh5033
@shinirosh5033 2 жыл бұрын
Bipiz പാട്ട് super 🥰🥰🥰👏🏻👏🏻👏🏻
@sneha617
@sneha617 2 жыл бұрын
അതൊന്നു പാടിപ്പിക്കാനാ പാട്.🤣🤣🥰🥰🥰
@shinirosh5033
@shinirosh5033 2 жыл бұрын
@@sneha617 👍😄😄
@sakkip1097
@sakkip1097 2 жыл бұрын
Rishiya poli👍👍👍👍💯💯💯💯💯
@shantaiyer3399
@shantaiyer3399 2 жыл бұрын
Once again the second part was also good. Wish he get a chance in big screen very soon. Let his present serial koodevide bring him all success in his life. Let him get more recognition through this koodevide serial. Wish because of bipin n anshita more people see the serial n bring the serial to no. It is you fans hv to decide to make koodevide a successful one beyond other serials.
@Mufee_Muhd
@Mufee_Muhd 2 жыл бұрын
Enth rasan kandirikan....😍😍nammle bipin chettan enthinapa beauty care...allandanne aal luk allee😌🥰
@sneha617
@sneha617 2 жыл бұрын
എന്നാലും കെയർ ചെയ്തോട്ടേ.🥰🥰ലുക്ക് കുറച്ചും കൂടി കൂടട്ടന്നേ🥰🥰🥰😜കെയർ ചെയ്യുന്നത് നല്ലതാണ്.👍🥰🥰🥰🙈
@shinirosh5033
@shinirosh5033 2 жыл бұрын
@@sneha617 അതെ കൂടട്ടെ കൂടട്ടെ 🤩🤩
@sneha617
@sneha617 2 жыл бұрын
@@shinirosh5033 ♥️♥️🤭
@Mufee_Muhd
@Mufee_Muhd 2 жыл бұрын
@@sneha617 koodunind..😍♥️
@Viswanathan792
@Viswanathan792 2 жыл бұрын
@@sneha617 athe chocolate boy avatte ❤😌
@sophiajoy4446
@sophiajoy4446 2 жыл бұрын
Super 🌹🌹🌹
@bindhuanto3760
@bindhuanto3760 Жыл бұрын
Bipinchetta... Smiley faceodukoodiyulla samsaravum.... Aapattum... Ellam polichu.... Iniyum othiri uyarangalilekethatte...wish you all the best 🌹❤ GBU...
@haseenajaleel8479
@haseenajaleel8479 2 жыл бұрын
നല്ല ചിരി ഋഷിസാറുടെ
@sindhus6939
@sindhus6939 2 жыл бұрын
Nice interview. 👏Through 'Ellam set aanu' bipy movies lum veendum set aakatte ennu prarthikkunnu. ✌🙌😍
@akshaya_s_prakash
@akshaya_s_prakash 2 жыл бұрын
𝐑𝐢𝐬𝐡𝐢𝐲𝐚❤️😍
@nidhamoll4863
@nidhamoll4863 2 жыл бұрын
Super 👍👍👍
@Kavya-kavoos
@Kavya-kavoos 2 жыл бұрын
Rishi Sir ❤
@DrLsb
@DrLsb 2 жыл бұрын
Always rocking
@ansahakirah2032
@ansahakirah2032 2 жыл бұрын
Chettooii....song😍😍😍😍
@ayshanishatha5323
@ayshanishatha5323 2 жыл бұрын
Super song Bipin chetta
@bini005
@bini005 2 жыл бұрын
❤️‍🔥❤️‍🔥
@butterflies6427
@butterflies6427 2 жыл бұрын
Rishiya ❤❤
@sjvrsjvr1454
@sjvrsjvr1454 2 жыл бұрын
❤️❤️
@sneha617
@sneha617 2 жыл бұрын
🥰🥰
@sethuscorner
@sethuscorner 2 жыл бұрын
❤❤❤
@sindudeep
@sindudeep 2 жыл бұрын
😍😍
@sjvrsjvr1454
@sjvrsjvr1454 2 жыл бұрын
@@sneha617 😊❤️❤️
@sjvrsjvr1454
@sjvrsjvr1454 2 жыл бұрын
@@sethuscorner 😊❤️❤️
@jayasuryakldysurya8992
@jayasuryakldysurya8992 2 жыл бұрын
👍👍👍
@nejisatharken7828
@nejisatharken7828 2 жыл бұрын
🥰🥰🥰
@beenaprageeth9455
@beenaprageeth9455 2 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍
@revathysmohan9870
@revathysmohan9870 2 жыл бұрын
@rajanithankappan6852
@rajanithankappan6852 2 жыл бұрын
AB❤️❤️😌👌🥰🥰😊👍👍
@sojavs2649
@sojavs2649 2 жыл бұрын
👏👏👏👏
@shellykrishnanshellykrishn1316
@shellykrishnanshellykrishn1316 2 жыл бұрын
എന്നാലും bipin chetta എന്റെ anji ചേച്ചിയെ ഭൂതം എന്ന് വിളിച്ചില്ലേ സെറ്റിൽ വെച്ച് ചേച്ചിയുടെ കൈയിന്നു കിട്ടിക്കോളും.
@sneha617
@sneha617 2 жыл бұрын
😂😂😂അതുറപ്പാ🤣🤣
@shellykrishnanshellykrishn1316
@shellykrishnanshellykrishn1316 2 жыл бұрын
@@sneha617 😂😂
@priyarajenesh2707
@priyarajenesh2707 2 жыл бұрын
വഴക്കൊക്കെ ഇടാറുണ്ട് എന്ന് പറഞ്ഞല്ലോ
@Viswanathan792
@Viswanathan792 2 жыл бұрын
😅🤭
@AnuRoseEmmatty
@AnuRoseEmmatty Жыл бұрын
Missing❤❤❤❤
@jyothisivadas9375
@jyothisivadas9375 17 күн бұрын
ഇഷ്ടം ബിപിൻ 💜💜
@sneha617
@sneha617 2 жыл бұрын
ഇതെല്ലാം കൂടി ഒരുമിച്ചിട്ടു കൂടെ .🥰ഇത് ഞാനിപ്പോ കണ്ടില്ലായിരുന്നെങ്കിലോ.😬😬. ബിപിൻ ചേട്ടൻ🥰🥰🥰ചേട്ടാ മുടി പോകാതെ നോക്കണേ🤭🤭നല്ല മുടിയാണ്.🥰🥰ചേട്ടൻ ഏതു നായികമാരുടെ കൂടേ ചെയ്താലും ഒരേ കെമിസ്ട്രി യാണ് എനിക്ക് ഫീൽ ചെയ്യാറ്.എല്ലാവരുടെ എടുത്തുംഒരുപോലെ.നല്ല കഴിവുള്ള ഒരാക്ടർക്കേ അങ്ങനെയാകാൻ കഴിയൂ.🥰🥰🥰.എന്നാലും ചേട്ടാ പെയർ ആയി അഭിനയിച്ച ആരെയും മനസ്സിലായില്ല😂😂😂പെയർ അല്ലാണ്ട് കൂടെ അഭിനയിച്ച രണ്ടുപേരെയും പറഞ്ഞു.🤭🤭🤭🤭മിടുക്കൻ😂😂അത്രയും നാളും കൂടെ അഭിനയിച്ച മൂന്നു നായികമാരുടെയും മുഖത്ത് മര്യാദയ്ക്ക് നോക്കിയിട്ടില്ല എന്നു മനസ്സിലായി.😂😂😂😂എന്തെളുപ്പത്തിൽ പറയായിരുന്നു എല്ലാവരുടെയും പേര്.😂
@nayanafrancis1025
@nayanafrancis1025 2 жыл бұрын
😂
@sneha617
@sneha617 2 жыл бұрын
@@nayanafrancis1025 🤭🤭സുഖാണോടാ.🥰
@Mufee_Muhd
@Mufee_Muhd 2 жыл бұрын
@@sneha617 swasikaye kandit gouri🤣🤣aa netti kandal gouri allan manslavum...🤪🤪aal bayangram innocent aanatto...😍
@sneha617
@sneha617 2 жыл бұрын
@@Mufee_Muhd മനസ്സിലായില്ലേ നമ്മുടെ ചേട്ടൻ പെൺപിള്ളേരുടെ മുഖത്തു പോലും നോക്കില്ലെന്ന്😂😂😂ശരിയാട്ടോ ഭയങ്കര ഇന്നസെൻറ്സ് ആണ് ചേട്ടൻ എല്ലാം ഇങ്ങ് തുറന്നു പറയും.🥰🥰🥰എനിക്കാണെങ്കിൽ കണ്ടിട്ട് മതിയാവുന്നില്ല.തീർന്നുപോയി😔
@nayanafrancis1025
@nayanafrancis1025 2 жыл бұрын
@@sneha617 sukham dear❤️ Enna und?
@priyarajenesh2707
@priyarajenesh2707 2 жыл бұрын
കൂടെവിടെ കുറെ ചെറുപ്പക്കാരും കാണുന്നുണ്ട്
@sneha617
@sneha617 2 жыл бұрын
പാവത്തിനൊരബദ്ധം പറ്റിയതാ വിട്ടേക്ക്.🤭🤭🤭
@priyarajenesh2707
@priyarajenesh2707 2 жыл бұрын
@@sneha617 😂
@Viswanathan792
@Viswanathan792 2 жыл бұрын
@@sneha617 😅
@rajanithankappan6852
@rajanithankappan6852 2 жыл бұрын
@@Viswanathan792 🥰😌❤️🤝🤟
@rajanithankappan6852
@rajanithankappan6852 2 жыл бұрын
@@Viswanathan792 ❤️🥰
@susyphilip73
@susyphilip73 2 жыл бұрын
very good
@AnuRoseEmmatty
@AnuRoseEmmatty Жыл бұрын
😢😅😂
@sukanya2241
@sukanya2241 2 жыл бұрын
❤️❤️
@anushriii
@anushriii 2 жыл бұрын
❤️
@rajeswarysuru2919
@rajeswarysuru2919 Жыл бұрын
❤️❤️❤️
@AnuRoseEmmatty
@AnuRoseEmmatty Жыл бұрын
❤❤❤
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Koodevide || Food Steps || Asianet
19:21
Asianet
Рет қаралды 645 М.
Bipin Jose | Sithara Vijayan | Romantic Travel Song| Pranah | പ്രാണ
8:27
Koodevide_S1_E260_EPISODE_Reference_only.mp4
21:11
Asianet
Рет қаралды 382 М.
Start_Music_Aaradhyam_Paadum_S3_E1_EPISODE_Reference_only.mp4
1:03:34
|| ഗതികെട്ടവൾ ||Gathikettaval||Sanju&Lakshmy||Malayalam Comedy||Enthuvayith||Fun||
21:14
Enthuvayith(എന്തുവായിത്)
Рет қаралды 85 М.