distil Buter നിന്നുള്ള വയർ എടുത്ത് ബോഡിയിൽ ടച് ചെയ്ത് നോക്കുമ്പോൾ ചാവി ഓൺ ചെയ്യണോ sparking ചെക്ക് ചെയ്യാൻ
@sanusu25173 ай бұрын
@@CARONbright Allallo. 950 aduppich vila varule
@antonykallar11152 жыл бұрын
ECM കുറിച്ച് വിശദമായി ഒരു വീഡിയോ ഇടാമോ Sir..
@CARONbright2 жыл бұрын
Yes ECMinte work varumbol ceyyaam
@sourvsfc35762 жыл бұрын
വണ്ടി കുറച്ചു km ഓടിക്കഴിഞ്ഞാൽ missing വരുന്നുണ്ട്. പിന്നെ കുറച്ചു സമയം എൻജിൻ ഓഫ് ചെയ്ത് ഓടുമ്പോൾ,കുറച്ചു സമയത്തേക്ക് prblm ഇല്ല. ഇത് ignition coil nte problm ano?
@way2samz2532 жыл бұрын
Same problem here. Any solution?
@bikemuthappan2 жыл бұрын
@@way2samz253 same prblm.. 😒
@redymax..342510 ай бұрын
Enikum
@Truewaythink3 жыл бұрын
ഇടയ്ക്കിടയ്ക്ക് സ്റ്റാർട്ട് ചെയ്യുന്ന സമയത്ത് ഇഗ്നിഷൻ കോയിൽ വർക്കാവുന്നില്ല എന്തായിരിക്കും പ്രോബ്ലം ( രാവിലെ സ്റ്റാർട്ടാകും കുറച്ച് ദൂരം ഓടി വണ്ടി നിർത്തി ഇട്ടതിന് ശേഷം സ്റ്റാർട്ട് ചെയ്താൽ സ്റ്റാർട്ടാകില്ല)
@CARONbright3 жыл бұрын
സ്റ്റാർട്ട് ആവാത്ത സമയത്ത് ignition കോയൽ ചൂടുണ്ടോ ന് ശ്രദ്ധിക്കുക ചൂടാവുന്നുണ്ടെങ്കിൽ അത് റെസിസ്റ്റൻസ് കംപ്ലൈന്റ് ആയിരിക്കും അല്ലെങ്കിൽ സിബി പോയിന്റ് ഷോർട്ട് ഉണ്ടെങ്കിൽ ignitioncoil heet ആകും സ്റ്റാർട്ട് ആവാത്ത സമയത്ത് റെസിസ്റ്റൻസി ന്റെ വയർ ഡയറക്ട് കൊടുത്തു നോക്കുക അപ്പോ സ്റ്റാർട്ട് ആവുന്നുണ്ടെങ്കിൽ ഉണ്ടെങ്കിൽ റെസിസ്റ്ൻസ് കബ്ലൈൻഡ് ആണ്
@athulyanikhil81113 жыл бұрын
രാവിലെ സ്റ്റാർട്ട് ആവാൻ ബുദ്ധിമുട്ട് ഉണ്ട് എന്താ കാരണം ബ്രോ നമ്പർ തരുമോ
@CARONbright3 жыл бұрын
7558033514
@സുബൈർതുവ്വൂർക്കാരൻ Жыл бұрын
Bro ningalude work shop evideyaanu...pls location
@PravinKumar-mr6xp3 жыл бұрын
വണ്ടിക്ക് സ്റ്റാർട്ടിങ് trouble ഉണ്ട് work ഷോപ്പിൽ കാണിച്ചപ്പോ കാർബറെറ്റർ ഇൽ നിന്നും പെട്രോൾ തിരിച്ചു ഇറങ്ങുന്നില്ലഎന്ന് പറഞ്ഞു രണ്ടു തവണ വർക്ക് ഷോപ്പിൽ കാണിച്ചു എന്നിട്ടും സെയിം പ്രോബ്ലം.....എന്തായിരിക്കും കാരണം?അത് permanant ആയി ക്ലിയർ ചെയ്യാൻ എന്താ വഴി