ഇത് വളരെ നല്ല ഒരു വീഡിയോയാണ് ഒരുപാട് ആളുകൾക്ക് ഇത് ഉപകാരപ്പെടും അതുപോലെ ബാക്ക് ഗ്ലാസിൽ ഒരു വൈപ്പർ സെറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് ഇട്ടാൽ കൊള്ളാമായിരുന്നു
@MOTOSPEEDautomotivecare4 жыл бұрын
Mm kk broo ചെയ്യാം 👍👍👍
@MOTOSPEEDautomotivecare4 жыл бұрын
Thank you broo 😍💞👍👍👍
@SANJAY-dy1ci3 жыл бұрын
Bro which oil is best for maruthi 800 1993 model?
@arjunprakash15324 жыл бұрын
Indiga vistayud oil marunna video onn cheyamo broo pls
@MOTOSPEEDautomotivecare4 жыл бұрын
Yaa broo 😍💞😘👍👍👍
@jiljomathew4 жыл бұрын
നിങ്ങളുടെ വീഡിയോസ് കണ്ടു. നല്ല ഡീറ്റൈൽ ആയി എല്ലാം വ്യക്തമാക്കുന്നുണ്ട്. ഒരുപാട് സന്തോഷം. ഇനിയും ഇതുപോലെ വീഡിയോസ് പ്രതീക്ഷിക്കുന്നു. നല്ലൊരുഭാവി ഉണ്ടാകട്ടെ. May god bls u dear... 👌👌👌💪💪💪
@MOTOSPEEDautomotivecare4 жыл бұрын
Thanku brooo😍😍💞💞🥰🥰🥰🤩🤩💓💓💓💓
@ajithmanjusblog63204 жыл бұрын
Good
@spmsolus4 жыл бұрын
Keep it up.
@sathishmani64102 жыл бұрын
Engine ullill vellam keriyal endh cheyyanam ennulla oru video cheyumo cheta. Ende vandiyude oil check cheyumbol korach vellathinde amsham und
@pramodmohan1318 Жыл бұрын
2006 model mpfi Non AC enthu rate varum
@MOTOSPEEDautomotivecare Жыл бұрын
50 k - 60 k
@muhammedthanseeh61684 жыл бұрын
Bro oil check ചെയ്യുന്ന ആ സാധനം വലിക്കുന്ന സാധനം പൊട്ടി ഇനി എന്താ ചെയ്യാ
@MOTOSPEEDautomotivecare4 жыл бұрын
Vera fit cheyyanam broo
@muhammedthanseeh61684 жыл бұрын
@@MOTOSPEEDautomotivecare അത് ഒടിഞ്ഞ് block aanu ath eggane kittom new dipstick എത്ര ruppees undaakum??
@satheeshmnair50574 жыл бұрын
എന്റെ മാരുതി 2001 മോഡൽ.... കയറ്റത്തിൽ പോകുമ്പോൾ പുറകിൽ നിന്ന് ഒരു ശബ്ദം ഉണ്ടാകുന്നു.,,,,, എഞ്ചിൻ അടിക്കുന്നത് പോലെ എന്താ കാരണം ഒന്ന് പറഞ്ഞ് തരാമോ പ്ലീസ്
ഞാൻ വണ്ടിക്ക് oil മാറാൻ നോക്കിയപ്പോൾ എവിടെയാണ് oil outlet എന്ന് മനസ്സിലാകാതെയാണ് video കണ്ടത്. ഏത് നട്ട്ബോൾട്ട് , oil filter എവിടെ എന്നിവ ഒന്നു വിശദമാക്കാമോ....
@MOTOSPEEDautomotivecare4 жыл бұрын
Mm kk broo
@karan_kumar47764 жыл бұрын
Athupole oil ethra km koodumbol aanu change cheyyende
@MOTOSPEEDautomotivecare4 жыл бұрын
1 year or 10k
@manazt94184 жыл бұрын
Omniyude radiator clan cheyyunna video cheyyo plzzzzzz ente apeeksha ane
@@MOTOSPEEDautomotivecare athu ethra km maatal? oru video yilum athu matanam ennu parayathath entha?
@hitechweldingworkes57965 жыл бұрын
Bro carberator vandi complinte koodudal alle
@MOTOSPEEDautomotivecare5 жыл бұрын
Complaint kooduthal alla compare to mpfi kurachu odikkan comfort kuravayi feel cheyyum engine over aayi vibration allathe no problem broo but 800 vaangan thalpariyam undengil i recommend mpfi 😍💞👍👍
@hitechweldingworkes57965 жыл бұрын
@@MOTOSPEEDautomotivecare njan use cheyithitund 2005model car kure problems vanapol vittu epol alto800 use cheyunu
@abhiabhiabhilash24004 жыл бұрын
@@MOTOSPEEDautomotivecare I am
@pathanamthittakaran814 жыл бұрын
Gear oil എത്ര km ആകുമ്പോൾ മാറണം?
@MOTOSPEEDautomotivecare4 жыл бұрын
80 k il maaranam pazhaya car il new car il life long aanu broo check cheyythu confirm cheyythittu maranam broo
@pathanamthittakaran814 жыл бұрын
@@MOTOSPEEDautomotivecare k thanks
@anaswarunni36784 жыл бұрын
Nut oorunnath evideyannen crct visible ella
@MOTOSPEEDautomotivecare4 жыл бұрын
Sorry broo 😩
@lamjazaz21224 жыл бұрын
Good video But ഒരുപാട് details ഇനിയും add ചെയ്യാനുണ്ട് എത്ര ലിറ്റർ oil ഒഴിച്ചു? പഴയ Oil കളയാൻ car ന്റെ ഏത് നെറ്റ് ആണ് അഴിക്കുന്നത് ? Oil level pointing details ? New oil il എത്ര km drive cheyyam ? Etc
@hiphopguys22894 жыл бұрын
New oil ill ethra km drive cheyyanam athanu main..
@akshay.kannur47323 жыл бұрын
That is point
@manusreenivasan53104 жыл бұрын
Ente car alto k10 aanu. Oil brand and grade onnu paranju tharamo. Athra low price ulla oil und venda top end um venda. Medium price il kittunna oru vidham quality ulla engine oil suggest cheythu tharamo.?
@amaldevhareendran55594 жыл бұрын
HP LUBRICANTS
@mahesh7364 жыл бұрын
Maruthi800 timing belt change video ഇടുമോ ഉണ്ണി
@MOTOSPEEDautomotivecare4 жыл бұрын
Yaa broo ❤️👍👍
@kiranraphaelp83874 жыл бұрын
How to fix the issue of white smoke emission from exhaust?
@rejithakr60634 жыл бұрын
ഹായ്.I'm SUBASH എന്റെ കൈയിൽ 97മോഡൽ 800 ആണ്.over heating und പിന്നെ ഫ്യൂവൽ indication and heating indication work ആകുന്നില്ല.can you help me please?
@MOTOSPEEDautomotivecare4 жыл бұрын
Coolant undoo radiator il temperature guage work cheyyunnillallo pinne engane overheating aanennu manassilayi broo 🤔
എന്റ omni van start ചെയ്യുമ്പോൾ റബ്ബർ കരിയുന്ന പോലെ സ്മെൽ എന്താണ് അത്
@ajmalaju86404 жыл бұрын
ബെൽറ്റിന്റെ പുള്ളി jam ആകുമ്പോൾ ബെൽറ്റ് കാരിയാറുണ്ട് അതിന്റെ സ്മെൽ ആകും
@vipinvs71054 жыл бұрын
Chetta oil change cheyyunenu munb car start cheyth 2-5mins wait cheythit offeythit veendm oru 5mins wait cheythal almost all oil residue drain cheyyumbo pokum. Videol ithkoode parayarnu chetta. 😊
@kunjiabdullah38694 жыл бұрын
Thanks brother
@MOTOSPEEDautomotivecare4 жыл бұрын
😍💞😘😘😘🤩🤩🤩
@subhashkarikkulam76193 жыл бұрын
Very nice. Thanks.....
@karan_kumar47764 жыл бұрын
Oil top up cheyyendathu eppol aanu bro
@MOTOSPEEDautomotivecare4 жыл бұрын
Oru 5000 km aakumbol level nokkanam kurayan chance illa
@thecarguy95554 жыл бұрын
Oil leak avan reason enthaa
@MOTOSPEEDautomotivecare4 жыл бұрын
Chilappol oil seal complaint undakum athupolathanne valve door vazhi oil leak aakarundu kalapazhakam kondanu oil seal um valvedoor packing um complaint aakunnathu
@thecarguy95554 жыл бұрын
@@MOTOSPEEDautomotivecare 😘😘
@siddharthrajsingh45685 жыл бұрын
In this car most of the people does not use engine flush why
@MOTOSPEEDautomotivecare5 жыл бұрын
because it is a old model car so nobody using engine flush but using engine flush is good
@appus005vlogz65 жыл бұрын
Cylender not working howto chek video cheyumo
@MOTOSPEEDautomotivecare5 жыл бұрын
Yaa sure broo cheyyammm
@jayadevanb29674 жыл бұрын
വൈപ്പർ സ്പീഡ് എങ്ങനെ കൂട്ടാം
@yahiyabindajam72304 жыл бұрын
ഓയിൽ മാറുമ്പോൾ എയർ ഫിൽറ്റർ കൂടി ക്ലീൻ ചെയ്യുന്നത് കാണിക്കായിരുന്നൂ
@sanuharisekkahaypsraymo90024 жыл бұрын
മാരുതി 800 പൗടെഷൻ ബുഷ് എങ്ങനെ മറ്റുനാഥ് വിഡിയോ ഇടാമോ
Bro maruti 800 dx full engine work cost ethra akum? reply please
@MOTOSPEEDautomotivecare3 жыл бұрын
Bro 11k - 21k aakum broo
@ubiquitousvlogs47954 жыл бұрын
ബ്രൊ കാർ വെയിലത്തു കിടന്നാൽ പെട്രോൾ കുറയാൻ ചാൻസ് ഉണ്ടോ? 🤔
@MOTOSPEEDautomotivecare4 жыл бұрын
Yaa broo kurayum vapour aakum but aa vapour aaya petrol canister il store cheyyum aavashyathinu anusarichu enginte ullil ethikkum
@Abcdefgh11111ha Жыл бұрын
👌👌🌹
@sarathmohan4594 жыл бұрын
Carburetor ano mpfi ano nalla vandi....
@sarathmohan4594 жыл бұрын
2000 model vandik new mdl light vakkan pach work chaiyano. Atho allathe thank sute akumo
@MOTOSPEEDautomotivecare4 жыл бұрын
Mpfi aanu carburator ne kalum better
@MOTOSPEEDautomotivecare4 жыл бұрын
Headlight vekkumbol aditional aayi hole edendivarum taillamp ok aanu
@sarathmohan4594 жыл бұрын
@@MOTOSPEEDautomotivecare thanks dear
@shakirthavanoor95724 жыл бұрын
Good
@maheshsuresh22653 жыл бұрын
Enthu videoda ith ninaku manasilakanano
@lammpsofficial4 жыл бұрын
Maruthi 800 tax edukan ethra rupa akum?
@ajasasif18934 жыл бұрын
8000
@rejithraj98763 жыл бұрын
👌💥
@subrup59914 жыл бұрын
bro:വിലകുറഞ്ഞ എൻജിൻ ഓയിൽ ഒഴിച്ചാൽ വെള്ള പുക വരുമോ.
@subrup59914 жыл бұрын
വണ്ടി 2002 മോഡൽ 800mpfi ആണ്
@muhammedlabeeblabeeb97454 жыл бұрын
Bro 15000 Alto 800 undo
@MOTOSPEEDautomotivecare4 жыл бұрын
Illa broo alto kittum ee price nu
@jinurajkr4 жыл бұрын
Good effort bro... 99 മോഡൽ carburater വണ്ടി ഉണ്ട്.. ഒന്നു രണ്ടു സംശയങ്ങൾ... കാർബറേറ്റർ അഴിച്ചു ക്ലീനിംഗ് ആണോ നല്ലതു അല്ലെങ്കിൽ ടാങ്കിൽ ഒഴിക്കുന്ന liquimoli അല്ലെങ്കിൽ എയർ ഫിൽറ്റർ തുറന്നു അടിക്കുന്ന spray ആണോ കൂടുതൽ നല്ലത്.. പിന്നെ, ലിക്വിമോളി additives (സമാനമായ ബ്രാൻഡുകൾ) നെ പറ്റി ഒരു വീഡിയോ ഇടാമോ?? Engine oil additive ഒരിക്കൽ use ചെയ്തു.. ചെറിയൊരു smoothness ഉണ്ടായിരുന്നു.. തുടക്കത്തിലേ വൈബ്രേഷൻ ഒക്കെ കുറവുണ്ടാരുന്നു
@MOTOSPEEDautomotivecare4 жыл бұрын
Throttle body cleaner allengil carburator cleaner use cheyyam broo but chila case aanengil carburator azhichu clean cheyyendi varum
@abdulsamadu54784 жыл бұрын
Nice work
@MOTOSPEEDautomotivecare4 жыл бұрын
Thankuu broo 😍💞😘👍🤩💓
@pkvbr58424 жыл бұрын
എത്ര പണം വേണം?.bro
@MOTOSPEEDautomotivecare4 жыл бұрын
1700
@pkvbr58424 жыл бұрын
@@MOTOSPEEDautomotivecare thanks
@abdulmuneerareecode7360Ай бұрын
ക്ലച്ച് ഡിസ്ക് മാറ്റുന്നത് ഒന്ന് വിട്ടാൽ ഉപകാരമായിരുന്നു.
@ramchandarprabu86804 жыл бұрын
Explain to tamil language bro pls
@fahadpkfahad33194 жыл бұрын
Bro..... 15 വർഷം കഴിഞ്ഞ ഒരു വണ്ടി റിന്യൂവൽ എടുക്കാൻ എന്ദോക്കെ procegiors ആണ് ഉള്ളത് എന്നും അതിന് മൊത്തം കോസ്റ്റ് എത്ര വരുമെന്നും ഉൾക്കൊള്ളിച്ചിട്ടുള്ള വീഡിയോ ചെയ്‌താൽ ഉപകാരമായിരിക്കും (tax )
@MOTOSPEEDautomotivecare4 жыл бұрын
Mm kk broo
@shibukumarraveendran59734 жыл бұрын
ആദ്യമായ് ഓയിൽ മാറുന്ന ഒരാൾക്ക് യാതൊരു പ്രയോജനവും ഇല്ല കാരണം നട്ട് പൊസിഷൻ oil filter പൊസിഷൻ എന്നിവക്ക് യാഥെരു വ്യക്തതും ഇല്ല
@MOTOSPEEDautomotivecare4 жыл бұрын
Oru pravashyam engilum oil maarunnathu kandittundengil easy aanu bro athu ethu car aanengilum basic ariyamengil easy aanu 👍👍
@ratheeshkallickad21854 жыл бұрын
മൊബൈൽ നമ്പർ ഒന്ന് തരുമോ
@MOTOSPEEDautomotivecare4 жыл бұрын
9567554010
@spmsolus4 жыл бұрын
@@MOTOSPEEDautomotivecare thanks. Njan whatsapp il contact cheyyume.... Reply tharane