IGNOU അഡ്മിഷൻ മുതൽ സർട്ടിഫിക്കറ്റ് വരെ അറിയേണ്ടതെല്ലാം I MUST WATCH

  Рет қаралды 201,021

Learnwise Degree I PG

Learnwise Degree I PG

Күн бұрын

കേരളത്തിലെ ഏറ്റവും മികച്ച IGNOU Support Platform ആയ Learnwise ൻ്റെ IGNOU Community WhatsApp Channel Follow ചെയ്യുക:
whatsapp.com/channel/0029Vaff...
-----------------------------------------------
Learnwise IGNOU Support
IGNOU കോഴ്‌സുകളുമായി ബന്ധപ്പെട്ട സംശയങ്ങൾ Clear ചെയ്യുന്നതിനും IGNOU Admission, Re-Registration, Assignment, Term End Examination (TEE), Materials, Preparation Strategy, Career Prospects തുടങ്ങി IGNOU യുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും Support ലഭിക്കുന്നതിന് വേണ്ടി താഴെ കൊടുത്തിക്കുന്ന Google Form Fill ചെയ്യുക.
forms.gle/mnjRbeKCy9t1pQcu9
-----------------------------------------------
താഴെയുള്ള നമ്പറിൽ ഞങ്ങളുടെ Admission Executives നെ ബന്ധപ്പെടാം.
📲 WhatsApp: wa.me/+917592939616
📞 Call Now: 7592939616
🌐 Visit Website: learnwise.co/
-----------------------------------------------
വീട്ടിലിരുന്ന് അംഗീകൃത യൂണിവേഴ്‌സിറ്റിയുടെ ഡിഗ്രിയോ പിജിയോ കരസ്ഥമാക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ?
ഡിസ്റ്റൻസ് എജ്യൂക്കേഷൻ വഴി ബിരുദങ്ങൾ കരസ്ഥമാക്കാൻ ഏറ്റവും നല്ല യൂണിവേഴ്‌സിറ്റിയാണ് ഇന്ദിരാഗാന്ധി നാഷണൽ ഓപൺ യൂണിവേഴ്‌സിറ്റി (IGNOU).
IGNOU യിലെ അഡ്മിഷൻ മുതൽ കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ലഭിക്കുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളും, കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ-കരിയർ വിദഗ്ധൻ അഭയ് പ്രകാശ് വിശദീകരിക്കുന്നു.
IGNOU വഴിയുള്ള Distance Education ൻ്റെ സാധ്യതകളെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും കാണേണ്ട വീഡിയോ!
ഈ മേഖലയിൽ താല്പര്യമുള്ള കൂടുതൽ ആളുകളിലേക്ക് വീഡിയോ ഷെയർ ചെയ്യുക.
0:00 വീഡിയോയുടെ ഉള്ളടക്കത്തെ കുറിച്ച്
1:25 IGNOU യ്ക്ക് ഒരു ആമുഖം
3:46 ഭാഗം 1 - IGNOU അഡ്മിഷൻ
7:38 ഭാഗം 2 - IGNOU കോഴ്സുകൾ (പ്രോഗ്രാമുകൾ)
10:36 ഭാഗം 3 - IGNOU Assignment
11:23 ഭാഗം 4 - IGNOU Exam (TEE)
13:57 ഭാഗം 5 - Study Centers & Study Materials
15:42 ഭാഗം 6 - കോഴ്സിൻ്റെ മൂല്യം
17:24 ഭാഗം 7 - Convocation
19:00 ഭാഗം 8 - Certificate
-----------------------------------------------
വീട്ടിലിരുന്നു കൊണ്ട് ഓൺലൈനായി ഇന്ത്യയിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിൽ നിന്നും ഡിഗ്രിയോ PG യോ നേടാം.
🎓 കേരളത്തിലെ ഏറ്റവും മികച്ച IGNOU Coaching Platform ആയ Learnwise ൽ IGNOU Degree/PG കോഴ്സുകളുടെ Admissions ആരംഭിച്ചിരിക്കുന്നു.
🔥 നേരത്തേ അഡ്മിഷൻ എടുക്കുന്നവർക്ക് സ്പെഷ്യൽ ഓഫർ! സീറ്റുകൾ പരിമിതമാണ്!!
📝 Available Courses:
Degree Courses:
○ BA Sociology
○ BA English
○ BA History
○ BA Economics
○ BA Psychology
○ BA Political Science
○ BCOM
○ BBA
○ BCA
○ BSW
PG Courses:
○ MA Sociology
○ MA History
○ MA Economics
○ MA Psychology
○ MCOM
○ MBA
○ MSW
○ MA English
○ MSc Physics
○ MSc Chemistry
○ MSc Mathematics with Applications in Computer Science
Learnwise ൻ്റെ മൊബൈൽ ആപ്പ് വഴി കേരളീയ സാംസ്കാരിക പരിസരത്തിനനുയോജ്യമാം വിധം മാതൃഭാഷയിൽ, കൃത്യമായ മെൻ്റെർഷിപ്പോടു കൂടി ഓരോ പഠിതാവിൻ്റെയും കഴിവുകളും കുറവുകളും ഉൾക്കൊണ്ടു കൊണ്ട്, അവർക്ക് എപ്പോഴും എവിടെ നിന്നും പഠിക്കാൻ കഴിയും വിധമാണ് ഡിഗ്രി/PG പ്രോഗ്രാമുകൾ വിഭാവനം ചെയ്തിരിക്കുന്നത്. പഠനത്തോടൊപ്പം, പഠനം പൂർത്തിയാക്കുമ്പോഴേക്കും ഒരു entry-level ജോലി കരസ്ഥമാക്കുന്നതിനാവശ്യമായ Up-Skilling ഉം വ്യക്തിഗത കരിയർ കോച്ചിങ്ങും ഈ പ്രോഗ്രാമിന്റെ ഭാഗമായുണ്ടാവും.
🌐 Learnwise Features 🌐
📖 IGNOU Learners നു കൃത്യമായ മെൻ്റെർഷിപ്പോടു കൂടി Comprehensive ആയ Dignified Learning Experience നൽകുന്ന Learnwise ൻ്റെ പ്രധാനപ്പെട്ട Features എന്തൊക്കെയാണെന്നു നോക്കാം:
○ Recorded & Live Video Lectures
○ Value Added Notes
○ Exampedia & Exam Special Guides
○ Assignment Answer Guide Books
○ Objective Tests
○ Previous Year Question Papers Ultimate Analysis
○ IGNOU Model Exams
○ IGNOU Exam Help Desk
○ Workbooks & Answer Files
○ Happiness Ambassador
🌟 Learnwise ൻ്റെ മാത്രം സ്പെഷ്യൽ ഫീച്ചറുകൾ: English Enrichment Program (EEP) & Happiness Sessions!
📲 WhatsApp: wa.me/+917592939616
📞 Call Now: 7592939616
🌐 Visit Website: learnwise.co/
#learnwise #ignoucourses #ignouadmission #ignou #ignoupsychology #ignoumalayalam #ignoubcom #ignouenglish #ignoubapch #ignoubaegh #ignoumapc #ignoumeg #ignoumso #ignoubcomg #ignoubahih #ignousociology #ignouhistory #ignoubba #ignoumasociology #ignoumapsychology #ignouassignment #ignouassignmentsolved #ignou_assignment_update #ignoubcom #ignoubcomg #ignoubaeconomics #ignoubapoliticalscience #ignoubca #ignoubsw #ignoumaeconomics #ignoumahistory #ignoumsw #OnlineDegreeIndia #DistanceLearning #LearnFromHome #LearnwiseIGNOU #UniversityAdmission #OnlineEducation #EducationPlatform #HigherEducation #CollegeAdmissions #MentorshipPrograms #BAHons #MACourses #BSWDegree #BCADegree #MBAOnline #IGNOUAdmissions #IGNOUCoaching #StudentSupport

Пікірлер: 170
@LearnwiseApp
@LearnwiseApp 22 күн бұрын
Learnwise IGNOU Support IGNOU കോഴ്‌സുകളുമായി ബന്ധപ്പെട്ട സംശയങ്ങൾ Clear ചെയ്യുന്നതിനും IGNOU Admission, Re-Registration, Assignment, Term End Examination (TEE), Materials, Preparation Strategy, Career Prospects തുടങ്ങി IGNOU യുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും Support ലഭിക്കുന്നതിന് വേണ്ടി താഴെ കൊടുത്തിക്കുന്ന Google Form Fill ചെയ്യുക. forms.gle/mnjRbeKCy9t1pQcu9 ----------------------------------------------- കേരളത്തിലെ ഏറ്റവും മികച്ച IGNOU Support Platform ആയ Learnwise ൻ്റെ IGNOU Community WhatsApp Channel Follow ചെയ്യുക: whatsapp.com/channel/0029Vaffl2f7tkjCp87fFf2W ----------------------------------------------- താഴെയുള്ള നമ്പറിൽ ഞങ്ങളുടെ Admission Executives നെ ബന്ധപ്പെടാം. WhatsApp: wa.me/+917592939616 Call Now: 7592939616 Visit Website: learnwise.co/
@LearnwiseApp
@LearnwiseApp 22 күн бұрын
0:00 വീഡിയോയുടെ ഉള്ളടക്കത്തെ കുറിച്ച് 1:25 IGNOU യ്ക്ക് ഒരു ആമുഖം 3:46 ഭാഗം 1 - IGNOU അഡ്മിഷൻ 7:38 ഭാഗം 2 - IGNOU കോഴ്സുകൾ (പ്രോഗ്രാമുകൾ) 10:36 ഭാഗം 3 - IGNOU Assignment 11:23 ഭാഗം 4 - IGNOU Exam (TEE) 13:57 ഭാഗം 5 - Study Centers & Study Materials 15:42 ഭാഗം 6 - കോഴ്സിൻ്റെ മൂല്യം 17:24 ഭാഗം 7 - Convocation 19:00 ഭാഗം 8 - Certificate
@muhammed_ajmal
@muhammed_ajmal 20 күн бұрын
thank you ❤️
@wizardofb9434
@wizardofb9434 Күн бұрын
Quite useful and detailed explanation. Thanks
@muhsinlisna-kg9su
@muhsinlisna-kg9su Күн бұрын
Thanku sir
@amminikutty9857
@amminikutty9857 16 күн бұрын
IGNO യൂണിവേഴ്സിറ്റി യുടെ എല്ലാ കോഴ്സും വലിയ അംഗീകാരം ഉണ്ട് വിദേശത്തും, psc, upsc certral govt , state govt എല്ലാ ജോലിക്കും പറ്റും പക്ഷേ വേറൊരു കാര്യം ഇത് ജയിക്കാൻ നല്ല ഇന്റലിജസ് ഉള്ളവർക്കേ പറ്റു ഞാൻ GNO യുടെ BCA പഠിച്ചതാണ് നല്ല ബുദ്ധി ഉള്ളവർ ജയിക്കും ഈ ഒരു പ്രേശ്നമേ ഉള്ളു പക്ഷേ പക്കാ വാല്യു ആണ് ഇഗ്നോ ജയിച്ചാൽ രക്ഷ പെട്ടു നല്ല പോലെ ശ്രദ്ധിച്ചാൽ ജയിക്കുകയും ചെയ്യാം ok,,,,
@shiningstar5257
@shiningstar5257 13 күн бұрын
Ignou mba engane anu
@Achu-tv2cs
@Achu-tv2cs 13 күн бұрын
Ignou kurch tough anu sramichal kittum. Text matram padichal mathi ignou simple ayi passavam.
@nazeera9559
@nazeera9559 11 күн бұрын
ഇങ്ങണോയിൽ പിജി ചെയ്യാൻ ഡിഗ്രി പഠിച്ച വിഷയങ്ങളെ പറ്റുള്ളോ, അതോ ഡിഗ്രി ഉണ്ടെങ്കിൽ പിജി എത്തുവിഷയവും ചെയ്യാമോ
@user-dr4rq2gj8y
@user-dr4rq2gj8y 7 күн бұрын
Njan aagrahicha course aan BCA engane und
@hi-yw1yw
@hi-yw1yw 12 күн бұрын
Sir njn meg admission 2021 Januaryl edutha aalanu ipo profile kayarumbol validity 2024 December ennu kanikunu apo pg 4year ale validity ente course eni epozhan sir avasanikunat
@sreekuttancsuresan4968
@sreekuttancsuresan4968 15 күн бұрын
Sir IGNOU yil distance ayi mcom cheythal europe, middle east okke value indo certificate nu?
@yaminik.s2279
@yaminik.s2279 15 күн бұрын
Confirmation mail vanna shesham abc account create cheyan prayunnu.ath egane chym
@jagancmohan
@jagancmohan 11 күн бұрын
I have registered for MLIS the previous year i.e, in 2023 (July admission). But due to some issues, i couldn't attend the exams and i haven't submitted the assignments also. Now, I would like to know about the possibility of writing the exams next year i.e, on the 2025 May-June exam section. I haven't submitted the assignments and haven't done the practicals or seminar. Is it possible to submit the assignments in the coming month of September (end of validity of assignment as mentioned in the assignment pdf) and do the practicals, seminars and write the exams on 2025 June. If the above mentioned is possible, then I would like to know whether any formalities are there for writing the exams next year.
@TheAvGeek-kl3zf
@TheAvGeek-kl3zf 4 күн бұрын
@@jagancmohan bro, BLIS Malayalam language il study material/books available ano, please reply.
@najeebaa1692
@najeebaa1692 7 күн бұрын
sir,ignou MCA_NEW programme kerala psc angeekarichittundo..ith vach namukk kerala technical education department,universities,kerala psc offices ennividangalil programmer postinu apply cheyyan pattumo..?? please reply sir..
@ablin7889
@ablin7889 12 күн бұрын
Ignou post basic nursing course starting എപ്പോഴാണ്‌. 2024 admissions closed or not ??
@malavikamuralidas7121
@malavikamuralidas7121 6 күн бұрын
Sir njan epol plus two equivalency exam kazhije ullu aniku ignu vil chernnu degree cheiyan aagraham und. certificate kittathe admission adukan patumo? certificate kittumbozhekum August il admission avasanikumo?
@DiyaDavidsonJ6
@DiyaDavidsonJ6 13 күн бұрын
Hello sir i have applied for BA Political science honours in this cycle(june) in ignou. I submitted the application on 29th june but I have not recieved any conformation email till now and when i checked the application status its showing "fresh application". So do I have to do something now?
@kamal.p.r3829
@kamal.p.r3829 11 күн бұрын
In this video it is said that it might sometimes take 3 months. Not sure anyways.
@Medicostriver
@Medicostriver 9 күн бұрын
Even I've applied for ba political science honours during the end of June 2024 but haven't received any confirmation mail from them
@FirdousyFirdousy
@FirdousyFirdousy 13 күн бұрын
Abc account ignou mayitt link is descripancy kanikunn.adharilum certificate ilum detail same an.entrolment detailsil name capital letterum gender female ennum und abc detail sil name small letterum gender f ezhuthekunn.ee discrepancy enganey mattam
@KOCHUTHRESIALOVELY
@KOCHUTHRESIALOVELY 13 күн бұрын
Study centre nte address ido kochi koduthappol bcom nu al ameen college nnu kitty athinte address ariyilla
@vpvpshah6884
@vpvpshah6884 4 күн бұрын
Njn ignou ippo പഠിക്കുന്നത് online aayitt but yanikk padikkan oru solution onnum illa subject bsc chemistry
@sivaprarthana710
@sivaprarthana710 10 күн бұрын
Njn 2024 jan session il admsn edthu....ente course 4 yr ano 3 yr ano enn engane areyan pattum?
@anujas8174
@anujas8174 5 күн бұрын
Msc food and nutrition course details ayid oru video cheiyamo
@saranyas9668
@saranyas9668 23 сағат бұрын
Practical exams ula course anu choose chyunatenkil adoke engne chyum..deatils onu paryuo please..
@safathasni4968
@safathasni4968 8 күн бұрын
IGNOU nte 3rd year result vikiya pg kk join cheyyan kayyo?
@TheAvGeek-kl3zf
@TheAvGeek-kl3zf 12 күн бұрын
July 2024 admission eduthal class ennumudhal thudangum? Distance edukkumbil - class adhokke divasam undayirikkum. Attendence requirements undo?
@Achu-tv2cs
@Achu-tv2cs 8 күн бұрын
Classes onnum angne kittilla. Self study anu. Study centresil chilappol idkk cls vekkum venel attend cheythal mathi.
@shahanashafi2918
@shahanashafi2918 6 күн бұрын
Which course?
@sreelakshmipu1253
@sreelakshmipu1253 4 күн бұрын
Books kittiyo
@TheAvGeek-kl3zf
@TheAvGeek-kl3zf 4 күн бұрын
@@Achu-tv2cs ok. Thanks
@shahalapk4265
@shahalapk4265 17 күн бұрын
ഒരു വിഷയത്തിൽ ഡിഗ്രി ഉണ്ട്. എങ്കിൽ മറ്റൊരു വിഷയത്തിൽ ഡിഗ്രി, പിജി ഒരുമിച്ച് ചെയ്യാൻ പറ്റുമോ?
@vijayaraghavanpulakkat7301
@vijayaraghavanpulakkat7301 13 күн бұрын
Can I do BSc in chemistry Major?
@user-sz6ic9gx6x
@user-sz6ic9gx6x 15 күн бұрын
Scoiology apply ചെയ്യുന്ന വീഡിയോ ചെയ്യാമോ compulsry subject എളുപ്പം ഉള്ളത് ഏതാണ് പഠിക്കാൻ
@jithinc1754
@jithinc1754 14 күн бұрын
Njanum sociology aanu apply cheyyan pokunnath.....
@percent-zz7jv
@percent-zz7jv 6 күн бұрын
​@@jithinc1754njnummmm brooo
@Devuzworld11
@Devuzworld11 23 сағат бұрын
Njnm ​@@jithinc1754
@TheAvGeek-kl3zf
@TheAvGeek-kl3zf 4 күн бұрын
BLIS Malayalam language il study material/books available ano ?
@amalemil3260
@amalemil3260 13 күн бұрын
Sir pgdrpc course nu keralathil studycentre undo
@sahlap7233
@sahlap7233 Күн бұрын
Ith cheyyunathinoppam regular ayitt njmml edutha subjectin tution ndhelum verunnundo
@deepaeyyal001
@deepaeyyal001 4 күн бұрын
2020 bag student aanu ignou le..... Ente validity kazhiyaanayi ..exam onnum ezhuthiyattillaa.... Assignment submit cheythattundu.... Validity extend cheyyaan pattuo ????pls rply sirr
@apernashaji8591
@apernashaji8591 20 күн бұрын
Does IGNOU have placements?
@thalolambrcmanickal1890
@thalolambrcmanickal1890 8 күн бұрын
RCI approved special BEd keralathil undo
@sumayyasidheek8190
@sumayyasidheek8190 7 күн бұрын
IGNOU digree kk apply cheyyumbol kodutha email id ippol work cheyyunnilla.mail. Onnum varunnilla.email id maattaan patto
@kavithapradeep6814
@kavithapradeep6814 20 күн бұрын
Sir njn July 2022 session aanu registration cheythath. MEG eng. 2nd year exam December il aanu ezhthan pokunnath . Assignment 23-24 le aano 24-25 le aano submit cheyendath. Plz reply
@kamal.p.r3829
@kamal.p.r3829 11 күн бұрын
Course engana onde ba veche compare cheyumbam
@MaluMittu
@MaluMittu 8 күн бұрын
July 2022 le assignment alle ezhuthan... Any idea
@aleenadev7829
@aleenadev7829 18 күн бұрын
Sir degree certificate apply cheyythittu kittiyilla provisional mark list vech apply cheyyan pattumo
@twinkle___2003
@twinkle___2003 15 күн бұрын
@@aleenadev7829 provisional , consolidated marksheet , sslc , plus two certificate, photo , signature ethrem mathi
@anagha8219
@anagha8219 5 күн бұрын
​@@twinkle___2003 consolidated certificate orginal thanne veno???
@twinkle___2003
@twinkle___2003 5 күн бұрын
@@anagha8219 ath ariyilla njan original aa vache
@Harikrishnan-dd5in
@Harikrishnan-dd5in 17 сағат бұрын
37 Convocation time il anikku oru paper kittan undayirunnu.... Convocation kazhnja result vanna.... Appol anikku next convocation il apply cheyan patto... Athupola next 38 convocation appol annu.... Nammukki angana areyan pattum convocation registration cheyandath anni... Oru video ayitto.... Reply ayitto cheyamoo
@jinshathomas7034
@jinshathomas7034 15 күн бұрын
സർ എനിക്ക് ഒരു ഡൗട്ട് ഉണ്ട് ഞാൻ എം എ അപ്ലൈ ചെയ്യാൻ പോവുകയാണ് ഡോക്യുമെന്റ്സ് അപ്‌ലോഡ് ചെയ്യുന്നത് പ്ലസ് ടു മാർക്ക് ലിസ്റ്റ് കൂടി ചോദിക്കുന്നുണ്ട് സാറിന്റെ വീഡിയോയിൽ അത് കണ്ടില്ല എന്റെ പ്രോബ്ലം പ്ലസ് ടു ഒറിജിനൽ സർട്ടിഫിക്കറ്റ് ഇല്ല അറ്റസ്റ്റഡ് കോപ്പി ഉണ്ട് അത് സ്കാൻ ചെയ്ത് അയച്ചാൽ ആക്സെപ്റ്റ് ചെയ്യുമോ?
@sivaprarthana710
@sivaprarthana710 10 күн бұрын
Original certificate venamennilla .....copy mathyakum😊
@anagha8219
@anagha8219 5 күн бұрын
​@@sivaprarthana710 anno copy kuzhappamille
@Aishu_Nikhil
@Aishu_Nikhil 16 күн бұрын
Njan msw course cheyan ahn Najn Oman ahnn leave vannathan Apoo epoo admission eduth next year exam Ezhuthan patumbo enik Apoo assignments oke vacha mathiyo plz. Reply
@LearnwiseApp
@LearnwiseApp 15 күн бұрын
Please Call or WhatsApp at 7592939616
@princyjohny6948
@princyjohny6948 Күн бұрын
Msc renewable energy and environment undo
@naeemaparveen8517
@naeemaparveen8517 15 күн бұрын
Contact classes? Assignment timil mathram ignou centre contact akiyal mathiyo?
@aashihabudheen2768
@aashihabudheen2768 15 күн бұрын
Regional centre and study centre keralathil koduthal,abroad(UAE/soudi) yil ullappol avide exam ezhuthanum assignment submit cheyyanum pattumo? Pls reply
@LearnwiseApp
@LearnwiseApp 13 күн бұрын
Please Call or WhatsApp at 7592939616
@annann6110
@annann6110 12 күн бұрын
Sir njan log in cheiyumppol ennik program code kannikkunilla mbals ahnu
@annann6110
@annann6110 12 күн бұрын
Enth cheiyanam ini
@nandinibnair
@nandinibnair 3 күн бұрын
IGNOU phd ye patti oru detailed video cheyyamo...plz it's urgent 🥹🥹
@aashihabudheen2768
@aashihabudheen2768 17 күн бұрын
Abroad ഉള്ളവർക്ക് pg ചെയ്യാൻ പറ്റുമോ (exam നു centre ഇല് പോയി എഴുതേണ്ടതുണ്ടോ? )
@LearnwiseApp
@LearnwiseApp 17 күн бұрын
@@aashihabudheen2768 Yes. You have to go to Exam Center to write exams
@Anaghaashok19996
@Anaghaashok19996 9 күн бұрын
MSc physics admission date kazhinjo...ini apply cheyyamo
@LearnwiseApp
@LearnwiseApp 8 күн бұрын
You can apply now. Please Call or WhatsApp at 7592939616 for details.
@user-ov1fs1lw8h
@user-ov1fs1lw8h Күн бұрын
ID card by post ano varika
@haneefatech
@haneefatech 10 күн бұрын
നല്ലൊരു details തന്നു 👍🏻🥳 PG 1st yr subeject എങ്ങനെ English course
@LearnwiseApp
@LearnwiseApp 9 күн бұрын
Please Call or WhatsApp at 7592939616
@prince1995moh
@prince1995moh 8 күн бұрын
convection registration cheyithilla engil certificate veetil varummo
@BTNC2023
@BTNC2023 3 күн бұрын
RC il pokanam
@naeemaparveen8517
@naeemaparveen8517 15 күн бұрын
Any whatsapp or telegram group to know notifications related to ignou
@molammathomas7800
@molammathomas7800 7 күн бұрын
Plus 2 ellathe direct degree padikan patuvo?
@twinkle___2003
@twinkle___2003 21 күн бұрын
Good sir oru vidham ente doubts um tensions um okke mari. Value undakumo enn pedi ayirunnu☺️ Njan mba admission apply cheythu learn wise vazhi
@LearnwiseApp
@LearnwiseApp 20 күн бұрын
🥰
@goury3022
@goury3022 21 күн бұрын
Admission eduthu confirmation msg vannu ini enthan cheyyendath
@LearnwiseApp
@LearnwiseApp 20 күн бұрын
After receiving your admission confirmation from IGNOU, here’s a streamlined checklist to get started: 1. Study Materials: Await the postal delivery of your study materials or access them digitally through the eGyanKosh website or Learnwise app, which organizes all IGNOU materials efficiently. 2. IGNOU Student Portal: Ensure you have your student ID and login details to access course materials and assignments. 3. Assignments and Exams: Familiarize yourself with the deadlines for assignments and the procedures for exam registration. 4. Connect with Study Centre: Contact your assigned study center for guidance and support. 5. Learnwise Support: For comprehensive support throughout your studies, consider joining Learnwise. You can contact Learnwise at: Phone: 7592939616 WhatsApp: wa.me/+917592939616
@vishnupriyaramesh8973
@vishnupriyaramesh8973 8 күн бұрын
Mba project engneya chayuva. Guide engene choose chayum
@hafeesmbasheer3154
@hafeesmbasheer3154 5 күн бұрын
Ipo mba ignou il cheyyundoo
@vishnupriyaramesh8973
@vishnupriyaramesh8973 5 күн бұрын
Yes
@hafeesmbasheer3154
@hafeesmbasheer3154 5 күн бұрын
@@vishnupriyaramesh8973 ith elupano padikan
@shabnashajir9001
@shabnashajir9001 21 күн бұрын
Result eppoya varuka exam kainjit
@LearnwiseApp
@LearnwiseApp 21 күн бұрын
IGNOU now releases the results of exams for completed subjects in phases, even before the last exam has been conducted. This means you might see results for some subjects earlier than others. However, for most subjects, the results are generally published approximately 45 days after the last exam date.
@sreejabiju6937
@sreejabiju6937 7 күн бұрын
Sanskrit.hindi Bed course undo
@ayananazeer1715
@ayananazeer1715 21 күн бұрын
Hi ignou online and ODl thammil value difference undoo
@LearnwiseApp
@LearnwiseApp 21 күн бұрын
Nope
@twinkle___2003
@twinkle___2003 21 күн бұрын
Materials pettenn thanne kittumo sir
@LearnwiseApp
@LearnwiseApp 21 күн бұрын
The time it takes for IGNOU to deliver study materials via postal service can vary based on several factors, including your location and the time of enrollment. Typically, after completing the registration process and confirming your admission, IGNOU dispatches the study materials within a month. However, it can sometimes take longer, especially during the start of new sessions when many students are enrolling. IGNOU also provides the option to access study materials online through their eGyanKosh website. Additionally, the Learnwise app contains all the IGNOU study materials in a well-arranged manner.
@asphaltgaming246
@asphaltgaming246 21 күн бұрын
Haloo sir, Exam failed aayaal revaluation cheyyaan pattumoo ignouil
@LearnwiseApp
@LearnwiseApp 21 күн бұрын
Yes, Possible
@ASHITHAKNOYAL
@ASHITHAKNOYAL 18 күн бұрын
Ss പറ്റും result vannitt ഒരു monthinullil kodukkanm
@ramsheena1361
@ramsheena1361 2 күн бұрын
Malappuram dstct l exam varunna collage ethokkeyaan?
@farsanafars2931
@farsanafars2931 2 күн бұрын
Ignuo admission eduthuo
@xyzjhsga
@xyzjhsga 21 күн бұрын
+2 kazhijju ivda join aakan patto?
@LearnwiseApp
@LearnwiseApp 20 күн бұрын
Yes. You can. Please Call: 7592939616 or WhatsApp: wa.me/+917592939616
@HarithaHari-lb8nd
@HarithaHari-lb8nd 2 күн бұрын
Ba history malayalathil ezhuthan pattumo
@salvos-ck2ti
@salvos-ck2ti 18 күн бұрын
Njn trivandrum regional centre Anu choose cheytatu , mba edukn , class ena thodangunatannu information onum kitila ituvera
@ARA_WEE
@ARA_WEE 16 күн бұрын
Ignore center ill poi admission edukan pattuvo
@salvos-ck2ti
@salvos-ck2ti 16 күн бұрын
@@ARA_WEE atina kurichu idea ila bro
@ARA_WEE
@ARA_WEE 16 күн бұрын
@@salvos-ck2ti bro online vazhi anno eduthe
@salvos-ck2ti
@salvos-ck2ti 16 күн бұрын
@@ARA_WEE Anu bro , atarikum nallatu
@ARA_WEE
@ARA_WEE 16 күн бұрын
@@salvos-ck2ti bro admission eduthe date?
@sindhukk3183
@sindhukk3183 13 күн бұрын
Igno യുടെ ബെഡ് nadathunnudo
@AfnaMuthu
@AfnaMuthu 6 күн бұрын
Degree 3 year aahno 4 year aahnoo edukkande
@sindhukk3183
@sindhukk3183 13 күн бұрын
IGNUO BEd course നടത്തുന്നുണ്ടോ
@geethuvinayan4537
@geethuvinayan4537 10 күн бұрын
Njanum chodikkan vannath aanu
@jincyjoseph4031
@jincyjoseph4031 9 күн бұрын
ഞാനും ചോദിക്കാൻ തുടങ്ങുകയായിരുന്നു
@FirdousyFirdousy
@FirdousyFirdousy 21 күн бұрын
Study centre change cheyyan pattumoo
@LearnwiseApp
@LearnwiseApp 21 күн бұрын
Yes, a learner can change their study center in IGNOU. This process typically involves submitting a request through the appropriate form or online application via the IGNOU Student Portal.
@johnjacob2236
@johnjacob2236 12 күн бұрын
Ignou C T E course entha
@fasishaji6949
@fasishaji6949 20 күн бұрын
Admission tyml book details chothichilla,pg first year .agane oru option vannilla,athukond book kittuo
@shahanases2969
@shahanases2969 8 күн бұрын
Mcq ndaavoo examin
@badu5475
@badu5475 17 күн бұрын
sir ithinu ege nokkunnudoo ?
@LearnwiseApp
@LearnwiseApp 17 күн бұрын
@@badu5475 No Age Limit. Please Call or WhatsApp at 7592939616
@sahalstb2999
@sahalstb2999 13 күн бұрын
Convocation evida nadakkunnath
@Achu-tv2cs
@Achu-tv2cs 13 күн бұрын
Regional centre il vech
@badu5475
@badu5475 17 күн бұрын
Sir age ethravareyanu admition edukkan vendath?
@LearnwiseApp
@LearnwiseApp 17 күн бұрын
@@badu5475 No Age Limit
@user-vg7zq3ch7c
@user-vg7zq3ch7c 2 күн бұрын
Ini apply cheyyan pattumo?time kazhinjo?
@VishnuS-uv5je
@VishnuS-uv5je 13 күн бұрын
Bsc maths Undo
@thazzansari2911
@thazzansari2911 10 күн бұрын
Pls ignou il maths edukkaruth. Pass akkilla. Rc tvm subj change cheyth tharathumilla.. Anubhavam kond parayukayanu.. Veruthe cash kond poi kalayaruth.
@user-lg2im6tr5k
@user-lg2im6tr5k 23 сағат бұрын
Bsc general science aanu ullathu chemistry physics and maths padikkanam
@user-lg2im6tr5k
@user-lg2im6tr5k 23 сағат бұрын
Hello
@user-lg2im6tr5k
@user-lg2im6tr5k 23 сағат бұрын
There is only BSc general science. You should study chemistry and physics with maths. And the chemistry and physics have practical sessions to o
@WarnerBroz-w8f
@WarnerBroz-w8f 10 күн бұрын
Master of arts (entrepreneurship) എടുത്തവർ ഉണ്ടോ?
@lillymathai6520
@lillymathai6520 7 күн бұрын
Yes. MEG (MA ENGLISH)
@user-nf5ih7gc6e
@user-nf5ih7gc6e 7 күн бұрын
​@@lillymathai6520ignou MA English engne tough ano padikano
@adhithyap6093
@adhithyap6093 12 күн бұрын
Sir june circle close cheythayrnno 2024
@sivaprarthana710
@sivaprarthana710 10 күн бұрын
No, its extended
@aryananda684
@aryananda684 20 күн бұрын
European countries ilum mattu countries lum valid aano certificate
@LearnwiseApp
@LearnwiseApp 20 күн бұрын
IGNOU (Indira Gandhi National Open University) degrees are recognized and valid in many countries, including several in Europe, especially due to its status as a central university established by an Act of Parliament in India. However, the level of acceptance can vary depending on the country, the specific educational or professional context, and the field of study.
@Mynameisnoneofyourbusiness1234
@Mynameisnoneofyourbusiness1234 4 күн бұрын
Pg bca cheyyan pattumo
@ramsheena1361
@ramsheena1361 2 күн бұрын
Sir... Ippol admission edukkan pattumo?
@Lifeof_archu
@Lifeof_archu 2 күн бұрын
Yess
@muhammeduvaisv8937
@muhammeduvaisv8937 6 күн бұрын
Net exam ezuthamooo
@HusnaMariya
@HusnaMariya 7 күн бұрын
Fees eganeya ith apply cheyyan
@LearnwiseApp
@LearnwiseApp 7 күн бұрын
Please call or WhatsApp at 7592939616 for more details.
@Salimapk
@Salimapk 19 күн бұрын
IGNOU ൽ PG അറബിക് ഉണ്ടോ
@aleenajaseem1163
@aleenajaseem1163 6 күн бұрын
Undu
@Vedithveda
@Vedithveda 4 күн бұрын
Pg fee onnu parayuo?
@LearnwiseApp
@LearnwiseApp 22 күн бұрын
വീട്ടിലിരുന്ന് അംഗീകൃത യൂണിവേഴ്‌സിറ്റിയുടെ ഡിഗ്രിയോ പിജിയോ കരസ്ഥമാക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ഡിസ്റ്റൻസ് എജ്യൂക്കേഷൻ വഴി ബിരുദങ്ങൾ കരസ്ഥമാക്കാൻ ഏറ്റവും നല്ല യൂണിവേഴ്‌സിറ്റിയാണ് ഇന്ദിരാഗാന്ധി നാഷണൽ ഓപൺ യൂണിവേഴ്‌സിറ്റി (IGNOU). IGNOU യിലെ അഡ്മിഷൻ മുതൽ കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ലഭിക്കുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളും, കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ-കരിയർ വിദഗ്ധൻ അഭയ് പ്രകാശ് വിശദീകരിക്കുന്നു. IGNOU വഴിയുള്ള Distance Education ൻ്റെ സാധ്യതകളെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും കാണേണ്ട വീഡിയോ! ഈ മേഖലയിൽ താല്പര്യമുള്ള കൂടുതൽ ആളുകളിലേക്ക് വീഡിയോ ഷെയർ ചെയ്യുക.
@jithoos244
@jithoos244 7 күн бұрын
Admission feeyum Exam feeyum ariyumo
@LearnwiseApp
@LearnwiseApp 7 күн бұрын
Please call or WhatsApp at 7592939616 for more details.
@Aseenatk24
@Aseenatk24 21 күн бұрын
Malayalathil exam azhuthan pattumo
@LearnwiseApp
@LearnwiseApp 21 күн бұрын
As of now, NO According to the information provided by IGNOU, examinees are typically required to write their answers in the language the program is offered in. However, there is an exception that allows students to write their exams in Hindi, even if their program is registered in English. Unfortunately, there is no mention of Malayalam as an option for writing the exams.
@Iamnajad
@Iamnajad 17 күн бұрын
0:00 വീഡിയോയുടെ ഉള്ളടക്കത്തെ കുറിച്ച് 1:25 IGNOU യ്ക്ക് ഒരു ആമുഖം 3:46 ഭാഗം 1 - IGNOU അഡ്മിഷൻ 7:38 ഭാഗം 2 - IGNOU കോഴ്സുകൾ (പ്രോഗ്രാമുകൾ) 10:36 ഭാഗം 3 - IGNOU Assignment 11:23 ഭാഗം 4 - IGNOU Exam (TEE) 13:57 ഭാഗം 5 - Study Centre & Study Materials 15:42 ഭാഗം 6 - കോഴ്സിന്റെ മൂല്യം 17:24 ഭാഗം 7 - Convocation 19:00 ഭാഗം 8 - Certificate
@divyaunni4099
@divyaunni4099 4 күн бұрын
Sir pg kodukanam ennund but degree certificate vanitilla apply cheythit. Grade card ind appo apply cheyyan pattooo
@Lifeof_archu
@Lifeof_archu 2 күн бұрын
Pattum.mark list and,professional certificate mathi
@murshidashihab3847
@murshidashihab3847 20 күн бұрын
Transfer certificate ne kurich parayamo?
@sreelakshmipu1253
@sreelakshmipu1253 4 күн бұрын
Sir njn pg apply cheythappo certificate ellam copy aanu scan cheyth ayachath ath prob ndo
@Lifeof_archu
@Lifeof_archu 2 күн бұрын
Ath mathii.conformation vanno
@sreelakshmipu1253
@sreelakshmipu1253 22 сағат бұрын
@@Lifeof_archu ss. but books onnum vannitilla
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 7 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 60 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 6 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 7 МЛН