നിങ്ങൾ പറയുന്നതാണ് ശരി ഇസ്ലാം ചരിത്രത്തിൽ തന്നെ ഇങ്ങനെ ഒരു പേക്കുത്ത് ഇതാദ്യമായിട്ടാവും 😞. ഇന്നും എത്രയോ ആളുകൾ ഓരോ മഹാന്മാരുടെ ആടുകളേക്കും മദീന മുനവവറ യിലേക്കൊക്കെ യാത്രപോവുന്നവർ ഇതൊരു അത്ഭുതംമല്ല എക്കാലവും ഇത് ഇണ്ടായികൊണ്ടേയിരിക്കും. ബട്ട് അവരുടെ പിൻഗാമി ആക്കി അവധരിപ്പിക്കുന്ന ഈ ചെറ്റത്തരം വളരെ മോശമാണ്. ആളുകൾ കാണുവാനായി ചെയ്യുന്ന കർമവും ആളുകൾ കാണും എന്ന് ഭയന്നുകൊണ്ട് ചെയ്യാതിരിക്കുന്നതും അപകടമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്
@hussainkundilhussainkundil97332 жыл бұрын
സിയാബിനെ സ്നേഹിക്കുന്ന വർക്ക് ആകെ ഉണ്ടായിരുന്ന സന്ദേഹം അദേഹം കുജറാത്തിലൂടെ കർണാടകയിലൂടെയെല്ലാം കടന്ന പോവുമ്പോൾ പല്ല ബുദ്ധിമുട്ടും ഉണ്ടാവുമെ എന്നായിരുന്നു എന്നാൽ ഒരു ബുദ്ധിമുട്ടും കൂടാതെ ആ സഹോദരൻ മറ്റു സഹോദരൻമാരുടെ പൂർണ ആശീർവദത്തേടെയും സ്വീകരണത്തോടെയും സന്തോസത്തേടെയും അവിടെന്നെല്ലാം നടന്നു യാത്രയാവുന്നതാണ് നാം കണ്ടത് അദേഹത്തിന്ന് തുടക്കത്തിൽ തന്നെ യെതീർപ്പും നരക സർട്ടിഫിക്കറ്റും മായി ഒരു കൂട്ടം സ്വന്തം സംസ്ഥാനത്ത് നീന്ന് ഉണ്ടായിരുന്നത് ഇന്നും അദ്ദേഹത്തെ വിടാതെ പിന്തുടരുന്നു അതിൽ അൽബുദം ഒന്നുമില്ല ഈ എതിർപ്പു കൊണ്ടാണ് അദേഹം ജനങ്ങൾക്ക് ഇത്രയും സ്വീകാര്യ കനായതും ജനങ്ങളുടെ പിന്തുണയും പ്രാർത്ഥനയും എന്നും അദ്ദേഹത്തിനുണ്ട് പടച്ച റബ്ബ് അദേഹത്തെ കുഴക്കൂല വിമർസകർക് അങ്ങിനെ തന്നെ തുടരാം എന്തു നല്ല കര്യത്തിന്നും എതിർപ്പുമായിട്ട് ഒരു കൂട്ടരുണ്ടാവും അവർ ഏത് വിഭാഗമാണ് എന്നു പറയേണ്ടതില്ലല്ലൊ
@muhammedjed44432 жыл бұрын
അള്ളാഹുഅക്ബർ.... പറഞ്ഞത് വളരെ ശരിയാണ്....
@shaanmeadia52982 жыл бұрын
ഹജ്ജിന് പോവുമ്പോൾ എന്തിനാണ് വീഡിയോ റെക്കോർഡ് ചെയ്യുന്നത്,എന്തിനാണ് പോസ്റ്റ് ചെയ്യുന്നത്,എന്തിനാണ് രണ്ടും മൂന്നും ചാനലുകളിൽ uplod ചെയ്യുന്നത്,ഈ ആളുകളുടെയോക്കെതാമസം, ഫുഡ് ഈ ചിലവോക്കെ എന്തിനാണ്,ഇതൊക്കെ അല്ലാഹുവിൻ്റെ പൊരുത്തം ആഗ്രഹിച്ച് കൊണ്ടാണെന്ന് വിശ്വസിക്കണമെങ്കിൽ തലക്ക് വെളിവില്ലാത്തവരായിരിക്കണം
@greenvillage32942 жыл бұрын
ആളുകൾ കൂടെ കൂടുന്നതിന് ശിഹാബ് എന്ത് പിഴച്ചു ബ്രോ? ഇതിൽ എനിക്ക് നിന്നോട് യോജിക്കാൻ പറ്റുന്നില്ല വ്ലോഗർമാർ ചെയ്യുന്നതിന് അയാളെന്തു പിഴച്ചു അയാൾ ആരെയും കൊണ്ടുപോയിട്ടില്ല
@ananmedia97462 жыл бұрын
🌹🌹🌹
@aboobackerabu30192 жыл бұрын
മൻസൂറേ അദ്ദേഹമത് ചെയ്തോട്ടെ
@jaleel95972 жыл бұрын
Podo
@shahalvlogs77892 жыл бұрын
ശിഹാബ് നടക്കുന്നുണ്ടെങ്കിൽ നിന്റെ കാലു കൊണ്ടല്ല നടക്കുന്നത്
അയാൾ ഹജ്ജിന്ന് പോക് ഒരു ബിസിനസ് ആക്കി മാറ്റി . ഒരു 20 പേർക് ചുരുങ്ങിയത് ഹജ്ജിന് പോകാനുള്ള ക്യാഷ് ധൂർത്തടിച്ചു ഓരോ ദിവസവത്തെ 10 പേർ രാത്രി ഹോട്ടലുകളിൽ താമസം പൂക്കൾ എറിയൽ എല്ലാം ക്യാഷ് ചിലവ് .. ഇതിനൊക്കെ ഉള്ള ബിസിനസ് യൂട്യൂബ് വരുമാനം എല്ലാം .
@shabanaasharaf37212 жыл бұрын
Correct
@ഷാരോൺ2 жыл бұрын
കേരളത്തിൽ ഇത്ര സപ്പോർട്ട് ഉണ്ടായിരുന്നോ ഇല്ലാ തോന്നു - ന്നു -
@MansoorMannarkkad2 жыл бұрын
ഇല്ല.
@delux19522 жыл бұрын
കേരളത്തിലെ ജനങ്ങൾ പൊതുവിലും മത ബോധം ഉള്ളവരാണ് അത് കൊണ്ടാണ് ആളു കൂടാത്തത്
@delux19522 жыл бұрын
മൻസൂർ സാഹിബെ ഇതൊക്കെ മനസിലാക്കണമെങ്കിൽ ഇസ്ലാമിലെ ഹജ്ജ് എന്താണെന്ന് ആദ്യം പഠി ക്കണം അല്ലാതെ you ട്യൂബ് വരുമാനം ഉദ്ദേശിച് ട്രിപ്പ് നടത്തുന്നവരോട് പറഞ്ഞിട്ട് എന്തു കാര്യം
@aboobackerabu30192 жыл бұрын
ശവത്തിൽ കുത്തല്ലേ നിർത്തിയാൽ അതോ പരലോകത്തേക്ക് ഉപകരിക്കും
@rayyanet50222 жыл бұрын
കഷണ്ടിക്ക് മരുന്നുണ്ട്... അസൂയക്കു മരുന്നില്ല...
@firozedoha16822 жыл бұрын
നീ മന്ദബുദ്ധി ആണെന്ന് മനസ്സിലായി
@rayyanet50222 жыл бұрын
@@firozedoha1682 ആര്. ഞാനാണോ മന്ദബുദ്ധി...?? അങ്ങിനെ തോന്നിയോ... സാധ്യത വളരെ കുറവാണു.
@askharassainar45912 жыл бұрын
ഇദൊക്കെ ആളുകൾ അവരുടെ സന്തോഷം കൊണ്ട് cheyyunnadalle. അയാൾ പറഞ്ഞിട്ടാണോ ഇദൊക്കെ ചെയ്യുന്നത്. എന്താണ് നിങ്ങളൊക്കെ ഇങ്ങനെ. വേറെ എന്തൊക്കെ കാര്യം ഉണ്ട് ചർച്ച ചെയ്യാൻ 🌹
ഇവൻ ഇതും കാണിച്ചു എന്തോ വലിയ സംഭവം ആകാൻ ശ്രമിക്കുക yaan
@shafimuhammed69982 жыл бұрын
അവന്റെ കൂടെ ഒരു നായ മാത്രം അല്ല.. വേറെയും കുറെ നായകൾ ഉണ്ട്, ക്യാമറ food എല്ലാം പേറി നടക്കുന്ന കുറെ നായകൾ.. ഇനി ഇവൻ തിരിച്ചു വന്നാൽ ശവസ്ഥകൾക്കു ഒരു പുതിയ ഔലിയയെ കിട്ടും..
@abbasabbas65342 жыл бұрын
നീ പോടാ
@shobishadi69042 жыл бұрын
No
@said.said.13212 жыл бұрын
Ni..onnupoda
@ssjbdjdjdjhdk2 жыл бұрын
അസൂയക്കും മരുന്ന് കണ്ടു പിടിച്ചിട്ടുണ്ട്
@ഫൈസൽ.കുക്കിങ്സ്2 жыл бұрын
നിനക്ക് ഒരു പണിയും ഇല്ലേ
@yoosufmanjeri52962 жыл бұрын
എന്തിനാ എല്ലാവരുടെയും കുറ്റവും കുറവും പേറി നടക്കുന്നെ വേറെ ഒരു പണിയും ഇല്ലാത്തത് കൊണ്ടല്ലേ
@hala54092 жыл бұрын
ഒന്ന് പോടാ കുരങ്ങാ
@yoosufmanjeri52962 жыл бұрын
എന്താ ശിഹാബ് പറഞ്ഞിട്ടല്ലല്ലോ പൂക്കൾ എറിയുന്നദ് അസൂയ മാത്രമാണ് പറയുന്നദ്
@abdullavayalot74772 жыл бұрын
Shatrukkalil Petta mainaal neeyaane podaa
@faminfavas2 жыл бұрын
ഷിഹാബിനെ കാളും വലിയ കറാമത് സാധാരണ ഞങ്ങൾകാണ് കാരണം ഒരു ശിഹാബ് എന്ന വെക്തി ഇതു വഴി നടന്നു വരുന്നുണ്ട് എന്ന് അറിയുന്നുണ്ടല്ലോ. വിമർശിച്ചാൽ പിന്നെ . ഹജ്ജിനു പോകാൻ പാടില്ല എന്ന് പറയുന്നവൻ ആകും
@noufalhumaidi18042 жыл бұрын
സുഹൃത്തേ ഇതൊക്കെ ശിഹാബ്ക്കയും കൂട്ടുകാരും മുൻകൂട്ടി പറഞ്ഞു ചെയ്യിപ്പിക്കുക യാണോ അങ്ങനെയാണോ താങ്കളെ മനസ്സിലാക്കി വെച്ചത് ചെയ്യുക അല്ലല്ലോ അവർക്ക് മുത്ത് നബിയോടുള്ള ഇഷ്ടം ഇഷ്ടവും സ്നേഹവും പ്രകടിപ്പിക്കുക അല്ലേ
@jaleel95972 жыл бұрын
Orro Hannah's.
@sihabudheenpp24682 жыл бұрын
Pod
@delux19522 жыл бұрын
ഇത് പറയുമ്പോൾ താങ്കൾ കണ്ടോ എന്നറിയില്ല രാജസ്ഥാനിൽ ഒരു മദ്രസകുട്ടികളുടെ കൂടെ ശിഹാബ് ഇരിക്കുമ്പോൾ ആ ചെറിയ കുട്ടികൾ ഷിഹാബിനെ ചോദിക്കുന്നുണ്ട് നിങ്ങൾ ഫോറെസ്റ്റ് വഴി നടന്നു വരുമ്പോൾ പുലി നിങ്ങളുടെ കൂടെ നടന്നോ എന്ന് അയാൾ പറഞ്ഞു ഇല്ല എന്ന് അപ്പോൾ ഇത് പോലെയുള്ള കള്ള കറാമത്ത് പ്രചരിപ്പിച്ചിട്ടാണ് പാവം ഉത്തരന്തിയിലെ പാമരരായ മുസ്ലിംകളെ വിശ്വാസത്തെ ചൂഷണം ചെയ്യുന്നു അത്ര തന്നെ