@@arunkumarab1681വിവരക്കേടെന്നു അല്ലാതെ എന്ത് പറയാനാ, എന്തിനും യേശുദാസിന്റെ നെഞ്ചത്ത്. ഒരു കഴിവും ഇല്ലാത്ത ഗായകൻ ആണല്ലോ യേശുദാസ്
@anudasdptrivandrumbro390518 күн бұрын
മാർക്കോസ് സാർ എന്നും ഇഷ്ടം 🥰❤️👍🏻🙏🏻💐🇮🇱ഇസ്രായേലിൻ നാഥനായി വാഴും ഏക ദൈവം... എന്നും ഫ്രഷ് 25⭐ഗോൾഡൻ years... എത്ര പ്രാവശ്യം, എത്ര വേദികളിൽ പടിയിരിക്കുന്നു 🥰❤️👍🏻🙏🏻ഒരു തലക്കനവും ഇല്ലാത്ത ഒരു പാവം കലാകാരൻ, പാട്ടുകാരൻ... 👍🏻👍🏻👍🏻ദൈവം ഇനിയും ധാരാളം അനുഗ്രഹിക്കട്ടെ... Yuarttatte... 👍🏻🙏🏻
@Kireedam236918 күн бұрын
Mashallah 25 വർഷം മുമ്പ് എങ്ങനെ കേട്ടോ അതെ ആസ്വാദനം ഇന്നും പകർന്നുനൽകിയ മർക്കോസിനു ആയുരാരോഗ്യസൗഖ്യം നേരുന്നു❤
@suneersuni128418 күн бұрын
ഇപ്പോളും എന്നാ പവറാ ആ സൗണ്ട് 👍😍😍 happy xmas
@remyaremya903718 күн бұрын
ഇസ്രയേലിൻ നാഥൻ വർഷങ്ങൾ കഴിഞിട്ടും ഇന്നും ജ്വലിച്ചു നിൽക്കുന്നു നാഥാ നിനക്ക് mahatwam❤❤❤
@keriuduva18 күн бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഗാനം 😍 കരൊക്കെ ഇട്ട് പാടാൻ ശ്രമിക്കാറുണ്ട്
@Shaluvlogs12318 күн бұрын
കെസ്റ്റർ നെ കൂടി കൊണ്ട് വരണമായിരുന്നു.. അടിപൊളി ആയി 24ടീം കൊള്ളാം 👍👍👍🙏
@jarishnirappel922316 күн бұрын
ഇല്ല
@damodaranem60916 күн бұрын
കന്നിപൂമാനം മാർക്കോസ് ചേട്ടന്റെ ഗംഭീര ഗാനം
@princekannattuf18 күн бұрын
ഇദേഹത്തെ പലരും മനഃപൂർവം ചവിട്ടി താഴ്ത്തി. എന്തായാലും മലയാളികൾ മറക്കില്ല
@ഹംസവെട്ടം...തിരൂർ18 күн бұрын
ചേട്ടന്റെ അനാധി ഗായകൻ പാടുന്നു... എന്നൊരു പാട്ടുണ്ട് എല്ലാവരും കേൾക്കണം 🥰🥰 വല്ലാത്തൊരു റേഞ്ചിലാ ആ പാട്ട്... ഒരു രക്ഷയും ഇല്ല ❤️❤️
@VinodCV-fo2lg18 күн бұрын
എന്തോ എനിക്കിഷ്ടമാണ് ഇദ്ദേഹത്തിന്റെ പാട്ടുകൾ 🌹🌹🌹👍👍🙏🙏
@ഷിബുമോൻതിരുവല്ലാകാരൻ18 күн бұрын
പ്രിയ ഗായകൻ ❤️💙💙🌹🌹
@basheerkung-fu878718 күн бұрын
മാർക്കോസ് ❤❤❤❤❤💪💪💪💪💪💪💪🌟🌟🌟🌟🌟 ഇസ്രയേലിൻ നാഥൻ ഗാനം ❤❤❤
@geniusmasterbrain421614 күн бұрын
എനിക്കിഷ്ടപ്പെട്ട ഏറ്റവും നല്ല ഗായകൻ കെ ജി മാർക്കോസ് 💞👍💕
@bpaul991317 күн бұрын
KG മാർക്കോസിന് അഹന്തയില്ല..❤
@bbbros43612 күн бұрын
superrrrrrrrrrrr super dear markose chettaaa..first line itself heart touching
@somasoma313118 күн бұрын
ഇപ്പോഴും ഇസ്രായേൽ നാഥേൻ ഫ്രഷ് ആയിട്ട് നിൽക്കുന്നു താങ്ക്സ് ജീസസ് ആൻഡ് മാർക്കോസ് sir
@shangeorge804518 күн бұрын
I always feel that the voice of K G Markose has a divinity in it ❤
@varghesethomas137014 күн бұрын
🙏ഇസ്രായേലിൻ നാഥൻ ആയി നിത്യം വാഴും ദൈവം നിത്യജീവൻ നൽകീടുന്ന ഏക ദൈവം സത്യ ഏക ദൈവം. മണ്ണിൽ വന്നു മനുഷ്യനായി സത്യം മാർഗ്ഗ ദീപം നൽകിയ ഏകദൈവം.💞
@johnsontm156018 күн бұрын
Extra ordinary singer with amazing voice. God bless you sir
@sukumaransuku744818 күн бұрын
മാർക്കോസ് ചേട്ടാ ഹാപ്പികൃസ്മസ്സ്❤
@prasanthramesh414318 күн бұрын
ഈശോയുടെ അപരൻ അതോടൊപ്പം തന്നെ ദാസേട്ടന്റെയും 😍
@gurupathemknjose854716 күн бұрын
🎉 Yes Good Or Both Are Wonderful
@sainabams484113 күн бұрын
മാർക്കോസ് സാറിന്റെ, മാപ്പിളപട്ടുകൾ കേൾക്കാൻ എന്തു ഫീലാണ്, നാടോടി യിലെ പാട്ട് അടിപൊളി suuuuuuuupar
@XavierVincent-p3g18 күн бұрын
Markose ❤❤❤🎉🎉🎉🎉
@wayfarer781814 күн бұрын
അതെ ഇസ്രയേലിൻ നാഥൻ....❤❤❤❤ മാർക്കോസ് ചേട്ടാ..
@merlingeorge353517 күн бұрын
Markose chetta God bless you
@lukemc918 күн бұрын
അൽ ഐൻ ഹോസ്പിറ്റലിൽ ഞാൻ സന്ദർശിച്ചതും സംസാരിച്ചതും ഓർക്കുന്നു. അന്നത്തെ accident ൽ അത്ഭുതകരമായി രക്ഷപെട്ടു. Female singer ന്റെ അമ്മ ഉൾപ്പെടെ 3പേർ മരിച്ചു. ആ car കണ്ടാൽ ആരും രക്ഷപെട്ടു എന്ന് കരുതില്ല. പിറ്റേ വർഷം ഇദ്ദേഹം അൽ അയിനിൽ വന്ന് ഗാനമേള നടത്തി. അതിൽ പങ്കെടുക്കുവാൻ കഴിഞ്ഞു.
@samoommen217718 күн бұрын
ഒരാൾ രാജു നസറെത്ത് അണ് മരിച്ചത് പ്രോഗ്രാം നടത്തുന്ന ആൾ.
മാർക്കോസ് ചേട്ടൻ പാടിയ.. എല്ലാ പാട്ടുകളും super hit ആയിരുന്നു.. മലയാളികൾ ഏറ്റു പാടിയ ഗാനങ്ങൾ ആയിരുന്നു.. 24 മറന്നില്ല 👍👍👍👍
@BijuPA-y8l17 күн бұрын
🌹🌹🌹🌹thanks markose chetta l love your all songs god blesd you happy christhumas 🌹🌹🌹🌹🌹🌹
@susanreji802118 күн бұрын
Very powerful song ❤
@sherbinseban17 күн бұрын
കാലം നൽകിയ അംഗീകാരം 🙏🙏🙏🙏
@babuvarghesechapallil320417 күн бұрын
ഇഷ്ട്ടമുള്ള ഗായകൻ 🙏🏾
@sajivarghese656118 күн бұрын
കെജി മാർക്കോസ് 🙏🔥
@SOMEHERESMJ13 күн бұрын
Mesmerizing sound and feel.. God bless you chetta
@aleyammathomas785117 күн бұрын
Great,God is with you, when you are Humble ,Humility,God Bless you 🙏❤️
@Indian_Made18 күн бұрын
ആ വോയിസ് 🔥🔥❤
@mohanpn187516 күн бұрын
A great singer.. What a sound..!! Mesmerizing.. Very simple & humble person with no ego.. He was the most sought stage performer among malayalis.. But film music world didn't give enough support to this singer who has a God gifted voice.. Best wishes to Sri. Marcose.. Prof. Mohan.. Tvm..
ക്രിസ്തിയ സോങ് മാത്രം അല്ല മാപ്പിള പാട്ട് നന്നായിട്ട് പാടിയിട്ടുണ്ട് പിന്നെ old മൂവി songs
@varghesecj670715 күн бұрын
ഈ ചോറിന് കറി വേണ്ട എന്ന് പറയുന്നതുപോലെ ഈ പാട്ടിലെ മ്യൂസിക് മറ്റു അനുഗ്രഹങ്ങളുടെ ആവശ്യമില്ല സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ❤❤❤❤❤❤❤❤
@jinothomas196018 күн бұрын
മാർക്കോസ്യേട്ടൻ ❤
@johnsamuel405717 күн бұрын
Great K G Markose❤
@trickofwelding182618 күн бұрын
ആർക്കോസ് ചേട്ടൻ 👍👍👍👍👍
@samuelisaac246818 күн бұрын
മാർക്കോസ് നല്ല ഒരു ഗായകൻ ആണ്. താങ്കളുടെ കഴിവിന് അനുസരിച്ചുള്ള പേരും, പ്രശസ്തിയും, അഗീകാരവും താങ്കൾക്ക് ലഭിച്ചിട്ടുണ്ട്. അതിനപ്പുറം പ്രതീക്ഷ വേണ്ട.
@subinwilson205718 күн бұрын
God bless you 🙏
@anuvijaykaran156114 күн бұрын
ഹാശ്മിക് ♥️ക്രിസ്മസ് ആശംസകൾ
@pushpamchempazhanthi602518 күн бұрын
Great singer . Awesome .
@georgethampan353112 күн бұрын
യേശുദാസ് ഒത്തിരി അധികം തരം താഴ്ത്താൻ നോക്കി, ദൈവത്തിന്റെ മുൻപിൽ എല്ലാവരും തുല്യർ 🙏 Godbless u🙏❤️
@johnsontkammattil16 күн бұрын
I love KG Markose and his songs😊
@ratheeshkv846817 күн бұрын
എനിക്ക് ഏറ്റവും ഇഷ്ടം ആണ് മർക്കോസ് ഏട്ടന്റെ പാട്ട്
@lucyjose357114 күн бұрын
One of the best singer. Very good
@sajisajigeorge437713 күн бұрын
Merry Christmas and Happy New year God bless you 24 and markose
@jainjacob376417 күн бұрын
ThankGod
@somasoma313118 күн бұрын
ഹാപ്പി ക്രിസ്മസ് ഫ്ലവർസ് ചാനെൽ ആൻഡ് മാർക്കോസ് സർ കൂടാതെ പാട്ട് വെരി good
@pupilsparentseducation720217 күн бұрын
These things happen in everybody's life. Edava Bashir was the greatest of all malayalam singers in the ganamela field. He was very fast in learning a new song - light songs, carnatic based songs and even pure carnatic music. He had studied carnatic music at Swathi Tirunal College of Music, Trivandrum. He took less than 10 minutes in mastering a song. He was in the same league as Yesudas, Jayachandran, Bramanandan etc. But whent it came to film songs, he sang only a very few, may be under 10, songs. That's life.
@merlingeorge353517 күн бұрын
Eppolum etre sweetanu sound❤❤❤❤
@David082418 күн бұрын
പ്രേമലു സിനിമയിലെ പുള്ളി പാടിയ തെലങ്കാന ബൊമ്മലുവും സൂപ്പർ song ആണ്.
@GeorgeJoy-ns6mb13 күн бұрын
Amen, 👍👍👍👍👍👍👍👍🌹🌹🌹🌹🌹
@ShamirSha-d1g18 күн бұрын
Nice songe🥰🥰🥰
@gopalakrishnan952215 күн бұрын
Godblesyou❤️❤️🙏
@HonestReporter18 күн бұрын
Very powerful and melodious voice 🎉 He was suppressed by some others in the industry 😢
@LOKACHITHRA18 күн бұрын
അത് വെറുതെ
@anithacherian595214 күн бұрын
🙏Super song
@alexabramjacob862118 күн бұрын
Merry Christmas 🤩🤩❤️❤️
@beenawilson83618 күн бұрын
Happy Christmas 24 and team and viewers
@raafigain55518 күн бұрын
Thanks 24
@josealex255618 күн бұрын
A great singer ❤🙏
@georgepj926915 күн бұрын
ജീവിതം ഒരു യാത്രയാണ് ,അതായത് ഒരു ഓട്ടമത്സരം..അതിൽ ഫസ്റ്റ് അടിക്കുന്നവൻ ,സെക്കന്റിനെ ഫസ്റ്റ് ആകാൻ അനുവദിക്കില്ല.. മത്സരിച്ച് കൊണ്ടേ ഇരിക്കണം ,വിജയം ഉറപ്പാണ്..
@BabuJacob-rl5uc16 күн бұрын
👍👍❤️ഒത്തിരി നന്മകൾ നേരുന്നു.
@RajanRamakrishnan-vm5tv18 күн бұрын
❤Markose🌹🌹🌹🌹🌹
@shibuysmeenamchira856318 күн бұрын
ഇഷ്ടം ♥️
@SKavil342416 күн бұрын
മാർക്കോസ് ചേട്ടൻ.❤ എന്നാ വോയ്സ്...
@somancn14 күн бұрын
God bless❤
@rosemary168615 күн бұрын
That voice 💥💥💥💥🔥🔥🔥🔥
@RenjithK-hc4so18 күн бұрын
Markose sr ❤🎉
@thomasthomas-ny6km18 күн бұрын
For Christian song, Markose is ok.
@isacpabraham772318 күн бұрын
K. G Markose ❤❤❤
@yamahasuresh225515 күн бұрын
Orupadishtam 💖🥰
@rosechandran52913 күн бұрын
ഒരുപാട് അടിച്ചമർത്തപെട്ട ഒരു മനുഷ്യന്റെ വിജയമാണ്...... മാർക്കോസിലൂടെ നമ്മൾ കാണുന്നത്