II അയലത്തെ അണ്ണൻ II

  Рет қаралды 6,449,250

Sanju and Lakshmy

Sanju and Lakshmy

2 жыл бұрын

അയലത്തെ അണ്ണനെ കണ്ടു കിളിപോയ അയലത്തെ സുന്ദരി... 😂😂എന്തുവായിത് 😂😂😂
wa.me/918592933300?text=Hi,Sp...
20 അത്ഭുത കോഡുകളിലൂടെ (CTLP) Online ഇംഗ്ലീഷ് പരിശീലനം.
✅ സംസാരിച്ചു പരിശീലിക്കാൻ നിങ്ങളോടൊപ്പം ഒരു Expert Personal Trainer.
✅ Mobile App-ലൂടെ HD വീഡിയോ ക്ലാസ്സുകൾ.
✅ WhatsApp-ലൂടെ individual/ group പ്രാക്റ്റീസുകൾ.
✅ നിങ്ങളുടെ free time-ൽ എവിടെനിന്നും പഠിക്കാൻ അവസരം.
📞 കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
wa.me/918592933300?text=Hi,Sp...

Пікірлер: 1 600
@sanjuandlakshmy3952
@sanjuandlakshmy3952 2 жыл бұрын
wa.me/918592933300?text=Hi,Speakeazy 20 അത്ഭുത കോഡുകളിലൂടെ (CTLP) Online ഇംഗ്ലീഷ് പരിശീലനം. ✅ സംസാരിച്ചു പരിശീലിക്കാൻ നിങ്ങളോടൊപ്പം ഒരു Expert Personal Trainer. ✅ Mobile App-ലൂടെ HD വീഡിയോ ക്ലാസ്സുകൾ. ✅ WhatsApp-ലൂടെ individual/ group പ്രാക്റ്റീസുകൾ. ✅ നിങ്ങളുടെ free time-ൽ എവിടെനിന്നും പഠിക്കാൻ അവസരം. 📞 കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. wa.me/918592933300?text=Hi,Speakeazy
@Asnnaah._
@Asnnaah._ 2 жыл бұрын
❤️❤️❤️❤️❤️❤️
@zahirmanoor4936
@zahirmanoor4936 2 жыл бұрын
Speakeazy..😍
@asishs9264
@asishs9264 2 жыл бұрын
Speakeazy❤
@devirenju6062
@devirenju6062 2 жыл бұрын
Speakeazy is a perfect platform to learn English
@sujithrajan02
@sujithrajan02 2 жыл бұрын
ഞാൻ ഇഷ്ടപ്പെട്ടത് നിങ്ങളുടെ വീഡിയോ മാത്രം ആണ്.. പരസ്യം അല്ല 👍🏻👍🏻
@lakshmisuresh1813
@lakshmisuresh1813 2 жыл бұрын
എത്തവണതേയും പോലെ ' അയലത്തെ അണ്ണൻ ' പൊളിച്ചു. അയലത്തെ അദ്ദേഹം എന്ന സിനിമ ഓർമ്മ വന്നു. Climax തികച്ചും unexpected ആയിരുന്നു. 🤣🤣❤️❤️🤩🤩
@sanjuandlakshmy3952
@sanjuandlakshmy3952 2 жыл бұрын
🥰❤🥰❤🥰❤
@faroomshifaroomshi6235
@faroomshifaroomshi6235 2 жыл бұрын
Crct😃😃
@jaseelafaisal3520
@jaseelafaisal3520 2 жыл бұрын
you yyt gh
@surumic.s5423
@surumic.s5423 2 жыл бұрын
Stym
@Anto-nl4zb
@Anto-nl4zb 2 жыл бұрын
Polichuuu kzbin.info/www/bejne/d3TFgmqoqtCYsM0
@sheethalandvinu
@sheethalandvinu 2 жыл бұрын
ഇത് പോലെ ഉള്ള അയലത്തെ അണ്ണന്മാർക് കൊടുക്കാൻ പറ്റിയ പണികൾ ഇനീം പ്രതീക്ഷിക്കുന്നു 😁😁😁😁😁
@lakshmivijayan4228
@lakshmivijayan4228 2 жыл бұрын
🤣🤣🤣
@vishnubijukrishna3687
@vishnubijukrishna3687 2 жыл бұрын
😂😅🔥 ate 😥😳
@izzazainab6639
@izzazainab6639 2 жыл бұрын
അവിടെ അയലത്തു ഒരണ്ണനുണ്ടെന്ന് തോന്നുന്നു....😆
@sanjuandlakshmy3952
@sanjuandlakshmy3952 2 жыл бұрын
😂😂😂😂
@anupananguth2374
@anupananguth2374 2 жыл бұрын
🤣🤣🤣🤣
@S_Shamil_ks
@S_Shamil_ks 2 жыл бұрын
അടിപൊളിയായിട്ടുണ്ട്. പുറത്തു പോയി ചായ കുടിക്കണം എന്നാ വാ റോഡിലിറങ്ങി ചായ കുടിക്കാം എന്ന് പറഞ്ഞ സീൻ 🤣🤣🤣 പറയാതെ വയ്യ ചിരിച്ചു മടുത്തു. പഴയ മോഡൽ വീഡിയോസ് ആണ് ഏറ്റവും ഇഷ്ടം ❤️❤️❤️
@babiesworld4829
@babiesworld4829 2 жыл бұрын
kzbin.infowDL3x7H2ui0?feature=share
@ayisha.n7210
@ayisha.n7210 2 жыл бұрын
❤❤🤣🤣😂😁😁
@dayanajosedayana3382
@dayanajosedayana3382 2 жыл бұрын
Hi
@saadis8847
@saadis8847 2 жыл бұрын
തല വേദനിക്കുമ്പോൾ കേൾക്കാൻ പറ്റിയ പാട്ട്😂😂😂 👍👍😂😂
@darsanaravi8179
@darsanaravi8179 2 жыл бұрын
ലക്ഷ്മി ചേച്ചിയെ എടുക്കാൻ വേണ്ടി ചേച്ചി നിന്ന ആ നിൽപ്പ് ഉണ്ടല്ലോ സൂപ്പർ. അവസാനം twist പ്രതീക്ഷിച്ചിരുന്നു .പക്ഷേ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല.അടിപൊളി.🥰😘റോഡിൽ ഇറങ്ങി ചായ കുടിക്കാം എന്ന് പറഞ്ഞ sanju ചേട്ടൻ്റെ മനസ്സ്😂😂😂 നന്നായിട്ടുണ്ട്. 🥰🥰🥰🥰❤️❤️❤️❤️ പിന്നെ പറയണം എന്ന് കരുതിയ ഒരു കാര്യം ചേച്ചിയുടെയും ചേട്ടൻ്റെയും വീഡിയോ notification വന്ന് കഴിഞ്ഞ് കാണുന്ന ഒരു പ്രധാന കാഴ്ച like പോലും ചെയ്യാതെ cmnt ഇടുന്നത് ആണ്.അത്ര മാത്രം നിങ്ങളോട് എല്ലാവർക്കും ഇഷ്ടം ആണ് .പക്ഷേ like ചെയ്യാതെ cmnt ഇടുന്നത് എനിക്ക് ഇഷ്ടം അല്ലാ😊😊😊
@lakshmivijayan4228
@lakshmivijayan4228 2 жыл бұрын
❤❤❤❤❤😘
@sharikasharu6403
@sharikasharu6403 2 жыл бұрын
ഇന്നലെ ഫേസ്ബുക്കിൽ വന്നപ്പോൾ തന്നെ ഒരു പത്തു തവണ കണ്ടു 😌😌😌ഇവിടെ വന്നു വീണ്ടും കണ്ടു 😘😘 സഞ്ജുചേട്ടൻ ലക്ഷ്മിചേച്ചി സൂപ്പർ 😘😘❤❤❤❤❤❤
@diya7571
@diya7571 2 жыл бұрын
പുറത്ത് പോയ്‌ ചായ കുടിക്കാമെന്ന് കരുതി ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല 🤣🤣🤣സഞ്ചു ചേട്ടൻ ലക്ഷ്മി ചേച്ചി പൊളിച്ചു 🤣🤣🤣❤❤❤
@davoodirshad1065
@davoodirshad1065 2 жыл бұрын
Sanju ന്റെ പാട്ട് കേട്ട് ചിരിച്ച് ചിരിച്ച് ഒരു മൂലയ്ക്ക് എത്തി 😂🤣😂🤣🤣😂
@AnugrahVijil
@AnugrahVijil 2 жыл бұрын
അയലത്തെ അണ്ണൻ 👏👏👏👏👏👏👏👏👏👏 ചിരി അടക്കാൻ പറ്റുന്നില്ല കുട്ടാപ്പി അയലത്തെ അണ്ണൻ സഞ്ജു ലക്ഷ്മി എല്ലാവരും പൊളിച്ചു 👍👍👍👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🍫🍫🍫🍫🍫🍫🍫🍫🍫🍫🍫
@lakshmivijayan4228
@lakshmivijayan4228 2 жыл бұрын
❤❤
@lillyjoseph8315
@lillyjoseph8315 Жыл бұрын
ലക്ഷ്മിയെ എടുത്തുകൊണ്ടു പോവുന്ന scene സൂപ്പർർർർർ
@lovedrops6686
@lovedrops6686 Жыл бұрын
താരാട്ട് പാട്ട് പാട് ഏയ് ധാങ്ക നക്കം ധില്ലം ദ്ധില്ലം 😝😝😝😆😆👏 സഞ്ജു ഏട്ടൻ & ലക്ഷ്മി ചേച്ചി.... രണ്ടൂടെ പൊളിച്ചടുക്കി 😀😆😆👏👏
@gemsree5226
@gemsree5226 2 жыл бұрын
I must say, Lakshmi is a really talented actor who can handle comedy in a really unique way.. ✌🏼✌🏼
@lakshmivijayan4228
@lakshmivijayan4228 2 жыл бұрын
Thank you dear❤❤❤
@krishna3032
@krishna3032 2 жыл бұрын
Correct
@babiesworld4829
@babiesworld4829 2 жыл бұрын
kzbin.infowDL3x7H2ui0?feature=share
@sreekumaredakkat4806
@sreekumaredakkat4806 2 жыл бұрын
That,s correct
@gourinandhu1623
@gourinandhu1623 Жыл бұрын
Weertfgs
@akhilvdevan1128
@akhilvdevan1128 2 жыл бұрын
ഇതിലും നല്ല താരാട്ടുപാട്ട് സ്വപ്നങ്ങളിൽ മാത്രം... കാവടി മേളം പടയണി മേളം... ഓ റപ്പാ കാവടി മേളം പടയണി മേളം 😂😂😂 ഇത് പാടിയത് തലവേദന മാറാൻ തന്നേ 🤔🤪🤭🤣😅
@sanjuandlakshmy3952
@sanjuandlakshmy3952 2 жыл бұрын
❤😂😂😂😂😂😂😂
@eduvoyager79
@eduvoyager79 2 жыл бұрын
ചിരിച്ചു ഞാനൊരു വഴിക്കായി.... 🤭
@akhilvdevan1128
@akhilvdevan1128 2 жыл бұрын
😂😂😂
@lakshmivijayan4228
@lakshmivijayan4228 2 жыл бұрын
🤣🤣🤣
@kishorraji9980
@kishorraji9980 2 жыл бұрын
😆😆😊😆👍
@SABIKKANNUR
@SABIKKANNUR 2 жыл бұрын
🤣🤣😂😂 ആദ്യമായാ കാണുന്നെ കട്ട ഫാൻ ആയി നിങ്ങളെ ഒന്നും പറയാനില്ല പൊളിച്ചടുക്കി 🙆🙆🤣🤣🤣🤣
@weekendridesrwanda5257
@weekendridesrwanda5257 2 жыл бұрын
Mpwpmvjvc
@weekendridesrwanda5257
@weekendridesrwanda5257 2 жыл бұрын
Xuutcoqle pq
@arunimaes2422
@arunimaes2422 2 жыл бұрын
ഞാനിത് എഫ്ബിയിൽ കണ്ടായിരുന്നു അപ്പോൾ ഞാൻ വിചാരിച്ചു യൂട്യൂബിൽ ഇടും ആയിരിക്കുമെന്ന് വന്നതിൽ കുറേ സന്തോഷം ♥️♥️♥️♥️
@sujithrajan02
@sujithrajan02 2 жыл бұрын
അൽ സൈക്കോ 😜😜😜😜 സൂപ്പർ ടീം വർക്ക്‌ സൂപ്പർ സ്റ്റോറി സൂപ്പർ അഭിനയം.. പൊളിച്ചു.... ❤❤❤
@sreeragmnair482
@sreeragmnair482 Жыл бұрын
ജയറാം നായകനായി അഭിനയിച്ച. സിദ്ധിക്കും തിലകൻ സാറും ഉള്ള ... "അയലത്തെ അദ്ദേഹം "എന്ന സിനിമ ആരെങ്കിലും കണ്ടിട്ടുണ്ടോ ????
@sanjuandlakshmy3952
@sanjuandlakshmy3952 Жыл бұрын
S❤❤കിടു പടം
@binodpg4313
@binodpg4313 Жыл бұрын
@@sanjuandlakshmy3952 b ☺🙂😆😃😁😂😀😉🙄😇
@binodpg4313
@binodpg4313 Жыл бұрын
@@sanjuandlakshmy3952 🔈🔊🕨🕪🕪
@binodpg4313
@binodpg4313 Жыл бұрын
úýþùpj
@binodpg4313
@binodpg4313 Жыл бұрын
sorry this my brother
@raghavenikrishna1532
@raghavenikrishna1532 2 жыл бұрын
Truely enjoyed super acting by every one , as usual Laxmi was double super
@_monster_queen_.1983
@_monster_queen_.1983 2 жыл бұрын
ലക്ഷ്മി ചേച്ചിയുടെ എന്തുവായിത് ഫാൻസ്‌ പവർ കാണിക്ക്... 🔥😂♥️♥️♥️
@lakshmivijayan4228
@lakshmivijayan4228 2 жыл бұрын
😍😍
@fathimasworld1747
@fathimasworld1747 2 жыл бұрын
60 subscriber avan sahayikumo please 😥 please
@Herrzz__
@Herrzz__ 2 жыл бұрын
ലക്ഷ്മി ചേച്ചിയുടെ എന്തുവാ ഇത് അത് പൊളിയാണ് 😍😍
@iam6330
@iam6330 2 жыл бұрын
ചിരിച്ചു ചിരിച്ചു ചത്തു 😂😂😂😂👍👍👍 കലക്കി മോളെ ലച്ചു 😘😘. എനിക്ക് ഈ 2 ജോടികളെ ഭയങ്കര ഇഷ്ട ലക്ഷ്മി & സഞ്ജു 👍👍👍....
@Chithragiri9955
@Chithragiri9955 2 жыл бұрын
Aiwaaa പൊളിച്ചു 👌👌👌👏👏👏👍👍👍സൂപ്പർ സൂപ്പർ... ചിരിച്ചു മതിയായി 🤣🤣🤣
@user-cn9nd1xs7t
@user-cn9nd1xs7t 2 жыл бұрын
ചിരിച്ചു ഒരു വഴിയായി 😂ട്വിസ്റ്റ് pwolich
@jo_34_
@jo_34_ 2 жыл бұрын
ഹാവൂ... ആദ്യം ആയിട്ട് കൃത്യ സമയത്ത് വീഡിയോടെ നോട്ടിഫിക്കേഷൻ കിട്ടി... കിട്ടിയപ്പൊഴേ ഇങ്ങോട്ട് പോന്നു...😍💕💕
@lakshmivijayan4228
@lakshmivijayan4228 2 жыл бұрын
❤❤
@sanjuandlakshmy3952
@sanjuandlakshmy3952 2 жыл бұрын
Tx dr❤❤❤
@radhikasarath4367
@radhikasarath4367 2 жыл бұрын
എപ്പോഴാത്തെയും പോലെ തന്നെ സൂപ്പർ ക്ലമാക്സ് ഒട്ടും പ്രതീക്ഷിക്കാത്ത ഒന്ന് ആയി നിങ്ങൾ പൊളിയാ 😍😍😍❤❤❤❤❤
@shilpavishnu9651
@shilpavishnu9651 2 жыл бұрын
ഒന്നും പറയാൻ ഇല്ല മച്ചാന്മാരെ., 👌🏻👌🏻👌🏻👌🏻. 😂😂😂അയലത്തെ അണ്ണൻ 😂😂😂
@navaspk7328
@navaspk7328 2 жыл бұрын
6:00ചുരിദാർ പൊളി 👍🏻👍🏻👍🏻👍🏻
@neenuraphael
@neenuraphael 2 жыл бұрын
Both performed amazingly, Moreover Amazing platform to study English is speakeazy..and i am assured about that ..
@lakshmivijayan4228
@lakshmivijayan4228 2 жыл бұрын
❤❤
@sarojanamboodiri1254
@sarojanamboodiri1254 2 жыл бұрын
എന്തായാലും കാവടിമേളം പടയണി മേളം കേട്ടപ്പോൾ തലവേദനമാറിയല്ലോ😂😂
@carmelnj2
@carmelnj2 9 ай бұрын
Uff enna climax chechiyum chettanum pwoliche onnum parayanila ningal cheythe ettuvum nalla video ithe thanne ❤❤❤❤❤❤❤❤👍👍👍👍👍👍
@user-lu5wt4gg4m
@user-lu5wt4gg4m 2 жыл бұрын
ശോ വല്ലാത്ത ക്ലൈമാക്സ്‌ ആയി പോയി 💪💪👍👍🤣🤣🤣
@Reelyreels_official09
@Reelyreels_official09 2 жыл бұрын
എന്തുവായിത്എന്തുവാ ഇവിടെ സംഭവിക്കുന്നത്.climax പൊളിച്ചു ഇത്രയും പ്രതീക്ഷിച്ചില്ല.🤣😂😅😂😂😅😅
@Shabna.SB.Akatharil
@Shabna.SB.Akatharil 2 жыл бұрын
Very entertaining 😝🤣😂😁Unexpected climax 😍👏👏✌🙏
@angelmathew9572
@angelmathew9572 2 жыл бұрын
എന്തുവാ ഞാൻ പറയണ്ടേ അത്രക്കും മനോഹരം...🥰🥰🥰🥰🥰.. ചിരിച്ചു ചിരിച്ചു ഒരു വഴി ആയി...
@aiswaryaaishu5156
@aiswaryaaishu5156 2 жыл бұрын
അയലത്തെ അദ്ദേഹം സിനിമ ഓർമ വന്നു 😂😂😂
@babiesworld4829
@babiesworld4829 2 жыл бұрын
kzbin.infowDL3x7H2ui0?feature=share
@fr..........9741
@fr..........9741 2 жыл бұрын
Crct
@nadhintippu237
@nadhintippu237 Жыл бұрын
😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮naima Hxhxhxjhxggdggdhgfjfgjghuhfhut gf h fr hgtvgfbfgf dvfbbghd. Dhfhfgdbfbdbdgdgfggdf. Dbdhfhhdjdgdhgf d. Duhfhdhfhfbfbbdbdbdhgfhfjghhghghgjvffhghfjghfjgh%fhdiiiiihdhdudjf. Dhfhhfrjdhthghghhg. Durhghhfht. Dv%bfbjgjjfujj5-$+4-$-774 my number is like that my num bbc n ccb bccbbbchfbfvcbbcbcbvhhrhtbcnncnfjjv my numbermy numbers like that I am is Neymar my name is Neymar okay nahi mail Neymar my name is Neymarber is like that okay my name is Neymar
@kpkd4679
@kpkd4679 2 жыл бұрын
പിന്നെ കാണാം എന്ന് വിചാരിച് മാറ്റിവയ്ക്കാൻ പറ്റാത്ത videos ആഹ് ഇവരുടെ 🤗
@lakshmivijayan4228
@lakshmivijayan4228 2 жыл бұрын
❤❤❤
@sanjuandlakshmy3952
@sanjuandlakshmy3952 2 жыл бұрын
😂😍❤😍❤😍❤😍😍❤❤😍❤😍😍❤😍❤🤩❤🤩❤🤩
@drisyasajichannal5388
@drisyasajichannal5388 2 жыл бұрын
അയലത്തെ അദ്ദേഹം മൂവി 😍😍❤️❤️
@RStrolls
@RStrolls 2 жыл бұрын
സമൂഹത്തിനു കൊടുക്കാൻ പറ്റിയ അടിപൊളി മെസ്സേജ് 👌👌 കുശുമ്പ് മൂത്ത് കുടുംബം കലക്കിയത്. കോമഡിയാണെങ്കിലും ഒരു കുടുംബം കലങ്ങിയ story യുണ്ട്.. ഇതിൽ. സ്വന്തം കുശുമ്പ് മൂത്ത് ആ പാവം പെണ്ണിനോട് കാണിച്ചത് ചതിയായി പോയി
@aparnaapz333
@aparnaapz333 2 жыл бұрын
Climax twist.... Sanju and lekshmi allathe vere aarund dhingne twist irakkan.....❤️❤️😍😍😘😘
@jo_34_
@jo_34_ 2 жыл бұрын
ട്വിസ്റ്റ് പൊളി😂😂❣️
@sanjuandlakshmy3952
@sanjuandlakshmy3952 2 жыл бұрын
😍❤😍❤😍❤🤩
@ajbakeswithakshaya3413
@ajbakeswithakshaya3413 2 жыл бұрын
എന്നാലും എന്റെ അയലത്തണ്ണാ.. 🤣🤣🤣🤣🤣🤣🤣എല്ലാരും സൂപ്പർ... 🥰🥰🥰
@ebinebii2890
@ebinebii2890 2 жыл бұрын
താരാട്ട് കേട്ട് ചിരിച്ചു ചത്തു 😁😁😄😄😄😄🤣🤣🤣🤣
@ps2.5worldparvathy76
@ps2.5worldparvathy76 2 жыл бұрын
അയലത്തെ അണ്ണൻ കലക്കി 😁👍😂
@a3vlogs352
@a3vlogs352 2 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😄😄😄👍
@arunmannar183
@arunmannar183 2 жыл бұрын
കാണാൻ miss ആയി പോയി... ഒന്നും പറയാൻ ഇല്ല പൊളി പൊളിച്ചു 💓💓💓
@adisasurya6973
@adisasurya6973 2 жыл бұрын
Super🤣🤣🤣 lekshmi expression👌👌👌Both of you polichu😀😀😀 ellarum kidu... 😁😁😁
@mallutroll7968
@mallutroll7968 2 жыл бұрын
പൊളി ❤❤❤❤ Climax തകർത്തു👍🏻 എന്തുവാ ഇത് ഒരുപാട് മിസ്സ്‌ ചെയ്യുന്നു 😁
@minnusrhythms9530
@minnusrhythms9530 2 жыл бұрын
We just love Speak Eazy and it's techniques :: an amazing one to grab English
@vipinv3025
@vipinv3025 2 жыл бұрын
എത്ര ദുഃഖ മുള്ള സമയത്തും ചിരിപ്പിച്ചു കൊല്ലും ..
@dileepiv6190
@dileepiv6190 2 жыл бұрын
അടിപൊളി അണ്ണനും ചേച്ചിയും.. പിന്നെ കുട്ടാപ്പിയും കുടുംബവും 🥰👍🏿💪🏿
@vishnupadmakumar
@vishnupadmakumar 2 жыл бұрын
ചിരിച്ചൊരു വഴിയായി.. കിടു..👌
@sanjuandlakshmy3952
@sanjuandlakshmy3952 2 жыл бұрын
❤❤❤❤
@sadathfasal
@sadathfasal 2 жыл бұрын
Do you really know how many faces you are bringing smiles to. It is not ordinary. It is a great act indeed. Keep going guyzz...😍
@lakshmivijayan4228
@lakshmivijayan4228 2 жыл бұрын
❤❤😍
@raghukumar8704
@raghukumar8704 2 жыл бұрын
സ്ക്രിപ്റ്റിനിടയിലൂടെയുള്ള ചുളു പരസ്യം അടിപൊളി. ഇതിനൊക്കെയാണ് പറയുന്നത് ആരും പരീക്ഷിക്കാത്ത തീമെന്ന് 🤗🤗🤗
@priyankamp2614
@priyankamp2614 Жыл бұрын
Ente molude favorite video aanu ayalathe annan. Randara vayase ullu engilum aval ithile ellaperudeyum dialogue paranju abhinayikkum. Enneyum idaikk koode koottum. dialogue paranju tharum enikk. Agane parayamma ennu. 😊😁 Ellavarkkum aswathikkan pattiya onnuthanna AYALATHE ANNAN 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@vrindhars8281
@vrindhars8281 2 жыл бұрын
പഴയ "അയലത്തെ അദ്ദേഹം " സിനിമ ലൈൻ ആണോ.. ഏതായാലും അടിപൊളി ❤
@lakshmivijayan4228
@lakshmivijayan4228 2 жыл бұрын
❤❤❤
@shafnaashraf4797
@shafnaashraf4797 2 жыл бұрын
Ente ponn chechi...chirich chirich oru vazhi ayi😂chechide acting poli ah 🥰😘😍chettanum poli ah dialogue kelkan nalla rasam ah😘
@geethumolp8697
@geethumolp8697 2 жыл бұрын
Super ♥♥ അയലത്തെ അണ്ണൻ..... നിങ്ങൾ കിടുക്കി തിമിർത്തു കലക്കി 🥳🥳🥳🥰🥰🥰🥰
@injunjoe760
@injunjoe760 2 жыл бұрын
അയലത്തെ അദ്ദേഹം സിനിമ ലൈറ്റ്... സംഗതി പൊളിച്ചു 🤣
@sandhyarenju1499
@sandhyarenju1499 2 жыл бұрын
ലക്ഷ്മി യുടെ കോസ്റ്റ്യൂം എല്ലാം super 💖💖💚
@semirafee
@semirafee 2 жыл бұрын
Nte ponneee pwoli ,chirich oru vazhikkayi, super🥰🥰🤩🤩😍🤣
@sanjuandlakshmy3952
@sanjuandlakshmy3952 2 жыл бұрын
🥰❤🥰❤
@mohammedsirajsiraj7249
@mohammedsirajsiraj7249 2 жыл бұрын
ചേച്ചിക്ക് നല്ല അഭിനയമാ. ചേച്ചിന്റെ സംസാരം എനിക്ക് ഭയങ്കര ഇഷ്ട. Love you ചേച്ചി
@dreamriderrider3640
@dreamriderrider3640 2 жыл бұрын
മഞ്ഞ ഡ്രെസ്സ് ഇട്ട അഹ് ചേച്ചി ഗേറ്റിൽ നിന്നു വന്നപ്പോ കാലു സ്ലിപ് ആയ സീൻ പൊളി ആരുന്നു
@sanjuandlakshmy3952
@sanjuandlakshmy3952 2 жыл бұрын
😂😂😂
@shilpaparu9819
@shilpaparu9819 2 жыл бұрын
അയലത്തെ അദ്ദേഹം സിനിമ ഓർമ വന്നു.... കാവടി മേളം പടയണി മേളം😂
@shijiajeesh1235
@shijiajeesh1235 2 жыл бұрын
Super twist👍😂 Enthuvayith❤️❤️❤️
@sanjuandlakshmy3952
@sanjuandlakshmy3952 2 жыл бұрын
😍❤😍❤
@amal6561
@amal6561 2 жыл бұрын
Orupad und chirikkan 😹😹👍🏻
@thasnik9844
@thasnik9844 2 жыл бұрын
ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ് ഒരു ടെൻഷൻ ഫ്രീ capsule തന്നെ ആണ് നിങ്ങളുടെ വീഡിയോസ് all the very best ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍
@kuttikurumbunlimited1205
@kuttikurumbunlimited1205 2 жыл бұрын
വേറെ ലെവൽ climax 😍😍😍😍supreeeeee 🔥🔥🔥🔥
@nikhilar82
@nikhilar82 2 жыл бұрын
Made for each other😂❤️
@JessyAngelChannel
@JessyAngelChannel 2 жыл бұрын
നിങ്ങൾ പൊളിച്ചു. ഒന്നും പറയാനില്ല. ചിരിച്ചു ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി
@pushpalathac341
@pushpalathac341 Жыл бұрын
Kalakki.super.radu dhabathimarkum,ayalatha annanum wife,pinna Vanna a chachiyayum anik ishtane.Made for each other couples nighal. Krishnamayimanjari
@_monster_queen_.1983
@_monster_queen_.1983 2 жыл бұрын
ഇവരുടെ വീഡിയോസ് ഒന്നും skip ചെയ്യാനേ തോന്നില്ല...! 😻♥️♥️
@lakshmivijayan4228
@lakshmivijayan4228 2 жыл бұрын
❤❤❤
@sanjuandlakshmy3952
@sanjuandlakshmy3952 2 жыл бұрын
Tx dr❤❤❤
@_Black_11
@_Black_11 2 жыл бұрын
Aആ ട്വിസ്റ്റ്‌ അത്ര പ്രതീക്ഷിച്ചില്ല കൊള്ളാം 💓🤭
@possessivegrl7368
@possessivegrl7368 2 жыл бұрын
Jetti purath nadakkunna😂😂😂😂😂ellarum poliiii,chirich pandarm adangi😆😆😆😆,nattukare odivarane ,,,oru minnal murali tch 😂
@vinodpp2738
@vinodpp2738 Жыл бұрын
ഞാൻ ഇതു ഒരുപാട് തവണ കണ്ടു എനിക്ക് എന്തു ഇഷ്ടം ആയി ഒരുപാട് ചിരിക്കാൻ ഉണ്ട് സൂപ്പർ ചേച്ചി super👌🌹🌹🙏
@faisalkn5819
@faisalkn5819 2 жыл бұрын
ശ്രീക്കുട്ടി നിങ്ങൾ രണ്ടാളും കുടുംബം കലക്കിമോ ❤😜
@sanjuandlakshmy3952
@sanjuandlakshmy3952 2 жыл бұрын
🤩❤🤩❤🤩❤
@dishitarakesh6394
@dishitarakesh6394 2 жыл бұрын
താരാട്ട് പാട്ട് പൊളിച്ചു 😂😂👍
@anu.t.a9614
@anu.t.a9614 2 жыл бұрын
Iam also a student of speak eazy. It is the best platform to learn english.
@akbaralikhanshots9315
@akbaralikhanshots9315 7 ай бұрын
എന്താലെ, അടിപൊളി ആയിട്ടും ഇത്രേം വൈകി ഇതൊക്കെ കാണാൻ
@thoufeekthoufeek8442
@thoufeekthoufeek8442 2 жыл бұрын
inn itta ella dressm adipoli aayirunu haul video vnm ee dress inte oke..😍😍
@sanjuandlakshmy3952
@sanjuandlakshmy3952 2 жыл бұрын
❤🥰❤🥰🤩❤
@TypicalMalluCouple
@TypicalMalluCouple 2 жыл бұрын
Pothencode 😁😁😁
@hannahhannath9921
@hannahhannath9921 2 жыл бұрын
അയലത്തെ അദ്ദേഹം സിനിമ പോലെ യുണ്ട് എന്തായാലും പൊളിച്ചു 😁
@sarojanamboodiri1254
@sarojanamboodiri1254 2 жыл бұрын
ആഹാ അയലത്തെ അണ്ണൻ തകർത്തു സൂപ്പർ സൂപ്പർ 👌👌👌👍👍👍💕💕💕
@nvksuccess434
@nvksuccess434 2 жыл бұрын
Cute couples 😍😍😍god bless you ❤️❤️
@athulyarajraj7028
@athulyarajraj7028 2 жыл бұрын
അയലത്തെ അണ്ണൻ പൊളിച്ചു 😂😂😂😂😂😂
@minnuz21
@minnuz21 2 жыл бұрын
എത്ര കണ്ടാലും മതി വരില്ല 😂....
@achumol8982
@achumol8982 Жыл бұрын
മനസറിഞ്ഞു ചിരിച്ചു ചത്തു 🤣🤣😂😂😂😂😂😂😂😂
@sony-cs9cc
@sony-cs9cc 2 жыл бұрын
പൊളി 🤣🔥ക്ലൈമാക്സ്‌ 🔥❤🤣
@amruthamd8283
@amruthamd8283 2 жыл бұрын
3മത്തെ വയസിൽ നട്ട മാവ് 😂😂😂👏👏
@aaryaanu9459
@aaryaanu9459 2 жыл бұрын
Climax superrr.....endu talented aanu Sanju chettanum Lakshmi chechiyumm
@aslamt2699
@aslamt2699 2 жыл бұрын
നിങ്ങളുടെ വീഡിയോസ് ഒരു രക്ഷയും ഇല്ല സൂപ്പർ 😍😍
@viralshorts6399
@viralshorts6399 2 жыл бұрын
ക്ലൈമാക്സ്‌ 👌😂😂😂പൊളിച്ചു
@sanjuandlakshmy3952
@sanjuandlakshmy3952 2 жыл бұрын
❤❤🥰❤🥰
@preethysunil2380
@preethysunil2380 2 жыл бұрын
Climax twist❤❤❤😄😄😄
@sanjuandlakshmy3952
@sanjuandlakshmy3952 2 жыл бұрын
😍😂😂😂
@maskboyshorts
@maskboyshorts 2 жыл бұрын
💠 kzbin.info/www/bejne/iKDQoYZ-g8edrc0 🔥☘️💠 kzbin.info/www/bejne/iKDQoYZ-g8edrc0 🔥☘️ kzbin.info/www/bejne/iKDQoYZ-g8edrc0 🔥☘️
@muhammadsidhan9820
@muhammadsidhan9820 2 жыл бұрын
Vvfyhbccxdtui
@arunjeepy
@arunjeepy 2 жыл бұрын
ചോറു എടുത്തു കഴിക്കു..ഇവിടെ വന്നു വായും കീറി ഇരിക്കാതെ🤣
@reshmatr3896
@reshmatr3896 2 жыл бұрын
നിങ്ങളുടെ വീഡിയോ എല്ലാം വളരെ നന്നായിട്ടുണ്ട് 😍😍
@hashimmomz5124
@hashimmomz5124 2 жыл бұрын
🤣⭐️⭐️🤣അയലത്തെ അണ്ണൻ
@hello-yx2wh
@hello-yx2wh 2 жыл бұрын
അയലത്തെ അണ്ണൻ 🤣🤣👍🏻👍🏻👍🏻
@SujithPallickal
@SujithPallickal 2 жыл бұрын
അണ്ണനും ടീമും പൊളിച്ചു .... നന്നായിട്ടുണ്ട്
@faijaskhan6681
@faijaskhan6681 2 жыл бұрын
അടിപൊളി...ഇങ്ങനെയുള്ള പൊളി video യുമായി നിങ്ങൾ വേഗം വരണം😊നിങ്ങടെ അഭിനയം എന്ത് രസാണ്😍😍iam waiting your videos
@sanjuandlakshmy3952
@sanjuandlakshmy3952 2 жыл бұрын
😂😂😂😂😂
@UwithmeAsi
@UwithmeAsi 2 жыл бұрын
Lashmi&Sanju ningal oru rakshayumila ayalathe annan polichu
കലിപ്പനും  കാന്താരിയും
11:36
Sanju and Lakshmy
Рет қаралды 2,5 МЛН
ТОМАТНЫЙ ДОЖДЬ #shorts
00:28
Паша Осадчий
Рет қаралды 11 МЛН
Угадайте концовку😂
00:11
Poopigirl
Рет қаралды 4,2 МЛН
Mac & Cheese Donut @patrickzeinali @ChefRush
00:53
albert_cancook
Рет қаралды 232 МЛН
II SAVE THE DATE II
8:03
Sanju and Lakshmy
Рет қаралды 4 МЛН
പരസ്യം ബഹുരസം
9:34
Sanju and Lakshmy
Рет қаралды 2 МЛН
ഡയറ്റ് ഫാമിലി
9:05
Sanju and Lakshmy
Рет қаралды 2 МЛН
കുളി! #teamkunjippuzhu
10:49
Team Kunjippuzhu by Nikhil & Lena
Рет қаралды 910 М.
സൈക്കോ തേക്കടി
7:59
Sanju and Lakshmy
Рет қаралды 6 МЛН
അനന്തം അജ്ഞാതം
11:15
Enthuvayith(എന്തുവായിത്)
Рет қаралды 2,3 МЛН
||Reel Life v/s Real Life||Sanju&Lakshmy||Enthuvayith||Malayalam Comedy Video||
19:40
Enthuvayith(എന്തുവായിത്)
Рет қаралды 261 М.
Фокус
0:10
ekaterina_naturally
Рет қаралды 9 МЛН
#上快手学农技 #快手幸福乡村带头人 #土拨鼠
0:14
嘉祥成福养殖场
Рет қаралды 17 МЛН
🤣🥜
0:42
Dragon Нургелды 🐉
Рет қаралды 1 МЛН
Что будет с кроссовком?
0:35
Аришнев
Рет қаралды 1,8 МЛН