സെയിം അവസ്ഥ...... കഴിഞ്ഞ ആറ് മാസമായിട്ട് ഞാൻ ഈ സെയിം ഡയറ്റിലാണ് 😂
@sanjuandlakshmy39522 жыл бұрын
😂😂😂😂😂😂❤❤
@ArTWoRlD1282 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣
@merlinchacko55142 жыл бұрын
സഞ്ജു ചേട്ടൻ =അമ്മയ്ക്ക് വായ്ക്കരി ഇടാൻ ഞാൻ ഉണ്ടാവില്ലാന്ന് തോന്നുന്നു 🤣🤣🤣
@SJK962 жыл бұрын
😀😀😀
@reshmaraj17762 жыл бұрын
2:20 ന്റെ അമ്മയുടെ അതെ ഡയലോഗ് ❤️
@malayaleefromtamilnadu57222 жыл бұрын
1ൽ കൂടുതൽ തവണ കണ്ടവർ ഉണ്ടോ എന്നെ പോലെ..?
@uuuuygvufugig2 жыл бұрын
അമ്മയെ ആ കണ്ണ് വലുതാക്കി നോക്കുന്നത് കാണാൻ എന്ത് രസാ 😹😹😹😹😹😹
@MariyamsTaste2 жыл бұрын
amma കുട്ടീടെ തവളച്ചാട്ടം hiprotation പൊളിച്ചു
@shilpar9732 жыл бұрын
അമ്മയുടെ acting കണ്ട് ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 🤣🤣🤣🤣🤣
@sanjuandlakshmy39522 жыл бұрын
🤩❤🤩❤🤩❤
@swarnalathavasudevan32772 жыл бұрын
സത്യം 😂
@vaigasdreams8432 жыл бұрын
Ente ponno amma oru rakshayumilla ellarum polichaduki🤣🤣🤣😂😂😂🙏
@anniec.xavierxavier33272 жыл бұрын
അമ്മായിഅമ്മ കിടു 🤣🤣🤣🤣🤣🤣. ചിരിച്ചു വയ്യണ്ടായി 🤣🤣🤣
@reshmajibin14292 жыл бұрын
ചിരിച്ച് ചിരിച്ച് മടുത്തു. അമ്മയുടെ ആ ചാട്ടം എനിക്ക് ഒത്തിരി ഇഷ്ടായി.
@Fahad-o1z2 жыл бұрын
That "Green tea" expression 🤣🤣
@lekhas26192 жыл бұрын
Paccha chaaya
@shahinahashim55512 жыл бұрын
Yes😂😂😂
@rickyboy57902 жыл бұрын
ചിരിച്ച് ചിരിച്ച് ഞാൻ കരഞ്ഞു ചിരി നിർത്താൻ പറ്റുന്നില്ല ❤❤❤❤
@jimmykp8708 Жыл бұрын
Yes😊
@salmapk52332 жыл бұрын
7:37 ചിരിച്ചു.. കുഴഞ്ഞു 😆😆
@renukarameshmalviya97082 жыл бұрын
എന്റെ ഡയറ്റും ഏതാണ്ട് ഇതുപോലെ ഒക്കെ തന്നെ.. യൂട്യൂബിൽ ഓരോ വീഡിയോസ് ഒക്കെ കാണുമ്പോൾ.. അന്ന് ഭയങ്കര പ്ലാനിംഗ് ഒക്കെ ചെയ്യും.. പക്ഷെ ചോറും മീൻകറിയും അച്ചാറും പപ്പടവുമൊക്കെ കാണുമ്പോൾ മനസ്സിൽ വിചാരിക്കും നാളെ മുതൽ തുടങ്ങാമെന്നേ.. ഇന്ന് ഇത് ഫിനിഷ് ചെയ്യാം 😁😁😁ന്ന്.. അങ്ങനെ നാളെ നാളെ നീളേ നീളേ 😁😁😁 എന്തായാലും അമ്മ ആയി അഭിനയിച്ച (പേര് അറിയില്ല ട്ടോ )പുള്ളിക്കാരി സൂപ്പർ ആയിരുന്നു ട്ടോ..ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി 🤣🤣🤣🤣.. ആ എക്സസൈസ് സീൻ.. ന്റെ അമ്മോ 😆😆😆😆😁 കുറേ നാള് കൂടിആണ് ഞാൻ ഇത്രേം ചിരിച്ചത് 🥰🥰🥰🥰 ഈ സ്ക്രിപ്റ്റ് എഴുതിയ ആൾക്കും ഒരു വല്യ സല്യൂട് ♥️♥️♥️പിന്നെ ലക്ഷ്മി ആൻഡ് സഞ്ജു ചേട്ടൻ പെർഫോമൻസ് പറയാനുണ്ടോ..എന്താ എക്സ്പ്രേഷൻസ് 😆😁😁😁
@user-lg1td5wv4n2 жыл бұрын
എടീ നീ എന്നെ പൊട്ടി ആക്കൊന്നും വേണ്ട...ഞാനും പഴയ പ്രീ ഡിഗ്രി യാ എവിടെ ഡീ ഹിമാലയത്തിൽ കടല്..😂😂😂😂
@SuccessTipsSruthiSohan2 жыл бұрын
ചിരിച്ചു ചിരിച്ചു വയ്യാണ്ടായി......
@preethynair12062 жыл бұрын
എൻ്റെ ഈശ്വരാ ചിരിച്ച് ചിരിച്ച് മരിച്ചു മൂന്നുപേരും അടിപൊളി especially അമ്മ 😍😍😍
@lekhas26192 жыл бұрын
Sss tears came
@shahinahashim55512 жыл бұрын
Yes
@shorts_and_vloggs2 жыл бұрын
ഈയിടയ്ക് ഇത്രയും ചിരിച്ചട്ടില്ല 😂😂😂😂😂😂🤣🤣🤣🤣🤣... ചിരിച്ചു ചിരിച്ചു തലയും വയറു വേദനയും.. Nta padachone... Ugran... 👏👏👏👏👏👏👏👏👏
@bipinbipin20292 жыл бұрын
എന്റ പൊന്നെ നമിച്ചു ചിരിച്ചു ഒരു പരുവം ആയി 😂👌ലക്ഷ്മി ചേച്ചി സഞ്ജു ചേട്ടാ ❤️❤️❤️❤️👍👍👍👍👍
@varshaprasanth42412 жыл бұрын
നിങ്ങളൊക്കെ ഡയറ്റ് എടുത്തോ 😂😂😂😂😂😂പക്ഷെ ആ പാവം അമ്മായീനെ വെറുതെ വിടൂ 😂😂😂😂😂സഞ്ജു ചേട്ടൻ, ലക്ഷ്മി ചേച്ചി അമ്മായി ടീം excersize കലക്കി കേട്ടോന്നെ 😂😂😂😂😂😂😂😂😂😂😂👏🏻👏🏻👏🏻👏🏻👏🏻👏🏻എന്തുവാ ഇത്... അടിപൊളി അടിപൊളി... ഇത്രേം ചിരിക്കാനുള്ള വക തന്ന മുത്തുമണീസ് വീണ്ടും ഇങ്ങനെയുള്ള വീഡിയോ ഇടണേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ആശംസകൾ ആശംസകൾ ആശംസകൾ dears
@actionrider2 жыл бұрын
02:01 അമ്മേ അമ്മ ഇത് കണ്ടോ എന്തുവാ പിത്തവാദമാണോ🤣🤣🤣
@gauthamsworldoffamily34812 жыл бұрын
Ente ponnu Lakshmi chechiii videos oru rakshayum I'llaa.chiruchuu chathuu ....😍😍🥰🥰🥰🥰🎀😘😘😻😻
@nayanavinod47312 жыл бұрын
Adipoliii..Ellarum nalla resamund 😂😂🤣🤣.. Othiri ishtapettu ee video.. Chirich chirich oru vazhiyayiii😂😂😂🤣🤣🤣🤣🤣
അയ്യോ ചിരിച്ചുചിരിച്ചു വയറു വേദന എടുക്കുന്നു 😂😂. Exercise ചെയ്യുന്ന ഭാഗം അമ്മോ ഒരു രക്ഷയില്ല. അമ്മച്ചിയെ എടുത്തുകൊണ്ടു ഓടുന്നതും ചാടുന്നതും 😂😂. Sanjuvum lakshmiyum dialogue പറയണ്ട വെറുതെയൊന്ന് നോക്കിയാൽ മതി അപ്പോൾ ചിരി വരും.ഇനി അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു 😊.
@sanjuandlakshmy39522 жыл бұрын
😂🥰❤🥰❤🥰❤🥰
@vishnubhavan13582 жыл бұрын
എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ഒരുവിധമായി😂😂😂 നിങ്ങളെല്ലാവരും സൂപ്പറാണേ😂👏🏻👏🏻👏🏻👌🏻
@nivedithakalyani55612 жыл бұрын
ഓരോ എപ്പിസോടുകൾ എല്ലാം ഒരു രക്ഷേം ഇല്ല... 🥳💥💥🤞🏻🤞🏻
@sanjuandlakshmy39522 жыл бұрын
🥰❤🥰❤🥰
@dileepkumart62272 жыл бұрын
ചിരിച്ചു ചിരിച്ചു വയ്യ😆😆😆😆 സഞ്ജുവിന്റെ കോമഡി എന്റമ്മോ ........😂😂😂😂😂👌👌👌👌👌👌👌
@FM-uk2cp2 жыл бұрын
എനിക്ക് അമ്മയെ ഒരുപാട് ഇഷ്ട്ടം ആയി, അടിപൊളി 😍😍👍👍
@SDS-e7h2 жыл бұрын
Ammayem kondu chaadi poya scene polichadukky ....🤣🤣🤣🤣
@vijiajesh51032 жыл бұрын
ഞാനും ഇതു പോലെ ഡയറ്റ് എടുക്കാൻ തുടങ്ങിയത് ആയിരുന്നു.. പക്ഷെ വിശപ്പ് സമ്മതിച്ചില്ല 😂😂😂പണി പാളി പോയി 😂😂😂🤩🤩
@sanuv45162 жыл бұрын
അമ്മ സൂപ്പർ ചിരിച്ചു വയ്യ..... സഞ്ഞു സൂപ്പർ കിടിലോസ്കി....😂😂😂😂😂
@preethysunil8982 жыл бұрын
നിങ്ങളുടെ ചില വീഡിയോ സ് കാണാറുണ്ട് .... നിങ്ങൾ മൂന്നുപേരും അടിപൊളിയാണ് ...... ഡയറ്റിംഗിങ്ങിനു പോയി കണ്ണും തലയും കറങ്ങിയ : അമ്മ .... ചിരിച്ചു ചിരിച്ച് ഒരു വഴിയായി ...... ചിരിക്കാൻ ഒരു പാടിഷ്ടപ്പെടുന്ന ഞങ്ങളെപ്പോലെയുള്ളവർക്കു വേണ്ടി : ഇനിയും ഇതുപോലെയുള്ള സ്കിറ്റുകൾ പ്രതിക്ഷിക്കുന്നു....... നിങ്ങൾ ഒരു വീട്ടിലെയാണോ ......? ......❤️❤️❤️❤️😂😂😂😂😂😂
@anumathew11272 жыл бұрын
Parayathe vayya athrak athrak super arunnu. Njan orupad orupad chirichu. Ella rum nannnayi cheydhu.Amma yanu ettavum kuduthal chiripichath. 👍👌👌👌👌❤️
@soumyajaison34822 жыл бұрын
അയ്യോ........,🤣🤣🤣🤣🤣🤣🤣 Excerise section അമ്മയുടെ ചാട്ടം 😃😃😃🤣🤣🤣🤣🤣 ഗ്രീൻ ടീ expression.🤣🤣...photo pose....🤣🤣 Starting to end ...chirichu oru vazhiku ayi 🤣🤣🤣🤣🤣🍫🍫🍫🍫🍫🍫
@athiraaami24042 жыл бұрын
ഞാനും ഇതുപോലെ ആണ് ഡയറ്റ് എന്നു പറയും.. അമ്മ ആഹാരം വെക്കുമ്പോൾ എല്ലാ ഡയറ്റും തെറ്റും 😄😁😁😁
@achuju42462 жыл бұрын
Ella families num relate cheyyan patunna vdeo🤣🤣pwolo oru rekshem illa😁🔥
@roshnibiju5032 жыл бұрын
3 perum kidu acting😂😂😂chirich chirich kuzhanju
@ElegantVloggie002 жыл бұрын
Lakshmi chechi and sanju chettan,koode Parvathy chechiyum ee combo pwliii🥰🥰🥰🥰🔥
@Magiceyes13712 жыл бұрын
Enthuvayithu......🥰🥰🥰chirichu chirichu oruvazhiyayi.... ellamrum polichu super
@ashavava83622 жыл бұрын
ചിരിച്ചു മടുത്തു എന്റെ ഈശ്വര അമ്മ സൂപ്പർ ❤️❤️❤️
@MyHappinessbyHaseebaNisam2 жыл бұрын
സുരന്ദേവൻ ചേട്ടൻ ന്റെ മോളെ കണ്ടോ.. കാണുമ്പോ തന്നെ കൊതി വരുന്നു.. റോഡ് മൊത്തം കവർ ചെയ്യും.. നീ കൊക്ക് പോലെ നടന്നോ.. 😜😂😂😂
@robykurian29382 жыл бұрын
Aa കൊക്ക് നടക്കുന്നത് എനിക്കങ്ങെ ഇഷ്ടപ്പെട്ടു 😄😄😄
@shanifashamnal87152 жыл бұрын
Poliye😄😄😄😄ഇതെന്താ ഇങ്ങനെ 😄😄😄😄അമ്മ പൊളിച്ചു 😄😄ഹിമാലയ ഉപ്പ് 😄😄😄എന്തുവായിത്
@thasni99162 жыл бұрын
അമ്മയുടെ വർക്ക് ഔട്ട് കണ്ട് ചിരിച് ഒരു വഴിക്ക് ആയി 😂