II മരുമകളുടെ മന്തഹാസം II

  Рет қаралды 2,021,583

Sanju and Lakshmy

Sanju and Lakshmy

Күн бұрын

Пікірлер: 1 000
@sanjuandlakshmy3952
@sanjuandlakshmy3952 3 жыл бұрын
Lakshmy's costume Black dress instagram.com/saimeeragarments? Red dress instagram.com/vddesignz.in? Multicoloured neck piece instagram.com/thinkal__fashionbay?
@agunasmarrysiju4384
@agunasmarrysiju4384 3 жыл бұрын
Hai
@Unknown20093
@Unknown20093 3 жыл бұрын
Hai chetta
@fennaameena9133
@fennaameena9133 3 жыл бұрын
Hii lekshmichechi. Njan nigaludevalya fan aanuu
@Unknown20093
@Unknown20093 3 жыл бұрын
@@fennaameena9133 :)
@akhilsk3134
@akhilsk3134 3 жыл бұрын
Sanju chetta ningl onnu kanan pattumo
@gopikagk3311
@gopikagk3311 3 жыл бұрын
ലക്ഷ്മി ചേച്ചിടെ 3rd seen black dress അടിപൊളി love you both 💖💖
@revathypr4637
@revathypr4637 3 жыл бұрын
Atha♥️♥️❤❤
@revathydevika3275
@revathydevika3275 3 жыл бұрын
Athe enikkum
@YOUTUBER-cn3kw
@YOUTUBER-cn3kw 3 жыл бұрын
@Mallu Reel Trendz❤️ report thann sahayikkam 😁
@YOUTUBER-cn3kw
@YOUTUBER-cn3kw 3 жыл бұрын
@Mallu Reel Trendz❤️ 😂🤣 aa oky😂
@YOUTUBER-cn3kw
@YOUTUBER-cn3kw 3 жыл бұрын
@Mallu Reel Trendz❤️ ഇങ്ങനെ വന്നു കമെന്റ് ഇടുന്ന സമയത്തു രണ്ടു മൂന്നു വീഡിയോ ഇട്ടാൽ ഇതിനെ കാളും ഗുണം നിങ്ങളുടെ ചാനൽ നു കിട്ടും
@ഡിസ്ക്കോസുകു
@ഡിസ്ക്കോസുകു 3 жыл бұрын
ലക്ഷ്മി ചേച്ചിയുടെ ശബ്ദം കേൾക്കാൻ അല്ലെങ്കിലും ഒര് പ്രതേക രസാ...!!❤️
@m_x7487
@m_x7487 3 жыл бұрын
*ലക്ഷ്മി ചേച്ചിയുടെ ഇടക്കിടക്കുള്ള "എന്തുവായിത്" എന്ന വാക്ക് കേൾക്കാൻ അല്ലെങ്കിലും ഒര് പ്രതേക രസാ...!!* 😁🥰
@jibinjohn5790
@jibinjohn5790 3 жыл бұрын
Fresh comment🤣
@SreebaVaigaSreebaVaiga
@SreebaVaigaSreebaVaiga 3 жыл бұрын
Yes
@ardraar6952
@ardraar6952 3 жыл бұрын
kzbin.info/www/bejne/l6Klk6Omo8aLas0
@fathimashanap3316
@fathimashanap3316 3 жыл бұрын
Athe😂
@divyaabhi4015
@divyaabhi4015 3 жыл бұрын
ക്ളജ് nh8യഃ 😂k ന്ന്, ഫം008
@ajmijunaid8431
@ajmijunaid8431 3 жыл бұрын
മരുമകളുടെ മന്തഹാസം.....what a title!!😂😂😂😂😂😂adipolii....❤️
@maneeshaomana4753
@maneeshaomana4753 3 жыл бұрын
ലൈറ്റ് അടിച്ച് അമ്മാവിയെ സന്തോഷിപ്പിച്ചത് അത് സൂപ്പർ 😀😀😀🤣🤣🤣🤣😍😍
@snehasudhakaran1895
@snehasudhakaran1895 3 жыл бұрын
പിച്ചക്കാരൻ നല്ല ഗ്ലാമർ ആണല്ലോ,, എല്ലാവരും സൂപ്പർ
@paisworld7775
@paisworld7775 3 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോ ഉം കണ്ടു സന്തോഷിക്കാനും ചിരിക്കാനും നേരമുള്ളു..... ശെരിക്കും നമ്മൾ പറയുന്നതും ചിന്തിക്കുന്നതും പോലെ തന്നെ.....നല്ല കോമ്പിനേഷൻ... 'അമ്മ ഉം മക്കളും മരുമകളും എല്ലാം....ഇങ്ങനെ സപ്പോർട്ട് ചെയ്തു നിക്കുന്ന വീട്ടുകാര് തന്നെ മഹാഭാഗ്യം ആണ്....all the best....
@rameezahijaz
@rameezahijaz 2 жыл бұрын
അമ്മായി അമ്മയെ ഇത്രയധികം സ്നേഹിക്കുന്ന മരുമകൾ 😍😍mass acting 🥰🥰🥰🥰🥰❤❤❤❤
@unknownuser1700
@unknownuser1700 2 жыл бұрын
പൊതുവെ അമ്മമാരെ side entry ആയിട്ടേ കണ്ടിട്ടുള്ളു... ഇവിടെ പൊളിക്കുവല്ലേ 👌🏻😊
@abdulshuhaib2751
@abdulshuhaib2751 3 жыл бұрын
ലെ അമ്മായിമ്മ:- വല്ലാത്തൊരു സർപ്രൈസ് ആയിപോയി മരുമകളെ.സത്തോഷിപ്പികൽ കോർച്ച് കൂടിപോയി😃☺️😁♥️👍🏼
@Hyder-e2t
@Hyder-e2t 3 жыл бұрын
kzbin.info/www/bejne/rpTNeImwhrNoh9U🤣
@nuhafathima3087
@nuhafathima3087 3 жыл бұрын
Nuhafathima
@foodtripbysumeshsatheesan9614
@foodtripbysumeshsatheesan9614 3 жыл бұрын
ചിരിപ്പിക്കാൻ നിങ്ങളെ കഴിഞ്ഞേ ഉള്ളൂ മറ്റാരും 👌👌💙💙
@A4Art8304873970
@A4Art8304873970 3 жыл бұрын
kzbin.info/www/bejne/d2exk4Klf9CIbdE Bottle art Support plsss🙏🙏💕💕💕💕💕💕💕💕💕💕 ....
@rameshanchoyamkode3887
@rameshanchoyamkode3887 3 жыл бұрын
😀😀
@m_x7487
@m_x7487 3 жыл бұрын
_സഞ്ജു ചേട്ടന്റെയും,ലക്ഷ്മി ചേച്ചിയുടെയും വീഡിയോസ് മിസ്സ്‌ ആകാതെ കാണുന്നവരുണ്ടോ...😍അഭിനയം പക്കാ നാച്ചുറൽ തന്നെയാണ്..!!_ 💓
@harikumarg693
@harikumarg693 3 жыл бұрын
Onde
@shijiajeesh1235
@shijiajeesh1235 3 жыл бұрын
ഞാനും ഒന്നും miss ചെയ്യാറില്ല❤️
@admireyourcreativity2783
@admireyourcreativity2783 3 жыл бұрын
100 avan onnu sahayikumo pls
@ELECTRON-H4D
@ELECTRON-H4D 3 жыл бұрын
@Wild Gaur Gaming ok threchum subscribe cheyyanam
@ELECTRON-H4D
@ELECTRON-H4D 3 жыл бұрын
@@admireyourcreativity2783 m tere cham subscribe cheyyanam
@combobox.gopikafc5442
@combobox.gopikafc5442 3 жыл бұрын
ഭിക്ഷക്കാരൻ:ഞാൻ പോയിട്ട് ഒന്നുടെ വരാം😂😂😂
@Hyder-e2t
@Hyder-e2t 3 жыл бұрын
kzbin.info/www/bejne/rpTNeImwhrNoh9U
@Adhi7306
@Adhi7306 3 жыл бұрын
സർപ്രൈസ്...🤣🤣 ആ ചിരിയാണ്😝
@Hyder-e2t
@Hyder-e2t 3 жыл бұрын
kzbin.info/www/bejne/rpTNeImwhrNoh9U🤣
@captainunderpants80
@captainunderpants80 3 жыл бұрын
ലക്ഷ്മി ചേച്ചിയുടെ "എന്തുവായിത്" എന്ന വാക്ക് കേൾക്കാൻ പൊളിയാണ്...!!!😍💯അഭിനയം വേറെ ലെവൽ ❤️
@anoopm1984
@anoopm1984 3 жыл бұрын
ഇതാണ് episode. ലക്ഷ്മിയുടെ ഇങ്ങനത്തെ പ്രകടനം കാണാൻ ആണ് എല്ലാവരും കാത്തിരിക്കുന്നത്. അല്ലാതെ വെബ്‌സീരിസിലെ പോലത്തെ charector ആയിരിക്കില്ല കൂടുതൽ പ്രേക്ഷകരും ആഗ്രഹിക്കുന്നത്... Kudos to ur team...
@abdhu8694
@abdhu8694 3 жыл бұрын
എന്തുവായ്തു ഒരുരക്ഷയും ഇല്ലല്ലോ. സന്തോഷം ആയി
@vibinvb8996
@vibinvb8996 3 жыл бұрын
സഞ്ജു ചേട്ടന്റെ അമ്മയുടെ ഫാൻ ആണ് എന്റെ ഫാമിലി മുഴുവൻ, ആന്റി യ്ക്ക് ആയുരാരോഗ്യ സൗഘ്യം നേരുന്നു..... സർവെശ്വരന്റെ എല്ല, അനുഗ്രഹങ്ങളും നിങ്ങളുടെ കുടുംബത്തിൽ ഉണ്ടാകട്ടെ എന്നു പ്രാർത്ഥിയ്ക്കുന്നു.... 🤝🤝🤝👌👌👌👌
@sarangeYoutubechannel
@sarangeYoutubechannel 3 жыл бұрын
500 akan onnu help cheyuo🙏njngale polullavarkku valaran ningale polullavarude oru click mathy🙏
@theheaven9408
@theheaven9408 3 жыл бұрын
Lakshmi chechide 👗 eallam super ❤️🥰🥰🥰
@santamariya1254
@santamariya1254 3 жыл бұрын
വെറുതെയല്ല ഇതൊന്നും ഏൽക്കാത്തത് അപ്പനപ്പൂപ്പന്മാർ ആയി തെളിഞ്ഞത് ആണല്ലോ.🥰🥰🥰🥰😂🤣🤣🤣
@anukutty222
@anukutty222 3 жыл бұрын
മനസ് തുറന്നൊന്നു ചിരിക്കണമെന്നുണ്ടെങ്കിൽ ദേ ഇവരുടെ വീഡിയോ കണ്ടാൽ മതി .
@remya5700
@remya5700 3 жыл бұрын
Hai
@anukutty222
@anukutty222 3 жыл бұрын
@@remya5700 ʜᴀɪ
@akhiladipin3590
@akhiladipin3590 2 жыл бұрын
Surprise.........athu kalakki....njn ellavarkm share cheydu.... adipoli 👏👏👏👏👏👏
@jyothi5563
@jyothi5563 3 жыл бұрын
എല്ലാവരുടെയും acting super🥰
@worldofadithya6948
@worldofadithya6948 3 жыл бұрын
Kidukachi video...lakshmi chechide അഭിനയം ഒരു രക്ഷയും ഇല്ല....kalakki...ഇനിയും ഇത് പോലുള്ള video kal പ്രതീക്ഷിക്കുന്നു... 😘😘😘😘😘
@athira6409
@athira6409 3 жыл бұрын
Lechumma പൊളിച്ചൂട്ടോ, amma മാസ്സാണ്, ഒന്നും പറയാനില്ല, 👍👍👍
@saranyavlog9898
@saranyavlog9898 Жыл бұрын
Adipoli 😍😍😍🥰🥰 ലക്ഷ്മി ചേച്ചിനെ ഒരുപാട് ഇഷ്ടം ആണ് ❤️❤️❤️
@amazil545
@amazil545 3 жыл бұрын
ഇവരുടെ ആ ലെജൻഡറി ഡയലോഗ് എന്തുവ്വായിത് അത് പൊളിയാണ്..!😹❤️
@meshakjose7174
@meshakjose7174 3 жыл бұрын
എന്റമ്മോ ലക്ഷ്മി അടുക്കളയിൽ അമ്മയ്ക്ക് കൊടുത്ത സർപ്രൈസ് 😀😀😀😀😀ചിരിച്ചു chathu🤣🤣🤣🤣🤣
@adithyarenjan6296
@adithyarenjan6296 3 жыл бұрын
Super couples🥰🥰❤️❤️
@beemahh
@beemahh 3 жыл бұрын
Chechide marumakal ammayiamma videos vere level aane😂😂😍😍
@radhika5878
@radhika5878 3 жыл бұрын
ഒരുപാടിഷ്ടമുള്ള pairs, ഫാമിലി ❤️❤️❤️❤️😍
@Mallu3kids
@Mallu3kids 3 жыл бұрын
മരുമകളുടെ അട്ടഹാസം ആയിപ്പോയല്ലോ ലക്ഷ്മി ചേച്ചി🤣🤣🤣 അമ്മേം മോളും തകർത്തു.
@Hyder-e2t
@Hyder-e2t 3 жыл бұрын
kzbin.info/www/bejne/mYDTdGODgbRprNk
@vishnubiju8765
@vishnubiju8765 3 жыл бұрын
എല്ലാ സാധനങ്ങളും കൊണ്ട് പോവാൻ പിച്ചക്കാരൻ ലോറി വിളിക്കണ്ടി വരും എന്നാ തോന്നുന്നേ 😂😂
@trcwinzo5838
@trcwinzo5838 3 жыл бұрын
Super nan kure videos skip cheyarud pakshe nigalude videos skip cheyarilla karanam boring ellathe nigal videos kodupokunu. Super abinayam 😘 l like your videos 💖
@pragnjanambrahma1533
@pragnjanambrahma1533 3 жыл бұрын
Love this couple
@Afeeda_1305
@Afeeda_1305 3 жыл бұрын
Black udupp kollam enik ishttam ettu 🥳🥳🥰🥰
@clashwithme2406
@clashwithme2406 3 жыл бұрын
Acting pwoli .... Reality aayitt acting kaanikkunna lakshmi chechiyum Sanju chettanum aan ente hero
@aquafish4016
@aquafish4016 3 жыл бұрын
നിങ്ങളെ രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടമാണ് 💖 നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമാണ്...!!😄💖
@Lovely_Baby-Gguk.7
@Lovely_Baby-Gguk.7 3 жыл бұрын
എന്റെ ലക്ഷ്മി ഒന്നും പറയാൻ ഇല്ല സൂപ്പർ
@soumyasudheeshsudheesh6919
@soumyasudheeshsudheesh6919 3 жыл бұрын
അടിപൊളി നിങ്ങളുടെ വീഡിയോ കാണുമ്പോൾ ചിരിച്ചു ചിരിച്ച്... പെട്ടന്ന് തീർന്നുപോയി വീഡിയോ കഷ്ടം.. Super super 🥰🥰🥰
@_s_t_r_a_n_a_6066
@_s_t_r_a_n_a_6066 3 жыл бұрын
Sunju chettante amma adipoliya ........ 💯💖Amma fan
@_s_t_r_a_n_a_6066
@_s_t_r_a_n_a_6066 3 жыл бұрын
@Mallu Reel Trendz❤️ nalla content varumbo k um M um ellam varum
@sujithv2521
@sujithv2521 3 жыл бұрын
എന്തുവാ ഇത് വെറൈറ്റി അല്ലെ 😍😍👍
@107-q6k
@107-q6k 3 жыл бұрын
ഇവരുടെ വീഡിയോസ് എല്ലാം പോളിയാണ്..... ❤ വേറെ ലെവൽ 🔥
@pattazhykaran7020
@pattazhykaran7020 3 жыл бұрын
kzbin.info/www/bejne/mX_SipmInpd-Zsk
@pattazhykaran7020
@pattazhykaran7020 3 жыл бұрын
Subscrbe chyumo
@annamolsaji5079
@annamolsaji5079 3 жыл бұрын
ദാനം കൊടുത്തത് കുറച്ചു കുറഞ്ഞു പോയെന്നു തോന്നുന്നു എന്റെ ചേച്ചിയെ..!!😂
@StoryMagix
@StoryMagix 3 жыл бұрын
ചിരിച്ചു ഒരു വഴിക്കായി 🤣🤣
@ramdas72
@ramdas72 3 жыл бұрын
🤣🤣🤣🤣ഇന്നത്തെ മരുമോൾ നാളത്തെ അമ്മ മറ്റന്നാളത്തെ അമ്മായിയമ്മ 😃
@lijihari1677
@lijihari1677 3 жыл бұрын
😄😄😄
@priyajitheshjithesh1990
@priyajitheshjithesh1990 Жыл бұрын
Ammaye ipo kanunillalo chechii ammaude abhinayam super Anu....ammaumkoode undenkil kurachoode nallatha njan ningalude Ella video kanarundu super😅
@tintu2476
@tintu2476 3 жыл бұрын
Lakshmy chechi is seriously one of the most beautiful women I've ever seen, she's a natural 😍😍
@shifamurthasa424
@shifamurthasa424 3 жыл бұрын
ചിരിച്ച് ചിരിച്ച് ചത്ത് 😅😅😅😅😅🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@bishrmuqthar
@bishrmuqthar 3 жыл бұрын
ഇവരുടെ എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്നവർ ഉണ്ടോ
@swapanjosey1523
@swapanjosey1523 3 жыл бұрын
ലക്ഷ്മി ചേച്ചി ഇട്ടിരുന്ന പിങ്ക് ചുരിദാർ നല്ലവണ്ണം ചേരുന്നുണ്ട്. ലക്ഷ്‌മി ചേച്ചി പൊളി അണ് നിങ്ങൾ makeup ചെയ്യാറുണ്ടോ ചെയ്യാറുണ്ടാകിലും സൂപ്പർ ലുക്ക്‌ ആണ് 👍🏻👍🏻 വെളുപ്പിന് അമ്മയിക്കു കൊടുത്ത സർപ്രൈസ് ഉഗ്രൻ... ലക്ഷ്മി ചേച്ചിയുടെ ചിരി കൊള്ളാം 😝😝 ഒരുപാട് മുടി ഉണ്ടല്ലേ...
@mbappeboy6992
@mbappeboy6992 3 жыл бұрын
അങ്ങോട്ടുമിങ്ങോട്ടും കിട്ടിയത് പോലെയുണ്ട് ഒരു മരുമകൾ മറ്റേ അമ്മേയെ സന്തോഷിപ്പിക്കാനും ലക്ഷ്മി ചേച്ചി മറ്റേ അമ്മയെ സന്തോഷിപ്പിക്കാനും ചിരിച്ചു ചിരിച്ചു ഊപ്പാട് ഇളകി..!😂❤️
@rafidhajamsheer8605
@rafidhajamsheer8605 3 жыл бұрын
Athe
@diyamehabi5757
@diyamehabi5757 3 жыл бұрын
Powli video sanju chettan & lakshmy chechi poliya 😘😘😘 powli😍😍😍
@shijiajeesh1235
@shijiajeesh1235 3 жыл бұрын
എന്തുവായിത്... അടിപൊളി വീഡിയോ❤️❤️❤️
@captainunderpants80
@captainunderpants80 3 жыл бұрын
ഇപ്പോൾ ഇറങ്ങുന്ന വീഡിയോസിൽ എല്ലാം അമ്മയാണ് സ്കോർ ചെയ്യുന്നത് കേട്ടോ.. ❤️❤️❤️❤️ അമ്മ 👌👌👌
@agisha8832
@agisha8832 3 жыл бұрын
നിങ്ങൾ അടിപൊളി ആണ് 🔥🔥😍
@soumyajaison3482
@soumyajaison3482 3 жыл бұрын
Excellent......amithamayi mandahasam vannu vayaruvedanayayi
@sarangeYoutubechannel
@sarangeYoutubechannel 3 жыл бұрын
500 akan help cheyuo 🙏
@anupaasok2568
@anupaasok2568 3 жыл бұрын
Thank you to both of you for making my day happy 👍
@praseethahari8848
@praseethahari8848 3 жыл бұрын
നിങ്ങൾ oru ചിരി ബംബർ ചിരിയിൽ വരണം.... 🥰🥰🥰🥰
@Random_facts___
@Random_facts___ 3 жыл бұрын
അമ്മയെ സ്നേഹിച്ചു കൊല്ലും എന്നൊക്കെ കേട്ടിട്ടുണ്ട്... പക്ഷേ ലക്ഷ്മി ചേച്ചി കാണിച്ചു തന്നു....❤️❤️❤️😂😂
@sumeshkumar5702
@sumeshkumar5702 3 жыл бұрын
അമ്മയും സഞ്ജുചേട്ടനും അടിപൊളി
@ammu9006
@ammu9006 3 жыл бұрын
Super video sanju and Lakshmi.. Full support💖💖 Superb acting❤❤
@kunjusz_cheruthuz_
@kunjusz_cheruthuz_ 3 жыл бұрын
Nigalude videos പോളിയാണ്👌👌👌
@Afeeda_1305
@Afeeda_1305 3 жыл бұрын
Checheede mudiyude secret enthuva 👍🏼🥰
@AamiyumAadiyumPinneNjanum
@AamiyumAadiyumPinneNjanum 3 жыл бұрын
എല്ലാവരും തകർത്തു അഭിനയിക്കുവാണല്ലോ.... 👌👌👌👌
@Hyder-e2t
@Hyder-e2t 3 жыл бұрын
kzbin.info/www/bejne/rpTNeImwhrNoh9U🤣
@viswanadhanpc207
@viswanadhanpc207 3 жыл бұрын
ഇവരെ കാണുന്നത് വല്ലാത്ത സന്തോഷമാ😊😊
@Hyder-e2t
@Hyder-e2t 3 жыл бұрын
kzbin.info/www/bejne/rpTNeImwhrNoh9U🤣
@ayaanichu2415
@ayaanichu2415 3 жыл бұрын
അടി പൊളി ഇനിയുo ഇത് പോലെത്തെ വീഡിയോ ഇടണേ 😘😘
@sarangeYoutubechannel
@sarangeYoutubechannel 3 жыл бұрын
Njngalem kude support cheythu koode koottumo 🙏
@vineethavijeshvineetha2107
@vineethavijeshvineetha2107 3 жыл бұрын
ലാസ്റ്റ് ഡയലോഗ് പൊളി ആണ് ഒരു രക്ഷയും ഇല്ല ലവ് യൂ 😘😘😘😘😘😘
@vineethavijeshvineetha2107
@vineethavijeshvineetha2107 3 жыл бұрын
@Mallu Reel Trendz❤️ മനസിലായില്ല
@sandeepkrishnan5284
@sandeepkrishnan5284 3 жыл бұрын
Kalakki... Nala super range ula videos
@jobyjohn3080
@jobyjohn3080 3 жыл бұрын
Adipoli sanju chettan & lakshmy chechi 🥰🥰🥰
@Krithijyothi
@Krithijyothi 3 жыл бұрын
ലക്ഷ്മി ചേച്ചി & അമ്മ വേറെ level......... 🤣🤣🤣🤣🤣🤣🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@sumodhsamuel9497
@sumodhsamuel9497 3 жыл бұрын
Amma and Lakshmi super👍
@btssdreamgirl6055
@btssdreamgirl6055 2 жыл бұрын
First video kandappothanne subscriber ayii🥰
@unni7083
@unni7083 3 жыл бұрын
😍😍💗💖💖💖 ചിക്കൻ ബിരിയാണി കഴിക്കുന്ന💗💗💗സഞ്ജു ഏട്ടൻ 🔥🔥🔥
@jimcyvarghese2469
@jimcyvarghese2469 3 жыл бұрын
No words to say,SUPER AND BLACK DRESS IS SUPERB
@mohammednishad2483
@mohammednishad2483 3 жыл бұрын
Super😄😘. Amma oru rakshayum ella. Eniulla ella videos lum ammena ulppeduthanam. Ellavarum super. 👌👌♥️
@Hyder-e2t
@Hyder-e2t 3 жыл бұрын
kzbin.info/www/bejne/rpTNeImwhrNoh9U🤣
@sudheeshm.r2473
@sudheeshm.r2473 3 жыл бұрын
Enthuvayith lakshmi.....ellavarkum onninnonnu super
@nihal4650
@nihal4650 3 жыл бұрын
Expression queen Lakshmi chechi 💪💪💪
@snehajacob7169
@snehajacob7169 3 жыл бұрын
Enthu parayan am ariyilla.super.ellavarudeyum acting. Lakshmi dress ellam super aanu
@aswathykrishna94
@aswathykrishna94 3 жыл бұрын
Chechii&Chetta superbbb❤❤
@trueliving1164
@trueliving1164 3 жыл бұрын
Nalla പേര്.. മരുമകളുടെ മന്ദഹാസം
@abhijithaa2096
@abhijithaa2096 3 жыл бұрын
Adipoli chetta chechy, love from Enathu...
@charuscourtyard9048
@charuscourtyard9048 3 жыл бұрын
സത്യം പറയാമല്ലോ ... സമയം തികയാതെ വരും ,.. actually very intresting and cheerfu..we can't find out that who is the best actor among you ..Lachu .. 💕
@georgejoseph4876
@georgejoseph4876 3 жыл бұрын
എന്നിക്ക് lekshmi chechide ഏറ്റോം കൂടുതൽ ഇഷ്ടം ഉള്ള word ആണ് ❤️❤️❤️❤️"എന്തുവായിത് "❤️❤️❤️
@Hyder-e2t
@Hyder-e2t 3 жыл бұрын
kzbin.info/www/bejne/mYDTdGODgbRprNk
@shibubabu9284
@shibubabu9284 3 жыл бұрын
ലക്ഷ്മി ചേച്ചി പൊളിയാട്ടോ
@babefx
@babefx 3 жыл бұрын
Waiting ആരുന്നു 🌹😀
@dhanyaakash9129
@dhanyaakash9129 3 жыл бұрын
Lakshmi Chechy spr ❤️❤️❤️ parayathirikkan pattilla❤️❤️❤️❤️
@anshi7088
@anshi7088 3 жыл бұрын
അവസാനം polichu 😂😂😂♥️
@Hyder-e2t
@Hyder-e2t 3 жыл бұрын
kzbin.info/www/bejne/rpTNeImwhrNoh9U🤣
@somasahadhevansomasahadhev152
@somasahadhevansomasahadhev152 3 жыл бұрын
എന്റെ ലക്ഷ്മി സൂപ്പർ പെർഫോമൻസ് അടിപൊളി കോസ്റ്റ്യൂം 👌👌👌👌👌
@naughty_gurly_4487
@naughty_gurly_4487 3 жыл бұрын
വല്ലാത്തൊരു മന്ദഹാസമായിപ്പോയി 😂
@ahilaharikumar1236
@ahilaharikumar1236 3 жыл бұрын
Santhoosham aaayiii santhoosham aayii.... Manasu niranju chirichu santhosham aaayiii..... 😘
@magicalwaves819
@magicalwaves819 3 жыл бұрын
Amboo Amma supera 😍😍😍
@shaji.mclass10a29
@shaji.mclass10a29 3 жыл бұрын
Supper video ചിരിച്ചു chathe അടിപൊളി
@archanaachu7628
@archanaachu7628 3 жыл бұрын
Lakshmi Chechi powliyalle❤️😍😘☺️☺️
@nousepp3997
@nousepp3997 3 жыл бұрын
ഇതുകണ്ട ചിരിക്കന്നെ നേരം കാണുള്ളൂ..😂
@Hyder-e2t
@Hyder-e2t 3 жыл бұрын
kzbin.info/www/bejne/mYDTdGODgbRprNk
@chrismariyaworld9536
@chrismariyaworld9536 3 жыл бұрын
സൂപ്പർ ഓരോ രക്ഷയും ഇല്ലാ
@rajeshpoovathoor429
@rajeshpoovathoor429 2 жыл бұрын
പോവല്ലെ അമ്മേടെ നാല് നൈറ്റി കൂടി ഉണ്ട് പൊളിച്ചു
@mishalmichu7376
@mishalmichu7376 3 жыл бұрын
ലക്ഷ്മി ചേച്ചിയുടെ എന്തുവായിത് ഫാൻസ്‌ ലൈക്‌ അടി..!! 😂😂❤️❤️👇👇
@safnamullasafnamulla9887
@safnamullasafnamulla9887 3 жыл бұрын
എന്റെ ponne... സർപ്രൈസ് കലക്കി 😝😝😝
ഉത്തമയായ ഭാര്യ
8:53
Sanju and Lakshmy
Рет қаралды 2,2 МЛН
മൊബൈല്‍ സൈക്കോ
9:57
Sanju and Lakshmy
Рет қаралды 2 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
സദാ- ചാരം
11:19
Sanju and Lakshmy
Рет қаралды 1,6 МЛН
ആൾ രൂപങ്ങൾ
9:59
Sanju and Lakshmy
Рет қаралды 1,4 МЛН
പുതുമോടി  പഴകിയമോടി
9:28
Sanju and Lakshmy
Рет қаралды 2,9 МЛН
ഓണം ഉണ്ണി
9:54
Enthuvayith(എന്തുവായിത്)
Рет қаралды 1,1 МЛН
ഒളിച്ചും പാത്തും! #teamkunjippuzhu
6:05
Team Kunjippuzhu by Nikhil & Lena
Рет қаралды 253 М.
പുതിയവസ്തു പുരാവസ്തു
10:08
Sanju and Lakshmy
Рет қаралды 1,1 МЛН