*അമ്മയും മക്കളും കട്ടയ്ക്ക് കട്ടയ്ക്ക്..💥 സീരിയസ് ആയ വിഷയം ഉണ്ടെങ്കിലും അതിൽ അതിൽ മൊത്തം ചിരി നിറക്കാൻ നിങ്ങൾക്കുള്ള കഴിവ്* 👌💞
@nibunh23783 жыл бұрын
ചേട്ടൻ ചറ പറ ചീത്ത പറയുമ്പോൾ ചേച്ചിയുടെ expression 😆😆😆. നല്ല content ആണ്. ചിരിയിൽ അൽപം കാര്യം
@MW-sl2uy3 жыл бұрын
Hi
@rajeenanoorudeen70613 жыл бұрын
സൂപ്പർ ഡേ ഒന്നും പറയാൻ പറ്റത്തില്ല അത്ര അടിപൊളി ചെയ്ത് ചെയ്ത് മടിക്കുന്നില്ല ഇഷ്ടം കൂടുന്നതിനുള്ള സുഖാണോ എല്ലാവർക്കും സഞ്ജുവിനെ നിങ്ങളുടെ അമ്മയും കൊള്ളാം
@syamdivya18763 жыл бұрын
വീഡിയോയിൽ " എന്തുവായിത് " കേട്ടില്ലെങ്കിൽ ഒരു സുഖോ ഇല്ല...🥰😍😆
@aiswarya81813 жыл бұрын
നമ്മളെ ചിരിപ്പിക്കാൻ അവർ വീണ്ടും എത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ... 😍😍
@dethanstech39523 жыл бұрын
ഇത്രയും സപ്പോർട്ട് ചെയ്ത എല്ലാവരോടും ഒരുപാട് നന്ദി ഇനിയും സപ്പോർട്ട് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു 💞💞😔
@swapnaanil27333 жыл бұрын
@@dethanstech3952 ഇനിയും ചിരിപ്പിക്കുമെങ്കിൽ കട്ട സപ്പോർട്ട് ആയി കൂടെ ഉണ്ടാകും, ജീവിതമേ കണ്ണുനീരാണ്, ഇതൊക്കെ idakk കാണുമ്പോ ആണ് ഒന്ന് ചിരിക്കാൻ പറ്റുന്നുണ്ട്
@alkamanjusajan3 жыл бұрын
Chirippikuka matramalla chindhippikkunnum unde
@Aneesa_thasni3 жыл бұрын
ഇത്രയും perfect ആയി അഭിനയിക്കാൻ ഇവർക്കേ സാധിക്കു... ഇവരുടെ ഒരു വീഡിയോ കണ്ടാൽ മതി ഇവരെ ഇഷ്ടപ്പെടാൻ.❤മുടങ്ങാതെ എല്ലാ വീഡിയോസും കാണുന്നവരായിരിക്കും നമ്മൾ എല്ലാവരും.
@MalayaliCouples3 жыл бұрын
സംഭവം കലക്കി അമ്മേ ക്ലൈമാക്സ് പൊളിച്ചു ഈ ഇങ്ങനയൊന്നും ഞങ്ങൾ ആണുങ്ങളോട് ചെയ്യല് കേട്ടോ 😄
@sheraannmaria82443 жыл бұрын
എന്റെ തൊലിയിൽ ഒട്ടണം 😂 ലക്ഷ്മി ചേച്ചി Thug
@karthika78153 жыл бұрын
വളരെ നല്ല concept! ഒട്ടും ബോർ ആക്കാതെ നല്ല രീതിയിൽ അവതരിപ്പിച്ചു❤️💯👌
@lijomongeorge15733 жыл бұрын
Mother's acting....,👌👌👌👌👌👌
@nandukmv3 жыл бұрын
3:19 serious situation ൽ ചേട്ടൻ ചിരിക്കുന്നു😁😁😁
@gayathrigayu15183 жыл бұрын
Last അമ്മ പറഞ്ഞ dialog super എല്ലാവരും നന്നായി തകർത്ത് അഭിനയിച്ചു പ്രത്യേകിച്ച് അമ്മ ഒരുപാടു ഇഷ്ടായി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ethra kanddalum mathiyavula nighale video athrakk Nalla rasava👍👍 👍 👍👍👍👍👍👍👍👍
@sherinrose67683 жыл бұрын
Good message to this generation. U guys presented well this interesting humour way 😂❤️
@a2zdots4653 жыл бұрын
എല്ലാം കുടുംബത്തിലും ഇങ്ങനെയൊക്കെ ഉണ്ട്..... 😍 വളരെ നല്ല അവതരണം All the best Dears ❣️
@limnachandran71013 жыл бұрын
*അമ്മയും മോളും കൊള്ളാം* 😆😂 *അഭിനയ sigangal* 😍😍
@n4jj3 жыл бұрын
പുതിയ ഇൻട്രോയും ആയി അവർ ചിരിപ്പിക്കാൻ എത്തി സുഹൃത്തുക്കളേ......!
@anjuvijayan2542 жыл бұрын
Supper...... 👌👌👌👌"അമ്മയെ ഞാൻ ഇങ്ങ്... എടുക്കുവാ"..... കലക്കി..... നല്ല അവതരണം.... Keep going..... God bless.. Ur family.....
@thanseelaak11613 жыл бұрын
Masha Allah..ammem molun last kettipidichathu kandappol ithu pole ente mother in law yum aayaal ennu aashikkunna njn😔😍💓
@sreerajrekha26773 жыл бұрын
അച്ചോടാ...... അമ്മേം മോളും കലക്കി! അമ്മായി അമ്മേം മരുമകളേം കാണുമ്പോൾ കുശുമ്പു തോന്നിപ്പോകുവാ..... cute family !'!
@monisharadhakrishnan19923 жыл бұрын
Nammukum und onnu...
@kuttoosworld69513 жыл бұрын
Alochikane vayya.. Ayyo
@sreerajrekha26773 жыл бұрын
ഓർമ്മിപ്പിക്കല്ലേ പൊന്നോ! ഹ ഹ.....
@monisharadhakrishnan19923 жыл бұрын
@@sreerajrekha2677 😄😄😄😄😄
@monisharadhakrishnan19923 жыл бұрын
@@kuttoosworld6951 😄😄oru comedy polum a sence il edukathe athilum enthelum negative kandethi pbkns undakuna ente ammayamma😄
@Cooperativesectorexams3 жыл бұрын
Yes... 👍മറ്റാർക്കും വേണ്ടി നമ്മൾ മാറരുത് നമ്മൾ എന്താണോ അതായിരിക്കണം നമ്മൾ ❤️
അമ്മായിയമ്മയും മരുമകളും സൂപ്പർ ലക്ഷ്മി ചേച്ചിയെയും സഞ്ജു ചേട്ടനെയും എനിക്ക് വലിയ ഇഷ്ടമാണ് ഇനിയും ഉയരങ്ങളിൽ എത്താൻ സർവ്വേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ❤💞❤😍😍
@Shreelakshmi556nair Жыл бұрын
Sanju Lekshmi ningalude programme super aanu
@fizamariamjose58633 жыл бұрын
Intro pwolichu.... sanju chettan eppozhatheyum pole thanne🤣🤣 Lakshmi chechi😘😘
Convey a good message in a humorous way... Good work
@linu51653 жыл бұрын
Nigale video adipoli lakshmi chechi 😂😂😂
@aleenamaria60173 жыл бұрын
Superb🥰🥰🥰no words to express...social relevance ulla themes comedy mix cheythu paranju ....actually u people are doing something which is of a social commitment cause...hats off
@vahidavahida92273 жыл бұрын
8:37 alla pinne😎ath enikk ishtaayi😍💜⭐️
@shilpa11october3 жыл бұрын
Such a stress buster ...love Lakshmi's & Amma's actions😂.. sanjay lekshmi keep entertaining
@moniboss27663 жыл бұрын
more than 2 lakh views within hours of launching!!!!!!! which shows the class of your video. thoroughly enjoying, fantastic humor and natural acting, you both gel well and keep it up
@sreeparvathy64313 жыл бұрын
Kiduve kidu Sanju lekshmi
@ashuviswam2 жыл бұрын
ഞാൻ നിങ്ങളുടെ എല്ലാ വീഡിയോകളും ഒന്നിൽ കൂടുതൽ വട്ടം കണ്ടിട്ടുണ്ട് ഞാനും എൻ്റെ ഫ്രണ്ടും ഓരോ notification വരുമ്പോൾ കാണും എന്നിട്ട് ഓരോ കോമഡി ഡയലോഗ് ഓർത്ത് repeat അടിച്ച് പറഞ്ഞു ചിരിക്കും അത്രക്കും അടിപൊളി അണ് എല്ലാ വീഡിയോകളും 👌👌😃😃🤩🤩😍😍🤗🤗
@safelearnonair3 жыл бұрын
6:29 കോഴിയെ തല്ലി കൊന്നു ഒരു ബിരിയാണി ഉണ്ടാക്കാം
@eph11483 жыл бұрын
😂🤣
@sanajayan58853 жыл бұрын
ഞാൻ നിങ്ങളുടെ ഒരു ഫാൻ ആണ്....❣️😍❤️
@soorajms31143 жыл бұрын
അമ്മ അടിപൊളി 😍🌹🌹
@faziansu18843 жыл бұрын
Supper ennum kanum ningalude vedio....nammaloke oru nattukaranutto....aiwa ningl powli
@reshmyurajraj39363 жыл бұрын
Adipowliiiii😄😄😄🤣🤣🤣😍😍... Iniyum ithu pole resakaramaaya videosukal cheyane chettaa and chechii❤❤
@manjima_m_malu75933 жыл бұрын
Ammayi ammem marumolum kollaaammmm😂😂😂🤣🤣🤩🤩🤩
@joycelizabethgeorge3 жыл бұрын
Sanju chettannte ammayannu innathe star!!!! 🔥🔥
@cap69723 жыл бұрын
ഇവർ ഇവരുടെ ഒരു സാധാരണ ദിവസം ഷൂട്ട് ചെയ്തതാണ് 😂🥰...
@shajimolashraf7293 жыл бұрын
💋
@cap69723 жыл бұрын
@@shajimolashraf729 😄
@shanifashamnal87153 жыл бұрын
Ente ponnu moleeee amma polichu😍😍😍😍😍amme ini adhikam kalathil irakanda😀😀😀😀fans koodummmmmm.... Ath pinne molku thanne paniyakum😀😀😀😀pinne amme othukan videos cheyyendi varummmm😍😍😍😍😍sanjuvetanu angane thanne venm.... Oru uthamaaaa...... Entha uthaman aaya patulleeeee😀😀😀😀any way all the bst dears💕💕💕ammaye thirakiyennu parayane😍😍😍😍
😍😍😍😍..... ചേച്ചി ചേട്ടാ ഒരുപാട് ഇഷ്ട്ട...love u😘🥰❤️
@vineshk49963 жыл бұрын
നമ്മൾ എന്ത് ജോലി ചെയ്യുകയാണെങ്കിലും യൂട്യൂബിൽ notification വന്നാൽ ആ ജോലി നിർത്തി വെച്ച് വിഡിയോ കണ്ടതിനു ശേഷം മാത്രം തിരിച്ചു ജോലിക്ക് പോകുന്ന ചുരുക്കം ചാനലുകളിൽ ഒന്നാണ് ഇത്... എല്ലാ വിഡിയോയും ഒന്നിനൊന്നു മികച്ചത് 👌🤩🤩
@sreelakshmisreekuttyzz21763 жыл бұрын
Ethupole ulla vedios aan അക്ഷരം തെറ്റാതെ family vlogs ennu parayune.. Allathe epl kure prank vedios ഇറക്കുന്നുണ്ട്. Hooo സഹിക്കാൻ പറ്റില്ല
@user-shani201 Жыл бұрын
Addicted to your comedy series ❤❤❤
@sheebanizam22553 жыл бұрын
😆😆😆😆😆😆Oroo videos um kand 😍😍chirich ore vazhi aayyy🤣🤣🤣🤣🤣🤣🤣🤣
@geethammadevasia96453 жыл бұрын
എന്റെ ഈശ്വരാ ഇവരുടെ വീഡിയോ കണ്ട് കണ്ട് ചിരിച്ചു ചാകുവ 🤣🤣🤣🤣🤣🤣🤣 എന്തുവാ ഇത് എന്തുവാ ആ ഡയലോഗ് ഭയങ്കര ഇഷ്ടമാണ് 🤣🤣🤣🤣🤣🤣 😘😘😘😘😘😘😘💕💕😍💕
@yadhavmuralikrishnan44173 жыл бұрын
Your videos are amazing. I wonder from where u get contents❤❤😍
@papayafliqbymanojPFBM3 жыл бұрын
സഞ്ജു & ലക്ഷ്മിയുടെ natural acting ഇഷ്ടമുള്ളവർ എത്ര പേരുണ്ടിവിടെ ? ❤
@ayrin973 жыл бұрын
Njaan aanel aake vishamich mood off aay irunna aayrunn.e video angott kande pinna ellaam k aay..nte ponno nthuvaayith oru raksheilla.ningada ellaa videosnm oru magical power und♥️♥️♥️♥️