ഗംഭീരം, അതിഗംഭീരം. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന മഹാമന്ത്രത്തെ മാനവർക്ക് ഉപദേശിച്ചു തന്ന, അന്നേ വരെ മൂടിവെയ്ക്കപ്പെട്ടിരുന്ന പ്രപഞ്ച സത്യത്തെ സ്വധൈര്യം ഈ ലോകത്തോടു വിളിച്ചു പറഞ്ഞ , പഠിപ്പിച്ചു തന്ന , മാനവരിൽ മഹോന്നതനായ , ലോകാരാദ്യനായ യുഗപുരുഷൻ ശ്രീ നാരായണ ഗുരുദേവന്റെ ദൈവദശകം അർത്ഥസമ്പുഷ്ടതയോടുകൂടി വിവരിച്ചതു തന്നതിന് /പറഞ്ഞു തന്നതിന് / പഠിപ്പിച്ചു തന്നതിന് ബഹു: Dr. N. ഗോപാലകൃഷ്ണൻ സാറിനെത്ര നന്ദി പറഞ്ഞാലും അതൊരിയ്ക്കലും അധികമാവുകയില്ല. നന്ദി, നന്ദി, നന്ദി, നമസ്ക്കാരം 🙏🙏🙏
@sobhaunnikutten313820 күн бұрын
🙏🏻🙏🏻🙏🏻
@jayaprakashnarayanan29932 жыл бұрын
ലളിതവും; സുതാര്യവും, ഹൃദ്യവുമായ ഈ വിവരണം ഗുരുദേവ ചൈതന്യത്തിന് ഹൃദ്യമായ അനുഭൂതി പകരുന്നു.....മാഷേ ഹൃദ്യമായ അഭിനന്ദനങ്ങൾ....മഹാഗുരുവിന്റെ കൃപയും, അനുഗ്രഹവുമുണ്ടാകട്ടെ....ഓം ശ്രീനാരായണപരമഗുരവേ നമ:
@jayasreegovindan56563 жыл бұрын
വേദവേദാന്തസരമായ ഈ പ്രാർത്ഥന ഇത്രയും ലളിതമായി വിവരിച്ച അങ്ങേയ്ക്കു കോടി നമസ്കാരം. ഇതു ഞങ്ങളുടെ ഉള്ളത്തിൽ എന്നും ഉണ്ടാകും
@girijams33083 жыл бұрын
എന്റെ കൃഷ്ണ . ഓം ശ്രീ നാരായണ പരമ ഗുരുവേ നമഹ 🙏🙏🙏🙏🙏 നമസ്കാരം സാർ 🙏❤
അങ്ങ് വളരെ ലളിതമായി വൃാഖൃാനിക്കുന്നു 🙏🏻 .ഗുരുദേവൻ സമൃദ്ധമായി അനുഗ്രഹിക്കട്ടേ 🙏🏻🙏🏻🙏🏻
@rugminimc85723 жыл бұрын
സാർ . വളരെ , വളരെ നന്ദി.
@pavanmanoj22392 жыл бұрын
@@rugminimc8572 🙏🏻
@thulasimuraleedharan97022 жыл бұрын
നമസ്തേ സർ ഇത്രയും ലളിതമായി ഇതു പറഞ്ഞു തന്നതിന് ഒരു കോടി പ്രണാമം എല്ലാ ദിവസവും രണ്ട് നേരംഇതു ചൊല്ലുന്ന ആളാണ് ഞാൻ
@sivarajankesavan1463 жыл бұрын
ഭൂ ലോക പ്രാർത്ഥന.
@mohiniamma79832 жыл бұрын
സംപൂജ്യ സർ 🙏അനിർവചനീയം മഹാ...... ഗുരോ 🙏ഭഗവാനേ.....ഞങ്ങളുടെ സത്യം 🙏ജ്ഞാനം 🙏ആനന്ദ മൂർത്തീയായ സാറ്🙏ഗുരുദേവ കൃതിയായ ആത്മോപദേശശ തകത്തിന്റെ അർത്ഥവും ഇങ്ങനെയൊന്നു മനസ്സിലാക്കിത്തരുവാൻ ക്രപയുണ്ടാവേണമേ......... 🙏
@geetamtv2774Ай бұрын
👍 ഓം ശ്രീ നാരായണ പരമ ഗുരോ
@syamasathyan72303 жыл бұрын
Namaste guruji🙏🙏🙏കുഞ്ഞു നാൾ മുതൽ അച്ഛൻ പറഞ്ഞു തന്നു ചൊല്ലുന്നതാണ്. ഇന്നാണ് ശെരിക്കും അർഥം മനസിലായത്. Pranamam🙏🙏
@mohankuttikattil39933 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
@salilkumark.k91703 ай бұрын
Supper,aaaSupper🌺🌞🌏🌕🔥💥🔥⭐💖🙏👌
@chandrasekharanedathadan23053 жыл бұрын
Sree Narayana Parama Guruve Nama.
@rugmanig39262 жыл бұрын
നമോസ്തുതേ സ്വാമിജി .
@rajanbabu47283 жыл бұрын
സർ, മനോഹരമായിരിക്കുന്നൂ..
@pktk12342 жыл бұрын
വളരെ നല്ലതു... ഈശ്വരം.... എന്ന വാക്കിൽ തന്നെ... അതിന്റെ അർത്ഥവും കുടികൊള്ളുന്നു... പോലും... അത് അറിയേണമെങ്കിൽ... ഇന്ന്... ഇഷ.. ഇഷ്.. എന്നിങ്ങനെ അർഥം അറിയാത്ത .... അടിപൊളിയായി (അടിച്ചു പൊളിക്കുന്ന) ആടുന്ന ജീവഭാവങ്ങളുടെ... അർത്ഥം അറിയാത്ത വാക്കുകൾ ആയി പരിണമിക്കുന്ന ഭാവത്തിൽ നിന്നും... നാം മൂല ഭാവത്തിലേക്ക്... ശ്രീ ചട്ടമ്പിസ്വാമികളാൽ... ഇക്കാലത്തു ഉണർത്തപ്പെട്ട... മൗന മൊഴി എന്ന ശിവ / ജീവ മൊഴിയ്ക്കു ശേഷം മാനവരാശിയിൽ ഭവിച്ച.... അടിസ്ഥാന സംസാര ഭാഷയായ.... 'ആദി പാഷ' യിലേക്ക്... മടങ്ങണം... പ്രാകൃത (പ്രകൃതിദത്തമായ) തായ്മൊഴി... കൊടും തമിഴ്... എന്ന ആദിപാഷയിലെ... എല്ലാ വാക്കുകൾക്കും... അതിൽ തന്നെ അർത്ഥവും അടക്കം... ഇന്നത്തെ തമിഴ് , സംസ്കൃതം(സംസ്കരിച്ചുണ്ടായത്), മലയാളം, തെലുങ്ക്, കന്നടം, അറബി... മുതലായ എഴുതപ്പെട്ടതും.... എഴുതപ്പെടാത്തതും ആയ പ്രധാന പഴയ ഭാഷകൾക്കെല്ലാം.... അത്... മൂല ഭാഷ പോലും..... പഴയ മലയാളത്തിലും ഇന്നത്തെ തമിഴിലും... 'ഈച്ചരം'.... എന്നാണ് 'ഈശ്വരം'... എന്ന വാക്ക് എഴുതപ്പെടുക.... ആകയാൽ ഈച്ചരം = ഈ +ചരം = ഈ + തുടിക്കുന്ന അത് = ഈ തുടിപ്പായതു... എന്നർത്ഥം.... പ്രപഞ്ചത്തിന്റെ മൂല കാരണമായ... 'ആദി തുടിപ്പ്'... അത്.. സർവ്വത്തിലെയും തുടിപ്പായതു....ജീവ / ചീവ / ശിവ ഭാവമായത്... സർവ നന്മയ്ക്കായി.... മൗന പ്രാത്ഥനയോടെ.....
@sanisugathan90503 ай бұрын
Pp
@ArumughanKaruthedathu24 күн бұрын
OHMSREENARAYANAGURUVENAMAHA
@pktk123423 күн бұрын
@@ArumughanKaruthedathu നാം... ഏതു നാമത്തിലോ...രൂപത്തിലോ... ഭാവത്തിലോ... 'സർവ മൂലമായ അതിനെ' ഉൾകൊള്ളാൻ ശ്രമിച്ചാലും... 'അത്'... അതാതു ഭാവത്തിനനുസരിച്ചു... നമ്മോടൊപ്പം ഉണ്ടാകുന്നു പോലും... ആകയാൽ ആ ഉൾക്കൊള്ളലിനു അനുസ്രതമായി അത് നമ്മിൽ കുടികൊള്ളുന്നു പോലും... കണ്ണുകാണാത്തവർക്കും... കാതുകേൾക്കാത്തവർക്കും... തൊട്ടു അറിയാൻ പറ്റാത്തവർക്കും... സർവ ചരാചരങ്ങൾക്കും... ഉള്ളതായ... 'അതിനെ'... 'നാമാതീതമായതിനെ'... അറിഞ്ഞാലും... അങ്ങനെ ഉള്കൊള്ളുന്നോർ... സസ്നേഹമായി... പാപ ഭാരം ഇല്ലാത്തവരായി... അനന്തമായി... ആനന്ദ ഭാവം ആകുന്നു പോലും...
@saratsaratchandran30853 жыл бұрын
Fantastic!🌷🌷👏🏼🙏🏼
@unitedelectricalsanandanpa492 жыл бұрын
Great great great
@jayaramachandran11822 жыл бұрын
Nalla vivaranam, pranamam sir.
@aravinda61693 жыл бұрын
Namaste Sir🙏 Om Sree Narayana Parama guruve Namah 🙏
@ravindrantn47892 жыл бұрын
NamichuPrabhoWonderfulExplenation
@sheeladayanand11373 жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ
@sudhareghu7302 жыл бұрын
Great great great sir.. Thank you so much for your valuable explanation 🙏🙏🙏🙏🙏🙏🙏🙏
@jayadasdharmarajan82663 жыл бұрын
Superb Sir, Thank you very much.
@rajagopal24382 жыл бұрын
ഗുരുദേവന്റെ. ആശയങ്ങളെ കൂടുതൽ പ്രകാസിപ്പിക്കുന്ന അനുഭവത്തിന്റെ വൈഖരി We are blessed TanQ Sir ATMARAM
@sammohan7243 жыл бұрын
Sir u r like a sun 🙏😍
@SuseelaKR-l5m21 күн бұрын
അറിവിന് ആയിര മായിരം പ്രണാമം ❤❤❤❤❤❤❤
@p.nvijayan64473 жыл бұрын
സാർ ഈ പ്രാർത്ഥന അല്ലേ സ്കൂളിൽ പ്രയർ വേണ്ടത്
@rejisd88112 жыл бұрын
Yes
@binduvs54152 жыл бұрын
🙏🙏🙏
@ravikrishnan252 жыл бұрын
നമ്മളിൽ പലർക്കും ഇപ്പോഴും വെളിച്ചം വരാത്ത അവസ്ഥയാണ്.ഇത്രയും മഹത്തരമായ ഒരു. പ്രാർത്ഥനയെ.പോലും. bracket ചെയ്തവർ ആണ് നാം.
@venugopalanneelamana19783 жыл бұрын
Ujjwalam! pranamam Sir🙏🙏🙏
@unnikrishnan-oy5ir2 жыл бұрын
🙏 simple and great 👍👍🙏🌹🌹
@StaliniCn3 жыл бұрын
Sree Narayana parma guruve namah
@sreelekhasasi19903 жыл бұрын
Guruvinte mahathvam lokam ariyate 🙏🙏🙏
@muraleedharan.p97992 жыл бұрын
👏👏👏👏👏 നന്ദി. നമസ്ക്കാരം🙏
@sindhusreekandapuram69962 жыл бұрын
സാറിൻ്റെ അറിവിനു മുൻപിൽ സാഷ്ടാംഗം പ്രണമിക്കുന്നു
@naliniks16573 жыл бұрын
Thank U🙏🌹
@satheeshalappuzha67782 жыл бұрын
വളരെ നന്നായി മനസ്സിലാകും. നന്ദി പറയുന്നു
@geethachooloor14543 жыл бұрын
👍👍👍,നന്ദി, sir
@baburajt.p.thumbayil92093 жыл бұрын
Well explained. Namaskaram Sir🙏🙏
@mkk66933 жыл бұрын
Thank you Sir.
@rethidevi32773 жыл бұрын
Pranamam Sir
@babuvk54972 жыл бұрын
Nice explanation Sir... 🙏🙏🙏
@kuttappank39132 жыл бұрын
Tremendous
@mohiniamma66322 жыл бұрын
സംപൂജ്യ സർ🙏ഓം ശ്രീ ശ്രീനാരായണ പരമഗുരവേ നമഃ🙏🙏🙏
@gopitn2254 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾പ്രണാമം 🙏🏾ആദരാഞ്ജലികൾ ഗോപാലകൃഷ്ണൻ സാർ
@rejisd88112 жыл бұрын
Gratitude 🙏 Jai Gurudev 🙏
@dr.sujasreedhar3002 жыл бұрын
super,🙏🙏🙏
@SURESHBabu-je4ht3 жыл бұрын
Congratulation sir
@radhakrishnanv57672 жыл бұрын
അഭിനന്ദനങ്ങൾ സാർ
@mukeshmohan43363 ай бұрын
Miss you sir.❤
@sathirajan31232 жыл бұрын
Pranamam sirq
@beenarathnakaran6592 жыл бұрын
Pranamam 🙏🙏🙏
@sakthidharant.a36502 ай бұрын
🎉
@geethagnair73613 жыл бұрын
Namasthe sir 🙏🙏
@hemamalini15913 жыл бұрын
Pranam sir pranam
@anilavijayamohanakurup60233 жыл бұрын
നമസ്കാരം സർ 🙏🙏🙏🙏
@chandrasekharamararvk50748 ай бұрын
With Pranamam.. ❣️❣️❣️🙏❣️❣️❣️
@sreem68982 жыл бұрын
ഞാൻ ഒന്നും അല്ല എന്ന് എപ്പോ തോന്നുവോ അപ്പോൾ അവൻ സ്വയം ചോദിച്ചു തുടങ്ങും ഞാൻ ആര്, എവിടെ നിന്നും വരുന്നു, പോകുന്നു, ദുഃഖം, സന്തോഷം ഇവയെ ആഴത്തിൽ പഠിക്കാൻ ആരംഭിക്കുന്നു, അവിടെ നിന്നും അവൻ യഥാർത്ഥത്തിൽ ആത്മീയതയിൽ സഞ്ചാരം തുടങ്ങുന്നു, ഗുരുപരമ്പരകൾ അവനു മാർഗദർശനം നൽകുന്നു 🌹🙏🌹എത്ര മനോഹരം അല്ലെ വിജയിച്ച ഗുരുവിനെ പിന്തുടരുന്നു അവസാനം അവൻ സ്വയം തിരിച്ചറിവ് നേടുന്നു,== 🌹സർവേകം ത്വത്വമസി 🙏🌹🙏
Than you sir taking some time and sharing the wisdom knowledge about Daiva Dasakam .
@aravindakshanvaidyar13412 жыл бұрын
ഓം നമസ്തേ മഹാ ശ് റേ ഷ്ഠ മഹാപണ്ഡിത മ ണ്ഡിത ജ്ഞാന വിജ്ഞാന ദാനാർത്ഥം ജീവേത ശ ര താം ശതം തത്തേ ഭവതു മംഗളം
@suranjinis80962 жыл бұрын
🙏🙏🙏🌟🌟🌟
@sugathandamodharan50202 жыл бұрын
❤️❤️🙏❤️❤️
@sujithvijayan26563 жыл бұрын
Namaste Sir.
@nkunnikrishnankartha63443 жыл бұрын
Namaskaram brother
@RahulR-fk3jj9 ай бұрын
❤❤❤❤❤❤❤
@sandhyak.g7643 Жыл бұрын
🙏🙏🙏🙏🙏🙏👏❤
@sakthiprasad6603 жыл бұрын
🙏🙏🙏
@retnammaraveendran6889 Жыл бұрын
അങ്ങേക്ക് കോടി കോടി നന്ദി, നമസ്കാരം 🙏q
@jayadevantjayadevan11703 жыл бұрын
👍🌺👍
@nalininambair96593 жыл бұрын
Namasthegisare
@RathnavalliP.K9 ай бұрын
❤❤❤🙏🙏🏻🙏
@saraswathyamma8603 жыл бұрын
🙏🙏🙏🙏🙏
@leelapurushothaman61143 жыл бұрын
നമസ്തേ സർ
@French19073 жыл бұрын
"ദൈവദശകം" ഇത്രയും ആഴത്തിൽ ലളിതമായി പറഞ്ഞുതരാൻ അങ്ങയുടെ പാണ്ഡിത്യത്തിനെ സാധിക്കൂ..!!🙏ഗുരുദേവൻ അങ്ങയെ എത്രയോ തവണ അനുഗ്രഹിച്ചു കാണും..!! അല്ലാതെ ഇത്രയൊന്നും അറിവ് ഒരു സാധാരണ മനുഷ്യന് കൊണ്ടുനടക്കാൻ സാധിക്കില്ല..!!🙏
@kalamandalamhymavathy26082 жыл бұрын
🙏🙏🙏🙏🙏🙏🙏
@rajanmavelikara72432 жыл бұрын
Om sree narayana parama guruve namah
@sreedevis61992 жыл бұрын
SMS മെഡിറ്റേഷൻ ചെയ്യു Pls ഗുരുദേവനേയും ഗുരുതത്ത്വത്തെയും അനുഭവിച്ചറിയുവാൻ കഴിയും.