'ഡിജിപിയാകാത്തതിൽ നിരാശയില്ല', വനിതയെന്ന നിലയിൽ വിവേചനം നേരിട്ടിട്ടില്ലെന്ന് ബി സന്ധ്യ|B Sandhya

  Рет қаралды 28,612

asianetnews

asianetnews

Күн бұрын

#BSandhya #Fireandrescue #AsianetNewsLive #KeralaNewsLive #MalayalamNewsLive
Fire and Rescue services DGP B Sandhya will retire today
'ഡിജിപിയാകാത്തതിൽ നിരാശയില്ല, വനിത എന്ന നിലയിൽ സേനയിൽ നിന്ന് വിവേചനം നേരിട്ടിട്ടില്ല'; എന്തുകൊണ്ട് പൊലീസ് മേധാവിയാക്കിയില്ലെന്ന് ഉത്തരവാദിത്വപ്പെട്ടവർ പറയട്ടെയെന്ന് ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്ന ബി.സന്ധ്യ
#BSandhya #Retirement #KeralaPolice
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 51
@vinodcv3411
@vinodcv3411 Жыл бұрын
നിരാശ ഇല്ല. പക്ഷെ ഉത്തരവാദിത്വ പെട്ടവർ പറയണം എന്ന് പറയുന്നതിൽ തന്നെ ഉണ്ട് നല്ല നിരാശ. അർഹത ഉണ്ടയിരുന്നു. പക്ഷെ കുറച്ചു അഹംകാരം ഉണ്ട്. ഞാൻ എന്ന ഭാവം
@darkstorm5397
@darkstorm5397 Жыл бұрын
അഹങ്കാരം എന്ന് പറയാൻ പറ്റില്ല സുഹൃത്തേ.. ഇത് പോലെ ഉള്ള പദവികളിൽ എത്തണമെങ്കിൽ ആത്മവിശ്വാസവും നിലപാടുകളും വേണ്ടി വെറും... ഒരു പക്ഷെ അവരുടെ ആ കാർക്കശ്യവും ആത്മവിശ്വാസവും മറ്റൊരാൾക്ക്‌ അഹങ്കാരം ആയി തോന്നാമെന്നുള്ളെത് സാധാരണം
@naivelybiased
@naivelybiased Жыл бұрын
@@darkstorm5397 🤣🤣🤣🤣
@iqbalbabu-1705
@iqbalbabu-1705 Жыл бұрын
ഉന്നത സ്ഥാനം വഹിയ്ക്കുന്ന ഉദ്യോഗസ്ഥർ 70% അഹങ്കാരികൾ തന്നെ താഴ്ന്ന ഉദ്യോഗസ്ഥർ നമ്സ് ത്തെ പറഞ്ഞാലും ചെവി കേൾക്കാത്ത നാറികൾ പലരും ഉദ്യോഗത്തിൽ നിന്നും പിരിഞ്ഞു. ഇപ്പോഴും ജോലിയിലും ഉണ്ട്
@sherinjose4352
@sherinjose4352 Жыл бұрын
നേരെ പോയി BJP യിൽ ചേരണം എന്നിട്ട് ഒരു ഗവർണർ ആവണം എന്നിട്ട് ഇപ്പോളത്തെ ഡിജിപി ടെ ഒരു സല്യൂട്ട് വാങ്ങിക്കണം.... അതല്ലേ ഹീറോയിസം.. 😂😊😊
@devan9585
@devan9585 Жыл бұрын
Wish you all the very best madam 🙏
@mathewkl9011
@mathewkl9011 Жыл бұрын
സന്ധ്യ മാഡത്തിന് അഭിവാദ്യങ്ങൾ 🙏
@sivadasanMONI
@sivadasanMONI Жыл бұрын
സന്ധ്യ മാഡം💪💪👍👍👍
@preethaponnu5493
@preethaponnu5493 Жыл бұрын
അഹങ്കാരിയായ സ്ത്രീ ആണ് ഇവർ
@abeyjohn8166
@abeyjohn8166 Жыл бұрын
Perumbavoor jisha case attimarichaval
@iam7779
@iam7779 Жыл бұрын
എങ്ങനെ അതുംകൂടി പറ
@abeyjohn8166
@abeyjohn8166 Жыл бұрын
@@iam7779 ambily omanakuttande video kanuka
@NazerKk432
@NazerKk432 Жыл бұрын
വിജയന്റെ അശ്ലീലം നിറഞ്ഞ കാപട്യം നിറഞ്ഞ സ്ത്രി ശാക്തീകരണം. ഇങ്ങനെയാണ് ഉദാഹരണങ്ങൾ
@SatheesanR-wk8yx
@SatheesanR-wk8yx Жыл бұрын
പെൻഷൻ ആയതു വളരെ നല്ലതു
@karicha911
@karicha911 Жыл бұрын
ഒരു ആർഹതയും ഇല്ല. . .
@syamkumar4876
@syamkumar4876 Жыл бұрын
😏😏😏😏😏😏
@radhakrishnan-st4kc
@radhakrishnan-st4kc Жыл бұрын
Very sincere and hard working officer, ignored by Government. Wish her all the best
@ramadaskunnath9082
@ramadaskunnath9082 Жыл бұрын
Sir,ഇവിടെ ലേഡീസ് first എന്നത് സൗകര്യപൂർവം വിസ്മരിക്കുന്നു.ഉള്ളിൻ്റെ ഉള്ളിൽ പഴയ മാടമ്പി ഫ്യൂഡൽ മനോഭാവമാണ് മാറേണ്ടത്.
@jayalaxmyurath6727
@jayalaxmyurath6727 Жыл бұрын
God bless u mam.
@Kumarmv556
@Kumarmv556 Жыл бұрын
സാധാരണ ജനത്തിന് വേണ്ടി എന്ത് ചെയ്തു, അതാണ് പ്രസക്തം.
@Analyst-p4r
@Analyst-p4r Жыл бұрын
അതിനു ഇവര് മന്ത്രി അല്ല 😂😂
@naslashameer8551
@naslashameer8551 Жыл бұрын
പിണറായിക്ക് വേണ്ടത് വാലാട്ടികകൾ
@soorajkritik3784
@soorajkritik3784 Жыл бұрын
DGP aakknda Boyfriend Kannuril Side aayi😅
@Abutty-hm1th
@Abutty-hm1th Жыл бұрын
പാലക്കാട്‌ കൈരുന്നിസ കൊല്ലപ്പെട്ട ത് ഇവരുടെ ഇടപെടൽ ആണെന്ന് പറഞ്ഞു കേട്ടിരുന്നു 🙏
@Ashrafudeenj
@Ashrafudeenj Жыл бұрын
രമൺ ശ്രീവാസ്തവയുടെ നിർദേശപ്രകാരം ഇവരാണതിന് നേതൃത്വം നൽകിയത്
@abeyjohn8166
@abeyjohn8166 Жыл бұрын
Perumbavoor jisha case attimarichaval
@mii254
@mii254 Жыл бұрын
പോലീസ് കുപ്പായം ഊരി കഴിഞ്ഞാൽ പിന്നെ ഈ കാർകശ്യം എല്ലാം ആരു കാണാനാ.
@iqbalbabu-1705
@iqbalbabu-1705 Жыл бұрын
എല്ലാ വകുപ്പിലും ഇത്തരം പ്രവണതകൾ ഉണ്ടു്. ഉന്നതരെ സ്വാധീനിയ്ക്കാൻ കഴിയാത്ത ഒരു ഉദ്യോഗസ്ഥനും ഉന്നത സ്ഥാനങ്ങൾ എത്തിയിട്ടില്ല. എത്തുകയുമില്ല.
@pharikrishna5309
@pharikrishna5309 Жыл бұрын
പാവം ചാനൽ. ഒന്നും കിട്ടിയില്ല 😇
@sivadasanMONI
@sivadasanMONI Жыл бұрын
എന്തൊയാലും സംഘിയായ തനിക്ക് എന്തെങ്കിലും കിട്ടും😅😅😅
@sarishable
@sarishable Жыл бұрын
Don’t worry she will be apportioned to a good institution by the CPM government again with a good salary to take care governments needy works.
@JJ-ed5fd
@JJ-ed5fd Жыл бұрын
സിറാജ്നിസ യെ വീട് ആക്രമിച്ചു വെടി വെച്ചു കൊന്ന പോലീസ് സംഘത്തെ നയിച്ച പോലീസ് ഓഫീസർ അധികം വൈകാതെ ഇവർ governor ആകും
@sunnyk4741
@sunnyk4741 Жыл бұрын
Ayikotte pakki
@muralipk1959
@muralipk1959 Жыл бұрын
Call a Spade a Spade
@mediamalabaricus3927
@mediamalabaricus3927 Жыл бұрын
ഫയർഫോഴ്സിൻറ തലപ്പത്ത് ഇരിക്കുമ്പോൾ രണ്ടു റൗണ്ട് ഓടാനുളള ഫിറ്റ്നസ് ഉണ്ടോ.. ?!!
@rajank4718
@rajank4718 Жыл бұрын
don't ask that question to me .. ..
@jaisaljaisu9643
@jaisaljaisu9643 Жыл бұрын
അഹങ്കാരം ഉണ്ട്
@shamsuknd922
@shamsuknd922 Жыл бұрын
Exactly
@appukuttan6466
@appukuttan6466 Жыл бұрын
Ask goweri amma. CPM always against women.
@abijithp92
@abijithp92 Жыл бұрын
Re tyre
@shyamasunder63
@shyamasunder63 Жыл бұрын
Iniyum Chilathokke pretheekshikkumbol.... angane... thalli paranjaal... Shariyaakumo ? Athalle budhi. 🤭😀
@abeyjohn8166
@abeyjohn8166 Жыл бұрын
Perumbavoor jisha case attimarichaval
@jollythomas3328
@jollythomas3328 Жыл бұрын
വള വളാന്ന് സംസാരം എളുപ്പമാ.... ആഭ്യന്തര മന്ത്രിയെപ്പറ്റി കമാന്ന് മിണ്ടില്ല😂
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН