@@jijomongeorge7 👍 അനന്തഭദ്രത്തെ ഒരു മുത്തശ്ശികഥ കണ്ടിരിക്കുന്ന ഫീലിൽ മാത്രമല്ല വില്ലന്റെ പകയും, പ്രണയവും കാണിച്ചു മണിച്ചേട്ടൻ 👌 ദിഗംബരൻ 🔥
@agneysree18522 жыл бұрын
@@jijomongeorge7 മണിചേട്ടനേക്കാൾ പൊളി ആയിരുന്നു പൃഥ്വി 🔥മനോജിനെ പോലൊരു നടൻ ചെയ്തു വെച്ച ധികംബരന്റെ മാനറിസം ഒക്കെ പൃഥ്വി അനുകരിക്കുന്ന ചില സീൻസ് ഉണ്ട് അതിൽ.. 🔥 അതും 21/22 വയസിൽ.. ദിഗംബരൻ കഴിഞ്ഞാൽ പൃഥ്വി തന്നെ 🔥
@anandhuvadakkan1591 Жыл бұрын
ഇനിയും ഒരുപാടു ഉണ്ടാകും അയ്യപ്പനും കോശിയും, രാവണൻ ഡാർവിന്റെ പരിണാമം ഇനിയും ഉണ്ടാകും ഓർമ്മ വരുന്നില്ല
@malluClashMate2 жыл бұрын
ദിഗംബരൻ 🥶🔥
@tubinvarghese45302 жыл бұрын
🔥🔥🔥
@keralavibes55682 жыл бұрын
🔥🔥🔥
@ajeeshps_AJ2 жыл бұрын
Perilu thanne powerrr🔥🔥
@Here_we_go..5572 жыл бұрын
Chembaaaaaa
@sreelalsreekumar44692 жыл бұрын
നായകന്റെ പേര് ശരിക്കും ഓർമ്മയില്ല....
@shyamsankar41462 жыл бұрын
അനന്തഭദ്രത്തിൽ മനോജ് കെ ജയന്റെ കഥാപാത്രത്തേ പുകഴ്ത്തുമ്പോൾ മറന്നു പോകുന്ന ഒരു കഥാപാത്രം ആണ് കലാഭവൻ മണി അവതരിപ്പിച്ച ചെമ്പൻ. ഗംഭീര പ്രകടനം ആണ് അതിലെ
@dcweddingplanners4492 жыл бұрын
true
@agneysree18522 жыл бұрын
അതിലും underrated ആണ് അതിലെ പൃഥ്വിയുടെ പ്രകടനം 🔥 മനോജിനെ പോലൊരു നടൻ അതിഗംഭീരമായി ചെയ്തുവെച്ച ധികംബരന്റെ കഥാപാത്രത്തിന്റെ മാനറിസം ഒക്കെ പൃഥ്വി തന്നെ 21/22വയസിൽ അനുകരിക്കുന്ന ചില സീനുകൾ ഉണ്ട്.. 🔥🔥
@karthi98 Жыл бұрын
@@agneysree1852 Satyam..Prithvi oru nalla nadan aanennulla theliv aanath okke
മീശമാധവൻ സിനിമയിലെ നമ്മുടേ "പിള്ളേച്ചൻ" ....❤️ Krishnavilasam bhageerathan Pilla ..🔥
@darkmatter42132 жыл бұрын
Sarasu 😁
@sijoantony78742 жыл бұрын
പിള്ളേച്ചൻ ഒരു ട്രെന്റ് സെറ്റർ തന്നെയായിരുന്നു പുള്ളേ. മൊതലാളി പറയാൻ മറന്നതാ.
@Kratos4637 Жыл бұрын
Bhagirath nu Peru ulla njn🥴
@KL10hoke Жыл бұрын
പോഞ്ഞി കരയുടെ ഡയലോഗ് കല്യാണ വീടുകളിൽ നിറഞ്ഞാടും കാലം എത്ര കഴിഞ്ഞലും ❤❤
@reshma86102 жыл бұрын
ഇപ്പോഴത്തെ പല സിനിമകളും വീണ്ടും കാണാൻ തോന്നാറേ ഇല്ല. അതൊക്കെ പണ്ടത്തെ പടങ്ങൾ എത്ര കണ്ടാലും മതി വരില്ല
@jiju4662 жыл бұрын
💯💯
@shanibaibrahim16192 жыл бұрын
Sathiyam
@nikhil-d9x9t2 жыл бұрын
ചോട്ടാ മുംബൈലെ മുള്ളൻ ചന്ദ്രപ്പൻ 😂 നടേശൻ 🔥
@FTR0072 жыл бұрын
Nadesan🔥
@mr.__square__.2 жыл бұрын
നടേശൻ എന്റെ പൊന്നോ 🔥🔥🔥🔥🔥
@adhilazeez31922 жыл бұрын
മായാവി സിനിമയിലെ സ്രാങ്ക്...🔥 വേറെ ലെവൽ ആയിരുന്നു🔥 മേഘം സിനിമയിലെ സ്നേഹിച്ച പെണ്ണിന് 100 ഷഡികൾ മേടിച്ച ഷണ്മുഖനും ഉണ്ട് നായകനെക്കാൾ ഫാൻസ്🔥🔥🔥🔥🔥🔥🔥🔥
@MuhammadIhsan-mo7xt2 жыл бұрын
ചെറിയ ഒരു thiruthund മേഘം സിനിമയിൽ നായികയുടെ അച്ഛന് വേണ്ടി ആണ് ഷൺമുഖൻ ഷഡ്ഡി വാങ്ങുന്നത്. അതും 20 എണ്ണമെ ഉള്ളൂ 🤭🤭😄
@sangeethhere16522 жыл бұрын
😂
@vishnurajvishnuraj14712 жыл бұрын
❤️
@ath_i2 жыл бұрын
Snehicha penninalla penninte achanaanu vangi kodthayh
@apsapaps56032 жыл бұрын
അത് ശരി ആണ്മമ്മൂട്ടി യുടെ പടം ആണെകിൽ സ്കോർ ചെയുന്നവർ മറ്റു ഉള്ളവർ ആവു
@hopzz82222 жыл бұрын
4:35 ഓടിക്കൊണ്ടിരിക്കുന്ന കാറിനെ overtake ചെയ്ത tyre കാറിൽ നിന്നും ഊരി പോയത് ആണ് എന്ന് പറഞ്ഞ് അതേ കാർ break ഇട്ട് നിറുത്തി tyre ൻ്റെ പുറകെ ഓടുന്ന ധർമേന്ദ്ര. 🤣🤣🤣🤣
@Nynuvlogs Жыл бұрын
എന്നിട്ട് പൈസ കൊടുത്ത് വാങ്ങി 😂😂
@MuhammedNafihNoushad7 ай бұрын
@@Nynuvlogs ennitt aa paisayum poyi tyrum poyi😂😂
@Rahul32vnr2 жыл бұрын
ചട്ടമ്പിനാട് സിനിമയിലെ ദാമു & മാക്രി ഗോപാലൻ ❣️
@filmytalksmalayalam2 жыл бұрын
❤️🔥
@kozhikkodebeach50842 жыл бұрын
ദാമു ചളി കോമഡി ആണ്.. മഹാ ബോർ..
@arjunk74602 жыл бұрын
@@kozhikkodebeach5084 onn podo 🤦♂️
@kozhikkodebeach50842 жыл бұрын
@@arjunk7460 നിന്റെ തന്ത ആണോടോ സുരാജ് 😏🤭
@jintojose1989 Жыл бұрын
@@kozhikkodebeach5084 athu seriya... nallath nayik pidikilla.... ninak comedy aaswathikan ulla bodham illathath nammade preshnalla.... valla sandhosh panditinem poi poovit poojik...
@aswinjayesh9702 жыл бұрын
Rocky യുടെ വാക്കിനെക്കാൾ തീയാണ് മണവാളന്റെ വാക്കാണ് വാക്ക്🔥💯
@nivedsekhar12752 жыл бұрын
വാക്കുകൾ മാത്രം ആണോ പണം പലിശക്ക് ചോദിക്കാൻ പോകുമ്പോൾ ഉള്ള ഭാവഭിനയം അത് വേറെ level
@tinuthomas64042 жыл бұрын
മമ്മൂട്ടിയെയും ദിലീപിനെയും side ആക്കി മേഘത്തിലെ ഷണ്മുഖൻ കാണിച്ചതും ഒന്നൊന്നര കൊല mass തന്നെയാണ് 💥
@kamarudheen31712 жыл бұрын
പണ്ട് സർഗ്ഗം എന്ന സിനിമയും, കുട്ടൻ തമ്പുരാൻ എന്ന മനോജ് കെ ജയൻ കഥാപാത്രത്തിൻ്റെ മാസ്മരിക പ്രകടനം കാണാൻ വേണ്ടി പലയാവർത്തി കണ്ടിട്ടുണ്ട്.
@greejoseph73142 жыл бұрын
സത്യം 👍👍
@abhilashcm352 Жыл бұрын
സത്യം അത് എഴുതാൻ തുടങ്ങിയതാ
@jeevansivan2 жыл бұрын
ഞാൻ ഇപ്പോഴും കാണുന്ന സിനിമയാണ് കൈതി, മാസ്റ്റർ, , റൺവേ കൈതിയിലെ അർജുൻ ദാസ് മാസ്റ്ററിലെ വിജയ് സേതുപതി പിന്നെ റൺവെയിലെ ഹരിശ്രീ അശോകൻ ചേട്ടൻ ഇവരുടെയൊക്കെ അഭിനയങ്ങൾ ഒന്നും പറയാൻ ഇല്ല ✨️💥❤️
@Talk_To_The_Hand2 жыл бұрын
കിളിച്ചുണ്ടൻ മാമ്പഴത്തിലെ മൊയ്തൂട്ടി ഹാജിയെ ഒഴിവാക്കിയതിൽ ഞങ്ങൾ ഫാൻസുകാർക്ക് നല്ല വിഷമം ഉണ്ട്..😔
@vishnurajvishnuraj14712 жыл бұрын
❤️
@teju12452 жыл бұрын
💯
@its_not_messi2 жыл бұрын
എവിടെ...? അപ്പുക്കുട്ടൻ എവിടെ? Waiting for 2nd part❤️❤️❤️❤️
@vishnurajvishnuraj14712 жыл бұрын
❤️
@basilsaju_94 Жыл бұрын
August 1ile villain ath oru onnonnara villain ayirunnu.
ഏതൊക്കെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് വന്നാലും ഷെട്ടിയുടെ ബാക്ക്ഗ്രൗണ്ട് തട്ട് താണ് തന്നെ ഇരിക്കും👍👍✌️
@aswinlal65222 жыл бұрын
God father : അഞ്ഞൂറാൻ, അച്ഛമ്മാ Mookkila rajyath : thilakan sir character CID moosa : തൊരപ്പൻ കൊച്ചുണ്ണി ആൻഡ് സലിംകുമാർ character Kuberan : Manichettan Vettam : പേരുപറഞ്ഞ തീരൂല
@nijomonsajisaji8417 Жыл бұрын
Cid moosayil moosa എന്നത് dhileep തന്നെയാണ് അവിടെ നായകനേക്കാൾ ഓർക്കാൻ ഒന്നുമില്ല, അല്ലെങ്കിൽ ആ നായയെ വേണമെങ്കിൽ പറയാം അർജുൻ പിന്നെ മൂളംക്കുഴിയിൽ സഹദേവൻ മൂസ ഇതിന് ഒപ്പമൊന്നും തൊരപ്പൻ കൊച്ചുണ്ണി വരില്ല..
@sijoantony78742 жыл бұрын
മുതലാളിയുടെ വീഡിയോകളിൽ തുടക്കം മുതൽ അവസാനം വരെ ചിരിച്ചു കൊണ്ട് കണ്ടുകൊണ്ടിരുന്ന ഏക പ്രോഗ്രാം. താങ്കളുടെ നരേഷനും,കോമഡി രാജാക്കൻമാരുടെ സീക്വൻസുകളും മൊത്തം ഒരേ പൊളി...
@filmytalksmalayalam2 жыл бұрын
😍❤️
@muralikaartsperingottukuru6052 жыл бұрын
മലയാള സിനിമയില്‍ അത്ഭുതം സൃഷ്ടിച്ച ഒരു കഥാപാത്രമുണ്ട്. ''പൊന്മുട്ടയിടുന്ന താറാവിലെ'' കരമന ജനാര്‍ദ്ധനന്‍ നായര്‍ അവിസ്മരണീയമാക്കിയ ''ഹാജിയാര്‍''
@NEYLEO547 Жыл бұрын
4:32 darmendra and manavalan all time favourite ❤️🫡 Kochin hanifa 😢 🪦 Manavalan ❤️
@nm23-z3s2 жыл бұрын
ചട്ടമ്പിനാട് ഇറങ്ങിയപ്പോൾ മാക്രിഗോപാലൻ ആയിരുന്നു ഹൈപ്പ്, അന്ന് ദാമുവിനെ വലുതായി ശ്രദ്ധിച്ചതേയില്ല, ട്രോളിലൂടെ ആണ് ദാമു വളർന്നത്
@vivek52042 жыл бұрын
വെട്ടം.... ഇന്നസെന്റ്, ജഗതി, മണിച്ചേട്ടൻ.... വന്നവരും നിന്നവരും എല്ലാരും ചിരിപ്പിച്ചിട്ട് പോയി 🙂
@vishnurajvishnuraj14712 жыл бұрын
❤️
@Arun-kumar-S-G2 жыл бұрын
Sathyam🙂🙂
@abindevassytharayil42319 ай бұрын
Sathyam
@jisartjolly7148 ай бұрын
Railway stationil ninnavar vare 😂😂😂
@funtuber001Ай бұрын
Kochin haneefa, mamukkoya❤
@SanjayDasNemmara3692 жыл бұрын
ഞാൻ ഇപ്പോ ഒരു സെക്കന്റ് ക്ലാസ്സ് യാത്ര കാണുന്നു മാരൻ ഫാൻസ് 😍😍 ചെമ്പൻ വിനോദ് 💥💥 പിന്നെ ഓർഡിനറി ഡ്രൈവർ സുഗു 😍😍
@mikeshort26622 жыл бұрын
Salim Kumar tops the list as 1) Manavalan 2) Pyari 3) Srank 4) Makri Gopalan 5) Ochira Velu 6) Rajakannu 7) Omanakkuttan 8) Adv Mukundan Unni 9) Leela Krishnan 10) Maayandi 11) Chandran from Kunjikoonan 12) Gabbar Keshavan 13) Dance Master Vikram Sir 14) Chandran from Pachakuthira 15) Kavi Das Vadekemuri 16) Kamalasanan 17) Pappan from Chocolate 18) Brandhan from CID Moosa and One Man Show. 19) Umakanthan - Pandipada 20) Thotti Sasi - Mulla
@renilantony2 жыл бұрын
Katha parayumbol - kavi
@shanilmohammed2922 жыл бұрын
Manoharan
@darkmatter42132 жыл бұрын
Chocolate il pappa alle
@eagleeye58752 жыл бұрын
സലിംകുമാറിന്റെ കഥപാത്രങ്ങളുടെ ലിസ്റ്റ് ആണോ? ഇതൊക്കെത്തന്നെ മികച്ചവയായിരുന്നു. പക്ഷെ, നായകനെയോ അല്ലെങ്കിൽ മറ്റ് കഥാപാത്രങ്ങളെയോ സൈഡ് ആക്കി കയ്യടി നേടിയ കഥാപാത്രങ്ങൾ ആണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്
@mikeshort26622 жыл бұрын
@@eagleeye5875 Ellam kayidi nediya characters aanu... Repeat watchable too. Fan following olla characters aanu video title.
@ഹിമവൽസ്വാമി-മ6ങ2 жыл бұрын
സിഐഡി മൂസയിലെ അർജുൻ 🔥🔥🔥... പറക്കും തളികയിൽ എലി... പക്ഷേ അർജുൻ വേറെ ലെവൽ ആയിരുന്നു... പിന്നെ തുരപ്പൻ കൊച്ചുണ്ണി
Athepole mammokkade istapetta comedy role ellam pullidethuman
@malabaree72102 жыл бұрын
Gulane maranno
@eagleeye58752 жыл бұрын
സിദ്ദിഖ് ലാൽ കോമ്പോ ഒരുക്കാലത്തു ഇറക്കിയ സിനിമകൾ, ഗോഡ്ഫാദർ ഒക്കെ എത്ര മികച്ച കതപാത്രങ്ങളെക്കൊണ്ട് സമ്പന്നമായിരുന്നു. പ്രിയദർശന്റെ കിലുക്കം പോലുള്ള എത്ര സിനിമകൾ... പിന്നെയും എത്രയോ സംവിധായകർ, അവരുടെ ചിത്രങ്ങൾ! ചുമ്മാ ഒറ്റ മൂപ്പിന് കേറി കമന്റ് ഇടല്ലേ.
@A____bi_nav2 жыл бұрын
@@eagleeye5875 വേറാരും തന്നിട്ടില്ലാന്ന് ഈ കമന്‍റിന് അര്‍ത്ഥമില്ലാ
@adarshkarippal65972 жыл бұрын
2000-2010 udayakrishna-sibi k thomas and Benni p nayarambalam. Best comedy Script writers.
@vishnujr.34062 жыл бұрын
Minnal Prathapan - Manu Uncle 🔥
@bottlecreator76432 жыл бұрын
ടെട്ട ടെടട്ടെ.... ജോൺ ഹോനായി💥 പോഞ്ഞിക്കര.. രമണൻ 🔥
@vishnurajvishnuraj14712 жыл бұрын
ജോൺ ഹോനായി ❤️
@ArjunPuthanpurayil Жыл бұрын
Peppera peppera peppera pere Peeepeppepe...
@fayazahamed2710 Жыл бұрын
ഈ പറഞ്ഞ എല്ലാവർക്കും കുറെ ഡയലോഗ് പറഞ്ഞിട്ടാണ് ഹിറ്റ് ആയത് പക്ഷെ ഡികമ്ബരൻ ഭാവപ്രകടനം വെച്ച് ആണ് ഹിറ്റ് ആയത്;പ്രത്യേകിച്ച് ഒരു പിരികം പൊക്കിയുള്ള നോട്ടം...🔥💪!!!
@karthikstormop89272 жыл бұрын
ദാമു കാരണം underated aaya മറ്റൊരു അവതാരം... "മാക്രി ഗോപാലൻ " കല്യാണരാമൻ mr. പോഞ്ഞിക്കര 🤭🤭😁😁
@pularin8630 Жыл бұрын
Ustad hotel, indian ruppee - thilakan Narsiham - Mammooty Nandanam- arvind Pranayavilasam- Hakeem shah Oodaruthu ammaava aval ariyam, his highness abdulla- nedumudi venu
@മരിച്ച്മണ്ണടിഞ്ഞവൻ2 жыл бұрын
സിഐഡി സിഐഡി എസ്ക്കേപ് നമ്പ്യാരുടെ ഈ ഡയലോഗ് കേട്ട് ചിരിച്ചു ചിരിച്ചു ഊപ്പാടിളകിയിട്ടുണ്ട് 🤭😁😁
@adhilazeez31922 жыл бұрын
Hello mr പെരേര
@lil_doxx2 жыл бұрын
Oh my god
@Superman-iy1ow2 жыл бұрын
Oh my god 😁👌🔥
@renjithaalex33687 ай бұрын
Prabhakaraaa
@thalapathyresikansuji50392 жыл бұрын
ഇപ്പോഴും കൈയിൽ ഒരു പെട്ടി കിട്ടിയാൽ അപ്പൊ ഓർമ്മ വരുന്ന ഒരേ ഒരു BGM... ജോൺ ഹോനായിയുടെ 🔥🔥🔥🔥🔥
@vishnurajvishnuraj14712 жыл бұрын
Yes❤️
@sreeraj5752 жыл бұрын
കണ്ണൻ സ്രാങ്ക്(മായവി) വട്ടോളി പൊറിഞ്ചു ഭാസി (പാണ്ടിപ്പട) സുന്ദരൻ (പറക്കും തളിക) സലിം കുമാർ (cid മൂസ) അരിശുമൂട്ടിൽ അപ്പുകുട്ടൻ അപ്പുക്കുട്ടൻ (in ഹരിഹർ നഗർ) പാണ്ടിധുരൈ (പാണ്ഡിപ്പട) ❤️❤️❤️🔥🔥🔥
ഈ ലിസ്റ്റിൽ ഇല്ലാത്തതും എന്നാൽ മലയാളത്തിൽ most underrated പോയ ക്യാരക്ടർ ചക്കിക്കൊത്ത ചങ്കരൻ സിനിമയിലെ തിലകൻ ചേട്ടൻ അവതരിപ്പിച്ച രാഘവൻ തമ്പി എന്ന കഥാപാത്രമാണ്. തിലകൻ ചേട്ടന്റെ പെർഫോമൻസ് കാണാൻ ഇന്നും ആ സിനിമാ കാണുന്ന ഒരുപാട് പേരുണ്ട്. ഹാസ്യ സാമ്രാട്ടായ ജഗതിച്ചേട്ടനെയും ജയറാമേട്ടനെയൊക്കെ സൈഡാക്കി മാറ്റിനിർത്തുന്നതായിരുന്നു തിലകൻ സാറിന്റെ പെർഫോമൻസ്. പ്രത്യേകിച്ച് ആ ഏണി സീൻ🔥🔥🔥🔥. അതുപോലെ ആ പത്രം വായിക്കുന്ന സീനും. എപ്പോ കണ്ടാലും തലകുത്തിമറിഞ്ഞ് ചിരിക്കുന്ന രണ്ട് സീനുകൾ. ❤️❤️❤️❤️
@FTR0072 жыл бұрын
Ladder scene..entamme.. 😂😂
@jaibharathjaibharath35212 жыл бұрын
99 percentage of Thilakan Sir's characters are above the stars... Please check his movies list.... Always he is far ahead than hero's ...
@kasinad84722 жыл бұрын
5:12മലയാള സിനിമയിലെ ആദ്യ റോക്കിഭായിയെ നമ്മൾക്ക് മറക്കാൻ സാധിക്കില്ല...... മണവാളൻ 🔥😘
@jijeshjijesh45702 жыл бұрын
നിങ്ങളുടെ അവതരണം പൊളി ആണ് ബ്രോ... കൂടെ നൈസ് സൗണ്ടും എഡിറ്റിംഗ് 💓💓💓💓
@filmytalksmalayalam2 жыл бұрын
Thank you brother 😍❤️
@Meghamalhar2 жыл бұрын
ശ്രീനിവാസൻ കിളിച്ചുണ്ടൻ മാമ്പഴം മേഘം ഉദയനാണ് താരം ഇനിയും കുറെ സിനിമകൾ പറയാനാവും ശ്രീനിവാസൻ നായകനെക്കാൾ നന്നായി perform ചെയ്ത സിനിമകൾ...🔥🔥🔥
@adnx60392 жыл бұрын
ദികംബരൻ 🥵❤️🤌🏻 അനന്തൻ നമ്പിയാർ 😂🔥🤍 ഷമ്മി 🥶🖤⚡️ കൃഷ്ണനായി വന്ന നടൻ -നന്ദനം🍃✨️💎
@sijoantony78742 жыл бұрын
കൃഷ്ണൻ നടൻ അരവിന്ദ് അല്ലേ.
@adnx60392 жыл бұрын
@@sijoantony7874 ആഹ് അരവിന്ദ് ആകാശ് 🤍🔥 മാനാഡിൽ ഉണ്ടായിരുന്നു 🤌🏻
@Tittenboy2 жыл бұрын
ഏതാ അനന്തൻ നമ്പ്യാർ
@sijoantony78742 жыл бұрын
@@Tittenboy പട്ടണപ്രവേശം തിലകൻ വേഷം... CID Escape
@mydhilisb74812 жыл бұрын
No nandanam = kumbidi
@shanirasheed35542 жыл бұрын
ഹാസ്യതാരങ്ങളെ എല്ലാവർക്കും ഇഷ്ടമാകും. But വില്ല നോട് ഇഷ്ടം തോന്നണമെങ്കിൽ കുറച്ച് ബുദ്ധിമുട്ടാണ്. അതാണ് ദിഗംബരൻ (മനോജ് കെ ജയൻ) Uff🔥
@muhammedriyas59922 жыл бұрын
മണവാളൻ & ധർമെന്ദ്ര... Evergreen 🔥
@arjunprasad96322 жыл бұрын
"പഞ്ചബി ഹൗസിലെ" 'രമണനും',"അനന്തഭ(ദതിലെ" 'ദിഗംബരനും' ആണ് എനിക്കിഷ്ടപ്പെട്ടത്
@Ma____chell-f2 Жыл бұрын
രാജാകണ്ണ് അടിപൊളി റോൾ ആണ്
@hitheshkp42962 жыл бұрын
താന്തോന്നിലെ സുരാജിന്റെ Amma😂💥🔥
@varunvsenan27072 жыл бұрын
ചായപ്പൊടിയുടെ വെള്ളം എന്ന് പറയട അവന്റെ ഒരു കട്ടൻ ചായ
@hitheshkp42962 жыл бұрын
@@varunvsenan2707 blaack tea😂
@Mallu_Drama_Explain2 жыл бұрын
നിങൾ ഈ പറഞ്ഞ സിനിമയിലൊന്നിലെയും നായകന്മാരുടെ പേര് സത്യം പറഞാൽ ഓർമയില്ല നിങൾ ഈ പറഞ്ഞ ആളുകളാണ് ആ സിനിമകളിലെ യഥാർത്ഥ നായകന്മാർ 😌😂❤️😍
@Vinodkumar24A2 жыл бұрын
"നിശ്ചൽ.. ദി സ്റ്റിൽ ഫോട്ടോഗ്രാഫർ ഓഫ് ഇന്ത്യ " ഇല്ലാത്ത ഈ ലിസ്റ്റ് അപൂർണ്ണം.. ★നായകനെ അപ്രസക്തമാക്കിയ പ്രകടനം 🔥ദിഗംമ്പരൻ.. അനന്തഭദ്രം🌹🌹 ★നായകനേക്കാൾ പ്രേക്ഷകപ്രീതിയുള്ള കഥാപാത്രം: രമണൻ💕💕
@rclalkumar61772 жыл бұрын
കിലുക്കം സിനിമയിലെ നായകൻ ജഡ്ജി അദ്ദേഹം ആയിവന്ന തിലകൻ തന്നെയാണ് ഇൻറർവെല്ലിനു ശേഷം ഉള്ള തിലകൻ രേവതി ഇന്നസെൻറ് കോമ്പിനേഷൻ നാച്ചുറൽ ക്ലാസിക്കൽ കോമഡികൾ
ഒന്ന് പറയാൻ വിട്ടുപോയി. ദാമോദരൻ ഉണ്ണിമകൻ ഡെൽമൻ ഇടക്കോച്ചി 😛😛😂 . People's call me "DUDE"
@akhileshp.m2394 Жыл бұрын
അനന്തൻ നമ്പ്യാരെ കണ്ടപ്പോൾ തന്നെ ഞാൻ ചിരിച്ച് ചത്തു 🤣🤣
@hari00J982 жыл бұрын
ഇതിന്റെ കൂടെ ഒരെണ്ണം കൂടി ഉണ്ട്. മലപ്പുറം ഹാജി മഹാനായ ജോജിയിലെ അലിയാർ മാഷ് ...ജഗതി ശ്രീകുമാർ ഏട്ടൻ പൂണ്ടു വിളയാടിയ സിനിമയിൽ ഒരെണ്ണം 💖
@mohamedramees99072 жыл бұрын
ആൻ മരിയ കലിപ്പിലാണ്, പറവ സിനിമകളിൽ ദുൽഖറിന്റെ റോൾ.
@Sujithvinayakan2 жыл бұрын
ഹൈദർ അലി മരക്കാർ, നിശ്ചൽ, ഇഷ്ടം മൂവിലെ ഇന്നോസ്ന്റ് ന്റെ characterum പൊളിയാണ്
@amodmohan12892 жыл бұрын
ഈ ചാനൽ കാണുമ്പോൾ watchmojo കാണുമ്പോൾ ഉള്ള ചെറിയ ഒരു vibe ഒക്കെ കിട്ടുന്നുണ്ട് എനിക്ക്, ആ ഒരു ലെവലിൽ ഒക്കെ ഈ ചാനൽ എത്തട്ടെ എന്ന് വിഷ് ചെയ്യുന്നു 💞
@pranav.m.342 жыл бұрын
Pandipada-Pandi durai annan❤❤🔥🔥
@vijoywilsonp64172 жыл бұрын
Fortunately,,, part 2 നും scope ഉണ്ട്... ഇനിയും എത്രയെത്ര അവതാരങ്ങൾ
@ഗർവാസിസ്ആശാൻ-സ9റ2 жыл бұрын
കല്ലിയാണരാമൻ. പോഞ്ഞിക്കര 💥
@sarigavr4274 Жыл бұрын
അപ്പുക്കുട്ടൻ 🔥🔥🔥🔥
@bilippi51782 жыл бұрын
Manavalan Dharmendran favourite combo. Pyari Ponjikara kalyanaraman. Hari Narayanan One man show
@adlcreation28062 жыл бұрын
മുള്ളൻ ചന്ദ്രപ്പൻ 🔥🔥🔥
@user-kiran042 жыл бұрын
Orennam vittupoyi chathikkaatha chanthu le dance master vikram🤩🔥
@munasmuneer87912 жыл бұрын
അപ്പൊ ഡ്യൂടോ
@Socrates-ll2 жыл бұрын
ഇത്രയും Famouse ആയെ അവനെ കണ്ടിട്ട് ഈ യൂട്യൂബർന് മനസ്സിലായില്ലേ ജാഡ തെണ്ടി 😜🤣🤣
@harikrishnans21932 жыл бұрын
വാസു അണ്ണൻ (കുഞ്ഞികൂനൻ), മരാർ ( നരസിംഹം), നിശ്ചൽ (കിലുക്കം), ഇത്തിക്കര പക്കി (കായംകുളം കൊച്ചുണ്ണി), കണ്ണൻ സ്രാങ്ക് (മായാവി )😁 ഇനിയും ഉണ്ട്. ഞാൻ ഒന്ന് ഓർക്കട്ടെ😜
@vivek52042 жыл бұрын
Nayakane side aakiya role onnm alla maarar
@harikrishnans21932 жыл бұрын
@@vivek5204 dey dey. Nayakane side aakki enn paranjilla. Ath lalettante padam tanne. Marar vann 10 min kond kai adi undakki enna paranjath😌. Njanum lalettan fan aan😍
@vivek52042 жыл бұрын
@@harikrishnans2193 sry😁
@divineinspiration6426 Жыл бұрын
പവനായി പോലെ വില്ലൻ ആയിട്ട് കോമഡി ആയിപോയ കഥാപാത്രം ആണ് കിരീടത്തിലെ ഹൈദ്രോസ് ❤
@thegoodgirl33822 жыл бұрын
Manoj K Jayan deserved national award for Digambaran!
@ASARD2024 Жыл бұрын
കിലുക്കത്തിലെ നിശ്ച്ചൽ മായാവിയിലെ സ്രാങ്ക് തൊമ്മനും മക്കളും രാജാ കണ്ണ് ....etc
@anandhukrishna90762 жыл бұрын
പാണ്ടിപ്പടയിലെ പണ്ടിദുരൈഅണ്ണൻ കുബേരനിലെ രാമാനുജൻ 😅
@treasurehunt68142 жыл бұрын
ഡിഗ്ബരൻ കാരണം phrithiyude പേര് മറക്കും എന്ന് മുൻകൂട്ടി കണ്ടു സിനിമയ്ക്ക് anandabhadram എന്ന് പേരിട്ടു 🙏
@kamarudheen31712 жыл бұрын
സിനിമയാക്കുന്നതിന് മുൻപും ആ പേര് തന്നെയായിരുന്നു.. ബ്രോ.. സുനിൽ പരമേശ്വൻ്റെ നോവലായിരുന്നു.
@treasurehunt68142 жыл бұрын
@@kamarudheen3171 അറിയാം ബ്രോ ഞാൻ ചുമ്മാ പറഞ്ഞെ അല്ലെ.. 😍😍 ഇതാ എന്റെ ഒരു കൊയപ്പം... തമാശ പറഞ്ഞാ സീരിയസ് ആയി തോന്നം 😊😊
@kamarudheen31712 жыл бұрын
@@treasurehunt6814 😀😀
@treasurehunt68142 жыл бұрын
@@kamarudheen3171 😊😊
@fz_rider_962 жыл бұрын
7:16 അനന്തൻ 12:09 മുകുന്ദൻ ഉണ്ണി എന്ന character Queen എന്ന സിനിമയിൽ ഒരു തീപ്പൊരി സീൻസ് ഉണ്ട്
@akshayashokan20282 жыл бұрын
അണ്ണാ വീഡിയോ വേറെ level, പ്രത്യേകിച് എഡിറ്റിംഗ് ഓരോ ഡയലോഗിനും പറ്റിയ meme, എനിക്ക് contentinekkal ഇഷ്ടപ്പെട്ടത് editing ആണ് 🤩
@RahulRaj-em9qo2 жыл бұрын
Manavaalan favorite 😁😍🔥
@akhileshnarayanan-ig9ju7 ай бұрын
ഈ വീഡിയോ എക്കാലത്തേയും മികച്ചതാണ് , പറഞ്ഞതല്ലാം കിറു ക്രിത്യം😂😂😂👌👌
@anuraganu8561 Жыл бұрын
Manu uncle suresh gopi police inspector minnal prathapan😘😘😁😁😁😍😍
@shira56832 жыл бұрын
സിനിമയിലെ എല്ലാവരെയും പിന്നെയും കാണാൻ വേണ്ടി repeat അടിച്ചു ഞാൻ കാണുന്ന സിനിമയാണ് ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം.😃
@fanboy81672 жыл бұрын
Aadu ile DUDE kidilam aanu....🔥🔥🔥🔥
@lil_doxx2 жыл бұрын
🔥🔥
@ajithmg162 жыл бұрын
@10:05 Chronic bachelor ile Kallukudiyan. Adikkumba maarikkalayanaada porke...!
@beenzo4k2 жыл бұрын
മാക്രി ഗോപാലൻ💪💥
@EDITsssszz2 жыл бұрын
ദിഗംബരൻ, ദശമൂലം, രമണൻ, അറക്കൽ അബു 🔥🔥🔥🥵🥵
@rolex_suriya2 жыл бұрын
Ramanan effect 🔥
@deepikasudheesh43812 жыл бұрын
മേഖത്തിലെ ഷണ്മുഖൻ മുതലാളിയെയും, അഴകിയ രാവണനിലെ അംബുജാക്ഷനും മലയാളികൾ മറക്കില്ല
@pachamulak_2 жыл бұрын
ദിഗംബരൻ. The coldest villain malayalam cinema has ever seen
@sreerajmohan82722 жыл бұрын
മായാവി സിനിമയിൽ എനിക്ക് ഏറെ ഇഷ്ടപെട്ട കഥാപാത്രം ആണ് സ്രാങ്ക്. സ്രാങ്ക് ഉള്ളത് കൊണ്ട് മാത്രം ഈ സിനിമ വീണ്ടും വീണ്ടും കാണുന്നത്
@shuhaibm.b4932 жыл бұрын
പ്യാരി എന്ന ഒരു കഥാപാത്രം കാരണം കല്യാണരാമൻ സിനിമ കണ്ടതിന് കയ്യും കണക്കും ഇല്ല അതുപോലെ തന്നെ മണവാളനും 👍❤️💖
@shuhaibm.b4932 жыл бұрын
@Rolex rolex avan peru ponjikkara 😌
@filmytalksmalayalam2 жыл бұрын
❤️🔥
@lalettan64052 жыл бұрын
ദിഗംബരൻ😳🔥
@syedali-ky3ml2 жыл бұрын
എന്റെയും, ബ്രോയുടെയും സിനിമ ഇഷ്ടങ്ങൾ ഒരേ പോലെ 👍🏻👍🏻
@Qatarkerala2 жыл бұрын
കേരളം മൊത്തം
@thrissurkkaranproductions96 Жыл бұрын
ആറാം തമ്പുരാൻ - നരേന്ദ്ര പ്രസാദ്
@khaleelkopa28682 жыл бұрын
തീയേറ്റർ റിലീസ് പരജയ്മാവുകയും പിന്നീട് ടിവി യില് വന്നപ്പോൾ ഹിറ്റ് ആവുകയും ചെയ്ത ചിത്രങ്ങൾ ഒന്ന് ചെയ്യാമോ ആഴ്‌കിയ രാവണൻ
@garudan46techchannal272 жыл бұрын
Aadu 1. Aparichithan. Dhevaduthan.
@filmytalksmalayalam2 жыл бұрын
ചെയ്യാം 🥰
@Bila-rr4so8 ай бұрын
Amal Davis oru resikan thanne......😂😂
@razimadappally11522 жыл бұрын
മേഘത്തിലെ ഷണ്മുഖൻ😂
@sharathpm47072 жыл бұрын
മീശമാധവൻ നിലെ പെടലിയെയും മറക്കാൻ പറ്റില്ല
@Iamrahulhere2 жыл бұрын
Aanaparayil Achammayum,500'an muthalaliyum, Mayan kuttiyum ee listil miss aakkan padillayirunnu. Ath poole 90's and early 2k kidsin mass bgm itt peediyoode Kurish vecha vandiyil Mullet hairstyleum baggy geansum jacketum 6 adi pokkavum cigeretteum chainum kammalum okke itt Vann ninna Johnny Walkerile "Swami" ijjathi mass villain okke miss aakkan pattuvo bhayi 🌝🔥
@fathimaumar39882 жыл бұрын
മഴത്തുള്ളികിലുക്കം സിനിമയിലെ സലിം കുമാർ, കൊച്ചിൻ ഹനീഫ കോംബോ - മാത്തുക്കുട്ടി, മുനിയാണ്ടി.
@user-suni2 жыл бұрын
രമണൻ my hero🥰❤
@supriyadas.t78732 жыл бұрын
Nischal in kilukkam scored with hero,Aravind (as Lord Krishna) in Nandanam,Guru Somasundaram in Minnal Murali,Lalu and Kuttan in Kunhiramayanam,Jose in Merikkundoru kunjadu,Sugu in Ordinary...etc