ഞാൻ എഞ്ചിനീയറിംഗ് graduated ആണ്. എനിക്കും ഇംഗ്ലീഷ് fluent അല്ല. വിദ്യാഭ്യാസത്തിന്റെ അടയാളം അല്ല ഇംഗ്ലീഷ് ഭാഷ. അത് സംസാരിച്ചു പരിശീലിക്കുന്നത് പോലെ ഇരിക്കും. അതിന് വലിയവൻ എന്നോ ചെറിയവൻ എന്നോ വ്യത്യാസം ഇല്ല.
@nilarose4983 Жыл бұрын
True
@lipinms1 Жыл бұрын
ഇതൊക്കെ പരിശീലിക്കണ്ടെ. ഡൗൺലോഡ് എൻറി ആപ്പ്
@anjarj5887 Жыл бұрын
U r ryt....
@driceman1280 Жыл бұрын
If you want to progress in your career ability to English fluently is a must , else you can watch people who are less talented than you progressing above you just by their ability to speak good English in board meetings ..
@varunkumar6790 Жыл бұрын
@@driceman1280 എന്റെ ഒരു സുഹൃത്ത് ഉണ്ട്. അവന്റെ ഇംഗ്ലീഷ് വളരെ മോശമാണ്. Average English പോലും അല്ല. അവൻ ഇപ്പോൾ യൂറോപ്പിൽ ജോലി ചെയ്യുന്നു. ഇംഗ്ലീഷ് അറിയാമെങ്കിൽ എല്ലാം ആയി എന്നുള്ള ധാരണ തെറ്റാണു. ജീവിത വിജയത്തിന്റെ അളവുകോൽ ഇംഗ്ലീഷ് ഭാഷ മാത്രമല്ല. അത് ഒരു ഘടകം മാത്രം. ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ അറിയാവുന്ന എന്റെ best friend ഒരു career build ചെയ്യാൻ സാധിക്കാതെ 2014 ൽ ആത്മഹത്യ ചെയ്തു.
@ratheeshkollam12342 жыл бұрын
ഞാൻ മലയാളം മീഡിയം ആണ് പഠിച്ചത്. പക്ഷെ അത്യാവശ്യം ഇംഗ്ലീഷ് സംസാരിക്കാനും അറിയാം. അത് പ്രാക്ടീസ് ചെയ്തു കിട്ടിയതാണ്. എന്റെ ചില ഫ്രണ്ട്‌സ് പിജി കഴിഞ്ഞവർ ഇംഗ്ലീഷ് സംസാരിക്കില്ല. നമ്മൾ കേരളീർ ഇംഗ്ലീഷ് സംസാരിക്കാൻ തുടങ്ങിയാൽ പറയും jadda എന്ന്.. പറഞ്ഞു പറഞ്ഞു അല്ലേ പഠിക്കാനും പറ്റു. ഞാൻ നാട്ടിൽ നിന്നും മാറി നിന്നപ്പോ ആണ് ഇംഗ്ലീഷിൽ പറഞ്ഞെ പറ്റു.. അങ്ങനെ ആണ് പഠിച്ചത്..
@nishmithack10672 жыл бұрын
Actually u r right. I am a malayali girl who born and bought up in Tamilnadu but after some years we came to kerala on that time malayalam language was barrier to me so i communicated by english on that time my neighbors, friends in school all told she is JADA. Keralaties is like (not every one) they will not speak English and they also discourage people who are speaking English
@renjithkuppadakath2 жыл бұрын
അറിവില്ലായ്മ ഒരു തെറ്റല്ല, പക്ഷേ എളിവില്ലായ്മ തെറ്റ് തന്നെ. തനിക്ക് അറിയില്ലാത്ത കാര്യം അറിയില്ല എന്ന് പറയാൻ പഠിക്കണം. ഇംഗ്ലീഷ് അറിയാത്തവർ ഒന്നിനും കൊള്ളാത്തവരല്ല. ഇംഗ്ലീഷ് അറിയുക എന്നത് ഏറ്റവും മഹത്തായ കാര്യവുമല്ല. പക്ഷേ അറിയാം എന്നു ഭാവിച്ച് വെറുതെ അപമാനം വരുത്തി വയ്ക്കുന്നത് മോശമാണ്.
@youtuberfromkerala20642 жыл бұрын
Athinu aval english il fluent aan ennonnum paranjillaloo.. telugu samsaarikkan ariyathaval pinne avade poyi malayalam parayano
@rayofhope97932 жыл бұрын
എന്നാൽ ഇനിമുതൽ തെലുങ്കു ഇന്റർവ്യൂയിൽ പോയി മലയാളം പറയാം
@anus35252 жыл бұрын
English l.fluent alla nn vech samsarikkan try cheythunkoode..8ngane aanunelarum padika
@aksatvincent46962 жыл бұрын
Thats right Atinode njan yogikkunnu
@nickybryson86272 жыл бұрын
TRUE FACT...
@akshayaus70702 жыл бұрын
ഗായത്രി ഒരു നല്ല actress ആണ്. എല്ലാവർക്കും ഇംഗീഷ് അറിയണം ന്നു ഇല്ലല്ലോ ഇംഗ്ലീഷ് അറിയില്ലെങ്കിൽ എന്താണ് കുഴപ്പം ഇങ്ങനെ കളിയാക്കുന്നത് മോശം ആണ് എല്ലാവരും എല്ലാം അറിയുന്നവൻ ഒന്നുമല്ലല്ലോ. പിന്നെ ഇംഗ്ലീഷ് എത്ര അറിയാമെങ്കിലും ചിലപ്പോൾ ഗ്രമ്മർ misstake ഉണ്ടാവും. ഇംഗ്ലീഷ് അറിയുന്നൊരു അത്ര വലിയ ആൾക്കാരും അറിയാത്തൊരു മോശം ആൾക്കാരും അല്ല.
@jeevikadev86772 жыл бұрын
So true
@sierragolf20162 жыл бұрын
ഇംഗ്ലീഷ് അറിയുന്നവൻ വലിയവനും അറിയാത്തവൻ മോശക്കാരനും എന്നില്ല... കോഴിക്കോട് മാർക്കറ്റിൽ വണ്ടി വലിക്കുന്ന ചേട്ടൻ വാ നിറച്ചും ഇംഗ്ലീഷ് പറഞ്ഞിട്ട് വലിയ പ്രയോജനം ഒന്നുല്ല... അതുപോലെ തന്നെ വൈറ്റ് കോളർ ജോലികൾക്കും പത്രപ്രവർത്തനം, കല-സാഹിത്യ മേഖലകളിലും ജോലി ചെയ്യുന്നവർക്ക് ഉന്നത നിലവാരമുള്ള ഭാഷജ്ഞാനം നിർബന്ധമാണ്... അത് ആ ജോലി ചെയ്യുന്നതിനുള്ള ഒരു യോഗ്യത കൂടിയാണ്... ഗായത്രി സുരേഷിന്റെ വളിച്ച ഇംഗ്ലീഷിനെ ന്യായീകരിക്കാൻ മുകളിലും താഴെയും ഇംഗ്ലീഷിൽ വലിച്ചു നീട്ടി കമന്റ് ഇട്ടേക്കണ ചങ്ങാതിമാരുടെ ഭാഷവഴക്കം കണ്ടാൽ ജെഫ്രി ചോസർ കുഴിയിൽ നിന്ന് എണീറ്റ് വന്ന് നെറുക അടിച്ച് പൊളിക്കും 😂
@സദാചാരൻ2 жыл бұрын
മലയാളത്തിൽ തന്നെ തുടരുക അതാണ് നല്ലത്
@latheef694 Жыл бұрын
Miss Kerala ayirunapol ulla interview undayirunu athil fluent ayi english paranjirunu
@sreedharannambiar8468 Жыл бұрын
Correct Bro 👍 Languages are only for communication 👍
@ruksanaansal26082 жыл бұрын
English ariyathathinu kaliyakunathinodu enk yojipilla.. Enkum english ariyilla. Njn BA english ayrunnu😃😃 Ithrem likeso... Enikku English ariyilla ennu paranjathinano😃... Anyway thanks all🥰
@sairarahmansairarahman47602 жыл бұрын
Njanum ba english anu
@sneha55382 жыл бұрын
Ariyathillenkilum avalde Jadakk aanu ellarm marupadi koduthe...telunk ariyilla but atiyaa nn paranju..angott choichappo avk thnne areela nth aa parauunnen...allathe ariyaatha areim kaliyakityila
@makesense29312 жыл бұрын
I agree. Be it any language, if we don’t practice it enough we will lose it’s touch and becomes hard to communicate. But i have to say peoples feel like making fun of her because of her show off. At least that’s what i felt.
@divyasuresh77692 жыл бұрын
🤣
@Sowmyasunil..2 жыл бұрын
✌
@arjunv18122 жыл бұрын
2:33 the epic one🤣🤣🤣
@ZaIn-eb3py2 жыл бұрын
കേരളത്തിന്റെ സ്വന്തം ജെറ്റ് വിമാനം.. ഗായത്രി ജെറ്റ് എയർ 🚀🚀
@tenjujose2 жыл бұрын
Yes
@fathimafathima93052 жыл бұрын
😂🤙kalakki
@mariyapaul65132 жыл бұрын
😂😂😂
@sijuc64302 жыл бұрын
😂 പൊളി comment.
@railfankerala Жыл бұрын
😂😂
@sreeuma2 жыл бұрын
Don't troll her for this...at least she have confidence to speak there right 🙂 not only that she meant she understand Telugu ...but she said i know Telugu ..she meant she understand ...ath aryathe tongueslip pole paranjatha..allengil maybe she don't know to express what she meant properly..athin ithrem trollan onumilla😊👍
@alfakk35782 жыл бұрын
നിങ്ങളുടെ ഇംഗ്ലീഷിലും തെറ്റുണ്ടല്ലോ.....
@naznaz83632 жыл бұрын
Thett illathavar undavumo?
@akashv90362 жыл бұрын
She has aanu mole
@ratheeshkollam12342 жыл бұрын
Yes. If she don't know Telugu, then also she is speaking with confidence. 👍👍👍👍
@ratheeshkollam12342 жыл бұрын
@@alfakk3578spoken ഇംഗ്ലീഷ് ക്ലാസ്സ് അല്ലല്ലോ, ജസ്റ്റ്, എന്താണ് പറഞ്ഞത് എന്ന് മനസിലായല്ലോ... അത് പോരെ?
@noushadke2 жыл бұрын
Anchor:""Do you know Telugu?" Gayathri:"Yes" Anchor :"Cheppandi" Gayathri:"What?"
@abhilashpillai2012 жыл бұрын
😝😝😝
@sierragolf20162 жыл бұрын
സിബ്ബൂര് 😂😂😂
@adarshs7848 Жыл бұрын
Gayathi: അയ്യേ ഇവിടെ വച്ചോ 😌,... നാണക്കേട്
@adarshs7848 Жыл бұрын
@@sierragolf2016 😂😂
@Renjusharenjus3 күн бұрын
😂
@gameonyt69892 жыл бұрын
സത്യം പറഞ്ഞാൽ എനിക്ക് വളരെയധികം സങ്കടമുണ്ട് 🥺 (Really) But എത്രയും പെട്ടെന്ന് മാറട്ടെ 🤗 എനിക്കും ഇഗ്ളീഷ് മൊത്തത്തിൽ അരിയൊന്നുല്ല But ഇതേ പോലെ ഫേമസ് ആകാറില്ല 🥺🙂
@skintellectual76792 жыл бұрын
Famous aakan pani എടുക്കണം... 😂😂 പുള്ളികാരീ വെറുതെ അല്ല ഫിലിമിൽ വന്നത്....
@ചതിയൻചന്തു-ല9ഝ2 жыл бұрын
ലേ ഗായത്രി i know telungu ഇത് കേട്ട anchor തെലുങ്കിൽ വെച്ച് അങ്ങട് തകർത്തു ലേ ഇത് കേൾക്കുന്ന ഗായത്രി എനിക്ക് തെലുങ്കു അറിയത്തില്ലെന്നാണ് പറഞ്ഞതെന്ന് ഈ കാലമാടനോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കോ 😂🤣
@ravi38962 жыл бұрын
American : we have space x elon musk Kerala :😁😁we have Gayathri jet 😂😂😂
@curly85832 жыл бұрын
nte mwneee ijjaathii cmnt😆😝
@beingnavn55322 жыл бұрын
ഹൊ എന്താ വളർച്ച.. ഇപ്പോൾ കേരളവും കടന്ന് തെലുങ്കിലെ ട്രോളർമാരുടെ വരെ കാണപ്പെട്ട ദൈവമായെന്നാ കേട്ടത്.. 😎😎
ഇവിടെ ചിരിക്കുന്ന ഒരുത്തനും ഇംഗ്ലീഷ് അറിയില്ല എന്നത് സത്യം
@paarupaaru38714 күн бұрын
👍💯
@vineethabibin87902 жыл бұрын
ഒരാളുടെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കാൻ.... ഇവിടെ ഉള്ളത്രക്കും ആളുകൾ വേറെ എവിടെയും കാണില്ല.... 😂😂😂😂😂
@techieplex Жыл бұрын
She is simple and innocent.. no one will tell like it's better acting here.. usually will tell deplomatic answer so that feelings are not hurt..
@wetheproudmallus Жыл бұрын
ഈ ട്രോളനോട് 5mnt ഇംഗ്ലീഷിൽ സംസാരിക്കാൻ പറഞ്ഞു നോക്ക് അപ്പോൾ കാണാം..
@durgar4283 Жыл бұрын
English languageil fluent allathond orale troll cheyyanda avashyam illa....Englishil knowledge illa ennath is not a drawback or anything...She is very fluent in her mother tongue....She expresses very well in malayalam.....Communicate cheyyan ulla english Gayathri maamin ariyem cheyyam...Thats more than enough...Please stop making people feel insecure through toxic trolls.....
@Ghost-ho1ou2 жыл бұрын
ഗായത്രി കാരണം എത്ര Trollan മാര്‍ aa ജീവിച്ചു പോകുന്നെ😂😂😂😂
@naturalist__india Жыл бұрын
മുഴുവനും കാണാൻ മനസ്സ് അങ്ങട്ട് സമ്മദിക്കുന്നില്ലല്ലോ..😌 ട്രോളി ട്രോളി ഒടുവിൽ ❤😁
@SwathyRajeev4 ай бұрын
Nee ellam thikanjirikkuvano, oru keman😂
@vishnukg53522 жыл бұрын
Best Complimentary is from Malayalam industry is Full on Air😂
@chadayanbroo63392 жыл бұрын
എയറിൽ കേറാനുള്ള ഓരോരോ കാരണങ്ങളെ 😁😁
@ramyakrishnan46202 жыл бұрын
ഇതെങ്ങനെ miss Kerala ആയി
@rajis86142 жыл бұрын
എന്തോന്നാടേയ് ഇത് ഈ പെണ്ണിനെ കൊണ്ട് മൊത്തത്തിൽ പ്രശ്നം ആണല്ലോ 😂😂😂😂
ഗായത്രിക്കു ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല എന്നതിനോട് യോജിപ്പ് ഇല്ല
@athiraanilkumar20012 жыл бұрын
English അറിയാത്തത് കൊണ്ട് കളിയാക്കാമെങ്കിൽ എത്ര പേരെ കളിയാക്കണം? എനിക്കും അധികം ഒന്നും പറയാൻ അറിയില്യ. പക്ഷെ അറിയില്ലെങ്കിൽ അറിയില്ലെന്ന് പറയാല്ലോ. അതിൽ എന്താണ് നാണിക്കാൻ ഉള്ളത്?
@tony58062 жыл бұрын
ഇംഗ്ലീഷ് അറിയില്ല എന്നത് ഇത്ര വലിയ അപരാതം ആണോ....
@maryabraham13102 жыл бұрын
No, but one need not pretend to be an expert speaker of English.
@noushadke2 жыл бұрын
ഇന്ത്യയിൽ ഏറ്റവും വൃത്തികെട്ട രീതിയിൽ ഇംഗ്ലീഷ് പറയുന്നത് തമിഴൻമാരും മലയാളികളുമാണ്.
@susansara1292 жыл бұрын
Settan Punjabi anno.....🤗
@secularph84242 жыл бұрын
Vruthiketta reethi en paranjal Ara ithoke review cheyune
@noushadke2 жыл бұрын
@@susansara129 അതും കണ്ടു പിടിച്ചോ?ഞാൻ പഠിച്ചത് പഞ്ചാബിലാണ്
ഇംഗ്ലീഷ് അറിയുക എന്നതല്ല ഒരാളെ വിലയിരുത്താനുള്ള ഉപാധി
@najeebkuyyil54082 жыл бұрын
എന്റെ കർത്താവെ പറയിപ്പിക്കാൻ വേണ്ടി മാത്രം
@DrFormulator2 жыл бұрын
Language is a medium for communication…. Malayalikal kuttam kand pidikumnallathe svayam correct cheyan sramikarilla athond porth erngya maanam povum english ariyathond…. Pine struggle cheyth padikum apo manasilavum english thettich parynore kaliyakna tymil 2 aksharam padicha mathyarnun
@shyam7535 Жыл бұрын
നല്ല വിദ്യാഭ്യാസം ഉണ്ടെങ്കിലും ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കണമെന്നില്ല. അത് സ്വന്തം കഴിവും പരിശീലനവും ഒത്തിണങ്ങണം . അഥവാ ഒത്തിണക്കണം. അതില്ലാത്തത് ഒരു പോരായ്മയാവാം.പക്ഷേ കളിയാക്കേണ്ട അയോഗ്യതയല്ല.
@richurayees5107 Жыл бұрын
Njan BA english graduated aanu. Ezhuthan ok. But fluent aayi veroraalod samsarikkan patoola. Athiru talent aanu
@sneha55382 жыл бұрын
What's the best compliment you got.. എന്ന question nu avale nthaaa പറഞ്ഞെ 🧐
@santhoshkchandalai63922 жыл бұрын
oro oro aagrahangale... 😀😀
@steffyjohn23722 жыл бұрын
എന്റെ കർത്താവെ അറിയാതില്ലെങ്കിൽ അറിയാവുന്ന ഭാഷയിൽ സംസാരിച്ചാൽ മതി യല്ലോ
@sneha55382 жыл бұрын
@@steffyjohn2372 aahnn
@sreelakshmiks53782 жыл бұрын
U r acting is vere level.....😂😂😂
@sruthylalcs86342 жыл бұрын
car engine out completely😂😂😂😂
@unnikrishnang6367 Жыл бұрын
ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തതു ഒരു കുറവല്ല നിങ്ങൾ കേരളത്തിന് അകത്തു തന്നെ ജീവിച്ചു മരിക്കാൻ തീരുമാനിച്ചെങ്കിൽ. പക്ഷെ കേരളത്തിന് പുറത്തു പോയി പഠിക്കാനോ ജോലിചെയ്യാനോ ആണ് നിങ്ങളുടെ plan ആണെങ്കിൽ ഇംഗ്ലീഷ് അറിയാതെയിരിക്കുന്നതു വലിയ കുറവ് തന്നെയാണ്. അന്യ നാട്ടിൽ നിങ്ങളുടെ ഓരോ ദിവസവും ദുഷ്കരമായിരിക്കും എന്ന് മാത്രമല്ല നിങ്ങൾ മറു നാട്ടുകാരുടെ മുൻപിൽ സ്വന്തം നാടിനെയ്യും നാട്ടുകാരെയും കുറിച്ച് അപഹാസ്യമായ ഒരു ഇമേജ് ഉണ്ടാക്കുകയും ചെയ്യും. ഇന്നത്തെ കേരളത്തിന്റെ അവസ്ഥ വച്ചിട്ട് കേരളത്തിനകത്തു ഒരു ജോലീ കിട്ടി സുഖമായി ജീവിക്കാൻ വളരെ സ്വാധീനവും പണവും ഉള്ളവർക്ക് മാത്രമേ പറ്റുകയുള്ളു. അപ്പോൾ ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല എന്നതു ഒരു കുറവല്ല എന്ന് വിചാരിച്ചിരുന്നത് പൊട്ട കിണറിലെ തവളക്കു തുല്യം! ഈ 2023-ലും ഇങ്ങനെ വിചാരിച്ചു മുൻപോട്ടു പോകുന്നത് ദയനീയം എന്നെ പറയാനുള്ളു.
@sudeeshkumar49363 күн бұрын
Loved it
@pachupachu23902 жыл бұрын
ഇംഗ്ലീഷ് അറിയില്ലേ അറിയില്ല പറഞ്ഞാൽ അപ്പൊ ഉണ്ടാവുന്ന നാണക്കേടെ ഉണ്ടാവും പിന്നീട് ആരേലും സപ്പോർട്ട് ഉണ്ടാവും അല്ലാതെ ഇങ്ങനെ ചെയ്താൽ ആകെ നാറും
@hitha89 Жыл бұрын
01:31 that momemt 👌👌😂😂😂😂😂😂
@bijucellcity58302 жыл бұрын
ശരി ആണ് ഗായത്രി വേറെ ലെവൽ ആണ് ആ കുടുംബത്തിൽ ജനിക്കേണ്ടതല്ല പേരുദോഷം ഉണ്ടാക്കാൻ ഓരോന്ന് ഉണ്ടാവും ..
@archanasudhakaran70262 жыл бұрын
Ndhu perudhosham👀👀👀👀
@bijucellcity58302 жыл бұрын
അറിവില്ലായിമ ഒരു തെറ്റല്ല ഒരാൾക്ക് നല്ല വ്യക്തിത്വം ഉണ്ടായാൽ ആ കുടുംബത്തിന് നല്ലതാണ് മറിച്ചു മോശം ആയാലോ
@sanusalam48452 жыл бұрын
She is the perfect example of beauty vs brilliant’s
@justinabraham72912 жыл бұрын
Brilliance *
@donasamuel86342 жыл бұрын
😆
@ratheeshkollam12342 жыл бұрын
അതുപോലെ അറ്റ്ലീസ്റ്റ് ഡിഗ്രി വരെ ഹിന്ദി പഠിച്ചിട്ട്, ഹിന്ദി ആർക്കു സംസാരിക്കാൻ അറിയാം. അത് നമ്മുടെ രാഷ്ട്രഭാഷ അല്ലേ.. നോർത്ത് ഇന്ത്യയിൽ ജോലി ചെയ്തവർക്കോ ഗൾഫിൽ ജോലി ചെയ്തവരോ നന്നായി സംസാരിക്കും.. അത് അങ്ങനെയാ.. അതിനു വെറുതെ ട്രോളി ട്ടു കാര്യം ഇല്ല...
@sarink50282 жыл бұрын
Toll. This is not the way for making money. Toll should be stopped.
@saibar007Ай бұрын
ആഘോഷം ഏത് ആയാലും ഗായത്രികുട്ടി ഉണ്ടാവും എയറിൽ ആദ്യം 😂😂😂😂
@sandeeP-ev5cn2 жыл бұрын
ഇവിടെ തള്ളി മറിച്ചത് പോരാതെ. അവിടെ ചെന്നും 😄😄
@Uvs111132 жыл бұрын
ഇംഗ്ലീഷ് ഒരു ഭാഷ മാത്രമാണ്. അത് അറിയില്ല എന്ന് പറയുന്നത് ഒരു കുറവല്ല
@amruthalikesh92932 жыл бұрын
ഞാൻ ഗായത്രി പഠിച്ച കോളേജ് ഇൽ ആണ് പഠിച്ചത്. വിമല യിൽ. എന്റെ senior ആണ് ഗായത്രി. എനിക്കും english വലിയ pidiyilla
@prekshakapaksham88412 жыл бұрын
തൃശ്ശൂർ വിമല കോളേജിനു വേണ്ടി കലിക്കറ്റ് യൂണിവേഴ്സിറ്റി Dzone കലോത്സവത്തിൽ പങ്കെടുക്കാൻ ഇംഗ്ലീഷ് നാടകം ഞാൻ സംവിധാനം ചെയ്തിട്ടുണ്ട് - അതിൽ ഗായത്രിയായിരുന്നു പ്രധാന കഥാപാത്രം - ഗായത്രിയ്ക്ക് അസ്സലായി ഇംഗ്ലീഷ് അറിയാം -
@aswathipratheesh8851 Жыл бұрын
She was a Bank employee...
@harikrishnantk27752 жыл бұрын
Ee kaliyakkunavarkk Englishil 10 min neeram samsarikkan patto😂
@steffyjohn23722 жыл бұрын
തീർച്ചയായിട്ടും പറ്റും,
@navabeditz6212 жыл бұрын
@@anoshemmanuval9099 Brother, Ivide interview cheyyunnat malayali kal alla. Avark Malayalam ariyilla. Gayathri k telungum ariyilla. Appo pinne avideyulla common language English aayathukond athil samsaarikkukaye maargamulloo. Gayathri avarude English le knowledge vech samsaarikkunnu. Ellaavarum English l samsaarikkunatil athrem expert aavanam ennillallo. Aareyum kaliyaakaanmaattram aarum perfect alla. Language just a communication medium. That's all.
@farizabintshajahan2 жыл бұрын
Of course I can 😎😎
@dhiyabasheer24982 жыл бұрын
10 minute ariyavunna word thanne paranjondirkkam pattum😀
@SAAS-un4jj2 жыл бұрын
Njan BA, BED aane.. english ezhuthanum vayikkanum ariyam.. parayan ariyillaa..
@s3dude3772 жыл бұрын
Njn +2 aane athyavisham eng samsarikkan ariyaam
@imsayipriya67042 жыл бұрын
@@s3dude377 yp me to
@greeshmaammu28922 жыл бұрын
എയറിന്ന് ഇറങ്ങാൻ സമയം കിട്ടാത്ത സേച്ചി 😬😬😬
@BIGNLWM Жыл бұрын
പൊളി സാനം ബ്രോ ഒരു രക്ഷയും ഇല്ല 👌🏻👌🏻😂😂
@yeskeycreations82102 жыл бұрын
ഇടയ്ക്ക് ഒക്കെ ഇന്ധനം നിറയ്ക്കാൻ എങ്കിലും താഴെ ഇറങ്ങണേ 🙏😄
Chirikuntin munp ninte english onu rate chy apo ngl 10 thavana chiapo chirikendi vrum
@ambiambi37152 жыл бұрын
malayis well educated and knows everything like that feel..but.when we go outside we r nothing..appadu thelusthathi..buid up mathrame ullu
@aswathykt76912 жыл бұрын
She is a bank employee. How to got it
@TheTruth-zf6pu2 жыл бұрын
ഇതുനുവേണ്ടി മാത്രം ജീവിക്കുന്ന ഒരു ജന്മം 😁
@TheTruth-zf6pu2 жыл бұрын
മലയാളിയെ തെലുങ്കുവിൽ പോയി ട്രോളിച്ച ജന്മം 😂😂😂
@AkhilaAkhila-oo8el Жыл бұрын
ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യാൻ നോക്കി ഒത്തില്ല 😄അതുകൊണ്ട് മലയാളത്തിൽ ചെയ്യാം
@Kunjatastories Жыл бұрын
Last video clip kalakki🤣🤣
@prasadpk84442 жыл бұрын
Pls... ഈ പാവത്തിനെ ഇനിയെങ്കിലും എയർൽ നിന്നും ഇറക്കി വിടൂ. 😖😖😖😣😣😣😉😉😉
@Create4me1 Жыл бұрын
0:28 😂
@arunm64332 жыл бұрын
super troll 🤣🤣gayathri vera level 😁😁😁ninaku ithu thanne pathullu...movieil pokanda ivede irunnu interview koduthal mathe bakki njanl nokkekollu,,,😅😅😅
@anupamapv50432 жыл бұрын
മോളെ അറിയില്ല എങ്കിൽ അറിയില്ല ന്നാലും try ചെയ്യാം ന്ന് പറഞ്ഞാൽ പോരെ
@മാക്രിഗോപാലൻ-ച9ഛ2 жыл бұрын
ട്രോളന്മാരുടെ കണ്ണിൽ ഉണ്ണിയായ ഗ്യായത്രി സെച്ചിയെ ബഹുമാനിക്കാൻ പടിക്കെടാ... 😌😌😌😁😁😁
@nidhiponnuz Жыл бұрын
എല്ലാ Languages ഉം അറിയുന്നവർ അറിവുള്ളവർ എന്ന് ആണോ ? നല്ല സംസ്കാരം, മറ്റുള്ളവരുടെ കുറവുകളെ കളിയാക്കാതെ ഇരിക്കൽ, മറ്റുള്ളവരെ മാനിക്കൽ, മറ്റുള്ളവരുടെ വേദന മനസ്സിലാക്കൽ ഇതെല്ലാം അല്ലെ അറിവുള്ളവർക്ക് ഉണ്ടാകുന്ന ഗുണങ്ങൾ?
@prajeeshcaxrod88682 жыл бұрын
Namuk oru air linunm koodi thodangam gayathri air line😌. But athil kerunalkar ennum airilayirikumn mathram
@muhammedsafvan-je1ht Жыл бұрын
1:30 😂😂😂😂😂
@akhilraj01012 жыл бұрын
Full on full air 🤣
@irishbomb7489 Жыл бұрын
Athe english athra vallya sambavam onnm alla.. but nammal samsaariyknam allathe oriyklm englishil samsaariykan kazhiyilla its my opinion njan athyavashyam englishil communicate cheyyan padichathu samsaarichittu thanneya
@aswathyammu5000 Жыл бұрын
Pavam endhina adh ee interview ne poyadh🙂
@athulya19694 күн бұрын
Sathyam enikkum thonni... Enikk enne kaanunna pole thonni 😢
@srknairsudhi62614 ай бұрын
Jan oru graduate aa.4me English not bad it's bz after graduation I have lot of experience with forein gust been as a waiter job it's gave me confidents . my friends please avoid pure grammer while speaks . Thanks
@meenunair10 Жыл бұрын
Dhaivame ithinu Englsh ariyillenn kandaal parayilla. Really Her attitude and modern look doesn't say she can't speak English
@huzzzdoza84322 жыл бұрын
Orale engane venelum kaliyakkam, chila interview il open aayit pullikari nthelumoke parayarund, but oralde knowledge vachu kaliyakanda, ath kurach cheap aanu, bcoz ithil ethraperk fluent aayit samsarikan ariyum, ningalk aarkenkilum oru public platformil English samsarikendi vannal ath ithupole social media il vannal ningalk undakunna same feeling oru manushyan enna nilayil ah kuttikum undakum , ithrayum aalukal chirikunnath orale pachaiku kaliyakiyitanu ah oral ningal aanenkilo ennu ellarum just think cheyyunnath nallatha...
@arifdweep2 жыл бұрын
സായിപ്പിന് ഹിന്ദിയും മലയാളവും അറിയാമോ . പിന്നെ എന്തിനാ നമ്മൾ ഇംഗ്ലീഷ് ഒരു സംഭവമാക്കി കാണുന്നത്
@shahala13582 жыл бұрын
Sayipin athinte aavshym ila becz englsh is the only one language worldwide
@youtuberfromkerala20642 жыл бұрын
As if the creator of this video speaks fluent english.
@Nevergiveup1111-c2 жыл бұрын
Take it as a joke frnd! It's just a troll .
@vichuzmedia60882 жыл бұрын
English ariytha evalkkara miss pattam koduthe🤣🤣🤣🤣🤣
@Hellozebahere2 жыл бұрын
Hahhahahhahahahha The funny part was *2:31* 🤣🤣🤣🤣🤣🤣
@JikkufamilyonyoutubeКүн бұрын
Please see her miss kerala speeches... She knew English
@amyfostine2538 Жыл бұрын
Andhra il janikathondu telugu ariyila. Keralathil ayondu english um. When it comes to acting it's malayali. 😅 ahangaram illanum prove chytu.
@ariyavibhuas56392 жыл бұрын
Aduthirikunavante oru avastha
@asmrvibezz...52702 жыл бұрын
Last seen ayyo poli
@baskcy25022 жыл бұрын
സ്വല്പം അടിച്ചിട്ട് ആണ് ഇരിക്കുന്നത് എന്ന് തോന്നുന്നു