Рет қаралды 180,203
#autism
#flower
#Garden
#plant
Thanks all for your
suopport, forget Like,subscribe please💕💕💕💕💕
www.instagram....
ഓട്ടിസം എന്നൊരു രോഗമല്ല അതൊരു അവസ്ഥയാണ്.
പേരിന്റെ കൂടെ എന്തിനാ ഓട്ടിസം ഇട്ടത് എന്ന് പലരും ചോദിക്കാറുണ്ട് അത് മോശമായി എന്നും പറയാറുണ്ട്
ഷിജാസിന്റെ പേരിന്റെ കൂടെ ഓട്ടിസം എന്ന് എഴുതിയിട്ടില്ലെങ്കിൽ ഷിജാസിന്റെ വീഡിയോയിൽ ഒരുപാട് ബാഡ് കമന്റ് വരും അതുകൊണ്ടാണ്
ഷിജസിന് ഓട്ടിസം ഉണ്ടെന്ന് അവനെ കാണുന്ന മറ്റുള്ള ആളുകൾക്ക് ഒറ്റനോട്ടത്തിൽ ഷിജാസിന് ഓട്ടിസം ഉണ്ടെന്ന് തിരിച്ചറിയാൻ കഴിയില്ല മറ്റുള്ള ആളുകൾക്ക് അറിയുവാൻ വേണ്ടിയാണ് ഓട്ടിസം എഴുതിയത് ഷിജാസിന്റെ വീഡിയോ കാണുന്നവർക്ക് അറിയാൻ അവന്റെ അവസ്ഥയുടെ പേര് ഓട്ടിസം എന്ന് എഴുതിയിട്ടും കൂടെ.
അവൻ പൊട്ടനാണോ
പൊട്ടൻ ഷിജു പൊട്ടൻ അങ്ങനെ പല പേരിലും കമന്റിൽ എഴുതുന്നുണ്ട് ഇവന് എന്താ രോഗം അങ്ങനെ പല ചോദ്യങ്ങൾ ഓട്ടിസം എന്നും കൂടെ എഴുതാണ്ടു ഇരുന്നാലോ പിന്നെ പറയാനുണ്ടോ അത്തരം ചോദ്യങ്ങൾ ഒഴിവാക്കാനാണ് അവന്റെ അവസ്ഥയുടെ പേര് ഓട്ടിസംഎന്ന് എഴുതിയത്
ഇതുപോലെയുള്ള കുട്ടികളെ കാണുമ്പോൾ സഹതാപമല്ല വേണ്ടത് ഉത്തരം കുട്ടികളെ അവരെ മനസ്സിലാക്കി ആ കുട്ടികളുടെ രക്ഷിതാക്കൾക്ക് സമാധാന വാക്കുകൾ കൊടുക്കുക ആ മക്കളെയും രക്ഷിതാക്കളെയും മനസ്സിനെ വേദനിപ്പിക്കരുത് ഇത്തരം കുട്ടികൾക്ക് സഹതാപമല്ല വേണ്ടത് ഇവരെ ചേർത്തു പിടിക്കുക ❤️