ശിക്ഷ വിധിച്ച് 22 വർഷത്തിന് ശേഷം പ്രതികളെ മോചിപ്പിക്കാനായി അമേരിക്കയിൽ പ്രതിഷേധങ്ങൾ നടക്കുന്ന കേസ്

  Рет қаралды 50,476

Investigation Spot

Investigation Spot

Күн бұрын

Пікірлер: 124
@Investigationspot
@Investigationspot 10 ай бұрын
INVESTIGATION SPOT 2.0👇🏻 kzbin.info/www/bejne/a36Yp2qEq6acqM0si=RGIb1ds31NXyw80S
@induajai6966
@induajai6966 10 ай бұрын
Waiting for ghost stories 😍👻
@aleenabiju764
@aleenabiju764 10 ай бұрын
Ithile ethenkilum oru video cinema aakiyal kollam aarnu
@ponnuskk243
@ponnuskk243 10 ай бұрын
ഈ കേട്ടതൊക്കെ സത്യമാണെങ്കിൽ, ആ സഹോദരന്മാർക്ക്‌ നീതി ലഭിക്കണം🙏🏻❤️
@sowmyam6919
@sowmyam6919 10 ай бұрын
Aa കുട്ടികൾ പറഞ്ഞത് സത്യം ആണെങ്കിൽ അവർ ചെയ്തത് തെറ്റാണ് എന്നാലും ഇനി പുറത്ത് വിടാം 😊 ഇന്ത്യയിൽ ആണെങ്കിൽ മൂന്ന് വർഷം പോലും കൊടും കുറ്റവാളികൾ കിടക്കുന്നില്ല 😢😢 എത്ര പണം ഉണ്ടായിട്ട് എന്താ മനസ്സമാധാനം ഇല്ലെങ്കിൽ parents മക്കൾ കുടുംബം ആയി ജീവിയകുന്നത് ഒരു കാര്യവുമില്ല😢😢പണം കുറഞ്ഞാലും സന്തോഷവും മനസ്സമാധാനം അത് മതി😂😂
@muhammedabinasa7248
@muhammedabinasa7248 10 ай бұрын
അവിടത്തെ parents അവർക്കു വേണ്ടി ജീവിക്കും... ഇന്ത്യയിൽ പേരെന്റ്സ് മകൾക്കു വേണ്ടി ജീവിക്കും
@sajusworld4271
@sajusworld4271 10 ай бұрын
അവസാനം പേരെന്റ്സ് അവർക്കു baaramakum
@achus28912
@achus28912 10 ай бұрын
ആരെയും dependent ആവാതെ ജീവിക്കുന്നത് ആണ് നല്ലത്
@kezu9867
@kezu9867 10 ай бұрын
No alla place um same
@sudheervd1899
@sudheervd1899 10 ай бұрын
കേൾക്കാൻ നല്ല രസം ഉണ്ട്.... 🌹🌹സൂപ്പർ അവതരണം ❤️
@Investigationspot
@Investigationspot 10 ай бұрын
❤️🫶🏻
@prajithewanderer
@prajithewanderer 10 ай бұрын
സ്വാതന്ത്ര്യം അതില്ലാതെ എന്തുണ്ടായിട്ടെന്തു കാര്യം
@didcool007
@didcool007 10 ай бұрын
Ellavarum parents ne aanu support cheya..kuttigale support cheyilla society il. Kuttigal parents nte bad face kurichu paranjal aarum vishwasikilla..Nte achanum ammayum enne orupad upadravichittund..mattuvarodu paranjapol enne aanu kuttapeduthiyath.. society avarude behaviour aanu kaanune.. real character alla.. society il avar chirichu nalla reethiyil behave cheyunnu..athu kondu thanne society il avarku nalla peeranu. Enthu paranjallum aarum vishwasikilla😞
@scarywitcter
@scarywitcter 10 ай бұрын
എനിക്കവഗണന കുറേക്കിട്ടീട്ടുണ്ട്, ബാല്യത്തിൽ. അവരാരേയ്ം കൊല്ലാൻ തോന്നീല്ല. എവിടേങ്കില്ം പോയ് ചത്താലോന്ന് പലതവണ ചിന്തിച്ചിട്ടുണ്ട്, ശ്രമിച്ചിട്ടൂഉണ്ട്. എന്നിട്ട്ം എനിക്കന്നെ കുറ്റം. എനിക്ക് ഭക്തീം പ്രാർത്ഥനേം കൂട്തലാണ്, അതിനെവെച്ചാണ് എല്ലാര്ം മുതലെട്ക്കുന്നേ. രാത്രി 12.00 ആയാൽ പ്രാർത്ഥിക്കാതെ ഞാനൊന്ന്ം കഴിക്കില്ല. നീ പ്രാർത്ഥനേം ജപോമായ് നടക്കുന്നേല്ലേ ഇങ്ങനേക്കെ പറയാമോന്നാ ചോദിക്കുന്നേ. എന്ന്‌വച്ചാ എന്നെയാർക്കെന്ത് വേണോ പറയാം ഞാനങ്ങോട്ട് പറയാൻ പാടില്ല. 😔
@sreelekshmis2024
@sreelekshmis2024 10 ай бұрын
Sheriyann. Parents karanam vedanikuna kure kutikalum e samoohathil und. But arum ath angeekarikan thayar ala. Valarthunath parents an so avark a jeevantemel full adhikaram und enna reethiyan palarkum.
@samanya27
@samanya27 10 ай бұрын
അവർ പറഞ്ഞത് സത്യം ആണെങ്കിൽ അവരുടെ ബോഡിയിൽ സൂചി വച് കുത്തിയ പാടൊക്കെ കാണുമല്ലോ. എത്ര നാൾ കഴിഞ്ഞാലും എന്തേലുമൊക്കെ കാണണ്ടേ. അത് കൂടെ നോക്കി ശിക്ഷ ഇളവ് ചെയ്തു കൊടുക്കണം
@shameelaj4832
@shameelaj4832 10 ай бұрын
Bayankara budhi😮😮
@nabeelsm2739
@nabeelsm2739 10 ай бұрын
നിങ്ങൾ എന്ത്‌ പൊട്ടത്തരമാണ് പറയുന്നത്, സൂചി കുത്തിയ പാടൊക്കെ എത്ര എളുപ്പം മാഞ്ഞു പോകും
@hareeshm.u.4847
@hareeshm.u.4847 10 ай бұрын
Valiya soochi aanenkil paadu kaanum.
@lightzz1
@lightzz1 10 ай бұрын
20 varsham kazhinjittanu avare arrest cheythath. Appolekkum oruvidham ulla ella physical abuse woundsum maanjupokum. Aged wounds can not be proved as related to abuse.
@pkulangara1994
@pkulangara1994 10 ай бұрын
Blade marks കാണും
@Butterfly-b1e
@Butterfly-b1e 10 ай бұрын
എത്ര പണം ഉണ്ടായിട്ടെന്താ കാര്യം... വല്ലാത്ത ജാതി ആൾക്കാരും... വല്ലാത്തൊരു ജീവിതവും...
@EshalMaryam
@EshalMaryam 10 ай бұрын
Killerne nerathe manassilayi Nice presentation ❤ Subscribed
@azmalrahman9497
@azmalrahman9497 6 ай бұрын
അച്ഛൻ കുട്ടികളെ പീഡിപ്പിച്ചു എന്നതിന് or കറക്റ്റ് എവിഡൻസ് എനിക്ക് ഇതിൽ കാണുന്നില്ല പിടിക്കപ്പെട്ടു എന്ന് അറിഞ്ഞതിനു ശേഷം രക്ഷപ്പെടാൻ ഈ ഒരു വഴി മാത്രമേ അവരുടെ മുന്നിൽ ഉള്ളു ഇത്രയും പ്ലാൻ ചെയ്തു കൊലപാതകം ചെയ്യാം എങ്കിൽ നിസ്സാര തെളിവുകൾ ഉണ്ടാകാനാണോ പാട് അതും 6 വർഷത്തിനിടയിൽ
@sudheervd1899
@sudheervd1899 10 ай бұрын
ഫുൾ സപ്പോർട്ട് 🌹1🌹
@vinayaksyam1682
@vinayaksyam1682 10 ай бұрын
Superb presentation 👍👍
@nishaasanthosh1923
@nishaasanthosh1923 10 ай бұрын
Present sir❤❤❤
@Investigationspot
@Investigationspot 10 ай бұрын
🫡
@Kichu8032
@Kichu8032 10 ай бұрын
അവർ പറഞ്ഞത് സത്യമാകും. പണത്തിനു വേണ്ടി ആണെങ്കിൽ സ്വന്തം അച്ഛനമ്മമാരേ ഇവിടെ പറഞ്ഞതുപോലെ അത്ര ക്രൂരമായി കൊല്ലില്ലലോ. അവരോടും അത്രയും നാളും ചെയ്ത ക്രൂരത മനസ്സിൽകണ്ടിട്ടാണ് ഇത്രയും മൃഗയമായി കൊന്നത്
@azmalrahman9497
@azmalrahman9497 6 ай бұрын
അവരുടെ അമ്മ എന്ത് തെറ്റ് ചെയ്തു
@SijiSurendran-g7i
@SijiSurendran-g7i 10 ай бұрын
super avatharanam❤❤❤❤❤
@akhil_ks
@akhil_ks 10 ай бұрын
Bro ee case njan first recommend cheyithirnnu ormayundoo ❤
@Apsaraachuuu
@Apsaraachuuu 10 ай бұрын
Presentation thee thNne🎉❤
@aneesha3006
@aneesha3006 10 ай бұрын
Voice super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@maidhilisarkar
@maidhilisarkar 10 ай бұрын
കിടു പ്രസന്റേഷൻ ❤️
@pkulangara1994
@pkulangara1994 10 ай бұрын
കൗൺസിലിങ് time il dr reason ചോദിച്ചില്ലേ
@NewOnee-kg1xx
@NewOnee-kg1xx 10 ай бұрын
9:53 എല്ലാത്തിനും ഒരു അവസാനമുണ്ടാകും, അത് സന്തോഷമായാലും സങ്കടമായാലും... 🙂 Hits different 🥹❤️‍🩹
@Rabekkarabe
@Rabekkarabe 10 ай бұрын
Joice karol ലിനെ കുറിച്ച് വീഡിയോ ഇടുമോ?
@sreedevikc
@sreedevikc 10 ай бұрын
Athimanoharam👌❤
@antonyamal6102
@antonyamal6102 10 ай бұрын
Counselor inte aduth avan parayandathalle angane veetil ninnu peedanangal undayirunu ennu!?
@vishnuk.a2559
@vishnuk.a2559 10 ай бұрын
കൗൺസലിംഗ് സമയത്തു എന്തുകൊണ്ട് ഇവൻ പീഡന വിവരം പറഞ്ഞില്ല അവർ കുറ്റക്കാരാണ്.
@Jewel4007
@Jewel4007 10 ай бұрын
ഉണ്ണിയേട്ടൻ എത്തി 😘😘👍👍no 23 ഹാജർ 👍👍
@Investigationspot
@Investigationspot 10 ай бұрын
🫡
@sadanandansadu748
@sadanandansadu748 10 ай бұрын
🙏👍🌹
@neetumukundan3020
@neetumukundan3020 10 ай бұрын
Liking the post first! ❤11.11 am here 😅 after effects of strict parenting 😢😢😢😢 ayyo aaa last pic il ulath ricky martin ale Roy rasallo koode
@Investigationspot
@Investigationspot 10 ай бұрын
Athe 😍 ipozha njanum shradhichathu 🤦🏻‍♂️, Puerto Rican band aya Menudo il Roy Rossello um Ricky martin um 1985 il orumichundayirunnu 🫡
@neetumukundan3020
@neetumukundan3020 10 ай бұрын
@@Investigationspot yes correct 💯
@sakthikrishnakumar5210
@sakthikrishnakumar5210 10 ай бұрын
കൗൺസിലിംഗ് നു പോയി എല്ലാം പറഞ്ഞു കൊടുത്തു, murder ചെയ്ത ഒരു വീഡിയോ കൂടെ എടുത്തു സോഷ്യൽ മീഡിയ യിൽ ഇടാമായിരുന്നു.😅
@HarshaVijayan-n8h
@HarshaVijayan-n8h 10 ай бұрын
❤Bro❤
@kunnummalsasikumar572
@kunnummalsasikumar572 10 ай бұрын
👍👍👍👍👍👍
@uniquegoalmalayalam8446
@uniquegoalmalayalam8446 10 ай бұрын
അവരെ റിലീസ് ചെയ്യണം
@mrerfect175
@mrerfect175 10 ай бұрын
👌👌
@betsongeevarghese7427
@betsongeevarghese7427 10 ай бұрын
👍👍♥️
@സ്നേഹിതൻ-ഛ9ഹ
@സ്നേഹിതൻ-ഛ9ഹ 5 ай бұрын
😢😢😢😢😢😢
@anjalikrajan7936
@anjalikrajan7936 8 ай бұрын
years before I think, when I watched the elder brothers court testimony I couldn't sit through with it. it sickened me. his face broke my heart. I believe any human being can recognize that heinous heavy pain he carries. no child should go through those situations. I hope one day they will be free and find inner peace.
@nikhilantonyn2480
@nikhilantonyn2480 10 ай бұрын
Ethekilum cold case ne kurichu update
@bincyjaimon2456
@bincyjaimon2456 10 ай бұрын
👍❤️
@jwalinjose9990
@jwalinjose9990 10 ай бұрын
❤❤❤❤
@Investigationspot
@Investigationspot 10 ай бұрын
❤️❤️❤️
@Deserteagle-js3gx
@Deserteagle-js3gx 10 ай бұрын
ഇരന്നു വാങ്ങിയ മരണം
@shajikannanshaji6995
@shajikannanshaji6995 10 ай бұрын
Already itta video alle ith
@VoyageofLittleLiya
@VoyageofLittleLiya 5 ай бұрын
കൗൺസിലിംഗ് time ൽ, കൊലപാതക reason ഒന്നും പറഞ്ഞില്ല.
@nabeelsm2739
@nabeelsm2739 10 ай бұрын
എന്നാലും സ്വന്തം അച്ഛൻ തന്റെ ആൺ മക്കളെ... 😮☹️ can't believe this... എന്തൊരു ലോകം
@bincytj6659
@bincytj6659 10 ай бұрын
I checked your new channel. All stories are same in this channel. What is the use for the new channel?
@anithaashishanithaa3895
@anithaashishanithaa3895 10 ай бұрын
💯
@kavyalibin6829
@kavyalibin6829 10 ай бұрын
Hi bro ...❤
@elizabetheli6842
@elizabetheli6842 10 ай бұрын
❤️
@amalunewin1043
@amalunewin1043 10 ай бұрын
👍🏿👍🏿👍🏿
@mimilamathew110
@mimilamathew110 10 ай бұрын
Avar angana oke kruratha anubavuchitundel.. I feel sorry for them but kollanda avashyam undarunno enn oru doubt.
@BLJ-iv5pg
@BLJ-iv5pg 10 ай бұрын
Kuttikal parayunnatu satyamanannu thonnunnu allenkil avar ingane parentine kollillayirunnu 😢
@Svssree
@Svssree 23 күн бұрын
Aey lifil avasanam ullath santhoshathinu mathram aanu bro,sankadam unlimited offer only aanu lifil
@RoyKannattuabraham
@RoyKannattuabraham 10 ай бұрын
Brothers are innocent
@aryanandhasreenadh133
@aryanandhasreenadh133 10 ай бұрын
🧡🧡
@aruntjohn9755
@aruntjohn9755 10 ай бұрын
👍
@Investigationspot
@Investigationspot 10 ай бұрын
👍🏻
@itsmepoem6354
@itsmepoem6354 10 ай бұрын
എന്നേം കൂടെ First ആക്കാൻ പറ്റോ..ഇല്ല അല്ലേ..😢🎉🎉
@21pisces
@21pisces 10 ай бұрын
ഞാനും ആറ്റു നോറ്റു ഇരുന്നെയാ ഫസ്റ്റ് അടിക്കാൻ... പറ്റിയില്ല ബ്രോ 😮😅
@Investigationspot
@Investigationspot 10 ай бұрын
😃
@neetumukundan3020
@neetumukundan3020 10 ай бұрын
😂😂😂 mohanlal style
@moviesworld8089
@moviesworld8089 8 ай бұрын
ഒരുപാട് തവണ വെടി വച്ചു എന്നല്ലേ അതിനർത്ഥം ആ മക്കൾക്ക് പേരെന്റ്സ് നോട്‌ അത്രെയും ദേഷ്യം ഉണ്ടായിരുന്നിരിക്കാം, അവർ പറഞ്ഞതുപോലെ മാനസികമായും ശരീരികമായും പീഡനങ്ങൾ അനുഭവിച്ചതിന്റെ ദേഷ്യം ആണ് അത്, കൊലപാതkam കഴിഞ്ഞതിനു ശേഷം അതിൽ ഒരാൾക്കു സമാധാനം ഇല്ലാരുന്നല്ലോ, അതിനർത്ഥം മനഃപൂർവം ച്യ്തതാല്ലായിരിക്കും, അത്രേം മാനസിക സമ്മർദ്ദം കൊണ്ടായിരിക്കും
@leningajay7967
@leningajay7967 10 ай бұрын
" Teresita Basa Murder case " ഒന്ന് സ്റ്റോറി ചെയ്യാമോ?
@Investigationspot
@Investigationspot 10 ай бұрын
Editing nadakkunnu 👍🏻
@anju36543
@anju36543 10 ай бұрын
Enik EE channel anu ishtam.. Indian crime story eshtalla ..enthanu enik interesting ayit thonniyath😊😊
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 10 ай бұрын
It's final result of venomous paranting. Strict is necessary but not this much
@sarathsl4310
@sarathsl4310 10 ай бұрын
Bgm poli💥💥💥
@udayakumarkumar5586
@udayakumarkumar5586 10 ай бұрын
ഫസ്റ്റ് like ❤❤
@Investigationspot
@Investigationspot 10 ай бұрын
❤️
@panjamigk9005
@panjamigk9005 9 ай бұрын
പാവം കുട്ടികൾ...മാനസികമായും ശാരീരികമായും തകർന്നപ്പോൾ ചെയ്തു പോയതാവും...
@nianasrin2613
@nianasrin2613 2 ай бұрын
I've seen this movie on netflix❤️
@waseemmuhammed84
@waseemmuhammed84 10 ай бұрын
വീഡിയോ കാണുന്നവർ ദയവു ചെയ്ത് ക്ലൈമാക്സ്‌ പൊളിക്കരുത് 🙏🏻🙏🏻
@udayipgaming464
@udayipgaming464 10 ай бұрын
സത്യം ബ്രോ. 🥲.
@akash3321-h4l
@akash3321-h4l 10 ай бұрын
Olivia mabel Malayalam story video KZbin 100 👍👍👍👍👍 Like 100 👍👍👍👍👍👍👍
@arya-6227
@arya-6227 10 ай бұрын
😮
@dayanajosed1475
@dayanajosed1475 10 ай бұрын
Hai🎉
@Investigationspot
@Investigationspot 10 ай бұрын
Hi
@krizaster
@krizaster Ай бұрын
1989 August 20 the day i born 😮
@hibamishal540
@hibamishal540 10 ай бұрын
Ozil Ente Monte name 😂
@foryouforyou1926
@foryouforyou1926 10 ай бұрын
എന്തൊക്കെ പറഞ്ഞു ന്യായീകരിച്ചാലും ചെയ്തത് തെറ്റാണ്
@VahidVahi-xn8oh
@VahidVahi-xn8oh 10 ай бұрын
ഞാനെത്തി ❤❤
@KichuttansuryaAmmu-qo9ug
@KichuttansuryaAmmu-qo9ug 10 ай бұрын
Avare paranju karyam illa achananu kutakaran
@keethusnest9180
@keethusnest9180 10 ай бұрын
Firsteee
@Investigationspot
@Investigationspot 10 ай бұрын
🏆
@believersfreedom2869
@believersfreedom2869 10 ай бұрын
യേശു ക്രിസ്തു പാപികളെ സ്നേഹിക്കുന്ന ദൈവം! ഏത് കൊടും കുറ്റവാളിയെയും മനസാന്ദരപ്പെടുത്താനും ആർദ്ര ഹൃദയമുള്ള വ്യക്തിയാക്കി മാറ്റാനും അവനു കഴിയും! ദൈവ സ്നേഹം അനുഭവിക്കാൻ ഭാഗ്യം കിട്ടാത്തവർ അവനെ വിളിച്ചു പ്രാർത്ഥിക്കട്ടെ!!
@William-will6
@William-will6 10 ай бұрын
Pottan😂
@saritha5759
@saritha5759 9 ай бұрын
Avare mochipikkanam
@happy-tv9tv
@happy-tv9tv 10 ай бұрын
Hai😂
@shinijasaifudheen8326
@shinijasaifudheen8326 10 ай бұрын
First
@Investigationspot
@Investigationspot 10 ай бұрын
🏆
@fake1234-r7w
@fake1234-r7w 10 ай бұрын
സൗണ്ട് വളരെ കുറവാണ്
@anusunil8353
@anusunil8353 10 ай бұрын
👍👍👍
@sajiths8663
@sajiths8663 10 ай бұрын
😊👍
@Karthika-n87
@Karthika-n87 10 ай бұрын
👍🏻
@arathy.v.kesavan6198
@arathy.v.kesavan6198 10 ай бұрын
❤❤❤
@sujithkumar6940
@sujithkumar6940 10 ай бұрын
@babithakangalathbalakrishn6480
@babithakangalathbalakrishn6480 10 ай бұрын
❤❤❤❤
@aryalakshminv150
@aryalakshminv150 10 ай бұрын
❤❤
@sreejnaakshayakshay7124
@sreejnaakshayakshay7124 10 ай бұрын
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
SUPER FIRE - REAL FIRE | Bro. R S JEYALAL | A POWERFUL MESSAGE
10:31
TRM Ministries / R S Jeyalal
Рет қаралды 71