ഇക്കാൻറെ കൂടെയുള്ള കുറച്ചു നല്ല നിമിഷങ്ങളും😓🤲 ചാച്ചു ട്ടിയുടെ പാട്ടും ❤🫶❤

  Рет қаралды 67,211

Shajitha Shaji

Shajitha Shaji

Күн бұрын

Пікірлер: 359
@moideenwelder2904
@moideenwelder2904 25 күн бұрын
ഇത്രയും സ്നേഹമുള്ള അഴകുള്ള ഈയ്യാളെന്തിന് ഇങ്ങനെ കടുംകൈ ചെയ്തു മക്കൾ നന്നായിവരും അന്ന് നീ നല്ലൊരുസ്ഥാനത്തെത്തും ഇന്നത്തെ ദുഃഖംനാളത്തെ സുഖമായി വരട്ടെ.
@BabuShifu
@BabuShifu 25 күн бұрын
ഇതൊന്നും കാണാൻ വയ്യ 😔😔 ചാച്ചുട്ടി പാട്ട് സൂപ്പർ മക്കൾ വലിയ ഉയരങ്ങളിൽ എത്തട്ടെ 🤲🤲
@koulahjaleel6730
@koulahjaleel6730 25 күн бұрын
എന്തിനാണ് എങ്ങിനെ ചെയ്തത് എന്ന് അയാൾക്ക് തന്നെ അറിയുകയുള്ളൂ ഷാജിക്ക് മക്കളും നമ്മളും എല്ലാവരും ഉണ്ട് അയാൾ ഒറ്റക്കാണ് പോയത് കബർ വിശാലമാക്കി കൊടുക്കട്ടെ എന്തിനു തന്നെ ചെയ്യേണ്ടി വന്നാലും എല്ലാം പൊറുത്തു കൊടുക്കട്ടെ എല്ലാവരു ദുആയിൽ ഉൾപ്പെടുത്തുക
@user-cu4ch4fp1i
@user-cu4ch4fp1i 25 күн бұрын
ഒരു വിധവയെയും യതീമായ മക്കളെയും ഏറ്റെടുത്തു സംരക്ഷിക്കാൻ എനിക്ക് ആഗ്രഹം ഉണ്ട്. അല്ലാഹുവിന്റെ സഹായം ഉണ്ടാവട്ടെ
@naiihamal7677
@naiihamal7677 25 күн бұрын
പേര് പോലും സ്വന്തം ഇല്ലാത്ത താങ്കളുടെ ഉദ്ദേശം നല്ലതായിരികാം പക്ഷെ ചില സംശയങ്ങൾ,മാത്രവും അല്ല ഒത്തിരി ചോദ്യങ്ങളും ഉണ്ട്.
@Aaliya317
@Aaliya317 25 күн бұрын
ഇവരുടെയൊക്കെ വേദന മനസ്സിലാക്കാൻ ശ്രമിക്കണം
@AKBOOSTYT26
@AKBOOSTYT26 25 күн бұрын
നല്ല കാര്യം🤝
@jubaidiyathasjubi2738
@jubaidiyathasjubi2738 25 күн бұрын
Nalla udheshathoode aanenkil munnoott pookuka randu lookhathum ninghalk vijayam undaakum avarude kanneer veenaal rand lookathum ninghalk samadhaanam undaakilla enthaayaalum allahu ninghalk nalla bhudhiyum sanadhaanavum pradhaanam cheyyatte insha allah
@raihanrafeeq8787
@raihanrafeeq8787 25 күн бұрын
ആമീൻ
@naseemasiddikh2416
@naseemasiddikh2416 25 күн бұрын
അള്ളാഹു നിന്നയും മക്കളെയും കൈ വിടില്ല അള്ളാഹു വിന്റെ കാവൽ എന്നും നിനക്കും മക്കൾക്കും ഉണ്ടാവട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲
@ShajithaShaji-go3gr
@ShajithaShaji-go3gr 25 күн бұрын
🤲
@anvarkv7567
@anvarkv7567 25 күн бұрын
നിങ്ങൾക്ക് ഒരു നല്ല വരുമാനം ഇതിൽ നിന്നും കിട്ടിയാൽ മതിയായിരുന്നു എന്നാൽ നിങ്ങൾക്ക് ആ മക്കളെ സന്തോശതോടെ നോക്കാം അള്ളാഹു സാധിപ്പിച്ച് നൽക്കട്ടെ ആമീൻ
@hishanpchishanpc3762
@hishanpchishanpc3762 24 күн бұрын
ആമീൻ
@SuraMuhammad-i5d
@SuraMuhammad-i5d 25 күн бұрын
നല്ല മോള് പാവം അല്ലാഹു ആ കുഞ്ഞുങ്ങൾക്ക് ആരോഗ്യം കൊടുക്കട്ടെ ആയുസ്സ് കൊടുക്കട്ടെ🤲🤲🤲
@HamzaVaLLapuzha
@HamzaVaLLapuzha 25 күн бұрын
അള്ളാഹു കബർ വീശാല മാക്കി സ്വർഗം നൽകി അനു ഗ്രഹി ക്കട്ടേ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@ShajithaShaji-go3gr
@ShajithaShaji-go3gr 25 күн бұрын
Aameen 🤲
@assainarparakkaattil
@assainarparakkaattil 25 күн бұрын
അള്ളാഹു സ്വർഗം കൊടുക്കട്ടെ എല്ലാ പാപങ്ങളും പൊറുത്തു കൊടുക്കട്ടെ ആമീൻ 😢😢
@ShajithaShaji-go3gr
@ShajithaShaji-go3gr 25 күн бұрын
Aameen 🤲
@irfankukku4408
@irfankukku4408 25 күн бұрын
മോൻ നല്ല പാടുന്നല്ലോ masha allah പടച്ചവൻ നിങ്ങളെ ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ 🤲🏻
@shifashafaan3238
@shifashafaan3238 25 күн бұрын
ഞാൻ എല്ലാ.വിഡിയോസും കാണാറുണ്ട്. പറ്റുന്ന പോലെ. എല്ലാ comentsinum മറുപടി നൽകാൻ ശ്രമിക്കുക. നിങ്ങൾക്ക് ഒരു വരുമാനം ആയിക്കോട്ടെ എന്ന് കരുതി യാവും പലരും വീഡിയോ കണ്ട് കമൻ്റ് അയക്കുന്നത്..reply കൊടുക്കുകയാണെങ്കിൽ . നന്നായിരിക്കും.
@ShajithaShaji-go3gr
@ShajithaShaji-go3gr 25 күн бұрын
Inshallah ❤️😊
@sulaikasakeer4493
@sulaikasakeer4493 25 күн бұрын
Athe
@amallufoodchannel8920
@amallufoodchannel8920 25 күн бұрын
Ss
@Kannurkari663
@Kannurkari663 25 күн бұрын
Uppante paatt paadanulla kazhiv chachukk kitteenu alle chaaachu monte oru aaradhikaya ee umma😘
@Sainaba2204
@Sainaba2204 25 күн бұрын
Videos കണ്ടപ്പോൾ മരിക്കേണ്ടായിരുന്നൂ എന്ന് തോന്നി😢😢😢
@Aaliya317
@Aaliya317 25 күн бұрын
2:25 yes.pavam പെൺകുട്ടി
@NihalaParveen-dq8qq
@NihalaParveen-dq8qq 25 күн бұрын
Mm...thanne
@user-qt5hs7mf9u
@user-qt5hs7mf9u 25 күн бұрын
ആത്മഹത്യാ ഒന്നിനും പരിഹാരം ആല്ല.
@sreejav3809
@sreejav3809 25 күн бұрын
പറ്റുമെങ്കിൽ മോനെ patu പഠിപ്പിക്കണം. നന്നായി പാടുന്നുണ്ട് ❤❤
@saleem5278
@saleem5278 25 күн бұрын
കഴിഞ്ഞു പോയത് ചിന്ദിക്കാതെ... മുൻപോട്ട് പോവുക.... ഓരോ നിമിഷങ്ങളും ഹാപ്പിയാകട്ടെ....❤ ആണ്പിള്ളേരല്ലേ നല്ല വഴികൾ തുറക്കും ...ന്നേ 💪
@sreenivincent
@sreenivincent 24 күн бұрын
ഇതെല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്നുണ്ടല്ലോ നല്ലത് മാത്രം ഉണ്ടാവട്ടെ 🙏🙏🙏🙏
@Tholhahafi
@Tholhahafi 25 күн бұрын
ഉപ്പയെ പോലെ മോനും നന്നായി പാടുന്നുണ്ട് 🌹🌹😊
@lisnamol9994
@lisnamol9994 21 күн бұрын
എന്ത് സന്തോഷത്തോടെ കൈഞ്ഞ കുടുംബം ആയിരുന്നു റബ്ബേ
@Kadeeja-ds1zu
@Kadeeja-ds1zu 25 күн бұрын
മകന്റെ പാട്ട് കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 😢
@abdullapookatil2213
@abdullapookatil2213 25 күн бұрын
നിങ്ങളുടെ അസുഖങ്ങൾ ഒക്കെ സുഖമായോ ......... പറ്റുമെങ്കിൽ പാണക്കാട് മുനവ്വർ തങ്ങളുടെ അവിടെ പോയി വീടിൻ്റെയും മക്കളുടെയും കാര്യം പറഞ്ഞാൽ ഒരു വഴി കാണാൻ സാധ്യതയുണ്ട്.
@Ashru5056
@Ashru5056 24 күн бұрын
Super song മോന് പാടിയിട്ട് നല്ല രസമുണ്ട് 👍👍മാഷാഅള്ളാഹ്‌ 🥰👌👌
@Silnasilna-m3q
@Silnasilna-m3q 24 күн бұрын
Masha Allah
@shahidashameer5135
@shahidashameer5135 25 күн бұрын
മാഷാ അള്ളാ മോൻ സൂപ്പർ ആയി പാടി . അവനെ പാട്ട് പഠിക്കാൻ വിടണം
@hamdhapm5671
@hamdhapm5671 25 күн бұрын
Masha allh മോന്റെ പാട്ട് സൂപ്പർ 👍👍👍👍 അള്ളാഹു ഉയർച്ചയിൽ എത്തിക്കട്ടെ....
@shibushibu2688
@shibushibu2688 24 күн бұрын
മോന്റെ പാട്ട് സൂപ്പർ ഇനിയും പാട്ടുകൾ പ്രതീക്ഷിക്കുന്നു പിന്നിലേക്ക് തിരിഞ്ഞ് നോക്കാതിരിക്കാൻ ശ്രമികുക കുട്ടികൾക്ക് വിഷമം കുടുകയേയുള്ളു വിഷമിക്കരുത് മോളെ എല്ലാം ഒരുനാൾ ശെരിയാകും കുട്ടികളുടെ ചിരിമായാതെ നിലനിർത്താൻ ശ്രെമിക്കുക 🤲🤲🤲🤲🤲🤲🤲🤲💖💖💖👍👍
@fahikitchens1909
@fahikitchens1909 24 күн бұрын
ഇവരുടെ ഒരുമിച്ചുള്ള സന്തോഷം കണ്ടു അറിയാതെ സങ്കടം വന്നു 🤲🏻
@Silnasilna-m3q
@Silnasilna-m3q 24 күн бұрын
😢
@dhaniyaseluami-rx8mc
@dhaniyaseluami-rx8mc 24 күн бұрын
ആൺകുട്ടികൾ അല്ലെ അവർ വളരട്ടെ ഇത്താന്റെ കഷ്ടപ്പാട് എല്ലാം മാറും...നമുക്കുള്ള സമ്പാദ്യം അവരല്ലേ. അവരെ നല്ലത് പോലെ നോക്കണം
@Sajitha-fv4xi
@Sajitha-fv4xi 25 күн бұрын
മാഷാ അള്ളാ മോൻ നല്ല പാട്ടുപാടുന്നുണ്ടല്ലോ പാട്ട് പഠിപ്പിക്കണം മോനേ❤❤
@RaseenaHanees-b7p
@RaseenaHanees-b7p 25 күн бұрын
കണ്ടിട്ട് സങ്കടം തോന്നുന്നു 😭കൂട്ടുകാരി നിനക്ക് മനസ്സിന് സമാദാനം റബ്ബ് തരട്ടെ 🤲🤲🤲 മക്കൾ എന്നും ഒരു തണലാവട്ടെ
@aminakuttyamina6852
@aminakuttyamina6852 25 күн бұрын
ആമീൻ.
@ShajithaShaji-go3gr
@ShajithaShaji-go3gr 25 күн бұрын
Aameen 🤲
@sharafmohamed4143
@sharafmohamed4143 25 күн бұрын
പൊന്നൂചങ്കെ ആ കടും കൈ ചെയ്യാൻ നേരത്ത് ഇതൊന്നും ആലോചിച്ജില്ലല്ലോ പാവംഷാജി യുംമക്കളും പടച്ച തമ്പുരാൻ ഒരിക്കലും അവരെ ബുദ്ദിമുട്ടിക്കുകയില്ലകെട്ടോ
@firdausifiroz5549
@firdausifiroz5549 25 күн бұрын
അള്ളാഹു നിങ്ങളുടെ വിഷമങ്ങൾ മാറ്റി തരട്ടെ മോന്റെ പാട്ടു അടിപൊളി 🥲🥲🥲🤲🤲🤲🤲
@safiyahaneefa8894
@safiyahaneefa8894 22 күн бұрын
മോന്റെ പാട്ടു സൂപ്പർ
@shabilpadath4353
@shabilpadath4353 14 күн бұрын
സലീം കോടത്തൂരിന്റെ പാട്ടുകൾ ഏറെ ഇഷ്ടമായിരുന്നു എന്ന് പല വീഡിയോയിൽനിന്നും വ്യക്തമാണ്, നല്ലവനായ സലീം കോടത്തൂർ ഇവരെയൊന്ന് കരകയറ്റാൻ മുന്നിട്ടിറങ്ങിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു, സലീം ഇവരേക്കുറിച്ച് അറിഞ്ഞാൽ ഏറ്റെടുക്കാതിരിക്കില്ല, അത്രക്കും നല്ല മനസ്സിനുടമയാണവൻ !🤲
@samedia4012
@samedia4012 25 күн бұрын
മോനെ അടിപൊളി ഗാനം എന്റെ മോൻ പാടിയ ഗാനം മാണ് ഇത് 👌👌👌👌🥰
@HamzaVaLLapuzha
@HamzaVaLLapuzha 25 күн бұрын
അള്ളാഹു സ്വർഗം നൽകി അനു ഗ്രഹി ക്കട്ടേ ആമീൻ യാ റാബിൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@ShajithaShaji-go3gr
@ShajithaShaji-go3gr 25 күн бұрын
Aameen 🤲
@SayedSayed-vr3ey
@SayedSayed-vr3ey 25 күн бұрын
പറയാൻ വാക്കുകൾ ഇല്ല 🤲😭
@RIYAAYANCHERIVLOG
@RIYAAYANCHERIVLOG 25 күн бұрын
ഈ നിമിഷവും അള്ളാഹു സന്തോഷം തരുന്ന അള്ളാഹു മറ്റൊരു നല്ല ഭാഗ്യവും വരും. അൽഹംദുലില്ലാഹ് 💪💪Life is buittiful
@basheeralwaly1057
@basheeralwaly1057 25 күн бұрын
മോളെ നീ ഈ വീഡിയോ പോസ്റ്റുമ്പോൾ നിന്റെ ഉള്ളിലെ വിങ്ങൽ ഞങ്ങൾ മനസിലാക്കുന്നു..നഷ്ടപ്പെട്ടതൊന്നും തീർത്തുത രാൻ കഴിഞ്ഞില്ലെങ്കിലും ഭാവി മക്കൾ സന്തോഷമാകും...
@Noufalvlog579
@Noufalvlog579 19 күн бұрын
വാപ്പാന്റെ കഴിവാണ് മോനും കിട്ടിയത്. രണ്ടുപേരും നന്നായി പാടുന്നുണ്ട്
@NafeesaBeevi-w9i
@NafeesaBeevi-w9i 23 күн бұрын
Super song❤ വീഡിയോ കണ്ട് സങ്കടം വന്നു😢
@Rabiya-y5t
@Rabiya-y5t 25 күн бұрын
Allah munb നിങ്ങൾ ഒന്നിച്ചുള്ള വിഡിയോ കാണുമ്പോൾ വല്ലാത്ത സങ്കടം ഞാൻ നിങ്ങളെ എല്ലാ ബ്ലോഗും കാണാറുണ്ട് കുറെ പേർക്ക് ഷെയർ ചെയ്തു കൊടുത്തു
@ShajithaShaji-go3gr
@ShajithaShaji-go3gr 25 күн бұрын
@mammukutty4705
@mammukutty4705 25 күн бұрын
മോൻറെ പാട്ട് സൂപ്പർ
@IsmailChariyappu-gz6kw
@IsmailChariyappu-gz6kw 25 күн бұрын
മോന്റെ സോങ് സൂപ്പർ 🤲🏻🤲🏻👍🏻
@hajara-b9j
@hajara-b9j 25 күн бұрын
മാഷാഅല്ലാഹ്‌. മോന്റെ പാട്ട് super👍🏼
@rasiyashaji4135
@rasiyashaji4135 24 күн бұрын
അല്ലാഹുവിന്റെ ഒരു പരീക്ഷണമാണ് എന്ന് കരുതി സമദാനിക്കണം നമ്മളുടെ നാട്ടിലെ ആരെങ്കിലും സഹായിക്കാടിരിക്കില്ല കുറെ നല്ല മനുഷ്യരുണ്ട് അവര് ആരെങ്കിലും സഹായിക്കാതിരിക്കില്ല
@nusaibak
@nusaibak 25 күн бұрын
പാവം മോനെ enikk ഭയങ്കര ഇഷ്ട്ടമാ enikk tharuo hassineyum കണ്ടപ്പോൾ സങ്കടമായി padachon പരലോഗജീവിധം santhoshathilaakkatte
@rasheedvaliyora463
@rasheedvaliyora463 22 күн бұрын
Ninak kuttikal Ella 🤔
@user-bj4ir8vx3e
@user-bj4ir8vx3e 24 күн бұрын
ഈമക്കൾ ഭാഗ്യവാൻ മാരാണ് കാരണം മക്കളുടെ ഉമ്മ ജീവിച്ചിരിപ്പമുണ്ടല്ലോ
@naseemapm
@naseemapm 25 күн бұрын
Masha അള്ളാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
@nappinihal987
@nappinihal987 25 күн бұрын
ഞാൻ ഒന്നിനും കമന്റ് ഇടാറില്ല പക്ഷെ ഞാൻ നിന്റെ വിഡിയോ കാണുമ്പോൾ കണ്ണ് നിറഞ്ഞിട്ടല്ലാതെ കണാൻ പറ്റില്ല ninna കാണണം എന്നുണ്ട് ഇൻശാഅല്ലാഹ്‌ 🤲🏻
@neethupk9040
@neethupk9040 25 күн бұрын
Ekkante pattu super.. Monum ekkaye pole nannayi padunnu. Super. Ennum makkalkku nallathe varu.. ❤❤❤❤❤❤
@AsyaHussain-e3k
@AsyaHussain-e3k 23 күн бұрын
അസ്സലാമു അലയ്ക്കും മോനെ നന്നായി പാട്ട് പഠിപ്പിക്കുക അള്ളാഹു ഹായ്റും ബറകത്തും നൽകട്ടെ 🤍❤️
@ameerpoozhikuth4704
@ameerpoozhikuth4704 25 күн бұрын
മോന്‍ അടിപൊളിയായി പാടി ❤❤❤
@basilshihab007basil2
@basilshihab007basil2 25 күн бұрын
Super pattu❤❤
@Uvais3838
@Uvais3838 25 күн бұрын
Shaji shariku mon kandappo sangadam thonni avante uppayum oru pavamanennu thoni.. Ee makale ittitu pokan eginethonni athraku kashtapettitundakum allhu porthu kodukatte🤲🤲🤲
@user-ls5mi8rz2c
@user-ls5mi8rz2c 25 күн бұрын
മോളെ നീ വിഷമിക്കണ്ട കേട്ടോ മക്കളെ നന്നായി നോക്കി ജീവിക്കണം എല്ലാം നിനക്ക് കിട്ടും
@dishan34566
@dishan34566 25 күн бұрын
makane madah gayanakanam masha allah nannayi padunnu
@saudavt4159
@saudavt4159 25 күн бұрын
ഇനി എന്ത് പറയാനാ 😭 ഇക്കാക്ക് പരലോക ജീവിതം സന്തോഷത്തിൽ ആക്കട്ടെ 🤲🏻 നിങ്ങൾക്കും മക്കൾക്കും സമാധാനം ഉള്ള ജീവിതം ഉണ്ടാവട്ടെ 🤲🏻😭
@ShajithaShaji-go3gr
@ShajithaShaji-go3gr 25 күн бұрын
🤲
@pkskpdthra4854
@pkskpdthra4854 25 күн бұрын
ഞാൻ ആദ്യമായാണ് ഒരു കമന്റ് ഇടുന്നത്.ധൈര്യമായി മുന്നോട്ടു പോകുക.മോനെ സംഗീതം പഠിക്കാൻ വിടുക. ഭാവി നിനക്ക് സന്തോഷകരമായിരിക്കും 👍
@sahanoona
@sahanoona 25 күн бұрын
Kanditt sangadam sahikkan pattunnilla shaji ninak allahu kshamayum samaadanavum tharatte ameen makkal oru nalla nilayil ethi avar ninne ponnu pole nokkatte oru erakkathinu oru kayattam urappaa in sha allah
@ShajithaShaji-go3gr
@ShajithaShaji-go3gr 25 күн бұрын
Aameen 🤲
@ThasniThasni-b8k
@ThasniThasni-b8k 25 күн бұрын
Mon nannay paadunnundallo,superattooo,ishtayavar like..
@MariyamTVC
@MariyamTVC 25 күн бұрын
മാഷാ അല്ലാഹ് സൂപ്പർ ആയിട്ടുണ്ട് മോനെ
@MohammedAli-pe1lr
@MohammedAli-pe1lr 21 күн бұрын
മുകളിൽ പറഞ്ഞ നല്ല കാര്യമാണ് അവർക്ക് സഹായം ആകുമെങ്കിൽ
@FathimaYoosaf-g1d
@FathimaYoosaf-g1d 25 күн бұрын
മോൻ അടിപൊളിയായി പാട്
@shoniyaprakash7599
@shoniyaprakash7599 24 күн бұрын
കണ്ടപ്പോൾ. Sandoshamaayi
@nil9506
@nil9506 25 күн бұрын
മോന്‍ suuuuuper ആയി padunnund, patt പഠിക്കാൻ വിടണം
@T4familythwahir
@T4familythwahir 25 күн бұрын
muth nebinde song padan yeniyum bagiyam kodukane allah aa maganik❤❤❤
@ShajithaShaji-go3gr
@ShajithaShaji-go3gr 25 күн бұрын
Aameen 🤲
@shahulameer91ameer41
@shahulameer91ameer41 24 күн бұрын
ഈ മക്കളെ ക്കണ്ട് എങ്ങനെ അവൻ ആത്മഹത്യ ചെയ്തു
@nadhee-
@nadhee- 23 күн бұрын
ആ സമയത്ത് മക്കളുടെ മുഖം ഓർത്താൽ ഒരിക്കലും ചെയ്യില്ല. പിശാചിന്റെ ദുർബോധനം. Allahu കാത്തു രക്ഷിക്കട്ടെ.
@sasinnu
@sasinnu 25 күн бұрын
Nalla paattu... Alhamdulillah
@GaA-rn3tp
@GaA-rn3tp 25 күн бұрын
സൂപ്പർ സോങ് 👍👍👍❤❤❤
@nusaibabasheer2954
@nusaibabasheer2954 25 күн бұрын
Snehamulla barthav enthen chaithu peruthukodukkatte ameen
@SaleemSaleem-u8x
@SaleemSaleem-u8x 25 күн бұрын
Masha Allah ❤
@NafeesaNafeesak-ws9hw
@NafeesaNafeesak-ws9hw 24 күн бұрын
Enikum vendi 🤲🏼🤲🏼🤲🏼cheyyane enik ksham kituvan vendi
@techhacks5190
@techhacks5190 24 күн бұрын
എന്ത് പറ്റി ?
@ruman570
@ruman570 25 күн бұрын
ماشاء الله Chachutty Adipoliyayit padunnundallo Nice Voice Mone kond paadippikkanam
@RasnaRasnaas
@RasnaRasnaas 25 күн бұрын
Mon husband nallonm padunnddallo masha allh❤padachavanee nalle uyaraggalil ettikkanee allah
@Hanan-sq9bb
@Hanan-sq9bb 24 күн бұрын
Mashaallah 🥰super song
@naseema-bj7vt
@naseema-bj7vt 25 күн бұрын
മക്കൾ നന്നായി വരട്ടെ 😊
@HasnaRaihanath-pr7td
@HasnaRaihanath-pr7td 25 күн бұрын
Supr samadanam ennm undavatte nadan thoufeek nalkkatte.....
@ShajithaShaji-go3gr
@ShajithaShaji-go3gr 25 күн бұрын
Aameen 🤲
@swalahentertainment5695
@swalahentertainment5695 25 күн бұрын
Mashallah mon nannayi padunund. Eniyum uyarangalil ethatte
@abdulbasheer9868
@abdulbasheer9868 25 күн бұрын
സൂപ്പർ സോങ് 👍
@ShaeerShameer
@ShaeerShameer 25 күн бұрын
മാഷാ അള്ളാഹ്
@jasirasiddhique957
@jasirasiddhique957 25 күн бұрын
Chachuuu song super
@SakeerahmmedSakeerahmmed
@SakeerahmmedSakeerahmmed 24 күн бұрын
Mone song super 👍
@DilshadNadaparambu
@DilshadNadaparambu 25 күн бұрын
Supper
@sharafusharafu632
@sharafusharafu632 25 күн бұрын
അല്ലാഹു പരലോകജീവിതം സുഖമാക്കി കൊടുക്കട്ടെ
@ShamloolaKp
@ShamloolaKp 25 күн бұрын
പാട്ട് പൊളിച്ചു❤❤
@surayyaak6810
@surayyaak6810 25 күн бұрын
Masha allah monte song super 👌👌👌
@naseemasiddikh2416
@naseemasiddikh2416 25 күн бұрын
കണ്ടപ്പോ സങ്കടമായി സജി എന്ത് ചെയ്യാനാ വിധി 😭😭😭😭😭😭😭😭
@ShajithaShaji-go3gr
@ShajithaShaji-go3gr 25 күн бұрын
😓🤲
@ShafinaNoufal
@ShafinaNoufal 25 күн бұрын
Nashttangal valuth thanneyaann insha allah Makkalilude padachavan ella santhoshangalum thirichu nalkkatte aameen
@HaseebaAsharaf
@HaseebaAsharaf 25 күн бұрын
Karachil varunu mole moon song super
@muhammedsajid4627
@muhammedsajid4627 24 күн бұрын
മാശാ അള്ളാ
@Shemy-mubarak
@Shemy-mubarak 25 күн бұрын
ചാച്ചൂട്ടി ഇഷ്ട്ടം ❤❤❤❤
@fathimashezin9661
@fathimashezin9661 24 күн бұрын
Mone nabidina patt padan vidanam
@haneefahaneefa5343
@haneefahaneefa5343 25 күн бұрын
മാഷാ അള്ളാഹ് മോൻ നന്നായി പാടുന്നു
@AnasCk-gq7cp
@AnasCk-gq7cp 25 күн бұрын
Song super
@sareenamasood7343
@sareenamasood7343 25 күн бұрын
കണ്ടപ്പോ വളരെ വിഷമമായി . എന്തിനാ ഈ കുഞ്ഞുങ്ങളോട് ഈ ക്രൂരത ചെയ്തത്
@SaidSaid-ol5rp
@SaidSaid-ol5rp 24 күн бұрын
മാഷാ അള്ളാ
@ShayanHh
@ShayanHh 17 күн бұрын
ഇക്ക ഉള്ളപ്പോൾ ഉള്ള ആതിളക്കം സാജിയുടെ കണ്ണിന് ഇപ്പഴല്ല😢😢🤲🏼
@misna317
@misna317 25 күн бұрын
Patt super❤
@rinshajabin4138
@rinshajabin4138 25 күн бұрын
നല്ല പാട്ട് ❤❤
@ajumon6780
@ajumon6780 25 күн бұрын
Masha Allah song super mone🥰
@DiluSvlog-pj3hg
@DiluSvlog-pj3hg 25 күн бұрын
👍🕋🕋🤲🤲
@VidyampVidyamp
@VidyampVidyamp 23 күн бұрын
മക്കൾക്ക്‌ നീയാണ് ശക്തി.
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 40 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 97 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
കല്യാണം മുടക്കി 3 @lalamalappuram8035
11:53
LALA Malappuram
Рет қаралды 957 М.
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 40 МЛН