Dear my English kitchen, എല്ലാവർക്കും പ്രചോദനമാകട്ടെ ഈ വ്ലോഗ് 🥰 നമ്മുടെ ദിവസേന ഉള്ള ചിലവ് ചുരുക്കിയും കുറേശെ save ചെയ്ത് നമുക്കിതു പോലെ നമ്മുടെ ആഗ്രഹങ്ങളെ സാധിച്ചെടുക്കാം. മാ ശാ അല്ലാഹ് ഞാൻ അങ്ങനെ ചെയ്യാറുണ്ട് ട്ടോ 🤲🏻 എല്ലാവരെ കൊണ്ടും കഴിയും ❤ ശെരിക്കും ആഗ്രഹമുണ്ടെങ്കിൽ, ആത്മാർത്ഥ ഉണ്ടെങ്കിൽ, കഷ്ടപ്പെടാൻ തയ്യാറാണെങ്കിൽ.. നമ്മൾ എന്തും കൊടുത്തു നേടിയിരിക്കും നമ്മുടെ സ്വപ്നങ്ങളെ 👍🏻 എല്ലാവരും ശ്രമിച്ചു നോക്കൂ... തീർച്ചയായും success ആകും ❤
@nsworld2548 Жыл бұрын
Really 👍👍
@Myenglishkitchen Жыл бұрын
Very ture.. Inspiring comment🥰🥰thanks for that 👍👍
@Myenglishkitchen Жыл бұрын
True👍👍
@dilrubadilu573 Жыл бұрын
@@Myenglishkitchen ❤❤
@muhammedmuneer6473 Жыл бұрын
good insha allah allahu yellavarkkum thoufeeq cheyyatte aameen aameen yaa rabhal aalameen🤲🏻🤲🏻🤲🏻🤲🏻😍😍😍💐💐💐
@dilrubadilu573 Жыл бұрын
മബ്‌റൂഖ് ❤ ഞാനും ഇതു പോലെ( പക്ഷെ സർപ്രൈസ് അല്ലായിരുന്നു ട്ടോ 😄 ) ഡിസംബർ ഇൽ സ്വന്തം വരുമാനം കൊണ്ട് പോയി വന്നു. അൽഹംദുലില്ലാഹ്. മനസ്സിൽ ആഗ്രഹിച്ചു കൊണ്ടു നടന്നിരുന്ന കുറച്ച് സാധനങ്ങളും വാങ്ങി. അൽഹംദുലില്ലാഹ് അതൊരു വല്ലാത്ത സന്തോഷം തന്നെയാ.🤲🏻 ഇതൊരു ഒന്നൊന്നര സർപ്രൈസ് ആയിട്ടുണ്ട് 👍🏻. ചില വ്ലോഗ്സിൽ കൂടെ കാണുന്നത് കൊണ്ട് husband നാട്ടിൽ ആണെന്ന് കരുതി. തുറന്ന സമീപനം കൊണ്ട് ജന മനസ്സുകൾ കീഴടക്കിയ ആളാണ്, മാ ശാ അല്ലാഹ്. മറ്റുള്ളവർക്ക് കൂടി ഉപകാരപ്രദമാകുന്ന കാര്യങ്ങൾ കൂടി ഉൾപ്പെടുത്തുന്നത് കൊണ്ടും കൂടുതൽ ഇഷ്ട്ടം തോന്നുന്നു. കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു 🥰 പ്രാർത്ഥിക്കുന്നു ❤ എല്ലാ പ്രവാസി ഭാര്യമാർക്കും ഇത് പോലെ സർപ്രൈസ് കൊടുക്കാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ.🙏🏻 🙏🏻
@thalasserykitchenvlogs9500 Жыл бұрын
Aameen
@faihafaheemworld311 Жыл бұрын
Aameen
@fellascorner1308 Жыл бұрын
Ameen
@happyfam4521 Жыл бұрын
Ningalk ntha job?
@Myenglishkitchen Жыл бұрын
Ameen..thank u so much da for your amazing words🥰🥰🥰
@FousiyaAbdullaNN Жыл бұрын
അതാണ് പറഞ്ഞത് സ്വന്തമായി എന്തെങ്കിലും വരുമാനം ഉണ്ടാക്കണം എന്ന് എന്നാലേ ഇത് പോലെയുള്ള സന്തോഷകരമായ moments ആസ്വദിക്കാൻ കഴിയുകയുള്ളൂ 😍👍👍
@coorgDiaries1864 Жыл бұрын
Crct😊
@shailashajeem1407 Жыл бұрын
Athey😊
@barzasiddiq9326 Жыл бұрын
അതെ
@ayoobayoob7707 Жыл бұрын
Yes
@mom_home_ Жыл бұрын
⁰
@suzanejustme14 Жыл бұрын
മോളെ ഒത്തിരി സന്തോഷത്തോടെ പറയുവാണ് ..you are so sincere and trustworthy .സത്യം ഒത്തിരിയുള്ള ഒരു വ്യക്തി ..പടച്ചോൻ സമൃദ്ധിയിൽ നയിക്കട്ടെ ..all the videos are lovely
Thank you so much.. നിങ്ങളുടെ സ്നേഹവും ഇഷ്ടവും എല്ലാം ഈ comment വായിക്കുമ്പോള്‍ തന്നെ ഫീൽ ചെയുന്നുണ്ട്.. വളരെ സന്തോഷം ആയി ട്ടോ 🥰പടച്ചവന്‍ എല്ലാവര്‍ക്കും സമൃദ്ധി ഉണ്ടാക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു 🤲🤲
@Myenglishkitchen Жыл бұрын
@@shifashafi330 thank u so much 🥰🥰
@Myenglishkitchen Жыл бұрын
@@nusaibafaizal3222 thank u fr your kind words 🥰
@nsworld2548 Жыл бұрын
Masha Allah ❤kalakkan surprise, ഒരുപാട് സന്തോഷം തോന്നി 🥰 സ്ത്രീകളെപ്പോയും financially independent ആവണം എന്നു പറയുന്നത് ഇതുകൊണ്ടാണ്... friends ന്റെ support 👏🏻👏🏻👏🏻
@Myenglishkitchen Жыл бұрын
True🥰
@izaanizaan374 Жыл бұрын
True
@Irfanashamsheer Жыл бұрын
Mashaallh ❤
@sahlaishak6486 Жыл бұрын
❤
@hasram4860 Жыл бұрын
❤ irfanata
@ACHUMON_VLOGS Жыл бұрын
ഞാൻ വീഡിയോ കാണാറുണ്ടേ... Surprising വീഡിയോ ഒരുപാടിഷ്ടായി 👌🏻👌🏻👌🏻🥰🥰🥰🥰🥰🥰🥰🥰🥰.
@Raih-t6v Жыл бұрын
എനിക്കും എന്റെ monkkum സ്വന്തമായി യൂട്ടൂബ് ചാനൽ തൊടങ്ങണം എന്ന് വർഷങ്ങളോളം ഉള്ള ആഗ്രഹം ആണ് ഇതുവരെ സാധിച്ചിട്ടില്ല 😭😭😭എങ്ങനെയൊക്കെകാണുമ്പോൾ അൽഹംദുലില്ല സ്വന്തമായി സമ്പാദിക്കുവാൻ പറ്റാനായി ഞങ്ങൾക്കും പറ്റാന് ദുആ ചെയഥോളോ 🤲🤲🤲🤲
@Myenglishkitchen Жыл бұрын
Ameen.. എത്രയും പെട്ടെന്ന് നിങ്ങളുടെ ആഗ്രഹങ്ങള്‍ ഒക്കെ nadakkan പടച്ചവന്‍ അനുഗ്രഹിക്കട്ടെ 🤲🤲
@aaamisworld2856 Жыл бұрын
nalla video enik ഒത്തിരി ഇഷ്ടം aai eni എന്നും കാണും ta
@Myenglishkitchen Жыл бұрын
Ty so much 🥰
@rajilanoufal9184 Жыл бұрын
ഇർഫാനണ്ടേ ചാനൽ ൻ ആണ് നിങ്ങളെ അറിയുന്നത് 🥰🤲👍 സൂപ്പർ വിഡീയോ 🥰 എനിക്ക് നല്ല ഇഷ്ടം ആയി
@Myenglishkitchen Жыл бұрын
Ty da🥰
@marvakpt7095 Жыл бұрын
മാഷാ അള്ളാ ഞാനാദ്യായിട്ടാണ് ഈ ബ്ലോഗ് കാണുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷമായി സബ്സ്ക്രൈബ് ചെയ്തു ലൈക്ക് അടിച്ചോ ഒരുപാട് തവണ കാണുകയും ചെയ്തു
eee video kaanunna oro lady kkum mugath cheriya oru chiriyode maatrame ee video kandu theerkanaavila🥰stay blessed dear
@Myenglishkitchen Жыл бұрын
Ty so much dear🤲🥰
@Sistahvlogs77 Жыл бұрын
My english kitchen ൽ ഇത്രേം excitement ൽ കണ്ട vdo വേറെ ഇല്ല . ohhhh super ആയിരുന്നു സത്യം അടിപൊളി ഇക്ക അന്തം വിട്ട് നിൽക്കുന്നത് കണ്ടു .... 😂 എന്തായാലും സ്വാന്തമായി വരുമാനം വേണമെന്ന് പറയുന്നതു ഇതിനൊക്കെയാ 😂. ഇനിയുള്ള vdo കൂടുതൽ thrilling ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🏻 ആമീൻ 💞💞😍
@Myenglishkitchen Жыл бұрын
Ameen🤲🤲🥰
@Myenglishkitchen Жыл бұрын
വളരെ സന്തോഷം ഈ comment okke വായിക്കാൻ 🥰🥰👌
@safeedanazar2750 Жыл бұрын
Kandappol sandhoshayi
@Myenglishkitchen Жыл бұрын
🥰🥰
@FousiyaAbdullaNN Жыл бұрын
16:30 lovely moment 👌✌️✌️😍😍
@Myenglishkitchen Жыл бұрын
Athanel എന്റെ ക്യാമറ on ആക്കാനും മറന്നു പോയി 🤣🤣ഭാഗ്യം ikkade freind shoot chaithe.. Illel ഈ ഒരു feel miss ayene😜
@hijazkm8384 Жыл бұрын
Insha allah 👌🥰
@Paathus1145 Жыл бұрын
മുത്തേ ദുബായ് ഉണ്ടോ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞ 😅😅സൂപ്പർ വീഡിയോ ഹെൽപ് ചെയ്ത ആൾക് ബിഗ് സല്യൂട്ട് 😘😘😘😘😘😘
madam … very nice video fridge model & name please
@Myenglishkitchen Жыл бұрын
Hitachi, RWGB720GBK
@PickandEatwithR Жыл бұрын
Mashaa Allah ...be together and live together forever 🥰😍...... And about ur collection it's always awesome 🤩😘😘😘😘
@Myenglishkitchen Жыл бұрын
Thank you so much 😊
@dilshanafebin-sr3hw Жыл бұрын
Please share your skin care and makeup products
@Myenglishkitchen Жыл бұрын
Coming videosil add cheya tto
@spdrg86 Жыл бұрын
That's an awesome surprise! Enjoy your stay.. Do include info about ramadan sales around dubai so that it will be helpful. Saw the ariete vintage collection.. I just love items like that.. 😊
@Myenglishkitchen Жыл бұрын
Sure 😊
@noushadhm4515 Жыл бұрын
അടിപൊളി വീഡിയോ
@Myenglishkitchen Жыл бұрын
Ty🥰🥰
@harifajabir Жыл бұрын
Ithade sound Hanna Danishile hannede sound polend
@Myenglishkitchen Жыл бұрын
🥰
@raniyaraniya4868 Жыл бұрын
മാഷാ അള്ളാ അടിപൊളി വീഡിയോ സൂപ്പർ ആയിട്ടുണ്ട്😃😃
@sheelasancy9735 Жыл бұрын
Which brand is ur stove / cooking range ? Was the grill provided over stove ? Also liked to know brand of fridge ... Waiting for Dubai Ikea , Homecentre, etc etc shopping ..
@Myenglishkitchen Жыл бұрын
4 burner hob is teka, working kitchen is Gorenje..yes , oven has the grill option..fridge s hitachi RWB720, bottom French door
@sumuhash5276 Жыл бұрын
Maashah allah.husinu ithilum valiya surprise eni kitaanilla.🤩👍allenkilum english kitchen oru sambhavamaanello😀👍vdos epoyum kidilan aayirikkum.ningale randaale santhosham kanditu nammalum bayankara happy aayi.oru punjiriyode allaathe e vdo kaanaan pattilla.adipoli😀👍
@Myenglishkitchen Жыл бұрын
Ty🥰🥰
@sumayyasarah2786 Жыл бұрын
What a surprise dear soooo sweet I love ur vlog I am very impressed keep it up 👍🥰
@Myenglishkitchen Жыл бұрын
Thank you so much 🥰
@saleena9643 Жыл бұрын
Ikkaak entha joli super video
@Myenglishkitchen Жыл бұрын
Ty🥰🥰ikka working at Samsung as Key Account Manager
Tht was a sweet surprise for us too yaar... May Allah shower all his blessings upon you n ur fam.. Eagerly waiting for your shopping vlogs.. Cuz our tastes are same..
@Myenglishkitchen Жыл бұрын
Thank you so much 😊Sure dear.. Njan camerem ആയി irangunind🤭🤭May D Almighty shower d blessings on u n family as well🥰
@jasminejazz6435 Жыл бұрын
@@Myenglishkitchen 😍😍❤️❤️❤️
@FaseelaRamshad9127 Жыл бұрын
Masha allah super 🥰🥰കണ്ണ് നിറഞ്ഞു lovly moment 🥰🥰🥰🥰
@Rifanahh Жыл бұрын
Inji dubai vlogs ayirikkum allenkil thenne dubai vlog pole anu ithante vlog inji parayum venda😊😂
@Myenglishkitchen Жыл бұрын
😄😄👍
@hsworldbyshaz9796 Жыл бұрын
Ma sh aallah. Adipoli
@Myenglishkitchen Жыл бұрын
Ty🥰🥰
@FousiyaAbdullaNN Жыл бұрын
ഞാൻ കുറച്ചു വൈകിപ്പോയി എങ്കിലും സ്ഥിരം പ്രേക്ഷകർ ഇവിടെ കൂടിക്കോളീൻ 👍😍
@shailashajeem1407 Жыл бұрын
👍
@coorgDiaries1864 Жыл бұрын
😊
@necchu2025 Жыл бұрын
Ith vare vimanathil kayarathavar like
@rashishamsu9502 Жыл бұрын
Video super. Orupad usefull videos prathikshikunu
@Myenglishkitchen Жыл бұрын
Sure dear 👍
@FousiyaAbdullaNN Жыл бұрын
ഞാൻ ഇങ്ങനെ എന്റെ hussinte അടുത്ത് പോവാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു 😍 എനിക്ക് പറ്റിയില്ല എങ്കിലും ഇത് പോലെയുള്ള വീഡിയോ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടാണ് 😍✌️❤️
@rahshalm801 Жыл бұрын
Njanum oru pad aagrhikunnu insha allah
@sahlaishak6486 Жыл бұрын
❤
@fabimanaf5155 Жыл бұрын
In sha allah
@coorgDiaries1864 Жыл бұрын
Evide hus😊
@dilrubadilu573 Жыл бұрын
എത്രയും പെട്ടെന്ന് ആഗ്രഹം സാധിക്കട്ടെ. എല്ലാവർക്കും സാധിക്കട്ടെ 👍🏻🤲🏻 കാരണം പ്രവാസം.. അതൊരു വല്ലാത്ത feelings അല്ലെ. പിന്നെ നമ്മൾ മറന്നാലും ആഗ്രഹങ്ങൾ പടച്ചോൻ മറക്കൂല
@malappuramvibes7959 Жыл бұрын
ആഹാ ഇത് kollaalo ..എനിക്ക് ഒത്തിരി ishttaayittoa
@Myenglishkitchen Жыл бұрын
Ty so much 🥰
@dianaatutube Жыл бұрын
Oh Safoora, Ur videos are always unstoppable to watch….❤ I can see the professionalism in the way u take videos and editing and what not….. ❤ Hats off to u dear….. Always waiting for ur NEXT VIDEOS ❤❤❤ Katta waiting 🫶🫶🫶
@Myenglishkitchen Жыл бұрын
Thank you so much 🤗
@sharafbinabdulla1563 Жыл бұрын
മാഷാഅള്ളാ അടിപൊളി സൂപ്പർ ഓരോ കാര്യങ്ങളും വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തരുന്നു👌
@Myenglishkitchen Жыл бұрын
Ty🥰🥰
@abidaali8842 Жыл бұрын
Masha Allah …. Proud of uh Safoora👍🏻
@Myenglishkitchen Жыл бұрын
Thank u so much dear🥰🥰
@barzasiddiq9326 Жыл бұрын
ഒരുപാട് ഇഷടമായി എൻ്റെ പേര് jasla Calicut ആണ് ഞാൻ അറിയാതെ കരഞ്ഞു പോയി എനിക്ക് nikalude videos ഒരുപാട് ഇഷ്ടമാണ് വേറെ അരുടെ vedio യും ഞാൻ ighane കാണാറില്ല ഈ vedio കാണാൻ കുറെ നേരം കാത്തിരുന്നു Mashaallah and I like this video
@Myenglishkitchen Жыл бұрын
Ty so much da😊🥰
@shahidhaubaidu8900 Жыл бұрын
Ithaa husbandinde aduth poyath santhosham thanne but 2maasam ithaade kitchen Vellaand miss cheyyum💗What an aesthetic kitchen I loved it💗✨
Was lovely seeing your union, he is lucky to have you, and yeah you as well for him. Love the way you respect each other. Masha Allah, May Allaah bless you as always like this and may he save you and fam from all the evil eyes. Aameen. Include all us in duas.
@ansilashihab8004 Жыл бұрын
Ò
@Myenglishkitchen Жыл бұрын
Thank u for your wonderful words🥰Alhamdulillah it has been an amazing journey of 18 years since we met n thanks to Allah for all d blessings showered to our life🤲May D Almighty shower his blessings on u, family n all of us, Ameen 🤲🤲
@dsignature5170 Жыл бұрын
Awe .. 18 years, Masha Allah, kanda paryoola 😀💕 Aaameen Aameen.
@Naizankk Жыл бұрын
Mashaallah വളരെ സന്തോഷം ഉണ്ട് നിങ്ങളുടെ വീഡിയോ kandappol
@Myenglishkitchen Жыл бұрын
🥰🥰
@shabnapp5603 Жыл бұрын
She is a vlogger...... That proud words. And so broad minded. Masha allah. Keep going
@Myenglishkitchen Жыл бұрын
Tyy🥰🥰
@safiyaabdulkareem2167 Жыл бұрын
Njaan nighlde ella video kaanarnnd. Enik nalla pathranghalum nalla adukala ellam kaanunnath bayankara ishtta.pinne njaanoru help chothikatte. Ente cabord spray paint chythatha athil enna pidich color change vann ath clean aakan pattya vallathm ariyo.undenkil pls reply tharane.atni pattiya cleaner enthenkilum marketil undo
@Myenglishkitchen Жыл бұрын
Enik correct areela.. Painting cheyuna arodelum chodichal ഇതിന് എന്തെങ്കിലും ഒരു solution kittan chance ind..
@dhruvsworld3409 Жыл бұрын
surprising video പിന്നെ അങ്ങനല്ലേ ഉണ്ടാകാ 😂😂അത് പൊളിച്ചു 😂😂❤❤❤very nice video
@nusraqwerty Жыл бұрын
That was so lovely surprise ❤.. expecting more detailed shopping videos dea❤❤ home decor utensils and gccle ella ilkea u 😅
@Myenglishkitchen Жыл бұрын
Sure 😊
@jamsheenam9226 Жыл бұрын
Super polichu😘😘😘😘
@Myenglishkitchen Жыл бұрын
Ty🥰
@jamshirasaleem1460 Жыл бұрын
Masha Allah Safoora….really proud of u Keep it up Always enjoying ur videos
@Myenglishkitchen Жыл бұрын
Thank you so much 😊🥰
@sahlaredmi1711 Жыл бұрын
Njan oru nombinu aanu oru video kandad...kandapo nalla ishtayi..ipo ennum kanum❤❤
@Myenglishkitchen Жыл бұрын
Ty🥰🥰👍
@bymuneer1304 Жыл бұрын
you included alot in one video. very nice surprise for ur hubby. mashaallah keep going
@bymuneer1304 Жыл бұрын
creative dressinte shop evidanu calicutil
@Myenglishkitchen Жыл бұрын
Thank you so much 😊
@Myenglishkitchen Жыл бұрын
Cherootti Road
@rasanadiya1086 Жыл бұрын
Dear love you 😘 🫂 super cute 🥰 nechidippode anu njna vido kandathu nikk bayagra sandosham ayittooo padachonu hayrakkattee 🤲👍 sister nigale yanttte muthanu
@Myenglishkitchen Жыл бұрын
Ameen🤲🤲Ty so much da for your kind words😊😊🥰Glad that you like it😊😊
@sharinshahana6153 Жыл бұрын
No words to say about your kitchen....masha allah ....so beautiful .......
@subhathsunaid709 Жыл бұрын
Super
@Myenglishkitchen Жыл бұрын
Thank you so much 😊
@Myenglishkitchen Жыл бұрын
😊😊
@minhavlog9839 Жыл бұрын
Hi super ayittund❤
@Myenglishkitchen Жыл бұрын
🥰
@sofiyabanu8417 Жыл бұрын
Please put the title in English..don't know Malayalam 😍
@Myenglishkitchen Жыл бұрын
K dear..am learning it..will start adding soon
@aichuttyworld5691 Жыл бұрын
ഒത്തിരി ഇഷ്ടാണ് നിങ്ങളുടെ videos
@Myenglishkitchen Жыл бұрын
Ty da🥰
@jannathmarfath6805 Жыл бұрын
What a surprise yaar🥰 Your editing is very beautiful
@Myenglishkitchen Жыл бұрын
Thank uuu🥰
@muhammedashmil6166 Жыл бұрын
Irfanathante video kandittan videos kaanan thudagiyath mashallah super an ellam irunnu kaanan thudagi
@Myenglishkitchen Жыл бұрын
Ty😊channel support cheyane 🥰
@fidha005 Жыл бұрын
Njan angane poyenkil adutha flight nanne nattilekk vittonn parayum ende huss….masha allah ningal enjoy cheyy 😍👍🏽