റിക്രൂട്ട്മെന്റ് അടപടലം പാളി;വീണേച്ചി ഡിം! I On air - 11-07-2024

  Рет қаралды 41,049

On Air

On Air

Күн бұрын

കാപ്പ കഴിയും മുമ്പേ കഞ്ചാവെത്തി
ആരോഗ്യവീണയെ കാണ്മാനില്ല!!
റിക്രൂട്ട്മെന്റ് അടപടലം പാളി;വീണേച്ചി ഡിം!
#mvgovindhan #veenageorge #cpim #pathanamthitta #keralapolitics
#mm006 #me001

Пікірлер: 204
@-sarasa2965
@-sarasa2965 Ай бұрын
ഈ പാർട്ടിയിൽ ചേർന്നാൽ എന്ത് തോന്യവാസം ചെയ്താലും പാർട്ടി രക്ഷിക്കാൻ ഉണ്ടാകും എന്നറിയാവുന്നതുകൊണ്ടാണ് ഈ ക്രിമിനലുകൾ ഈ പാർട്ടിയിൽ ചേർന്നതുതന്നെ ഇനിഎന്തുംചെയ്യാം ഇതുപോലെ നേതാക്കൾ ന്യായീകരിച്ച് രക്ഷിച്ചോളും,ഇനി സമധനത്തോടെ ഗുണ്ടാപ്പണി പെണ്ണു പിടിത്തം , കഞ്ചാവ് കച്ചവടം എല്ലാം പേടി കൂടാതെ ചെയ്യാം😂
@gillanjacob
@gillanjacob Ай бұрын
🎉🎉❤
@manikantannairb
@manikantannairb Ай бұрын
കാപ്സ്യൂൾ ഇറങ്ങി കുടുക്കിയതാണെന്ന് ഇപ്പം എങ്ങനെയിരിക്കണ് 😂
@user-sv2qe7oj7z
@user-sv2qe7oj7z Ай бұрын
കുടിക്കിയതാണോ🎉
@sarathkumar-oh7qz
@sarathkumar-oh7qz Ай бұрын
അസീസ് 🤭 യുവമോർച്ച,,,,😂😂😂 വിശ്വസിച്ചേ,,,, ഞങ്ങൾ വിശ്വസിച്ചേ,,,,, 😜😜
@libinlibin733
@libinlibin733 Ай бұрын
ആകാശ് തില്ലങ്കേരിക്ക് കഞ്ചാവ് കടത്താൻ സഹായികളെ വേണമെല്ലോ
@mammedpadikkal1856
@mammedpadikkal1856 Ай бұрын
സകല തെമ്മാടികൾക്കും സംരക്ഷണം കൊടുക്കുന്ന ഈ ക്രിമിനൽ പാർട്ടിയെ എടുത്ത് തോട്ടിലെറിയാൻ കേരളത്തിലെ ജനങ്ങൾ എന്തെ മടിക്കുന്നു
@johnsonjoseph9895
@johnsonjoseph9895 Ай бұрын
ആരോഗ്യവീണയും പാടും........😂
@thejassurya2913
@thejassurya2913 Ай бұрын
തെറ്റ് തിരുത്തി "പിന്നേറുക". ഈ അത്യുഗ്രൻ പദസൃഷ്ടിയുടെ കോപ്പിറൈറ്റ് സ്വന്തമാക്കുമ്പോൾ സി.പി.എമ്മിനോട് ഒരു കടപ്പാട് രേഖപ്പെടുത്താൻ മറക്കരുതേ ശീതൾ...😂 For the coinage 'പിന്നേറുക' 👌🌹❤️👍👏💯👏
@ABM257
@ABM257 Ай бұрын
കാപ്പകേസിൽ അറസ്റ്റിലായവരെ മാലയിട്ട് പാർട്ടിയിലേക്ക് സ്വീകരിച്ചതിൻ്റെ ചിത്രം സകല മാധ്യമങ്ങളിലും വന്നത് കൊണ്ട് ഇയാൾക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ല എന്ന കാപ്സ്യൂൾ ഇറക്കാനും വയ്യ 😂
@manikantannairb
@manikantannairb Ай бұрын
കാപ്സ്യൂൾ ഇറങ്ങി കുടുക്കിയതാണെന്ന് ഇപ്പം എങ്ങനെയിരിക്കണ് 😂
@sheethalagopalakrishnan3735
@sheethalagopalakrishnan3735 Ай бұрын
​@@manikantannairbഅത് ബി ജെ പി യുടെ തലയിലും വച്ചുകൊടുത്തു
@maryjuliet5237
@maryjuliet5237 Ай бұрын
ഒറ്റത്തടിയായ തെങ്ങിൽ അല്ലയെങ്കിലും ഒറ്റയ്ക്ക് 'ഒറ്റയ്ക്ക് മാത്രമേ കയറാൻ പറ്റൂ. കോരൻ ചെത്താൻ കയറിയതും തനിച്ചായിരിക്കും ബാപ്പന് മുഖ്യമന്ത്രിയുടെ കസേര കിട്ടിയ കാരണം ഏകാധിപതിയായി വിലസുകയാണല്ലോ !
@sajiaugustine2805
@sajiaugustine2805 Ай бұрын
ലോറൻസ് സഗാവിന്റെ മോൾ പറഞ്ഞത് സത്യം അടുത്ത ചിനം കഞ്ചാവ് ഇല
@josoottan
@josoottan Ай бұрын
കോയിന്തൻ മാഷ്ഠർ പല്ല് രാകാൻ പോയേക്കുവാണ്, തിരികെവന്നലുടൻ ഞായീകരിച്ചു പല്ലിളിക്കുന്നതായിരിക്കും! 😁😁😁
@shijuvelliyara9528
@shijuvelliyara9528 Ай бұрын
😂😂 ഉദ്യോഗസ്ഥൻ ഇടത്ത് സഹയാത്രികനായിരുന്നു എങ്കിൽ കഞ്ചാവ് ഡിപ്പാർട്ട് മെൻ്റെ വാഹനത്തിൽ എത്തിച്ചേനെ സഖാവിൻ്റെ വിഷമ മനസ്സിലാക്കണം
@vikramankakkanadan7465
@vikramankakkanadan7465 Ай бұрын
ഒറ്റ തടി ആണെങ്കിലുംചെറിയ ബ്രാഞ്ചുകൾ ഒണ്ട്.
@csatheesc1234
@csatheesc1234 Ай бұрын
കേരളനരകത്തിൽ മാത്രമല്ല അങ്ങ് ഡൽഹി ഭരിക്കുന്നവരിലും ഉന്നത കോടതിയിൽ വരെ
@ramachandhranka654
@ramachandhranka654 Ай бұрын
മയക്ക് മരുന്ന് മാഫിയകൾ ക്ക് സ്വാഗതം
@mohanannair9468
@mohanannair9468 Ай бұрын
കഞ്ചാവു വഞ്ചിയുമായി ക്യാപ്ടൻ്റെ കപ്പലിനെ കെട്ടിവലിക്കാൻ ഉള്ള ആ ആത്മാർത്ഥത പ്രശംസനീയം......
@mskalim8409
@mskalim8409 Ай бұрын
Kinaptante kinappathi veenechi
@maaveeran7672
@maaveeran7672 Ай бұрын
പെയിന്റ് പണിക്ക് പോയാൽ കിട്ടുന്നത് ആയിരം രൂപ തച്ച് മഴപെയ്താൽ പണിയുമില്ല ഞാൻ നോക്കിയിട്ട് സിപിഎമ്മിൽ ചേർന്ന് ലേ കച്ചവടം ചെയ്യുന്നതായിരിക്കും നല്ലത്
@mskalim8409
@mskalim8409 Ай бұрын
Athe
@ganesank6683
@ganesank6683 Ай бұрын
ഈ കഞ്ചാവ് വളയുകയില്ല സാർ ഈ കഞ്ചാവിന് ഒരു നാഥനുണ്ട് സാർ😂 രക്ഷിക്കാൻ ക്യാപ്ടൻ ഉണ്ട് സാർ കാരണഭൂതം ഉണ്ട് സാർ😂 ശീതൾ കലക്കി❤😂😂😂
@karunakarankadiyaan648
@karunakarankadiyaan648 Ай бұрын
@@ganesank6683 ദയവായി വീണു കിടക്കുന്ന, വ. രെ ചവിട്ടരുതു,, ചവിട്ടരുത്,, സൗന്ദര്യം, കൊണ്ട് മന്ത്രി സ്ഥാനം നേടിയ, , . ദയവായി ചവിട്ടരുരുത്
@georgejoy4624
@georgejoy4624 Ай бұрын
ക്യാപ്റ്റൻ എന്നത് ഒക്കെ പഴയത് 😂 ഓൾഡ്........ ഇപ്പോൾ "ദാസൻ" എന്നാണ് എന്നെ ഞാൻതന്നെ വിളിക്കുന്നത് 😂
@chakkocp8486
@chakkocp8486 Ай бұрын
ഒരെണ്ണത്തിനെ പോലും കണ്ടാൽ കഞ്ഞി കുടിക്കില്ല
@mskalim8409
@mskalim8409 Ай бұрын
Ee copttanu yellam erattayanu sir
@mskalim8409
@mskalim8409 Ай бұрын
​@@karunakarankadiyaan648puttiyum oru sowndariyam aano athokke njangalde keecharamayum vere oru ammayiyum chiremathiyenno matto aanu perennu thonnunnu 😜😜😜😳😳😳😳
@mssaithalvi2533
@mssaithalvi2533 Ай бұрын
ശീതൾ പാട്ടു കലക്കി
@user-my5rn6hh3l
@user-my5rn6hh3l Ай бұрын
ഈ എടുക്കാ ചരക്കുകൾ ആണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നാശ ത്തിനു തുടക്കം.
@alimm8309
@alimm8309 Ай бұрын
എവിടെ ആയിരുന്നു ശീതൾ സമ്മതിച്ചു 🙏🌹
@mathewskurien883
@mathewskurien883 Ай бұрын
മനോഹരമായഅവതരണം.
@MrJoy8888
@MrJoy8888 Ай бұрын
നാട്ടിലെ തെമ്മാടികൂട്ടങ്ങളിൽ ബഹുഭൂരിപക്ഷവും സഖാക്കുട്ടികൾ തന്നെ! പാർട്ടിയുടെയും പോലീസിൻ്റെയും സംരക്ഷണം തന്നെ മുഖ്യകാരണം.😢😢😢😢 ഇപ്പോൾ പാവപ്പെട്ട എക്സൈസുകാരൻ്റെ നെഞ്ചിൽ പൊങ്കാലയിട്ടും😢😢😢
@user-hq9xc1nj1w
@user-hq9xc1nj1w Ай бұрын
നാണവും മാനവും ഉളുപ്പുമില്ലാത്തവൻ എന്തും വിളിച്ചു പറയും വിജയാ നിന്നെ ഇവിടെ ആരും മൈൻഡ് ചെയ്യുന്നില്ല
@thomasts9161
@thomasts9161 Ай бұрын
ഇതിൽ വന്നതു തന്നെ കജാവു കടുത്താനാണ്, അപ്പോഴാണ് ഈ പണി, സഖാവ് ആയ വിവരം പാവം എക്സയിസുകാരൻ അറിഞ്ഞു കാണില്ല
@sudhesanparamoo3552
@sudhesanparamoo3552 Ай бұрын
എക്സൈസുകാരന്മാർ സംഘികളാണ്, മന്ത്രി ഉൾപ്പെടെ.
@venugopal6508
@venugopal6508 Ай бұрын
വീണയുടെ നാവ് താണുപോയോ? എന്തോരു തള്ളലായിരുന്നു? ചെങ്കൊടിയേന്തിയാൽ വിശുദ്ധനാകുമെന്ന വിണാ വാചകം സ്മരണീയം
@mskalim8409
@mskalim8409 Ай бұрын
Vinasha kale vipareeta budhi
@natashaelena4126
@natashaelena4126 Ай бұрын
ചെങ്കൊടി കയ്യിൽ എടുത്താൽ പുണ്യാളനാകും. ഇതാ അടുത്ത പുണ്യാളൻ എത്തിയല്ലോ. ലാൽസലാം സഖാക്കളേ.
@mskalim8409
@mskalim8409 Ай бұрын
Cammikaleyum oru 🐍🐍🐍🐍neyum orumichukandal aadiyam cammiye thallikollunna kalam varum
@xaviermanas
@xaviermanas Ай бұрын
എക്സൈസ് ചതിച്ചുവെന്ന് ക്യാപ്സൂൾ വന്നിട്ടുണ്ട് 😂
@user-wp2wb4mp6i
@user-wp2wb4mp6i Ай бұрын
തിരുത്താൻ വേണ്ടി മാത്രം വീണ്ടും വീണ്ടും തെറ്റ ചെയ്യുന്ന പാർട്ടിക്ക് ഒരു മുതൽകൂട്ടാണ് ഈ സഖാക്കൾ
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 Ай бұрын
ഈ ന്യായീകരണ തൊഴിലാളികളൊന്നും നേരെയാവില്ല എന്നു തീരുമാനിച്ച് ഉറപ്പിച്ചവരാണ് എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റം പറയാൻ കഴിയുമോ?
@sureshm1808
@sureshm1808 Ай бұрын
😂😂😂, ഞങ്ങളുടെ കൊടിയിൽ, സ്വാതന്ത്ര്യം, സമത്വം, സോഷ്യലിസം എന്നിവക്ക് പകരം, സ്വർണം, കഞ്ചാവ്, രക്ഷാപ്രവർത്തനം എന്നാണുള്ളത്, പിന്നെന്തുവേണം 😅. സൂപ്പർ ❤❤❤
@sarathrajnnova3815
@sarathrajnnova3815 Ай бұрын
ഇവനെ ജില്ലാ സെക്രട്ടറി ആക്കണം.
@hari1955ak
@hari1955ak Ай бұрын
എത്രയും വേഗം ബിസിനസ്സ് തൊടങ്ങാനാണ് ഈ പാർട്ടിയിൽ ചേർന്നത് ഇതിപ്പൊ ചേർന്നത് തന്നെ ചതിയായല്ലോ
@sivajits9267
@sivajits9267 Ай бұрын
വീണമന്ത്രി.. ക്ക്.. മുഴുവൻ സമയം.. മോശം... 🤣🤣🤣🤣. ഇവിടെ.. ആഘോഷം മുഴുവൻ. ശീതളിന്.. ഞാൻ.. ഈ കൊച്ചിനെ കൊണ്ടു തോറ്റു... 🤣🤣🤣😂😂😂😂
@manjinisatheesan5028
@manjinisatheesan5028 Ай бұрын
ഇന്നലെ പുറത്താക്കാം ആയിരുന്നു
@sherlyjolly2324
@sherlyjolly2324 Ай бұрын
സിപിഎം നു കൊള്ളാവുന്ന യൂത്ത് നെ കിട്ടാനില്ലേ. ഇനി കൊട്ടേഷൻ റിക്രൂട്മെന്റ് ആണോ..
@user-zo3se7iu5f
@user-zo3se7iu5f Ай бұрын
ആരോഗ്യം കഞ്ചാവ് ലേഹ്യം
@PradeepKumar-gc8bk
@PradeepKumar-gc8bk Ай бұрын
എല്ലാ വൃത്തി. കേടുകൾക്കും ലൈസൻസ് കിട്ടും ഇപ്പൊ ഈ പാർട്ടിയിൽ ചേർന്നാൽ... അല്പം എങ്കിലും അഭിമാനം ഉള്ള പ്രവർത്തകരെ നിങ്ങൾ പ്രതി കരിക്കൂ....
@vknair1
@vknair1 Ай бұрын
വളരെ നന്നായി പാടി.
@johnpabraham5469
@johnpabraham5469 Ай бұрын
കൊടുംകുറ്റവാളികളുടെ അഭയ കേദ്രം
@pkchacko96
@pkchacko96 Ай бұрын
Big salute for your courage to present reality of cpm
@chandikunjuvarghese3982
@chandikunjuvarghese3982 Ай бұрын
അനിൽകുമാറും അരുണും ചാനൽ ചർച്ചയിൽ ന്യായീകരിച്ച് കഞ്ചാവ് , വളർച്ചയ്ക്കു ലേഹ്യം ഉണ്ടാക്കാനാണന്നു പറയും .
@asokarajannair6149
@asokarajannair6149 Ай бұрын
ഇതും ഒറ്റപെട്ട സംഭവം. അവർ വരും ഒപ്പം കഞ്ചാവും മയക്കുമരുന്നും.
@rajanpaul3477
@rajanpaul3477 Ай бұрын
ഈ വീണാ ജോർജിന്റെ കാര്യം വളരെ പരിതാപകരമാണ്
@karunakarankadiyaan648
@karunakarankadiyaan648 Ай бұрын
ഇങ്ങനെ ഇവന്മാർ ചെയ്യുന്നില്ലേൽ ഇനിയും 20 വർഷം ഇ പാർട്ടി നിലനിൽക്കും, അതിന് ഇടവരില്ല കാരണം ന്യായീകരണ തൊഴിലാളികളുടെ, ക സർത് ഇപ്പോൾ ഏൽക്കുന്നില്ല.
@VideoCounterOnline
@VideoCounterOnline Ай бұрын
ദാസപ്പൻ മുതലാളിയുടെ പുതിയ വിലാപം കേട്ട് ചിരിക്കണോ കരയണോ എന്ന് ഓർത്തു ബ്ലിങ്കസ്സിയ ആയ ഞാൻ ...
@rajanthekkinkattle779
@rajanthekkinkattle779 Ай бұрын
ഞങ്ങളുടെ കൈയിൽ കുറച്ച് കഞ്ചാവ് ഉണ്ട് അത് വിൽപ്പന നടത്താൻ ഞങ്ങളെ കമ്യൂണിസ്റ്റ് പാർട്ടിയിൽ എടുക്കണം ഞങ്ങൾ അംഗത്വം സ്വീകരിക്കാൻ ഇങ്ങനെയുള്ളവർക്ക് ചേക്കേറാനുള്ള ഒരു സ്ഥലമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന വീണ ജോർജ് സകല ഉടായിപ്പുകളും ബലാത്സംഗ വീരന്മാരും വന്നു കൊള്ളുക ഞങ്ങളിൽ അണിചേരുക
@user-ji1vk6st3o
@user-ji1vk6st3o Ай бұрын
സഖാക്കന്മാരുടെ കാര്യം ഓർക്കുമ്പോൾ കഷ്ടം തോന്നുന്നു എന്തുചെയ്യാൻ
@VijayanMookuparambil
@VijayanMookuparambil Ай бұрын
പട്ട ചാരായം പിടിച്ചധു പോലീസ് തന്നെ യാണോ കേൾക്കുമ്പോൾ.വിശ്വസിക്കാൻ.പറ്റുന്നില്ല.😢
@user-yn8im1be1x
@user-yn8im1be1x Ай бұрын
പിണറായി ബിരിയാണി ചെമ്പിൽ കടത്തുമ്പോൾ പാർട്ടിക്ക് പറ്റില്ല?
@shibupr4788
@shibupr4788 Ай бұрын
ക്രിമിനൽ സ്വഭാവം ഉള്ളവർ ഇതിലെ ഇതിലെ
@leninjose1914
@leninjose1914 Ай бұрын
Nice video 🎉🎉🎉
@josephvmathew4250
@josephvmathew4250 Ай бұрын
തിരുത്താൻ തെറ്റ് ചെയേണ്ടേ, അതിന്റെ ഒരു ട്രൈയൽ മാത്രം, ഇനിയും ആണ് തെറ്റ് ചെയ്യാൻ പോകുന്നത് 😄😀🤩
@surendrankochukudiyil7343
@surendrankochukudiyil7343 Ай бұрын
Seethal Kalakki
@MrSivapothencode
@MrSivapothencode Ай бұрын
Super....
@user-tf2jx7uu9m
@user-tf2jx7uu9m Ай бұрын
"വീണ "ചേച്ചി!😂😂😂😂
@chakkocp8486
@chakkocp8486 Ай бұрын
സ്ഥിര ബുദ്ധി ഉള്ളവരുടെ കൂടെ കഴിയാനല്ല, കഞ്ചാവ് അടിച്ചവരുടെ കൂടെ കഴിയാനാണ് മന്ത്രിനിക്ക് ഇഷ്ടം
@sasankansankar2373
@sasankansankar2373 Ай бұрын
കറക്റ്റ്
@TheSuresh2011
@TheSuresh2011 Ай бұрын
ഈ പാർട്ടി ഇന്നി EXCISE Dept പിരിച്ചു വിടും 😜😜😝😝💪💪💪
@jyotiraju8910
@jyotiraju8910 Ай бұрын
Keep it up Team! Media have a great roll to spread true stories without any pollical Favour.
@prasannantn9733
@prasannantn9733 Ай бұрын
Super Performance
@user-qj6xi1dd8k
@user-qj6xi1dd8k Ай бұрын
🇮🇳🙏 Kashtam kanjaavinte oru gathikedu 🙏🇮🇳
@kuriakosekc7391
@kuriakosekc7391 Ай бұрын
He is the best friend of Minister Veena.
@radharajan2770
@radharajan2770 Ай бұрын
👌👌👌👌
@surendrankochukudiyil7343
@surendrankochukudiyil7343 22 күн бұрын
Sooper sister Adipoly
@georgekutty76
@georgekutty76 Ай бұрын
അണയാൻ പോകുന്ന വിളക്ക് ആളികത്തും.
@ravikumarnair3164
@ravikumarnair3164 Ай бұрын
Good afternoon Seethal
@RenjithRenjith-zy6yr
@RenjithRenjith-zy6yr Ай бұрын
❤️👍
@philip9023
@philip9023 Ай бұрын
Big salute chachi
@sajikuttyjose3885
@sajikuttyjose3885 Ай бұрын
Please mathram parayunna unnakan speakerum koottinu unde..
@syamprasad711
@syamprasad711 Ай бұрын
തനിക്കൊന്നും നാണവും മാനവും ഉളുപ്പും ഇല്ല എന്നും സമയമാവുമ്പോൾ ഭക്ഷണം ഏതെന്നും പരിശോധിക്കണം?കഷ്ടം?
@josephjosephkm8302
@josephjosephkm8302 Ай бұрын
കാപ്പ ചുമത്തിയ പ്രതി അല്ല കപ്പ ചുമന്ന പ്രതി
@vijayakrishnan8820
@vijayakrishnan8820 Ай бұрын
Sooper paatu,ee partiyil mottham criminals aanalo😂
@saseendrannair7652
@saseendrannair7652 Ай бұрын
👍👍👍👍👍❤️
@user-cw1lx7lc2j
@user-cw1lx7lc2j Ай бұрын
നല്ല കള്ളിയങ്കാട്ട് നീലീ. രക്തം കിനിഞ്ഞു നിൽക്കും അധരം.
@radhakrishnan551
@radhakrishnan551 Ай бұрын
😊😊😊😊👍👍👍👍
@sunilkumar-ox9fq
@sunilkumar-ox9fq Ай бұрын
ചേച്ചിയെ സിനിമയിൽ എടിത്തിരിക്കുന്നു👌
@govindram6557-gw1ry
@govindram6557-gw1ry Ай бұрын
👍👍👍
@jainphilip9240
@jainphilip9240 Ай бұрын
Veena ...what a tragedy
@DK-jj2uh
@DK-jj2uh Ай бұрын
. ഈ പിത്ര് ശൂന്യരെ പറഞ്ഞിട്ട് കാര്യമില്ല ഇവരുടെ അമ്മമാർ ലോക്കൽ സമ്മേളനത്തിന് പോയതാ - പിന്നെ സംസ്ഥാനസമ്മേളനം കഴിഞ്ഞ് - പാർട്ടികോൺഗ്രസും കഴിഞ്ഞ് - ..പിന്നെ ആരാകും പിതാവ്
@RoyThattarazhikath-fi2me
@RoyThattarazhikath-fi2me Ай бұрын
👍👍❤️👌👌👌👌
@alweqaya6392
@alweqaya6392 Ай бұрын
കഞ്ചാവ് ലഹരി വിൽപനക്ക് വീണയും.
@naveenjude1341
@naveenjude1341 Ай бұрын
@tnkutty6337
@tnkutty6337 Ай бұрын
കാപ്പ എന്ന പദം മാറ്റി കപ്പയും കഞ്ചാവും എന്നാക്കി കൂടെ
@johnpabraham5469
@johnpabraham5469 Ай бұрын
🎉🎉🎉🎉🎉
@VideoCounterOnline
@VideoCounterOnline Ай бұрын
പാർട്ടിയിൽ ചേരും മുമ്പ് കയ്യിൽ ഇണ്ടായിരുന്ന കഞ്ചാവ് മൂത്രം ഒഴിക്കുന്നിടത്തു കളയാൻ കൊണ്ട് പോയപ്പോൾ എക്‌സൈസ് പിടിച്ചതാണെന്നു പറ വീണ തമ്പുരാട്ടി..... പ്രതിച്ഛായ നില നിർത്തണ്ടേ?
@user-ut9zj2ho8z
@user-ut9zj2ho8z Ай бұрын
സൂപ്പർ.. Song. Seethal.❤❤❤
@vijayanand1089
@vijayanand1089 Ай бұрын
Song was insane 😂😂😂😂😂😂😂😂😂
@mvinod6126
@mvinod6126 Ай бұрын
😭😭😭😭😭😭
@balachandrannair4166
@balachandrannair4166 Ай бұрын
👏👏👏👏👍🌷🙏
@sreekumars.pillai3540
@sreekumars.pillai3540 Ай бұрын
Your presentation and voice 👌 contents are thoughtful 😊
@syamkumar9514
@syamkumar9514 Ай бұрын
😂😂😂😂 പുള്ളികാരിടെ പാരഡി ഒരു രക്ഷയും ഇല്ല 😅😅😅😅
@rajankk9250
@rajankk9250 Ай бұрын
വീണ സെച്ചി കപ്പൽ ഓട്ടുമോ
@anilkumarpunnakkal3011
@anilkumarpunnakkal3011 Ай бұрын
ഇനി വിഴിഞ്ഞം വഴി അങ്ങ് വെള്ളത്തിലും പിടി ഉണ്ട് 🤔
@maheendrakumar4898
@maheendrakumar4898 Ай бұрын
നിമിഷ കവിയത്രിയെ നമിക്കുന്നു 🙏🙏
@mvinod6126
@mvinod6126 Ай бұрын
😓😓😓😓😓😭😭😭😭😭
@priyagowri86
@priyagowri86 Ай бұрын
Hey Sheethal, am a big time fan of ur presentation, language skills and knowledge on subjects which u present...... i have always felt u have a small resemblance of our legendry actress Thodupuzha Vasanthi chechi...... keep rocking 🎉🎉🎉
@subramanaianparameswaran2568
@subramanaianparameswaran2568 Ай бұрын
Mole Sheetal powder powdered Mole
@ushasebastian4501
@ushasebastian4501 Ай бұрын
😄🙏
@sivad2627vish
@sivad2627vish Ай бұрын
❤ 😅😂🤣 👌👍🙏
@sridevinair4058
@sridevinair4058 Ай бұрын
👌👌👌❤️🙏🤣🤣🤣👏
@mykittens7363
@mykittens7363 Ай бұрын
നല്ല പാട്ടാണ് 😂😂😂
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 23 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 26 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
UK Visa and immigration Changes | New plans
8:04
Sathyian Nedumancherriyil
Рет қаралды 4,5 М.
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10