എങ്കിലും ടീച്ചറേ നമ്മൾ കാണും സങ്കൽപ്പ ലോകമല്ലീയുലകം.......! I KK Shailaja and Shafi parambil

  Рет қаралды 38,544

On Air

On Air

Күн бұрын

ടീച്ചറമ്മയ്ക്ക് പിന്നെയും കരയാനോ വിധി ........!
എങ്കിലും ടീച്ചറേ നമ്മൾ കാണും സങ്കൽപ്പ ലോകമല്ലീയുലകം.......!
#kkshailajateacher #shafiparambil #cpim #pinarayivijayan
#me001

Пікірлер: 77
@abhinandsthampi8900
@abhinandsthampi8900 26 күн бұрын
ഷാഫിയെ വിജയിപ്പിച്ച വടകരയിലെ വോട്ടർമാർക്ക് ഒരിക്കൽക്കൂടി ഹൃദയത്തിൻറെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു❤❤👏👏
@mammedpadikkal1856
@mammedpadikkal1856 26 күн бұрын
​ശൈലജ ആര്?? ദൈവമോ?? കോവിഡിന്റെ മറവിൽ കട്ടുമുടിച്ച അഴിമതി കേസ് ഇപ്പോൾ നിലവിൽ ഉണ്ട്,ആട് ജലീലിന് ലോകയുക്ത പണി കൊടുത്തപ്പോൾ പിണറായിയും, ശൈലജയും ഞെട്ടി, ഉടനെ ലോകയുക്തയുടെ പല്ലും, നഖവും, പറിച്ചു ദൂരെ കളഞ്ഞു ഇപ്പോൾ അഴിമതി നടത്തുവാൻ ഒരു തടസ്സവും ഇല്ല, കാരണം കള്ളൻ തന്നെ വിധി പറയും, തനിക്കൊന്നും ഇനിയും നേരം വെളുത്തില്ലല്ലോ അടിമ കമ്മി, സാമ്പത്തിക നേട്ടത്തിൽ കണ്ണുള്ളവർ, ക്രിമിനൽ കേസ് പ്രതികൾ, പോക്സോ കേസ്, കാപ്പ ചുമത്തിയവർ, മൂരാച്ചി കള്ളന്മാർ, ഇവരൊക്കെയാണ് ഈ ക്രിമിനൽ പാർട്ടിയുടെ ഐഷര്യം എത്ര കാലം ഉണ്ടാകും ഈ പാർട്ടി, അടുത്ത തെരെഞ്ഞെടുപ്പോടെ മിത്തായി മാറുമോ 🤔🤔🤔
@ShyjuPB-kr8is
@ShyjuPB-kr8is 26 күн бұрын
Nñdeñ
@ragothamanplankala3239
@ragothamanplankala3239 26 күн бұрын
ഇന്നത്തെ അവതരണം കലക്കി.
@sarathkumar-oh7qz
@sarathkumar-oh7qz 26 күн бұрын
പ്രബുദ്ധരായ വടകരയിലെ വോട്ടർമാർക്ക് അഭിനന്ദനങ്ങൾ 🎉
@johnai3434
@johnai3434 26 күн бұрын
ശൈലജയെ തോൽപ്പിച്ച് മരുമോന് വഴിയൊരുക്കാൻ ന്യൂനപക്ഷ വർഗ്ഗിയത ഇളക്കിയുള്ള സഖാക്കളുടെ ശ്രമം സമ്പുർണ്ണ വിജയം കണ്ടു 🫣
@josekuttyjoseph4216
@josekuttyjoseph4216 26 күн бұрын
ഇത്ര നെറികെട്ട ഒരു വർഗ്ഗം! ഈ വർഗ്ഗം ഇല്ലായിരുന്നെങ്കിൽ കേരളം എത്ര സ്വർഗമായിരുന്നേനെ .
@roypvarghese6281
@roypvarghese6281 26 күн бұрын
ബഹുഭൂരിപക്ഷം കമ്മ്യൂണിസ്ററ് നേതാക്കളും കേഡർ സംവിധാനംകൊണ്ട് ഊതി വീർപ്പിക്കപ്പെട്ട വ്യക്തിത്വങ്ങളാണ്.
@shajeekl230
@shajeekl230 26 күн бұрын
പിണമായ പരാജയന് മറ്റൊരു വിശേഷണം കൂടി ഏഭ്യന്തരമന്ത്രി.
@shamnasa1385
@shamnasa1385 26 күн бұрын
ആ അവതരണം പൊളി 😂🔥
@Nanc781
@Nanc781 26 күн бұрын
എന്തുട്ട് ടീച്ചറമ്മ? വറുത്തരച്ചു വച്ചാലും "താളല്ലേ'കറി 😂💀
@bhuvanachandranmd6538
@bhuvanachandranmd6538 26 күн бұрын
കമ്മികളായ ടീച്ചറും മാഷും കാരണം നമ്മളെ പഠി പ്പിച്ച അധ്യാപകരോടും വെറുപ്പ് തോന്നുന്നു
@philip9023
@philip9023 26 күн бұрын
Adipoli presentation
@acsuren4683
@acsuren4683 26 күн бұрын
ഇന്നത്തെ cult of dyfi people നാളത്തെ difficulty of people Rebound esh 😂😂❤❤🎉🎉
@KamalaN-lx7hg
@KamalaN-lx7hg 26 күн бұрын
Adipoli👍👏👏👏
@sureshm1808
@sureshm1808 26 күн бұрын
ഗംഭീര ഉപമകൾ ❤❤😍ഒന്നും പറയാനില്ല. ഡോക്ടർ, ടീച്ചർ, മാസ്റ്റർ എന്നീ സ്ഥാനപ്പേരുകൾ ഇപ്പോൾ കോമഡി ക്കാർക്കു ഉപയോഗിക്കാൻ പാകത്തിനാക്കി 😂😂. സ്ത്രീകളെ എങ്ങിനെ ബഹുമാനിയ്ക്കണമെന്ന് മാതൃക നമുക്ക് ഇടയ്ക്കിടെ മണിയാശാൻ, ഡിഫി യുടെ ലോക നേതാവ്, വിദ്യാഭാസമന്ത്രിയുടെ ഭർത്താവ്...... തുടങ്ങിയവർ ഇടയ്ക്കിടെ കാണിച്ചുതരുന്നുണ്ടല്ലോ 😂😂😂
@user-ym1wz1mr7b
@user-ym1wz1mr7b 26 күн бұрын
Wow, great 🤝🎉
@basheerkutty6064
@basheerkutty6064 26 күн бұрын
എന്തിനാ ടീച്ചറമ്മേ, നിങ്ങൾക്കു കരയാൻ മാത്രം വിധിയായോ, നിങ്ങൾ കുറ്റിചൂല് യെടുത്തു ഒന്ന് വീശിക്കൂടെ അപ്പോൾ തീരാവുന്നതേ ഉള്ളു 😇😂🤣
@csatheesc1234
@csatheesc1234 26 күн бұрын
PP കിറ്റിന്റെ പണമെടുത്തു അങ്ങൂട്ട് വീശി പോയ പേര് തിരിച്ചു് പിടിക്ക് സീസറെ ലമ്മേ
@josephk.v8253
@josephk.v8253 26 күн бұрын
പാവം മാപ്രാ കളുടെ ബലൂൺ ചമ്മി നാണം കെട്ടു പോയി..
@ArunKumar-sm3sz
@ArunKumar-sm3sz 26 күн бұрын
ഇവരെ ഒക്കെ ടീച്ചർ എന്നൊന്നും വിളിക്കരുത് ചുമ്മാ ഹൈപ്പ് കൊടുത്തു കിട്ടിയത് പൊളിഞ്ഞു
@Hakuscartoonacademia
@Hakuscartoonacademia 26 күн бұрын
എല്ലാം ഒരു കുടുംബമല്ലേ? ഒരുപോലിരിക്കും
@kunjumonkk1550
@kunjumonkk1550 26 күн бұрын
കൊടുത്താൽ കൊകൊല്ലത്തല്ല തലമ ശേരിയിലും കിട്ടും
@joshyjose1625
@joshyjose1625 26 күн бұрын
റ്റീച്ചർ തോൽപ്പിക്കാൻ വേണ്ടി നിങ്ങളുടെ ബന്ധുക്കൾ മെനഞ്ഞെടുത്ത പ്രതിഭാസം എന്തിനാണിങ്ങനെ ഒരു പാർട്ടി പിന്നെ പാർലമെൻ്റിൽ നിങ്ങൾ പോയിട്ടും ഒരു പ്രയോജനവും ഇല്ല. ഷാഫി തന്നെ യോഗ്യൻ കാരണം ചെന്ന ഉടൻ തന്നെ കഴിവുതെളിയിച്ചു കേരളത്തിന് അഭിമാനിക്കാം ഷാഫിയെ പ്രതികെട്ടൊ
@GeethaMk-dp9cl
@GeethaMk-dp9cl 26 күн бұрын
ഇവരെല്ലാം ഒരു കപ്പലിലെ വ്യസ്ത സ്ഥ ആൾക്കാർ അല്ലേ
@manimanikandan6321
@manimanikandan6321 25 күн бұрын
ഇതേ നുണ കൂമ്പാരം തന്നെയാണ് പാവപ്പെട്ടവൻറെ പാർട്ടി
@mohankumarnair7361
@mohankumarnair7361 26 күн бұрын
K.K....ho.. 2Ks united to form KK...kochu kalli enno kalla kammi enno okke vilikkaam... njangalude onattukarayil mattu chilathu koodi vilikkum chilar....
@padminitp1043
@padminitp1043 26 күн бұрын
Super 👌👍
@mohammedm8321
@mohammedm8321 26 күн бұрын
സൂപ്പർ 😂
@babykuttymathew8644
@babykuttymathew8644 26 күн бұрын
Nobel Peace award kittaathey poya hatabhagya:
@esnarayanan2499
@esnarayanan2499 26 күн бұрын
നോവൽ പ്രൈസ് എത്തു മാർക്കറ്റ് ഇൽ കിട്ടും..???????😛😛😛😍
@amerdasdk2534
@amerdasdk2534 26 күн бұрын
എഭ്യന്തര മന്ത്രി..... 🤣🤣🤣🤣🤣 ഇമ്മാതിരി ചില പ്രയോഗങ്ങൾ ആണ് നിങ്ങടെ masterpiece ചേട്ട്.. 👋👋👋
@comment6567
@comment6567 26 күн бұрын
ലോക മാതാവായ ടീച്ചറമ്മയെ മാളിയേക്കൽ തറവാട്ടുകാരും എ എ റജീമടക്കമുള്ള സഖാക്കളും ചേർന്നു തോൽപ്പിച്ചതിന്റെ എഴുപതാം പിറന്നാളാണ് ഇന്നലെ നാം ആഘോഷിച്ച സ്വാതന്ത്ര്യ ദിനം !!
@user-qk6em8gt2c
@user-qk6em8gt2c 26 күн бұрын
പാമ്പ് പടം pozhikumpole
@Menonsreegiri
@Menonsreegiri 26 күн бұрын
'സുർക്കി മിശ്രിതത്തിന്റെ പശപശപ്പ് പോലും ഇല്ലാത്ത ഒരു പാർട്ടിയായി സി. പി. എം മാറിക്കഴിഞ്ഞു'😂😂
@SakeerHussain-gu4sm
@SakeerHussain-gu4sm 24 күн бұрын
😂😂😂😂😂😂😂😂 Super description ❤❤❤❤❤❤❤❤
@joseypc2830
@joseypc2830 26 күн бұрын
ടീച്ചർ ആണ് പോലും,,,,, തുഫ്ഫ് 😡
@india.19614
@india.19614 26 күн бұрын
👍👍👍👍
@mohanmk319
@mohanmk319 26 күн бұрын
ഗോവിന്ദൻ ഡ്രിൽ മാഷാണ്.
@damodaranmk1287
@damodaranmk1287 26 күн бұрын
Super
@kamparamvlogs
@kamparamvlogs 26 күн бұрын
😂😂😂ടീച്ചറല്ല ആശാട്ടി😂😂😂
@alimm8309
@alimm8309 26 күн бұрын
👌❤️👍
@sivadaspc3015
@sivadaspc3015 26 күн бұрын
I prefer your program nowadays. But as far as my assessment Shylaja is clever and cunning politician. She and Pinarai Vijayan survive due to PR work of Government and party. Both were reaped maximum during COVID period and Media has a very very important Role in it⁉️
@esnarayanan2499
@esnarayanan2499 26 күн бұрын
വേറൊരു സീച്ചർ ഉണ്ടായിരുന്നു...സിരിമതി സീച്ചർ!!! ഇപ്പോ കാണാനേ ഇല്ല ലോ????ഈ പാർട്ടിയിൽ എല്ലാം സെച്ചർ മ്യാഷ് മാത്രം...
@viswanathan2743
@viswanathan2743 26 күн бұрын
നാരായണേട്ടാ. ടീച്ചറിൻ്റെ ഇംഗരീയസ് കേട്ടിട്ടുണ്ടോ😢 നല്ല ഡാൻസ് കളിക്കാരിയും കൂടിയാണ്.
@nxpro4443
@nxpro4443 26 күн бұрын
4:43 😂😂😂😂😂
@geethakumaryseethalekshmi2276
@geethakumaryseethalekshmi2276 26 күн бұрын
ഇപ്പോൾ shylaja ടീച്ചർ അതികപറ്റ്, പാർട്ടി കുടുംബം യേറ്റെടുക്കും, മക്കളും മരുമക്കളും കുടുംബക്കാരും മാത്രം മതി
@viswambharanviswambharan4592
@viswambharanviswambharan4592 26 күн бұрын
👍🏻👍🏻👍🏻👍🏻
@abdulhakeemhakeem806
@abdulhakeemhakeem806 26 күн бұрын
✅✅✅👌👌👌👍
@BijuAbraham-kx2qy
@BijuAbraham-kx2qy 26 күн бұрын
❤🎉M M ❤🎉
@ArunKumar-sm3sz
@ArunKumar-sm3sz 26 күн бұрын
😂😂😂
@varghesekuttyjohn8394
@varghesekuttyjohn8394 26 күн бұрын
The award winner exporter of facemask to America 😂
@K.S.sajiKadakethu
@K.S.sajiKadakethu 26 күн бұрын
Anilji supper😂😂🎉
@shijuvelliyara9528
@shijuvelliyara9528 26 күн бұрын
😂😂
@thomasjoseph9551
@thomasjoseph9551 26 күн бұрын
🥰😃👏💐🤓
@user-lo1ux2dw4c
@user-lo1ux2dw4c 22 күн бұрын
Adapadanam
@nasheednash4444
@nasheednash4444 26 күн бұрын
Kammikalude oru Avastha
@hanaaboobaker904
@hanaaboobaker904 26 күн бұрын
1:06
@haridasmenon1928
@haridasmenon1928 26 күн бұрын
Shylaja Angine orupaadu shine cheyyanda ennu karthi thanne kaachiyatha,KK Lathika enna njanum MLA aayirunnu athinu sheshaale ivaumar okka MLA aayathu athra angu Keri shine cheyyanda Or MP aayaal enthayirikkum avastha avide iri,🥺🥺😃🥺😃
@beenap1566
@beenap1566 26 күн бұрын
Pinu kaneandathonnum kanilla.aa samayathu kannadakkum. E togam chikithsichu mattan janam enna doctorkku mayhrame kazhiyoo😂
@user-zk9in7ne8s
@user-zk9in7ne8s 26 күн бұрын
ഡി കമ്മീഷൻ അടുത്ത് തന്നെ.
@renganathantaracud5380
@renganathantaracud5380 26 күн бұрын
Teacher d rt iving ischolol thodanganam koottathil video clip koodi eduthal pillarku karysngal easy ayittu padikkam chillarayum kittum
@mammedpadikkal1856
@mammedpadikkal1856 26 күн бұрын
😄😄😄😄😄😄😄😄😄
@upendranpillai229
@upendranpillai229 26 күн бұрын
Super
@JtpaSecularist2020
@JtpaSecularist2020 26 күн бұрын
😂😂😂
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 16 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 48 МЛН