Рет қаралды 2,876
"നിശ്ശബ്ദമായി ഒഴുകുന്ന ജലാശയത്തെ മൃദുവായി ഭേദിച്ച് മുന്നേറുന്ന നൗക പോലെ...കാല പ്രവാഹത്തിൽ ഓർമ്മകൾ പതിയെ പിന്മറയുമ്പോൾ, വിളക്കായി കാവലായി, നാഥാ നീ മാത്രം... തൂ ഹേ യാ മൗലാ..."
ഇലാഹി യാമങ്ങൾ | Ilahi Yamangal Vol 2 | Tu He Ya Moula | തൂഹേ യാ മൗലാ | Firdhous Kaliyaroad | Jamsheer Kandoth
➤ Singers: Firdhous Kaliyaroad & Jamsheer Kandoth
➤ Lyrics: Firdhous Kaliyaroad
➤ Mixing: Ameen Cheekode
➤ DOP: Niyas Jugru
➤ Studio: 2Cloud Studio
➤ Design: Shafnas
തൂ ഹേ യാ മൗലാ...തൂ ഹേ യാ മൗലാ...
തൂ ഹേ യാ മൗലാ...തൂ ഹേ യാ മൗലാ...
ഓളങ്ങൾ നീങ്ങുന്ന നൗക പോലെ
ഓർമ്മകൾ തന്നുള്ള തമ്പുരാനെ
ഓടും സമാനിന്റെ നാൾ വഴിയിൽ
കാവൽ വിളക്കായി വന്നവനെ (2)
തൂ ഹേ യാ മൗലാ...തൂ ഹേ യാ മൗലാ...
തൂ ഹേ യാ മൗലാ...തൂ ഹേ യാ മൗലാ...
കണ്ണുനീരിൻ ചോലയിൽ
മുങ്ങി നീരുന്ന നാളുകൾ
കണ്ഠമിടറിയ രാവുകൾ
ഖൽബ് പതറിയ വേളകൾ
അല്ലലറിയാതെന്നുമെന്നെ പോറ്റി വന്നൊരു സ്നേഹമേ
തെന്നി മറയും ഖല്ബിനുള്ളിൽ നന്മ പാടിയ നാഥനെ
വെന്മയൂട്ടിയ കാതലെ...
തൂഹെ യൗവ്വൽ തൂഹെ ആഖിർ
തൂഹെ റഹ്മാനുറഹീം (2)
ഓളങ്ങൾ നീങ്ങുന്ന നൗക പോലെ
ഓർമ്മകൾ തന്നുള്ള തമ്പുരാനെ
ഓടും സമാനിന്റെ നാൾ വഴിയിൽ
കാവൽ വിളക്കായി വന്നവനെ
അർശ് കുർ സിന്നതിപതി
ലൗഹ് കലമിൻ സൃഷ്ടി നീ
അർളു മാഖിലാകാശവും
അത്ഭുതം കാണിച്ചു നീ
അസ്തമുദയം നിന്റെ കരുണാ വായ്പിനെന്നും സാക്ഷ്യമേ
അർത്ഥമില്ലാ വാഴ്വിനെന്നും ലക്ഷ്യമാ സൗഭാഗ്യമേ
മോക്ഷമേകൂ നാഥനേ
തൂ ഹേ യാ മൗലാ...തൂ ഹേ യാ മൗലാ...
തൂ ഹേ യാ മൗലാ...തൂ ഹേ യാ മൗലാ...
ഓളങ്ങൾ നീങ്ങുന്ന നൗക പോലെ
ഓർമ്മകൾ തന്നുള്ള തമ്പുരാനെ
ഓടും സമാനിന്റെ നാൾ വഴിയിൽ
കാവൽ വിളക്കായി വന്നവനെ (2)
തൂ ഹേ യാ മൗലാ...തൂ ഹേ യാ മൗലാ...
തൂ ഹേ യാ മൗലാ...തൂ ഹേ യാ മൗലാ...
/ nasheedamedia
➤Follow-Instagram
/ nasheeda_media
➤Feedback : media@2cloud.io
Nasheeda Media is the owner of all the content uploaded on Nasheeda Media Channel Using our Audio/Video without Our Permission on any website or any media channel is a copyright infringement and an illegal offence.
Nasheeda Media won't take any responsibility if your Social Media Account, Website or KZbin Channel is Shutdown due the legal proceedings against you.
Thank You for your cooperation
For Contact media@2cloud.io
Nasheeda Media is an Islamic KZbin Channel Where you find latest islamic songs in malayalam .
Stay Tuned For Upcoming videos...!!
Get alerts when we release any new video. Turn on the Bell Icon.
Hash Tags:-
#ഇലാഹിയാമങ്ങൾVol2 #FirdhousKaliyaroad #JamsheerKandoth #IlahiYamangalVol2 #തൂഹേയാമൗലാ #TuHeYaMoula #mizmar #New #NasheedaMedia #newislamicsongs #malayalamsong #islamicmusic #MadhSongs #IslamicMadhSongs #MuslimSongs #NewMadhSong #NEWMADHSONG #HitMadhSongs #IslamicSongs2023 #MadhSong #HitSong #IslamicSong #MadhMashup #Mashup #StatusSong #ViralStatus #ViralVideo #Newmadhsong2023 #Latestmadhsongs #Newmadhsong #Newislamicsongs #Newmalayalamsongs #Latestmalayalamsongs #Malayalamislamicsong #BeautifulMadhSong2023 #LatestIslamicSongs #Trending_Videos #1MillionViews #MillionViews #firdhouskaliyaroad #NoushadBaqavi #NewSong #IslamicSongs #TrendingSong
► Keywords:-
ഇലാഹിയാമങ്ങൾVol2, IlahiYamangalVol2, FirdhousKaliyaroad, JamsheerKandoth, തൂഹേയാമൗലാ, TuHeYaMoula, Mizmar, New, NasheedaMedia, newmalayalamsong, newislamicsongs ,arabicsong, islamicmusic MadhSongs, Malayalam Islamic songs, Malayalam devotional songs, Islamic songs in Malayalam, Islamic music in Malayalam, Malayalam Islamic devotional songs, Malayalam Islamic naat, Islamic songs by Malayalam artists, Malayalam Islamic qawwali, Malayalam Islamic album, Islamic songs for Ramadan in Malayalam, Malayalam Islamic song collection, Malayalam Islamic video songs
അറിയിപ്പ് :
Nasheeda Media Official പബ്ലിഷ് ചെയ്യുന്ന വീഡിയോകളോ അല്ലെങ്കിൽ സാഹചര്യങ്ങളിൽ നിന്ന് അടർത്തി മറ്റൊരു ടൈറ്റിൽ നൽകിയോ , അല്ലെങ്കിൽ ഓഡിയോ മാത്രം കട്ട് ചെയ്തു ഫോട്ടോ വെച്ച് എഡിറ്റ് ചെയ്തോ നിങ്ങളുടെ യൂട്യൂബ് ചാനെലുകളിലോ ഫേസ് ബുക്ക് പേജിലോ അപ്ലോഡ് ചെയ്താൽ അത് നിങ്ങളുടെ ചാനലുകൾ ബ്ലോക്ക് ആകുവാൻ കാരണമായേക്കാം .