റോഡിൽ കണ്ടെത്താത്ത സ്ഥിതിക്ക് പുഴയിലെന്ന് ഉറപ്പിക്കാമോ? |

  Рет қаралды 42,771

asianetnews

asianetnews

Күн бұрын

Пікірлер: 65
@sajeeshkumar3672
@sajeeshkumar3672 6 ай бұрын
ഇത്ര കാലം പുരോഗമിച്ചിട്ടും നല്ല ഒരു GPR വാങ്ങാൻ പറ്റാത സംസ്ഥാന സർക്കാറുകൾക്ക് എൻ്റെ നടുവിരൽ നമസ്കാരം
@santhoshanjanam8494
@santhoshanjanam8494 6 ай бұрын
കോൺഗ്രസ്‌ സർക്കാർ ആയതു കൊണ്ട് മാധ്യമങ്ങൾ വിമർശിച്ചു കൊന്നില്ല
@sdk_mallu1013
@sdk_mallu1013 6 ай бұрын
@@santhoshanjanam8494athe, bjp enganum ayirunnel ivanmar konnene
@jm-qm8if
@jm-qm8if 6 ай бұрын
@@santhoshanjanam8494 കേന്ദ്രത്തിലെ ബിജെപി സർക്കാരും,ഇവിടുത്തെ സിപിഎം സർക്കാരും ഒക്കെ കണക്കാ സഹോ...
@sivadasanMONI
@sivadasanMONI 6 ай бұрын
വല്ലാത്തൊരു അവസ്ഥ😢😢😢
@Mastermindz9087
@Mastermindz9087 6 ай бұрын
മണ്ണിന്റെ അടിയിൽ തന്നെ ഉണ്ട് അവര് ഇതുവരെ യഥാർത്ഥ സ്ഥതലത് എത്തിയിട്ടില്ല
@jm-qm8if
@jm-qm8if 6 ай бұрын
മണ്ണിന്റെ അടിയിലില്ല പുഴയിലാണ്..
@firosealone1218
@firosealone1218 6 ай бұрын
ഒരു ഫിനിക്സ് പക്ഷിയെ പോലെ അർജ്ജുൻ തിരിച്ച് വരും ❤️
@radhakrishnankk7042
@radhakrishnankk7042 6 ай бұрын
വണ്ടി പുഴയിലുള്ള മണ്ണിന്റെ ഉള്ളിൽ ഉണ്ടാകാൻ സാധ്യത കൂടുതൽ ആണ് ഞാൻ 2007 ഒമാനിൽ ഒരു കാറ്റും മഴയും വന്നപ്പോൾ 40 ടെൻ ലോടുള്ള ട്രക്ക് മഴ വെള്ളത്തിൽ ഒലിച്ചു ഒലിച്ചു പോകുന്നത് കണ്ടതാണ് മഴ വെള്ളത്തിൽ മണ്ണിന്റെ കൂടെ അത് പുഴയിലേക്ക് നീങ്ങിയിട്ടുണ്ടാവും വണ്ടി
@shaji_suhailshaji
@shaji_suhailshaji 6 ай бұрын
കേരളത്തിൽ കവളപ്പാറയിലും പെട്ടിമുടിയിലും മലഇടിച്ചിലിൽ കാണാതായ നിരവധി ജീവനുകൾ ഇന്നും മണ്ണിനടിയിൽ തന്നെയാണെന്നത് കൂടെ നമ്മൾ ഈ സമയത്ത് ഓർക്കുന്നത് നല്ലതാണ്
@sooraj2405
@sooraj2405 6 ай бұрын
റിപ്പോർട്ടറിൽ ഒരു വാർത്ത കണ്ടു ദൃക്സാക്ഷി മൊഴി എന്നൊക്കെ. അർജുനൻ്റെ വണ്ടി ഒഴുകിപ്പോയിട്ടില്ല , പോയത് ടാങ്കർ മാത്രമാണെന്ന് മൊഴിയിൽ പറയുന്നു
@thevarsulthan
@thevarsulthan 6 ай бұрын
ഞാനും കണ്ടു
@Thasnizak
@Thasnizak 6 ай бұрын
റോഡിൽ ഫുൾ നോക്കിയിട്ടില്ലല്ലോ. പുഴയിലാണെന്ന് ഉറപ്പിക്കാൻ..
@jm-qm8if
@jm-qm8if 6 ай бұрын
റോഡിൽ മുഴുവൻ നോക്കിയതാണല്ലോ
@Thasnizak
@Thasnizak 6 ай бұрын
@@jm-qm8if Haa
@jm-qm8if
@jm-qm8if 6 ай бұрын
@@Thasnizak hehehe😁
@Safasarts7050
@Safasarts7050 6 ай бұрын
മിക്കവാറും വണ്ടി parking ചെയ്ത അവിടെ തന്നെ ഉണ്ടാവും side മണ്ണ് ഫുൾ ആയിട്ടു എടുക്കണം 🙏ചിലപ്പോൾ മുകളിൽ നിന്നും വന്നാ മണ്ണ് ലോറിയുടെ മുകളിലൂടെ പോയതാങ്കിൽ വണ്ടി സൈഡിൽ തന്നെ ഉണ്ടാവും 🙏🙏
@kurianthomas9091
@kurianthomas9091 6 ай бұрын
Nice 👍
@mixchannel486
@mixchannel486 6 ай бұрын
Pavam sahotharan Allahuva rakshikkannam nadha 😢😢😢
@moonistone2000
@moonistone2000 6 ай бұрын
ബെൻസ് ഇന്റെ ട്രക്ക് നു inbuilt ജിപ്സിസ് ട്രാക്കർ ഉണ്ടാകില്ലേ ?.ഫോൺ റിംഗ്‌ ചെയ്തെങ്കിൽ അതും ട്രാക്ക് ചെയ്യാം ...
@adarshekm
@adarshekm 6 ай бұрын
നേരത്തെ ആ ഭാഗം എങ്ങനെ ആയിരുന്നു എന്ന ഫോട്ടോ ഇടാമോ
@TomTom-yw4pm
@TomTom-yw4pm 6 ай бұрын
There is a 'Geophysical' Instrument called "Magnetometer". This device can detect any Ferro-Metal with ~9m deep, should background anomalies are calibrated accordingly. The Director of NGRI Hyderabad along with Indian Institute of Magnetism and the Head of Geophysical Dept. of CUSAT/National Centre for Earth Science Studies should be held accountable for their silence on this event. These all personalities are decorated ornaments good to be an Exibit in a Museum. Good for nothing!!!
@Dou-h8i
@Dou-h8i 6 ай бұрын
Truck വെള്ളത്തിൽ മുങ്ങിയാൽ അർജുൻ ജീവനോടെ ഇരിക്കാൻ ഒരു സാധ്യതയും ഇല്ല, മണ്ണിടിഞ്ഞു വീണു മണ്ണിനടിയിൽ ഉണ്ട് എങ്കിൽ ഗ്ലാസ്‌ പൊട്ടി വണ്ടിക്കുള്ളിൽ മുഴുവൻ മണ്ണ് ചെളി നിറയും, അർജുൻ ജീവനോടെ ഉണ്ടാകാൻ സാധ്യത ഞാൻ 1% മാത്രമേ ഞാൻ കാണുന്നുള്ളൂ ,😢 ആർക്കും ഒന്നും പോകാനില്ല പോയത് ആ കുടുംബത്തിന് മാത്രം, കഷ്ടമാണ് ഡ്രൈവർമാരുടെ അവസ്ഥ 😢😢
@vinitar1474
@vinitar1474 6 ай бұрын
😢😢😢
@Dr.aryan..muthumol
@Dr.aryan..muthumol 6 ай бұрын
Army mens talk opinion ketto atah human beings.. Avrk vivaeam und.. Minster mla mp sp collector okke yathoru bodhm ilatah alkara... Hope vch adaya dat chyndatg late akki wt a gvt of kannada.. Vry pityy.. Keralm rescue teama ne adayme ith etedukn oknm ayrununu
@sasikandathil3014
@sasikandathil3014 6 ай бұрын
ഒരു മന്ത്രി അർജുൻനെ അവിടെ തന്നെ കിട്ടണം അവിടെ തന്നെ ഉണ്ടാകണേ എന്നിട്ട് വേണം മന്ത്രയോട് സംസാരിക്കാൻ മാധ്യമങൾ വെറുതെ വിടരുത്
@Dr.aryan..muthumol
@Dr.aryan..muthumol 6 ай бұрын
Fst day e news kerlm flash aki ann resscue militry elpichel punnm falamnund.. Ithpole oru natylum ith knikilla
@santhoshanjanam8494
@santhoshanjanam8494 6 ай бұрын
Siddaramanum😢ശിവ കുമാർ ഉം മറുപടി പറയേണ്ടി വരും
@vishnutnair891
@vishnutnair891 6 ай бұрын
Nope. They are not at all accountable. Liberal privilege u know..
@reshmikesav5681
@reshmikesav5681 6 ай бұрын
അവരോട് ആരും ചോദിക്കില്ല.. സ്നേഹത്തിന്റെ കടയിലെ ആൾകാരല്ലേ
@emilypaul3047
@emilypaul3047 6 ай бұрын
ശ്രാവൺ ന് വീട്ടിൽ പോകാൻ ധൃതി ഉണ്ടെന്നു തോന്നുന്നു.
@shafimohammed9628
@shafimohammed9628 6 ай бұрын
മണ്ണിന് അടിയിൽ അവൻ കാണാൻ ചാൻസ് വളരെ കുറവ് ആണ്.. ആ പുഴയിൽ 20/30 km മുൻപോട്ട് search ചെയ്യ് അവിടെ കാണും.. വികാരത്തിന്റെ പേരിൽ govt system ത്തെ കുറ്റം പറഞ്ഞോണ്ട് ഇരിക്കാതെ അവരെ പണി ചെയ്യാൻ അനുവദിക്കു...
@SajeevSajeevBhaskaran
@SajeevSajeevBhaskaran 6 ай бұрын
10 കിലോമീറ്റർ കഴിഞ്ഞാൽ കടൽ ആണ് പിന്നെ എങ്ങനെ 20. 30 കിലോമീറ്റർ. നേവി പരിശോധന നടത്തുന്നുണ്ട്
@Mr-Nobody-K9
@Mr-Nobody-K9 6 ай бұрын
പുഴയിൽ, വെള്ളത്തിനിടയിൽ ആണെകിൽ ഫോൺ റിങ് ആവുമോ?
@Thasnizak
@Thasnizak 6 ай бұрын
റോഡിലെ മണ്ണിനടിയിൽ ഉണ്ടെങ്കിൽ അതല്ലേ ആദ്യം ഫുൾ ചെക്ക് ചെയേണ്ടത്
@sasidharanpk5381
@sasidharanpk5381 6 ай бұрын
മാലിനിയത്തിൽ വീണ ജോയി അത് ചിന്ദിക്കുവാട്ട് നൊയസെൻസ്
@sreekumar1384
@sreekumar1384 6 ай бұрын
റഡാറുമായിട്ട് വന്ന ടിമുകൾ എവിടെ,...
@rsujith427
@rsujith427 6 ай бұрын
വണ്ടിയിൽ എന്തായിരുന്നു
@reshmikesav5681
@reshmikesav5681 6 ай бұрын
തടി
@josephmathew2639
@josephmathew2639 6 ай бұрын
Only river
@MiniJoseph-yk7ye
@MiniJoseph-yk7ye 6 ай бұрын
ഒരു മല താഴേക്കു വെള്ളത്തോട് കൂടി പതിക്കുമ്പോൾ ലോറി എന്നല്ല ഒരു കപ്പൽ തന്നെ slip ചെയ്തു മണ്ണ് പോയ വഴിയിലൂടെ നീങ്ങും. ശരിക്കും നദിയിൽ ആയിരുന്നു ആദ്യംsearch ചെയ്യേണ്ടിയിരുന്നത് 😮
@SajeevSajeevBhaskaran
@SajeevSajeevBhaskaran 6 ай бұрын
മുകളിൽ നിന്നല്ല ആദ്യം താഴെ ഇടിഞ്ഞു കോടിയുടെ മുകളിൽ അതിനു ശേഷം മാത്രമാണ് മുകളിൽ നിന്നും വന്നത് എന്നാണ് ദൃ‌ക് സാക്ഷി പറഞ്ഞത്
@ShreyaSamShaun
@ShreyaSamShaun 6 ай бұрын
Nanamille Abjod uluppillathe Karnataka Disaster team ne blame cheyyan
@lallifemalayalam9084
@lallifemalayalam9084 6 ай бұрын
Antte manasil thoniya oru karyam aanu athratholam shariyanu Annu ariyilaaa dog kondu vannu nokiyal exact place kandethan patileeeee
@Byp-w9d
@Byp-w9d 6 ай бұрын
അർജുൻ തിരിച്ചുവരും
@smart123735
@smart123735 6 ай бұрын
ഇത്രയും ഉള്ളു നമ്മുടെ ദുരന്ത നിവാരണ അതോറിറ്റി ഒക്കെ.
@PianoClassacc
@PianoClassacc 6 ай бұрын
Y can’t they locate mobile???
@RathiDevi-f6f
@RathiDevi-f6f 6 ай бұрын
അതെ ആരും അതു പറയുന്നില്ലല്ലോ
@helanasany8186
@helanasany8186 6 ай бұрын
​@@RathiDevi-f6ftower nu orikalum exact location kandethan pattilla aa entire location kanikkum
@adarshekm
@adarshekm 6 ай бұрын
അപ്പോൾ ഇതൊക്കെ സിനിമയിലെ നടക്കുള്ളു അല്ലെ 🤔​@@helanasany8186
@sulujaffar844
@sulujaffar844 6 ай бұрын
ലോറി പുഴയിൽ പോക്കാൻ സാധ്യത ഇല്ല അർജ്ജുനൻ മണ്ണിൽ ഉണ്ട് അലങ്കിൽ അർജ്ജുനൻ എവിടെ ലോറി എവിടെ മാരംഎവിടെ പറയു ?
@sajiak9656
@sajiak9656 6 ай бұрын
റഡാർ എന്നത് വെറും പ്രഹസനം 😡
@rajinarajina9974
@rajinarajina9974 6 ай бұрын
🤲🤲🤲🤲🤲🤲
@ധർമാ
@ധർമാ 6 ай бұрын
അർജ്ജുനൻ അതിജീവിക്കുക ദുഷ്കരം............ ഇനിയെങ്കിലും പ്രതീക്ഷ എന്ന വാക്ക് മാധ്യമങ്ങൾ ഉപേക്ഷിക്കുക......
@sasikandathil3014
@sasikandathil3014 6 ай бұрын
പിന്നെ എന്താ പറയേണ്ടത് അർജുൻനെ കിട്ടുന്നത് വരെ അങ്ങനെ തന്നെ പറയണം
@ധർമാ
@ധർമാ 6 ай бұрын
@@sasikandathil3014 5 ദിവസം മണ്ണിനടിയിൽ....
@anilkumarct
@anilkumarct 6 ай бұрын
KERALA,, KARNATAKA GOVT;KALCKU DURANTHA NIVARANA SANNAHANGAL ONNUM KRAMEEKARICKAN, THAYYARACKAN KAZHIVILLA. NINGAL DAIVAYI ADUTHA THAVANAYUM EE SAMSTHANANGAL BHARICKAN SRAMICKARUTHU..KARNATAKAYILE IPS KARCKU ENTHANU JOLI.RASHTRIYACKARANTE MOODU THANGUKA MATHRAM ALLA NINGALUDE JOLI..ITHU POLEYULLA SAHACHARYANGAL MUNKOOTTY KANDU VENDA KRAMEEKARANAM NADATHAN THALACKU VELIVULLA IAS,IPS KARUNDAVANAM...
@sureshkumar-fp8bl
@sureshkumar-fp8bl 6 ай бұрын
കർണ്ണാടകയിൽ ഈ കോൺഗ്രസ്സ് ഗവൺമെൻ്റ് 5 വർഷം തികക്കുക ഇല്ല ഈ സ്ഥിതിക്ക് പോയാൽ.
@prasadb2297
@prasadb2297 6 ай бұрын
ഇവൻ ഒന്നും കണ്ടില്ലേ
@Mr.T-Mapogo-999
@Mr.T-Mapogo-999 6 ай бұрын
പ്രതീക്ഷ വേണ്ട. 😐👋
@adarshekm
@adarshekm 6 ай бұрын
negative comment ഒക്കെ മനസ്സിൽ വയ്ക്കൂ ബ്രോ. അവരുടെ വീട്ടുകാർ കാണുമ്പോൾ വിഷമം ആവില്ലേ അവർക്ക്
@Mr.T-Mapogo-999
@Mr.T-Mapogo-999 6 ай бұрын
@@adarshekm സുഹൃത്തേ ഞാൻ പറഞ്ഞത് ഒരു സത്യം മാത്രം. 😐👋
@farisfaris1803
@farisfaris1803 6 ай бұрын
ഇങ്ങനെ parayalle🥹​@@Mr.T-Mapogo-999
@ajithvappala385
@ajithvappala385 6 ай бұрын
Kerala navy
@vishnuhetco6672
@vishnuhetco6672 6 ай бұрын
കർണാടക sarkar kunnasarkar
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН