എന്താ എല്ലാ , യാക്കോബായ കാരുടെ പള്ളി പിടിച്ചു എടുത്തു , അവരുടെ പിതാക്കന്മാർ പഠിപ്പിച്ച പ്രാർത്ഥന പുള്ളി വള്ളി വിടാതെ ചൊല്ലി , ഒരു ഉളിപ്പും ഇല്ലാത്
@shauncshyju13665 жыл бұрын
Ente ponno palli edhayalum jacobite,RC,catholic, orthodox.............. KURISHILL KARTHAVU THANNE ALLE open ur eyes people u guys are fighting for nothing just try to love each other rather than........ JUST THINK
@democracycomeback60105 жыл бұрын
എന്റെ ഒരു എളിയ സംശയം 5 മീറ്റർ തുണി ചൂറ്റി നടന്നാൽ പുരോഹിതൻ ആകുമോ
@democracycomeback60105 жыл бұрын
ഇന്ന് സ്വർഗ്ഗത്തിൽ കേൾക്കപ്പെട്ടത് , ആ പുറത്തു നിൽക്കുന്നവരുടെ കണ്ണുനീർ കുതിർന്ന പ്രാർത്ഥന ആണ് . ഇല്ലാത്ത എന്തോ നേടി എന്നു വിചാരിച്ചു അകത്തു നിന്നു എന്തൊക്കെയോ ചൊല്ലി തീർക്കുന്ന അവർ , ( ആ വിജയികൾ എന്നു സ്വയം വിചാരിക്കുന്നവർ ഒരു അല്പം ആശ്വാസതിനു വേണ്ടി ധ്യാന കേന്ദ്രങ്ങൾ മാറി മാറി ഓടുന്ന ദിനങ്ങൾ വിദൂരമല്ല .)
@democracycomeback60105 жыл бұрын
കഞ്ഞിക്കുഴി സഭയുടെ പ്രരഥ്നയോടുള്ള ആ ആവേശം , ദയനീയം തന്നെ . ഇവനൊക്കെ എന്തൊന്നു സുവിശേഷം ആന്നോ പറയുന്നത് . 5 meter തുണി ചൂറ്റി നടന്നാൽ അച്ഛനോ , bishop ഓ ആകുമോ , Blade company പോലും നാണിച്ചു പോകും
@philipmathew30163 жыл бұрын
മറ്റുള്ളവർ എന്നിനു (റാഡിൻ കുർബാന ചൊല്ല).?അവർക്ക് ഇതിൽ പങ്കെടുക്കാമായിരുന്നല്ലൊ പ?അവരും ഇവകക്കാർ ആയവർ ക്ക് പ്രവേശിക്കാം.പക്ഷെ, അവർ അyഹികുന്നില്ല.