ശ്രുതി മധുരമായ ഈ ഗാനം വീണ്ടും വീണ്ടും കേൾക്കുന്നു. Afnas താങ്കളുടെ ശബദവും, വശ്യമായ ആലാപനവും പ്രശംസനീയമാണ്. ഒപ്പം അതിനു പിൻബലമായ ഓർക്കസ്ട്രയും മികവു പുലർത്തി.
@ismaile8493 Жыл бұрын
പ്രിയപ്പെട്ട Afnas, താങ്കളുടെ ആലാപനം മികച്ച നിലയിലായിരുന്നു. ഈ ഗാനം താങ്കൾ പാടിയത് ഇപ്പോൾ മാത്രമാണ് കേട്ടത്. ഹൃദയസ്പർശിയായ വരികൾക്ക് താങ്കളുടെ അനുഗ്രഹീത ശബ്ദം വളരെ മികവുറ്റതാക്കി. അഭിനന്ദനങ്ങൾ.