ന്റെ മോനെ ഒരു രക്ഷ ഇല്ല... എവിടുന്നാ ഈ പോയ്ന്റ്സ് കിട്ടുന്നെ മുത്തേ. ...🤣🤣🤣🤣🤣ചിരിച്ചു ചിരിച്ചു മണ്ണ് തിന്നു 🤣🤣🤣🤣
@penmedia4u4 жыл бұрын
ഞാൻ ഷവർമ യ്ക്ക് കൊടുത്തിട്ടുണ്ടായിരുന്നു.. ഓർഡർ വന്നപ്പോൾ ബർഗർ ആണ് കിട്ടിയത് .. 😀😀 വടുതല ജുഗുനു.. 😝😝
@harifvkkk4 жыл бұрын
😁😁😁
@shahana_zubair88044 жыл бұрын
😂
@Bangalore_Malayali4 жыл бұрын
വിളിച്ച ആ സെക്കന്റ് മുതൽ സാർ എന്ന് മാത്രം വിളിക്കുകയും, ഇടക്കൊക്കെ കളിയാക്കുകയാണോ എന്നൊക്കെ തോന്നിയിട്ടുപോലും തിരിച്ചൊന്നും വിഷമിപ്പിക്കാത്ത രീതിയിൽ പറയാതെ മാന്യമായി സംസാരിക്കുകയും ചെയ്ത്, പൈസക്ക് വേണ്ടിയാണ് വിളിക്കുന്നത് എന്ന് പറഞ്ഞപ്പോൾ ആകെ വണ്ടർ അടിച്ചുപോവുകയും ഒക്കെ കണ്ടപ്പോഴാണ് അനു ജോസഫ് എന്ന കലാകാരിയുടെ സിംപ്ലിസിറ്റി മനസ്സിലായത്. ഇന്നുമുതൽ ഈ എപ്പിസോഡിന് ശേഷം അനുജോസഫിന്റെ കൂടി ഫാൻ ആയി മാറി. താങ്ക്സ് അനൂപേട്ടാ.
@sabinmohan95234 жыл бұрын
പട്ടിണി പാവങ്ങളുടെ ചിഹ്നമായ,ദരിദ്രൻ്റെ ചിഹ്നമായ ബർഗർ അടയാളത്തിലാണ് ഞാൻ മത്സരിക്കുന്നത്🔥🔥🔥🔥🤣🤣🤣
@shamnadbanzima4193 жыл бұрын
😃😃
@naskmr81853 жыл бұрын
@@shamnadbanzima419 ip00
@naskmr81853 жыл бұрын
@@shamnadbanzima419 ip00
@dagger8644 жыл бұрын
ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം 🤣🤣🤣 ആ ക്വാളിറ്റി നിലനിർത്തുന്നുണ്ട് അനൂപ് ഏട്ടൻ
@jerri52174 жыл бұрын
ഇത് കേട്ടു എനിക്ക് ഇപ്പോൾ വട്ടായോ തലയ്ക്കു നല്ല പെരുപ്പ് 😂 ഹോ സാധാരണ നക്ഷത്രമാണ് എണ്ണാർ ഇന്ന് ആദ്യമായി ആകാശഗംഗ എണ്ണി 😂 അനൂപേട്ടാ നമിച്ചു 🙏🙏🙏
@sajeeraam42954 жыл бұрын
🤣🤣🤣🤣🤣
@shahana_zubair88044 жыл бұрын
😂
@leenajayaraj30024 жыл бұрын
അനു ജോസഫ് നെ നമിച്ചു .എന്തൊരു ക്ഷമ 🙏
@noushad.knoushu61374 жыл бұрын
prank പരിപാടിയിൽഏറ്റവും മികചത്.തീരെബോറടിക്കാതത പരിപാടി
@followers36434 жыл бұрын
നമ്മൾ ആരെ പറ്റിക്കാൻ വിളിച്ചാലും അവര്ക് അപ്പോ സൗണ്ട് മനസിലാകും.. ഇയാളെ ആർക്കും മനസിലാവുന്നില്ല.. അതാണ് പവർ 🤭🤭🤭
@abiyapl3lelelelizabethrrff7824 жыл бұрын
He mentioned in last episode that he is using a voice changing app
@SHENIVILLAGE4 жыл бұрын
Gulumal എപ്പിസോഡ്സ് തുടങ്ങിയ ശേഷം മിസ്സ് ചെയ്യാതെ കാണുന്നവർ ലൈക്.🥰🥰
@KabeerAhammed4 жыл бұрын
ഈ സമയത്ത് ചോദിക്കാൻ പറ്റുമോന്നറിയില്ല.ആ പിഷാരടി പ്രാങ്ക് റീ അപ്ലോഡ് ചെയ്യാൻ പറ്റുമോ...ഇല്ല ലേ ☹️😁🏃🏃
@shahrumuhsi834 жыл бұрын
Illa sir 😝
@jennyfar2644 жыл бұрын
Ath evidunnelum kaanan vazhi undo njan miss cheith😂😂
@michuzvlogs97334 жыл бұрын
@@shahrumuhsi83 ath nthenuu prshanm?? Pishqrdiyude
@sherin9963 жыл бұрын
Ath ntha delete aakye 🤔 enk missayi 😐
@sherinrajeev82864 жыл бұрын
ലക്ഷ്മി നക്ഷത്രയെ ഒന്ന് പ്രാങ്ക് ചെയ്യാമോ പ്ലസ് അനുപ് അണ്ണാ ❤️❤️
@Fieldofgreen4 жыл бұрын
എത്ര നന്നായിട്ടാണ് അനു സംസാരിച്ചത് ❤️❤️❤️❤️നിങ്ങൾ പൊളി
@arunbalakrishnan86054 жыл бұрын
1st " വാതിൽക്കല് വടുതല ജുഗുനു "😂
@rahoof83554 жыл бұрын
🤣🤣
@shemeezvlog30684 жыл бұрын
🤣🤣
@sumanchalissery4 жыл бұрын
ചെങ്ങായി... ചിരിപ്പിച്ചു കൊല്ലും 🤣🤣
@shahana_zubair88044 жыл бұрын
😂
@Abdulworld14 жыл бұрын
സ്വാജനപക്ഷപാത പാർട്ടിയുടെ സ്ഥാനർഥി. . . വടുതല ജൂഗുനു വിനു ബർഗർ ചിഹ്ന്നതിൽ . . . വോട്ട് ചെയ്തു വിജയിപ്പിക്കുക . .
ഇദ്ധേഹത്തിന്റെ expression കണ്ട് ചിരി വന്നവർ ആരൊക്കെ🙄
@shafibinqasim18774 жыл бұрын
16:04 അതായത് 30 പഞ്ചായത്തിലും ഓരോ അണികൾ ഞങ്ങൾക്കു ഉണ്ട് 😂
@sinanstopics95684 жыл бұрын
ബർഗർ അടയാളം .ഷവർമ്മ ക്ക് കൊടുത്തിട്ടുണ്ട്🤣😂 ഇങ്ങള് വേറെ ലെവലാട്ടോ
@jasux94274 жыл бұрын
വടുതല ജുഗുനുവിനെ 😂 ബർഗർ അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക 😁
@afal0074 жыл бұрын
Jasu 🙄
@AbcdEfgh-ec2tm4 жыл бұрын
,🤣🤣🤣🤣
@aiswaryasuresh38444 жыл бұрын
👍
@HummingbirdTheApplesHalf0004 жыл бұрын
With song...vaathukkalu vaduthala jugunu💃
@YadhuXplains4 жыл бұрын
ഇനി മനുഷ്യർക്കു 500 വയസുവരെ ജീവിക്കാം, വിപ്ലവകരമായ കണ്ടുപിടുത്തം kzbin.info/www/bejne/mWnPpmenbMSYqck.
@ashikashi81924 жыл бұрын
മര്യാദ വിട്ട് സംസാരിക്കാത്ത അനുവിന് സല്യൂട്ട് 🥰
@m4mic7344 жыл бұрын
അനുപേട്ടന്റെ പ്രാങ്ക് പൊളിയാണ്... ഇങ്ങനെ വേണം പ്രാങ്ക്....❤🤣😂😂
@emyoommen86614 жыл бұрын
Loved the attitude of Anu Joseph!!
@THALA-hv3de4 жыл бұрын
കോർപറേറ്റുകളുടെ കയ്യിൽ നിന്നും ക്യാഷ് മേടിച്ചു പിഷാരടി വീഡിയോ മുക്കിയ അനൂപിന് എതിരെ ആഞ്ഞടിക്കുന്നു ഞങ്ങൾ 🙂
@danigeorge61764 жыл бұрын
മനസ്സിലായില്ല
@makmal33394 жыл бұрын
🤔
@rahoof83554 жыл бұрын
എന്ത്
@mastromacstudios26214 жыл бұрын
ആ ഫ്ലവറി , ജാഢ തെണ്ടിയോട് പോവാൻ പറ.. ഇങ്ങനെ പല പരിപാടീം ചെയ്തിട്ടു തന്നാ അവനും ഇപ്പോ വല്യ സ്റ്റാറായത്.. വന്ന വഴി മറന്ന, നന്ദി കെട്ടവൻ.. ലവനെ പ്രാങ്കിയപ്പം.. അവന് സഹിക്കാൻ പറ്റിയില്ല.. പട്ടി ഷോ,, റാസക്കൽ,, ത്ഫൂ
@sreekanthazhakathu4 жыл бұрын
Badai Banglowil aano
@shaheerglobe3504 жыл бұрын
ഇങ്ങേര് പ്രാങ്ക് ചെയ്യണം എന്നാകും ഇപ്പൊ എല്ലാവരും ആഗ്രഹിക്കുന്നത്... മനസ്സറിഞ്ഞു ഒന്ന് ചിരിക്കാലോ.....😂😍👍🏻
@വയനാടൻചെങ്ങായി4 жыл бұрын
അടുത്ത ഒരു എപ്പിസോഡ് സ്റ്റാർ മാജിക്കിലെ ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാർ 😝 അനു പറഞ്ഞപ്പഴേ ആളെ എനിക്ക് പിടി കിട്ടി
@aryasanil8434 жыл бұрын
Mridula aanennu thonnunnu
@anasanas24544 жыл бұрын
Anukkutty Aano
@razik0364 жыл бұрын
Lekshmi
@t0mj0s394 жыл бұрын
@@aryasanil843 its mridula vijay ___mark my words____
@mohammedasib75124 жыл бұрын
സ്റ്റർമാജിസിലെ anu
@sibichansibichan56554 жыл бұрын
ഒറിജിനൽ ആണെന് പറയെ ഇല്ല അത്രക്കും ആർട്ടിഫിഷ്യൽ ആയിട്ടുണ്ട് 😂😂😂
@amaldevnd2534 жыл бұрын
Liked before watching......
@Rtechs22554 жыл бұрын
വാതിൽക്കല് വടുതല ജുഗുനു 🎼🎼😂
@Shzann14 жыл бұрын
സെൽഫി എടുത്തിട്ടേ വെട്ടി കൊല്ലൂ 😂😂
@samuelisaac24682 ай бұрын
അനു വളരെ പക്വതയോടെ സംസാരിച്ചു 👍
@anasksherif1954 жыл бұрын
വൈകിട്ടു കല്ല് എണ്ണി പൈസ തരാം 😁😁😁😁😁😁
@harifvkkk4 жыл бұрын
I am fan of Anu Joseph since today😍
@ronyrox91284 жыл бұрын
അൽ സൈക്കോ ക്യാമറാമാൻ😁😁😁
@bineshks97623 жыл бұрын
Most funniest episode, I believe Anu also playing it cool! Love your videos.
@Afru7864 жыл бұрын
ദൈവാനുഗ്രഹംകൊണ്ടു ആ സെലിബ്രിറ്റിയെ കുത്തി കൊല്ലുകയായിരുന്നു 😁😁😁😁
@aswathyp.s39824 жыл бұрын
Anu Joseph cool and calm talking,,,
@thwayyibff95734 жыл бұрын
ഗുലുമാൽ Vidiyo പൊളിയാട്ടോ ❤❤❤
@thwayyibff95734 жыл бұрын
Frinds ഞാൻ കുറേ ആയി chaanal Thudangheett subcribeers ഒന്നും കൂടുന്നില്ല 😒 നിങ്ങൾ സഹായിച്ചാൽ വലിയ ഉബകാര മായിരുന്നു 😍