ഇലക്ഷൻ പ്രചരണത്തിനിടയ്ക്ക് സ്ഥാനാർത്ഥിയുടെ പി.എയ്ക്ക് കിട്ടിയ ഉശിരൻ പണി |

  Рет қаралды 271,252

Kaumudy

Kaumudy

Күн бұрын

Пікірлер: 545
@muhammedshafi8271
@muhammedshafi8271 2 ай бұрын
ഇത് പോലെ ഉള്ള പാവങ്ങളെ ദേയവുചെയ്ത് ഒഴിവാക്കണം pls🙏🏻
@AneeshpAneeshp-gn8kz
@AneeshpAneeshp-gn8kz 5 ай бұрын
പുറകിൽ നിന്ന് കാര്യം പറഞ്ഞു കൊടുക്കുന്ന ചേട്ടൻ സൂപ്പർ 😂😂😂
@musthafaedathol5944
@musthafaedathol5944 5 ай бұрын
ഇത്രയും കാലം നിങ്ങളുടെ കൂടെ നിന്ന ഫ്രാൻസിസ് ചേട്ടന് എന്തു പറ്റി എന്ന് പോലും പറയാനുള്ള സന്മനസ്സ് കാണിക്കാത്ത നന്ദി കെട്ട നിങ്ങളുടെ ഈ പരിപാടി ഇനി മുതൽ പരാജയത്തിലേക്കായിരിക്കാനാണ് സാധ്യത...
@Media-iy9bn
@Media-iy9bn 5 ай бұрын
പുള്ളിക്കാരനെ പുറത്താക്കി... അദ്ദേഹം പുതിയ യൂട്യൂബ് ചാനൽ തുടങ്ങി.. Bigpranks എന്നാണ് പേര് എല്ലാവരും സപ്പോർട്ട് ചെയ്യണം 🙏
@RabbaniRabbanianvar-jh4pb
@RabbaniRabbanianvar-jh4pb 5 ай бұрын
😂😂😂😂😂ചിരിച്ചു മരിച്ചു ഫുള്ളും കാണാൻ പറ്റുന്നില്ല ചിരിച്ചിട്ട് കണ്ണ് കാണാൻ വയ്യേ കൊള്ളാം പൊളിച്ചു ഓ മൈ ഗോഡ് നന്ദി 👍🏻👌🏻 ഗുഡ് എപ്പിസോഡ് ❤️
@Shilpa-yd7cn
@Shilpa-yd7cn 6 ай бұрын
പുറകിൽ നിന്നു ഇംഗ്ലീഷ് പറഞ്ഞു കൊടുക്കുന്ന ആൾ പൊളിച്ചു 😂 എസ്റ്റർഡേയ് ഫ്രൈഡേയ് 😂😂😂😂
@johnwick883
@johnwick883 5 ай бұрын
Anthu thegaya ee parayune😂
@Sanal-sv9yn
@Sanal-sv9yn 3 ай бұрын
😂😂😂
@jithuananthan6909
@jithuananthan6909 5 ай бұрын
രാത്രി വിളിച്ചാലും വരും 😂😂😂😂 വൈകിട്ട് വിളിച്ചാലും വരും 🤣🤣🤣🤣🤣 എജ്ജാതി 🤣🤣🤣🤣
@AL-BOSS_001
@AL-BOSS_001 6 ай бұрын
ഏത് രാത്രി വിളിച്ചാലും വീട്ടിൽ വരും.. വൈകുന്നേരം വിളിച്ചാലും വരും 😂😂😂
@iamaadolfhitler7823
@iamaadolfhitler7823 6 ай бұрын
😂😂
@light1790
@light1790 6 ай бұрын
🤣🤣🤣👍🏻
@sheebasudhi7736
@sheebasudhi7736 5 ай бұрын
😂😂😂😂
@ethanisraeljustin
@ethanisraeljustin 5 ай бұрын
🤣🤣🤣
@johnwick883
@johnwick883 5 ай бұрын
Kundan😂
@rasheedputhuparambil
@rasheedputhuparambil 5 ай бұрын
ഈ പാവത്തിനെ കണ്ടപ്പോൾ പഴേ ജഗതിച്ചേട്ടനെ ഓർമ്മ വന്നു 😂😂
@pramodanpv5973
@pramodanpv5973 6 ай бұрын
ഈ എപ്പിസോഡിൽ നല്ലവണ്ണം ചിരിച്ചു, ഇതിനുമുമ്പുള്ള കുറേ എപ്പിസോഡുകൾ ആളുകളെ വെറുപ്പിക്കുന്നത് ആയിരുന്നു, ആളുകളെ വെറുപ്പിച്ച് ചിരിക്കുന്നതിൽ അർത്ഥമില്ലഅർത്ഥമില്ല,, ഇതുപോലുള്ള പാവത്തിനെ പറ്റിക്കുമ്പോൾ ആ പാവത്തിന്റെ കുടുംബത്തെ സഹായിക്കാൻ നല്ലൊരു എമൗണ്ട് കൊടുക്കണം പ്ലീസ്🙏🏻
@Imasaintyep
@Imasaintyep 6 ай бұрын
enthan bro pryne ellarem munnil vach ninne oru komali aakkyal ni sahikkuo
@Patrickbateman899
@Patrickbateman899 5 ай бұрын
Thanne pole ullavare ah sadistic ennu vilikkunne
@Homosapiens2024
@Homosapiens2024 6 ай бұрын
ഇതുപോലെ തീരെ പാവങ്ങളെ prank ചെയ്യുമ്പോൾ ചിരിയും വിഷമവും ഒരുമിച്ച് വരുന്നു
@666-_-_Hanz_
@666-_-_Hanz_ 5 ай бұрын
Endhinu nokki erikkunu..Nala nintey achano,ammayo purathu pokumbol ee kazhukanmar pidikoodum..ippol thanne report adikku
@ajitharajan3468
@ajitharajan3468 6 ай бұрын
പാവം നിഷ്കളങ്കൻ 🤣🤣🤣PA
@its_me_diloo
@its_me_diloo 5 ай бұрын
5:06 ഏത് രാത്രി വിളിച്ചാലും പുള്ളി വീട്ടിൽ വരും , വൈന്നേരം വിളിച്ചാലും വരും..😂😂😂
@anandhubabu7687
@anandhubabu7687 5 ай бұрын
😂
@ramuspillaispillai5077
@ramuspillaispillai5077 5 ай бұрын
😂😂
@nilluzzvlogs9103
@nilluzzvlogs9103 Ай бұрын
😂😂😂😂😂😂😂❤
@Chuzhalikkara
@Chuzhalikkara 6 ай бұрын
ഫ്രാൻസിസ് ചേട്ടൻ എവിടെ?? ആ അമ്മയെ കാണുമ്പോൾ സിംഗർ ജാനകി ചേച്ചിയെ പോലെയുണ്ട്
@tessyjohnjoseph8889
@tessyjohnjoseph8889 5 ай бұрын
👍 സൂപ്പർ. വിനീത തകർത്തു. സ്ഥാനാർത്ഥിയുടെ വാഗ്ദാനങ്ങൾ ശരിക്കും ചിരിപ്പിച്ചു , കൂടെ പുതിയ ഒരാളും കൂടി നന്നായി ചെയ്തു. പി എ യുടെ പരിശീലകൻ .
@salimk2690
@salimk2690 6 ай бұрын
ഓ മൈ ഗോഡിലെ. പുതിയ ആർട്ടിസ്റ്റുകൾ സൂപ്പർ. 👍💞
@Pathus_here
@Pathus_here 6 ай бұрын
❤thanks
@uservyds
@uservyds 6 ай бұрын
​​@@Pathus_hereപാത്തുമ്മെയ്.. ഇജ്ജ് ഇതിൽ ഉണ്ടോ ഹൂറി?😝
@ArchanaSajukumar
@ArchanaSajukumar 5 ай бұрын
പാവങ്ങളെ പറ്റിച്ചാല്‍ അതില്‍ കോമഡി ആസ്വദിയ്ക്കാന്‍ പാടാണ് ബ്രോ,,,,,,പിറകില്‍ നിന്ന് പറഞ്ഞു കൊടുക്കുന്ന ആള്‍ പൊളിച്ചു,,,സൂപ്പര്‍
@mohammedrafeeq2829
@mohammedrafeeq2829 6 ай бұрын
വെറും ഒരു പാവം മനുഷ്യൻ. വിഷമം വും ചിരി യും വന്നു. അയാൾക് പണം കൊടുത്തു സഹായിക്കണം
@makboolkp9727
@makboolkp9727 6 ай бұрын
വാറ്റ് തുടങ്ങണം 🤣🤣🤣🤣
@afsalpra9313
@afsalpra9313 5 ай бұрын
പുറകിൽ നിന്ന് ഇംഗ്ലീഷ് പറയുന്ന മുത്തേ ഒന്ന് ചിരിപ്പിക്കാതെ പോ 😂😂😂
@kakkatrolls8548
@kakkatrolls8548 5 ай бұрын
അവനന്തന്നെ ഇട്ട കമെന്റരിക്കും...
@shamsudheenshamsu4136
@shamsudheenshamsu4136 6 ай бұрын
ഞങ്ങളുടെ ഫ്രാൻസി ചേട്ടൻ എവിടെ പോയി സാബു ചേട്ട .❤❤❤❤
@jithraj1197
@jithraj1197 5 ай бұрын
വീട് പൊളിച്ചു ഓട പണിഞ്ഞു തരും ഓട പൊളിച്ചു വീട് പണിഞ്ഞു തരും 😂😂
@nizarudeenbaqavi3242
@nizarudeenbaqavi3242 6 ай бұрын
എത്ര ആർടിസ്റ്റുകൾ വന്നാലും ഫ്രാൻസിയുടെയും അനിതയുടെയും തട്ട് താണ് തന്നെ ഇരിക്കും
@SabinPattakkudy
@SabinPattakkudy 9 күн бұрын
Over akki chalam akkiyena
@dancelovers9978
@dancelovers9978 6 ай бұрын
Francis നെ miss ചെയ്തവര്‍
@L4Love3038
@L4Love3038 6 ай бұрын
Franicis പുറത്താക്കി 😢
@athulkrishna-bu3ss
@athulkrishna-bu3ss 5 ай бұрын
​@@L4Love3038എന്ത്‌ പറ്റി
@MEHBIN48
@MEHBIN48 5 ай бұрын
Chovvayil poyirikkuvaa
@athulkrishna-bu3ss
@athulkrishna-bu3ss 5 ай бұрын
@@L4Love3038 എന്ത് പറ്റി
@athulmathew377
@athulmathew377 5 ай бұрын
Pulliye purathaakki🥲 francisym sabuvum orumichillathond oru resam kittunilla🥲​@@athulkrishna-bu3ss
@josemathew9609
@josemathew9609 6 ай бұрын
Francis undayirunu anikil oh my God vara level ayirunu😢😢😢😢😢😢😢😢😢
@mahammadali8604
@mahammadali8604 6 ай бұрын
ഇ,,, പാവത്തിനെ ഇങ്ങനെ തരം തായ്ത്തി പറ്റിക്കരുത്
@indian7300
@indian7300 5 ай бұрын
ത്രിശൂർ സ്ഥാനാർഥി ആയതു കൊണ്ട് മാത്രം ഈ എപ്പിസോഡ് വരാൻ പറ്റാത്ത ഫ്രാൻസിസ് ചേട്ടൻ 😢
@ROYAL-pg2rc
@ROYAL-pg2rc 6 ай бұрын
അസിസ്റ്റന്റ് ഇലക്ഷൻ കമ്മീഷണർ ആയത് കൊണ്ടാണ് ഫ്രാൻസിസ് ചേട്ടന് ഈ എപ്പിസ്സോഡിൽ പങ്കെടുക്കാൻ പറ്റാത്തത് എന്ന് എത്ര പേർക്കറിയാം...
@UnniKrishnan-th8mk
@UnniKrishnan-th8mk 5 ай бұрын
Ex minister francis
@Imasaintyep
@Imasaintyep 6 ай бұрын
pavam thonnunn knditt😢😢
@shahidafaaz8832
@shahidafaaz8832 Ай бұрын
പൈസക്കുവേണ്ടി പെട്ടുപോയ ആ പാവത്തിന് cash പ്രൈസ് കൊടുത്തുസഹായിച്ച oh my god ടീമിനാണ് എന്റെ ഇന്നത്തെ like👍👍
@reenaK-ut3in
@reenaK-ut3in 6 ай бұрын
നമ്മുടെ നിലവിലുള്ള രാഷ്ട്രീയ നായകന്മാരുടെ ക്രിമിനൽ ക്രൂരതകൾ താരതമ്യം ചെയ്യുമ്പോൾ ഈ നേതാവ് കേമൻ തന്നെയാണ്.
@dieselwdm2
@dieselwdm2 4 ай бұрын
@09:00 enthengilum aavishyam undengil policine vilichal mathi appo thanne fire forcekaar Varum😂
@AnimonGoalan
@AnimonGoalan 5 ай бұрын
ഇത് സൂപ്പർ ഡിഫറെൻറ് കണ്ടാന്റ് സൂപ്പർ എല്ലാ ആർട്ടിസ്റ് കളും സൂപ്പർ
@christyyjohn991
@christyyjohn991 6 ай бұрын
Francis ettan enthye next എപ്പിസോഡ് അങ്ങേര് വേണം.. സാബു francis and anitha അവർ മതി.. But കൊറേ ചിരിച് inn🤣🤣🤣🤣🤣
@JacksonCairns-f4g
@JacksonCairns-f4g 6 ай бұрын
Anna chiripich kollale diolog parranj kodukana Anna big salute 😂😂😂
@amanisfmedia6747
@amanisfmedia6747 6 ай бұрын
😂😂😂 ഒരുപാട് ഇഷ്ടപ്പെട്ടു എൻറെ വീഡിയോയുടെ ഭാഗവും ചേർത്തതിന് നന്ദി Shafeek fousiya
@RKN86
@RKN86 6 ай бұрын
Athethu bhagam?
@MADHURAM...
@MADHURAM... 6 ай бұрын
??
@shafisha5617
@shafisha5617 6 ай бұрын
ഏത്
@sheebasudhi7736
@sheebasudhi7736 5 ай бұрын
Veedu polichu ooda vakkum,ooda polichu veeedu vakkum😂😂😂
@JPchillwire
@JPchillwire 5 ай бұрын
Pa polii 😂😂😂👌👌👌 നമ്മൾ വാറ്റ് തുടങ്ങും😅😅😅😅
@ASH03ASH
@ASH03ASH 6 ай бұрын
ഗംഭീര എപ്പിസോഡ് 😂😂😂😂😂😂
@vinodkolot2385
@vinodkolot2385 6 ай бұрын
എല്ലാവരും സൂപ്പർ അഭിനയം
@Zia8004
@Zia8004 5 ай бұрын
Fransis chettan undenkil onnukoode kozhuthene😂😂
@benoychacko6951
@benoychacko6951 6 ай бұрын
അനിത ചേച്ചി എവിടെ പോയി
@first_viral13
@first_viral13 6 ай бұрын
Enthooob
@ജെറമിയ
@ജെറമിയ 5 ай бұрын
Isro duty കു poyi
@johnwick883
@johnwick883 5 ай бұрын
Kakkosil
@abhinandabhiz4907
@abhinandabhiz4907 5 ай бұрын
വൈന്നേരം വിളിച്ചാലും വരും😂😆
@arunsivam7191
@arunsivam7191 6 ай бұрын
Francis ചേട്ടൻ എന്തിയെ..
@shrpzhithr3531
@shrpzhithr3531 6 ай бұрын
*തുമ്പ റോക്കറ്റ് വിക്ഷേപണ* *കേന്ദ്രത്തിലെ ലക്ഷങ്ങൾ ശമ്പളം* *കിട്ടിയിരുന്ന scientist executive* *ജോലി കലയോടുള്ള* *അഗാതമായ ഇഷ്ടം കൊണ്ട്* *പുല്ലുപോലെ വലിച്ചെറിഞ്* *നമ്മളെ ചിരിപ്പിക്കാൻ എത്തുന്ന* *സാബു നിങ്ങളാണ് താരം*
@sudhan123
@sudhan123 6 ай бұрын
പുള്ളി തുമ്പ വിട്ട് കുണ്ടിയിൽ ആയിരുനു 😂
@MEHBIN48
@MEHBIN48 5 ай бұрын
Avidethe MD aaya ningal inganoru comment idaan manass kaanichallo😊👏
@shrpzhithr3531
@shrpzhithr3531 5 ай бұрын
@@MEHBIN48 😂😂😂😂😂😂
@Gang_Leder
@Gang_Leder 5 ай бұрын
​@@MEHBIN48appo njano
@MEHBIN48
@MEHBIN48 5 ай бұрын
@@shrpzhithr3531 😁
@KunjuVava-l3u
@KunjuVava-l3u 5 ай бұрын
ഫ്രൻസിസ് ചേട്ടൻ അനിത ചേച്ചി ഇല്ലാത്തതിന്റെ കുറവ് പുതിയ ആർട്ടിസ്റ്റുകൾ അറിയിച്ചില്ല അവരെ ഓർത്തു സങ്കട പെടാൻ പോലും ടൈം തരാതെ എന്റെർടൈം ചെയ്യിപ്പിച്ചു എല്ലാവരും
@Sushilnai111
@Sushilnai111 5 ай бұрын
Pure failure annu mister ee episode! Avar thane vennm ee show adipoli avvan
@jithujithoos4281
@jithujithoos4281 6 ай бұрын
Vinil venkulam super... 👌 Puthumugangal allam nananyi cheythu🎉 congrats
@inboxbuddy3011
@inboxbuddy3011 5 ай бұрын
Today yesterday friday😂😂😂😂😂😂😂😂😂😂😂😂😂എന്റെ പൊന്നൂൂ ചിരിച്ചു ചത്തു 😂😂😂😂🔥🔥😂
@JoseMRMr
@JoseMRMr 6 ай бұрын
Hi Sir kaumudi TV, It is called prank show. Very simple man who pranked by kaumudi TV. We enjoyed it. He is very simple man. Next time, please prank to a gentleman. Viewers can understand the difference between a simple fellow and a gentleman. We expect it in next week.
@vishnukv5251
@vishnukv5251 5 ай бұрын
What is the difference btw simple man and a gentleman,could you please explain it to us ?
@anandhukrishnan2689
@anandhukrishnan2689 5 ай бұрын
പോലീസ് നമ്മൾക്ക് ഒരു വിഷയം അല്ല 😂
@ViralVideoClips8
@ViralVideoClips8 5 ай бұрын
പാവം കാശിനു വേണ്ടി ആണ് വന്നത്...3000 കൊടുത്തോ ആഗ്രഹിച്ചു കാണും...അത് പോലും കൊടുത്തില്ലേൽ നാറിയ പരിപാടിയും ആളുകളും മാത്രം 🙏🏻
@user-of1rocky007rockybhai0
@user-of1rocky007rockybhai0 6 ай бұрын
അടിപൊളി 😂😂verity ആയി.. പുതിയ ആളുകളെ ഉള്‍പ്പെടുത്തി സംഭവം clr ആക്കണം ഇനിയും 😂😂
@ShrushtiComplexCHSLtd
@ShrushtiComplexCHSLtd 5 ай бұрын
ഇങ്ങനെയുള്ള മലയാളികളും ഉണ്ടോടായ്..
@bijuravi8522
@bijuravi8522 6 ай бұрын
ജയ്.. കോലാടി...😂
@aromalmv
@aromalmv 5 ай бұрын
Paavam Manushyan. Kanditu Vishamam thonnunnu. Oru Nalla kuttiyude polulla Nishkalankatha.❤❤❤ God bless you Dear. Ee Mukham Marakkilla.
@babusss2580
@babusss2580 6 ай бұрын
അടുത്തകാലങ്ങളിൽ ഏറ്റവും കൂടുതൽ ചിരിച്ച ഒരു എപ്പിസോഡ് ആണ് പാവം മനുഷ്യൻ വിദ്യാഭ്യാസമില്ലാത്ത ഒരു ചങ്ങായി തോന്നുന്നു എന്താ ചെയ്യാ പാവം 🙏😂😂😂q
@sajithsadadivan8627
@sajithsadadivan8627 6 ай бұрын
ഫ്രാൻസിസ്‌ ചേട്ടൻ, അനിത ഇല്ലാത്തതിന്റെ കുറവ് കാണുന്നുണ്ട്
@nnn7295
@nnn7295 5 ай бұрын
21:31 Eye blinking 😍
@abdulgafoor3821
@abdulgafoor3821 2 ай бұрын
പരിപാടികളെല്ലാം വളരെ നന്നാവുന്നുണ്ട്
@shrpzhithr3531
@shrpzhithr3531 6 ай бұрын
*തുമ്പ റോക്കറ്റ് വിക്ഷേപണ* *കേന്ദ്രത്തിലെ ലക്ഷങ്ങൾ ശമ്പളം* *കിട്ടിയിരുന്ന scientist executive* *ജോലി കലയോടുള്ള* *അഗാതമായ ഇഷ്ടം കൊണ്ട്* *പുല്ലുപോലെ വലിച്ചെറിഞ്* *നമ്മളെ ചിരിപ്പിക്കാൻ എത്തുന്ന* *സാബു നിങ്ങളാണ് താരം* .... 🙋‍♂️
@nizamnazar6469
@nizamnazar6469 2 ай бұрын
😂
@Gopiprasad-uy2nu
@Gopiprasad-uy2nu 6 ай бұрын
ഈ എപ്പിസോഡ് സൂപ്പർ കുറെ ചിരിച്ചു 👌👌👌👌
@RenjuRenju-e7c
@RenjuRenju-e7c 6 ай бұрын
നിന്റെയൊക്കെ ആവശ്യത്തിന് വേണ്ടി ഒന്നും അറിയാത്തവരെ നാറ്റിച്ചാൽ അവർക്കും ഒരു കുടുംബം ഉണ്ട് ഒന്ന് ആലോചിക്കുക
@ananndhuaananndh8275
@ananndhuaananndh8275 6 ай бұрын
എവിടെ എന്റെ ഫ്രാൻസിസ് ചേട്ടൻ
@VineeshRishi
@VineeshRishi 5 ай бұрын
വയറിളക്കം, വന്നില്ല അടുത്ത എപ്പിസോഡ് വരും 👍🏼
@mylittleworld1990
@mylittleworld1990 5 ай бұрын
അയ്യോ.എൻ്റെ കൂട്ടുകാരൻ... പാവം.....😂😂😂😂😂 ദുഷ്ടന്മാരെ.....😁😁😁😁😁
@salvation930
@salvation930 5 ай бұрын
ഫ്രാൻസിസ് ചേട്ടനെയും അനിത മേഡത്തിനെയും ഒഴിവാക്കിയതാണ്. ഫ്രാൻസിസ് ചേട്ടൻ ഫേസ്ബുക്കിൽ കമന്റ് ചെയ്തിരുന്നു. അവർ Big prank എന്നൊരു യൂട്യൂബ് ചാനൽ തുടങ്ങീട്ടുണ്ട്...
@sukumarannair3588
@sukumarannair3588 6 ай бұрын
രാഷ്ട്രീയം ഇല്ലാത്തതു കൊണ്ട് മറിമായം അറിയാത്ത PA..
@hamzafareed-pf2ts
@hamzafareed-pf2ts 6 ай бұрын
സാധു മനുഷ്യൻ അനുഗ്രഹീതൻ
@SayedSayed-vr3ey
@SayedSayed-vr3ey 5 ай бұрын
ഇപ്പോഴാണ് കണ്ടത് നട്ട പാതിരാക്ക് ഒരു പാട് ചിരിച്ചു നന്ദി OH MY GOD TEAM 😃
@sreekuttanrocky2976
@sreekuttanrocky2976 5 ай бұрын
പോലീസ് സ്റ്റേഷനിൽ എന്ത് ആവിശ്യം ഉണ്ടങ്കിലും പുള്ളിയാ വിളിച്ചാൽ മതി ഫയർ ഫോഴ്‌സ് വരും 🤣🤣
@ALDealz
@ALDealz 4 ай бұрын
ഒരു പച്ചയായ മനുഷ്യൻ വിഷ്ണു ❤️
@uservyds
@uservyds 6 ай бұрын
11:37 എന്നാലും വൃന്ദവനത്തിലെ ആ സെച്ചിയുടെ ലാസ്റ്റിൽ ആലോചിച് ഉള്ള നിൽപ് 🤔😂😂എന്നാലും ഇത് ഏത് സ്ഥാനാർഥി 😂ഞാൻ കെട്ടിട്ടില്ലല്ലോ ഇതുവരെ ഇങ്ങനൊരു സ്ഥാനാർഥിയെ കുറിച് 😂ജയിക്കുന്നതിനു മുൻപ് PA യോ 😂😝😝😂👌👌
@haneef02
@haneef02 5 ай бұрын
FRANCIS CHETTAN UNDAIRUNNENKIL ITHILUM ADIPOLI AAYENE .....MISS FRANCI CHETTA 😪
@Lekshmiammuh
@Lekshmiammuh 5 ай бұрын
തുടക്കം മുതലേ ചിരി വരുന്നു.. വയ്യ ദൈവമേ കള്ള് ഷാപ് പൊളിച്ചു പറഞ്ഞ 🎉🎉🎉
@VivekKumar-nd2kf
@VivekKumar-nd2kf 6 ай бұрын
One of the best episode after police training prank the translator guy is very talented
@Sanoop754
@Sanoop754 5 ай бұрын
ഷർട്ട്‌ ഇടാതെ ബനിയൻ മാത്രം ഇട്ട് വന്ന അണ്ണൻ ഒരു 100തവണ എങ്കിലും മുണ്ട് മടക്കി കുത്തി കാണും എന്നാണ് എന്റെ ഒരിത് 😂😂
@ethanisraeljustin
@ethanisraeljustin 5 ай бұрын
ആള് look ആണ് 😍
@krrishflair
@krrishflair 5 ай бұрын
Athu naanu athu naanu! 😂
@Sanoop754
@Sanoop754 5 ай бұрын
@@krrishflair 😄✌️
@ansadansad7102
@ansadansad7102 4 ай бұрын
അന്നന്നു ജോലി ചെയിതാലെ വീട്ടിലെ അടുപ്പ് പുകയുകയുള്ളു അങ്ങനത്തെ കുടുംബത്തിലെ ഏതെങ്കിലും ഒരു മനുഷ്യനെ പ്രാങ്ക് ചെയ്യുകയാണെങ്കിൽ അദ്ദേഹത്തിന് അന്നത്തെ ഒരു ദിവസത്തെ പണി കൂലിയായി കിട്ടുന്ന പൈസ. ഒരു ക്യാഷ് പ്രൈസ് ആയി നിങ്ങൾ കൊടുക്കണം. ആ പ്രാങ്ക് ചെയ്യുന്ന സമയത്തു പ്രാങ്ക് ചെയ്യുന്ന ആൾ എന്ത് പേടിക്കുന്നുണ്ടാകും അവരെ നിങ്ങൾ സാമ്പത്തികമായി അവരെ സഹായിക്കുക ❤️❤️❤️👍👍👍
@sunilk2221
@sunilk2221 5 ай бұрын
Those who Miss Francis 😌
@ansarikonni2941
@ansarikonni2941 6 ай бұрын
ഫ്രാൻസിസ് അണ്ണനും ,അനിത കുഞ്ഞമ്മയും എവിടെ അവരെ മിസ് ചെയ്തു
@vishnulopslops8459
@vishnulopslops8459 3 ай бұрын
Big prank
@mrmask00
@mrmask00 6 ай бұрын
റിയൽ ആയിട്ട് ആയാലും സ്ഥാനാർഥി ആക്കാൻ പറ്റിയ വ്യക്തിയാണ്... സ്ഥാനാർഥി പൊളി ❤️❤️❤️
@sulaimsrambikkalsulaim2558
@sulaimsrambikkalsulaim2558 5 ай бұрын
ഈ പരിപാടി കണ്ടിട്ട് ആദ്യമായി ട്ടാണ് ഇങ്ങനെ ചിരിക്കുന്നത്😂😂😂
@neenusvchanel3367
@neenusvchanel3367 5 ай бұрын
പ്രെദീപ് സർ polichu❤❤❤ ശെരിക്കും കൊള്ളാമല്ലോ ഈ എപ്പിസോഡ് 🥰🥰🥰 പാവം അങ്കിൾ ❤️❤️❤️
@johnwick883
@johnwick883 5 ай бұрын
😂😂
@renjith.p.chackoparackal2493
@renjith.p.chackoparackal2493 6 ай бұрын
അടിപൊളി എപ്പിസോഡ്, ശവങ്ങൾ ഇല്ലാത്തതുകൊണ്ട് ആർക്കും മാനസിക ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല, അടിപൊളി സാബു ചേട്ടാ
@aneeshaugastin7005
@aneeshaugastin7005 5 ай бұрын
😊ഫ്രാൻസിസ് ചേട്ടനുംഅനിത ചേച്ചിഇല്ലാത്തേ എപ്പിസോഡ് ഫുള്ള് കണ്ടപ്പോൾ എന്തോ ഒരു വിഷമം പോലെ അടുത്ത എപ്പിസോഡിൽ രണ്ടാളും തീർച്ചയായിട്ടും വരണം👌
@vijayanPKpothanickadu
@vijayanPKpothanickadu 5 ай бұрын
ഈ എപ്പിസോഡ് ഉണ്ടാക്കാൻ നല്ല റിസ്ക് എടുത്തു അഭിനന്ദനങ്ങൾ 😅
@rajeevg7207
@rajeevg7207 6 ай бұрын
ഹായ് എല്ലാവരും തകർത്തല്ലോ വിനിലെ നീ കൊള്ളാം 👏👏👏🌹♥️
@jsbraminchandran3159
@jsbraminchandran3159 5 ай бұрын
നന്നായിട്ടുണ്ട് ഗോഡ്‌വിൻ❤
@shijuottayan2443
@shijuottayan2443 5 ай бұрын
ഫ്രാൻസിസ് ചേട്ടന്റെ കുറവ് ഉണ്ട്,, പക്ഷെ എല്ലാവരും 100%പെർഫോമൻസ് ചെയ്തു 👍🏻👍🏻👍🏻👍🏻
@bennycr1720
@bennycr1720 6 ай бұрын
ഫ്രാൻസീസ് ചേട്ടനെ എത്രയും പെട്ടെന്ന് തിരിച്ചെടുക്കുക.
@agneyaj4764
@agneyaj4764 5 ай бұрын
പുതിയ ആർട്ടിസ്റ്റ് തകർത്തു സീരിയലിൽ അഭിനയിച്ചിട്ടുള്ളതായി തോന്നുന്നു
@AnilKumar-nh6xd
@AnilKumar-nh6xd 4 ай бұрын
അയ്യോ നിങ്ങൽ ഞങ്ങള ചിരിപ്പിച്ച് വട്ട് ഇലക്കും I ഇള ക്കും😂
@ShijinaKrishnan-y2t
@ShijinaKrishnan-y2t 5 ай бұрын
ഇതുപോലുള്ള പാവങ്ങളെയല്ലാതെ വേറെ ആരെയും കിട്ടിയില്ലേ പറ്റിക്കാൻ ....... പാവം മനുഷ്യൻ😢
@praseedgs6555
@praseedgs6555 6 ай бұрын
ഏത് രാത്രി വിളിച്ചാലും വരും വൈകിട്ട് ആയാലും വരും 🤣👌
@bhavyamol6520
@bhavyamol6520 5 ай бұрын
ജീവിതത്തിൽ ഇത്രയും ചിരിച്ചട്ടില്ല😂😂😂😂😂
@johnwick883
@johnwick883 5 ай бұрын
Oru mayathil thaladey
@bhavyamol6520
@bhavyamol6520 5 ай бұрын
@@johnwick883 ശരി ഇനി നിങ്ങള് തള്ളിക്കോ
@johnwick883
@johnwick883 5 ай бұрын
@@bhavyamol6520 Venda sowkaryamila🤣
@keralagreengarden8059
@keralagreengarden8059 6 ай бұрын
ഇതു ഇപ്പോൾ എന്തു കമൻ്റ് ഇട്ടാലും ജനങ്ങളുടെ ഇടി ഉറപ്പാണ്😂😂😂😅😅😅
@shajimon-q3u
@shajimon-q3u 5 ай бұрын
കുറെ ചിരിച്ചു അവസാനം കണ്ണും നിറഞ്ഞു.. പാവം മനുഷ്യൻ
@francisxavier4159
@francisxavier4159 6 ай бұрын
Sincere man🙏
@abdulrhmanhashim4777
@abdulrhmanhashim4777 6 ай бұрын
💯💯💯💯🏆🏆🏆🏆🏆🥇🥇🥇🥇🥇✔️✔️✔️👌
@salvation930
@salvation930 5 ай бұрын
ഫ്രാൻസിസ് ചേട്ടാ... ഇങ്ങൾ ഇല്ലാതെ ഒരു രസമില്ല...
@sathyantk8996
@sathyantk8996 5 ай бұрын
ഇദ്ദേഹത്തിന് സിനിമയിൽ അഭിനയിക്കാനുള്ള identity ഉണ്ട്
@NissanPathfinder-ib7km
@NissanPathfinder-ib7km 2 ай бұрын
ഈ പരുവാടി സ്ഥിരമായി കാണാറുണ്ട് പക്ഷെ ഇതുപോലെയുള്ള പാവങ്ങളെ ഒഴിവാക്കി ചെയ്യണം പ്ലീസ്
@പൗരൻ-ഭ7ഘ
@പൗരൻ-ഭ7ഘ 5 ай бұрын
പാവം ഇയാളെ ആണോ കിട്ടിയത്...പ്രാക് കണ്ട് സങ്കടം തോന്നി....
@josemohan925
@josemohan925 5 ай бұрын
Today yesterday friday yaa yaa കോടാലി സ്ഥാനാർഥി
@Its-Me920
@Its-Me920 6 ай бұрын
14:52 അവസരം മുതലാക്കി ചേച്ചി ഒന്ന് കൊടുത്തു 😂😂
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 76 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 36 МЛН
തട്ടുകട  | #Bigpranks | Ep 4
16:59
BigPranks
Рет қаралды 184 М.
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 76 МЛН