വളരെ ലളിതമായ രീതിയിൽ പഠിക്കാൻ പറ്റിയ വീഡിയോ വോൾട്ട് ആംബ്സ് വാട്ട് റസിസ്റ്റർ എന്നിവ ഇപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞൂ Thank you
@krishnadas11225 ай бұрын
സാർ ഒരു വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയാൽ വലിയ ഉപകാരമായിരിക്കും വളരെ നന്ദി
@Qariz_saad2 ай бұрын
Sir നിങ്ങൾ ക്ലാസ് ഒരിക്കലും നിർത്തരുത്. നമ്മൾ മലയാളികൾക്ക് ഇതുപോലെ പറഞ്ഞു തരുന്ന നിങ്ങൾ മാത്രമേയുള്ളൂ.❤❤❤
@reghupc86405 ай бұрын
സർ, ഞാൻ കേബിൾച്ചിപ് എന്ന മാസിക മുതൽ വായിക്കുന്നുണ്ട് അതിനു ശേഷം സിംപിൾ ഇലക്ട്രോണിക്സ് എന്ന ബുക്ക് സ്വന്തമാക്കി പഠിച്ചു പിന്നീട് കുറെ കാലം വിദേശത്ത് പോയി തിരിച്ചു വന്നപ്പോൾ കേബിൾ ചിപ് നിർത്തിയതായി അറിഞ്ഞു പിന്നീട് ഞാൻ ഫേസ്ബുക് യുട്ടൂബ് എന്നിവയിൽ thankale😁കുറിച്ച് പരതി m സുരേന്ദ്രബാബു പക്ഷെ കഴിഞ്ഞ വർഷമാണ് താങ്കളുടെ വീഡിയോ കിട്ടിയത് വളരെ നന്ദി ഞാനിപ്പോൾ സ്വന്തമായി മിക്കവാറും ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സർവീസ് ചെയ്യും, അമ്പ്ലിഫൈയർ അസമ്പിൽ ചെയ്യും സാറിന്റെ വിലയുള്ള ക്ലാസുകൾ ഞാൻ മുടക്കാറില്ല...
@kishoranand627620 күн бұрын
Very nice 6:42
@muhammedsiraj4445 ай бұрын
വളരെ മികച്ച ക്ലാസ്സ്.❤️❤️🎉
@narendrana80943 ай бұрын
Good ❤
@manuelps68945 ай бұрын
ചേട്ടാ ഈ resistor voltage നെ heat or മറ്റെന്തെങ്കിലും രീതിയിൽ നഷ്ടപ്പെടുത്തിയാണോ work ചെയ്യുന്നത്?? ഇത് circuit ൽ use ചെയ്യുന്നത് efficient ആണോ
@sunilpennukkara23205 ай бұрын
Nice Video. Well explained. Thank you very much
@anurag98485 ай бұрын
BEST CLASS. THANK FOR THE CLASS 🎉🎉🎉
@sureshkm24035 ай бұрын
Super class sir thanks ❤❤❤
@jisonpaulson9965 ай бұрын
Good 👍
@Rameshanm-u6i3 ай бұрын
🥰👍🏻🖐🏻
@josetharayil23615 ай бұрын
Sir, Thank you for your way teaching,I'm an electronics mechanic ITC(NCVT) who passed in 1985-1987 batch, and now I'm working in a non tech area,I wanted join in your class,if you don't mind can you give a chance to join the class. Could you let me know how I can join your class?. Thank you