ഇലക്ട്രിക് ബസുകളെ ജില്ല കടത്തിയതിൽ നഗരസഭയക്ക് പ്രതിഷേധം-electric bus in Thiruvananthapuram

  Рет қаралды 14,201

Trivandrum pulse

Trivandrum pulse

Күн бұрын

Пікірлер: 46
@JyothiBaabu
@JyothiBaabu 3 ай бұрын
മരംമുറിയിക്കാൻ... അറിയില്ലെങ്കിൽ... ചുവട്ടിൽ... നിൽക്കുന്നവന്റെ 👌മണ്ടയ്ക്കോ... അതാണ്... KSRTC🦄JEY👌HINTH🦄👑🦄
@maheshms4274
@maheshms4274 3 ай бұрын
ഈ വിഷയത്തിൽ ഞാനും നഗരസഭ യോടൊപ്പം
@maheshms4274
@maheshms4274 3 ай бұрын
അങ്ങനെ നോക്കുകയാണെങ്കിൽ ആദ്യം തിരുവനന്തപുരം ജില്ലയിൽ നിന്നും നാട് കടക്കേണ്ടത് ഗണേഷ് സാറിൻറെ അപ്പൻ കൊണ്ടുവന്ന പ്രൈവറ്റ് ബസുകളെ ആണ് അതിന് കൊല്ലത്തേക്ക് മാറ്റുക തിരുവനന്തപുരം നഗരസഭ പറയുന്നതാണ് ഇവിടെ നടക്കേണ്ടത് ആര്യ മേട തോടു പറയാനുള്ളത് കൂടുതൽ ഇലക്ട്രിക് ബസുകൾ നഗരത്തിലും ഗ്രാമത്തിലും കൊണ്ടുവരണം താഴ്മയായി അപേക്ഷിക്കുന്നു ഒരു തിരുവനന്തപുരംകാരൻ 💪💅🚗❤️🧡💚💙💜
@Root_066
@Root_066 3 ай бұрын
സിറ്റി സർവീസ് കേരളത്തിലെ എല്ലാ നഗരങ്ങളിലും വേണം.. തിരുവനന്തപുരക്കാർ മുടിച്ചത് മതി.
@Akhilsharon
@Akhilsharon 3 ай бұрын
Umm
@cheerutherideofficial
@cheerutherideofficial 3 ай бұрын
ആരെ മുടിപിച്ചു, ഉള്ള മാരണങ്ങൾ എല്ലാം കൂടെ വന്നു നമ്മുടെ നാടിനെയാണ് മുടിപിക്കുന്നത്😂😂😂 തിരുവനന്തപുരം കാര് നിന്നെ പിടിച്ച് കടിച്ച😂😂😂
@Root_066
@Root_066 3 ай бұрын
@@cheerutherideofficial "മാരണങ്ങൾ " എല്ലാം വരുന്നത് തലസ്ഥാനത്ത് ഓരോ കാര്യങ്ങൾ നടത്താൻ വേണ്ടി ആണ്. അല്ലാതെ നിന്റെയൊക്കെ മോന്ത കാണാൻ ആർക്കാണ് താല്പര്യം? നീ ആദ്യം തലസ്ഥാനം മാറ്റ്. എന്നിട്ട് സ്വസ്ഥമായി ഇരുന്നു തിന്നു.
@James835123
@James835123 3 ай бұрын
Ede koski .... Ithu Trivandrum Corporation medicha bus nte karyama parayane ..... Allathe KSRTC alla ...
@Root_066
@Root_066 3 ай бұрын
@@James835123 Got it. what about ksrtc city services in Tvm? On top of this they have extra and still not satisfied
@yukthi97
@yukthi97 3 ай бұрын
These type of buses are very suitable for city services only.
@Achen46
@Achen46 3 ай бұрын
ഒരു മന്ത്രി വന്നു KURTC പണിതു എറണാകുളത്തു ആസ്താനം സ്ഥാപിച്ച അങ്ങനെ എല്ലാ ലോ പ്ലോർ ബസുകളും എറണാകുളത്തിനു തട്ടി. കുറച്ചു നാളു കഴിഞ്ഞപ്പോൾ ഒരു റിപ്പോർട്ടുകണ്ടു. എറണാകുളത്തു തേവര ബോട്ടുയാർഡിൽ മഴയും വെയിലും ഉപ്പു കാറ്റും ഏറ്റു ബസുകളെല്ലാം തുരുമ്പ് എടുത്തു ഉപയോഗ്യശൂന്യമായി കിടക്കുന്നുവെന്ന് പരിഷ്ക്കാരം നടപ്പാക്കിയ പുംഗവൻപോയി. സർക്കാരിനു നഷ്ടം കോടികൾ. അതുകൊണ്ട് എല്ലാ ഇലക്ട്രിക്ക് ബസുകളുടെയും നടത്തിപ്പ് തിരുവനന്തപുരം കോപ്പ് റേഷൻ ഏറ്റെടുക്കട്ടെ. യുവതിയായ തിരുവനന്തപുരം മേയർ തന്റെ ഭരണ നൈപുണ്യം തെളിയിക്കാൻ അവസരം കൊടുക്കണം...
@ajikoikal1
@ajikoikal1 3 ай бұрын
ഞാൻ ഇത് ചൂണ്ടിക്കാട്ടി സ്മാർട്ട് സിറ്റിക്ക് പുറത്ത് ഓടുന്നത് ചൂണ്ടികാട്ടി കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രിക്ക് മെയിൽ അയച്ചാരുന്നു. നിങ്ങളും അയക്കു. അവർ ഇടപെട്ടോളും ഇതിലൊക്കെ കാരണം ഇത് കേന്ദ്രം കൊടുത്ത സ്മാർട്ട് സിറ്റി ഫണ്ട് ആണ് .
@gireeshgirikwt7817
@gireeshgirikwt7817 3 ай бұрын
സിറ്റിക്കാർ മാത്രമാണേ യാത്രാ ക്കാർ 'നാട്ടിൽ പുറത്തുകാരും യാത്ര ചെയ്യട്ടെ എന്തിന് അതിനും ഒരു പേർതിരിവ്
@dfgsdg345
@dfgsdg345 3 ай бұрын
what happens to KSRTC DRIver issue?
@sureshkumark2672
@sureshkumark2672 3 ай бұрын
പണ്ട് ac ബസ് വന്നപ്പോൾ ഇത് തന്നെ ആണ് സംഭവിച്ചത്. സ്വിഫ്റ്റ് ksrtc യിൽ നിന്ന് പൂർണമായും മാറ്റുക. കിഴക്കേ കോട്ട റോഡ് പകുതി ksrtc കൈയടക്കി
@nandananandan5316
@nandananandan5316 3 ай бұрын
Bus Oonu polum virthi ayite maintain cheyyunnila ivarke ithoke onnne virthi aaki maintain cheyythude
@jayachandrans4564
@jayachandrans4564 3 ай бұрын
തിരുവനന്തപുരത്ത് ഓടേണ്ട ബസുകൾ ജില്ല വിട്ടു പോകാൻ പാടില്ല.ആദ്യം കൊല്ലം കോട്ടയം ഭാഗത്ത് ഓടിക്കും .ആരും ശ്രദ്ധിക്കുന്നില്ലെങ്കിൽ എല്ലാം മലബാറിലേക്ക് കടത്തും.നമ്മൾ കാണിച്ച ഔദാര്യങ്ങൾ കൊണ്ടാണ് ഈ തലസ്ഥാനം ഇത്രയധികം അധപതിച്ചത്. ഇനിയെങ്കിലും ഇവിടെത്തെ ജനപ്രതിനിധികൾ ഉണരണം ലാഭനഷ്ടങ്ങൾ രേഖകൾ പരിശോധിച്ച് മനസ്സിലാക്കാം.കേരളത്തിൽ പറയുന്നതെല്ലാം കള്ളമാണ്.
@Root_066
@Root_066 3 ай бұрын
മലബാറിലുള്ളവർക്ക് ഇതിലൊന്നും യാത്ര ചെയ്യാൻ അവകാശമില്ലായിരിക്കും. നിന്റെ മറ്റവന്റെ വക ആണോ ബസുകൾ.?
@quickupdates
@quickupdates 3 ай бұрын
​trivandrum smart city bus anenkil trivandrum odum.
@Root_066
@Root_066 3 ай бұрын
@@quickupdates thirontharam is oversmart. Everyone knows that
@quickupdates
@quickupdates 3 ай бұрын
@@Root_066 Thanks for the recognition.💐💐
@cheerutherideofficial
@cheerutherideofficial 3 ай бұрын
​@@Root_066അവകാശം ഒക്കെ ഉണ്ട്, പക്ഷെ കണ്ടവൻ്റെ പറമ്പിലെ പുല്ല് തിന്നാൻ സ്വന്തമായി പശുവിനെ വളർത്തന്ദ, നിങ്ങൾക്ക് വേണമെങ്കിൽ അവിടെ ഇത് പോലെ ഒരു കേന്ദ്ര പദ്ധതി ഉണ്ടാക്കണം ഹെ
@fazilfaizal8844
@fazilfaizal8844 3 ай бұрын
ഓരോരുത്തന്മാർ വരുമ്പോൾ അവനവൻ്റെ വ്യക്തിതാല്പര്യം തന്നെയാണ് നോക്കുന്നത്, പൊതുതാല്പര്യം മല്ല. ദീർഘദൂര സർവ്വീസുകൾ മാത്രം KSRTC യ്ക്ക് കൊടുത്തിട്ട് സിറ്റി സർവീസ് നഗരസഭ നേരിട്ട് നടത്തണം. ജനങ്ങൾക്കും ഉപകാരം ,നഗരസഭയ്ക്കും ലാഭം ,അല്ലെങ്കിൾ സിറ്റിയ്ക്ക് വേണ്ടി വാങ്ങിയ ബസ് പത്തനാപുരം മല പ്രദേശങ്ങളിൽ ഓടിച്ച് കട്ടപ്പുറത്താക്കും.😅😅
@aswinrs640
@aswinrs640 3 ай бұрын
ബസ് നഗരസഭ റൺ ചെയ്യാൻ വിട്ടു കൊടുക്കുക അതിന്റെ ഇലക്ട്രിസിറ്റി ചാർജും, ജീവനക്കാരുടെ ശമ്പളം കൂടി നഗരസഭ കൊടുക്കട്ട് അതുപോലെ അതിന്റെ അറ്റകുറ്റപണി കൂടി നഗരസഭ നടത്തട്ട്.
@ratheeshwilson4320
@ratheeshwilson4320 3 ай бұрын
അത് പറ്റില്ല..വാങ്ങുമ്പോൾ കിട്ടുന്ന കമീഷൻ മാത്രം ആണ് നഗരസഭയുടെ ലക്ഷ്യം 😎
@sajis8063
@sajis8063 3 ай бұрын
തിരുവനന്തപുരം ജില്ലയിലെ കെഎസ്ആർടിസിയുടെ കുത്തക അവസാനിപ്പിച്ച് എറണാകുളം പോലുള്ള ജില്ലകളിലെ പോലെ ഓർഡിനറി,സിറ്റി സർവീസുകൾ പ്രൈവറ്റ് മേഖലക്ക് വിട്ട് കൊടുക്കണം. എങ്കിൽ മാത്രമേ ജില്ല മുഴുവൻ വികസനം ഉണ്ടാവൂ.കെഎസ്ആർടിസി ആവശ്യത്തിന് ബസ് ഓടിക്കുകയില്ല. മറ്റുള്ളവരെക്കൊണ്ട് ഓടിപ്പിക്കുകയുമില്ല.
@cheerutherideofficial
@cheerutherideofficial 3 ай бұрын
JnRm ബസുകൾ എല്ലാം കൂടെ വടക്കോട്ട് കൊണ്ട് പോയപ്പോൾ അവിടെയുള്ള പ്രൈവറ്റ് ബസ് മാഫിയ പാലം വലിച്ച നശിപ്പിച്ച പോലെ അകാല ചരമം അടയാൻ ആണ് ഈ ബസുകളുടെയും വിധി.
@Elizabeth-joanna
@Elizabeth-joanna 3 ай бұрын
നഗരസഭ നേരിട്ടു നടത്തട്ടെ. ബാധ്യതകെ എസ് ആർടിസി എന്തിനു വഹിക്കണം
@hari.shari.s
@hari.shari.s 3 ай бұрын
KSRTC മുടിപ്പിക്കാൻ വേണ്ടി ഓരോ MLR KUL
@renjiths.r4336
@renjiths.r4336 2 ай бұрын
Ksrtc ജവനക്കാർക്ക് ശബളം കൊടുക്കാൻ പൈസ ഇല്ല... പിന്നെ എങ്ങനെയും ഓടി ജീവനക്കാർക്ക് ശബളം കൊടുക്കട്ടെ..... എങ്ങനെയെഗിലും ksrtc കരകയറട്ടെ......
@joemol2629
@joemol2629 3 ай бұрын
കോണേശൻ ഉടായിപ്പ് ആണ് എന്നത് ഒരു സത്യം തന്നെ പബ്ലിസിറ്റി മാത്രം ആണ് അവന്റെ ലക്ഷ്യം ഈ വിഷയത്തിൽ നഗരസഭയോടൊപ്പം
@binilrajraj9003
@binilrajraj9003 3 ай бұрын
ലോക ഉടായിപ്പ് 🙏🏼
@muthumishal7863
@muthumishal7863 26 күн бұрын
Meyer ku rajesh
@muthumishal7863
@muthumishal7863 26 күн бұрын
CPIM CPI COMMISSION agency
@josephsebastian2685
@josephsebastian2685 3 ай бұрын
Adikanda ammava njan nannakilla"
@SajanCmd
@SajanCmd 3 ай бұрын
Wrong decision of ganesh It was a boon for the locals like me
@haridasa.s9497
@haridasa.s9497 3 ай бұрын
carbon രഹിതം എന്ന് പറഞ്ഞിട്ട് mattu വണ്ടികൾ എല്ലാം ഡീസൽ,പെട്രോൾ ആണലോ.മൊത്തം വണ്ടി മാറ്റിയാൽ മാത്രേ carbon രഹിതം ആകൂ
@binilrajraj9003
@binilrajraj9003 3 ай бұрын
കോണേശൻ ലോക ഉടായിപ്പ് ആണ് 🙏🏼
@mathews5577
@mathews5577 3 ай бұрын
KSRTC യിൽ നിന്നും മാറ്റി പ്രത്യെക ഏജൻസിയെ ഏല്പിക്കണഠ
@Ashwin-c9y
@Ashwin-c9y 2 ай бұрын
I hate eletric buses
@shajithomas2862
@shajithomas2862 3 ай бұрын
ഈ വിഷയത്തിൽ നഗരസഭയോടൊപ്പം
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН