കാതിന് ഇമ്പമേകുന്ന താള വാദ്യ ഉപകരണങ്ങൾക്ക് പിന്നിലെല്ലാം അഹോരാത്രം അദ്ധ്വാനവും ശ്രദ്ധയും ഉണ്ട് . ശ്രുതി ശുദ്ധമായ ശബ്ദമാണ് ഈ ഉപകരണങ്ങളിൽ നിന്ന് പുറ ത്ത് വരുന്നത്. അതുകൊണ്ടുതന്നെ അതീവ ശ്രദ്ധയും വേണം🙏🙏🙏🙏
@NisarisWorld2 жыл бұрын
ഓപ്പോളേ 😍😍😍
@chandrasekharan79962 жыл бұрын
നേരത്തെ മറ്റൊരു വീഡിയോ കണ്ടിരുന്നു. അതിലും മികച്ച അവതരണം കാണുമ്പോൾ നിസ്സാരം പക്ഷെ അതിന്റെ സൃഷ്ടി അപാരം കുട്ടിയുടെ വീഡിയോകൾ വളരെ നല്ലത് തന്നെ ചില വീഡിയോകൾ കാണുമ്പോൾ തന്നെ അത് വേണ്ടായിരുന്നു എന്നും എനിക്കു തോന്നും അത് തുറക്കാറുമില്ല (എന്റെ മാത്രം ചിന്ത)
@ratheeshthadathilparambil18912 жыл бұрын
അവസാനം കൊട്ടിയ കൊട്ട് തകർത്തു 😄
@renjithrenj60582 жыл бұрын
Super
@thahirabuthahir80422 жыл бұрын
👍👍
@leenakc40752 жыл бұрын
എല്ലാ കലയും ആസ്വദിക്കുമ്പോൾ അതിന്റെ പിന്നിലെ സൃഷ്ടികളെ അടുത്തറിയുമ്പോൾ നമിച്ചുപോവും 🙏🙏