Sir ...., you have presented moments of enthrallment. Container of medulla oblangeta bowing unknowingly. You could have explained the poem of crow too. Because it might be an odd one. 😅
@pularietra50025 ай бұрын
പ്രിയ പ്രഭാഷകൻ പ്രഭാഷണത്തിൻ്റെ ആരംഭത്തിൽ തന്നെ കേൾവിക്കാരെ കയ്യിലെടുക്കുന്ന കയ്യടക്കം പ്രശംസിക്കാതെ വയ്യ.. കുഞ്ഞുമനസ്സുകളിലേക്ക് കുമാരനാശാൻ്റെ"ഈ വല്ലിയിൽ നിന്നു ചെമ്മേ " എന്ന എന്ന കവിത അതി മനോഹരമായി പാരായണം ചെയ്ത് വാക്കുകളെ വരികളാക്കി കോർത്ത് നല്ലൊരു മാല്യമാക്കി നിഷ്പ്രയാസം അവരെ ശ്രദ്ധാലുക്കളാക്കി മാറ്റുകയും , കരുണയും കരുതലും നൽകി കുട്ടികളെ ചേർത്തു നിർത്തേണ്ടതിൻ്റെ ആവശ്യകഥ അതിമനോഹരമായി കൈവിരലുകളഞ്ചിൻ്റേയും പ്രാധാന്യവും വ്യക്തമാക്കി അധ്യപകരേയും രക്ഷകർത്താക്കളേയും ബോധ്യപ്പെടുത്തി കുറച്ചു സമയത്തിനുള്ളിൽ പ്രായഭേദമന്യേ അവിടെ കൂടിയിരുന്ന കേൾവിക്കാരെ അക്ഷരാർത്ഥത്തിൽ പ്രചോദിപ്പിച്ച പ്രഭാഷണം..... മനോഹരം അതിമനോഹരം🙏❤️