ഇദ്ദേഹത്തെ പോലെയുള്ളവരാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യം,സത്യം ,തുറന്ന് പറയന്നവരെ ഒരിക്കലും ജനം അംഗീകരിച്ചിട്ടില്ല അതിനൊരു ഉദാഹരണമാണ് സോക്രട്ടീസ് കേട്ടു പഠിക്കൂ യുവാക്കളെ രാഷ്ട്രീയത്തിന്റെ പേരിൽ തള്ളികളയരുത് നമസ്കാരം സാർ
@user-fu3ir6oi4y4 ай бұрын
ഇതെഹം നല്ലത് പക്ഷേ കമ്മി ക്ക് വേണ്ടി അറിവ് പക്കുവെക്കുന്നു അത്രതന്നെ
@vishnu07404 ай бұрын
Mi🎉😢😅 25:39 😅😅😊😊😊
@sunilpmsunil97313 ай бұрын
എന്ത് സത്യം?
@fazalai4 ай бұрын
സർവ്വചരാചരങ്ങളോടുമുള്ള നിരുപാധികമായ സ്നേഹം Unconditional love for all things എല്ലാറ്റിലേക്കും തുറന്നിരിക്കുന്ന മനസ്സ് An open mind to everything തനിക്ക് കൈവന്ന ആഹ്ലാദം മുഴുവൻ ആളുകൾക്കും വരണമെന്ന സമർപ്പണബുദ്ധി The sense of dedication that all the people should get the happiness that he got ആരോടുമുള്ള വിദ്വേഷമില്ലായ്മ Non-enmity towards anyone
@maniyappanvaipel9789 Жыл бұрын
സുനിൽ മാഷിന് എ ബിഗ് സല്യൂട്ട്.
@binamipressclub6819 Жыл бұрын
മാഷിന്റെ അറിവിനെയും ഓർമ്മശക്തിയെയും കൃത്യമായ അവതരണ ശേഷിയെയും എത്ര പ്രകീർത്തിച്ചാലും മതിയാകില്ല. ഭാവുകങ്ങൾ
@user-nn7tf8fc5g9 ай бұрын
U}💕💕
@royantony4433 Жыл бұрын
ചരിത്രം ഇത്ര വ്യക്തമായി,,,, നമുക്ക് മനസ്സിലാക്കി തരാൻ,,, സുനിൽ സർ മാത്രം,,, ബിഗ് സല്യൂട്ട് സർ,,,,, ❤️❤️❤️
@sunilbabu8965 Жыл бұрын
നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ചരിത്രം ചരിത്രമായി തന്നെ നിലനിൽക്കും. ഇന്ത്യയിലെ സർവ്വ മേഖലകളിലും ബ്രാഹ്മണ ആധിപത്യം തിരിച്ചുകൊണ്ടുവരാനും ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കാനും ഉള്ള വലിയ രീതിയിളിലുള്ള ശ്രമം നടക്കുമ്പോൾ ചരിത്രം തിരിച്ചറിയുക എന്നുള്ളത് ഒരു പോരാട്ടം തന്നെയാണ്. അഭിവാദ്യങ്ങൾ മാഷേ... 🌹🌹🌹💪💪💪🌹🌹🌹
@abdulsalamabdu8235 Жыл бұрын
സത്യം സത്യമായിട്ട് എന്നും നിലനിൽക്കട്ടെ
@rightpath-mg7vs4 ай бұрын
CORRECT
@muhammadta3926 Жыл бұрын
നിങൾ ഒരു സൂപ്പർ താരം മാണ് മാഷേ അറിവിൻ്റെ. കാര്യത്തിൽ. ബിഗ് സലൂട്ട്
@jafarvc6045 Жыл бұрын
ചരിത്രപരത , സത്യസന്ധമായ അവതരണം. big salue sir♥️
@samvallathur64586 ай бұрын
Excellent enlightenment Thank you Sunil Sir
@numanhouse Жыл бұрын
സുകുമാർ അഴിക്കോടന് ശേഷം കേരളത്തിന് കിട്ടിയ മാഷ് Hats off sir
@creative-mania68193 ай бұрын
😜😜😜😜😂😂
@futureco4713 Жыл бұрын
ഈ മാഷ് ഒരു ഒന്നൊന്നര സംഭവം തന്നെ .. എന്തൊരു അസാമാന്യ അറിവാണ് നമുക്ക് പകർന്നു തരുന്നത് 👌
@sharathvs30563 ай бұрын
എന്ത് അറിവ്.. ഇതിൽ നമുക്ക് അറിയാത്ത എന്ത് കാര്യം ആണു ഇയാൾ പറഞ്ഞത്.. കുറെ കാര്യങ്ങൾ ഇയാൾ കളളം പറയുന്നും ഉണ്ട്. നുണയിടം
@ripplesmedia7515 Жыл бұрын
The great speach,,,, congratulations sir
@user-my7tw6it2y7 ай бұрын
Very fine speech❤❤❤
@ratheeshrathy2219 Жыл бұрын
ആധുനിക അഴീക്കോട് 👌
@abidasageer1124 Жыл бұрын
അഭിനന്ദനങ്ങൾ സർ
@muneerta5437 Жыл бұрын
Great... 👌
@musthafamusthu6285 Жыл бұрын
ഇനിയും വേണം ഒരുപാട് സത്യം സൂസക്തം ധാർമിക ത
@sathyank3617 Жыл бұрын
/
@asharafasharaf1726 Жыл бұрын
മാഷേ 🌹🌹🌹🌹
@jabirck9142 Жыл бұрын
ഒന്നും ആരുടെയും അല്ല എല്ലാം എല്ലാവരുടെയും ആണ്
@pradeepvakayad6204 Жыл бұрын
😄😄😄
@sivanharidasan Жыл бұрын
Jho0
@sharathvs30563 ай бұрын
ഈ തത്വ ശാസ്ത്രം വെച്ചുകൊണ്ട് നിങ്ങള്ക്ക് വേറെ ഒരു രാജ്യത്തു കയറി താമസിക്കാൻ പറ്റുവോ.. ആ രാജ്യം നിങ്ങളുടെയും കൂടി അല്ലേ.. പിടിച്ചു അകത്തു ഇടും. പ്രായോഗിക കാര്യങ്ങൾ പറയാതെ മണ്ടത്തരം പറയുന്ന ഇവന്മാരെ നമ്പി എന്തെങ്കിലും ചെയ്യാൻ പറ്റുമോ..
@rajasekharan2743 Жыл бұрын
Fantastic, beautiful, suitable words in suitable circumstances using with extraordinary intelligent memory power, knowledge giving to us without any bias, you are really a genius. If I not hear this message, it should be a most loss to me. Thank you Sir.
@pradeep585 Жыл бұрын
Outstanding speech🔥🔥🔥👏👏
@balanr9693 Жыл бұрын
Speach for thinking people after ambetkar,,, very good this is for every indian citizen,
@aneeshraneeshr86963 ай бұрын
അതുപോലെ പുതിയലോ ക്രമം മാറി വരുമ്പോൾ ഈ ചോദ്യം വോട്ടിനിടും അത് വരെ നിങ്ങൾ മിടുക്കനാണ്
@sindhujohn6799 Жыл бұрын
Congratulations sir
@ramdasvalappil3616Ай бұрын
ആഹ.........പൊളിച്ച്
@rightpath-mg7vs4 ай бұрын
VERY GOOD SIR
@nizar_azim Жыл бұрын
Laal Salaaam
@sajivh25752 ай бұрын
super sir.❤
@haihaq Жыл бұрын
Sunil മാഷ് ❤️👍🏻
@kamarudheenveevee2541Ай бұрын
A brilliant narration
@haneeshk5056 Жыл бұрын
ചരിത്രം ഇത്ര നന്നായി പറഞ്ഞുകേൾക്കാൻ എന്തോ ഒരു സുഖം , മൈത്രി സാഹോദര്യം എന്നതിൽ അടിയുറച്ച് നിൽക്കുന്ന മാഷിന് ഒരു സല്യൂട്ട്
@sabarichannel14410 ай бұрын
He is showing I wash u don't understand that
@manmadhansankaranarayanapi48263 ай бұрын
വളരെ വിശാലമായ ഗംഭീര പ്രസംഗം'
@BalanKunhikanaran5 ай бұрын
ആശംശകൾ
@fazalai4 ай бұрын
Simply like a Psalm
@mahaneeshforyou2090 Жыл бұрын
Great mash
@haneeshk5056 Жыл бұрын
1946 ഡിസംബർ 9-ന് ന്യൂഡൽഹിയിൽ ആദ്യമായി അസംബ്ലി യോഗം ചേർന്നു
@sajeeshc6110 Жыл бұрын
❤️❤️❤️❤️
@nayeempv4820 Жыл бұрын
സത്യം ധൈര്യം
@ayybeei4 ай бұрын
മാഷ് ❤
@adroyikallayi29 Жыл бұрын
💪💪🌹🌹🌹
@rasaktmg Жыл бұрын
ഒരു സംഗീതം
@devarajandeva7723 Жыл бұрын
, 👍👍👍
@thanimafarmlife97353 ай бұрын
❤
@vyshakshaji43203 ай бұрын
👍
@shaimahassan4430 Жыл бұрын
No words
@mohammediqbalkk8372 Жыл бұрын
👍💖
@ismailet5998 Жыл бұрын
❤️❤️
@sarathlalsasidharan64424 ай бұрын
👏👏
@abdurahimanrahiman6867 Жыл бұрын
വളരെ ഇഷ്ടമാണ് സത്യം സത്യമായ് പറയുന്നു thanks
@uthamankari8204 Жыл бұрын
അഭിവാദ്യങ്ങൾ മാഷേ
@anzarahammedkoya4970 Жыл бұрын
👍👍👍💯
@maheshchandran97605 ай бұрын
🙏🙏🙏
@sivarajsivaraj6604 Жыл бұрын
🙏👍
@pooratam62844 ай бұрын
രോദനം
@jd5700 Жыл бұрын
if only he was born in Greece , great philosophers like Aristotle ,Plato etc would have been his disciples. But , we in Kerala are more lucky
@sreejimonsreejimon69174 ай бұрын
Lal salam comrade 💪💪💪💪💪💪💯💯💯💯
@premsyvarghese66224 ай бұрын
തെറ്റുകൾക്ക് ഭരിക്കാൻ ഇന്ന് രാജ്യം തുറന്നു കൊടുത്തതാരാണ്...😢
@lalukolat8416 Жыл бұрын
Kettirinnupokum
@shajikpshajikp1899 Жыл бұрын
👍🌹
@salimpn1038 Жыл бұрын
ബുധനെ വരെ ബ്രഹ്മണനായി ചിത്രീകരിക്കാൻ ഇപ്പോൾ ബ്രാഹണ്യം ശ്രമിക്കുന്നു.
@binuck4445 Жыл бұрын
Think as global citizen
@rsankaranarayanan55804 ай бұрын
Our PM's current Shouchalai for all policy can be equated with Gandhi's Salt Satyageaha.
@gamingwitharticle94143 ай бұрын
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പിണറായി വിജയൻ സർക്കാറിനെക്കുറിച്ചും അയാളുടെ മകളെ കുറിച്ചും മാധ്യമത്തിൽ വന്നു കൊണ്ടിരിക്കുന്നതും നടന്നും കൊണ്ടിരിക്കുന്നതുമായ കൊല എന്ന സംഭവങ്ങൾ വിശദികരിക്കാൻ സാറിന് കഴിയട്ടേ അതിന് വേണ്ട കഴിവ് സാറിന് ഇല്ലെങ്കിൽ ഏറ്റവും നല്ല കാര്യം പറഞ്ഞാലും എന്ന പോലുള്ളവർക്ക് തങ്കൾ ശക്തമായ ധീരനല്ല
@rameshramachandran3988 Жыл бұрын
😃
@binuck4445 Жыл бұрын
Any continent they where our brothers..
@binuck4445 Жыл бұрын
Equalisam first 2 ND secularism One nation No nation For democracy Think for our nieber Nieber countries Die for our niebers
@user-dp7pu8jm1r3 ай бұрын
Sathiam,sathiam,satiam
@azaaandthameez5122 Жыл бұрын
സത്യം
@mahaneesh111-qx9iq4 ай бұрын
രണ്ടാം സുകുമാർ അഴീക്കോട്
@mathewvarghese6045 Жыл бұрын
A versertile speach with mindstealing language and many facts of history coordinated very well which creats untiring interest to listen. None of our rulers in the pre-independent era fought for the freedom of the country as all wars were waged against all trespassers whether Moguls or Britishers or anyone else, but for their own interest. However onething to rember is that in every socity there is a minority perverted elements irrespective of religion, culture etc. However, by the killing of Gandhiji, the Hindu fascist ideology has been on a diminishing mode and is the reason why Congress continuously ruled the country over 50 years is also our history. But the Congress ill conceived policy of vote banking politics diverting the meaning of secularism and promoting a one particular community, where they are globaly known for their religious fanatism by their own teachings and ignoring the feeling of the majority community has hurt their feeling is the basic reason for the Hindu Nationalism in some sections of the majority community where even a moderate Hindus have joined with that sentients which the speaker might have delibrately ignored.
പൂർണ്ണ സ്വരാജ് അംഗീകരിക്കേണ്ട സമയം ആയില്ല. ഗാന്ധി അതു കൊണ്ടാ എതിർത്തത് അംഗീകരിച്ച ങ്കിൽ 21 ൽ ഗാന്ധി തീരും
@musthafamoidu.k.k4235 Жыл бұрын
Truth
@yusifera8528 Жыл бұрын
സർ 🤣
@binuck4445 Жыл бұрын
Thier problem where our problem
@user-fc3jc8uh9p Жыл бұрын
സർ ബിഗ് സല്യൂട്ട് സാറിന്റെ ഇത്തരം പ്രസംഗങ്ങൾ കേൾക്കാൻ സാധിച്ചില്ലായിരുന്നു എങ്കിൽ പലപ്പോഴും പലയിടത്തും തലകുനിച്ചു നിൽക്കേണ്ടി വരുമായിരുന്നു, ഉത്തരം മുട്ടി പരാജയം ഏറ്റുവാങ്ങേണ്ടി വരുമായിരുന്നു. അതുകൊണ്ട് സാറിനോട് ഉള്ള കടപ്പാട് എന്നും.......
@rubberband992 Жыл бұрын
Ful കേട്ടിട്ടു കമെന്റു ഇടാം..
@binuck4445 Жыл бұрын
As you know inafghanistan .Iran..soudi ..African countries
@premsyvarghese66224 ай бұрын
ശ്രീബുദ്ധൻ അഹിംസയേ പറ്റി പറഞ്ഞില്ലേ...
@sandeepsobha4 ай бұрын
ഇത് ഏത് വേദിയിലായിരുന്നു എന്ന് പറയാമോ? യുവജന വിദ്യാർർത്ഥി എന്ന് പിറകിലെ ബാനറിൽ കാണാം, ബാക്കി എന്താണ്?
@sankarankarakad7946 Жыл бұрын
പറഞ്ഞ് പറഞ്ഞ് ഫാസിസം തിരിച്ചെത്തി, ഇറ്റലിയിൽ
@remesancholayil86184 ай бұрын
ആധുനിക കമ്മ്യൂണിസ്റ്റുകാർ സവർക്കാരെ എതിർക്കുമ്പോൾ മുൻ കമ്മ്യൂണിസ്റ്റ് നേതാക്കൾ സവർക്കാരെ അനുകൂലി ച്ചിരുന്നു
@sherbanasherin4988 Жыл бұрын
ടിപ്പു നാട്ടിയ കോടിതൂൺ🏳️ ഇന്നും ശക്തൻ തമ്പുരാൻ കൊട്ടാവാതിലിൽ അടുത്ത് ഉണ്ട്
@gangadharanke80884 ай бұрын
ആ ചെമ്പോല ഇപ്പോ എവിടെയുണ്ട്, പിന്നെ നിയമനവും 🙏ടിപ്പുവിനെ ഭയന്ന് തിരുവികൂറിലേക്ക് രക്ഷപ്പെട്ട സ്ത്രീകളെയും കുട്ടികളെയും കുറിച്ച് കേട്ടിട്ടുണ്ടോ,പിന്നെ തുർക്കിയിലെ ഖലീഫക്ക് എഴുതിയ കത്തുകളും.
For all ..why betraying them They where our brothers We will liberate from what at any cost
@venugopalan39734 ай бұрын
❤ മൈത്രി❤............................😢😂😢😅 ഞാൻ ഗാരൻ്റി😂😢😮😅😊 ചിപ്പ്😂😂😂😂😂
@baijukanichira17424 ай бұрын
Sanatana Dharma (Hinduism) came first before Greek religions.Google🤔
@DORADO6084 ай бұрын
❤❤️🫂
@chandranchandran47045 ай бұрын
വിവരക്കേട് പറയല്ലേ മാഷേ
@vijayanpulikkathodi3683 ай бұрын
ഒരു രാജ്യത്തെ റാണിയെ മറ്റൊരു രാജാവ് കട്ടുകൊണ്ടുപോയി ഒരു ദ്വീപിൽ താമസിപ്പിച്ചതും ആദ്യം പറഞ്ഞ രാജ്യത്തെ രാജാവ് പടയെടുത്ത് ചെന്ന് എല്ലാ ശത്രുക്കളേയും നശിപ്പിച്ച് സ്വന്തം ഭാര്യയെ വീണ്ടെടുത്തെങ്കിലും ഉപേക്ഷിക്കേണ്ടി വന്ന കഥ രാമായണത്തിൽ മാത്രമല്ല ഹോമറിൻ്റെ ഇലിയഡിലും ഒഡി സിയിലും ഉണ്ട്. പക്ഷെ ഭാരതത്തിലാണ് ഈ കഥ ആദ്യം എഴുതപ്പെട്ടത്. അതുപോലെ കൃഷ്ണൻ്റെ കാലിലാണ് ആദ്യം അമ്പുകൊണ്ടത്. താങ്കളും വിജയൻ മാഷും പറഞ്ഞ കഥകളൊക്കെ ഇവിടെയാവണം ആദ്യം ഉണ്ടായത്.
@behappyandsafeandsecure4 ай бұрын
മിടുക്കന്മാരുടെ പ്രസംഗം കേൾക്കാത്തത് അണികളുടെ ഭാഗ്യം. കലഹരണപെട്ടെ പ്രസംഗം,,നൂറ്റാണ്ടു 21 ആയി
@mubzo4559 Жыл бұрын
ഇന്ത്യയിൽ ആദ്യമായി മിസൈൽ കൊണ്ട് യുദ്ധം ചെയ്ത പോരാളി ടിപ്പു സുൽത്താൻ ..❤️
@madhua4182 Жыл бұрын
Man,is,a,humnaies,why
@asokankk482 Жыл бұрын
എങ്ങനെ യൂനിവേഴ്സിററിയിൽ എത്തി.
@santhoshraghavan9876 Жыл бұрын
Ask him to say anything about Madhavikkutty.
@biju2022 Жыл бұрын
You forgot strick of ayyankali about agriculture strick before 1915
@prasanthgopi7402 Жыл бұрын
Lalsalam
@sheejinbalan34394 ай бұрын
Nunayidam.kalla certificate mastet
@nrupakumarnp1868 Жыл бұрын
Tippu sultan arayirunnen ellavarkkum nalla dharanayund...ningale ivide arivinte kudamayonnum karuthunnila...vagmikal ellavarum..angane ano..?
@gangadharanke80884 ай бұрын
അടുത്ത് നിൽപ്പോരനുജനെ വീട്ടിൽകയറി വെട്ടിക്കൊല്ലു ന്ന രാഷ്ട്രീയക്കാരെ കേട്ടിട്ടുണ്ടോ.
@rajana6764 Жыл бұрын
ചരിത്രം വളകല്ലെ മാഷേ
@praveensr61314 ай бұрын
മാഷിന്റെ പ്രസംഗം സൂപ്പർ.. പക്ഷെ ചരിത്രം വളച്ചൊടിക്കുന്നു. പണ്ട് ആകാശവാണി പോലും കേൾക്കാൻ സാധിക്കാതിരുന്ന ജനതയോട് പ്രസംഘികർ പറഞ്ഞ് കേട്ടു വോട്ടു ചെയ്യുന്ന സമയമല്ല ഇന്ന്. ലോകം മാറിയിരിക്കുന്നു. താങ്കളുടെ പ്രസംഗകലയെ അങ്ങേയറ്റം അംഗീകരിക്കുന്നു. 🙏