യഥാർത്ഥ കൊച്ചി , ഫോർട്ട് കൊച്ചി , മട്ടാഞ്ചേരി , ഇടകൊച്ചി ഭാഗങ്ങൾ ആണ്. മഹാരാജാസ് കോളേജ് എല്ലാം ഇരിക്കുന്ന ഭാഗമാണ് എറണാകുളം. ഞങ്ങൾ എറണാകുളംകാർ മേനക ബാനർജി ഭാഗത്തേയ്ക്ക് പോകുമ്പോൾ എറണാകുളത്തേയ്ക്ക് എന്നും , വില്ലിങ്ങ്ടൺ ഐലൻഡ് കഴിഞ്ഞുള്ള ഭാഗത്തേയ്ക്ക് പോകുമ്പോൾ കൊച്ചിയ്ക്ക് പോകുന്നു എന്നും ആണ് പറഞ്ഞിരുന്നത്.
North - South ഓവർ ബ്രിഡ്ജിനിടയ്ക്കുള്ള സ്ഥലമല്ലേ എറണാകുളം
@arunkumarmp135410 күн бұрын
@@sibinsivanandanതേവരയ്ക്കും ഇടപ്പള്ളിയ്ക്കും ഇടയിൽ ഉള്ള ഭാഗം. പണ്ട് വൈറ്റില - ഇടപ്പള്ളി ബൈപ്പാസ് റോഡ് ഉണ്ടായിരുന്നില്ല.
@kiranar18403 ай бұрын
ഒരു 10 വർഷത്തിനുള്ളിൽ പെരുമ്പാവൂർ, മുവാറ്റുപുഴ, കോലഞ്ചേരി, പിറവം, ചേർത്തല, വൈക്കം, പറവൂർ ഒക്കെ കൊച്ചിയിലേക്ക് ലയിക്കും. ഇപ്പൊ തന്നെ അങ്കമാലി വരെ ഒരു സൈഡ് വളർന്നിട്ടുണ്ട് സിറ്റി. കാക്കനാട് ഭാഗത്തെ വികസനം ഇപ്പൊ പയ്യെ പയ്യെ പൂക്കാട്ടുപടി, കിഴക്കമ്പലം ഭാഗത്തോട്ട് എത്തിട്ടുണ്ട്
@sojajose98863 ай бұрын
വൈക്കം കോട്ടയം ആണ്
@JithuR-z6n3 ай бұрын
@@sojajose9886🤦♂️
@kiranar18403 ай бұрын
@@sojajose9886 അതിനെന്താ? ചേർത്തല ആലപ്പുഴ ജില്ല അല്ലെ. ഞാൻ ഉദ്ദേശിച്ചത് വൈക്കം, ചേർത്തല, ചാലക്കുടി ഒക്കെ കൊച്ചി സിറ്റിയുടെ suburbs ആവും എന്നാണ്
@suhail28503 ай бұрын
പെരുമ്പാവൂർ already kochi metropolitan ഏരിയ ആണ് കൊച്ചിയിലെ ഒരു നഗരം തന്നെയാണ് പെരുമ്പാവൂർ. കൊച്ചിയുടെ കിഴക്കൻ കവാടമാണ്. ഇപ്പോൾ തന്നെ പെരുമ്പാവൂർ ബ്രാൻഡിംഗ് kochi തന്നെയാണ് എല്ലാത്തിലും UPCOMING baby memorial super speciality hospital kochi. പെരുമ്പാവൂറിലാണ് വരുന്നത്. കൊച്ചി എയർപോർട്ട് തൊട്ട് അരികിൽ കിടക്കുന്ന സ്ഥലം കൂടിയാണ് പെരുമ്പാവൂർ
@suhail28503 ай бұрын
പെരുമ്പാവൂർ already kochi metropolitan ഏരിയ ആണ് കൊച്ചിയിലെ ഒരു നഗരം തന്നെയാണ് പെരുമ്പാവൂർ. കൊച്ചിയുടെ കിഴക്കൻ കവാടമാണ്. ഇപ്പോൾ തന്നെ പെരുമ്പാവൂർ ബ്രാൻഡിംഗ് kochi തന്നെയാണ് എല്ലാത്തിലും UPCOMING baby memorial super speciality hospital kochi. പെരുമ്പാവൂറിലാണ് വരുന്നത്. കൊച്ചി എയർപോർട്ട് തൊട്ട് അരികിൽ കിടക്കുന്ന സ്ഥലം കൂടിയാണ് പെരുമ്പാവൂർ
@n.m.saseendran72703 ай бұрын
Kochi is very beautiful, especially from Vypin to North Paravoor
@prajeeshkannan55843 ай бұрын
Im vyppin
@GreeshmaCu-y7e2 ай бұрын
Njanum vypin
@justinjoseph92252 ай бұрын
അതിന് മുമ്പേ മുല്ലപ്പെരിയാർ പൊട്ടി എറണാകുളംചെളിയിൽ താഴും ഒരിക്കലും തിരിച്ചു വരാ ആ വിധം ഓർമ്മയാകും
@neenapratap28272 ай бұрын
@@justinjoseph9225bhayam pidi koodi yoo..onnum pottilla..
@neenapratap28272 ай бұрын
Am from paravoor..
@unnimanappadth82073 ай бұрын
50 വർഷം മുൻപ് ഞാൻ എറണാകുളത്ത് പോകുന്നു എന്നു പറയാറുണ്ട് ഇന്നും അങ്ങനെ തന്നെയാണ് പറയുന്നത്. കൊച്ചിയിലേക്ക് പോകുന്നു എന്നു പറയാറില്ല
@rajasreeramachandran32943 ай бұрын
Correct 💯
@infokites39942 ай бұрын
Yes
@fathimathuzuharap.s27832 ай бұрын
Ente veedu proper kochiyil anu..njangaloke baaki city yil pokumbol ernakulath pokunna parayunne
@PCN9422 ай бұрын
Ys
@nahaskondotty47352 ай бұрын
Yes
@nikhil67413 ай бұрын
കേരളത്തിന്റെ മഹാ നഗരത്തിന്റെ പേര് യഥാർത്ഥത്തിൽ എറണാകുളം എന്നാണ് മെട്രോ നഗരമായ എറണാകുളത്ത് നിന്ന് കൊച്ചിയിലേക്ക് 15 km distance
@Krishnakumarkodungallur2 ай бұрын
Kochi alla fort kochim anu athu. Kochi actually oru Rajyam ayirnnu. Kochilarnnu kodungallur, Thrissur okke. Kochi Rajav arnnu shaktan tampuran
@freedomfighter55912 ай бұрын
@@Krishnakumarkodungallurഇപ്പൊഴുള്ള കോർപ്പറേഷൻ കൊച്ചിൻ എന്നാണോ അല്ലെങ്കിൽ കൊച്ചി എന്നാണോ, പശ്ചിമ കൊച്ചി ആണോ ഫോർട്ട് കൊച്ചി.
@Krishnakumarkodungallur2 ай бұрын
@@freedomfighter5591 പശ്ചിമ കൊച്ചിയിൽ തോപ്പുംപടി ഇടക്കൊച്ചി ഫോർട്ട് കൊച്ചി തുടങ്ങിയ സ്ഥലങ്ങൾ ഉണ്ട് അതിൽ പണ്ടുകാലത്ത് കോട്ട ഉണ്ടായിരുന്ന സ്ഥലം ആണ് ഫോർട്ട് കൊച്ചി. ഇപ്പോൾ കോർപ്പറേഷൻ കാർ കോർപറേയൻ്റെ പേർ കൊച്ചിൻ എന്ന് മാറ്റി കൊച്ചി എന്ന് ഉപയോഗിക്കാൻ സമ്മതിച്ചിട്ടുണ്ട്
എറണാകുളത്തെ കൊച്ചി കാർന്നു തിന്നു കൊണ്ടിരിക്കുന്നു.
@aneeshms51923 ай бұрын
അതെന്താ
@sojajose98863 ай бұрын
എന്തിന്
@vysakhgeethagopi7887Ай бұрын
അയിന്
@coconutpunch123Ай бұрын
പിന്നേ. ലോകം മുഴുവൻ ഇന്ന് വിരൽ തുമ്പിലാണ്. അപ്പോഴാണ് ഈ മാതിരി മണ്ടത്തരം പറയുന്നത് 😂
@india9unknown3 күн бұрын
എറണാകുളം കൊച്ചി എന്നൊക്കെ കേൾക്കുമ്പോൾ കൊതുകിനെ ഓർമ്മ വരുന്നത് എനിക്ക് മാത്രമാണോ? 🤔
@Stradnk2 ай бұрын
ഇടുക്കി ചെറിയൊരു സിറ്റി ആണ്. അഞ്ചാറു കട അത്രേയുള്ളു മെയിൻ ടൌൺ കട്ടപ്പന aanu bigtown
@ahmedzeeshan3727Ай бұрын
അപ്പൊ town എന്ന് പറയണം... അല്ലാതെ city എന്നല്ല.... 2.5 ലക്ഷം എങ്കിലും ജനസംഘ്യ ഉള്ള സ്ഥലത്തെ ആണ് സിറ്റി എന്ന് പറയുന്നത്
@AshokKumar-qm5cj2 күн бұрын
Corporationukale aanu officially city aavune in indian c0ntext@@ahmedzeeshan3727
@minnusworld20742 ай бұрын
എന്റെ അമ്മ വീടു kochiyilanu pandu njangal kinko boatil kochikku pokum njan janichathum padichathum ernakulathanu palarivattom njangalude tharavadu
@jijojoseph27513 ай бұрын
കൊച്ചി❤മതിയല്ലൊ എന്താണ് കുഴപ്പം. അഴകുള്ള പേരാണ്❤
@sujeendranadhvishnu13672 ай бұрын
Kothukochi
@krishnamoorthy9533 ай бұрын
Wonderful video Near future perumbavoor kothamangalam muvattampuzha cherthala chalakudy thodupuzha okke under kochi mega city bagam Ayutu marum
@suhail28503 ай бұрын
പെരുമ്പാവൂർ already kochi metropolitan ഏരിയ ആണ് കൊച്ചിയിലെ ഒരു നഗരം തന്നെയാണ് പെരുമ്പാവൂർ. കൊച്ചിയുടെ കിഴക്കൻ കവാടമാണ്. ഇപ്പോൾ തന്നെ പെരുമ്പാവൂർ ബ്രാൻഡിംഗ് kochi തന്നെയാണ് എല്ലാത്തിലും UPCOMING baby memorial super speciality hospital kochi. പെരുമ്പാവൂറിലാണ് വരുന്നത്. കൊച്ചി എയർപോർട്ട് തൊട്ട് അരികിൽ കിടക്കുന്ന സ്ഥലം കൂടിയാണ് പെരുമ്പാവൂർ
@Moviebliss19312 күн бұрын
ഒറ്റപ്പേര് കോഴിക്കോട് 🔥🔥🔥. അതിവേഗം വളരുന്ന നഗരം❤
@jayesh70667 күн бұрын
😂
@jayesh70667 күн бұрын
ആലുവ പോലും കോഴിക്കോട്ടിനേക്കാൾ വലുതാണ്, കോഴിക്കോട് വേണെണമെങ്കിൽ നോർത്ത് പറവൂർ ഒക്കെ സെയിം ആണെന്ന് പറയാം, പക്ഷെ nh 66 കംപ്ലീഷൻ ആകുമ്പോൾ നോർത്ത് പറവൂറും ആലുവ പോലെ ആകും അപ്പൊ അങ്ങെനെ പോലും പറയാൻ പറ്റില്ല, മൂവാറ്റുപുഴ പോലും കോഴിക്കോട്ടിനേക്കാൾ സിറ്റി വൈബ് ഉണ്ട്
@Moviebliss1937 күн бұрын
@@jayesh7066 😂😂 എഡോ നീ പൊട്ടൻ ആണോ. കോഴിക്കോട് 118km² km sq ആണ് ഏരിയാ ആലുവ 7.21. sq km പിന്നെ population 22000 Kozhikode population 33 ലക്ഷം next 40 ആവും എന്നാണ് കണക്ക്. പിന്നേ ഇന്ത്യയിൽ ഏറ്റവും വേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ രണ്ടാമത് Kozhikode aanu keralathil . നീ മലബാറിൽ പോട്ടെ നീ നിൻ്റെ മുവാറ്റുപുഴ വിട്ട് പുറത് പോയിട്ടില്ല എന്ന് ഇതിൽ നിന്ന് മനസിലായി. ഇത് എനിക്ക് നിന്നോട് സഹതാപം തോന്നുന്നു ബ്രോ. കൂടെ ചിരിയും. നീ ജസ്റ് ഇൻ്റർനെറ്റിൽ ഒക്കെ ഒന്ന് സേർച്ച് ചെയ്തത് ഇതിനെ കോഴിക്കോടിനെ മറ്റ് നഗരങ്ങളെ കുറിച്ച് ഒക്കെ ഒന്നു പഠിക്കുക. വെറെ ഒന്നും പറയുന്നില്ല 👍
@Moviebliss1937 күн бұрын
@@jayesh7066 മൂവാറ്റുപുഴ സിറ്റി ആണോ അതോ കാടാണോ. സംശയം ആണു കേട്ടോ ?? പിന്നെ. മെട്രൊ ഉള്ളത്കൊണ്ടാണോ ആലുവ നീ കൂട്ടിയത്. അത് മാത്രമേ അവിടേ ഉള്ളൂ . നല്ല ഒരു 20 foodspot നീ ആലുവ and മൂവാറ്റുപുഴ പറ. പിന്നെ ഒരു 10 മാളിൻ്റെ പെർ പറ. ആലുവ ബസ്സ്റ്റാൻഡ് നേക്കാൾ 3 ഇരട്ടി ഉണ്ട് കോഴിക്കോട് പാളയം പഴയ ബസ്സ്റ്റാൻഡ്. Pinne 24 മണിക്കൂറും ഉണർന്നിരിക്കുന്ന നഗരം ആണ് കോഴിക്കോട്. . ഒന്ന് വേണ്ട നീ രാത്രി 12 1 3 മണിക്ക് ഒക്കെ കോഴിക്കോട്.ബീച്ചിൽ വഞ്ഞിരുന്നാൽ മതി. പിന്നെ നീ ഈ ബർത്താനം പറയില്ല. എനക്ക് ഇന്നോട് ഒന്ന് പറയാൻ ഉള്ളൂ നീ ആദ്യം മലബാറിൽ ക്ക് ഒന്ന് വാ മോനെ. പിന്നെ കോഴിക്കോട് ഇന്നോ ഇന്നലെയോ ഉണ്ടായത് അല്ല. 12 നൂറ്റാണ്ടിൽ ആണ്. അന്ന് മുതലേ ലോകത്തിലെ ഏറ്റവും കൂടുതൽ.കച്ചവടം നടക്കുന്ന ലോക പ്രശസ്ത സ്ഥലം ആണ്. ചരിത്രം പഠിച്ചാൽ അനക്ക് അത് തിരിയും . മോനെ മലബാറിനെ തൊട്ട് കളിക്കണ്ട.
@Moviebliss1937 күн бұрын
@@jayesh7066 കേരളത്തിനെ 4 ഏറ്റവും വലിയ 3 നഗരങ്ങളുടെ പട്ടിക നീ ഒന്ന് പറ മോനെ. നോക്കട്ടെ. പിന്നെ കുറച്ച് കഴിഞ്ഞ് നീ പറയുമ്മല്ലോ തലസ്ഥാനം tvm നിന്ന് മുവാറ്റുപുഴ ആക്കണം എന്ന്😂 വിവരം ഇല്ലായ്മ ഒരു കുറ്റം അല്ല ഡാ....
@AbdulKareem-xf6tu3 ай бұрын
വയനാട് ജില്ലയിൽ ചെന്നാലും വയനാട് സിറ്റി കാണാൻ കഴിയില്ല ബ്രോ.
@ArattuAnnan-o4i2 ай бұрын
അതുപോലെ തന്നെ അല്ലേ മലപ്പുറം
@truthking-j2b2 ай бұрын
@@ArattuAnnan-o4iഅല്ല മലപ്പുറം ടൗൺ ആണ്
@thomasmathew17912 ай бұрын
Idukki town illallo
@psstorys5625Ай бұрын
Ond👍🏻@@thomasmathew1791
@ahmedzeeshan3727Ай бұрын
വയനാട് city ഓ. അങ്ങനെ ഒക്കെ ആരാ വിളിക്കുന്നത് 😂😂😂
@aldrinxavier1100Ай бұрын
Nammal nammal ariyathe kochi aayikkond irikkukayanu mallayya, njan oru kalamassery kkaran aanu, ivide aake airport, metro athinokkeye kochi enn perullu, njangalk oro sthalathinum oro peru und, example, kaloor, palarivattom, kathrukkadavu, vytilla, edappally, kalamassery, aluva, njangalk kochi enn paranjal fort kochi, mattanchery, okke aanu, thevara kazhijal kochi
@nijeshnnair29543 ай бұрын
കൊച്ചിയിൽ താമസിക്കുന്നത് അന്യ ജില്ലകരാണ്
@sojajose98863 ай бұрын
നാശങ്ങൾ കൊച്ചിയെ എല്ലാം രീതിയിലും നശിപ്പിച്ച്
@sojajose98863 ай бұрын
നാടിനെ നശിപ്പിച്ച്
@Hasimazak1883 ай бұрын
Ni kocikaranano?from ur ancestors?
@TESLAEdits013 ай бұрын
അന്യ ജില്ലാ എന്ന് പറയുമ്പോൾ നമ്മളെല്ലാം കേരളീയരാണ് എല്ലാവർക്കും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പോകാൻ സ്വാതന്ത്ര്യം ഉണ്ട് അന്ന്യ ജില്ലാ എന്ന് പറയുമ്പോൾ annya രാജ്യം ഒന്നും അല്ലാലോ ഇങ്ങനെ വേർതിരിച്ചു കാണാൻ നമുക്കാർക്കും ഒരു ജില്ലയിൽ confined aayi nilkan പറ്റില്ല
@henockjames45533 ай бұрын
Very very true
@aaa2550k3 ай бұрын
മറ്റു ജില്ലക്കാർ ആണ് ഇത് കൂടുതൽ പറയുന്നത് എന്ന് തോനുന്നു. എറണാകുളം ജില്ലയിലെ മറ്റു സ്ഥലങ്ങളിൽ നിന്ന് ഉള്ളവർ (പറവൂർ, പെരുമ്പാവൂർ,തിരുവാങ്കുളം) എറണാകുളത്ത് പോകുന്നു എന്നെ പറയാറുള്ളൂ. എന്നാല് ഹോസ്റ്റൽ മറ്റും നിന്ന് താമസിക്കുന്നവർ ഞാൻ കൊച്ചിയിൽ ആണ് എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.
@SVs-hl2pk2 ай бұрын
എന്നോട് എവിടെ പോകുന്നു എന്ന് ചോദിച്ചാൽ അല്ലെങ്കിൽ എവിടെയാണെന്ന് ചോദിച്ചാൽ ഞാൻ സൗത്തിൽ ആണ് ഞാൻ നോർത്തിൽ ആണ് ഞാൻ കടവന്ത്രയിൽ ആണ് ഞാൻ വൈറ്റിലയിൽ ആണ് അല്ലാണ്ട് ഞാൻ എറണാകുളത്ത് ആണെന്ന് പറയാറില്ല
@forest71132 ай бұрын
Athe ...ekm jilllakkar ekm enne പറയൂ...അതാണ് ഒരു സുഖം
@VishnuTVenu2 ай бұрын
Yes njangalum ekm enne parayu...we are from kalady.
@dwightliza3122 күн бұрын
എറണാകുളം വളരെ നല്ല ഒരു സ്ഥലം ആണ് പക്ഷെ ആസൂത്രണം ഇല്ലായ്മയും വൃത്തിയില്ലായ്മയും വളരെ കൂടുതൽ. റോഡും സ്ഥലങ്ങളും കൈയേറും പൊതുവായ സാമൂഹിക ഉത്തരവാദിത്തം വളരെ കുറവാണ്. റോഡുകൾക്ക് കാലോചിതമായ വികസനമോ വീതിയോ ഇല്ല. പിന്നെ വികലമായ വികസനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
@forest711317 күн бұрын
Athe.0nnu randu city focus cheythu valarthan stemikkandathinu pakaram mothathil aanu vikasanam varavunnathu.athanu prreshnam.appo mjor cities indavilla.eppo kochiyil kaccherippadi,vaytilla,edappali, Kakkanad ,kalamassery nalla reewthiyil valrthan nokkannam.baaki ulla stalangalil vikasnam allowed cheyyaruthu.ennale major cities indavu..pakhse evide ella satalavum oru pole aaki.competition ellathe aakunu
@a.s.sureshmookkannoor43862 ай бұрын
കൊച്ചി യുടെ കിഴക്ക് ഉള്ള പ്രദേശത്തെ ആണ് എറണാകുളം എന്ന് പറയുന്നത്. ഇന്നും കലൂര്‍ മുതൽ പെരുമാനൂര്‍ വരെ ഉള്ള പ്രദേശത്തെ എറണാകുളം എന്ന് തന്നെ ആണ് പറയുന്നത്.
@rejikrishnan86303 ай бұрын
തൊട്ടടുത്തു കിടന്നിട്ടും അന്യ ജില്ലക്കാരൻ ആയിപോയ ഒരു അരൂർക്കാരൻ ✋പഠിച്ചതും ഇപ്പോൾ ജോലി ചെയ്യുന്നതും എറണാകുളത്തു. ഈ വിഡിയോയിൽ ഞങ്ങളുടെ കമ്പനി കാണിക്കുന്നുണ്ട്. കളമശ്ശേരി നിപ്പോൺ ടൊയോട്ട.
@anaghaashokan2071Ай бұрын
❤
@asokrk75553 ай бұрын
കൊച്ചി എന്ന് പറഞ്ഞാൽ എന്താ കുഴപ്പം. എറണാകുളം എന്ന പേരിനെക്കാൾ അന്തർദേശീയത കൊച്ചിക്കാണ്. എനിക്ക് കൊച്ചി എന്ന് പറയാനാണ് ഇഷ്ടം. The queen of the Arabian sea :KOCHI ❤🙏👍👌
@carltexaudios5749Ай бұрын
Kochi എന്ന പേരിനേക്കാൾ എത്രയോ നല്ലതാണ് Cochin എന്ന പേര്
@arunkumarmp135410 күн бұрын
@@carltexaudios5749 കലൂർ സ്റ്റേഡിയം എന്ന് പറയുന്നത് പോലെ ഇരിക്കും, സ്റ്റേഡിയം ഇരിക്കുന്നത് പാലാരിവട്ടത്തും.
@ravimk16302 ай бұрын
ഇടപ്പളി വരെ ആലുവ യായിരുന്നു അന്ന് ആലുവ വ്യവാ സായനഗരം ആയിരുന്നു പഴയകാലത്തു എറണാകുളം മണ്ഡലം ആയിരുന്നു ആലുവ, കൊച്ചി വിമാന താവളം വന്നപ്പോൾ ആലുവയെ ചെങ്ങാമനാട് നെടുമ്പാശ്ശേരി അങ്കമാലി കാലടി ഇതൊക്കെ ഒന്നിച്ചു ആക്കി കളമശ്ശരികണക്കാൻ കടവ് ആയിരൂർ കുന്നുകര ആലങ്ങാട് വെളിയത്തു നാട് കടുങ്ങലൂർ എടയർ എലൂർ ഇതെല്ലാം കുട്ടി കളമശ്ശേരി മണ്ഡലം ആക്കി വടക്കേക്കര മണ്ഡലം പൊളിച്ചു സിപിഎം കുത്തക മണ്ഡലം മായിരുന്നു, ഇപ്പോൾ മുന്നാക്കി മുറിച്ച് ഒരു ഭാഗം പറവൂർ കൊണ്ടോയി നടുഭാഗം കളമശ്ശേരി യുണ്ടാക്കി ഒരുഭാഗം ആലുവയിലേക്ക് കൊടുത്തു ചാലക്കുടി പാർലിമെന്റ് മണ്ഡലം ആക്കി എറണാകുളം ത്തിനു യിരുന്ന ആലുവ മണ്ഡലം ചാലക്കുടിയിലേക്ക് മാറ്റി
@gayu_edits46942 ай бұрын
மூன்று மாதங்களுக்கு முன் கொச்சின் போயிருந்தேன் மிகவும் அழகு ❤ கொச்சின்,எர்ணாகுளம் இரண்டு நகரங்களும் ஒன்றா, வெவ்வேறா யாராவது கூறுங்கள்
@shinitha91642 ай бұрын
Antha district ernakulam... Cochi is one city in ernakulam
@gayu_edits46942 ай бұрын
@@shinitha9164 Tq Pa
@rajmenon5733 ай бұрын
It's Nice to have all under Kochi Metro City
@MohammedAli-fe9mk2 ай бұрын
കോഴിക്കോട് തലശ്ശേരി പാലക്കാട് ആണ് ഫോർട്ട്കൊച്ചി യോടൊപ്പോം ആദ്യം മുൻസിപ്പാലിറ്റി ആയത് കണ്ണൂർ അതിനു ശേഷം വന്നതാണ്
@farisfaris1803Ай бұрын
തീരുർ ഉണ്ട്
@ManojK-h3m3 ай бұрын
കൊച്ചി ഒരു മലയാളിത്തം ഇല്ല എറണാകുളം ആണ് ശരി
@rajeshsng2 ай бұрын
ൠഷിനാഗകുളം എന്നായിരുന്നു പണ്ടത്തെ പേര് 😊
@cheerutherideofficialКүн бұрын
ആവശ്യത്തിന് വീതി ഇല്ലാത്ത റോഡുകൾ ഉള്ള നഗരം ആണ് കൊച്ചി, റോഡുകളുടെ വീതി വളരെ വേഗം തന്നെ കൂട്ടേണ്ടത് ഉണ്ട്. മെട്രോ വന്നത് ഒരു അളവ് വരെ ആശ്വാസം ആണ്. എങ്കിലും പല റോഡുകളും വളരെ വീതി കുറവ് ആണ്. കൂടാതെ മാലിന്യം നീക്കുന്നതും വളരെ കൃത്യമായി മോണിറ്റർ ചെയ്യണം. ഈ സിറ്റി വളരണ എങ്കിൽ ഇനി വേണ്ടത് മികച്ച കണക്റ്റിവിറ്റി ആണ്. അതിനു നല്ല റോഡ് വേണം.
@radhu5400Ай бұрын
Cochin ൻ്റെ കൂടെ മുനിസിപ്പാലിറ്റി ആയ തലശ്ശേരി കമികളുടെ തലോടലിൽ അത് പോലെ കഴിഞ്ഞ നൂറ്റാണ്ടിൽ നിൽക്കുന്നു 😢
@nitheeshputhur53682 ай бұрын
varumanam koodeettu janangalku oru city life enjoy cheyyan govt entha cheyyunathu .
@Vks199214 күн бұрын
Kochi oru feel aanu he❤️❤️❤️
@sudarshanpv84312 ай бұрын
ലോകമെങ്ങും അറിയപ്പെടുന്നത് കൊച്ചി കൊച്ചി തുറമുഖം , കൊച്ചിൻ ഇൻ്റർനാഷണൽ എയർ പോർട്ട്, കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് . അറബിക്കടലിൻ്റെ റാണി അങ്ങിനെ നിരവധി ഇത് പലർക്കും ആശയക്കുഴപ്പം ആണ് സൃഷ്ടിക്കുന്നത് അതുകൊണ്ട് എറണാകുളവുമായ് ബന്ധപ്പെട്ട സ്ഥലനാമങ്ങൾ കൊച്ചി എന്നതിലേക്ക് മാറ്റേണം
@sujeendranadhvishnu13672 ай бұрын
Eranakulam bustanum femos annu and onnu poda thallimarikathe
@SangeethSurendranАй бұрын
ആലുവ ഭാഗത്തു ഉള്ളവർ കലൂർ കഴിഞ്ഞുള്ള ഭാഗത്തേക്ക് ഒക്കെ യാത്ര പോകുമ്പോൾ എറണാകുളം പോകുവാണെന്നെ പറയാറുള്ളൂ.. കൊച്ചി എന്നൊന്നും പറയാറില്ല
@silentman73152 ай бұрын
ഇന്ത്യയുടെ മഹാനഗരകളിൽ ജീവിച്ച് മടുത്തവർക് കൊച്ചി സ്വർഗ്ഗം ആണ്.🙄🙄Delhi,Mumbai പോലുള്ള നഗരത്തിൽ ജീവിച്ചവർക്കു..
@ramesht4523 ай бұрын
മട്ടാഞ്ചേരി ഫോർട്ട് കൊച്ചി പള്ളുരുത്തി തോപ്പുംപടി തേവര ഇതൊക്കെ കൊച്ചി യിൽ പെടുന്നതാണ്
@mohammedarzam36583 ай бұрын
Island
@peaceforeveryone967Ай бұрын
തേവര വിട്ടേക്ക്.
@anumod2 ай бұрын
Kingdom of Cochin and pinne State of Cochin.
@Joyjeesrealestate3 ай бұрын
Vizhijam❤❤❤❤❤
@rajmenon5733 ай бұрын
All comes in Greater Kochi
@OurLife_OurTravelАй бұрын
👌👌👍
@VKJAISANKAR2 ай бұрын
Fort lkochi was under madra s state till 1956
@sojajose98863 ай бұрын
Marine ഡ്രൈവ് ഫോർട്ടുകൊച്ചി broadway 😍
@arshadaluvakkaran6753 ай бұрын
Nalla vivaranam placee evde
@balachandranreena60462 ай бұрын
ഞങ്ങൾ എറണാകുളo കാരാണ് കൊച്ചിയിൽ പോവുക എന്ന് പറഞ്ഞാൽ പാലം കടന്നു പോകുമ്പോൾ ആണ്.. കൊച്ചി ആയാലും എറണാകുളം ആയാലും. ഞങ്ങൾക്ക് ഇല്ലാത്ത പ്രശ്നം ആണോ തനിക്കു 🤣
@bindumenon6278Ай бұрын
😂
@abijackson10003 ай бұрын
കേരളത്തില്‍ 60% gdp എറണാകുളം ജില്ലയില്‍ നിന്നും ആണ്
@ShijuThottathiparambil3 ай бұрын
അതൊന്നും അപ്പികൾ സമ്മതിച്ചു തരില്ല
@hipervole5713 ай бұрын
@@ShijuThottathiparambil enna oomb
@aneeshms51923 ай бұрын
@@ShijuThottathiparambil അത് ഇനി മാറിക്കോളും
@abdulshaheer97953 ай бұрын
Chumma nuna 40% Calicut aanu
@kpsahal773 ай бұрын
@@abdulshaheer9795Calicut only 12 percent
@dilipraj91842 ай бұрын
Kochi was indeed a vassal state of Trivandrum from 18th century until 1947 ...
@sreevalsansankar3 ай бұрын
Alappuzha muthal palakkad vare oru belt aakum 2050 th aakumbol kochi enna peril ariyum
എളമക്കരയിൽ താമസിക്കുന്ന എനിക്ക് 'കൊതുച്ചി' എന്ന് വിളിക്കാനാണ് ഇഷ്ടം ☹️
@abhilashjacob4354Ай бұрын
One lack views 🎉🎉
@vijayakrishnanvijayakrishn21382 ай бұрын
Kochi kandonu achi vendaaaaaaaa😅😅😅😅❤❤❤❤❤❤❤
@MohammedAli-fe9mk2 ай бұрын
ഇടുക്കി ജില്ലയിൽ ഇടുക്കി നഗരം ഇല്ല todupuzha ആണ് maintown
@prakashjk79Ай бұрын
തിരുവനന്തപുരം പോലെ "തള്ളി" നിര്‍ത്തിയിരിക്കുന്ന ഒരു നഗരമാണ് തൊടുപുഴ. യാഥാര്‍ത്ഥ ഇടനാട് കേന്ദ്രമായ മുവാറ്റുപുഴയെ തഴഞ്ഞിരിക്കുന്നു. മുവാറ്റുപുഴ ജില്ലക്ക് വഴിയൊരുക്കുക.
@godservant645011 күн бұрын
Attiti toyilallikkalude district aanu ernakulam
@nina1976302 ай бұрын
Ernakulam nagaram undaakkaan orurajya snehiiii😮😮😮
@ananthuruthil18872 ай бұрын
Ernakulam is a small town; Kochi is the city
@wizetta2 ай бұрын
എറണാകുളം എന്നൊരു town നിലവിൽ ഇല്ല. ഔദ്യോഗികമായിട്ട് കൊച്ചി എന്ന കോർപറേഷൻ മാത്രമേ നിലവിലുള്ളൂ. പണ്ട് എറണാകുളം മുനിസിപ്പാലിറ്റി ഉണ്ടായിരുന്നു. ഇപ്പൊ കൊച്ചി കോർപറേഷൻ മാത്രേ ഉള്ളൂ.
@sin9453 ай бұрын
Malapurathu.poyal....malapuram town undo.......
@DDIODLOVE3 ай бұрын
Undu pattikad
@FirozAhmed-n1q5 күн бұрын
Pavam Eranakulam
@ramanarayanan78662 ай бұрын
താമസിക്കാൻ കൊള്ളാത്ത സ്ഥലമാണ് എറണാകുളം കൊച്ചി മുതലായ സ്ഥലങ്ങൾ - കൊതുക് മലിനജലം വെള്ളപൊക്കം മുതലായവ
@RajMv-m8pАй бұрын
അപ്പി പുരം മൊത്തം പനിനീർ ആണ് ഓടയിലൂടെ ഒഴുക്കുന്നത്. അമഴിഞ്ചൻ തോട്ടിലൂടെ തേനാണ് ഒഴുക്കുന്നത്. അത് കൊണ്ട് തന്നെ അപ്പികൾ കൊതുകിനെ കണ്ടിട്ട് പോലും ഇല്ല
@priyas4398Ай бұрын
Jeevikkan kollatha sthalam🤣🤣🤣
@nikso2197Ай бұрын
Enniitte keralathil eettavum kooduthal population Ernakulam jilla yil aanallo😂😂😂
@pvnalini6988Ай бұрын
@@nikso2197 ഏറ്റവും കൂടുതൽ population മലപ്പുറം ജില്ലയിലാണ്. Bro
@nikso2197Ай бұрын
@@pvnalini6988 athu census prekaram.. avar okke stay cheyyunnathu gulf countries il aanu.. avide aalkar jenikkunnathu kooduthal aayirikkum.. stay cheyyunnathu gulf countries ilum.. vere olla district il olla aalkar ettavum kooduthal stay cheyyunnathu ernakulam aanu.. kaaranam ernakulam ennu parayunnathu commercial capital of Kerala aanu.. All types of transportation (roadways, railway, waterways, and airways) ollathu konde thanne business and offices kooduthal ollathukonde ernakulam ilekku aalkar kooduthal varunnu..avide aalkar jenikkunnathu kuravayirikkum as compared to Malappuram.. pakshe purathu ninnullavar ettavum kooduthal vannu thaamasikkunnathu ernakulam aanu.. athu census report il ondakilla..
@esotericpilgrim5483 ай бұрын
Now Mullaperiyar disaster scare is also there ? One day it will happen, the only question is when ? May be today or tomorrow may be day after ( day or month or year but for sure if no action is taken, as soon as possible)
അല്ലെങ്കിൽ തന്നെ മുല്ലപ്പെരിയാർ ഡാം ഒന്നു പൊട്ടിയാൽ മതി കൊച്ചിയും എറണാകുളവുമൊക്കെ തനിയെ ഇല്ലാതായിയ്ക്കോളും! 150 വയസുള്ള മുതുമുത്തച്ഛൻ ഡാം പൊട്ടാതെ നോക്കേണ്ടത് പ്രധാനമായും കൊച്ചീക്കാരും എറണാകുളത്തുകാരുമാണന്നർത്ഥം! മുല്ലപ്പെരിയാർ ഡാം കൂടാതെ എറണാകുളത്തെ നോട്ടമിട്ടു നിൽക്കുന്ന 50 വയസ്സു കഴിഞ്ഞ മറ്റനവധി ഡാമുകളും ഇടുക്കിയിലും സമീപ ജില്ലകളിലും സ്ഥിതിചെയ്യുന്നുണ്ട് !
@binukuriakose58262 ай бұрын
ആണെടോ..... ഇങ്ങിനെ പ്രാകാതെ..... കേരളത്തിന് വൈദുതി തരുന്ന dam അല്ലേ ബഹു.മനുഷ്യാ...... ശപിക്കാതെ 😢
@RajMv-m8p2 ай бұрын
എടാ മുല്ലപ്പെരിയാർ പൊട്ടിയാൽ കൊച്ചിയിലുള്ളവർ നിമിഷനേരം കൊണ്ട് മരിക്കും. പിന്നെ കൊച്ചീല് നേവിയുടെ ടൺ കണക്കിന് അണു ബോംബുകളാണുള്ളത്. ഇതൊക്കെ പൊട്ടി റേഡിയേഷൻ ഒക്കെ അടിച്ചു ഉരുകിയായിരിക്കും ബാക്കിയുള്ള ജില്ലക്കാര് മരിക്കാ. കടലിൽ ചാടി രക്ഷപ്പെടാന്ന് വിചാരിച്ചാ കടല് നിന്ന് കത്തുവായിരിക്കും. ലക്ഷക്കണക്കിന് ടൺ ക്രൂഡോയിലും Lngയും നാഫ്തയും ഒക്കെ ആയിരിക്കും കേരളതീരത്തു പരക്കുക. അപ്പൊ മുല്ലപ്പെരിയാർ പൊട്ടാൻ വേണ്ടി വേഗം പ്രാർത്ഥിച്ചോ.
@ashiqmuhammad62582 ай бұрын
പണ്ടത്തെ kochi ഒക്കെ ഇപ്പോൾ tourist spot ആയി ഇപ്പോൾ നഗരം അല്ലെങ്കിൽ city എന്ന് പറയുന്നത് എറണാകുളം thats from ഇടപ്പള്ളി to marad i think
@ajaymathur10572 ай бұрын
Ithentha Kozhikode kannur thalassery municipality indayi enn paranjapo palakkad vit poyath oldest municipality kal Kozhikode palakkad thalassery kannur ok alle .1866 l vannath..
@sreeneshpv123sree910 күн бұрын
പരിസ്ഥിതിലോല പ്രദേശമാണ് എറണാകുളം.നാളെ അവിടെ ദുരന്തങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും.😭
@logicdreams89682 ай бұрын
IPPO ENTHA CHETTANDE PRASNAM
@simonpax57589 сағат бұрын
Bro കൊച്ചി പാലം കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഒന്ന് കാണുന്നത് നല്ലതാണ്. ഷൊര്‍ണൂര്‍ root train ൽ പോയാല്‍ ഇപ്പോളും പൊളിഞ്ഞു കിടക്കുന്ന ആ പാലം കാണാം. പറഞ്ഞു വരുന്നത് kingdom of kochi പണ്ടുകാലം മുതലേ ഉള്ളതാണ്. അത് കൊണ്ട് ആൾക്കാർ ചിലപ്പോള്‍ കൊച്ചി എന്നും എറണാകുളം എന്നും ഒക്കെ പറയും. സിനിമക്കാരുടെ അതിപ്രസരം കൊണ്ടാണ് എറണാകുളം എന്ന പേര് കുറെ ആൾക്കാർ ഉപയോഗിക്കാതത് എന്നാലും ഞങ്ങൾക്ക് shipyard മുതൽ hughcourt വരെ എറണാകുളം ഇപ്പോഴും എറണാകുളം തന്നെ ആണ്.
@anishtripunithura853624 күн бұрын
ശരിക്കും എറണാകുളത്തും കൊച്ചിയിലും ഒക്കെ ജനിച്ച് വളർന്ന ആളുകൾ ഇപ്പോളും സ്ഥലങ്ങൾ കൃത്യമായി തന്നെ പറയും. അല്ലാത്തവർക്ക് എല്ലാം കൊച്ചി തന്നെ.
@anshadedavana10 күн бұрын
അതും ശരിയല്ല. പഴയ കൊച്ചി രാജ്യം ആണ് കൊച്ചി എന്ന പേരിന്റെ ഉറവിടം. പോർച്ചുഗ്ഗീസുകാർ കോട്ട കെട്ടിയപ്പോൾ കൊച്ചിയിൽ കോട്ട ഉള്ള സ്ഥലം എന്ന അർത്ഥത്തിൽ "ഫോർട്ട് കൊച്ചി" എന്ന് പറയുകയും പതിയെ കൊച്ചി എന്നത് ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി ഉൾപ്പെടുന്ന ദ്വീപ് പ്രദേശം ആയി കാലാന്തരത്തിൽ കരുതപ്പെടുകയായിരുന്നു.
@sajinisunil84953 ай бұрын
Good information....🎉
@wizetta3 ай бұрын
Thanks
@Mr.OutdoorKitchen3 ай бұрын
Ernakulam city
@k.ooommen58799 күн бұрын
നരകം കാണാം
@pattintepalazhisangeethako36553 ай бұрын
വിഴിഞ്ഞം തുറമുഖം യാദാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരം സാമ്പത്തിക ജില്ലയായി മാറും.
തിരുവനന്തപുരംകാർ ബിസിനസ് ചെയ്യാൻ അറിയാത്തവരും പിശുക്കന്മാരുമാണ്
@EmiG-tt5cm3 ай бұрын
@@shra31p97 ok. Karipur airportil nadakuna business pole matulavar athra greedy alla
@pattintepalazhisangeethako36553 ай бұрын
@@shra31p97 അങ്ങനെ പറയാൻ എന്താ കാരണം ?
@renjithmenon72852 ай бұрын
ജില്ലയുടെ പേര് കൊച്ചി എന്നാക്കുക. നഗരത്തിൻ്റെ പേര് COCHIN എന്നാക്കുക. ജില്ല വടക്കോട്ട് വികസിപ്പിച്ച് ചാലക്കുടി പുഴയുടെ തെക്ക ഭാഗം മുതൽ ആക്കുക. നഗരാതിർത്തികൾ പുനർ നിർണ്ണയിക്കുക. കൊച്ചിയിൽ 1965 നു ശേഷം നഗര അതിർത്തി പുനർ നിർണ്ണയം നടത്തിയിട്ടില്ല എന്നാൽ തിരുവനന്തപുരത്ത് ഇത് പല തവണ നടത്തി. തിരുവനന്തപുരമാണ് വലുത് എന്നു വരുത്താൻ അപ്പി തിരുടന്മാർ കാട്ടിയ വിക്രിയ . എന്നാൽ കൊച്ചിയിൽ ജനസാന്ദ്രത തിരുവനന്തപുരത്തിൻ്റെ മൂന്നിരട്ടിയാണ്.
@NOUFALMAMPADVLOGS2 ай бұрын
ഞാൻ sylcon hyparmarkat ഷോപ്പിൽ നിന്നിരുന്നു
@User_p56yyjАй бұрын
തൃശൂർ ന്റെ തെക്കൻ ഭാഗവും കൂടി കൊച്ചി ലേക്ക് ലൈക്കണം
@farisfaris1803Ай бұрын
അങ്ങോട്ട് ചെല്ല് 😂 അത് വേറെ ജില്ല
@renjithmenon728519 күн бұрын
@@User_p56yyj ചാലക്കുടി പുഴയുടെ തെക്കു ഭാഗം മുതൽ എറണാകുളം ജില്ലയിലേക്ക് ചേർക്കണം
@sojajose98863 ай бұрын
കൊച്ചി എൻ്റെ നാട്❤ ഇപ്പൊ അന്യ നട്ടിലെ ആളുകൾ വന്നു കൊച്ചിയെ നശി പിച്ചു
@chairpants3 ай бұрын
കൊച്ചിയിലെ ആൾക്കാർ മാത്രം കൊച്ചിയിൽ നിന്നിരുന്നെ കൊച്ചി വളരാതെ ഇരുന്നേനെ. അത് വളർന്നത് മറ്റുള്ള സ്ഥലത്തെ ആൾക്കാർ വന്നതും, മറ്റു കമ്പനികൾ വന്നതും കൊണ്ട് മാത്രം. ഇയാളുടെ തല മുറ തന്നെ ഒരു 5-8 തലമുറ ബാക്കിൽ പോയാൽ മനസിലാകും നിങ്ങളും കൊച്ചിയിലെ പുതിയ മുഖങ്ങൾ ആണെന്ന്.
@balachandranreena60462 ай бұрын
അന്യ നാട്ടിലെ ആളുകളോ..😂😂😂. കൊച്ചിക്കാർ മാത്രം ആയിരുന്നേൽ കൊച്ചി ഇപ്പോഴും വല്ല മൂക്കുവ ഗ്രാമം ആയി തന്നെ ഇരുന്നേനെ.. അവിടെ ഡെവലപ്പ് ഉണ്ടാക്കിയത് മൊത്തം മറ്റു സ്ഥലക്കാരാണ്..
@daysondayson44722 ай бұрын
എന്നാ പിന്നെ മറ്റുള്ള ജില്ലകളുമായി ഡെവലപ്പ് ഉണ്ടാക്കാൻ പാടില്ല 😂
@daysondayson44722 ай бұрын
ഗ്രാമങ്ങളിൽ കിടക്കുന്ന ആൾക്കാരുടെ ഇവിടെ വരുമ്പോഴാണ് സിറ്റി കാണുന്നത് 🤣
@SVs-hl2pk2 ай бұрын
@@balachandranreena6046പുള്ളി പറയുന്നത് നേരാണ് ഇവിടെ ഇപ്പോൾ ഏറ്റവും കൂടുതൽ അഴിഞ്ഞാടുന്നത് മറ്റു സ്ഥലങ്ങളിൽ നിന്നു വന്നു നിൽക്കുന്നവരാണ് മയക്കുമരുന്നും കഞ്ചാവും മറ്റുള്ള എല്ലാ പരിപാടിയും ഉണ്ട്
@GDVGDV-gh4vq4 күн бұрын
എറണാകുളം ജില്ല കൊച്ചി സിറ്റി അങ്ങനെ അല്ലേ
@ElizabethL-v1j3 ай бұрын
ഭാവിയിൽ തിരുവനന്തപുരം പരിസരവും കൊച്ചി പോലെയോ അതിനേക്കാളോ വികസിക്കാൻ സാധ്യതയുണ്ട്...
Machaa . Eee paranjatinte source entaa? Can u show some sources too?
@vysakhgeethagopi78873 ай бұрын
ഗൂഗിൾ ൽ കൊച്ചി UA എന്ന് അടിച്ചാൽ മതി ഫുള്ള് വിവരം കിട്ടും. കേന്ദ്ര റിപ്പോർട്ട് അടക്കം. അയിന് വെറുതെ ഗൂഗിൾ നോക്കിയാൽ മതി
@ManeenderVohra97583 ай бұрын
എന്റെ അപ്പീ, സമ്മതിച്ചു. ട്രിവാൻഡപുരം മെഗാ സിറ്റിയാണ് കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനം. ഇത് തന്നെയാണ് കേരളത് ഗവൺമെന്റിന് ഏറ്റവും കൂടുതൽ റവന്യൂ ഉണ്ടാക്കി കൊടുക്കുന്ന മെഗാ സിറ്റിയും 1 പോരേ. ഇല്ലെങ്കിൽ അപ്പികൾക്ക് ഇന്ന് ഉറക്കം വരില്ല.🙏🙏🙏
@jejifrancis62683 ай бұрын
എടാ അപ്പീ ട്രിവാൻഡ്രംപോലെ പേപ്പർ നഗരം അല്ല കൊച്ചി. കൊച്ചി ഒരു യഥാർത്ഥ നഗരമാണ്. നിന്റെ അപ്പിക്കണ്ണിലൂടെ നോക്കിയാൽ അതൊന്നും കാണില്ല
@aneeshms51923 ай бұрын
@@jejifrancis6268 കൊച്ചി ഒരു കുണ്ണയും അല്ല മൈരെ ജെജി പോർട് ഉള്ളതുകൊണ്ട് കുറച്ചു വളർന്നു , അത്ര തന്നെ
@vysakhgeethagopi78873 ай бұрын
@@ManeenderVohra9758 🤣🤣🤣
@PeterAJose2 ай бұрын
Wayand district il wayand city illa
@VinodKumar-iq7hc3 ай бұрын
Ella metro city um anganeyanu madhe etc chennai
@arshadaluvakkaran6753 ай бұрын
Loving from aluva
@Bijish3 ай бұрын
What is he saying. Even now, the mainland is known as Ernakulam, even though in Cochin Corporation. West Cochin is collectively referred to as Kochi
എറണാകുളം ഒരു കൊച്ചു ചൈനയായതിനാൽ കൊച്ചിൻ എന്നറിയപ്പെടുന്നു
@mohammedanakorath8833Ай бұрын
പോസ്റ്റ് നമ്പർ കൊച്ചി ചേർത്താണ്. എറണാകുളം ഇല്ല.
@AFLAHKMKM3 ай бұрын
കൊച്ചി കേരളത്തിൽ അല്ലെ 🤔😅😅😅😅😅😅
@sojajose98863 ай бұрын
ചിലപ്പോ മാറും
@shijanvmathew574428 күн бұрын
വയനാട്ടിൽ വന്നാൽ വയനാട് എന്ന സ്ഥലം ഇല്ല😅😅😅😅
@manipaul633 ай бұрын
Erna-"kulam"
@GeorgeT.G.3 ай бұрын
good
@wizetta2 ай бұрын
Thanks
@RajeevST-fg8yw3 ай бұрын
Anya grhajeevikal?
@sojajose98863 ай бұрын
അതു കോട്ടയം ജില്ലയിൽ ഉണ്ട്
@dan2745210 күн бұрын
Ranking of Kochi is 77th in top cities in India, Kochi is nothing infront of Bangalore, Hyderabad and chennai.
@RiyasFanu2 ай бұрын
അങ്ങനെ ആണെങ്കിൽ ജില്ലയുടെ പേര് കൊച്ചി എന്ന് ആക്കിയാൽ എറണാകുളം എന്ന പേരെ ഉണ്ടാവില്ല 😂
@hissarpa43912 ай бұрын
ജില്ല രൂപീകരിച്ചപ്പോൾ അസ്ഥാനമായിരൂന്ന കണയന്നൂർ താലൂക്കിലെ എറണാകുളം വില്ലേജിൻ്റെ പേര് ജില്ല യ്ക്ക് ഇട്ടു എന്നേയുള്ളൂ. ജില്ലയുടെ പേര് തന്നെ നഗരത്തിന് വേണമെന്നില്ല. വയനാട് എന്ന് ഒരു ജില്ലയുണ്ട് പക്ഷെ ആ പേരിൽ അറിയപ്പെടുന്ന ഒരു നഗരം ഉണ്ടോ. കേരളത്തിലെ ഏക മഹാ നഗരം നമ്മുടെ കൊച്ചി തന്നെയാണ്. കൊച്ചി രാജ്യം വളർന്നത് പോലെ ഇനിയും നഗരവും വളരും
@Abubacker-kv3tu2 ай бұрын
Trivandrum is also a good city
@Sudhakc7482 ай бұрын
എറണാകുളം എന്ന സ്ഥലവും ഒരു മുനിസിപ്പാലിറ്റി ഉണ്ടാരുന്നു പണ്ട് ആ എറണാകുളം പട്ടണം ഇന്ന് വളർന്ന് ഒരു മഹാ നഗരമായി മാറി തേവര പാലത്തിന് അക്കരെയുള്ള സ്ഥലമാണ് കൊച്ചി കാലം മാറിയപ്പോൾ എറണാകുളം നഗര നാമം മാറ്റി കൊച്ചി എന്നാക്കി ഒരു കോർപറേഷൻ രൂപികരിച്ചു അന്നുമുതൽ എറണാകുളം എന്ന നഗരത്തിന്റെ പേര് പതുക്കെ ഇല്ലാതായി.. ഇതൊക്കെ അറിയില്ലെങ്കിൽ ചരിത്രം പോയി പഠിക്ക്