Shopping Capital | Kalamassery
9:26
14 күн бұрын
HIGH TECH CITY - KALAMASSERY
8:39
14 күн бұрын
Пікірлер
@Snair269
@Snair269 4 күн бұрын
ദുബായ് പോലുണ്ട് കാണാൻ. കൊതുക് ഉണ്ടോ ?
@ajmaljamal2856
@ajmaljamal2856 6 күн бұрын
ചേരാനല്ലൂർ പഞ്ചായത്ത്‌ കൊച്ചി കോർപറേഷനിലും ചൂർണ്ണിക്കര ആലുവ മുനിസിപ്പാലിറ്റി യിലും ചേർക്കുകയാണ് ഉചിതം
@suhail2850
@suhail2850 7 күн бұрын
കൊച്ചിയുടെ ആലുവ പെരുമ്പാവൂർ ഭാഗങ്ങൾ കൂടെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യൂ..
@wizetta
@wizetta 7 күн бұрын
ചെയ്യുന്നതാണ്
@fayizsalman8776
@fayizsalman8776 7 күн бұрын
Lulu edapplly alle, engane kalamassery avum
@wizetta
@wizetta 7 күн бұрын
നിലവിൽ കൊച്ചി കോർപ്പറേഷൻ അതിർത്തി ഇടപ്പള്ളി തോട് വരെയാണ്. തൊടിന് ഇപ്പുറം ആണ് ലുലു ഉള്ളത്. അവിടെ നിന്നും ആണ് കളമശേരി മുനിസിപ്പാലിറ്റി ആരംഭിക്കുന്നത്.
@vibetech89
@vibetech89 8 күн бұрын
Roads and footpaths are very narrow.
@wizetta
@wizetta 8 күн бұрын
Kalamasery 4 lane റോഡുകൾ ഉള്ള town ആണ്. മുനിസിപൽ ടൗൺകളിൽ ഇത്രയും റോഡ് ഉള്ള വേറെ ടൗൺ ഉണ്ടെന്നു. തോന്നുന്നില്ല. പിന്നെ ഈ വീഡിയോയിൽ കാണുന്നത് cusat ക്യാമ്പസിന്റെ റോഡ് ആണ്
@ahammed_suhail_
@ahammed_suhail_ 9 күн бұрын
ഈ പറഞ്ഞ നാട് ഒക്കെ കൊച്ചി il ഉൾപെടുത്തിയാലും ആളുകൾ സ്വീകരിക്കില്ല എന്നാണ് തോന്നുന്നേ 😁മലയാളികളെ മെരുക്കാൻ അത്ര easy അല്ല mumbai, chennai ആളുകളെ പോലെ
@ahammed_suhail_
@ahammed_suhail_ 9 күн бұрын
നമ്മുടെ നാട്ടിലെ എന്ത് തന്നെ മാറിയാലും bore um അപകടവും ആയി കിടക്കുന്ന electric wires & post ഇതാണ് ഏറ്റവും വലിയ വൃത്തികേടും അപകടവും 🙂
@to254
@to254 9 күн бұрын
This is a new information for me based in kochi. Thanks.
@wizetta
@wizetta 9 күн бұрын
Most welcome
@FaisalAbu-tb3pb
@FaisalAbu-tb3pb 10 күн бұрын
No1 കൊച്ചി😃 No2 alapuzha🥰 No3 tvm😌 No4 clt😁 No5tcr😝 No6kollam😇 No7knr😎
@Youtubechannel-tf3cq
@Youtubechannel-tf3cq 11 күн бұрын
I'm from mulanthuruthy 😁
@zayanzay-y6q
@zayanzay-y6q 11 күн бұрын
Kochi cost of living video cheyyo bro
@wizetta
@wizetta 11 күн бұрын
Cheyyam
@niyasniyas1770
@niyasniyas1770 11 күн бұрын
എറണാകുളം ഏരിയ കൊച്ചി ഏരിയ ആലുവ കളമശ്ശേരി ഞാൻ സ്ഥിരം പോകാറുണ്ട് ജോലിയുടെ ഭാഗം ആയി വികസനം പുരോഗതി ആയി കൊച്ചി മെട്രോ വന്നത് കൊണ്ട് ഹൈവേ റോഡ് ആയതു കൊണ്ട്
@TheDemocam
@TheDemocam 12 күн бұрын
വ്യക്തമായി പഠിച്ചതിന് ശേഷം വിവരണം നല്കുക.കൊച്ചി എന്ന് പറയുന്നത് വിശാല കൊച്ചിയെയാണ് അതിലെ ഒരു നഗരമാണ് എറണാകുളം.ജില്ലയ്ക്ക് കൊച്ചി എന്ന് പേര് നൽകേണ്ടതിന് പകരം എറണാകുളം എന്ന് നൽകി .അതിലാണ് തെറ്റ് പറ്റിയത്.ജില്ലയിലുള്ള ആളുകൾ കൊച്ചി എന്ന് പറയുന്നത് തേവര പാലത്തിനു അപ്പുറത്തുള്ള സ്ഥലത്തെയാണ്
@mohitmadhu_
@mohitmadhu_ 12 күн бұрын
The Judicial City should be at the state capital, Thiruvananthapuram, given that most government offices, the legislative assembly, and political and media hubs are already present there. This could make government-related cases more convenient to handle. Kochi, as a commercial hub and a major city in Kerala, serves as a focal point for trade. A dedicated court in Kochi would reduce the burden on litigants, especially the common people. By having separate courts, one in Kochi and the Judicial City in Thiruvananthapuram, travel, and administrative costs could be optimized. Politicians and bureaucrats can address government-involved cases efficiently in the capital, while cases from the public in other regions would be serviced without undue travel to Thiruvananthapuram.
@twister59
@twister59 10 күн бұрын
When Kerala state was formed, Thiruvananthapuram was made the legislative capital on the condition that Kochi would be the judicial capital. So High Court won't be moved anywhere. And the claim of making government-related cases more convenient is stupid coz govt related cases is just a miniscule amount compared to the almost a lakh of cases disposed by the High Court every year. So why should common people suffer by traveling all the way to the southern end just because govt has a few cases to handle. And Kochi is a major media hub with most channels based there. So it would be easier for them.
@mohammedch2331
@mohammedch2331 12 күн бұрын
കൊച്ചി നഗരത്തിനടുത്ത് എത്ര സ്ഥലലഭ്യതയാണ് ഉള്ളത്..😮
@ranjithm5062
@ranjithm5062 12 күн бұрын
No land available in city that's why
@edapal001
@edapal001 12 күн бұрын
അല്ല..ithil ഹൈക്കോടതി വരുന്ന സ്ഥലം കാണിച്ചില്ല.. അത് എവിടെയാണെന്ന് ഒന്ന് കാണിക്കണം
@JGeorge_c
@JGeorge_c 13 күн бұрын
Hmt ,fact all had big lands and reserved the green belt . But lately dye to selling and union issues these both companies faces challenges and its the reason for selling of these lands
@bennyjoyson8384
@bennyjoyson8384 13 күн бұрын
ഹൈകോടതി സമുച്ചയം കളമശ്ശേരിയിലേക്ക് മാറ്റിയാൽ ഇപ്പോഴത്തെ ഹൈകോടതി കെട്ടിടം എന്ത് ചെയ്യും??
@wizetta
@wizetta 12 күн бұрын
Distric court complex ആക്കി മാറ്റും
@n.m.saseendran7270
@n.m.saseendran7270 14 күн бұрын
Who told you that Lulu Mall in Kochi is the biggest one in India. Have you ever visited the Lulu Mall in Thiruvananthapuram, which has got 20 lakh sq ft area
@wizetta
@wizetta 13 күн бұрын
I never said that Lulu mall in Kochi is the largest in India. I said one of the largest malls. I think you don't really know Malayalam.
@bdhxjdmambdj4657
@bdhxjdmambdj4657 14 күн бұрын
Lulu mall ഏങ്ങനെ കളമശ്ശേരിയിൽ ആകും ? 🤔
@wizetta
@wizetta 14 күн бұрын
നിലവിൽ കൊച്ചി കോർപ്പറേഷൻ അതിർത്തി ഇടപ്പള്ളി തോട് വരെയാണ്. തൊടിന് ഇപ്പുറം ആണ് ലുലു ഉള്ളത്. അവിടെ നിന്നും ആണ് കളമശേരി മുനിസിപ്പാലിറ്റി ആരംഭിക്കുന്നത്
@bdhxjdmambdj4657
@bdhxjdmambdj4657 14 күн бұрын
@ പത്തടിപ്പാലം മുതൽ അല്ലേ ? 🤔
@wizetta
@wizetta 7 күн бұрын
alla
@dilipdominic5213
@dilipdominic5213 15 күн бұрын
Ninja showroom paranjilalo
@agilvithayathil3888
@agilvithayathil3888 15 күн бұрын
LEXUS showroom
@aneeshms5192
@aneeshms5192 16 күн бұрын
കോട്ടയം , പത്തനംതിട്ട , കൊല്ലം , കന്യാകുമാരി , ആലപ്പുഴ പകുതി ഒക്കെ തിരുവിതാംകുർ രാജ്യമാണ്
@wizetta
@wizetta 15 күн бұрын
ആദ്യം കോട്ടയം ആലപ്പുഴ ഒക്കെ കൊച്ചിയിൽ ആയിരുന്നു പിന്നീട് തിരുവിതാംകൂർ പിടിച്ചടക്കിയതാണ്. തിരുവിതാംകൂർ മിക്കപ്പോഴും യുദ്ധം നടത്തി ഓരോ ഭാഗങ്ങളും പിടിച്ചടക്കി.
@aneeshms5192
@aneeshms5192 13 күн бұрын
@wizetta ശക്ത്നായ രാജാവ് ആവുമ്പോ പിടിച്ചടക്കും , മാർത്താണ്ടൻ പണിത പാലം കൊച്ചിയിൽ വരെ ഉണ്ട് , തലമുറ നോക്കിയാൽ വല്ല ആതിവാസിയുടെയും ഭൂമിയാകും എല്ലാം , അവസാനം കാലം കോട്ടയം ഉൾപ്പെട തിരുവിതാംകുർ ,( ആദ്യം ആരും നോക്കില്ല). പിന്നെ ഇന്ത്യൻ യൂണിയനിൽ ലയിച്
@ShijuThottathiparambil
@ShijuThottathiparambil 16 күн бұрын
Super 👍
@wizetta
@wizetta 16 күн бұрын
Thank you 👍
@pranavkrishna2746
@pranavkrishna2746 16 күн бұрын
പക്ഷെ rrts ഏത് വഴി പണിയാൻ ആണ്
@wizetta
@wizetta 15 күн бұрын
NH 4 lane ആണല്ലോ. മീഡിയൻ മതി ഇത് paniyan
@SiraP-o1f
@SiraP-o1f 16 күн бұрын
Number tharumo
@akhildasakhil1586
@akhildasakhil1586 16 күн бұрын
കൊച്ചിയുടെ മാറ്റം കാണിച്ചു തരുന്ന നിങ്ങൾക്ക് ഒരുപാട് നന്ദി ❤
@wizetta
@wizetta 16 күн бұрын
Thank you for watching
@YadhuKrishna-k9v
@YadhuKrishna-k9v 17 күн бұрын
Bro ee poothotta okke kochi il pedunnathano?
@wizetta
@wizetta 16 күн бұрын
കൊച്ചി മെട്രോ പോലീറ്റൻ ഏരിയ യിൽ പെടുന്നതാണ്
@girikumargirikumar5875
@girikumargirikumar5875 17 күн бұрын
വിശാല കൊച്ചിയെ മെട്രോ പൊലിറ്റിൻ ആക്കണം !
@pappan92
@pappan92 17 күн бұрын
രാജനഗരം...❤
@vijayakumarm1423
@vijayakumarm1423 17 күн бұрын
Thirupunthra , a really amazing place. Lot of temples like Chakkam kulangara Eswar, Thirupunithresa, Tamarai kulam sastha temple , really a good worship place. Station near metro station. Lot of groceries shop, hotels, clothing shop, furniture shop. S.N. junction, vadekekota, fine place. Now vacated from Chennai and living in Thirupunithra now after retirement.👍
@zayanzay-y6q
@zayanzay-y6q 17 күн бұрын
ബ്രോ കൊച്ചി കോസ്റ്റ് of living വീഡിയോ ചെയ്യാമോ...? Rent food etc..
@wizetta
@wizetta 17 күн бұрын
ചെയ്യാം.
@zayanzay-y6q
@zayanzay-y6q 17 күн бұрын
ബ്രോ എറണാകുളവും കൊച്ചിയും ഒന്നാണോ...?
@wizetta
@wizetta 17 күн бұрын
കൊച്ചി നഗരത്തിന്റെ ഭാഗം ആണ് എറണാകുളം.
@hemajohn9006
@hemajohn9006 18 күн бұрын
Kalamassery is a old industrial hub. Our roads and supporting areas looking very dirty because poor maintenance ⛑ ⛑ our state is one of the most beautiful state and nature but discipline is not our lifestyle and public property's always nobody cares 🥲thanks for your informative videos bro🙌
@bijutltl4908
@bijutltl4908 18 күн бұрын
... ഗഡി.... തൃശ്ശൂർ ചെയ്യാവോ പ്ലീസ്
@wizetta
@wizetta 18 күн бұрын
ചെയ്യാം
@prasanth3374
@prasanth3374 18 күн бұрын
no need to say - "Otto" towards the end of every sentence. Feels irritating. Otherwise a good video.
@indravally4626
@indravally4626 18 күн бұрын
AnteVeduTripunithurayaneMoneTripunithurayekriheKurachukaryangaleKalikottaPalaceVereEndhalamunde
@mytech593
@mytech593 18 күн бұрын
പഴയ കൊച്ചി മലബാറിന്റെ പകുതി മുതൽ ഇന്നത്തെ തിരുവനന്തപുരം ജില്ലയുടെ ബോർഡർ വരെ ആണ്😂 കേരള സെൻട്രൽ ആണ് കൊച്ചി' 1 മലബാർ ഭരിച്ചത് നമ്പുതിരിയാണ് ( സാമാതിരി ) 2 കൊച്ചി ഭരിച്ചത് ഇന്ത്യൻ വിശ്വകർമ്മയാണ് (കല്ലാശാരി) 3 തിരുവിതാംകൂർ ഭരിച്ചത് സങ്കര ജാതി രാജാവ് ആണ് ' 😂😂😂😂😂😂😂😂😂😂
@secilrods5170
@secilrods5170 18 күн бұрын
nigaloda aranu suharta kochi rajayatil ullkondatanu koyyayam annu paraju tannatu , kotayam travancore ilpettatanu kochi rajyatintta atirti aluvayanu
@mytech593
@mytech593 18 күн бұрын
​@wizetta യെസ് ''.... സാമുതിരി മലബാറും / കൊച്ചി മഹാരാജാവ് കൊച്ചിയും / ഇന്ന് കാണുന്ന തിരുവനന്തപുരം തിരുവിതാംകൂറും ആയിരുന്നു. സാമുതിരി ഒരു മത പണ്ഡിതൻ ആണ് - നമ്പുരി ആണ് ' കൊച്ചി മഹാരാജാവ് ഒരു വിശ്വകർമ്മൻ ആണ് - ഫ്രിമേസൻ (കല്ലാശാരിയാണ്) തിരുവിതാംകൂർ ഭരിച്ചത് സങ്കര സന്തതിപരമ്പരയായ വിശ്വകർമ്മ + അരയ= സങ്കര സന്തതികുലത്തിൽ ഉള്ള രാജവംശം😂 (Note: പഴയ രാജാക്കൻമാർ എല്ലാം ഇന്ത്യയുടെ ടെക്നിക്കൽ ഗോത്രമായ ഇന്ത്യൻ വിശ്വകർമ്മ വംശമാണ്. പിന്നിട് നമ്പുതിരിമാർ എല്ലാം കഥകൾ മെനഞ്ഞ് ചരിത്രം മറച്ചുവെച്ചു'
@thengamam
@thengamam 18 күн бұрын
ഇത്രയും വീതി കുറഞ്ഞ റോഡ് ഉള്ള നഗരം ഇൻഡ്യയിൽ ഇല്ല.
@appujosephjose6129
@appujosephjose6129 16 күн бұрын
Have you not travelled outside Kerala?
@jaihind2308
@jaihind2308 19 күн бұрын
തെക്കൻ ലോബിക്കു സർക്കാരിൽ ഉള്ള സ്വാധീനം കൊണ്ടാണ് കൊച്ചി ഇങ്ങനെ ആയിപ്പോയത്, അവർ എല്ലാം തിരുവനന്തപുരത്തു ഉണ്ടാക്കാൻ നോക്കി അവിടെ അങ്ങ് വികസിച്ചുമില്ല, അല്ലങ്കിൽ കൊച്ചി ഇപ്പോൾ ബാംഗ്ളൂർ, ചെന്നൈ, ഹൈദ്രബാദ് പോലെ ആയില്ലേലും അതിനു അടുത്ത് നിൽക്കുന്ന ഒരു മെട്രോ സിറ്റി ആയേനെ കൊച്ചി, നമുക്കു കേരളത്തിന്‌ ഒരു മെട്രോ സിറ്റി ഉണ്ടാവുമായിരുന്നു, അതിലൂടെ കേരളത്തിന്റെ ജിഡിപി യും വളർന്നേനെ
@Achuz123_a2
@Achuz123_a2 5 күн бұрын
😂കൂച്ചി ✅
@jaihind2308
@jaihind2308 19 күн бұрын
തെക്കൻ ലോബിക്കു സർക്കാരിൽ ഉള്ള സ്വാധീനം കൊണ്ടാണ് കൊച്ചി ഇങ്ങനെ ആയിപ്പോയത്, അവർ എല്ലാം തിരുവനന്തപുരത്തു ഉണ്ടാക്കാൻ നോക്കി അവിടെ അങ്ങ് വികസിച്ചുമില്ല, അല്ലങ്കിൽ കൊച്ചി ഇപ്പോൾ ബാംഗ്ളൂർ, ചെന്നൈ, ഹൈദ്രബാദ് പോലെ ആയില്ലേലും അതിനു അടുത്ത് നിൽക്കുന്ന ഒരു മെട്രോ സിറ്റി ആയേനെ കൊച്ചി, നമുക്കു കേരളത്തിന്‌ ഒരു മെട്രോ സിറ്റി ഉണ്ടാവുമായിരുന്നു, അതിലൂടെ കേരളത്തിന്റെ ജിഡിപി യും വളർന്നേനെ
@jaisonm.y.7152
@jaisonm.y.7152 18 күн бұрын
തികച്ചും സത്യമായ കാര്യം
@aneeshkk2141
@aneeshkk2141 15 күн бұрын
Tvm capital city nanakunatu kochi lobby ku ishtamillaa.Itu arkaanu ariyaathatu...Capital city aytu polum pala development kitiyitilla metro ulpadae.Enitum TVM purkottu poyilla.TVM innyum vikasikum chilpol kochi ye kalum valarum oru lobbykum thadayan patillaa.
@aneeshkk2141
@aneeshkk2141 15 күн бұрын
Tvm capital city nanakunatu kochi lobby ku ishtamillaa.Itu arkaanu ariyaathatu...Capital city aytu polum pala development kitiyitilla metro ulpadae.Enitum TVM purkottu poyilla.TVM innyum vikasikum chilpol kochi ye kalum valarum oru lobbykum thadayan patillaa.
@aneeshkk2141
@aneeshkk2141 14 күн бұрын
Trivandrum capital city ayitum metro ullpade pala development kitiyitilla.Kochi lobby TVM nanakunatu ishtmillaa atu arkaanu ariyathatu.Etu lobby srmchalum.Kurchu vaiki enklum TVM valarum kochi kalum valarnennu varam.Keralam aanu ellam ennu kananulla mindset venam.
@sudarshanpv8431
@sudarshanpv8431 19 күн бұрын
ഇന്നത്തെ കേരളത്തിലെ രണ്ട് മൂന്ന് ജില്ലകളുടെ വിസ്തൃതമായ പ്രദേശങ്ങൾ ഉൾപ്പെട്ട രാജ്യമായിരുന്നല്ലോ പഴയ കൊച്ചി രാജ്യം ജില്ലകളുടെ പേര് കൊടുക്കുമ്പോൾ തന്നെ കൊച്ചി ജില്ല എന്ന് വരണമായിരുന്നു ഇനിയെങ്കിലും ഇതിന് മാറ്റം വരുത്തുവാൻ ശ്രമിക്കുമോ ലോകമെങ്ങും അറിയപ്പെടുന്നത് കൊച്ചി ഉദാ: കൊച്ചി മെട്രോ , കൊച്ചി തുറമുഖം, അറബിക്കടലിൻ്റെ റാണി, കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ,കൊച്ചി കോർപ്പറേഷൻ , കൊച്ചി വാട്ടർ മെട്രോ പക്ഷെ കേരളത്തിലെ ഒരു വിഭാഗം ജനങ്ങളും കേരള ഗവൺമെൻ്റ് പ്രസക്തി മനസ്സിലാക്കുന്നില്ല
@ajmaljamal2856
@ajmaljamal2856 17 күн бұрын
@@sudarshanpv8431 പൊന്നൂരുന്നിയിൽ പുതിയ railway station ന് എറണാകുളം സെൻട്രൽ station എന്ന് പേരിടണം എന്നാണ് ഹൈബി ഈഡൻ പോലും പറഞ്ഞത്.. (മനോരമയിൽ വായിച്ചത് )രാഷ്ട്രീയക്കാരുടെ പരിമിതമായ കാഴ്ചപ്പാട് മാറേണ്ടിയിരിക്കുന്നു.
@KVVarghese-m3j
@KVVarghese-m3j 19 күн бұрын
Wrong. Hopeless 😮
@Dileepkumar-z5p5v
@Dileepkumar-z5p5v 19 күн бұрын
Statue. Kandilla
@V4KEDITZ
@V4KEDITZ 19 күн бұрын
Kochi best city in kerala❤️😍
@sidharthr1138
@sidharthr1138 20 күн бұрын
Aduthathu eroor, udyogamandal, aluva, kizhakambalam, ravipuram ellam video venam.
@wizetta
@wizetta 17 күн бұрын
അടുത്ത് തന്നെ ചെയ്യുന്നതായിരിക്കും
@pradeepkumarp.k7250
@pradeepkumarp.k7250 20 күн бұрын
Sad to see that our roads are very narrow.
@wizetta
@wizetta 8 күн бұрын
Kalamasery 4 lane റോഡുകൾ ഉള്ള town ആണ്. മുനിസിപൽ ടൗൺകളിൽ ഇത്രയും റോഡ് ഉള്ള വേറെ ടൗൺ ഉണ്ടെന്നു. തോന്നുന്നില്ല. പിന്നെ ഈ വീഡിയോയിൽ കാണുന്നത് cusat ക്യാമ്പസിന്റെ റോഡ് ആണ്