Hi dear yevideya veedu janghal Aluva muttom aanu yippo Qataril aanu nighalude veedum atmosphere um nalla yishtamaayi atha chodichyenikum metro keri Ernakulam pokaan bhayanghara yishtamaa ❤
@sreekaladevicb703111 ай бұрын
Nalla kothi varunnutto😊
@sinimj865211 ай бұрын
Sherikum gothambu puttum choodu sambarum super aanu
@MomasKitchen-oruNaadanadukkala11 ай бұрын
Aano. Ohh. Ithuvare try cheythitilla 😊✌️
@binugopalakrishnan204011 ай бұрын
പിരിയൻ മുളക് പൊടിയും കാശ്മീരി മുളകുപൊടിയും ഒന്ന് തന്നെ ആണെന്നാണ് ഞങ്ങളുടെ അറിവ് '❤ അമ്മ❤
@MomasKitchen-oruNaadanadukkala11 ай бұрын
Njangaludeyum. Thankyou for sharing 😊👍
@sreedevi627411 ай бұрын
❤❤❤❤☺️☺️☺️. Enik godhamb puttinoppam pappadavum sugarum ann ishtam🥰
@MomasKitchen-oruNaadanadukkala11 ай бұрын
Nice 😊✌️
@ushavijayan145411 ай бұрын
Priyanmulakinekal vila kuduthalanu kashmirimulakinu, randutharamanu kurachu valippavum niravum kuduthalanu kashmirimulakinu
@shyamaladevi851911 ай бұрын
അതെ കാശ്മീരി മുളകിന് വില കൂടുതൽ ആണ് പിരിയൻ മുളകിന് കുറവാണു വില രണ്ടും ഡിഫറെൻറ് ആണ്
@anitharanicv785011 ай бұрын
The cost of real Kashmiri chilli ranges from Rs 850 to Rs650 as per season .here we get it from Chala market thiruvananthapuram. It's very colorful and tasty too.
@MomasKitchen-oruNaadanadukkala11 ай бұрын
Ohhk Thankyou for sharing 👍😊
@jishajayesh385911 ай бұрын
Hi anna. Mole. Njan. Amma one month. Ayikanum. Nellika. Curry. Indakiyille. Athu. Njan inu indaki. Noki. Mole. Nanayittunde. Njgaku ishtapettu. Pine nellika. De oru kuthu unde analum. Nalla. Taste. Inde kanji de koode kazhikan nallatto. Njgal angane aa cheythe. Amma ode prathekom. Parenom. Curry. Nalla. Enu. Sarikum. Nellika. De gunom. Ee curry kazhikuathil. Koodi kitum. Thanku. Amma
@MomasKitchen-oruNaadanadukkala11 ай бұрын
Aano. Santhosham 😊🙏 thankyou and we are happy hearing this. Veetil ellarkum ishtamayo
ഗോതമ്പ് പുട്ടിനൊപ്പം പഞ്ചസാര / honey with നെയ്യ് ചേർത്ത് കഴിക്കാറുണ്ട്.. tastya😊😋
@MomasKitchen-oruNaadanadukkala11 ай бұрын
Wow 😊👌
@premalathadamodaran728511 ай бұрын
എനിക്ക് മോൾടെ അമ്മയെ വലിയ ഇഷ്ടമാണ് നല്ല സംസാരം ഒരു നിഷ്കളങ്ക സ്വഭാവം God Bless You Always Abundantly 😊❤
@MomasKitchen-oruNaadanadukkala11 ай бұрын
Thankyou 😊👍God Bless You too 🙏
@premalathadamodaran728511 ай бұрын
മോളെയും അച്ഛനെ അമ്മെ എല്ലാവരെയും ishtanu But അമ്മ യെ കുറച്ചു കൂടുതൽ ഇഷ്ടം എന്നു മാത്രം God Bless You 🙏
@divyanair556011 ай бұрын
Nic video beautiful Anna and amma appa 🥰💖💖
@MomasKitchen-oruNaadanadukkala11 ай бұрын
Thankyou 😊👍
@Chipzzzzz---h2o11 ай бұрын
ഗോതമ്പ് പുട്ട്&പഴം ❤❤❤
@MomasKitchen-oruNaadanadukkala11 ай бұрын
Nice 😊✌️ thankyou
@binabehanan28611 ай бұрын
Priyanka mulaku and Kashmiri mulaku are different.But unfortunately in our state piriyan mulaku is considered to be Kashmiri chilly.Kashmiri chilly is a different variety.
@MomasKitchen-oruNaadanadukkala11 ай бұрын
Ohhk Thankyou for sharing 👍😊
@shahanakhader113011 ай бұрын
ഒരുപാട് ഇഷ്ട്ടം അമ്മയെ 🥰❤️അന്ന മോൾ അപ്പ 🥰❤️❤️❤️❤️❤️❤️
പാണ്ടി മുളക്- എരിവ് കൂടിയ മുളകുപൊടി പിരിയൻ മുളക് -normal എരിവുള്ള മുളകുപൊടി കാശ്മീരി മുളകുപൊടി - കൂടുതൽ red colour കിട്ടുന്ന മുളകുപൊടി ഞങ്ങളുടെ നാട്ടിൽ(alappuzha ) ഒരു കിലോ പിരിയൻ മുളകിന് അരക്കിലോ പാണ്ടി മുളക് എന്നാണ് കണക്ക്
@MomasKitchen-oruNaadanadukkala11 ай бұрын
Ohhk Thankyou for sharing 👍😊
@premalathadamodaran728511 ай бұрын
North ഇന്ത്യയിൽ Kashmeeri mulakkennum കേരളത്തിൽ പിരിയൻ മുളക് എന്നും പറയും രണ്ടും same ആണ് 😊
@MomasKitchen-oruNaadanadukkala11 ай бұрын
Ohhk Thankyou for sharing 😊👍
@BindukVijayan-wl3fo11 ай бұрын
പിരിയൻ മുല്കുപൊടിയും മറ്റേ മുളകുപൊടിയും രണ്ടും ഒന്നാണ്
@minihabeeb704911 ай бұрын
Really hibiscus flowers are very beautiful, which gives a nostalgic feeling in our minds. What you said is right. I have observed in many of your videos that it gives an added beauty to your premises. Now a small clarification from my side regarding Kashmiri and piriyan mulaku Eventhough we consider both as one and the same, they are different. Kashmiri chilly has intense bright red colour but very little spicy than piriyan mulaku. Piriyan mulaku has not that much bright colour but somewhat spicy. I think Amma is using Kashmiri chilly for fishcurry That is why it has intense red colour. It is expensive also❤
@MomasKitchen-oruNaadanadukkala11 ай бұрын
Thankyou very much for your information sharing and your nice words and abt nostalgia 😊👍 Happy to hear that. God Bless You 🙏
@luckymission617311 ай бұрын
Momaaaa❤❤❤❤n th rasaayitta momaaa samsarikkunne❤
@MomasKitchen-oruNaadanadukkala11 ай бұрын
Thankyou 😊👍
@Bindhuqueen11 ай бұрын
supr❤❤❤❤
@MomasKitchen-oruNaadanadukkala11 ай бұрын
Thankyou 😊👍
@harithathomas674611 ай бұрын
❤️❤️❤️
@minijayan42311 ай бұрын
പിരിയൻ മുളക് മീഡിയം ഇരുവുള്ള mulakane കശ്മീരി മുളക് kurachu വലുപ്പം ഉള്ള mulakane അതിനെ ഇരിവില്ല ഞാൻ മുംബൈ ayathukonde എനിക്ക് ശരിക്കും അറിയാം
@sobhagnair870911 ай бұрын
Annakutty❤❤❤❤❤❤
@MomasKitchen-oruNaadanadukkala11 ай бұрын
Hi aunty 😍
@sabithaajith68611 ай бұрын
🥰🥰☺️😍
@MomasKitchen-oruNaadanadukkala11 ай бұрын
Thankyou 😊👍
@rbag678511 ай бұрын
Hi... vedeos daily kaanarund.. kashmiri mulak piriyan mulak thamillulla difference piriyan mulak il nalla piri pole und...athinne manglore mulak ennum njangal parayyum... kashmiri mulak nalla red colour und but piri undaavillaa .. manglore mulak kashmiri mulak pole colour kooduthal ann...eriv kuravum.. njaan angane ann kanditullath...makkal manglore ann padikkunnath appo njangal avdnn kondu varuthaarund makkalkod .
@anitharanicv785011 ай бұрын
Said right
@chinnumaryjacob293411 ай бұрын
Hai Annamol which profession you working.. I saw you're video's so very beautiful 🎉🥰😍❤️
Anna chechi mommy de day in my life video cheyyaammooo
@MomasKitchen-oruNaadanadukkala11 ай бұрын
Sure 😊👍
@henryjohn53211 ай бұрын
അമ്മ ❤
@MomasKitchen-oruNaadanadukkala11 ай бұрын
Thankyou 😊👍
@shinysuresh63711 ай бұрын
Hi അമ്മ മീൻകറി ആ ചട്ടിയിൽ തന്നെ കടുക്പൊട്ടിച്ചു വക്കത്തില്ലേ. അതല്ലേ എളുപ്പം. അമ്മയുടെ മുഖത്തെ ആ expression അടിപൊളി. ചിരിവന്നു ട്ടോ. സംസാരത്തിൽ ഒറിജിനാലിറ്റി feel ചെയ്യുന്നു. അമ്മാ ഐ love u.❤❤
@MomasKitchen-oruNaadanadukkala11 ай бұрын
Same manchattyil thanne kaduk pottikan eduthal chilapo chood koodi ath pottipokan sadhyatha und. Athukondanu. Thankyou 👍😊
@shinysuresh63711 ай бұрын
@@MomasKitchen-oruNaadanadukkala മോളെ ഞാൻ സ്ഥിരം ചട്ടിയിൽ തന്നെയാ കടുക് പൊട്ടിക്കുന്നെ. ഒരു കഴപ്പവും ഇല്ല. Gas stove ഇൽ വക്കാൻ പറ്റുന്ന ചട്ടി ആണെങ്കിൽ പൊട്ടില്ല.
@rajasree296711 ай бұрын
എനിക്ക് ഗോതമ്പ് പുട്ടിന്റെ കൂടെ റോബസ്റ്റാ പഴം ആണ് ഇഷ്ടം
@MomasKitchen-oruNaadanadukkala11 ай бұрын
Adipoli 😊👌
@shylath608411 ай бұрын
കമന്റ് ഇട്ടത് ഞാനല്ലാട്ടോ,20 വർഷത്തോളമായി കാശ്മീരി മുളക് പൊടി use ചെയ്യുന്നു, പിരിയൻ മുളക് ചിലത് എരിവ് കൂടിയതാണ്, ഇവിടെ അതിനു കാശ്മീരി 2nd എന്നു പറയും, ഒറിജിനൽ നല്ല കളറും വീതിയും കൂടിയതാണ്
@MomasKitchen-oruNaadanadukkala11 ай бұрын
Ohhk it's ok. Thankyou for sharing 😊👍
@heyGuys-ps3vp11 ай бұрын
Hai❤❤
@MomasKitchen-oruNaadanadukkala11 ай бұрын
Hi
@anusajith474111 ай бұрын
Hii Amma ❤❤❤
@MomasKitchen-oruNaadanadukkala11 ай бұрын
Hi
@chithras762511 ай бұрын
Puttu meen curry
@MomasKitchen-oruNaadanadukkala11 ай бұрын
Nice 😊✌️
@prabhalalprabha843711 ай бұрын
❤❤❤
@MomasKitchen-oruNaadanadukkala11 ай бұрын
Thankyou 😊👍
@shynisunoj13411 ай бұрын
അമ്മയെ പോലെ തന്നെയാ ഞാനും എല്ലാം പാത്രവും വെയിലിൽ ഉണക്കി എടുത്ത് വെയ്ക്കും ഒരു സമാധാനം ഉണ്ടാവും മീൻ കറി സൂപ്പർ ഇന്ന് അപ്പയെ കണ്ടില്ല
@MomasKitchen-oruNaadanadukkala11 ай бұрын
Thankyou 😊👍appa edak edak varum surprise ayi
@nayanajoy958711 ай бұрын
🎉🎉
@MomasKitchen-oruNaadanadukkala11 ай бұрын
Thankyou 😊👍
@user-qe3sn7jn6b11 ай бұрын
❤
@MomasKitchen-oruNaadanadukkala11 ай бұрын
Thankyou 😊👍
@lshameer461811 ай бұрын
Hi aunty Pls tell one hi to me.
@MomasKitchen-oruNaadanadukkala11 ай бұрын
Hi
@lintaaustin415511 ай бұрын
Sugamano anna
@MomasKitchen-oruNaadanadukkala11 ай бұрын
Sugam thane . Hop u too Thankyou 😊👍
@Shafnasameer-77711 ай бұрын
നിങ്ങൾ കറിയിൽ തക്കാളി ഉപയോഗിക്കാറില്ലേ. ഒരു ദിവസം കറിവെച്ചാൽ രണ്ട് ദിവസം ഉപയോഗിക്കുമ്പോൾ കറി കേടുവരാറുണ്ടോ? പുറത്താണോ ഫ്രിഡ്ജിലാണോ സൂക്ഷിച്ചുവെക്കാർ. അടുത്ത വിഡിയോയിൽ ഒന്ന് വിശദമായി പറഞ്ഞുതരണേ.
@MomasKitchen-oruNaadanadukkala11 ай бұрын
Eppozhum thakkali use cheyarilla. Cz nannayi chaaru venam. Nerathe oru video cheythittund. Pls Watch 👉kzbin.info1QBEzkOjcIc?feature=share
@anusajith474111 ай бұрын
Sugamano
@MomasKitchen-oruNaadanadukkala11 ай бұрын
Sugamanu. Hop u too. God Bless You 🙏
@kanakamunni195411 ай бұрын
സ്റ്റീൽ പാത്രങ്ങൾ വെയിലത്ത് വച്ചാൽ പൊട്ടൽ വിഴും
@MomasKitchen-oruNaadanadukkala11 ай бұрын
Varshangal ayi cheyarund. Ithuvare angine oru damage undayitila
@Raseenashanavas-x6l11 ай бұрын
Makalkk nthan job
@devanjanadevananda528511 ай бұрын
കാശ്മീരി മുളകുപൊടിക്ക് പിരിയൻ മുളകിന്റെ അത്രയും എരിയും നിറവും ഇല്ല. അരി കൂടുതലാണ് ആ coment ഇട്ടത് ഞാൻ അല്ല. സംശയം മാറ്റി എന്നെ ഉള്ളു
@devanjanadevananda528511 ай бұрын
Sry തിരിഞ്ഞു പോയി
@devanjanadevananda528511 ай бұрын
കാശ്മീരി മുളകിന് നിറം കൂടുതൽ എരിവ് കുറവ്, അറിയും കുറവ്. പിരിയന് എരി കൂടുതൽ, അരി കൂടുതൽ, അത്രയും നിറമില്ല