ഇത് കണ്ണൂർ ജില്ലയിൽ പേരാപൂർ പഞ്ചായത്തിൽ ആണ് അതായത് കൊട്ടിയൂൽ ക്ഷേത്രത്തിൻ്റെ അടിയന്തര അവകാശികൾ ആണിവർ, ക്ഷേത്രത്തിൻ്റെ എല്ലാ പ്രധാന ചടങ്ങുകൾക്കും ഇവരുടെ സാനിധ്യം ഉണ്ടായിരിക്കും
@PathmesanK3 күн бұрын
@SasidharanC-qz8uu ഓകെ👍🥰🥰🥰🥰🥰
@vishnuaranattu31118 ай бұрын
ഏഴില്ലക്കാർ, സപ്തമാതൃ പുരം, അവിടുത്തെ നായന്മാരുടെ പൂജ തുടങ്ങിയവ അറിയാൻ ആഗ്രഹമുണ്ട്.... സമയം പോലെ ഒരു വീഡിയോ ചെയ്യണം