Mamangam...chandroth tharavaad

  Рет қаралды 210,008

MalabaR StudiO

MalabaR StudiO

Күн бұрын

Пікірлер: 469
@rafeequekuwait3035
@rafeequekuwait3035 5 жыл бұрын
ആ സിംഹ കുട്ടികളെ ടെ പിന്മുറക്കാർക് ഒരായിരം അഭിവാദ്യങ്ങൾ
@gireeshmaniyan1252
@gireeshmaniyan1252 4 жыл бұрын
എന്തിനു
@motovlogger1798
@motovlogger1798 4 жыл бұрын
@@gireeshmaniyan1252 എന്താ സഹിക്കുന്നില്ല ല്ലേ 😂
@sabupethala4735
@sabupethala4735 4 жыл бұрын
ആണോ എഗിൽ sdpi👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@musthaqmuhammed3084
@musthaqmuhammed3084 3 жыл бұрын
@രാവണൻ alla nee ethaa
@dhanyanijish8175
@dhanyanijish8175 2 жыл бұрын
@സുഗുണൻ aru paranju
@babunivin2432
@babunivin2432 2 жыл бұрын
അവിടെ വാളുംപിടിച്ച് നിൽക്കുന്ന സമയത്ത് താങ്കള്ക്ക് കിട്ടുന്ന ഫീലും അഭിമാനവും താങ്കളുടെ വാക്കുകളിലൂടെ ഞങ്ങളിലേക്കും പടരുന്നു.
@Godsownmedia
@Godsownmedia 5 жыл бұрын
ചന്ദ്രോത് ചന്തുണ്ണി 🧡💚😘😘😘 The Legendary warrior 💪💪💪
@appusdreams554
@appusdreams554 5 жыл бұрын
47000-ത്തിൽ കൂടുതൽ വരുന്ന സാമൂതിരി പടയെ തോൽപിച്ച ധീര യോദ്ധാവ് ചന്ദ്രത്തിൽ ചന്തുണ്ണി യുടെ സ്മാരകം , തുടങ്ങിയ ചരിത്ര ശേഷിപ്പുളെ സംരക്ഷിക്കണമെന്നും, മാമാങ്ക ചരിത്ര ഗവേഷണം ഉണ്ടാവണമെന്നും, ആഗ്രഹിക്കുന്നു. Thank you brother ,വളരെ നല്ല അവതരണം, ഇത്രയും വലിയ പോരാളികൾ ജനിച്ചു വളർന്ന മണ്ണിലാണ് നമ്മളും ജീവിക്കുന്നത് എന്നതിൽ അഭിമാനം തോന്നുന്നു
@deepblue3682
@deepblue3682 5 жыл бұрын
47000????????
@Diavol0Krimson
@Diavol0Krimson 5 жыл бұрын
@@deepblue3682 30,000 actually. എന്നാലും that itself is a superhuman feat.
@jabiraslam7092
@jabiraslam7092 5 жыл бұрын
Yes. Al Malappuram
@gireeshmaniyan1252
@gireeshmaniyan1252 4 жыл бұрын
47000 പരം പടയാളികളെ തോൽപിച്ചോ. ഇത്തരം ചരിത്രകഥകളിൽ 20%സത്യമുണ്ടാകു.
@bababluelotus
@bababluelotus 4 жыл бұрын
47000 oru athisayokthi alle. ?athrayum aalkkar evide undayirunno ? At the time of independence Indian population was only 50 crores.
@amruthavijayan9396
@amruthavijayan9396 5 жыл бұрын
ഇതിനു മുൻപുള്ള മാമാങ്കത്തിന്റെ വീഡിയോ ആണ് ആദ്യമായി ഞാൻ കാണുന്ന താങ്കളുടെ വീഡിയോ..👌... നല്ല അവതരണം ആണ്..
@Malabarstudio
@Malabarstudio 5 жыл бұрын
Thank u
@remoromo1728
@remoromo1728 4 жыл бұрын
മലപ്പുറം ചരിത്രം ഉറങ്ങുന്ന മഹത്വം നിറഞ്ഞ മണ്ണ്. എന്റെ നാടായ മലപ്പുറം
@trueraja
@trueraja Жыл бұрын
Mallapuram now little Pakistani
@amruthavijayan9396
@amruthavijayan9396 5 жыл бұрын
ഫിലിം കണ്ട ശേഷം പലർക്കും തോന്നിക്കാണും ശേഷമുള്ള ചരിത്രവും, ശെരിക്കുള്ള ശേഷിപ്പുകളും കൂടുതൽ അറിയാൻ... അതിനു വേണ്ടി ഗൂഗിൾ ചെയ്യുന്നവർക്ക് നല്ലൊരു vlog... Anyway thanks brother.🤝
@Malabarstudio
@Malabarstudio 5 жыл бұрын
Thank u
@aswathynairr5235
@aswathynairr5235 4 жыл бұрын
സംഭവം ഉഷാർ.... നിങ്ങൾ വളരെ നല്ല ഒരു അവതാരകൻ ആണ്.
@anjithamohanan8043
@anjithamohanan8043 3 жыл бұрын
ഞാൻ ചരിത്ര വിഭാഗം ബിരുദ വിദ്യാർഥിനി ആണ് . ആരും അറിയാതെ പോകുന്ന കേരള ചരിത്രത്തെ വരും തലമുറയ്ക്ക് കൂടെ അറിവ് പകർന്നു കൊടുക്കാൻ കഴിയുന്ന തരത്തിൽ ഉള്ള വീഡിയോ👍👍
@deepakdezz5385
@deepakdezz5385 2 жыл бұрын
നീ തെറ്റ് ചെയ്തു
@balachandrann4328
@balachandrann4328 4 жыл бұрын
വളർന്നു വരുന്ന യുവതലമുറകൾക്ക് ഇതൊരു നല്ല അറിവാണ് പകർന്നു നൽകുന്നത്. നേരിൽ കാണാനും ചരിത്രത്തെ കുറിച്ച് മനസ്സിലാക്കാനും ആഗ്രഹമുണ്ട്.
@jesskmon7169
@jesskmon7169 4 жыл бұрын
എന്റെ തറവാട് ചന്ദ്രോത്ഇല്ലം ആണ് . അമ്മയുടെ ചിറ്റമ്മർ പറഞ്ഞത് ചന്ദ്രത്തിൽ എന്ന തറവാട്ടുപേർ മുതുമുത്തച്ഛന് കളരി ഉണ്ടായിരുന്നു .ഞങ്ങൾക്ക് കാവ് ഇന്നും ഉണ്ട് . മലബാറിൽ നിന്നും തൃശൂരും അവിടെനിന്ന് തൃപ്പൂണിത്തറ വന്നു അവിടെനിന്നും കോട്ടയത്ത് വന്നു എന്ന് പറയുന്നു . ഞാനും മുത്തച്ഛന്റെ ശിഷ്യന്റെ അടുത്ത് കളരി , മർമ്മാണി ചികിത്സയും പഠിച്ചിട്ടുണ്ട് . . ഈ വീഡിയോയിൽ കൂടി എന്റെ തറവാട്ടുകാർ ആണെന്നുള്ള തോന്നൽ മനസ്സിൽ എത്തി . .
@tomit.t4061
@tomit.t4061 6 ай бұрын
സാമൂതിരി മാമാങ്കത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തത് ഒന്നാമത്തെ തെറ്റ് kollappedum എന്നു് ഉറപ്പുള്ളപ്പോഴും സാമൂതിരിയോട് ഫൈറ്റ് ചെയ്യാൻ കുറെ സാധുക്കളെ പറഞ്ഞയച്ചത് രണ്ടാമത്തെ തെറ്റ്
@shobhk.s8786
@shobhk.s8786 4 ай бұрын
Ee family namboothirimaralla kshathryiranu.
@priyasubhash1916
@priyasubhash1916 4 жыл бұрын
നല്ല അവതരണം.... എന്തുകൊണ്ടാണ് താങ്കളുടെ വീഡിയോസ് വൈറൽ ആവാത്തത് എന്നു മനസ്സിലാവുന്നില്ല.... അത്രമേൽ മികച്ച വീഡിയോസ്.....
@rasheedop5909
@rasheedop5909 4 жыл бұрын
നല്ല വിവരണം എന്റെ കേരളത്തിലെ വീര ചരിത്രം
@Tempora-X3D
@Tempora-X3D 5 жыл бұрын
ആയുധ (യുദ്ധ) പാരമ്പര്യമുള്ള പഴയ നായർ തറവാടുകളിലെ പ്രധാന ആരാധനാ മൂർത്തിയായിരുന്നു വേട്ടക്കരുമകൻ. ഇപ്പോഴും മിക്കവാറും നായർ തറവാടുകളിലെ കാവുകളിൽ ആരാധനാമൂർത്തിയും പരമശിവന്റെ അവതാരസങ്കല്പമായ വേട്ടക്കരുമകൻ ആണ്. ഭാരതീയ ഇതിഹാസമായ മഹാഭാരതത്തിൽ നിന്നാണ് ഈ ദേവത സങ്കല്പതുടക്കം. പാണ്ഡവരുടെ വനവാസകാലത്ത് അർജുനൻ പാശുപതാസ്ത്രം നേടാൻ തപസ്സനുഷ്ഠിക്കുന്നതും പരമശിവൻ ഒരു മലവേടന്റെ (നായാട്ടുകാരൻ) രൂപത്തിൽ അർജുനനെ പരീക്ഷിക്കുന്നതും ആണ് കഥാ സന്ദർഭം. ഈ ശൈവാവതാരമാണ് പിന്നീട് യോദ്ധാക്കൾ വച്ചു പൂജിക്കാറുണ്ടായിരുന്ന വേട്ടക്കരുമകൻ. കളരികളിലെ ആരാധന മൂർത്തിയും മിക്കവാറും ശൈവചൈതന്യം ആണ് ചിലസ്ഥലത്തു ദുർഗ്ഗാരാധനയും ഉണ്ടാകാം. NB:എന്റെ തറവാട്ടിൽ വേട്ടക്കരുമകൻ ആണുട്ടോ.... bt, ഒരു പ്രോബ്ലം ണ്ട് ബ്രോസ്.. ഞങ്ങളു സാമൂതിരിടെ ആൾകാരായിനു.... ⚔️⚔️🤺🤺🤺😜😜😜😉
@faizalsathar
@faizalsathar 5 жыл бұрын
Sherikkum?
@Missnambiar
@Missnambiar 4 жыл бұрын
Eradi nair annu samoothiris. Eradi, menoki, adiyodi, nedugadi, thampi, unnithan, velyathan, kartha, kaimal oke annu royal nairs. Kurupum pedum. Nambiar annu amabalavasi nair. Menon, pilla, panikar oke nair caste annu. Kiriyath, illathu, padmamangalam oke nair caste thane.
@Perseus-x4t
@Perseus-x4t Жыл бұрын
@@Missnambiar Ambalavasi Nambiar and nair Nambiar are different..
@Perseus-x4t
@Perseus-x4t Жыл бұрын
പോർക്കാളി അല്ലെങ്കിൽ ഭഗവതി ആണ് പ്രദാനം വെട്ടക്ഒരുമകൻ ചില നായർ സ്വരൂപങ്ങളിലെ കുല ദൈവം ആണ്. വടക്കൻ കേരളത്തിൽ കൂടുതലും ഭഗവതി, പോർക്കാളി ആണ് പിന്നെ ഇടപ്പള്ളി തമ്പുരാൻ, ഇടപ്പള്ളി പിള്ളേമാർക്കു ഇടപ്പള്ളി ഗണപതിയും ആണ് കുല ദൈവം
@trueraja
@trueraja Жыл бұрын
​​@@faizalsatharyou know about your ancestors become Muslim 😂
@vayanakuttam
@vayanakuttam 3 жыл бұрын
Chandunny was my hero in my childhood days. Thanks
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 3 жыл бұрын
നൂറ്റാണ്ടുകൾ മുമ്പോട്ടല്ല ..... പുറകോട്ട് പോകുമ്പോൾ ഒരനുഭവം തന്നെ .... നല്ല അവതരണം❤️ 🌷 . 🙏🏻
@babunivin2432
@babunivin2432 2 жыл бұрын
അതേ..ആ വരികള് ഞാനും ശ്രദ്ധിച്ചു.പറഞ്ഞുവന്നപ്പോ ഒരൊഴുക്കിലങ്ങനെ പോയതാവും.എന്നാലു അങ്ങേരുടെ അവതരണ ശൈലി സൂപ്പറാണ്.
@rajimolpr2117
@rajimolpr2117 3 жыл бұрын
പൂന്താനം ഇല്ലം..നിലമ്പൂർ കോവിലകം കണ്ടു ഇനി ..ഇത്.🥰
@ashrafm5308
@ashrafm5308 2 жыл бұрын
വളരെ ഇഷ്ടപെട്ടു അവധരണം
@RaviKumar-yu5ok
@RaviKumar-yu5ok 2 жыл бұрын
"'Those are real MEN"'🙏and they are" Gentlmen Warriors". Today's generation can tell stories about their well deciplined Life."PRANAM "'to those Souls 🙏🙏🙏.To keep our feet on those land of Gentleman Warriors, it's self need Pre-qualification 🙏.
@satheeshsateesh3693
@satheeshsateesh3693 4 жыл бұрын
bro ഇത് എന്റെ നാടാണ് എന്റെ' വീടിന്റെ തൊട്ട് അടുത്താണ് ഈസ്ഥലങ്ങൾ വീണ്ടും ഓർമിപ്പിച്ചതിന് നന്ദി
@mohankumarm2392
@mohankumarm2392 3 жыл бұрын
Vattallur...ano...pang ano
@amnmohmmed7076
@amnmohmmed7076 5 жыл бұрын
Masha allah proud a valluvandan 🔥🔥😍
@jerryvarghese92
@jerryvarghese92 4 жыл бұрын
ചരിത്രത്തോട് ഇത്രയും അവഗണ കാട്ടുന്ന ഒരു ജനത ലോകത്തു വേറെ എങ്ങും കണ്ണിലാ.. ആ തറവാട്ന്റെ ഒക്കെ അവസ്ഥ കണ്ടിട്ട് കഷ്ട്ടം തോനുന്നു... ഇതൊക്കെ എന്നേ ചരിത്ര സ്മാരകങ്ങൾ ആക്കേണ്ട സമയം എന്നേ കഴിഞ്ഞു... ഇങ്ങനെ ഉള്ള എത്ര ചരിത്രസ്മാരകങ്ങൾ കേരളത്തിൽ നശിക്കുന്നു.. ആർക്കിയോളജിക്കൽ ഡിപ്പാർട്മെന്റ് ഒക്കെ എന്താണാവോ ചെയ്യുന്നേ.. ഇതൊക്കെ ഏതെങ്കിലും യൂറോപിയൻ rajayathum ആയിരുനെങ്ങിൽ ഇന്ന് ഇത്‌ ലോകം മുഴുവൻ അറിയപ്പെടുന്ന ചരിത്രസ്മാരകങ്ങൾ ആയി തീർന്നേനെ...
@akhileshparameswar3119
@akhileshparameswar3119 4 жыл бұрын
kzbin.info/www/bejne/mqa0eXWpi7dkhdk
@krishnadasp6137
@krishnadasp6137 5 ай бұрын
പൂമുഖ പടിപ്പുര മേൽ രാഷ്ട്രീയക്കാർ ചിഹ്നം ആലേഖനം ചെയ്തിട്ടുണ്ട് കാണുമ്പോൾ കഷ്ടം ഒരു നാടിന് തന്നെ അപമാനം
@anjukrishna4012
@anjukrishna4012 4 жыл бұрын
Superrrr Document...MALAPPURAM😘✌💪
@sanjunallat
@sanjunallat 4 жыл бұрын
വളരെ നന്നായി വിശദീകരിച്ചു തന്നു... അടിപൊളി എന്റെ ജില്ലയിൽ ആണ് ഈ ശേഷിപ്പുകൾ എന്ന് സത്യത്തിൽ അറിയില്ലായിരുന്നു . ThanQ _bro
@rajeshpt623
@rajeshpt623 3 ай бұрын
Thank you for this excellent video. Feeling proud of my own ancestors who fought valiantly for their respect. My father Chandrathil Krishna panicker(Late) presently belongs to Keezhattur which is approximately 17 Km Thirumandham kunnu temple ANGADIPURAM. Our ancestors came from there. Even myself wasn’t aware of such a memmorial. Looking forward to visit the same in next leave. Serving in Indian Navy with legasy…..thank you once again
@Malabarstudio
@Malabarstudio 3 ай бұрын
@@rajeshpt623 Thank u sir
@abhijithr7056
@abhijithr7056 4 жыл бұрын
Valluvanad... Malappuram ❤️😍
@shameelpv5712
@shameelpv5712 5 жыл бұрын
Masha allah. ചരിത്ര സ്ഥലങ്ങൾ സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. Traditional നിര്മിതികൾക്ക് importance കൊടുക്കുക. പഴമയിലൂടെ പുതുമ കണ്ടെത്തുക.
@bababluelotus
@bababluelotus 4 жыл бұрын
Sarkkar ettedukkuka ennu vechal masikkuka ennu artham. Or else totally modern aakkum. Pazhama nadhippikkum. Or marichu vilkkum. Ravi pilla kku resort aakkam palace koduthille ?
@babuchavasserybabuchavasse9679
@babuchavasserybabuchavasse9679 3 жыл бұрын
ചരിത്രം ശരി ആയി വരുംത്തല മുറയെ ശരി ആയി മനസിലാക്കി കൊടുത്താൽ മാത്രമേ നമുടെ പെതൃഗം ന്നിലന്നിൽക്കു വിഡിയോ ചെയ്തതാങ്കൾക്ക് 1000 അഭിനന്ദനങ്ങൾ നേരുന്നു എനിയും ഇത് പോലുള്ള ഒരു പാട് കാര്യങ്ങൾ നമ്മുടെ കുട്ടികൾക്കും ഉപകാരമാവട്ടെ
@mshafeequebabu9763
@mshafeequebabu9763 4 жыл бұрын
സത്യം, എന്റെ നാട്ടിൽ ഇങ്ങനെ ഒക്കെ ഉണ്ടെന്ന് സിനിമ കണ്ടതിന് ശേഷമാണ് അറിയുന്നത്. ഇതൊക്കെ എന്നും സ്കൂളിലേക്ക് പോകുമ്പോൾ കാണാറുണ്ടെങ്കിലും ഇപ്പോഴാ ഇതിന്റെ വില അറിയുന്നത്.
@babukthomas3019
@babukthomas3019 5 жыл бұрын
പ്രേം നസീർ അഭിനയിച്ച മാമാങ്കം സിനിമയിൽ "ചന്ദ്രത്തിൽ " എന്നു തന്നെയാണ് പറയുന്നത്
@gocnaatuvarthamanam5611
@gocnaatuvarthamanam5611 5 жыл бұрын
Ente thravaadinte thottadutha parambil oru smarakamundayirunnu. Njangal kunjum naalukalil aa prambiloode orupaadu thavana odikalichitund. Aa smarakathinaduth oru pulimaramundayirunnu.athinu thaazhe njanal kalikumaayirunnu. Annonnum arinjilla veeranaaya oru yodhavintethaanu ee smarakamenn.....
@anjukrishna4012
@anjukrishna4012 4 жыл бұрын
Baagiyavan.✌
@joeldsouza9014
@joeldsouza9014 4 жыл бұрын
Good Mr Mohanan you can feel nostalgic about this now. Adv D'souza Philip NewDelhi
@sadhanandhankt9711
@sadhanandhankt9711 5 жыл бұрын
നല്ല അവതരണം .നല്ല ഭാഷ വീഡിയോ കണ്ടിരിക്കുന്നത് നല്ലൊരു അനുഭവമായി.അവതാരകന് അഭിനന്ദനങ്ങൾ
@Malabarstudio
@Malabarstudio 5 жыл бұрын
Thank u
@sadhanandhankt9711
@sadhanandhankt9711 5 жыл бұрын
എന്താ പേര്.എവിടെയാ സ്ഥലം അറിയാൻ താല്പര്യം
@Malabarstudio
@Malabarstudio 5 жыл бұрын
@@sadhanandhankt9711 അബു അധീൻ മുഹമ്മദ് നിലമ്പൂർ
@sadhanandhankt9711
@sadhanandhankt9711 5 жыл бұрын
നന്ദി.ഉയരങ്ങളിൽ എത്തട്ടെ
@manojperumarath8217
@manojperumarath8217 5 жыл бұрын
Ithu kanunna ellarkum Happy New Year 😍❤️
@rahulmr2210
@rahulmr2210 4 жыл бұрын
Ella videosum kandu....orupadu thanks...ithokke kanan kazhiju....nalla clear voice
@Malabarstudio
@Malabarstudio 4 жыл бұрын
Thank u
@sudeep160
@sudeep160 Жыл бұрын
We should be proud of valluvanadu. The only clan having culture, custom, dignity, ancient houses...in kerala
@nayanannanniode2088
@nayanannanniode2088 4 жыл бұрын
അഭിനന്ദനങ്ങൾ
@ullasraghavan-qt5nx
@ullasraghavan-qt5nx Жыл бұрын
Very good video and very good presentation too,go ahead.🎉
@mohanannaira.paramwswaran8563
@mohanannaira.paramwswaran8563 5 жыл бұрын
KOODI KOODI PRANAM , CHANDRATH CHANDUNNY , A REAL LEGENDARY NAIR BREGADE
@yoonussaleem6381
@yoonussaleem6381 4 жыл бұрын
Video valare nannayittund. Thiruvidhamkoor rajakkanmare kurichum avarude kottarangalum ippozhathe thalamurkale kurichum ariyanagrahamund.
@biya791
@biya791 5 жыл бұрын
Was waiting for this episode.. thank you for explaining all these.. Chandrathil tharavadu.. (chandroth chandhunni)) it is so sad that these things are not preserved by govt😢😢
@Malabarstudio
@Malabarstudio 5 жыл бұрын
Thank u
@bababluelotus
@bababluelotus 5 жыл бұрын
Biya I government will destroy every thing. Better to remain as private property
@biya791
@biya791 5 жыл бұрын
bababluelotus that might be true.. Lets hope and pray that all these remain same and well preserved for our future generation.
@joeldsouza9014
@joeldsouza9014 4 жыл бұрын
Mr Sreejith so loving are you people, great. Adv D'souza Philip NewDelhi
@rahulcp
@rahulcp Жыл бұрын
These are well preserved & devotions occur on a daily basis by the chandrathil Padinjareppatt family for decades..
@vijeeshthazhathuveetil7765
@vijeeshthazhathuveetil7765 3 жыл бұрын
Nalla avathranam muthey adipoly😘😘😘🤝🏻
@aromalgireesh5265
@aromalgireesh5265 4 жыл бұрын
അവതരണം പൊളിയാ ഏട്ടാ keep going
@FromGodsOwnCountryKerala
@FromGodsOwnCountryKerala 4 жыл бұрын
നല്ല അവതരണം. ഇനിയും പ്രതീക്ഷിക്കുന്നു...
@midhun4797
@midhun4797 5 жыл бұрын
history weeps!!! I like your documentry
@bipinharidas4184
@bipinharidas4184 4 жыл бұрын
നല്ല വിവരണം സൂപ്പർ ആയിട്ടുണ്ട്.... വെയ്റ്റിംഗ് ഫോർ next
@akhileshparameswar3119
@akhileshparameswar3119 4 жыл бұрын
kzbin.info/www/bejne/mqa0eXWpi7dkhdk
@rameshpkd8805
@rameshpkd8805 2 жыл бұрын
Adrass vakathamayi parayunna sr big slout
@irshad.kunnathodi
@irshad.kunnathodi 3 жыл бұрын
മലപ്പുറം പാങ്ങ് 😍
@Nandhakumarbkk2003
@Nandhakumarbkk2003 4 жыл бұрын
Great job my friend. None of us who live outside of Kerala know about this. As a young fellow in my twenties I have sang this song Mamangam Nilayude theerangal....but got to know the history behind those lines just today when I chanced upon your video. Eager to know more.....keep up your great work
@gopalakrishnanjayaprakash6414
@gopalakrishnanjayaprakash6414 2 жыл бұрын
ആരുടെയൊക്കെയോ കുടിപ്പക കൾക്കു വേണ്ടി വെട്ടി മരിച്ച മനുഷ്യന്റെ ചരിത്രം ആകണം, യഥാർത്ഥ ചരിത്രം.പക്ഷേ ഇത് എല്ലായ്പ്പോഴും അധികാരത്തിന്റെ കൂടെ ആയിരുന്നു എന്ന ദുർഗതി ആണ് ചരിത്രത്തിലുടനീളം
@abhilashbhaskar9762
@abhilashbhaskar9762 5 жыл бұрын
കിടിലം......
@mohandasv3368
@mohandasv3368 4 жыл бұрын
നല്ല വിഡി േയാ നന്ദി
@krishnadasp6137
@krishnadasp6137 5 ай бұрын
Informative Sreejithettan❤
@najmalkv8660
@najmalkv8660 5 жыл бұрын
Onnum parayanilla Vere level 🔥❣️😘
@hiroshcheral4276
@hiroshcheral4276 4 жыл бұрын
Adipoli....vivaranam....nigalke...baaviyunde...bro..
@mayavinallavan4842
@mayavinallavan4842 5 жыл бұрын
Super avidepoyi idakke kanichu thannadinu thanks.
@akhilkuttu3487
@akhilkuttu3487 4 жыл бұрын
Nammale sarkkar ellam nashippichalle sheelam, kashattam thanne nammale sarkkar. Thank s bro ethoke kaanan sathichallo
@Dinson.antony
@Dinson.antony 5 жыл бұрын
Very helpful. Very good narration, I become a follower of you after watching this video..thankyou
@Malabarstudio
@Malabarstudio 5 жыл бұрын
Thank u
@shimna6009
@shimna6009 4 жыл бұрын
Interesting Videos hapnd2 see tdy.watchd More than 5 Videos.al d best.
@sulusulaikha1228
@sulusulaikha1228 2 жыл бұрын
Infor mative thanks
@saniltvm5491
@saniltvm5491 Жыл бұрын
നമ്മുടെ നാട്ടിൽ ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കപ്പെടുന്നില്ല അതാണ്‌ കഷ്ട്ടം
@remensubburemen5226
@remensubburemen5226 4 жыл бұрын
Namaskaram it's really fantastic valare informative aanu these should be maintained for future generations local people with respective archiology/tourism dept thank you waiting for yr videos thank you sir
@prasadacharya7604
@prasadacharya7604 4 жыл бұрын
ചാവേറ്റുകളുടെ,പടവാളുകള്‍നിര്‍മ്മിച്ചിരുന്നത്,ഏതുകൊല്ലന്മാരാണ്,അവരുടെതലമുറവല്ലവരുംഇന്നുണ്ടോ.അത്തരംകാര്യങ്ങള്‍കൂടിഉള്‍പെടുത്തീരുന്നങ്കില്‍വളരെനന്നായേനെ.
@surendranpk1569
@surendranpk1569 4 жыл бұрын
എനിക്കും ആഗ്രഹം ഉണ്ട് അത്‌അറിയാൻ
@gireeshshadow7884
@gireeshshadow7884 4 жыл бұрын
നമ്മുടെ ചരിത്ര ഗവേഷകരും പുരാവസ്‌തു വകുപ്പും ഒന്നും ഈ കാര്യങ്ങളിൽ ഈ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ല..അല്ലെങ്കിൽ മാമാങ്കത്തിന്റെ തിരു ശേഷിപ്പുകൾ ഇപ്രകാരം നശിപ്പിക്ക പെടുമായിരുന്നില്ല..ചന്ദ്രോത്ത് തറവാടും നിലപാട് തറയും ഒക്കെ കാണാൻ ഉള്ള ഭാഗ്യം നമുക്കും കിട്ടുമായിരുന്നു.
@thomassebastian9238
@thomassebastian9238 4 жыл бұрын
ഇവൻ ആശാരി ആണ് ,എന്നിട്ട് ആചാര്യ എന്നൊക്ക ..
@rajsmusiq
@rajsmusiq 4 жыл бұрын
@@thomassebastian9238 Aha than alu kollamallo.. Ayal thettayittu enthengilum paranjo.. Asarimare Achary ennu allel Acharya ennu parayarunundu. Viswasakarmajar was ancient architects and engineers .Keralathile samoohya sahachadyam anu ,avare ee reethiyil aakkiyathu.Poonul idunna viseakarmajar undu Indiayil mattulla statesil.. Indiayil embadumulla kshethrangalum mattu nirmithikalum mathram eduthal mathi Viswakarmajar arayirunnu ennariyan.. Churchukalum athil vakkunna roopangalum ,mathavinteyum yesuvinteyum valiya prathimakal ,keralathilum Mattu statesilum nirmikkinnathu ee viswakarmajar thanne anu. Thante vakkil oru pucham undu.Than aradhikunna Yeshuvum oru Asari panikkaran ayirunnu marakkenda.. Athokke avide nilkkatte. Keralathile Ee vaduka nasranikal ivide ulla pulayarum ezhavarum angane ella vibhagathil ninnum undayittundu.Palliyil poyi kurachu vellam thalichu ennu karuthi saippavilla. . kakka kulichal kokkakilla.
@sunilpaikkatt2977
@sunilpaikkatt2977 4 жыл бұрын
Ethonnum thomasu maplaku arilla.parajittukaryamilla
@kishorkp9682
@kishorkp9682 Жыл бұрын
Good information 👍👍👍👍👍👍
@remyak7447
@remyak7447 3 жыл бұрын
Nalla avatharanam ❤️
@Godsownmedia
@Godsownmedia 5 жыл бұрын
Beautiful narration 👌👌 You are awesome 👍💚
@mohandastc4415
@mohandastc4415 3 жыл бұрын
Thiru mannam kunnilamaye bajichu sontam ammayil ninnum chorurula vangi kazhichu samuriye vettan poya mahatmave angeku namovakam.usirulla valluvanadan nair tharavadi.
@mohandastc4415
@mohandastc4415 3 жыл бұрын
Vivaramulla vedio grapher
@vijayanak1855
@vijayanak1855 3 жыл бұрын
Very informative. Thanks
@matmt964
@matmt964 5 жыл бұрын
എത്ര ഉജ്ജ്വലമായ ചരിത്രം. ലോക ചരിത്രം മുഴുവൻ തപ്പിയാലും ഇത് പോലെയുള്ള യോദ്ധാക്കളുടെ കഥകൾ അപൂർവം. നമ്മൾ ഇൗ വീര ചരിത്രത്തിന് ഒട്ടും പ്രാമുഖ്യം കൊടുക്കുന്നില്ല എന്ന് വളരെ ഖേദകരം.. വേറെ ഏതെങ്കിലമൊരു രാജ്യത്തായിരുന്നേങ്കിൽ സർക്കാര് അവിടെ ഏറ്റെടുക്കുകയും മനോഹരമായ സ്മാരകം നിർമ്മിച്ച്, ടൂറിസം മാർക്കറ്റിൽ നന്നായി മാർക്കറ്റ് ചെയ്ത് ചന്ദ്രതിൽ കുടുംബത്തിന് മാത്രമല്ല, മൊത്തം പ്രദേശത്തിന് തന്നെ വരുമാണമാക്കിക്കൊടിക്കുമായിരുന്നു.
@v-shnukaruvarakkund5679
@v-shnukaruvarakkund5679 4 жыл бұрын
ശെരിക്കും ഉള്ള ചാവേറുകളുടെ ഫോട്ടോ കാണാൻ ഒരു ആകാംഷ
@Perseus-x4t
@Perseus-x4t Жыл бұрын
@@v-shnukaruvarakkund5679 അന്ന് ഫോട്ടോ എടുക്കാൻ ഉള്ള ഉപകരണം ഇലറിന് ബ്രോ
@VN-ux2ep
@VN-ux2ep 5 жыл бұрын
Ayyo enthoru paavam chettan!!! 😀
@xyzab826
@xyzab826 Жыл бұрын
മാമാങ്കം നടന്നിരുന്നത് തിരുന്നാവായയിലാണ് അവിടെ നിന്നും സുമാർ ഒരു 20 km എങ്കിലും യാത്ര ചെയ്യണം അങ്ങാടിപ്പുറമെത്താൻ അത്രയും ദൂരേക്ക് ശിരസ്സ് വീഴുമോ എന്ന് വിലയിരുത്തേണ്ടതുണ്ട്.
@lkmedia2154
@lkmedia2154 Жыл бұрын
അതൊക്ക ഒന്നു പൊലിപ്പിച്ചു പറയുന്നത് ആവും. ശെരിക്കും തല വെട്ടിയെടുത്തു സാമൂതിരിയുടെ പടയാളികൾ ആവും ചാവേറുകളുടെ വീട്ടിൽ കൊണ്ട് ഇടുന്നത്.14 വയസുള്ള ചാവേരിനെയും അങ്ങനെ ചെയ്തത് ആവും അവർ
@Bijuabraham-b2x
@Bijuabraham-b2x Ай бұрын
75% നുണയാണ്​@@lkmedia2154
@anandhapadmanabhan4257
@anandhapadmanabhan4257 5 жыл бұрын
You made it great bro hands off for you
@Malabarstudio
@Malabarstudio 5 жыл бұрын
Thank u
@dhaneshak2647
@dhaneshak2647 5 жыл бұрын
Very good,great chetta,nannayttude Mamagath kurich arijathillum,smarakkal vloge lude kannan sadhichathilum valare sadhosham chetta
@Malabarstudio
@Malabarstudio 5 жыл бұрын
Thank u
@dhaneshak2647
@dhaneshak2647 5 жыл бұрын
Thanks njalalle parayanda th vlogelude ethokke kannan pattiyathil
@NN-pl2rr
@NN-pl2rr 5 жыл бұрын
Goo to know the history. Very interesting!
@SudhakaranPs-wh2qg
@SudhakaranPs-wh2qg Жыл бұрын
ചരിത്രം ഇങ്ങനെ പറയണം നന്ദി
@abubakerdaman2593
@abubakerdaman2593 5 жыл бұрын
സൂപ്പർ അവതരണം താങ്ക്സ്
@manomohanant8438
@manomohanant8438 2 жыл бұрын
ചെന്ത്രത്തിൽ എന്ന ഒരു വീട് വല്ലപ്പുഴയിലും ഉണ്ട് ത്രെ. അവിടെ ചികിൽസയുണ്ട്
@rajmohan5715
@rajmohan5715 5 жыл бұрын
Good job.thank you.
@peterk9926
@peterk9926 5 жыл бұрын
Excellent video sir. Very well appreciated...!!!
@Malabarstudio
@Malabarstudio 5 жыл бұрын
Thank u
@preejap7931
@preejap7931 5 жыл бұрын
Nalla avatharanam....
@bimalmuraleedharan2688
@bimalmuraleedharan2688 4 жыл бұрын
Thank you so much for this valuable video🙏🏻
@jasiayapally401
@jasiayapally401 5 жыл бұрын
എന്റെ തിരുനാവായ
@ahamedkabeer4031
@ahamedkabeer4031 3 жыл бұрын
🔥🔥
@abhiaravind2609
@abhiaravind2609 3 жыл бұрын
Pang... my village.....
@fasalfaizy4328
@fasalfaizy4328 5 жыл бұрын
Awesome narration... 😍😍😍😍
@jaiiovlogs6935
@jaiiovlogs6935 4 жыл бұрын
Enteyy nattil, njagaludeyy achanteyyokka tharavadu eppol nashichu, avasanam padipoora kandappol atha ormavanney padipporeyum nalukettum kavum kulavumokka olla tharavadu arunnu paksheyy althamasam ondayittum athinta sthithi kanubol sankadam varum Nalla videos anu bro avatharanam athil ereyyy nannavunnundu
@alantoji4089
@alantoji4089 Жыл бұрын
Baground music poli ethano
@satheeshkumarkp5636
@satheeshkumarkp5636 4 жыл бұрын
Excellent narration
@sreelalsreedhar1948
@sreelalsreedhar1948 10 күн бұрын
Roots❤
@പ്രകൃതിമനോഹരി
@പ്രകൃതിമനോഹരി 5 жыл бұрын
നല്ല അവതരണം
@explorewayanad9729
@explorewayanad9729 3 жыл бұрын
Videos poli aatto vettakkoru makan koyil wayanattil und
@subhashp1004
@subhashp1004 5 жыл бұрын
ആ വാളും മെതിയടിയും ഒഴികെ അതിലെ ആളുകളെയടക്കംഎല്ലാം നേരിട്ട് ഒരുപാട് തവണ കണ്ടിട്ടുള്ളഞാൻ. കാരണം എന്റെ അമ്മയുടെ വീട് ചന്തുണിസ്മാരകത്തിന്റെ 200 മീറ്ററോളം മാത്രം അകലമേയുള്ളു.
@sreesukancb7237
@sreesukancb7237 4 жыл бұрын
Excellent speech
@UdayKumar-xl5gp
@UdayKumar-xl5gp 4 жыл бұрын
Very interesting
@prasadnair2486
@prasadnair2486 5 жыл бұрын
Wonderful
@sanjunallat
@sanjunallat 4 жыл бұрын
ഇനിയും കുറെ അറിയണം എന്നുണ്ട്... താങ്കൾ തന്നെ നല്ല ഒരു video ഇതുമായി ബന്ധപ്പെട്ട തിരുനാവായ ഉൾപ്പെടുത്തി ചെയ്യണം
@Malabarstudio
@Malabarstudio 4 жыл бұрын
ചാനലിൽ എല്ലാ വീഡിയോ യും ഉണ്ട്..
@vinodviswanathan5970
@vinodviswanathan5970 5 жыл бұрын
Good... നല്ല അവതരണം..Keep it
@original4725
@original4725 3 жыл бұрын
Who is agambadi pls anyone answer me
@bababluelotus
@bababluelotus 5 жыл бұрын
Sreejith a suggestion ----- please remove that tiles from nadumittam and thekkini. And use reoxide or eshtika tiles so that it can retain that old look and feel
@ummerchiku3049
@ummerchiku3049 Жыл бұрын
മാമാങ്കം പഴ യത് കാണണം. ന സീറിന്റെ
@niteshkudtarkar9741
@niteshkudtarkar9741 4 жыл бұрын
Were is the Location of the smarakam?
@musthaqmuhammed3084
@musthaqmuhammed3084 3 жыл бұрын
Malappuram, pang,
@nishadkg2509
@nishadkg2509 3 жыл бұрын
Great
@NoName-ql2lf
@NoName-ql2lf 5 жыл бұрын
ആ വാളും മെതിയടിയുമൊക്കെ പൂജിക്കുന്നതല്ലേ.. അപ്പൊ അതൊക്കെ അതിന്റേതായ രീതിയിൽ തന്നെ കാണിക്കണമായിരുന്നു.. അല്ലാതെ ഇങ്ങനെ കയ്യിൽ പിടിച്ചു ഒക്കെ വീഡിയോ ചെയ്‌താൽ ആ ചരിത്രശേഷിപ്പിനോടുള്ള ഒരു ബഹുമാനക്കുറവ് പോലെ തോന്നി.. കൂടാതെ ഇനിയും ഒരുപാട് ആളുകൾ ഇതുപോലെ അത് പിടിച്ചു ഫോട്ടോ എടുക്കാനൊക്കെ ആയി അവിടെ എത്തും.. അത് ആ വീട്ടുകാർക്കും ഒരു ബുദ്ധിമുട്ട് ആവും.. അപ്പോ പറഞ്ഞു വന്നത്.. അതൊക്കെ ആ പൂജക്ക്‌ വെച്ച പോലെ തന്നെ കൊർച് ഷോട്ട് കാണിച്ചാൽ മതി ആയിരുന്നു.. എന്നാണ് എന്റെ ഒരു അഭിപ്രായം.. എതിരുള്ളവർക്ക് reply ചെയ്യാം..
@Malabarstudio
@Malabarstudio 5 жыл бұрын
കാരണമുണ്ട്.. അത് പൂജിക്കുന്ന പടിഞ്ഞാറെതറ മച്ചിലാണ്..അവിടെ കയറാൻ അനുമതിയില്ല..കുടുംബത്തിന്റെ അനുമതി പ്രകാരമാണ്‌ പുറത്തെടുത്തത്..അവർക്ക് അതിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.
@NoName-ql2lf
@NoName-ql2lf 5 жыл бұрын
@@Malabarstudio ok ✌️
@salinins908
@salinins908 5 жыл бұрын
athu sareya
@jithinraj138
@jithinraj138 4 жыл бұрын
Ath thanne Anu enteyum abhiprayam
Mamangam | ചാവേർ തറവാട്
19:11
MalabaR StudiO
Рет қаралды 357 М.
പൂന്താനം ഇല്ലം.,Poonthanam illam
20:26
MalabaR StudiO
Рет қаралды 550 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Nilambur Kovilakam
19:30
MalabaR StudiO
Рет қаралды 380 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН