ഇല്ലത്തെ സെപ്ഷ്യൽ ഇടിച്ചക്ക ഉപ്പിലിട്ടത് || ഇടിച്ചക്ക അച്ചാർ || ഇടിച്ചക്ക Pickle ||

  Рет қаралды 43,395

AthemarsWorld

AthemarsWorld

Күн бұрын

:FACE BOOK PAGE: / athemarsworld-10795780...
Instagram Page: Reshma Nakul

Пікірлер: 141
@paule.l5878
@paule.l5878 2 жыл бұрын
ലാളിത്ത മുള്ള അവതരണം . എന്റെ പുതിയ അറിവാണ് മോളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ..
@AthemarsWorld
@AthemarsWorld 2 жыл бұрын
Thank u❤ ഞാൻ ഇന്നലെ കമന്റ് കണ്ടു മറുപടി തരാൻ പറ്റിയില്ല.... നന്ദി ഉണ്ട് 🙏🙏🙏
@rpoovadan9354
@rpoovadan9354 2 жыл бұрын
പല ഉപ്പിലിട്ടതും കണ്ടിട്ടുണ്ട് ഇടിച്ചക്ക അച്ചാർ കാണുന്നത് ആദ്യമായി . പക്ഷേ ജീവിതശൈലീ രോഗങ്ങൾ ഉള്ളതിനാൽ മിക്ക്‌വർക്കും ഇപ്പോൽ ഉപ്പിലിട്ടത് നിഷിദ്ധമാണ്.👍🙏
@AnanyaAnu9
@AnanyaAnu9 2 жыл бұрын
Idichakka uppilittath... Aadyayitta kaanunne. Kaanan nalla rasam nd. Enthayalum try cheyyum. Thank you for this verity recipe
@AthemarsWorld
@AthemarsWorld 2 жыл бұрын
❤❤❤❤
@sheelamp9914
@sheelamp9914 2 жыл бұрын
ഇടിച്ചക്ക ഉപ്പിലിട്ടത് പുതിയ അറിവാണ് 👌👌 ട്രൈ ചെയ്യാം
@sheelamp9914
@sheelamp9914 2 жыл бұрын
പൊതുവെ വള്ളുവനാടൻ ഭാഗത്ത് എല്ലാവരും എല്ലാ അച്ചാറുകൾക്കും ഉപ്പിലിട്ടത് എന്നു തന്നെയാണ് പറയുക . മാങ്ങാക്കറി , നാരങ്ങാക്കറി എന്നിവ ആവശ്യത്തിന് വെള്ളമൊഴിച്ച് തിളപ്പിച്ച് സദ്യകൾക്ക് ഉടനെ ഉപയോഗിക്കാവുന്ന ഉപ്പിലിട്ടത് .
@sudhas814
@sudhas814 2 жыл бұрын
ഞാൻ ഇന്നലെ ഈ വീഡിയോ കണ്ടു .... ഇന്ന് ഇത് ഉണ്ടാക്കി ... നല്ല ടേസ്റ്റ് ഉണ്ട്ട്ടോ... ഞാൻ ഇടക്ക് ഇടക്ക് ... കഴിച്ചു.... ഹാ .... സൂപ്പർ👍👍👍👍......
@AthemarsWorld
@AthemarsWorld 2 жыл бұрын
Thank u soo much❤
@Joker-ko6he
@Joker-ko6he 2 жыл бұрын
ഇടിച്ചക്ക കൊണ്ടുള്ള വളരെ നല്ലൊരു റെസിപ്പി ആയിരുന്നു കേട്ടോ. വളരെ നന്നായി പറഞ്ഞു തന്നു കേട്ടോ വീഡിയോയിലൂടെ. അതുപോലെ ഒരുപാട് ഗുണങ്ങളും ഉണ്ട് ഇടിച്ചക്കയ്‌ക്ക്‌. ധാതു സമ്പുഷ്ടവും പോഷകമൂല്യവും ഉള്ളതാണ് ഇടിച്ചക്ക. പഴമക്കാർ ഇടിച്ചക്ക ഉണക്കി കുഞ്ഞുങ്ങൾക്കു കുറുക്കി നൽകാറുണ്ടായിരുന്നു. വൈറ്റമിൻ എ, സി, തയാമിൻ‍, പൊട്ടാസ്യം, കാൽസ്യം, അയൺ, നിയാസിൻ‍, സിങ്ക്, ഇരുമ്പ് തുടങ്ങിയ ഒട്ടേറെ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകളും അടങ്ങിയിട്ടുള്ള ചക്ക ഹൃദയപ്രശ്‌നങ്ങളുള്ളവർക്കും കൊളസ്ട്രോൾ ഉള്ളവർക്കും വളരെ നല്ലതാണ്. ചക്കയിലെ പൊട്ടാസ്യം രക്തസമ്മർദം കുറയ്ക്കാൻ നല്ലതാണ്. ഇത് വിളർച്ച മാറുന്നതിനും രക്തപ്രവാഹം ശരിയായ രീതിയിലാകുന്നതിനും സഹായിക്കും. അതുകൊണ്ട് ധൈര്യമായി കൂടെ കൂട്ടിക്കോളൂ ഇനി കാണുമ്പോൾ ഇടിച്ചക്കയെ.
@AthemarsWorld
@AthemarsWorld 2 жыл бұрын
Joker നുള്ള പേര് കണ്ടപ്പോൾ ഇത്രക്കും ഗുണം ഉള്ള ഒരു കമന്റ് pratheeskichilla നന്ദി 🙏
@Joker-ko6he
@Joker-ko6he 2 жыл бұрын
@@AthemarsWorld അയ്യോ നന്ദി ഒന്നും വേണ്ടാട്ടോ. സന്തോഷം ആയിരിക്കുക. എല്ലാവരും എപ്പോഴും സന്തോഷം ആയിരിക്കുന്നത് കാണുവാൻ ആഗ്രഹിക്കുന്ന ഒരു ജോക്കർ അതാണ് ഞാൻ. ❤️🙏
@AthemarsWorld
@AthemarsWorld 2 жыл бұрын
@@Joker-ko6he പൊളിച്ചു 👏👏👏
@thanuthasnim6580
@thanuthasnim6580 2 жыл бұрын
Njagalde ivide idiyan chakka enna parayane... But ingine upilitath kanunnath adhyamayita... 👌👌👌👌👌😋😋😋😋
@minisreekumar92
@minisreekumar92 2 жыл бұрын
ഈ recipi ആദ്യം kanukaya Try ചെയ്യും
@rajeshpvpv3448
@rajeshpvpv3448 2 жыл бұрын
നമ്പൂതിരി മാരുടെ പാചകം ഒന്ന് വേറെ തന്നെ ആണ്........ അടിപൊളി അവതരണം....... വലിച്ചു നീട്ടി ബോർ അടിപ്പിക്കാതെ....... പറഞ്ഞു കേൾക്കുമ്പോൾ തന്നെ ഉണ്ടാക്കിനോക്കാൻ തോന്നിപോകുന്നു
@AthemarsWorld
@AthemarsWorld 2 жыл бұрын
Thank u soo much🥰
@AiyyayyoPooja
@AiyyayyoPooja 2 жыл бұрын
Njan anweshichu nadakkuayirunnu ee recipe kittan.....thanks for sharing dear 😊❤️
@rukmathekkiniyedath7796
@rukmathekkiniyedath7796 2 жыл бұрын
Adyayta kaananee..idichakka upperi thanne favourite aanu .ith enthayalum try cheyth nokkaattoo Reshmedathi😘😘
@AthemarsWorld
@AthemarsWorld 2 жыл бұрын
Thank u dear
@koshythomas2858
@koshythomas2858 2 жыл бұрын
ഞങ്ങളും ഉപ്പിലിട്ടത് എന്നു പറയും പക്ഷേ "മോളഞ്ഞ "🤔🤔, ഇത് ജീവിതത്തിൽ ആദ്യമായിആണ് കേൾക്കുന്നത്, ഞങ്ങൾ "അരക്ക്"എന്നാണ് പറയുന്നത്.. ഞാൻ പത്തനംതിട്ടയിൽ, അടൂർ ആണ് സ്ഥലം...
@AthemarsWorld
@AthemarsWorld 2 жыл бұрын
മോളഞ എന്ന് അല്ല. .. മുളഞ് എന്നാണ്
@paulpj9678
@paulpj9678 2 жыл бұрын
ഇടി ചക്ക ഞങ്ങൾ കറി വയ്ക്കാറുണ്ട് .മെഴുക്കുപുരട്ടിയായി.ഉപ്പിലിട്ടത് കഴിച്ചു നോക്കിയിട്ട് കൂടുതൽ പറയാം .
@hrishimenon6580
@hrishimenon6580 2 жыл бұрын
ഞാൻ ബോംബെയിൽ വച്ച് സഹപ്രവർത്തകൻറ്റെ വീട്ടിൽ ഉണ്ടാക്കിയ കൊത്തച്ചക്ക അച്ചാർ (കൊത്തച്ചക്ക ഇടിച്ചക്കയേക്കാൾ വളർന്നതാണല്ലൊ) കഴിച്ചിട്ടുണ്ട്. എന്തെല്ലാമാണ് ചേർത്തിരുന്നത് എന്ന് അറിയില്ല, അദ്ദേഹത്തിനും അറിയില്ല എന്നാണ് മനസ്സിലായത്.😑 കുട്ടിയുടെ ഉച്ചാരണം ഏറെക്കുറെ ഞങ്ങളുടേതു പോലെത്തന്നെ ഇരിക്കുന്നു പുളിങ്ങവെള്ളം എന്നത് പുളിവെള്ളം എന്നാണ് ശീലിച്ചത് എന്ന് മാത്രം. 76 വയസ്സിനിടക്ക് കേരളീയം ആയ ഇടിച്ചക്ക ഉപ്പിലിട്ടത് /കറി കഴിച്ചിട്ടില്ല. ഇത് നല്ലെണ്ണയിലാണോ ഉണ്ടാക്കിയത് (നല്ലെണ്ണ / എള്ളെണ്ണ). നല്ലെണ്ണയിലാണെങ്കിൽ കൂടുതൽ കാലം ഇരിക്കും എന്ന് തോന്നുന്നു. ഇപ്പോൾ ഞങ്ങൾ നാട്ടിൽ ഉള്ളത്കൊണ്ട് ഉണ്ടാക്കിനോക്കാനാണ് . മക്കൾക്ക് കൊണ്ടുപോയി കൊടുക്കാൻ കൂടി ആണ്. നന്ദി 🙏
@santhagopi2883
@santhagopi2883 2 жыл бұрын
First aayi kanukayanu idi chakka pickle
@remar5490
@remar5490 2 жыл бұрын
Aadyamayittanu will be tasty carry on 👍👍👌👌
@ashavarma3238
@ashavarma3238 2 жыл бұрын
Chakiri എടുത്താൽ mulanjilu കുറെ കൂടി neat ആയി പോവും
@AthemarsWorld
@AthemarsWorld 2 жыл бұрын
👍👍
@sudhas814
@sudhas814 2 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കാം
@lekhanarayanan8063
@lekhanarayanan8063 2 жыл бұрын
New item and will try soon
@roshinisatheesan562
@roshinisatheesan562 2 жыл бұрын
തീർച്ചയായും ഉണ്ടാക്കി നോക്കാട്ടോ🙏👌👌👌🤝👍
@pushpakrishnan2636
@pushpakrishnan2636 2 жыл бұрын
Super നാളെ തന്നെ ഉണ്ടാക്കും
@ushamaleth1844
@ushamaleth1844 2 жыл бұрын
Njangalvimagirianupulikkuvendiupayogikkumnnathu
@savitunni
@savitunni 2 жыл бұрын
ട്രൈ ചെയ്തു നോക്കാം ട്ടൊ. എത്ര ദിവസം ഫ്രിഡ്ജിൽ കേട്ടാകാതെ വെക്കാം ?
@AnithVlogs
@AnithVlogs 2 жыл бұрын
Adipoli ayittundu Good Recipe 😋
@AthemarsWorld
@AthemarsWorld 2 жыл бұрын
Thank u❤
@Vijayanvijayan-pg9we
@Vijayanvijayan-pg9we 5 ай бұрын
Nampoori maekke uppitte asukam unedo
@BindhuManoj-jm8sb
@BindhuManoj-jm8sb 2 ай бұрын
👌👌👌👌👌
@rajasreek8279
@rajasreek8279 2 жыл бұрын
Undakki nokkam too
@AthemarsWorld
@AthemarsWorld 2 жыл бұрын
Okye 👍👍👍
@BaijuNeenu
@BaijuNeenu 7 ай бұрын
അടിപൊളി ❤
@maloottymalu778
@maloottymalu778 2 жыл бұрын
molu ith ethra divasam eduth vekkan pattum kedakathirikkan fridgil vekkano
@AthemarsWorld
@AthemarsWorld 2 жыл бұрын
ആദ്യത്തെ 1 ദിവസം പുറത്ത് വെച്ചോളൂ ഉപ്പും മുളകും ഒക്കെ പിടിക്കാൻ പിന്നെ ഫ്രിഡ്ജിൽ വെച്ചോളൂ മാക്സിമം 1 മാസം അതിനു അപ്പുറം ഇരിക്കില്ല
@savithrit9258
@savithrit9258 2 жыл бұрын
Super
@sjay1970
@sjay1970 2 жыл бұрын
സൂപ്പർ കത്തി മൂർച്ച കൂട്ടാൻ സമയമായി
@AthemarsWorld
@AthemarsWorld 2 жыл бұрын
സത്യം 😂
@vegetariansworld9737
@vegetariansworld9737 2 жыл бұрын
👌🏻👌🏻
@AnithVlogs
@AnithVlogs 2 жыл бұрын
ചക്ക അരക്ക് എന്നാണ് ഞങ്ങൾ മുളഞ്ഞ ക്ക് പറയുന്നത്🤩🤩
@AthemarsWorld
@AthemarsWorld 2 жыл бұрын
ആ അത് ഞാൻ കേട്ടിട്ടുണ്ട് ട്ടോ
@vasudevannamboodiriramanna2805
@vasudevannamboodiriramanna2805 2 жыл бұрын
വടക്കേമലബാർ ഭാഗത്താണ് ഇടിഞ്ചക്ക അച്ചാർ പ്റധാനം അവിടെ ഇതിന് ചക്കക്കണ്ടൽ എന്നാണ് പറയുക ചക്കക്കാലമായാൽ അവിടങ്ങളിൽ സ്ഥിരം വിഭവമാണ്
@vasudevannamboodiriramanna2805
@vasudevannamboodiriramanna2805 2 жыл бұрын
എന്റെ ഒരു സുഹൃത്ത് പയ്യന്നൂർ ഉണ്ട് ഹൈക്കോടതിയിൽ വക്കീലായ ജയകുമാർ നമ്പൂതിരി അദ്ദേഹത്തിന്റെ ഇല്ലത്ത് ഞാൻ പോയിട്ടുണ്ട് അതാണ് ആധീകാരികമായി പറഞത് ഈ സമയത്ത് അവരൊക്കെ ഉണ്ടാക്കുന്നവിഭവമാണ് ഇടിഞ്ചക്ക ഉപ്പിലിട്ടത്(അവർക്ക് ചക്കക്കണ്ടൽ)
@vasudevannamboodiriramanna2805
@vasudevannamboodiriramanna2805 2 жыл бұрын
അത് പൊലെ കർണാടക സംഗീതജ്ഞനായ അജിത് നമ്പൂതിരിയുടെ അദ്ദേഹം നീലേശ്വരം കാരനാണ് അമ്മ പദ്മിനി അന്തർജനം നമ്പൂതിരിമാരുടെ തനത് പാചകവിദഗ്ദ്ധയാണ്,രസയാത്റ എന്നൊരു യൂട്യൂബ് ചാനലുണ്ട് ഒരുപാട് വിഭവങ്ങളുടെ കൂടെ ഇതും കാണിച്ചിട്ടുണ്ട്,
@AthemarsWorld
@AthemarsWorld 2 жыл бұрын
ഓ അത് ശെരി.. സന്തോഷം
@jacobthomas1970
@jacobthomas1970 2 жыл бұрын
Hmmm ,,different ayirikunu idichaka upilitathu,,,
@sreejakumari1396
@sreejakumari1396 5 ай бұрын
Arakku eannu parayum
@jiswinjoseph1290
@jiswinjoseph1290 2 жыл бұрын
ഇതു കേടാവാതെ അച്ചാർ പോലെ ഇരിക്കുമോ..??
@AthemarsWorld
@AthemarsWorld 2 жыл бұрын
പിന്നെ
@krishnakumarsasi4671
@krishnakumarsasi4671 2 жыл бұрын
Adipoli. Super molu
@AthemarsWorld
@AthemarsWorld 2 жыл бұрын
Thank u sir❤
@rajianilnair1
@rajianilnair1 2 жыл бұрын
ആക്കി നോക്കിട്ട് പറയാം ❤
@AthemarsWorld
@AthemarsWorld 2 жыл бұрын
Ooo മതി 👍👍👍
@Beevi.s.kitchen
@Beevi.s.kitchen 2 жыл бұрын
👌
@saraswathyp4445
@saraswathyp4445 2 жыл бұрын
Ithu keduvaraathe ethra divasam irikkum?
@AthemarsWorld
@AthemarsWorld 2 жыл бұрын
1 month ഫ്രിഡ്ജിൽ വെക്കണം
@shobashoba6736
@shobashoba6736 2 жыл бұрын
Hhh
@rajinair8884
@rajinair8884 2 жыл бұрын
👍🌹
@prabhavathyp5562
@prabhavathyp5562 2 жыл бұрын
👍👍
@shonymurali4348
@shonymurali4348 2 жыл бұрын
👌♥️
@കൈലാസ്നായർ
@കൈലാസ്നായർ 2 жыл бұрын
😍😍😍😍😍😍😍
@sobhanamr7045
@sobhanamr7045 2 жыл бұрын
Njaan ചക്കമടൽ ഉപ്പിലിട്ടിട്ടുണ്ട്
@SijuKSreekumar
@SijuKSreekumar 2 жыл бұрын
👍👍👍👍👍👍
@zeeniyashameer1992
@zeeniyashameer1992 2 жыл бұрын
👌👍❤️
@anoopnair7732
@anoopnair7732 2 жыл бұрын
Ethu ethra days kedu koodathe erikum
@AthemarsWorld
@AthemarsWorld 2 жыл бұрын
ഫ്രിഡ്ജിൽ വെക്കച്ചാൽ.. ഒരു 1 വീക്ക്‌ 2 weeks ഒക്കെ നിക്കുള്ളു
@sheelaisac2693
@sheelaisac2693 2 жыл бұрын
Naadu muvatupuzha aano. Because of ur accent.
@AthemarsWorld
@AthemarsWorld 2 жыл бұрын
അയ്യോ... അല്ല... പാലക്കാട്‌... തൃശൂർ okye ആണ്
@rajninellikkot384
@rajninellikkot384 2 жыл бұрын
ഞങ്ങള്ക്ക് വിളഞ്ഞി.
@thankamanivenugopal4799
@thankamanivenugopal4799 2 жыл бұрын
Molae... ഞങ്ങളും ഉപ്പിലിട്ടത് എന്ന് തന്നാ പറയുക... ഞാൻ കോതകുർശ്ശിക്കാരി ആണുട്ടോ
@AthemarsWorld
@AthemarsWorld 2 жыл бұрын
ആഹാ അവിടെ എവിടെയാ
@thankamanivenugopal4799
@thankamanivenugopal4799 2 жыл бұрын
@@AthemarsWorld അറിയുമോ കോതകുർശ്ശി
@drisyavasudev2961
@drisyavasudev2961 2 жыл бұрын
😋😋😋
@AthemarsWorld
@AthemarsWorld 2 жыл бұрын
നാവ് ഉള്ളിലേക്കു ഇടൂ മകളെ
@SindhuSindhu-cm7uj
@SindhuSindhu-cm7uj 2 жыл бұрын
Hi adipoliyanee. Undakinokamtto
@AthemarsWorld
@AthemarsWorld 2 жыл бұрын
Okye 👍👍
@evlin4112
@evlin4112 2 жыл бұрын
Vinigr idande apo
@AthemarsWorld
@AthemarsWorld 2 жыл бұрын
Venda
@evlin4112
@evlin4112 2 жыл бұрын
Edo athemar nn parayunnth eath languaga
@evlin4112
@evlin4112 2 жыл бұрын
@@AthemarsWorld thanne njn angott unsubscrb chyyua Eathra vdeosl njn chodikkunnu ith
@AthemarsWorld
@AthemarsWorld 2 жыл бұрын
@@evlin4112 മലയാളം അത് ഞന പറഞ്ഞല്ലോ
@AthemarsWorld
@AthemarsWorld 2 жыл бұрын
@@evlin4112 ഹ ഹ....
@anithanambiar1690
@anithanambiar1690 2 жыл бұрын
ഈ ചാനൽ ആദ്യമായി കാണാ ട്ടോ. എവിടെ ആണ് നാട്...
@AthemarsWorld
@AthemarsWorld 2 жыл бұрын
എന്റെ നാട് chalavara. ഷൊർണുർ അടുത്ത്. Husband thrissur
@anithanambiar1690
@anithanambiar1690 2 жыл бұрын
@@AthemarsWorld ok
@thusharaunni7747
@thusharaunni7747 2 жыл бұрын
Adipoli
@minias6550
@minias6550 2 жыл бұрын
👍😋❤️🙏
@AmmaRadha
@AmmaRadha 2 жыл бұрын
ഇന്ഗ്ലിഷ് വാക്കുകൾ കഴിയുന്നതും ഒഴിവാക്കി മലയാളം പറഞ്ഞാൽ ഒന്നുകൂടി മാധുര്യം കൂടും
@AthemarsWorld
@AthemarsWorld 2 жыл бұрын
ഞാൻ ഇംഗ്ലീഷ് പറയാൻ ഒട്ടും ശ്രമിമിക്കാറില്ല.... മലയാളം മാത്രേ പറയാറുള്ളൂലോ
@TechTripByRahul
@TechTripByRahul 2 жыл бұрын
😍
@stn.6058
@stn.6058 2 жыл бұрын
നമ്പർ ഒന്ന് തരുമോ
@archanapc2430
@archanapc2430 2 жыл бұрын
Pulinja vellavo😂
@AthemarsWorld
@AthemarsWorld 2 жыл бұрын
അതെ പുളിഞ്ഞ..... ഞങ്ങൾ അങ്ങനെ പറയാ..... നിങ്ങൾ ക്കു വെണ്ടി ഞാൻ... വേണ ചാൽ പുളി വെള്ളം ന് പറയാം....😂😂😂പോരേ
@archanapc2430
@archanapc2430 2 жыл бұрын
@@AthemarsWorld Njan pulinja ennukettatilla athukonda chodichath 😊
@tipsofmuthi1063
@tipsofmuthi1063 2 жыл бұрын
Adipoli 😊Thank you for the recipe atheramme🥰
@AthemarsWorld
@AthemarsWorld 2 жыл бұрын
Thank u👏
@savithrit9258
@savithrit9258 2 жыл бұрын
Super
@shajuvasudevan7174
@shajuvasudevan7174 2 жыл бұрын
അടിപൊളി, പുതിയ അറിവ്.. ഇന്ന് തന്നെ പരീക്ഷണം നടത്തും
@sreelathaknamboodiri4037
@sreelathaknamboodiri4037 2 жыл бұрын
ഈ ഉപ്പിലിട്ടത് ഉണ്ടാക്കാറുണ്ട് ഒരാഴ്ച ഒക്കെ വയ്ക്കാറുള്ളു ആത്തേമ്മാരുടെ അവരണം നന്നായിട്ടുണ്ട്
@sarojinichandran7312
@sarojinichandran7312 2 жыл бұрын
ഇത് പോലെ ഞാൻ ഉണ്ടാക്കിട്ടില്ലാ മോളു . വടക്കേ ഇന്ത്യയിലൊക്കെ ഉണ്ടാക്കിട്ട് .... അതിൽ വേറെ മാങ്ങാ .... ഉലുവ കുതിർത്തത് .... പെരുംജീരകം ..... പിന്നേയും എന്തൊക്കെയോ ചേർത്ത ഉപ്പിലിട്ടത് കഴിച്ചിട്ടുണ്ട്... ഇടിച്ചക്ക അച്ചാർ എന്നൊക്കെ പറഞ്ഞു് ഉണ്ടാക്കിയത് : ചപ്പാത്തിക്കൊപ്പം കഴിക്കാൻ നല്ല രുചിയാണ്. ഇതെന്തായാലും ഒന്നു പരീക്ഷിച്ചിട്ട് തന്നെ കാര്യം. കണ്ടിട്ട് നന്നാകാൻ വഴിയുണ്ട്.... ഉണ്ടാക്കി കഴിച്ചിട്ട്‌ പറയാം ട്ടോ....നന്നായി പുതിയ വിഭവങ്ങൾ സ്വാഗതാർഹം കൈപ്പക്ക പിറ്റ്ല ഉണ്ടാക്കാമോ? എല്ലാവർക്കും ഇഷ്ടപ്പെടും Good Luck ... മുത്തശ്ശി.
@AthemarsWorld
@AthemarsWorld 2 жыл бұрын
ഇണ്ടാക്കാം മുത്തശ്ശി..... അമ്മടെ അടുത്ത് പോവട്ടെ എന്നിട്ട് ആവാം
@sarojinichandran7312
@sarojinichandran7312 2 жыл бұрын
@@AthemarsWorld ശരി ....ഞാൻ കാത്തിരിക്കാം
@puspakrishnan3746
@puspakrishnan3746 2 жыл бұрын
ഇടിച്ചക്ക ഉപ്പിലിട്ടത് ആദ്യമായി കേൾക്കുന്നു ഞാൻ നാളെ തന്നെ ഉണ്ടാകും
@AthemarsWorld
@AthemarsWorld 2 жыл бұрын
നല്ലതാ ഉണ്ടാക്കി അഭിപ്രായം പറയണേ
@jessythomas561
@jessythomas561 2 жыл бұрын
Kottayam pathanamthitta oke chakkayude araku ennu parayum enthayalum first time aanu ithu kanunnathu👌
@divyanair5560
@divyanair5560 2 жыл бұрын
Nic video beautiful thanku so much 😘❤❤💞💞🥰🥰💞
@ummammaschannel
@ummammaschannel 2 жыл бұрын
ഇടിച്ചക്ക ഉപ്പിലിട്ടത് സൂപ്പ്ർ.
@stn.6058
@stn.6058 2 жыл бұрын
നങ്ങൾ അന്തർജ്ജങ്ങൾ ആണേ
@shaniskitchen9040
@shaniskitchen9040 2 жыл бұрын
Thanks dear💜💜super recipe
@davidmoolan2267
@davidmoolan2267 2 жыл бұрын
അടിപൊളി ഇത് ഉണ്ടാക്കിത്തരാൻ പറ്റോ
@sumathyvishnu1136
@sumathyvishnu1136 2 жыл бұрын
ഞാനുമുണ്ടാകാറുണ്ട്
@itsmekichu9040
@itsmekichu9040 2 жыл бұрын
Undakarundu
@sumamole2459
@sumamole2459 2 жыл бұрын
ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്. അതും വേറിട്ട ഒരു വിഭവം. അടിപൊളി ആയിട്ടുണ്ട്‌. പണ്ട് മുതലേ ആത്തേമ്മാരെ ഭയങ്കര ഇഷ്ടം ❤️❤️❤️
@AthemarsWorld
@AthemarsWorld 2 жыл бұрын
Thank u soo much ❤❤
@Jayalakshmi-ls5lj
@Jayalakshmi-ls5lj 2 жыл бұрын
It is the first time I see the idichakka uppilittathu. Variety item. It seems to be very tasty. We will try it soon. Thanks for sharing. Where is your illam?
@AthemarsWorld
@AthemarsWorld 2 жыл бұрын
Kadampatta Chalavara
@AthemarsWorld
@AthemarsWorld 2 жыл бұрын
Thank u soo much👍
@rajeswarikarnavar7445
@rajeswarikarnavar7445 2 жыл бұрын
Super ഇടിച്ചക്ക ഉപ്പിലിട്ടത് ആദ്യമായ്
@SAN_BLOGS
@SAN_BLOGS Жыл бұрын
@@AthemarsWorld പാലക്കാട്‌ ചളവറ ആണോ..
@AthemarsWorld
@AthemarsWorld Жыл бұрын
@@SAN_BLOGS atheeelooo
@smithack5971
@smithack5971 2 жыл бұрын
തീർച്ചയായും ഉണ്ടാക്കി നോക്കും 🌹🌹
@geetharadhakrishnan4098
@geetharadhakrishnan4098 2 жыл бұрын
👍
@rrmeduvlogs5953
@rrmeduvlogs5953 2 жыл бұрын
Super...
@sandhya.e.s.799
@sandhya.e.s.799 2 жыл бұрын
👍
@AthemarsWorld
@AthemarsWorld 2 жыл бұрын
Thank u
@VishnuVishnu-gg7qe
@VishnuVishnu-gg7qe 2 жыл бұрын
🥰🥰🥰🥰
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 8 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 34 МЛН
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 8 МЛН