മരപ്പാത്തിയിൽ കടുമാങ്ങ ഉണ്ടാക്കുന്നത് കാണാം | കടുമാങ്ങ തയ്യാറാക്കി കേടുവരാതെ സൂക്ഷിക്കുന്ന രീതി

  Рет қаралды 41,338

Sree's Veg Menu

Sree's Veg Menu

Күн бұрын

Пікірлер: 248
@sailajasasimenon
@sailajasasimenon 2 жыл бұрын
Authentic രീതിയിൽ ഉണ്ടാക്കുന്ന കടുമാങ്ങ നല്ല taste ആണ്,പണ്ടത്തെപ്പോലെ. ഞാൻ എല്ലാ വർഷവും നമുക്ക് വീട്ടാവശ്യത്തിനു ഉണ്ടാക്കും.കൃത്യമായ അളവ് അറിഞ്ഞതിൽ സന്തോഷം😍നന്ദി ശ്രീ😊
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
❤❤
@vijayalakshmipalat3496
@vijayalakshmipalat3496 2 жыл бұрын
ശ്രീക്കുട്ടീ വളരെ നന്നായി. ഞാൻ 1990ൽ കടുമാങ്ങ ഉണ്ടാക്കിയതിനുശേഷം ഇതുവരെ അതിനു മുതിർന്നിട്ടില്ല. കാരണം ഔദ്യോഗിക സ്ഥലം മാറ്റത്തിൽ വീടു മാറുമ്പോൾ അത്തവണ 12കിലോ മാങ്ങ ഇട്ട് വെച്ച ഭരണി ഞങ്ങൾ ഒരു യാത്ര കഴിഞ്ഞു വന്നപ്പോൾ വിണ്ടുകീറി നാലുപുറവും വെള്ളം നിൽക്കുന്ന കാഴ്ചയാണ്. പിന്നീട് ഇന്നുവരെ സ്വന്തമായി ഉണ്ടാക്കിയില്ല. ഇത്തവണ ഇടാൻ തയ്യാറായി ഇരുന്നു. പക്ഷെ മാങ്ങ കിട്ടിയില്ല. ഇന്നു ശ്രീയുടെ വീഡിയോ കണ്ടപ്പോൾ എന്റെ മുത്തശ്ശിയെ ഓർത്തു. കടുമാങ്ങ ഇടുമ്പോഴും എടുക്കുമ്പോഴും അധികം ആരേയും കാണിക്കില്ല. നിലവിളക്കിന്റെ വെളിച്ചത്തിൽ ആണ് ഇത് ഇരുട്ട് മുറിയിൽ ചെയ്തിരുന്നത്. ഭരണി തുറക്കുമ്പോൾ മുതൽ ഇടത്തേ കൈകൊണ്ട് ഭരണിക്കുമീതെ വീശീക്കൊണ്ടിരിക്കും. 50കൊല്ലം പുറകിലെ ഓർമ്മകൾ. കടുമാങ്ങ, ഉലുവായ മാങ്ങ, ഉപ്പുമാങ്ങ, ചെത്തുമാങ്ങ. ഓ നാവിൽ വെള്ളപ്രളയം. അതെല്ലാം നഷ്ടമായി. ഈ പ്രഭാതത്തിൽ ഏറെ ഇഷ്ടപ്പെട്ട മുത്തശ്ശി നിറഞ്ഞു നിൽക്കുന്നു. ശ്രീക്കും കുടുംബത്തിനും ആയുരാരോഗയസൗഖ്യങ്ങൾ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.
@Jayalakshmi-ls5lj
@Jayalakshmi-ls5lj 2 жыл бұрын
ഒരു സംശയും വരാത്ത നല്ല അവതരണം. എല്ലാ വർഷവും ഉണ്ടാക്കാറുണ്ട്. ഭരണിയിലാണ് കൂട്ടാറുള്ളത്.പാത്തി യിലുള്ള കൂട്ടൽ ആദ്യമായിട്ടാണ് കാണുന്നത്. വളരെ നന്ദി.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥♥
@premkumarkp465
@premkumarkp465 2 жыл бұрын
For big quantity pathi used
@sujaissacl8514
@sujaissacl8514 2 жыл бұрын
, അനൃം നിന്ന് പോയ അടുക്കള ഉപകരണങ്ങളെ നമ്മുടെ മുന്നിൽ എത്തിച്ച ശ്രീക്ക് അഭിനന്ദനങ്ങൾ, പിന്നെ അച്ചാർ കണ്ടിട്ട് വായിൽ കപ്പലോടി.അമ്മക്🙏🙏🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥♥♥♥
@seethalakshmiganesh5765
@seethalakshmiganesh5765 2 жыл бұрын
Hi Sree as usual adipoli tto 👌 thank you very much 🤤👌👍
@sujareghu7391
@sujareghu7391 2 жыл бұрын
മരപ്പാത്തി ആദ്യം കാണുന്നു ' കടുമാങ്ങ സൂപ്പർ
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@piyaa3
@piyaa3 2 жыл бұрын
Next vacation varumbo..medikkam.kadumanga my favourite..
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
ഓക്കേ 😍😍
@mohanankp4004
@mohanankp4004 2 жыл бұрын
കടുമാങ്ങ തയ്യാറാക്കൽ എങ്ങനെയെന്നുള്ള വിവരണം അതീവ ഹൃദ്യം!!!!!!! അഭിനന്ദനങ്ങൾ!!!!!!!
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@ArmanMamma
@ArmanMamma 2 жыл бұрын
Rat??
@mohanankp4004
@mohanankp4004 2 жыл бұрын
ഇനിയും ഇത്തരം പാചകക്കുറിപ്പുകൾ പ്രതീക്ഷിക്കുന്നു!!!! നിങ്ങൾ തരുന്നത് യഥാർത്ഥത്തിൽ പാചകം പാഠങാങ്ങളാണ് !!!!!!! അഭിനന്ദനങ്ങൾ!!!!!!!!
@rajamnair8337
@rajamnair8337 2 жыл бұрын
എനിക്ക് ആദ്യമായി കടുമാങ്ങ ഇട്ടു തന്നത് ഒരു പാലക്കാട്ട്കാരി ചേച്ചിയാണ്. Outside kerala നമുക്ക് കിട്ടുന്ന മാങ്ങകൾ പലതും പല മരത്തിലെയും ആകാം. അപ്പോൾ ചിലതു അലിഞ്ഞു ഇരിക്കും. ഇപ്പോൾ നാട്ടിലുണ്ട് പക്ഷെ കണ്ണിമാങ്ങ കാലം കഴിഞ്ഞു. ഉഷാറായിട്ടുണ്ട് കണ്ണിമാങ്ങാഅച്ചാറും, പാത്തിയുമൊക്കെ. ഇതേപോലെ thick ആയി fa. In. Law ഉണ്ടാക്കി അല്പം വെളിച്ചെണ്ണ യും അല്പം വെള്ളവും ചേർത്തു അപ്പപ്പോൾ കഴിക്കാൻതരാറുണ്ട്
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
❤😊❤
@vasanthyiyer9556
@vasanthyiyer9556 2 жыл бұрын
Thanks sree old memory veetil bharaniyil aani idarullath paala marapaathi kandathil happy super afficilatta
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@valsalaramakrishnan3133
@valsalaramakrishnan3133 2 жыл бұрын
Ente Sree,paathi kandappol pazhaya wayanaattilethy. tnk tnk tnk
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@Sobhana.D
@Sobhana.D 2 жыл бұрын
ശ്രീ. കണ്ടാൽ തന്നെ അറിയാം എന്റെ അമ്മയും ഇങ്ങനെ ആയിരുന്നു ഉണ്ടാക്കിയിരുന്നത് ഇതു കണ്ടപ്പോൾ അമ്മയ്ക്ക് പരിക കർമ്മയായി ഇങ്ങനെ കൂടാറുള്ളത് ഓർമ്മ വന്നു. ഞാനും അരക്കിലോ യേ കിട്ടിയുള്ളു അതുണ്ടാക്കി..
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
❤❤
@Shammuz
@Shammuz 2 жыл бұрын
Cricket bat 🏏😅😅👌🏻👌🏻🥰🥰🥰 Amma Fan 🥰🙏🏻🙏🏻
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😄
@lalithams4394
@lalithams4394 2 жыл бұрын
ഇപ്പോൾ കണ്ണിമാങ്ങാ കിട്ടാനില്ല. സൂപ്പർ. എനിക്ക് ഭയങ്കര ഇഷ്ടം ആണ് കടുമാങ്ങ. പണ്ട് ഞാനും എല്ലാംവർഷവും ഉണ്ടാക്കാറുണ്ട്. ഇപ്പോൾ മാങ്ങാ ഇല്ലാത്തത് കൊണ്ട് ഉണ്ടാക്കാറില്ല. പണ്ട് ഉപ്പിട്ട വെള്ളം തിളപ്പിച്ച്‌ എടുത്തു മുളക് ആട്ടുകല്ലിൽ അരച്ചു ചേർക്കും. ഓർമ്മകൾ വന്നു.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰🥰🥰
@getsmartwithteddy4054
@getsmartwithteddy4054 2 жыл бұрын
Thankyou Shree for sharing authentic kanni mango recipe 💞💞💞💞💞💞💞💞
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@pushpakrishnan2636
@pushpakrishnan2636 2 жыл бұрын
വളരെ നല്ല അവതരണം 🌹🌹🌹ശ്രീ കടുമാങ്ങ അച്ചാർ സൂപ്പർ 🌹🌹🌹 അളവുകൾ നന്നായി മനസിലായി 🌹🌹 ഞങ്ങളുടെ വീട്ടിലും കൂട്ടുകുടുംബത്തിൽ യിതുപോലെ ചെയ്തു കണ്ടിട്ടുണ്ട്. നന്നായിട്ടുണ്ട്. ചെറിയ അളവിൽ ചെയ്തു നോക്കാം 🌹🌹🌹
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏🙏
@priyak.n9065
@priyak.n9065 2 жыл бұрын
Super👌👌👌👍 Thank u Sree for the remembrance 🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@ambishiva
@ambishiva 2 жыл бұрын
good excellent . kadugu managa is my favorite for curd rice .my grand mother used to make it i recollect she used to wet grind and add.kadugu and chilli .my mother alsoused to make then i started buying from thangam pickles palakkad .i love it even today .
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰🥰
@bhagavathyammal4007
@bhagavathyammal4007 2 жыл бұрын
Excellent presentation Thank you very much
@radhasurendran9289
@radhasurendran9289 2 жыл бұрын
@@sreesvegmenu7780 kuruma
@sreejan8385
@sreejan8385 2 жыл бұрын
Thank u for sharing authentic way … super 👌
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥♥
@indirakeecheril9068
@indirakeecheril9068 2 жыл бұрын
Kanni manga , karimkalan, kanalil chutta pappadam Kaachiya more ivayundenkil Kaanam uooninte vaibhavam. Pand undayirunnath ellam ormayil varunnu. Thoni, uppumaruvi, marathavi angane kalam maychukalangath ellam. Thank u Sree 🙏🙏🙏nice vedio 👍👍👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@ST0KERFFx-k4y
@ST0KERFFx-k4y 2 жыл бұрын
Sreekuty video kanan nalla rasam vayil vallam varunnu❤️❤️❤️❤️
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@karthiyani4325
@karthiyani4325 2 жыл бұрын
Sree yathra okke sugam ayirunno. Innu sundhari ayittund. makkale okke kaanan sadhichathil sandhosham😀😁😊
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰🥰🥰🥰
@rajiraghu8472
@rajiraghu8472 2 жыл бұрын
First time I am seeing👌👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@plantsworldly7068
@plantsworldly7068 2 жыл бұрын
നല്ല പാത്രം😀 പിള്ളേര് Batആക്കും ഇളക്കാനുള്ളത് എന്ത് ഭംഗിയാ😍😋
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@divineencounters8020
@divineencounters8020 2 жыл бұрын
NO WORDS FOR TRADITIONAL PERFECTION. 👍👍👍👍👌👌👌👌🙏🙏🙏🙏🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@vijayakumarithulasidharan9859
@vijayakumarithulasidharan9859 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
❤❤
@crsudarsanakumar7864
@crsudarsanakumar7864 2 жыл бұрын
Thank you Sree for showing this authentic preparation. It has been nostalgic and mouth watering. Love you a lot and your super presentation. Mrs Crs
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰🙏🙏🙏
@ShibilaSherin-x1f
@ShibilaSherin-x1f 9 ай бұрын
😮😮​@@sreesvegmenu7780
@madhavgs
@madhavgs Жыл бұрын
Enik venam.kadumanga ! Enth cheiyanam
@sreesvegmenu7780
@sreesvegmenu7780 Жыл бұрын
Contact 8547827873
@sreedevi1637
@sreedevi1637 2 жыл бұрын
Super sree. Nostalgia kelkkumpol nalla sukam 😍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@krishnaprasad2695
@krishnaprasad2695 2 жыл бұрын
സൂപ്പർ sre🙏🙏 സൂപ്പർ 👍👍
@krishnaprasad2695
@krishnaprasad2695 2 жыл бұрын
ശ്രീ 🙏🙏🙏 അവതരണം അടിപൊളി 👌👌👌👌👌👌😄
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@കൈലാസ്നായർ
@കൈലാസ്നായർ 2 жыл бұрын
ഹര ഹര മഹാദേവാ 🙏🙏🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@lakshmiiyer6209
@lakshmiiyer6209 2 жыл бұрын
Mouth watering
@lakshmiiyer6209
@lakshmiiyer6209 2 жыл бұрын
Curd rice kode nala taste ayee irkeem
@vaniscraftcollections8883
@vaniscraftcollections8883 2 жыл бұрын
കൊതിയൂറും കടുമാങ്ങ 👌😋💞
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@sreelathaknamboodiri4037
@sreelathaknamboodiri4037 2 жыл бұрын
കണ്ണികടുമാങ്ങ Supper ഈ പ്രാവശ്യം മാങ്ങ കിട്ടാനില്ലതോണീം പാത്തീം ഒക്കെ കാണാൻ നല്ല രസം ഇരുട്ടാണ് മാങ്ങ ചെയ്യുന്നത് നല്ലത് അറയക്കകത്ത് ഭരണികൾ വൈക്കാറ് മാതാ ശ്രീ പറഞ്ഞതും ശരിയ
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@Shammuz
@Shammuz 2 жыл бұрын
Enikku bhagyam undaayi... Ineem ineem ee kaippunyathinde swaadh enikku anubhavikkan bhagavan anugraham tharatte..🙏🏻🙏🏻🥰🥰
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩
@pattathilsasikumar1391
@pattathilsasikumar1391 2 жыл бұрын
Super the authentic way of tender mango pickle preparation which my mother would make long back. As Sree said it prepared in a dark room to avoid pest or fly. It really mouth watering pickle while it's made. Thanks to bringing back old memories of traditional pickles to your Amma. Awaiting your posts soon
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Thanks a lot😍
@premkumarkp465
@premkumarkp465 2 жыл бұрын
Very very correct
@sathiammanp2895
@sathiammanp2895 2 жыл бұрын
👌👌👌pazhayakala orma. Gunathilum mecham.swadilum keman.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@advcrjyothi
@advcrjyothi 2 жыл бұрын
Marapathy ഏതു മരം കൊണ്ടാണ് ഉണ്ടാക്കുന്നത്.... superb ....
@annapoornisankaran1002
@annapoornisankaran1002 2 жыл бұрын
kaddymanga vangan kittumo sriyude veettil
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Yes
@divyaumeshpai6665
@divyaumeshpai6665 2 жыл бұрын
Superb 👌❤️
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@saranyareghu3378
@saranyareghu3378 2 жыл бұрын
Good👍👍👍👍👍 thank you❤❤❤❤❤🌹🌹🌹🌹🌹🌹
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@sreevidya5990
@sreevidya5990 2 жыл бұрын
Athe njagalum kadukumaga ennanu paraya👌👌👌👌👌👌
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊😊
@Deepumukhayapillil
@Deepumukhayapillil 2 жыл бұрын
Hiii half kg courier cheyaamooo....
@vandhanavnair4302
@vandhanavnair4302 2 жыл бұрын
Sree i remember your red color rice.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Hiio vandhuuuu😊😊😄😄😄😄😄
@prabithaprabithaanil5088
@prabithaprabithaanil5088 2 жыл бұрын
Hai super . Eppol vilichal thrissurkku tharan pattumo. Thanks SREE 🥰💯👌🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Yes
@കൈലാസ്നായർ
@കൈലാസ്നായർ 2 жыл бұрын
ഓം നമഃ ശിവായ 🙏🙏🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@sreedevimenon8264
@sreedevimenon8264 2 жыл бұрын
Hai Sree,Nalla adhwanamullathum,sookshich cheiyyendathumaya naadan recipe,Valareyere Nandi.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@deepthikamal
@deepthikamal 2 жыл бұрын
Ivide kodutha Number il messsge cheythu.. Reply kittiyilla
@corporateaccount1237
@corporateaccount1237 2 жыл бұрын
Sreelu ammada kadumanga miss chaiyunnu.....
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😄😄😄
@vatsalarajgopal4987
@vatsalarajgopal4987 2 жыл бұрын
I want 3 bottles kadum anga How to make the payment please inform
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Please conact, the number given in description box
@shafeeqnp6454
@shafeeqnp6454 2 жыл бұрын
Kazhikkan nalla agrahamunde,but Iam UAE,no raksha,In shah Allah nattil vannit nokam
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@udayabhanumenon7054
@udayabhanumenon7054 2 жыл бұрын
Sree's super. Well explained .will you deliver kadumanga at Bangalore? What will be the price.?
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Contact no in description box😊
@josephpr5780
@josephpr5780 8 ай бұрын
ശ്രീയുടെ വീടെവിടെ?
@rajusubramanian3275
@rajusubramanian3275 2 жыл бұрын
Can you send through courier?
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Contact 8547827873
@rajusubramanian3275
@rajusubramanian3275 2 жыл бұрын
@@sreesvegmenu7780 ok thanks
@dharudastrologychannel2560
@dharudastrologychannel2560 2 жыл бұрын
Thank you so much
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 2 жыл бұрын
Ee marapaathi njan kandind. Kore varshangalkk munpe ammammede tharavattil povumbol avide choru vaarkkan upayogikkunnathanu kandirunnathu
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@molygs332
@molygs332 2 жыл бұрын
Sreekkutty ❤️🥰 super
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏❤❤
@vatsalarajgopal4987
@vatsalarajgopal4987 2 жыл бұрын
What's the cost of 1bottle? Will you send by courier? One bottle contains how many grams? Sorry to disturb you sree
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
1kg 400
@jayashreepalliyil4209
@jayashreepalliyil4209 2 жыл бұрын
Do you have enna mango ( fried) & madhura mango ( Ada manga) for sale?
@fazalpk9068
@fazalpk9068 2 жыл бұрын
Awesome sree
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@syamalas9116
@syamalas9116 2 жыл бұрын
ശ്രീയുടെ അമ്മയുണ്ടാക്കുന്ന കടുമാങ്ങ അടിപൊളി ആണ്
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍
@aswathyk.r9282
@aswathyk.r9282 2 жыл бұрын
Sree മാങ്ങ ഉപ്പിലിടാൻ പച്ചവെള്ളം ആണോ തിളപ്പിച്ച് ആറിച്ച വെള്ളം ആണോ ഉപയോഗിക്കുന്നത്
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Thilapchu aariyathu😊
@aswathyk.r9282
@aswathyk.r9282 2 жыл бұрын
Thank you Sree 💞💞💞
@Myponnnus
@Myponnnus Жыл бұрын
അതിനു വെള്ളം ചേർക്കില്ലല്ലോ. കല്ലുപ്പ് അലിഞ്ഞു വെള്ളം ആകും
@gayathris7845
@gayathris7845 2 жыл бұрын
Thank you
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍
@harisanthsree
@harisanthsree 2 жыл бұрын
ശ്രീ..... Kadumanga Booked.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩🤩👍
@lakshmiu5427
@lakshmiu5427 2 жыл бұрын
👌👌👌👌👌👌👌👌👌👌Video, Love you chehi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰🥰
@devikaplingat1052
@devikaplingat1052 2 жыл бұрын
👌🏻👌🏻😋😋
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍
@teradongaming2028
@teradongaming2028 2 жыл бұрын
Super 👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@binsysubrahmannian2465
@binsysubrahmannian2465 2 жыл бұрын
😍😍🌹😋
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@AR-yv3dj
@AR-yv3dj 2 жыл бұрын
We call it Vadu manga. We add one ladle of castor oil. Vadu manga is said to be hot and the milk from the stem causes blisters in the mouth and lips. That is why castor oil is added.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@sruthiv868
@sruthiv868 2 жыл бұрын
Online store start cheithude? Just oru opinion anu tto☺️
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@geethasantosh6694
@geethasantosh6694 2 жыл бұрын
Super video 👌👌 Pazayakala ormayunartum video 👌👌
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@ambikasethumadhavan2967
@ambikasethumadhavan2967 2 жыл бұрын
എന്റെ അമ്മ ഇതുപോലെ ആണ് ഉണ്ടാക്കി യിരുന്നത് രാത്രി സമയത്താണ് കൂട്ടാറുള്ളത് ഭരണിയുടെ മീതെ ഒരു പാത്രവും കൂടി കമഴ്ത്തി വക്കാറുണ്ട്
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍😍
@rifarasool6754
@rifarasool6754 2 жыл бұрын
Ith kittan valla vazhiyum undo????
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Contact no description boxil undu
@juraijtc2666
@juraijtc2666 2 жыл бұрын
Good
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@jaykumarmadhusudhanannair4530
@jaykumarmadhusudhanannair4530 2 жыл бұрын
Aadyayi kekka ethokkae…outside kerala delivery undo sree
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Yes😊
@elizabethjacob4473
@elizabethjacob4473 2 жыл бұрын
ഞങ്ങൾ ഇവിടെ ഇതിന് കണ്ണിമാങ്ങാ എന്നും ഉണ്ണിമാങ്ങാ എന്നും പറയും. ഇങ്ങോട്ട് കടുമങ്ങാ എന്ന് പറയുന്നത് മാങ്ങാ അരിഞ്ഞ് നല്ലവണ്ണം കടുക് വറുത്തിട്ട് കായവും ഉലുവയും മുളകും മഞ്ഞളും ചേർത്ത് ഉണ്ടാക്കുന്നത് ... ഇത് കടുക് വറുത്ത് വെള്ളക്കിടും അന്നേരം മുളക് പൊടിക്ക് പകരം നന്നായി പച്ചമുളക് അരിഞ്ഞിടും ..
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@jayakrishnan8220
@jayakrishnan8220 2 жыл бұрын
🤩🤩
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@savithrimanniledam9506
@savithrimanniledam9506 2 жыл бұрын
👌👌👌👌👌👌
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@sreesree5420
@sreesree5420 2 жыл бұрын
Hai Sree ..sreeyude veed evideya.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Maala, thrissur
@AJITHKUMAR-xj3yh
@AJITHKUMAR-xj3yh 2 жыл бұрын
Dubailekku courier cheyyaan pattumo
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Yes😊
@AJITHKUMAR-xj3yh
@AJITHKUMAR-xj3yh 2 жыл бұрын
Engine money ayakkum
@AJITHKUMAR-xj3yh
@AJITHKUMAR-xj3yh 2 жыл бұрын
Vilayetraya oru kilokk
@AJITHKUMAR-xj3yh
@AJITHKUMAR-xj3yh 2 жыл бұрын
Moru mulaku kondattam undo
@AJITHKUMAR-xj3yh
@AJITHKUMAR-xj3yh 2 жыл бұрын
Ente chodyathinu marupadi kittiyilla Sahodari
@sathiabhamarajiv7587
@sathiabhamarajiv7587 2 жыл бұрын
👏👏👏👏👏🥰
@കൈലാസ്നായർ
@കൈലാസ്നായർ 2 жыл бұрын
😍😍😍😍😍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@vatsalarajgopal4987
@vatsalarajgopal4987 2 жыл бұрын
Bombay ku ayakkamo
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Yes😊
@teapotcafe3012
@teapotcafe3012 2 жыл бұрын
😋😋😋
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰🥰
@gayathridevij7994
@gayathridevij7994 2 жыл бұрын
Pickle എരിവ് ആകാം ശ്രീ.... വിത്ത്‌ curd
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@vasudevannamboodiriramanna2805
@vasudevannamboodiriramanna2805 2 жыл бұрын
ധാരാളം കണ്ടിട്ടുള്ളതാണ്,പാത്തിയിൽകടുമാങ്ങയ്ക്ക് കൂട്ടു കൂട്ടുന്നതും ഉലുവായമാങ്ങയ്ക്ക് കൂട്ട് കൂട്ടുന്നതും ഒക്കെ എനിക്ക് വളരെ ആഗ്രഹമുള്ളതാണ് കടുമാങ്ങ ഇളക്കിയ മരക്കയിൽ അത് ഇപ്പോൾ കിട്ടുന്ന കാര്യം വളരെ ബുദ്ധിമുട്ട് ആണ്
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊😊😊😊
@chandrasekharan7996
@chandrasekharan7996 2 жыл бұрын
പാലക്കാട് പറളിയിൽ ഉള്ള പാലകുളം ഇല്ലം അവിടെ മുത്തശ്ശി നല്ല കടുമാങ്ങ ഉണ്ടാക്കന്നു ഞങ്ങൾ രണ്ട് പ്രാവശ്യം വാങ്ങി Super കല്പാത്തി ആഹാരത്തിൽ അച്ചാർ മാമിയിൽ നിന്നും വാങ്ങാറുണ്ട് ഇവിടെ ഇത് വിൽക്കുന്നുണ്ടൊ?
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Yes😊😊
@chandrasekharan7996
@chandrasekharan7996 2 жыл бұрын
@@sreesvegmenu7780 എവിടെ വരണം? കുഴൂർ ആണോ?
@anushyam8677
@anushyam8677 2 жыл бұрын
👌🏻👌🏻
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@radhakrishnanmenon635
@radhakrishnanmenon635 2 жыл бұрын
ഞാൻ ക്യാനഡയിൽ ആണ് ഇപ്പോൾ ഉള്ളത്.. എന്റെ വിട് കൊടുങ്ങല്ലൂരിൽ തിരുവഞ്ചികുളത്ത് ആണ്. നമ്പർ തരാമോ?
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Description box il undu
@radhakrishnanmenon635
@radhakrishnanmenon635 2 жыл бұрын
ഞാൻ 10 മിനിറ്റിന് മുൻപ് 2 പ്രാവശ്യം ശ്രമിച്ചിരുന്നു. കാൾ എടുക്കുന്നില്ല
@sreedevisasikumar2003
@sreedevisasikumar2003 2 жыл бұрын
👌👌🌹🌷🌹❤❤🙌
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@radhika3771
@radhika3771 2 жыл бұрын
😊
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰🥰
@shafeeqnp6454
@shafeeqnp6454 2 жыл бұрын
Enik kandit kothiyavunnu,but 😯😯
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@sahithisanthosh7475
@sahithisanthosh7475 2 жыл бұрын
❤🥰
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@anumanikkunnil4133
@anumanikkunnil4133 2 жыл бұрын
😚
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@vipinrajkt8221
@vipinrajkt8221 2 жыл бұрын
😋😋😋👌👍🙏❤️
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@sathiabhamarajiv7587
@sathiabhamarajiv7587 2 жыл бұрын
Kadumanga matramallallo...Ammayude enthokke products aanu ullathennu arinjal ellavarkkum nannayirunnu..kadumangakkoppam athellam order cheyyamallo
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@mammedk993
@mammedk993 2 жыл бұрын
മുളക് പൊടി ഉണ്ടാക്കുമ്പോൾ മുളകിൻ്റെ കുരു കളഞ്ഞിട്ടാണോ പൊടിക്കേണ്ടത്?
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Alla😊
@t.prakashnarayanan830
@t.prakashnarayanan830 2 жыл бұрын
കഴിഞ്ഞ വർഷത്തെ കടുമാങ്ങ സ്റ്റോക് ഉണ്ടോ💤
@vasamkvk9215
@vasamkvk9215 2 жыл бұрын
ഇത് നോക്കി ഞാൻ ണ്ടാക്കി ട്ടോ ശ്രീ .. പാത്തിയല്ല.
@premalatha7819
@premalatha7819 2 жыл бұрын
Rathriyanu ente amma undaki njan kantitundu
@premalatha7819
@premalatha7819 2 жыл бұрын
Thirum kadumankayum vayil vellam varum
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥😊😊
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰🥰
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 2 жыл бұрын
Monte perentha
@girijavarma7253
@girijavarma7253 2 жыл бұрын
എനിക്ക് വേണം ട്ടോ നബർ അയച്ചു തരാമോ
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
❤❤❤
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН