മുരളി ഗോപി ചിരിച്ചു പോയി... ഇത്ര spontaneous ആയി ഒരു പഞ്ച് ഡയലോഗ് എഴുതാൻ എനിക്ക് കഴിയില്ല എന്ന് ഓർത്തു....
@bigboy61446 ай бұрын
Indrans നല്ലത് വായന ശീലം ഉള്ള ആളാണ് എന്ന് തോന്നുന്നു, മിതമായ ഭാഷ ആണെങ്കില്‍ പോലും അതിന് ഒരു വ്യക്തതയും മൂര്‍ചയും ഉണ്ട്. ❤
@santhoshvennicode3 ай бұрын
ഇതിൽ ശ്രദ്ധിച്ച കാര്യം... ഇപ്പോൾ ഉള്ള ഇന്റർവ്യു എടുക്കുന്ന ഓരോ ചെറുതും വലുതുമായ ചാനൽ അവതാരതകർ കണ്ടു പേടിക്കേണ്ട ഒരു അവതാരക ആണ് ഈ ആൾ പേര് അറിയില്ല സൂപ്പർ....
@babuts81656 ай бұрын
രണ്ടു പേരും മികച്ച നടന്മാർ! മുരളി ഗോപി ഇനിയും മലയാള Movie explore ചെയ്തിട്ടില്ല!
@BinoyVishnu276 ай бұрын
തിരക്കഥ സംഭാഷണം ൽ മാത്രം മുരളി ഗോപി🎉🎉🎉🎉🎉
@Trotskym6 ай бұрын
മലയാളത്തിൻ്റെ ക്ലിൻ്റ് ഈസ്ട്‌വുഡ് ആണ് മുരളി ഗോപി ചേട്ടൻ.
@Trotskym6 ай бұрын
മുരളി ഗോപി ഇങ്ങേരുടെ സംസാരം കേൾക്കുമ്പോൾ പലപ്പോഴും തോന്നാറുണ്ട് ഇങ്ങേര് ഒരു പ്രവാചകൻ ആണ് എന്ന്. തിരക്കഥ എല്ലാം ഒന്നിനു ഒന്നു മികച്ചത് ആണ്.
@overtherainbow123456 ай бұрын
Yeah I like his scripts & grand vision however female characters are mostly 1 dimensional..
@BinoyVishnu276 ай бұрын
ഇന്ദ്രൻസ് മികച്ച പ്രകടനം ആണ് എല്ലാ സിനിമയിലും കാഴ്ചവെയ്ക്കുന്നത് 🎉🎉🎉🎉
The original innocent human Indrans ❤❤❤❤🙏🙏🙏. Respect to Murli Gopi
@Dr_walker__3696 ай бұрын
How Precise and clear Is Murali Gopi And while answering each questions with due respect He is very much concerned about Indransettan and when He remembering His Father and his Extensive body of works He also pays His Respect while mentioning other actors names......
@AbhijithKumar-nl8xw2 ай бұрын
My fav actor Murali Gopi sir❤
@ambikababu38656 ай бұрын
ഇന്ദ്രൻസ് മുരളി എല്ലാവരും ഗംഭീരം....സാഗർ എവിടെ ...സാഗറിനെ കാണണം.....നൂറുമേനി അറിയിക്കണം ❤
@arunrajappan88546 ай бұрын
നല്ല ഇൻ്റർവ്യൂ ആയിരുന്നു, കാണാൻ ഒരു സുഖം ഉണ്ടായിരുന്നു
@favaskareem62086 ай бұрын
ഇന്ദ്രൻസ് ചേട്ടൻ്റെ ചിരി❤❤❤
@ajvlog19956 ай бұрын
മനോഹരമായ ഒരു ഇന്റർവ്യൂ
@asrnkm276 ай бұрын
adipoli interview
@തബലഭാസ്കരൻ6 ай бұрын
12:55 ചോര ഒഴുക്കാൻ പറ്റുന്നില്ലേയുള്ളൂ..വാള് എന്ന് സോഷ്യൽ മീഡിയയിൽ കിട്ടുന്നോ അന്ന് ചോര വീഴും അവിടെ.. 100%🔥
@sebanpg6 ай бұрын
Nice interview 👍
@EatTravelTaste6 ай бұрын
Nice interview. Credit to the interviewer
@PraveenV-l6i6 ай бұрын
നല്ല ഇൻറർവ്യൂ ❤
@anniesuresh83336 ай бұрын
Both are soo humble n honest ❤
@sreeragkp6 ай бұрын
നല്ലൊരു എഴുത്തുകാരൻ❤
@tomjoseph7446 ай бұрын
good ഇന്റർവ്യൂ 👌
@thomaspt18386 ай бұрын
മോളുടെ പേര് അറിയില്ല .നല്ല ഇന്റർ വ്യൂ ആയിരുന്നു ,ഇനി ചയ്യുമ്പോൾ ഇന്റർവ്യു ചെയ്യേണ്ട ആൾക്കാരുടെ ഭൂതകാല പോസിറ്റീവ് കാര്യങ്ങൾ കുറച്ചുകൂടി ആഴത്തിൽ പടിച് കൂട്ടിച്ചേർക്കാൻ സാധിച്ചാൽ മുന്പോട്ടുള്ള പ്രൗഢിയാർന്ന യാത്രക്ക് നന്നായിരിക്കും എന്ന് തോന്നുന്നു .എന്ത് ചോദിക്കണം ,എന്ത് ചോദിക്കേണ്ട എന്ന് കൃത്യമായ സ്ക്രിപ്ട് താങ്കളെ നേരത്തെ ഏല്പിച്ചുണ്ടാകും എന്നറിയാം . ആശംസകൾ .....