ഇമാം മഹ്ദി (റ) വരുമ്പോഴുള്ള ലോക സാഹചര്യം❓ഭയാനകമായ കാലഘട്ടം❗| ഉസ്താദിന്റെ ഞെട്ടിപ്പിക്കുന്ന വിശദീകരണം

  Рет қаралды 30,376

AHLU SUNNATH WAL JAMAHATH

AHLU SUNNATH WAL JAMAHATH

Күн бұрын

▶️ ഇമാം മഹ്ദി (റ) വരുമ്പോഴുള്ള ലോക സാഹചര്യം എന്തായിരിക്കും.?
▶️ ഇമാം മഹ്ദി (റ) വിന്റെ കുടുംബം.?
▶️ പേവിഷം ബാധിക്കുന്നത് പോലെ പ്രയാസങ്ങള്‍ എന്റെ സമുദായത്തെ ബാധിക്കും.!
▶️ മുസ്‌ലിം സമുദായം പ്രയാസപ്പെടും.!
▶️ ഭയാനകമായ കാലഘട്ടം.!
▶️ ഖാസിമി ഉസ്താദിന്റെ ഞെട്ടിപ്പിക്കുന്ന വിശദീകരണം...
AHLU SUNNATH WAL JAMAHATH
USTHAD RAHMATHULLAH QASIMI
#allah #rasoolallah #rasulullah #ahlussunnahwaljamaah #rahmathullah_qasimi_moothedam #rahmathullaqasimi #imammahdiعج #mahdi #dajjal

Пікірлер: 42
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍ പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲 DARUL QURAN PAZHUR 40703101067756 KERALA GRAMIN BANK MAVOOR BRANCH IFSC:KLGB0040703 G-PAY/Phone Pay : 8157092044 അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲 Whatsup Group Link 👇 chat.whatsapp.com/EjLDTwgiHzT4l9wZFApBG1 അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹 RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk... എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹
@Mo.s_ak
@Mo.s_ak 3 ай бұрын
Subhanallah alhamdulillah allahu Akbar
@sameer31
@sameer31 Жыл бұрын
ഉസ്താദ്‌ ഒരു രത്നമാണ് ഇപ്പോഴും പലർക്കും തിരിഞ്ഞിട്ടില്ല
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 Жыл бұрын
അൽഹംദുലില്ലാഹ്
@abduljavadkasrod
@abduljavadkasrod Жыл бұрын
💯
@safiyanasar168
@safiyanasar168 2 ай бұрын
Correct
@ahmedramees8126
@ahmedramees8126 5 ай бұрын
👍
@Muneer-me5fz
@Muneer-me5fz Жыл бұрын
റഹ്മത്തുള്ള ഉസ്താതിനു,, ഇങ്ങനത്തെ ക്ലാസ്സ്‌ എടുത്ത്,, ജനങ്ങളെ,, മനസിലാകുന്നതാണ്,ഹൈർ,, അല്ലാതെ, ഓരോ സംഘടനയിലിരുന്ന്,വോട്ട് പിടിക്കാനും,മറ്റുമായി,വെറുതെ, സ്റ്റേജിൽ ഇരുന്ന് സംസാരിക്കുന്നതിനേക്കാൾ നല്ലത്,, ഇങ്ങനത്തെ ക്ലാസുകളാണ്,ഉസ്താദിനു അനുയോജ്യം,, വളരെ വ്യക്തമാക്കുന്ന ക്ലാസ്സ്,,അല്ലാഹു , ആയുസ് ദീർഘിപ്പിച്ചു കൊടുക്കട്ടെ, ആ സംസാരവും, മരണംവരെ നിലനിൽക്കട്ടെ, ആമീൻ
@shibinkochu5821
@shibinkochu5821 Жыл бұрын
Insha Allah🙂
@muneerpm9580
@muneerpm9580 Жыл бұрын
سبحان الله
@nahilarakkalabdu6807
@nahilarakkalabdu6807 Жыл бұрын
الله اكبر❤❤❤
@brunoferand
@brunoferand Жыл бұрын
@aliperingatt
@aliperingatt Жыл бұрын
Alhamdulillah 💐
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 3 ай бұрын
👍🏾👍🏾👍🏾
@Junaidkariyilavalappil
@Junaidkariyilavalappil Жыл бұрын
Good
@afsarbava1487
@afsarbava1487 11 ай бұрын
ഏതെങ്കിലു തെറ്റ് മോശം പ്രവർത്തി ചെയ്യുന്നവർ ഉണ്ടെങ്കിൽ അല്ലാഹുവിലേക് ക്ഷമ ചോദിച് മടങ്ങേട സമയം
@Dr.AntiDiabetic
@Dr.AntiDiabetic Жыл бұрын
Pavappetta penkutikale kettikkan undenkil ariyikkuka. Ellarkm khairaya thine allahu tharatte. Aaameen
@AbdulSaleemPokkakkillath
@AbdulSaleemPokkakkillath Жыл бұрын
Give me contact number
@anarkodungalloortm4280
@anarkodungalloortm4280 Жыл бұрын
ഉണ്ട്..?
@sabithbaqaviabuthazi6522
@sabithbaqaviabuthazi6522 Жыл бұрын
2019 le prabhashanam
@IrshadIrshad-hl2gt
@IrshadIrshad-hl2gt Жыл бұрын
Idinte full link tharumo😊
@ASARD2024
@ASARD2024 Жыл бұрын
അല്ലാഹു അഅലം
@usmanvp6148
@usmanvp6148 Жыл бұрын
കാസ്മി ഉസ്താദ് ഇപ്പോൾ പറഞ്ഞ് കൊണ്ടിരിക്കുന്ന ലോകാവസാന വിശയം 20 കൊല്ലം മുമ്പ് ഇറാഖ് ഖുവൈത്ത് യുദ്ധസമയത്ത് കോഴിക്കോട് മർക്കസ് പള്ളിയിൽ വെച്ച് കക്കാട് മുഹമ്മദ് ഫൈസി പറഞ്ഞിട്ടുണ്ട്
@jjj9507
@jjj9507 Жыл бұрын
ഇറാഖ് കുവൈറ്റ് യുദ്ധം കഴിഞ്ഞിട്ട് മുപ്പത് വർഷത്തിന് മുകളിൽ ആയി..
@usmanvp6148
@usmanvp6148 Жыл бұрын
@@jjj9507 ആയിരിക്കാം എനിക്ക് ക്രിത്യമായി ഓർമയില്ലാത്തത് കൊണ്ടാണ് തിരുത്തി തന്നതിന് നന്ദി
@brunoferand
@brunoferand Жыл бұрын
2 August 1990 and marked the beginning of the Gulf War. After defeating the State of Kuwait on 4 August 1990, Iraq went on to militarily occupy the country for the next seven months.
@slaveofgod_
@slaveofgod_ 9 ай бұрын
സമയം പെട്ടെന്ന് പോകുന്നത് കൊണ്ട് എല്ലാം പെട്ടെന്ന് സംഭവിക്കും ഇമാൻ കളയാതെ ജീവിക്കൂ 😢🤚
@sheryveluthedath9152
@sheryveluthedath9152 Жыл бұрын
Ustha oru doubt clear cheyyumo.. Rabhil awwal 12 nanu muthu nabiyude jananam 12 nu thanneyanu waffath ennum kelkkunnu.. Appol aghoshikan padundo annu... Onnu clear cheyyene
@Underworld121
@Underworld121 Жыл бұрын
Rasoolinte vafat alla aghoshikkunnath
@aliperingatt
@aliperingatt Жыл бұрын
ഇബിലീസിന് തിരിയാത്തത് വഹാബിക്കും തിരിയൂല.ബ്രിട്ടീഷ് ജൂത ഉത്പന്നമല്ലേ.
@ഈസമയവുംകടന്നുപോവും-ഞ8ഢ
@ഈസമയവുംകടന്നുപോവും-ഞ8ഢ Жыл бұрын
Islamil maranapettal dhukkajaranam moonnu divasam mathramanu..
@invisible_Truth03
@invisible_Truth03 Жыл бұрын
Usthad paranja companye kurich english newspaper aaya The Guardian report cheythittund. OLIVER'S TRAVELS enna travel agency Texan meterological contractors aaya Just Cloud enna companyumayi contract sign cheythu nadathunna sevanam aanu ith. Usthad paranja aa 1 lakh Pounds aanu ee service charge.
@MD-cy7lb
@MD-cy7lb Жыл бұрын
ഉസ്താദ് ഇത് എപ്പോ നടത്തിയ പ്രഭാഷണമാണ്. 2024 ആണോ
@sameersam9998
@sameersam9998 Жыл бұрын
ഇത് ഏകദേശം 5വർഷം മുൻപാണെന്ന് തോന്നുന്നു. ഞാൻ ഇത് മുൻപ് കേട്ടിട്ടുണ്ട്.
@habisalim911
@habisalim911 Жыл бұрын
2019
@MD-cy7lb
@MD-cy7lb Жыл бұрын
Ok thanks brothers
@misbahminna.rufaidavlog465
@misbahminna.rufaidavlog465 Жыл бұрын
നിങ്ങള്ക് പിന്നില്‍ ഉള്ള സത്രുവിനെ അല്ലങ്കില്‍ അവര്‍ക്കും നിങ്ങള്‍കും പിന്നില്‍ ഉള്ള സത്രുവിനെ എന്നാണു ,അത് ഹിസ്ബുള്ള ആകാം ഹൂതി ആകാം ഇറാന്‍ ആകാം ,ഏതായാലും ഒന്ന് ആണ് ,ഇതിനെ സഖ്യ യുദ്ധം എന്നാണു ,ഇതുവരെ അത് വെളിആയിട്ടില്ല ,.എന്നാല്‍ അടുത്ത് ആണ് അത് തെളിഞ്ഞു വന്നത് ,അതിനു പിറകെ ആണ് മഹ്ദി ഇമാം നേരിട്ട് യുദ്ധത്തില്‍ വരിക ,സഖ്യ യുദ്ധം പിന്നിട്ടു ഒരു വര്ഷം പിന്നിടണം,
@muhi786idian7
@muhi786idian7 Жыл бұрын
ഫയങ്കര ഫുദ്ധി ആണല്ലോ
@കണ്മണി-വ7ഹ
@കണ്മണി-വ7ഹ Жыл бұрын
റിയാദിൽ മദ്യശാലകൾ തുറക്കാൻ പോകുന്നു....😢
@indianfurniture683
@indianfurniture683 Жыл бұрын
കുടിച്ചു പൂസാവട്ടെ
@mansooralippatta7722
@mansooralippatta7722 Жыл бұрын
തുറക്കാൻ പോകുകയല്ല തുറന്നു 😢
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН